കഥയുള്ള ജീവിതം | വിധുബാല | KADHAYULLA JEEVITHAM | VIDHUBALA | PART-1 FULL VIDEO

Поделиться
HTML-код
  • Опубликовано: 21 дек 2022
  • ഭാഗം വെയ്കാന്‍ കഴിയാത്ത തന്‍റെ തറവാടിനെക്കുറിച്ച് വിധുബാല വെളിപ്പെടുത്തുന്നു.
    For more video, visit:
    www.agasthyapix.com/
  • КиноКино

Комментарии • 333

  • @miniashok8366
    @miniashok8366 Год назад +80

    ഒത്തിരി respect തോന്നീട്ടുണ്ട് പലപ്പോഴും .... നല്ല personally 💖👍

  • @swathkichen3092
    @swathkichen3092 6 дней назад +5

    വൃത്തിയും വെളുപ്പും ഉള്ള നല്ല വസ്ത്രങ്ങൾ ധരിച്ച് സിനിമയിൽ കണ്ടിട്ടുള്ള ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടി വിധുബാല മാഡം ❤❤❤❤❤❤

  • @vijayasree9863
    @vijayasree9863 8 дней назад +7

    ഏറ്റവും സുന്ദരി ആയ സിനിമ നടി ആയിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.❤❤❤

  • @lizybiju182
    @lizybiju182 Год назад +53

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് മിക്ക പരിപാടിയും ഞാൻ കാണാറുണ്ട്👍🙏💐👍⭐👌

  • @jayanthisuresh7337
    @jayanthisuresh7337 Год назад +33

    വിഥുബാലചേച്ചിയെ ഒരുപാടു ഇഷ്ട്ടമാണ് പഴയകാലത്തെ കഥ പറയുമ്പോൾ കൊതിയാകുന്നു

  • @ajitharajan3468
    @ajitharajan3468 Год назад +34

    Kadayallith ജീവിതം കാണാനായി വെയ്റ്റിംഗ് ആണ് മേടം 🙏🙏ലോകത്ത് അനുഭവിക്കുന്ന അനുഭവം കാണുമ്പോൾ അങ്ങനെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ എന്നൊരു പ്രാർഥന യുണ്ട് 🙏

  • @dared548
    @dared548 Год назад +14

    എല്ലാക്കാലവും ഒരുപാടു respect തോന്നിയിട്ടുള്ള ഒരു കലാകാരി....

  • @ponnujose780
    @ponnujose780 Год назад +3

    ഈ മഴയത്തു വിധു മാഡം പറയുന്ന ഈ തറവാടും പിന്നത്തെ കാര്യങ്ങളും കെട്ടിരിയ്ക്കാൻ എന്ത് രസം. ഒരു കാപ്പിയ്ടാൻ പോയപ്പോ ഫോൺ കൈയിൽ കൊണ്ടുപോയി. മധു അമ്പാട്ടു, വിപിൻ മോഹൻ, ഇവരെക്കുറിച്ചൊക്കെ ഒരുപാടു കേട്ടിട്ടുണ്ട്. വിപിൻ മോഹനെ നേരിൽ കണ്ടിട്ടുണ്ട് നെറ്റിയിൽ ഒരു കേട്ടൊക്കെ കെട്ടി. കുലീനതയുടെ നിറകുടം. പ്രിയ വിധു മാഡം. ദീർഘായുസ് ഈശ്വരൻ നൽകട്ടെ 🙏q🙏

  • @santhisekhar8630
    @santhisekhar8630 Год назад +23

    നിങ്ങളുടെ കഥകൾ അറിയാ൯ കഴിഞ്ഞൽ വളരെ സന്തോഷം ❤❤❤❤❤❤❤❤❤

  • @Girish749
    @Girish749 Год назад +37

    Vidhubala madam തറവാടിനെ കുറിച്ച് പറയു മ്പോൾ ശബ്ദത്തിന് ഒരു ഇടർച്ച തറവാടിനോടുള്ള മനസിലുള്ള സ്നേഹം

