വാര്‍ക്കാതെ വിയര്‍ക്കാതെ ചോറുണ്ടാക്കുന്ന വിദ്യ 🍚👌😀 ( Choru- A novel preparation)

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 375

  • @binduthomas3971
    @binduthomas3971 3 года назад

    ടീച്ചറുടെ സംസാരവും പാചകവും വളരെ യേറെ ഇഷ്ടം .... പഴയ കാലത്തെ ചില വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് വളരെ സന്തോഷം...ടീച്ചറുടെ സാരികളെല്ലാം തന്നെ സൂപ്പർ... .സാരികളും മാച്ചിംങ് ബ്ലൗസ് കളും കാണാൻ കൂടിയാണ് ഞാൻ എപ്പോഴും ഓടി വരുന്നത്... ടീച്ചറിനെ ദിവസവും കണ്ടില്ലെങ്കിൽ ഒരു സുഖവുമില്ല.... അത്രയേറെ ഇഷ്ടം ....

  • @SG-xn7wv
    @SG-xn7wv 3 года назад +8

    ഈ ടീച്ചറുടെ ഒരു ക്ലാസ്സിൽ എങ്കിലും ഇരിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്തു പോകുന്നു.. 😍😍😍cooking കാണാനല്ല.. ടീച്ചർ അമ്മ യുടെ സംസാരം കേൾക്കാനാണ് video കാണുന്നത്.. ടീച്ചർ ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🙏😍😍

  • @laila3931
    @laila3931 3 года назад +57

    സുമ ടീച്ചർ... എന്ത്‌ സുഖാണ് ഈ സംസാരം കേൾക്കാൻ ! സുമ ടീച്ചറുടെ പണ്ടത്തെ ഫോട്ടോസ് കാണിക്കണേ.💕👍

    • @rajisuji8790
      @rajisuji8790 3 года назад +1

      Njanum munb chothichu no reply

    • @jameelaubaid2142
      @jameelaubaid2142 3 года назад

      Yenikum kaananam

    • @andrucv4038
      @andrucv4038 3 года назад

      എൻ്റെ ഐ u

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +2

      ശ്ശോ നാണമാ

    • @laila3931
      @laila3931 3 года назад +2

      @@cookingwithsumateacher7665 നാണത്തിന്റെ കാര്യമേ വേണ്ട. ടീച്ചറോടും കുടുംബത്തിനോടും അതുപോലെ ഇഷ്ടവും റെസ്‌പെക്റ്റും ഉള്ളതുകൊണ്ടാണല്ലോ ഞങ്ങൾ ആവശ്യപ്പെട്ടത്?👍

  • @daisyjose3561
    @daisyjose3561 3 года назад +1

    ഒരു വാക്കിൽ പോലും ഒരു തരി പോലും ആരെയും വെറുപ്പിക്കാത്ത അവതരണം.... Teacher ,you r great

  • @prameelamohanan1187
    @prameelamohanan1187 3 года назад +1

    ടീച്ചര്‍ അമ്മയുടെ എല്ലാ കറികളും വീട്ടിൽ എല്ലാവർകും വളരെ ഇഷ്ടമാണ്.. അടുത്ത ദിവസത്തിനായി കാത്തിരിക്കും.അമ്മയെ കാണാനും സംസാരം കേൾകാനും ,ചപ്പാത്തിക്ക് ചേര്‍ന്ന വെജിററബിൾ കറികൾ ഇനിയും പ്രതീക്ഷിക്കുന്നു. 😊❤❤

  • @mythrymithra
    @mythrymithra 3 года назад +15

    സുമം ടീച്ച 🙏😍🌷
    ടീച്ചറ് വെള്ളംതിളപ്പിച്ച് കാണിച്ചാലും അതും കാണാനായി ഞാനോടിവരും😘അതിലും ഉണ്ടാകും ഒരുകഥ 😜
    ഹരേ കൃഷ്ണാ 🙏🌷

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    ടീച്ചർ നമസ്ക്കാരം
    എല്ലാ videos ഉം കാണാറുണ്ട്
    ഇന്നത്തെ Tips ഉം ഈ video ഒരുപാട് ഇഷ്ടമായി ടീച്ചറെ കാണാനും സംസാരിക്കുന്ന രീതിയും എല്ലാം ഞങ്ങൾക്ക് ഇഷ്ടമാണ്

