ഈ ശീലങ്ങൾ എന്റെ ജോലികളും എളുപ്പമാക്കി

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 207

  • @raheenarashad3232
    @raheenarashad3232 3 месяца назад +23

    ഞാൻ ഇതുപോലെ ആണ് chyyar

  • @nadheeravr8594
    @nadheeravr8594 3 месяца назад +6

    Ishtayi 👍😍❣️

  • @rashishamsu9502
    @rashishamsu9502 3 месяца назад +9

    Help full thanks dear. Pathram kayuki vekkunna stand evidenna vangi?

  • @hamsajamal5531
    @hamsajamal5531 3 месяца назад +23

    എനിക്ക് ഇഷ്ട്ടപെട്ടു. Supper👌അടുക്കള എപ്പോഴും വൃത്തി ആയിട്ടിരിക്കണം

  • @sheebacherian1433
    @sheebacherian1433 4 месяца назад +19

    ഞാനിതുപോലെ ചെയ്തോണ്ടിരുന്നതാ ഇപ്പോൾ മടിയായി തുടങ്ങിയിരുന്നു വീഡിയോ കണ്ടപ്പോൾ പൊയ്പ്പോയ എനർജി തിരിച്ചു വന്നു നന്ദി❤

  • @quizwinner2682
    @quizwinner2682 3 месяца назад +11

    നിങ്ങളുടെ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു. കാരണം ഞാൻ അങ്ങനെ ചെയ്യുന്ന ആളാണ്

  • @igntkuttu5162
    @igntkuttu5162 4 месяца назад +8

    Kitchen kanumbol🥰

  • @muneera245
    @muneera245 4 месяца назад +69

    ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. Live class.... കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം... തജ്‌വീദ് നിയമം അനുസരിച്ചു ഓതി പഠിക്കാം..

    • @muneera245
      @muneera245 4 месяца назад +7

      Contact

    • @muneera245
      @muneera245 4 месяца назад +2

      ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

    • @RameesaTanur
      @RameesaTanur 4 месяца назад

      Yes

    • @ansilf.a3340
      @ansilf.a3340 3 месяца назад +2

      Yes

    • @iyyatechsvlog4014
      @iyyatechsvlog4014 3 месяца назад

      Yes

  • @Sajuva-tv9ph
    @Sajuva-tv9ph Месяц назад +1

    ❤❤suuuuper adipoly 🎉

  • @giftycv5280
    @giftycv5280 Месяц назад +1

    Nice tips👍

  • @JassiAshru
    @JassiAshru 3 месяца назад +8

    Nan ithupole thanne cheyyar. Yedutha pathrangal aappo appo thanne kazhuki vekkum. Yenikk😔m thanne veettil sadhanangal avidem ividem kidannal bayankara thalavedhanayan😃. Veed cleanakkunna karyam👍🏻👍🏻👍🏻yenikkshttan n.

  • @tessy1407
    @tessy1407 3 месяца назад +2

    Very neat and tidy

  • @rafeedasaijal
    @rafeedasaijal 3 месяца назад +1

    Ah sponch vekkunna box tapil connect cheythath evdnna vagiyath? Online link

    • @SurumeesTimePass
      @SurumeesTimePass  3 месяца назад

      Serch chaithaanmathy എല്ലാം ഓൺലൈൻ ഷോപ്പിലും ഉണ്ട് മീശ ആമസോൺ ഫ്ലിപ്കാർട്ട്

  • @1puthans
    @1puthans 3 месяца назад +5

    Janalak thazhe ulla grass sheet vangi cut cheydhano same widthil kitiyo evdunna vangiye flip aano

    • @SurumeesTimePass
      @SurumeesTimePass  3 месяца назад +2

      Online അല്ല ഷോപ്പിൽ പോയിട്ട് അളവെടുത്ത് കട്ട് ചെയ്ത് വാങ്ങിയതാണ്

    • @ShaniShanib-b9y
      @ShaniShanib-b9y 3 месяца назад +1

      ഞാനും ഈ സംശയം ചോദിച്ചിരുന്നു ഇത്ത കണ്ടില്ലെന്ന് തോനന്നു.. താങ്ക്സ് റിപ്ലൈ ​@@SurumeesTimePass