  • @ramithaprajeesh9242
    @ramithaprajeesh9242 Год назад +94

    ഓർമ്മകൾ തിങ്ങി നിറഞ്ഞും ചങ്കിടറുന്ന സംസാരവും മനസിൽ സ്പർശിക്കുന്നു '

    • @somasundaran2882
      @somasundaran2882 Год назад +5

      മാഡത്തിന്റെ ശബ്ദം ഇടറുന്നുണ്ട്

    • @minisundaran1740
      @minisundaran1740 Год назад +6

      എനിക്കും തോന്നി ശബ്ദം ഇടറുന്നത്

  • @prnmb
    @prnmb Год назад +10

    Hearttouching🙌🙌❤️

  • @ambikay8721
    @ambikay8721 Год назад +41

    നമസ്കാരം മാഡം 🙏🙏🙏🙏🙏🙏നല്ല നല്ല ഓർമ്മകൾ 🤗🤗🤗🤗എല്ലാം തികഞ്ഞ കുടുംബിനി 🌹🌹🌹🌹🌹🌹🌹🌹

  • @unnikrishnanthadathil5666
    @unnikrishnanthadathil5666 Год назад +2

    Vidhubala ammayude shabdavum,avatharanavum enik vallare ishtamanu.pazhaya tharavadukal keralathinte paranbhariyam kathusushikunnathanu.

  • @reghunadhanpillaij8524
    @reghunadhanpillaij8524 Год назад +7

    ഒട്ടും പൊടിപ്പും തൊങ്ങലും ഇല്ലാത്ത സത്യസന്ധമായ വിവരണം.

  • @girijapvk
    @girijapvk Год назад +5

    Hi, I too was in Erode when my father was posted there. I too went to the same school, Kalaimagal kalvi nilayam. I met you for the 1st time in a movie theatre. You may not remember but I still have those memories..

  • @sobhav390
    @sobhav390 Год назад +4

    Very nice and beautiful video 👍🙏❤️

  • @shashikalavnair200
    @shashikalavnair200 Год назад +7

    U are my favourite I respect vidhu mam,eagerly waiting for the next episode❤🙏🏻

  • @sathyp8056
    @sathyp8056 Год назад +7

    Om shanti. Valare sweetaya anubhav a . Kadha...

  • @preethapv8955
    @preethapv8955 Год назад +1

    Chechiyude story kelkan enthu rasam keep it up ai always waiting chechi I love u very much

  • @sumavijay3045
    @sumavijay3045 Год назад +98

    വളരെ നന്നായി അങ്ങനെ എഴുതി വെച്ചത് 🙏🙏എല്ലാ തറവാടും നശിച്ചു പൊളിച്ചു വിറ്റു പോയി 😔😔😔

  • @mohammedmarwan3310
    @mohammedmarwan3310 Год назад +1

    Vidhu bala chechiyude kadhakal kettu. Enikkum ere ishtam pazhaya kaalamanu . Annathe alkkarkk snehikkanariyamayirunnu. Njanum aa kalathe ishtapedunnu. Old is gold

  • @subhadrasenthil9589
    @subhadrasenthil9589 Год назад +9

    ചേച്ചി എനിക്ക് ചേച്ചിയേ വളരെ ഇഷ്ടമാണ് കാരണം ചേച്ചി പറയുന്നത് കറക്ടാണ് സത്യമാണ്❤️❤️❤️

  • @subashk4019
    @subashk4019 Год назад +2

    You are deserving to born in this big Ambat Tharad. Wishing you to be peace and happiness throughout in your life. ❤❤❤❤❤🙏🙏🙏🙏🙏🌺🌺🌺🌺🤙

  • @Mani-ku9dr
    @Mani-ku9dr Год назад +17

    വിധുബാല ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ജീവിതം ഒരു യാത്രയാണ്,, പലതും അനുഭവിച്ചു, ഇനിയും വയ്യാവിരഹദുഖംസഹിക്കാൻവയ്യമടൂത്തു😪😪😪