  • @sindhu106
    @sindhu106 3 года назад +18

    ടീച്ചർ,ഇന്ന് പച്ചരിയുടെ നിരവധി പേരുകൾ സൂചിപ്പിച്ചു.ഇതെല്ലാം ഉത്പാദിച്ചു നമുക്ക് നൽകുന്ന കർഷകർ കൊടും തണുപ്പിൽ മർദനമേറ്റ് അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയാണ്.ഇത് പറയാനുള്ള വേദിയല്ല എന്നറിയാം.എങ്കിലും ഈ അവസരത്തിൽ നമുക്ക് അന്നം നൽകുന്നവരെ നമിക്കുകയാണ്.🙏🙏

    • @rajammaanthraper1825
      @rajammaanthraper1825 3 года назад +1

      What a beautiful and interesting f family storytelling so also the rice cooking l Will surely cook God bless dear Sumatra mam

    • @rajammaanthraper1825
      @rajammaanthraper1825 3 года назад

      Suma mam

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 3 года назад +1

    Plz drain the soaked water, during the soaking rice expels arsenic and some toxic materials absorbed from the farm and warehouse..
    If the rice is organic, yes u can use the soak water it give spl aroma for the rice ..
    As a batchlor me following the same method since many years...it tsave time and gas ..thanks Madam for sharing useful information 👍

  • @sindhuanilan4060
    @sindhuanilan4060 3 года назад +3

    എന്റെ ടീച്ചറമ്മേ 👌കുക്കർ ഉപോയോഗിക്കുന്ന രീതി ഇപ്പോൾ ശരിക്കും മനസിലാക്കി തന്നതിന് ഒരുപാട് നന്ദി 😘

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 3 года назад

    Dear loving Teacher kunju kunju nurukukal very informative very special thanks. Ellavarum nissaramai thallunna. Ennal sredhikeanda nurungukal God bless you dear teacher

  • @lakshmigayu
    @lakshmigayu 3 года назад +1

    Chor vekkunnathinu pinnile science rasakaramayi paranju thanna teacher kk 🙏 pathivayi kolam rice anu njan vekkaru.. Pakshe neyy ozhich vevichitila. Ini pareekshikkam.. Teacher kunji kunji karyangal ennu parayunna oro tips um valare useful anu.. Pressure cooker il pressure varunnathinu munp whistle vekkunnavar dharalam und.. Ee video il teacher ath eduth paranjath valare nannayi. Teacher ude kudumba viseshangal kadhakal kett inu adyamayi kannil nanavu podinju🙏 saree kadhakal aswadhichu.

  • @Sreedevi.1964
    @Sreedevi.1964 3 года назад +121

    എനിക്ക് ചോറ് വെക്കുന്നതോ കട്ലറ്റ് വെക്കുന്നതോ ഒന്നും കാണാൻ അല്ല ഓടി വരുന്നേ, എന്റെ അമ്മയെ കാണാനും കഥ കേൾക്കാനും ആണ്, എന്റെ പൊന്നമ്മ ❤❤

  • @radhadraj
    @radhadraj 3 года назад

    Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.

  • @mayarajasekharan7774
    @mayarajasekharan7774 3 года назад +2

    യാത്രയൊക്കെ കഴിഞ്ഞു വന്ന് പെട്ടെന്ന് ചോറ് വയ്ക്കേണ്ടി വരുമ്പോൾ ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. കുതിർത്തു വയ്ക്കാൻ പറ്റാറില്ല. ടീച്ചർ പറഞ്ഞതുപോലെ അല്പം രസവും അച്ചാറും മെഴുക്കുപുരട്ടിയും ഉണ്ടെങ്കിൽ കുശാൽ 👌👌

    • @sobhanamr3356
      @sobhanamr3356 3 года назад

      എനിക്ക് പണ്ടു മുതൽ പച്ചരി ചോർ വലിയ ഇഷ്ട്ടം. കഴിക്കാൻ കൊതിയാകുന്നു മക്കൾ കഴിക്കില്ല അതു കാരണം ഉണ്ടാക്കാറില്ല

  • @selinscraft2736
    @selinscraft2736 3 года назад

    സുമ ടീച്ചർ ഞാനാദ്യമാണ് വീഡിയോ കാണുന്നത് കണ്ടിരിക്കാൻ ഇഷ്ട്ടം തോന്നുന്ന സംസാരം വീട്ടിൽ ഇരുന്ന് പരസ്പരം മുഖത്തു നോക്കി ഇരുന്ന് സംസാരിക്കുന്നപോലെ തോന്നി 👌👍😎

  • @radhadraj
    @radhadraj 3 года назад

    Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.younger generation. Wishing you all the very best.