    • @ShaniShanib-b9y
      @ShaniShanib-b9y 3 месяца назад +2

      പാത്രം കഴുകി വെക്കുന്ന ആ സ്റ്റാൻഡ് നെ കുറിച് പറയോ ഇത്ത

    • @raheenaanwar7222
      @raheenaanwar7222 Месяц назад

      Enikkumvenam​@@ShaniShanib-b9y

  • @Simply-Saji
    @Simply-Saji 3 месяца назад +1

    Correct....do not over burden yr kitchen with unnecessary utensils.....athu namuk thanne errunu kezhukaganam ....so better less utensils.....less stress...less workload.....keep u the good work ...❤

  • @MALAPURAMSHODS
    @MALAPURAMSHODS Месяц назад

    ഞാനും ഇങ്ങനെയാണ് ചെയ്യുന്നത്

  • @musthafamuthu1135
    @musthafamuthu1135 4 месяца назад +23

    സിങ്കിന്റെ മുകളിലുള്ള സ്റ്റാൻഡ് എവിടുന്നാ, must കമന്റ്‌ 🙏🏻🙏🏻🙏🏻🙏🏻

    • @SurumeesTimePass
      @SurumeesTimePass  4 месяца назад +2

      ആമസോണും ഫ്ലിപ്കാർട്ടിലും ഒക്കെ ഉണ്ട്

    • @thahirasalam930
      @thahirasalam930 3 месяца назад +3

      Link share ചെയ്യോ

    • @thahirasalam930
      @thahirasalam930 3 месяца назад +2

      പത്രങ്ങൾ കഴുകി വച്ച dish rack എവിടുന്നാ വാങ്ങിയത്

    • @SurumeesTimePass
      @SurumeesTimePass  3 месяца назад +2

      അത് പാത്രക്കടയിൽ നിന്ന് കിട്ടും

    • @ShaniShanib-b9y
      @ShaniShanib-b9y 3 месяца назад

      ​@@SurumeesTimePassthankyu

  • @Meghipk23
    @Meghipk23 3 месяца назад +4

    Cook cheyta food evideya vekkunnatu?

  • @sreelakshmip.r3100
    @sreelakshmip.r3100 2 месяца назад +7

    ഞാൻ ഇതുപോലെയാണ്.

  • @swathy6193
    @swathy6193 26 дней назад

    നിങ്ങളുടെ kitchen floor glossy tile ആണോ use ചെയ്തിരിക്കുന്നത്

  • @dharsakayanat8479
    @dharsakayanat8479 3 месяца назад +2

    Video nalla ishtapettu ❤❤

  • @divineinspiration6426
    @divineinspiration6426 3 месяца назад +2

    കൊറേ ടിപ്സ് കിട്ടി.. മടി ആയിരുന്നു. ഇന്ന് മുതൽ ഇതെല്ലാം ട്രൈ ചെയ്യാം ❤ താങ്ക് യൂ

  • @sandhya487
    @sandhya487 3 месяца назад

    First👍🏻👍🏻👍🏻

  • @sliceoflifeytofficial
    @sliceoflifeytofficial 3 месяца назад +1

    Clean and neat 🎉

  • @shebeeskitchentips007
    @shebeeskitchentips007 4 месяца назад +2

    നല്ല യൂസ് ഫുൾ വീഡിയൊ

  • @Applxeper_
    @Applxeper_ 3 месяца назад

    Water melon box oodae kunjgalk kodakanda ittha Kai itt Kai itt cheetha awum vera oru plate k itt kodka

    • @SurumeesTimePass
      @SurumeesTimePass  3 месяца назад

      .👍

    • @sdp828
      @sdp828 3 месяца назад

      അതു ഞാനും വിചാരിച്ചു. ഇത്രയും നന്നായി manage ചെയ്യുന്ന ഇവർ ഇതു മാത്രം ചെയ്യാത്തതെന്തേ. നല്ല വീഡിയോ. നല്ല പ്രചോദനം കിട്ടി