  • @sobhav390
    @sobhav390 Год назад +5

    Great and beautiful Tharavad 👍

  • @beenacheeniyil9163
    @beenacheeniyil9163 Год назад +6

    തറവാടിനെക്കുറിച്ച് പറയുമ്പോൾ ശബ്‍ദം ഇടറിയോ?. എന്റെ കുട്ടിക്കാലത്തു ഞാൻ കണ്ടിട്ടുള്ള സിനിമകളിലെ നായികയായിരുന്നു. എന്തൊരു സൗന്ദര്യം ആയിരുന്നു. ചേച്ചിയുടെ കുടുംബത്തെപ്പറ്റി അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤❤

  • @mohan.g
    @mohan.g Год назад +1

    Never heard this kind of a sincere and affable words from anyone before .

  • @abdulsalam5067
    @abdulsalam5067 Год назад +4

    വിധു ബാല ചേച്ചി വളരെ വികാരാധിതമായി കണ്ണു നിറഞ്ഞ് പറഞ്ഞ കഥ എന്നെ വളരെ ചിന്തിപ്പിച്ചു

    • @abdulsalam5067
      @abdulsalam5067 Год назад

      ചേച്ചിയുടെ പിൻഗാമികൾ വലിയ കുലീന കുടുംബമാണന്ന് ഇത് വരെ അറിഞ്ഞില്ല. എല്ലാം ദൈവനിയോഗം. കുടുംബത്തെക്കറിച്ചുള്ള മധുരമൂറുന്ന സ്മരണകൾ വലിയ ഒരു അനുഭവമാണ് പ്രേക്ഷകരുമായി പങ്കു വെച്ചത്. സിനിമ നായിക എന്നതിൽ ചേച്ചിയെ എപ്പോഴും ഓർമിക്കുന്ന പ്രേം നസീറിന്റെ കൂടെയുള്ള പ്രേമരംഗങ്ങളും ഗാനങ്ങളും ആസ്വാദക ഹൃദയങ്ങളിൽ ഒരിക്കലും മറക്കില്ല. ചേച്ചിയുടെ എന്റെ ഇഷ്ടഗാനം.. ചന്ദന കുറിയിട്ട ചന്ദ്രലേഖേ ..... കോളേജ് ഗേൾ എന്ന സിനിമ . എന്റെ കൗമാര കാലഘട്ടത്തിലെ വിസ്മയമായി ഇന്നും നിലനിൽക്കുന്നു. ആ ഗാനത്തിന്റെ കാസറ്റ് ഇന്നും സൂക്ഷിക്കുന്നു. ചേച്ചിക്കും കുടുംബത്തിനും സൗഖ്യത്തിന് വേണ്ടി പ്രാത്ഥിക്കുന്നു.

  • @balakrishnapillai6295
    @balakrishnapillai6295 День назад

    Pure and clear malayalam talk how beautiful is ,be a malayali

  • @gangadharanganga2145
    @gangadharanganga2145 Год назад +8

    വിധു ബാല ചേച്ചി . നമസ്കാരം 🙏
    അമ്പാട്ട് തറവാടിന്റെ ആ നന്മ യുള്ള മഹത്വം ചേച്ചിയുടെ മുഖത്തും , ആ സംസാരത്തിലും
    തെളിഞ്ഞു കാണുന്നു.
    ഞാൻ ചേച്ചിയുടെ ആദ്യ ക്കാല സിനിമയായ ആരാധന എന്ന
    സിനിമയാണ് ആദ്യമെയ്‌ കാണുന്നത്. വളരെ ഇഷ്ടം തോന്നി 👍🙏🙏🙏