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 года назад

    എന്നും പറയുന്നപോലെ ടീച്ചർ അമ്മയുടെ സ്നേഹത്തോടെയുള്ള സംസാരം സൂപ്പർ ക്ളാസ് എന്തു രസമായിരുന്നിരിക്കൂം എല്ലാ ആയുരാരോഗ്യ സൗഖ്യങളും നേരുന്നു

  • @parvathynarayanan7893
    @parvathynarayanan7893 3 года назад +3

    Listening to you gives lots of happiness and positivity...thank you so much.stay healthy and blessed teacher....

  • @annezechariah1476
    @annezechariah1476 3 года назад +2

    Suma teacher, u hv a lovely way of presentling your cooking programe,

  • @krishnakumarib.k.3348
    @krishnakumarib.k.3348 3 года назад +1

    I am Krishna Kumari, a retired Primary HM. I fully agree with u r view that after retirement only we can enjoy our journey in it's real sense. Thank u teacher

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    teacherinte samsaram kelkkan enik orupaad eshta. very good presentation. pachari choru eny engane undaki nokkanam. thanks teacher.

  • @radhadraj
    @radhadraj 3 года назад

    Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.

  • @ambujampanicker6449
    @ambujampanicker6449 3 года назад

    Suma teacher u told about bombay kolam rice. V r eating the same rice, boiled kolam. Several qualities r there. Best quality boiled kolam is easy to cook, it takes 15 to 30 minutes. ,V never pachari. Always use boiled kolam rice. Aari adupel ettu, thilakumpal adachu vayikanam. പിന്നീട് സ്വൽപം ഉപിട് ഒന്നതിളഛാൽ ചോറൂ വാർത്ത് ഇടാം. ഈചോറ് നല്ല രുചികരമാണ്.

  • @sinduvishwanathan6638
    @sinduvishwanathan6638 3 года назад +6

    Teacher, your Advice ,teachings, experience are all so sweet.

  • @ushavijayakumar6962
    @ushavijayakumar6962 3 месяца назад +1

    Class edukunna polulla avatharanam. Kunju kuttikalku polum manasilakum. Teacherude videos okke onninonnu mecham.

  • @lekshmiviji6318
    @lekshmiviji6318 3 года назад +2

    Teacher 1kg rice nu onefourth uzhunnu cherthu arachal grinderil എത്ര ഇഡലി ഉണ്ടാക്കാം

  • @shobaprem2385
    @shobaprem2385 3 года назад +22

    It is lovely to watch the way you explain Teacher.

    • @graceyabraham7264
      @graceyabraham7264 3 года назад

      Very good thanks for your birthspeach

    • @jessyjoseph9716
      @jessyjoseph9716 3 года назад

      Teacher..thanks

    • @cfkutti8591
      @cfkutti8591 3 года назад

      Thangalude samsaram thanna arivin muthukalan engineyavanam teachers

  • @susheelajamestone887
    @susheelajamestone887 Год назад

    കേൾക്കാൻ എന്തു രസം....സുന്ദരി teacher....

  • @shwe2u
    @shwe2u 3 года назад +20

    😍😍 came to only listen to u ...doesn’t matter even if u r showing how to pour water properly in a glass 😃😍

  • @minnu6540
    @minnu6540 3 года назад

    Amme..enik cookeril pala karyangalum ariyilla ennalum ellam cookeril aanu cook cheyyunnath. Ith enik useful aarunnu. Pinne chaakkari ingane vevikuvo?? Athum koodi parayamo ..?

  • @beenamani7616
    @beenamani7616 3 года назад +5

    I love listening to her.......The students she taught are the most lucky one.....❤️

  • @minijayakumar5699
    @minijayakumar5699 3 года назад +16

    ടീച്ചറമ്മയുടെ സംസാരം ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️
    റേഷൻ പച്ചരിയും ഇങ്ങനെ വേവിച്ചാൽ മതിയോ അമ്മാ ?