  • @leenageorge8085
    @leenageorge8085 2 месяца назад +2

    Bordill ulla cum vaykuka palliku athil oru round undu athil biscuit cut cheythu vaykuka nallathu pole palliye kittum

  • @miniashok5782
    @miniashok5782 4 месяца назад

    Supper👍👍👍

  • @misbahtp5234
    @misbahtp5234 2 месяца назад

    Nanum

  • @SumikaderSumi
    @SumikaderSumi 3 месяца назад +7

    ഞാൻ ഇത് പോലെ ചെയ്യാറുണ്ട്

  • @musthafamusthu3523
    @musthafamusthu3523 Месяц назад +5

    കിച്ചണിൽ ഉപയോഗിക്കുന്ന ടവ്വൽ പുറത്ത് കൊണ്ട് പോയി കഴുകി വെയിൽ കൊള്ളിച്ചു ഉണക്കി എടുക്കണം 😊

  • @bambinosworld4589
    @bambinosworld4589 3 месяца назад +1

    Aah mathalinte mukalil arakkunna kall aano

  • @ഉപ്പുമാങ്ങഭരണി

    Usefull video ❤️❤️

  • @littlestars9426
    @littlestars9426 4 месяца назад +4

    Usful video ❤❤🎉🎉

  • @rahanamahamood6237
    @rahanamahamood6237 4 месяца назад +2

    സൂപ്പർ 🤗👍🏻👌🏻😊

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 3 месяца назад +2

    അടിപൊളി 👌👌

  • @FilzaMariyam-mh5he
    @FilzaMariyam-mh5he 4 месяца назад

    Super ❤❤❤

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 3 месяца назад

    Good video

  • @Fathimacool12345
    @Fathimacool12345 4 месяца назад +21

    പാത്രത്തിന്റെ കാര്യം കറക്റ്റ് ആണ് പറഞ്ഞത്,, ഞാൻ എന്റെ ഹസിനോട് ഒരു ദിവസം പാത്രം കഴുകുന്ന കാര്യം പറഞ്ഞപ്പോ എന്നോട് പറഞ്ഞു നിങ്ങൾക്കു കൂടുതൽ പാത്രം ഉണ്ട് അപ്പോ കൂടുതൽ കഴുകാൻ ഉണ്ടാവും,, ഞങ്ങൾ റൂമിൽ ഉള്ള നാലു പേർക്ക് ഫുഡ്‌ ഉണ്ടാക്കാനും കഴിക്കാനും എല്ലാം കൂടെ ഒരു 10 പാത്രം ഉണ്ടാവും അപ്പോ പാത്രം കഴുകൽ എന്നാ സപ്പറേറ്റ് പണി ഇല്ല എന്ന്,,,😀അതിൽ നിന്നും ഞാൻ കുറെ കാര്യങ്ങൾ മനസിലാക്കി,,, ഒരുപോലെ ഉപയോഗം ഉള്ള കുറെ പാത്രങ്ങൾ പെട്ടെന്ന് എടുക്കാൻ പറ്റാത്ത പോലെ മാറ്റി വെച്ചു 😀അപ്പോ കഴുകാൻ ഉള്ള പാത്രവും കുറഞ്ഞു,, എത്ര തിരക്കുള്ള പണി ആണെങ്കിലും ആവശ്യമുള്ളത് വീണ്ടും കഴുകി എടുക്കും 👍🏻😀

  • @rajanirajanip2882
    @rajanirajanip2882 2 месяца назад +1

    വളരെ നന്നായിരിക്കുന്നു

  • @mercyjacobc6982
    @mercyjacobc6982 3 месяца назад

    മാറ്റ് വിരിക്കുന്ന കാര്യം 👌🏼

  • @NNN-px4ll
    @NNN-px4ll Месяц назад +2

    മ്മടെ Kitchen ഇത്ര set up ഒന്നും അല്ല... എങ്കിലും എപ്പഴും വൃത്തിയായിട്ടേ സൂക്ഷിക്കൂ..