  • @babyvallabhan6893
    @babyvallabhan6893 Год назад +2

    So nice aa ice fruit jyanum kazhichittunde

  • @tj1368
    @tj1368 Год назад +13

    നന്ദി മാഡം, താങ്കളുടെ പ്രിയപ്പെട്ട അച്ചനെ ക്കുറിച്ച് പണ്ട് മുതലേ കേട്ടിട്ടുള്ളത് ആണ് ,പ്രഫസർ ഭാഗ്യനാഥ്, ഇങ്ങനെ താങ്കളുടെ ജീവിത ചരിത്രം വിവരിക്കുന്ന പരമ്പര നന്നായി അതായത് ഓരോ മലയാളിയും ഇഷ്ട്ടപ്പെടുന്ന കലാകാരി ആണല്ലോ താങ്കൾ, പ്രത്യേകം എൻ്റെ പ്രായത്തിൽ ഉള്ള കേരളീയർ വളരെ ഇഷ്ടപ്പെടുന്ന വിധുബാല, അതിനെക്കുറിച്ച് ഒന്നും വിവരിക്കേണ്ടതില്ലല്ലേ, പഴയ ഓർമകളിലേക്ക് നടക്കുന്നത് നല്ല മനസ്സ് ഉള്ളവരുടെ ഒരു ശീലം ആണെന്ന് എൻ്റെ അഭിപ്രായം.കൺഗ്രാജലേഷൻ...

  • @sunilkumarp3104
    @sunilkumarp3104 Год назад +100

    ഈ കഥ കേട്ടപ്പോഴാണ് തറവാട്ടു മഹിമ എന്താണെന്നറിഞ്ഞത് .....ഈ തറവാടിന് കീഴിലുളള ഒരാളും തെരുവിൽ കിടക്കരുതെന്ന ദീർഘവീക്ഷണമുളള ആ മഹാനോട് ആദരവ് തോന്നുന്നു.......

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад +11

      വളരെ വളരെ ശരിയായ കമൻറ്👍🏻🥰😇

    • @geeta1366
      @geeta1366 Год назад +1

      @@drmaniyogidasvlogs563 4

    • @jayakumaribk7536
      @jayakumaribk7536 8 дней назад

      ചിറ്റൂർ ഗ്രാമം തറവാട് ,👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @godislove4917
    @godislove4917 Год назад +4

    എത്ര രസകരമായി സംസാരിക്കുന്നു..... ❤

  • @sajisuresh1449
    @sajisuresh1449 Год назад +4

    ചിറ്റൂരിൽ കുറെ വർഷം വർക്ക് ചെയ്തിട്ടുണ്ട് അംപാട്ടും പൊറയത്തുമൊക്കെ നല്ല പരിചയമാണ്

  • @indirakumari4063
    @indirakumari4063 Год назад +10

    ഞാൻ വിധുബാല ചേച്ചിയെ ഞാൻ മണപ്പുള്ളിക്കാവില്ലുള്ള നിങ്ങളുടെ അമ്മാവന്റെ വീട്ടിൽ വെച്ചാണ് ആദ്യമായി കാണുന്നത്. അപ്പോൾ ചേച്ചി എല്ലാവരോടും ഗേറ്റിന്റെ അടുത്ത് വന്നു സംസാരിക്കും അഭിനയിക്കാൻ പോകുന്ന ചിത്രം സിന്ധു ആണെന്നും പറഞ്ഞു. അതൊക്കെ ഇപ്പോഴും നല്ല ഓർമയുണ്ട്. ഞാൻ അപ്പോൾ 7ആം ക്ലാസിലായിരുന്നു പഠിക്കുന്നത് 👍🙏🙏❤❤..

    • @yamunaambat9264
      @yamunaambat9264 Год назад +1

      അമ്മാവന്റെ വീടല്ലാ, അത് വിധുചേച്ചിയുടെ അച്ഛന്റെ സഹോദരന്റെ വീടാണ് .

    • @monaanida9685
      @monaanida9685 2 дня назад

      അന്ന് നല്ല സുന്ദരി യായിരുന്നോ.