  • @sreedeviadoor7326
    @sreedeviadoor7326 3 года назад +2

    ടീച്ചർ..
    നല്ല നല്ല.. കഥകളും ചോറിനൊപ്പം
    ലളിത സുന്ദര.. അവതരണം💕😍👌👌💜🙏🙏🌺🌺

  • @shynithomas1622
    @shynithomas1622 3 года назад

    എന്ത് ഭംഗി ടീച്ചറുടെ സംസാരം കേൾക്കാൻ.missing my teachers

  • @lathapadmakumar2348
    @lathapadmakumar2348 3 года назад

    ടീചെറിന്റെ വിവരണം കേൾക്കുമ്പോൾ എന്റെ അച്ഛന്റെ അമ്മയെ ആണ് ഓർമ വരുന്നത്. അമ്മുമ്മ ഇങ്ങനെയാണ് പാചകം പറഞ്ഞു തന്നിരുന്നത്. ആ ഓർമ വരും. ടീച്ചർ റിന്റെ recipe കേൾക്കുമ്പോൾ. എന്തു സന്തോഷം തോന്നുമെന്നോ? എന്നും പ്രാത്ഥനയോടെ

  • @sajeemaa5742
    @sajeemaa5742 3 года назад

    ഹായ്, എന്ത് Sweat ആയ സംസാരം നല്ല രസമായിട്ട് സാരിയുടുത്തിരിക്കുന്നു ശരിക്കും Ist look ൽ തന്നെ പറയും ഒരു ടീച്ചറാണെന്ന്

  • @heerasujith7037
    @heerasujith7037 3 года назад +3

    ഓർമകൾക്ക് എന്ത് സുഗന്ധം ടീച്ചറേ ❤️

  • @razakkarivellur6756
    @razakkarivellur6756 3 года назад +13

    ഐശ്വര്യമുള്ള അമ്മ.... നല്ല സംസാരം.

  • @ushababu8703
    @ushababu8703 3 года назад

    നന്ദി ടീച്ചറെ....... ഇത് എനിക്ക് അത്യാവശ്യം ആയിരുന്നു. പച്ചരി പാചകം

  • @NM-qy7bd
    @NM-qy7bd 3 года назад

    I cooked sonamasoori rice this way. Came out very good. Thank you for sharing

  • @jennifergopinath
    @jennifergopinath 2 года назад

    I have the pleasure of listening to & watching an Ammachi give instructions like no other,.May yiu be blessed Suma Ammachi!!! Athavaa SumaTeacher !🙏🍁🌻🌴💖

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      Oh jennie l feel blessed. Yet another grace of God almighty. I wonder how you write such good english

  • @kssubramanian4793
    @kssubramanian4793 3 года назад +2

    I am 88 and I do cook rice for me and after experiments I do the same method but instead of cooker I do it in stainless steel vessel. When the rice starts boiling I bring back the flame to med-low and leave it for 40 minutes because I do not keep the rice soaked for half an hour.

  • @kalanair2053
    @kalanair2053 3 года назад +2

    Ella divasavum teacher varumbol entho oru prateka santhosham thonnunnu . Recipe ellamkilum vannu kurachu neram samsarikkanam amme. Ketto

  • @vishadsanam7193
    @vishadsanam7193 3 года назад +1

    Ghee Rice Aanoo
    Alenkile Normal Rice Aaano Ethe, But neyy use cheyathade kondane chothichade.......?

  • @Imp-s9b
    @Imp-s9b 3 года назад

    I really liked this video.... because I have tried all brands of rice but never able to cook it properly ....either too sticky or not properly.cooked🙆I am going to try right now .....thank u very much ...for sharing Ur personal experiences also....😊

  • @sarojininambiar4880
    @sarojininambiar4880 3 года назад +2

    Oh my God, Just adore u.It is soo pleasent to listen ur talk.Really feel like seeing you❤️❤️

  • @sheetalmohan118
    @sheetalmohan118 3 года назад

    Mam You are a delight to listen to.. I just enjoy listening to you. Thank you for sharing

  • @themommybookbynabeela
    @themommybookbynabeela 3 года назад

    Cookerillaatheyum same method cheyyam. Pettennu thanne cook avum. Njan jeerakashala vechu epozhum cheyyarundu.edaku elakka,patta, grampoo koodi idum.btw love this channel ❤️