  • @Habeeba.basheer
    @Habeeba.basheer 4 месяца назад

    ❤❤❤❤❤❤❤

  • @rugminic5044
    @rugminic5044 3 месяца назад

    👍🏼🌹

  • @momsroutine9095
    @momsroutine9095 3 месяца назад

    Nice❤

  • @shaadhiponnu6801
    @shaadhiponnu6801 4 месяца назад

    ♥️♥️🥰

  • @nidaartmahmood
    @nidaartmahmood Месяц назад

    വെള്ള ടൈൽ കറ പിടിക്കുന്നുണ്ടോ

  • @harikrishnankv8264
    @harikrishnankv8264 24 дня назад

    പത്രം കഴുകി വെള്ളം പോകാൻ ഇട്ടിരിക്കുന്ന ആ tray എവിടുന്നാ വാങ്ങിയേ... Rate?

    • @SurumeesTimePass
      @SurumeesTimePass  24 дня назад

      പാത്രക്കടയിൽ നിന്ന്

  • @SuryaSunil-o8o
    @SuryaSunil-o8o 2 месяца назад

    Njan daily clean akkum

  • @Woee_
    @Woee_ 3 месяца назад

    😍😍😍🤝

  • @rasheedabasheer6277
    @rasheedabasheer6277 2 месяца назад

    👍🏻

  • @NIDHASKITCHEN
    @NIDHASKITCHEN 4 месяца назад

    ❤❤

  • @ayshaameer8319
    @ayshaameer8319 3 месяца назад +3

    മാഷാ അള്ളാ ഞാനും ഇതുപോലെ തന്നെയാണ് ഏകദേശം❤ ആ ഗ്രാസിന്റെ കാര്യം പറഞ്ഞില്ലേ അത് ഞാനും അങ്ങനെ തന്നെ ആണ് ചെയ്തത് അവിടെ കുറച്ച് ചെടികളും അറേഞ്ച് ചെയ്ത് വെച്ചു അല്ലെങ്കിൽ സാധനങ്ങൾ മുഴുവനും അവിടെ ആയിരിക്കും😂

  • @Umaamashomegarden
    @Umaamashomegarden 4 месяца назад

    👍👍👍

  • @anashafnaanas5124
    @anashafnaanas5124 Месяц назад +2

    ജനാലയുടെ അടുത്ത് mat evidunnu vagy

    • @SurumeesTimePass
      @SurumeesTimePass  Месяц назад

      ചവിട്ടികൾ കിട്ടുന്ന കടയിൽ കിട്ടും

  • @shahlamol5154
    @shahlamol5154 3 месяца назад

    Sinknte aduthulla water drain vessel evidunna vangiyathu

  • @sameenamoidu7961
    @sameenamoidu7961 3 месяца назад

    Itha ningale kichenill ulla koorka chadi vallathilano itt vechath

  • @sahalmuhammadsajan3804
    @sahalmuhammadsajan3804 2 месяца назад

    Aaa sinkinte side il irikunna paathram vekkunnath evdennaa vaangiye?

  • @ashrafansil2267
    @ashrafansil2267 4 месяца назад +1

    Njanum madichirikkuppol thante vds kanum appol oru energy kittum 😂

  • @afeelafeel4382
    @afeelafeel4382 4 месяца назад +1

    ഞാൻ ചെയിതു

  • @fabgalleriacollections519
    @fabgalleriacollections519 4 месяца назад +1

    Njanum kurachu pathrangal mathrame use cheyyu.

  • @SAGYTHOMAS
    @SAGYTHOMAS 3 месяца назад

    👌❤️🌷 8:52

  • @Spv34428
    @Spv34428 4 месяца назад +1

    🎉

  • @nichuchinju5569
    @nichuchinju5569 19 дней назад

    ആറെ രണ്ടേ മൂന്നെ അഞ്ചേ ആറെ പൂജ്യം അഞ്ചേ ആറെ എട്ടേ ഒൻപത്

  • @sobav6039
    @sobav6039 3 месяца назад

    Plateuuracchukazhukuka

  • @savithamm2671
    @savithamm2671 3 месяца назад

    Clean cheyyunna spray egane prepare cheithe

    • @SurumeesTimePass
      @SurumeesTimePass  3 месяца назад

      വെള്ളം വിനിഗർ ഡിഷ് വാഷ്

  • @anucookingcorner-
    @anucookingcorner- 4 месяца назад +3

    നിന്റെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ് എനിക്കും ആഗ്രഹമുണ്ട് ഇതുപോലെയൊക്കെ ആവാൻ ഇൻഷാ അള്ളാ