  • @wahidhapadavungal355
    @wahidhapadavungal355 Год назад +8

    പഴയ നടികളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടിയാണ് എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്‌ ഒന്ന് നേരിൽ കാണാൻ വളരെ ആഗ്രഹമാണ്‌.. 🙏🥰

  • @preethapv8955
    @preethapv8955 Год назад

    Oh ilike very much gayaki p leela u al so very great

  • @ambikadevi99
    @ambikadevi99 Год назад +4

    Great 👍

  • @sujikumar792
    @sujikumar792 Год назад +2

    very nice ...waiting for next eppisod....

  • @abdurahmank.p2046
    @abdurahmank.p2046 Год назад +3

    ഇന്ന് പല തറവാട് വീടുകളും ഭാർഗ്ഗവി നിലയങ്ങളാണ്. ഒന്നോ രണ്ടോ മക്കൾ ആവുമ്പോഴേക്കും പന്ത്രണ്ട് ആൾക്ക് താമസിക്കാനുളള വളരെ വലിയ അത്യന്താധുനിക വീട് എല്ലാ മക്കൾക്കും വേണം. വീട് മുറ്റത്ത് ഗംഭീരമായ കാറുകളും. ഈ പൊങ്ങച്ചമാണ് ആധുനിക ജീവിതം😊

  • @jimmyjohan8844
    @jimmyjohan8844 Год назад +4

    ❤️🥰🙏🏽🙏🏽🙏🏽ഞാൻ പോയി കണ്ടു 2 മിനിറ്റ് ഒന്ന് കണ്ട് സംസാരിച്ചു ഹസ്ബന്റ് ഒരു????? കോടിശരൻ ചേച്ചി ഇപ്പോഴും സുന്ദരി നല്ല സോപാവം ഒരു പാവം അഹങ്കാരം ഇല്ല ഒന്നും കൂടി പോണം കാണുവാൻ ദൈവം അനുവദിച്ചാൽ🙏🏽🙏🏽🙏🏽🥰❤️

    • @lakshmiamma7506
      @lakshmiamma7506 9 дней назад

      സ്വഭാവം - സ്വന്തം ഭാവം
      സ്വപാവം - സ്വന്തം പാപം

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Год назад +4

    വിധുബാല മാമിന്റെ വിനയം നിറഞ്ഞ പെരുമാറ്റം ആണ് എടുത്ത് പറയേണ്ടത്.... ഇത്രയും സിനിമയിൽ അഭിനയിച്ച ഒരു നടി ആണ് എന്നൊരു ഭാവവും ഇല്ല.... ഒരുപാട് ബഹുമാനം തോന്നുന്ന പെരുമാറ്റം.... പിന്നെ നല്ല ശബ്ദം.... ഒരുപാട് ഐശ്വര്യം ഉള്ള ഒരമ്മ.... ഒരുപാട് ഇഷ്ടം 💖💖💖💖💖💖💖💖💖💖

  • @moluttyvlog9065
    @moluttyvlog9065 Год назад +1

    Nmmale nattukari .vidu chechi❤️

  • @sheela2488
    @sheela2488 Год назад

    Enikku valarae ishtamanu.Nalla abhinayamallae.Sundariyum.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +1

    വളരെ മനോഹരമായ കഥ👍🏻 വളരെ മനോഹരമായ അവതരണം👍🏻 Madam ത്തിന്റെ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം വിഷുക്കണിയാണ്.. അതും നസീർ സാറിനോടൊപ്പം🙏🏼🙏🏼🙏🏼 ഞാൻ ആദ്യമായി യൂട്യൂബിൽ കണ്ട സിനിമയും അത് തന്നെയാണ്🥰🥰🥰 ഈയടുത്തും കണ്ടിരുന്നു 👍🏻👍🏻പല ആവർത്തി കണ്ടിട്ടുണ്ട്👍🏻 എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰👍🏻😇

  • @syaminil2385
    @syaminil2385 Год назад +41

    കേൾക്കാൻ സുഖം തോന്നുന്ന ഒരു പിടി ഓർമ്മകൾ. നമിക്കുന്നു.