  • @ragiramakrishnan2672
    @ragiramakrishnan2672 2 года назад

    Umma othiri muthassi orupadishttam

  • @Thulasi4218
    @Thulasi4218 3 года назад +1

    I think first channel in RUclips for rice preparation ,very nice mam

  • @hemasureshkumar8499
    @hemasureshkumar8499 3 года назад

    Amma, today i cooked rice as you showed. It was superb. Thanks a lot🙏

  • @indiracv6916
    @indiracv6916 3 года назад +3

    തലമുടിയും മുഖവും ഒരു പോലെ.... എന്താ ഐശ്വര്യം റ്റീച്ചറെ കാണാൻ

  • @bindup4471
    @bindup4471 3 года назад +3

    Love to watch your cooking and listen to your stories.. God bless Amma 🙏🥰

  • @bindusamuel4693
    @bindusamuel4693 3 года назад +1

    Suma Teacher, Thank you 🙏 for all the wonderful tips of, how to cook white rice so perfectly !!!!! 💞🌹🙂

  • @ushapillai7315
    @ushapillai7315 3 года назад +3

    Oru padu nanni teacher, njan cooker whistle etta sheshamanu vekkunnathu, njanum mumbail thanne

  • @mohammedshafi1290
    @mohammedshafi1290 3 года назад

    ടീച്ചറുടെ ശിക്ഷണം കിട്ടിയ കുട്ടികൾ ഭാഗ്യവമ്മാർ ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ വരും തലമുറയിലെ ടീച്ചറുമാർ ഈ ടീച്ചറമ്മയെ അൽകരിക്കാൻ ശ്രമിക്കുക

  • @soumyasuresh8593
    @soumyasuresh8593 3 года назад

    Teacherude chiriyum samsaaravum kandirikkan nalla rasamaanu...

  • @meharbeegamm3766
    @meharbeegamm3766 3 года назад +1

    റ്റീച്ചറുടെ ഭംഗിയായ അവതരണ രീതി അപാരം തന്നെ. താങ്കളുടെ വിദ്യാർത്ഥികൾ എത്ര ഭാഗ്യശാലി ക ളാ യി രുന്നിരിക്കാമെന്ന് ഓർത്തു പോയി

  • @bindhusanthosh5336
    @bindhusanthosh5336 3 года назад

    Adipoli, very nice method to cook rice ,Thank you teacher. Loved your narration. I am fan of your saree collection too.

  • @jayavalli1523
    @jayavalli1523 3 года назад

    Enthoru rasathila teacher samsarikkunnathu!!kettal mathiyavilla.. Thank u mam 👌👌❤

  • @rajumini3318
    @rajumini3318 3 года назад

    ചിരി കേൾക്കാൻ നല്ല രസമാണ് ചിരിച്ചു കൊണ്ടുള്ള സംസാരം അതിലും രസമാണ് ഭയങ്കര ഇഷ്ടമാണ് സുമ ടീച്ചറിനെ😍

    • @andrucv4038
      @andrucv4038 3 года назад

      😍😍🍉🆎🅰️😍💙🙋🍀📅🕐🍔🍴🍲🐠🐠👨‍🍳🧸🦐🧮⛹️‍♀️🏃‍♀️🙇🏿‍♀️

  • @ayshanisaraysha1248
    @ayshanisaraysha1248 3 года назад +6

    എനിക്കും അറിയില്ല കൂക്കർ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് ടീച്ചർ പറഞ്ഞു തന്നപ്പോൾ ആണ് അറിയുന്നത്

  • @radhagopal2654
    @radhagopal2654 3 года назад

    Hai teacheramme 👌👌👌👌👍👍👍👍🙏🙏🙏❤❤❤❤❤ ammayude pachakavum vivaranavum ethra nallatha. Students enthu nalla class aayirinnirikkum .ammayude white curuma veg undakki super. Thank you teacheramma.

  • @rajeswarirajan4939
    @rajeswarirajan4939 3 года назад +1

    Ammamma njan ippo cooking thudangunna oru beginner aanu. Ammammede vedios kandaanu ente cooking. Adipoli aanu ellam. Matta rice kond choru vakkunnath koode kaanikaamo. Njangale pole ullavark upayogam aayirikum.