  • @jwelnasanjeev9935
    @jwelnasanjeev9935 3 месяца назад +15

    എൻ്റെ ജനാല മുഴുവൻ പല്ലിയെ കൊണ്ടുള്ള ശല്യമാ എന്തേലും പ്രധിവിധി ഉണ്ടോ

    • @SurumeesTimePass
      @SurumeesTimePass  3 месяца назад +4

      ഞാനും അതിനുള്ള പരിഹാരം തേടി നടക്കാണ് ആർക്കെങ്കിലും അറിയോ... 😭

    • @Balk-n4e
      @Balk-n4e 3 месяца назад +2

      Mutathodu vechu noku

    • @Sabeenasalamm
      @Sabeenasalamm 3 месяца назад

      Kanjikoorka vechal madi

    • @Faiz-123-0
      @Faiz-123-0 3 месяца назад

      കര്‍പ്പൂരം വെച്ചാൽ മതി ​@@Sabeenasalamm

    • @RaseenaBijeesh
      @RaseenaBijeesh 2 месяца назад

      ഹിറ്റ്‌ chalk varakkoo

  • @SabeenaSamad-c2g
    @SabeenaSamad-c2g 28 дней назад

    Super 🎉🎉

  • @sahalmuhammadsajan3804
    @sahalmuhammadsajan3804 2 месяца назад

    Paathrangal kazhuki vecha aa stand evdennu vaangi?,with plastic tray

    • @SurumeesTimePass
      @SurumeesTimePass  2 месяца назад

      സാധാരണ പാത്രക്കടയിൽ കിട്ടും അവിടെ തന്നെ കിട്ടും അടിയിൽ ഇട്ടിരിക്കുന്ന ട്രെ യും

  • @rajithasivan158
    @rajithasivan158 4 месяца назад +1

    ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു❤

  • @sabeenasebi5021
    @sabeenasebi5021 3 месяца назад

    Sopping chuva varille

  • @muhsinamujeeb8598
    @muhsinamujeeb8598 4 месяца назад

    Hi❤

  • @kadeejaanvar4576
    @kadeejaanvar4576 4 месяца назад

    ❤❤🎉🎉

  • @jannahannavp2828
    @jannahannavp2828 4 месяца назад

    സിങ്കിൻ്റെ മുകളിലെ tap ൽ ഒരു fitting അത് പീടികയിൽ നിന്ന് കിട്ടുമോ

  • @UshaNaiduBalan
    @UshaNaiduBalan 4 месяца назад

    Paathram kazhuki vekkunna stand with tray aano?

  • @Spv34428
    @Spv34428 4 месяца назад +1

    First

  • @nurasworld8271
    @nurasworld8271 4 месяца назад

    വീഡിയോക്ക് വെയിറ്റിംഗ് ആയിരുന്നു

  • @PrajithaSasidharan
    @PrajithaSasidharan 4 месяца назад

    Tile vazhuk ellay.