  • @lathat2660
    @lathat2660 Год назад +6

    മാഡം കമന്റ്‌ മറുപടി ഇടണം എന്നാലേ വ്യൂവേഴ്സ് കൂടെ നിർത്താൻ പറ്റുകയുള്ളു ❤️❤️❤️❤️❤️ എനിക്ക് അന്നും ഇന്നും ഇഷ്ടം ❤️

    • @agasthyapix4367
      @agasthyapix4367  Год назад +2

      തീർച്ചയായും. പരമാവധി മറുപടി കൊടക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ഓർമിപ്പിച്ചതിന് ഒരുപാട് സ്നേഹം.

  • @krishnakumarpalissery5344
    @krishnakumarpalissery5344 Год назад +3

    Congratulations vidhuji Nair tharavadukaluda charithram varachu kattiyathinu nashtavasanthangal

  • @chandrikasasikumar7531
    @chandrikasasikumar7531 8 дней назад

    ethra bhangiyulla talk...i cant believe one can say like this😌😌🙏

  • @busywithoutwork
    @busywithoutwork Год назад +4

    Nice informative video
    Waiting for next part..
    Do share fast...

  • @rajithak5780
    @rajithak5780 Год назад +3

    Mamine orupaadishttam🙏🙏🙏

  • @lathikanagarajan7896
    @lathikanagarajan7896 Год назад

    Othiri ishttamulla nadi ente teenage kalil ee mam nte padangal kanan kurr ishttamayirunnu.....valare sunnari aayirunnu..
    .ee tharavadinte karyam vere oru programil parayunnathu njan kettittundu

  • @bindurajasegaran2669
    @bindurajasegaran2669 Год назад +1

    U are very respect man ♥️

  • @sarojinireghunath3178
    @sarojinireghunath3178 Год назад +33

    കൊച്ചു പ്രായം മുതൽ ഇഷ്ടമുള്ള വിധുബാല മാം🙏

  • @satheeshc9215
    @satheeshc9215 Год назад +2

    Big salute

  • @ajithabijoy
    @ajithabijoy Год назад +16

    ശാലീന സുന്ദരി ❤️❤️

  • @user-mt8oz2px5r
    @user-mt8oz2px5r Год назад +1

    Jeevitham ഒരു അനന്തമായ പ്രാർത്ഥനയാണ് മുഹമ്മദ് basheer

  • @Krishna-zb7qw
    @Krishna-zb7qw Год назад +1

    Most favourite Vidubala mam 😍😍

  • @sumadhir3227
    @sumadhir3227 Год назад +2

    എനിക്കൊരുപാട് സന്തോഷം തോന്നുന്നു. ഞാനും 17 വർഷമായി ചിറ്റൂരാണ് താമസിക്കുന്നത്. ചേച്ചിയുടെ തറവാടിന്റെ മുന്നിലൂടെ ചിറ്റൂർ ക്കാവിലും, ശിവക്ഷേത്രത്തിലും.. തൊഴാൻ പോകും. ഇത്രയും വലിയ തറവാട്ടിൽ ജനിച്ച ചേച്ചിയോട് എന്നും എനിക്ക് ബഹുമാനവും, സ്നേഹവുമാണ്. എന്നെങ്കിലും ചിറ്റൂർക്ക് വരുകയാണെങ്കിൽ കാണാമായിരുന്നു..... കഥയല്ലിതുജീവിതം എന്ന പരമ്പര കുറെ കണ്ടിട്ടുണ്ട്. ചേച്ചിയുടെ സിനിമയും ഇഷ്ടമാണ്... God bless you ചേച്ചി... 😍😍😍🙏🏻🙏🏻🙏🏻

    • @savithrinellikkal7909
      @savithrinellikkal7909 Год назад

      Jan orupade eshtapeta Nadi bagyam kondo antho amabat marumakalay neril palathavanna kandu onnum samsarikan oru madi kandallo chirichallo athu mathy