  • @jayanair5900
    @jayanair5900 3 года назад

    Thanks. I prepare the same way but do not add ghee because second helping i want to have curd rice. You are adding ghee now what about curd rice?

  • @creativitywithsakunthala1058
    @creativitywithsakunthala1058 3 года назад +1

    Teacher ഒത്തിരി ഇഷ്ടപ്പെട്ടു എനിക്കും നല്ല കളർ ആണ് ഇഷ്ടം

  • @sreehariandesha2011
    @sreehariandesha2011 3 года назад

    Onam curries ellam cheyyane oru settumundu uduthu injikurreem pachadeem sambarum kaalanum olanum payasom vechu kanikkane oonu kazhikkan njaanum vannotte

  • @alicewilson9742
    @alicewilson9742 3 года назад +4

    Teacher you are very adorable, your explanation is very attractive. I love you a lot. Even my gr son also like you very much. God bless you and Sir beyond measure and keep you safe always

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      എനിക്ക് എത്ര മക്കളും കൊച്ചുമക്കളും. സന്തോഷം

  • @sapnanandkumar2527
    @sapnanandkumar2527 3 года назад +1

    Ma'am please show us how to make puttu podi with sona masoori rice... if possible

  • @rajagopaltr4199
    @rajagopaltr4199 3 года назад +3

    Good evening teacher
    Kurachu koodi vegetable ettal veg. Biryani undakkam

  • @shinideva1396
    @shinideva1396 3 года назад +8

    ടീച്ചർ അമ്മേ എന്റെ അമ്മയും കോട്ടൻ സാരിയുടെ ആരാധിക ആണ് 😀😀

  • @aparnashekhar543
    @aparnashekhar543 3 года назад

    Sabarum mezhukuparatiyum already nalla combination. Athupole Aunty paranja rasavum papadavum 😋😋.

  • @shyamalapoduval4772
    @shyamalapoduval4772 3 года назад

    Namaskaram Teacher🙏🏿njan 46 varshatholamayi Bombayilanu thamasam.teacher paranja kolam rice valare shariyanu.kolam pachari anjaru type il und.ee kolam rice oru sambhavamanu.iniyum nalla vibhavangal pratheekshikkunnu👍

  • @remashanavas3972
    @remashanavas3972 3 года назад

    Nalla oru Ammaye kittiya santhosham. Aarogyathode erikkan pray cheyyunnu. 👏💐

  • @sheebapillai9709
    @sheebapillai9709 3 года назад

    Amme...i can just keep listening to you. Manasanne nalle santhosham. God bless you. I so want to meet you once. Let me know if there is a way to speak with you. 😊