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 4 месяца назад

    Super video

  • @deepan710
    @deepan710 Месяц назад +1

    കുളിക്കുന്ന soap ഉപയോഗിച്ച് പാത്രം കഴുകാൻ പാടില്ല

  • @Irfan-zf1df
    @Irfan-zf1df 4 месяца назад +1

    സൂപ്പർ👍🏻👍🏻

  • @shamilanappara3335
    @shamilanappara3335 4 месяца назад +1

    സ്പ്രൈ ബോട്ടിൽ എന്താണ് ഒഴിച്ചിരിക്കുന്നത് പറയുമോ

  • @rabiyalatheef2749
    @rabiyalatheef2749 4 месяца назад

    Njan angneyan eppozhu nittayirikum

  • @editz-ue1cy
    @editz-ue1cy 4 месяца назад

    👍😍

  • @ramseenarazak
    @ramseenarazak 3 месяца назад

    Matinn ethra rate

  • @shamna3834
    @shamna3834 4 месяца назад

    Hi

  • @salmasakeer326
    @salmasakeer326 3 месяца назад

    👌

  • @dresstrendzz5797
    @dresstrendzz5797 3 месяца назад

    സ്റ്റൗവിൽ പാചകം ചെയ്യുമ്പോൾ ജനൽ കമ്പി ജനൽ ഗ്ലാസ്സ് ഡോറിൽ ഒക്കെ എണ്ണയും മറ്റുമൊക്കെ തെറിച്ച് വൃത്തികേടാവില്ലേ... എൻ്റെ സ്റ്റൗവും ജനാലക്ക് മുന്നിലാണ് ... മാറ്റി വയ്ക്കാൻ വഴിയൊന്നുമില്ല... ഡെയിലി ക്ലീൻ ചെയ്യുമോ... Pls reply

    • @SurumeesTimePass
      @SurumeesTimePass  3 месяца назад

      ഡെയിലി ചെയ്യാറില്ല... Edakk

  • @ShammasShamsu
    @ShammasShamsu 4 месяца назад

    Ithpolethanneya njan cheyyal ithenneya pathram vekkunna kotta

  • @Jamshi_Talks
    @Jamshi_Talks Месяц назад

    thumbnail ഏത് ആപ്പ് ആണ്

  • @jannathp7397
    @jannathp7397 4 месяца назад +2

    കിച്ചൻ ടവ്വൽ ഇന്നും ക്ലീ ൻ ആകണം അല്ലങ്കിൽ. ഒരു വയൂ വഴുപ്പ് ഉണ്ടാകും

  • @Hima-r8n
    @Hima-r8n 3 месяца назад +4

    ഇങ്ങനെ പാത്രം കഴുകിയാൽ വെള്ളം

    • @rahimremo
      @rahimremo 2 месяца назад

      Use akiya pathram kaxukandedooo

  • @minib3001
    @minib3001 2 месяца назад

    മക്കളും ഇതൊക്കെ ചെയ്തു പഠിക്കണ്ടേ

  • @rinuthomas5456
    @rinuthomas5456 3 месяца назад

    പാത്രം കഴുകിവെക്കുന്ന tray evidunnu മേടിച്ചത

    • @SurumeesTimePass
      @SurumeesTimePass  3 месяца назад

      പാത്രക്കടയിൽ നിന്ന്

  • @FaseeReshee
    @FaseeReshee 4 месяца назад +1

    Plastic paathrano white

  • @bushrashameer7687
    @bushrashameer7687 4 месяца назад +3

    ജനലിലെങ്ങനെ hook കൊടുത്തത്

  • @hasai786l
    @hasai786l 4 месяца назад +2

    ഇത്ത മുറ്റം വൃത്തി ഇല്ല തോന്നുന്നു😂 ജനാലയിൽ കൂടി കണ്ടതാ

    • @SurumeesTimePass
      @SurumeesTimePass  4 месяца назад

      Yes പുല്ലാ... സക്കീന ബീവിയുടെ ആരെങ്കിലും ആണോ 🫣

  • @nasihamariyam8939
    @nasihamariyam8939 4 месяца назад +1

    എനിക്ക് പാത്രം കഴുകാനും സ്റ്റാന്റ് നിറയലും ആയിട്ട് പിരാന്ത് പിടിക്കും

    • @SurumeesTimePass
      @SurumeesTimePass  4 месяца назад

      ആവശ്യമുള്ള പാത്രങ്ങൾ വച്ചിട്ട് ബാക്കി ഒക്കെ എടുത്തു വെച്ചോളിൻ പിരാന്ത് പിടിക്കൂല 😂

  • @Shemi-y1g
    @Shemi-y1g 4 месяца назад +1

    കുറച്ചു ഉണ്ടാക്കുക, അപ്പൊ കുറച് കഴിക്കുക, അപ്പോൾ പാത്രം കഴുകാൻ നിൽക്കാൻ പറ്റും.😊