    • @mohananvarma9919
      @mohananvarma9919 Год назад

      Super
      Vidhu

    • @annammakurian1614
      @annammakurian1614 7 месяцев назад

      ​@@mohananvarma9919Vidhubalakk Bhagyalakshmi dub cheythittond

  • @amminipaul9071
    @amminipaul9071 Год назад +3

    Life with a sound mind

  • @reethammapapachan5019
    @reethammapapachan5019 Год назад +1

    Aasheervadham
    Manasindhe Thalukalkkidayill
    Njan pandoru mayilpeeli olochuvachu
    Vidhumam othiri eshttamanu

  • @sheelatastyworld9813
    @sheelatastyworld9813 Год назад +17

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വക്തിയും നടിയുമാണ് കാരണം ഏറ്റവും നല്ല മരൃയാതയുള്ള നടിയായിരുന്നു. ഒത്തിരി ഇഷ്ടം god bless you

  • @franciskd7428
    @franciskd7428 Год назад +2

    ❤💖😀🙏very Informative messages vidhumam...God bless...

  • @jainjacob3764
    @jainjacob3764 Год назад +2

    God bless you.mam

  • @unnikrishnanmanikkath1425
    @unnikrishnanmanikkath1425 Год назад +5

    ഞാനും ഇതുപോലെ അനുഭവിച്ചിട്ടുണ്ട്.കുട്ടികാലം.

  • @saleenasiddik9678
    @saleenasiddik9678 Год назад +39

    വിധുബാല മാമിന്റെ ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടമാണ് 🥰അതുപോലെ തന്നെ മാമിന്റെ അവതരണവും ❤മാം പാലക്കാട്‌ ജില്ലകരിയാണെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്, ഞാനും പാലക്കാട്‌ ജില്ലകാരിയാണ് 🥰

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +18

    സിനിമ യിൽ മുൻനിര നായിക ആ കാലത്തും പിന്നീടും ആഭിജാത്യം നിലനിർത്തിയ വിധുബാല ആരുടെയും ആ ദരവും അംഗീകാരവും നേടിയ കേരളത്തിന്റെ അഭിമാനം

  • @ushachandran1774
    @ushachandran1774 Год назад +1

    Oru nalla film kanda pole ulla santhosham .nalla adukku adukkai paranju.njan mansil Madam paranja karyum okke neril kanum poleya kandathu.eni katha thudaruka.God bless you Mam

  • @jubairiyaibrahim198
    @jubairiyaibrahim198 Год назад +1

    Great 👌

  • @sulaikhap7853
    @sulaikhap7853 Год назад +2

    Vithuchechi Sneham ♥️♥️♥️♥️🙏🙏🙏🙏💐💐💐💐

  • @ummarmaradikal4919
    @ummarmaradikal4919 Год назад +2

    To hear the background of family is interested. To get
    this much information about
    a is difficult at the present time.
    Very interesting to know about
    a unpartitioned family.

  • @jainjacob3764
    @jainjacob3764 4 дня назад

    God bless you

  • @rachurayyan6130
    @rachurayyan6130 Год назад +7

    ഇതുപോലൊരു തറവാട് കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് ഇപ്പോഴും ഉണ്ട് കോയിക്കൽ കോട്ടിലപ്പാട്ട് തറവാട്
    കൊട്ടിലപ്പാറ്റ് യൂസുഫ് മുസ്ലിയാർ നിർമിച്ചത്

  • @leelaj6057
    @leelaj6057 Год назад +1

    MadamAyisumArogayvumTharan🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Pradeepkumar-hs4en
    @Pradeepkumar-hs4en Год назад +2

    ചേച്ചി ഇനിയും തുടരുമല്ലോ.... കലക്കി

    • @agasthyapix4367
      @agasthyapix4367  Год назад

      തീർച്ചയായും തുടരും.