  • @RajeshKumar-qq4lw
    @RajeshKumar-qq4lw 3 года назад +5

    Teacher ഒരു ഇലപൊതി arrange ചെയ്തു കാണിക്കാമോ

  • @sunithajay9200
    @sunithajay9200 3 года назад +1

    പ്രിയപ്പെട്ട സുമചേച്ചി, ( അത്രയ്ക്കിഷ്ടമാണ്. ) രുചിയുടെ കാര്യത്തിൽ ഇവനൊരു വമ്പൻ ആണെന്നറിയാം. പക്ഷേ Glycemic Index ഇങ്ങനെ വയ്ക്കുന്ന ചോറിന് കൂടുതൽ ആയിരിക്കില്ലേ. അതുകൊണ്ട് തന്നെ വണ്ണവും, diabetes ഉം കൂടുകില്ലേ... അനുഭവത്തിൽ അങ്ങനെ തോന്നിയിട്ടുണ്ട്. ഈർക്കിലി പോലെ കഴുത്തെല്ലും ഒക്കെ എണ്ണി എടുക്കാവുന്ന പരുവത്തിൽ ഇരുന്ന ഞാൻ ഇങ്ങനെ വെള്ളം വറ്റിച്ചു pressure cooker ൽ വച്ച ചോറ് കഴിച്ചു ഒന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ ഏതാണ്ട് ഗുണ്ട് പരുവമായി. അതിന് ശേഷം സാധാരണ ചോറ് വെയ്ക്കുമായിരുന്നു.പക്ഷേ ഞാനിപ്പോൾ ഹ്യുസ്റ്റണിൽ മട്ട അരി വേവിക്കുമ്പോൾ വെള്ളം കൂട്ടി 3 whistle വേവിച്ചിട്ടു pressure പോകുന്നതിന് വെയിറ്റ് ചെയ്യുന്ന സമയത്ത് വേറൊരു പാത്രത്തിൽ കൂടുതൽ വെള്ളം തിളപ്പിച്ച്‌ ഇതിൽ ഒഴിച്ച് കലക്കി അരിപ്പ പാത്രത്തിൽ ( colander ) drain ചെയ്തെടുക്കും. ഇങ്ങനെ ചൂട് വെള്ളം ഒഴിച്ച ശേഷം പിന്നെ തിളപ്പിക്കില്ല. എന്നാൽ കുഴഞ്ഞു പോകും, വെള്ളം വാർന്നു പോകാതെ... ശിവദാസൻ സാറിനോടും ചോദിക്കണേ. സാറിന്റെ വലിയ ആരാധികയാണ്. ഇപ്പോൾ ചേച്ചിയുടെയും. ഞാൻ ഇതിന് മുൻപ് ചേച്ചിയുടെ ടിഫിൻ സാമ്പാർ വിഡിയോയിൽ ഒരു കമന്റ്ണ്ട്. ഞാനെങ്ങനെ സാറിന്റെ ആരാധികയായി മാറി എന്ന് എഴുതിയിട്ടുണ്ട്. അതും ഒരു 8 -)0 ക്ലാസുകാരിയായിരുന്ന കാലം മുതൽ..... സാറിനെ കാണാതെ തന്നെ 😄 ചേച്ചിയ്ക്കും സാറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. 🙏😍

  • @haihoiful1
    @haihoiful1 3 года назад

    അവലുണ്ട ഉണ്ടാക്കി , ഒരു രക്ഷയുമില്ല. സൂപ്പർ

  • @rasheedkp2263
    @rasheedkp2263 3 года назад

    എന്ത് രസമായിട്ടാണ് ടീച്ചറമ്മ സംസാരിക്കുന്നത് ഞങ്ങളും സാറിന്റെ വീട്ടിൽ പോയിട്ട് വന്നു ടീച്ചറമ്മേടെ കൂടെ

  • @susanthomas3479
    @susanthomas3479 3 года назад +11

    ഹൊ,എന്താ ടീച്ചറിന്റെ ഒരു ചിരി,അതുകണ്ടാൽ തന്നെ വയർ നിറയും

    • @deepa2758
      @deepa2758 3 года назад

      അതേ സത്യം🙏

  • @Jyodeepak
    @Jyodeepak 3 года назад

    Sir nu Kittiya Puraskaarathinte Photo Aano Pinnile Chumaril Kaanunnathu?
    SOOKSHICHAAL DUKHIKKANDA ennu Amma parayunnathu nallathinu aanu ennu Manassilaakkiyaal Evarkum nallathu 🙏.
    Amma parayunnathu shradhichu kettaal pinne pareekshakku vendi padhikkenda aavashayamilla.😁

  • @sarithap.m110
    @sarithap.m110 3 года назад +1

    ടീച്ചറമ്മേ ഞാൻ ഒരു വിധം എല്ലാ എപ്പിസോടും കാണാറുണ്ട്. കുറച്ചു മാസങ്ങളേയായുള്ളൂ ഇതു കാണാൻ തുടങ്ങിയിട്ട്.ഒരുപാടിഷ്ടമാണ്. ടീച്ചറമ്മയുടെ പ്രായം, നല്ല വേഷവിധാനം, നല്ല ബഹുമാനവും സ്നേഹവും തോന്നുന്ന സംസാരം.നരച്ച മുടി അതുപോലെ കാണിച്ചു കൊണ്ട് വന്നതും ഒരു 'attachment ' തോന്നുന്നു - എൻ്റെ അച്ഛമ്മയെഓർമ്മവന്നുകൊണ്ടിരിക്കും. സന്തോഷo.
    ഒരു സംശയം ചോദിക്കട്ടെ? വനിതയിൽ പാചകപംക്തിയിലേക്ക് അയക്കാറുണ്ടായിരുന്നോ? ഇന്ന് വെറുതെ പണ്ടു cut ചെയ്തു വച്ച വനിത പാചക കുറിപ്പുകൾ നോക്കിയപ്പോൾ ഒരു വനിതയുടെ പേപ്പറിൽ 3 ചേരുവ വിഭവത്തിൽ സവാള ചതച്ചത് എന്ന വിഭവത്തിന് സമ്മാനാർഹയായി ഒരു സുമ ശിവദാസ്, കോട്ടയം - ഫോട്ടോ സഹിതം കണ്ടു. ടീച്ചർ തന്നെയാണെന്നു കരുതുന്നു .പഴയ photo.
    10 വയസ്സുള്ള എൻ്റെ മകൻ ഉറപ്പിച്ചു പറഞ്ഞു.ഇതു ടീച്ചർ തന്നെയെന്ന്.Teacher ൻ്റെ youtube channel ൽ പോയി നോക്കി compare ചെയ്തു തറപ്പിച്ചു പറഞ്ഞു. ടീച്ചറാണെങ്കിൽ ആ പഴയ photo കണ്ടതിൽ സന്തോഷം. സ്നേഹം.
    വനിത. മെയ് 15-31, 2009
    Page No.62.

  • @radhadraj
    @radhadraj 3 года назад +1

    Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.Teacher you are real story teller. Very educative videos. You are true teacher to the younger generation. Wishing you all the very best.

  • @johnyma5572
    @johnyma5572 3 года назад

    ഹായ് റ്റീച്ചർ!!!
    നല്ല അറിവുകൾ ഇഷ്ടപ്പട്ടു!!👍🙏

  • @jessammavarghese5776
    @jessammavarghese5776 3 года назад

    Nalla idea paranju thanna teacher ammaku thanks

  • @umasarojini2081
    @umasarojini2081 3 года назад

    vvv gud explaining teacher amma

  • @annamathews1084
    @annamathews1084 3 года назад

    Thank you for such valuable info about the pressure cooker, this was something I had been looking out for 🙏❤️

  • @renukadevipsps803
    @renukadevipsps803 3 года назад

    എന്റെ അമ്മയുടെ സാമീപ്യം... സൗമ്യത... ഒരുപാടിഷ്ടം...

  • @Chipzzzzz---h2o
    @Chipzzzzz---h2o 3 года назад

    Enikk ishttayi vdo...thku mam

  • @sreehariandesha2011
    @sreehariandesha2011 3 года назад

    Hai teacheramma..... Njaan eppozha kande nerathe parichayamillatto but entho enikkothiri eshtappettu❤️❤️❤️❤️❤️🙏🙏🙏🙏

  • @lillynsunnythomas3799
    @lillynsunnythomas3799 3 года назад

    Amma, very interesting...Thank you Ammakutti..

  • @sainabap1211
    @sainabap1211 3 года назад +4

    സുമ ടീച്ചർ റൈസ് ഉണ്ടാക്കിയത് nalath teacherna കാണാൻ കൊതെയാകുന്നു thanks

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад

    എളുപ്പത്തിൽ ആയല്ലോ ടീച്ചർ!
    നല്ല ഓർമ്മകൾ!

  • @adeebahamed7941
    @adeebahamed7941 3 года назад

    Avatharanam super

  • @hemasureshkumar8499
    @hemasureshkumar8499 3 года назад +1

    Can anybody else explain how to cook rice so well? I'm definitely going to follow this. Amma, i feel like coming and giving you a tight hug. With lots of love and prayers 🙏

  • @akhilkaramadam5157
    @akhilkaramadam5157 2 года назад

    അത് അറിയില്ലായിരുന്നു ടീച്ചറെ. Weight ഇട്ടാണ് ആദ്യമേ വയ്ക്കാറ്. Thnaks for the info 😊❤

  • @meeraviswanathan7572
    @meeraviswanathan7572 3 года назад +1

    Beautiful explanation teacher.god bless you both

  • @maninair609
    @maninair609 3 года назад

    അമ്മേ കുറച്ചു സമയം കൂടുതൽ കുതിർന്നലും കുഴപ്പമില്ല. വേഗം വേവും. നെയ്യിടുന്ന സൂത്രം ഇപ്പോളാണ് മനസ്സിലായത്.🙏🙏🙏🙏ഇനി ഞാനും നെയ്യിടും

  • @DV-1972
    @DV-1972 3 года назад

    Enjoyed listening to your Rice story and Ammini chechi. Now we start feeling like a part of your family. Madam, I am also living in kolkata. Please do inform when you visit kolkata. An advance welcome to the city of joy.