  • @tharachandran5091
    @tharachandran5091 Год назад +2

    Madam great

  • @sunilraj343
    @sunilraj343 Год назад +6

    ഒരു അഭിനേയത്രി എന്നതിലുപരി മാതൃഭാവമാണ് ശീമതി വിധു ബാലയിൽ കാണാൻ കഴിയുന്നത് അതിനു തകും വിധമുള്ള വസ്ത്രധാരണവും ആഭരണങ്ങളും

  • @karthikskumar7866
    @karthikskumar7866 Год назад

    Superb 😍🥰❤️💕❤️

  • @abdullamk1347
    @abdullamk1347 Год назад

    നമസ്ക്കാരം 🙏🏻 എന്റെ ഇഷ്ട തരാ മായി രുന്നു

  • @damodharan8032
    @damodharan8032 Год назад +2

    Namasthe

  • @vsankarannair1829
    @vsankarannair1829 Год назад +1

    Informative.

  • @sandhyanair3438
    @sandhyanair3438 9 дней назад

    When we go to girls school we daily see ur grandmother. She used to stand at boundary wall. Bhimathu mukke

  • @geethakv4169
    @geethakv4169 Год назад +1

    Ee rodinte kadhakk wait cheyyunnu mam

  • @betsyurukkuvellichanna4432
    @betsyurukkuvellichanna4432 Год назад +1

    Great

  • @sreedevisree4721
    @sreedevisree4721 5 дней назад

    എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചിയെ

  • @MrsNair21
    @MrsNair21 Год назад +4

    So nice to hear from you.
    My Valiachan... ie .. Dr. Jalajam Menons husband.. is from Chitur Ambat. We have heard you are his sister's daughter Ma'am. So nice to see you being active. 👍🏾

  • @gopinathmangode7965
    @gopinathmangode7965 Год назад +1

    Respect madam iam from mulanjoor house

  • @lathikaravindran9303
    @lathikaravindran9303 Год назад +11

    എനിക്കും ഒരുപാട് ഇഷ്ടമാണ് ഈ മാമിനെ ഞങ്ങളും പാലക്കാട്കാരാണ്

  • @lakshmiprabhavprabha8664
    @lakshmiprabhavprabha8664 Год назад +1

    Enikku chechiye valiya ishtam aanu. Njan chittur Thelakkatteyanu

  • @radhamanivs7433
    @radhamanivs7433 Год назад +9

    കഥയല്ലിതു ജീവിതം കഴിഞ്ഞു കാണുന്ന എപ്പിസോൾ 👍

  • @ramakrishnankambayi9836
    @ramakrishnankambayi9836 7 дней назад

    Thankyu chechy ❤
    Marakkan pattatha ambatte tharavadu❤

  • @kishorbabu3549
    @kishorbabu3549 Год назад +17

    നല്ല ഓർമ്മകൾ,.. സ്നേഹം 🥰

  • @jayakrishna1038
    @jayakrishna1038 12 дней назад

    Vala valannu samsarirkkunnu

  • @shinojaa9665
    @shinojaa9665 Год назад +1

    Good 👍

  • @sreelathaprathapan2625
    @sreelathaprathapan2625 Год назад +11

    Felt minor shivering in mama's voice...
    Respects to you mam..

  • @devukt8811
    @devukt8811 Год назад +1

    Palakkad. Very happay

  • @varghesemammen6490
    @varghesemammen6490 Год назад +12

    അഞ്ജന മിഴികളിൽ ആയിരിമായിരം ആശകൾ പൂത്തു വിടർന്നു....ആ കാലാമെല്ലാം പോയി.എന്റെ യവ്വന കാലവും പ്രണയ സുരഭിളമ്മായിരുന്നു വിധു ബാല പറഞ്ഞ ആ യാത്രയിൽ എന്റെ ചെറുപ്പവും ഒലിച്ചു പോയി.

  • @agrepashyaminarayaneeyam
    @agrepashyaminarayaneeyam Год назад +1

    Iniyum jeevitha kadha parayu chechi. Kelkkan ishtamanu. Last aakumbol oru book aayittu irakkan saadhikkatte chechi🙏🏼🙏🏼

    • @agasthyapix4367
      @agasthyapix4367  Год назад +1

      തീർച്ചയായും. പരമ്പരയുടെ അവസാനം പുസ്തകമായി ഇറങ്ങും.