Driving with Confidence: Practical Tips for Women & New Drivers | Driving Malayalam|Dr. Mary Matilda
HTML-код
- Опубликовано: 7 фев 2025
- Even after gaining skills, many people struggle to apply them due to a lack of confidence. I've met several individuals, especially women, who have a driving license and a vehicle but still feel unable to drive because they lack confidence. Some are discouraged by their close friends or family, which further weakens their motivation. This can lead to frustration, as they miss out on the independence and convenience that driving can offer. Overcoming this barrier often requires patience, practice, and positive reinforcement. In this video, Dr. Mary Matilda shares helpful tips for those who truly wish to experience the joy of driving and regain their self-confidence behind the wheel.
#womendriving #driving #MaryMatilda #womendriver
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
For training enquiries please contact:
stayinspired.training@gmail.com
+919388605198
മാം പറഞ്ഞതു വളരെ ശരി. Driving നമ്മുടെ confidence കൂട്ടും. ഞാൻ 45 വയസ്സിലാണ് driving പഠിച്ചത്. ഇപ്പോൾ വയസ്സ് 68.Driving തുടരുന്നു.❤❤
@@philominathomas5208 ❤️👍❤️
ഞാൻ ആദ്യം ഇത് ഫോർവേഡ് ചെയ്തത് എൻ്റെ ഭാര്യക്കാണ് 'ടീച്ചർ പറഞ്ഞത് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഭാര്യക്ക് ലൈസൻസുണ്ട്. തീർച്ചയായും അവൾക്കായി ഞാനിത് ചെയ്യും.
Great.❤❤
Driving Licence ഒരു വ്യക്തിയുടെ confidence കൂട്ടുന്നു .... ആത്മവിശ്വാസവും സന്തോഷവും വർദ്ധിപ്പിക്കുന്നു. 20 വർഷമായി തുടരുന്നു. പഠിപ്പിച്ചതും, പ്രോത്സാഹനം നൽകിയതും എൻ്റെ Husband ആണ്. ആൺമക്കളും കട്ട സപ്പോർട്ട്👌 വാഹനമായാൽ ഉരയും എന്ന Attitude👌
❤❤❤
🙏rcrv bsc v bsc çvv brb bear c fr fr fawcett rerc t eve😢ec rrr4rrrtrttffr uk😢ttrrtr😢
തീർച്ചയായും ടീച്ചർ ഇതിൽ പറഞ്ഞിട്ടുള്ള ഓരോ പോയിന്റും എനിക്ക് അനുഭവം ഉള്ളത് തന്നെ. കുറച്ചു നാൾ ഓടിച്ചു. വളരെ സന്തോഷത്തോടെ, ഒരു കുഴപ്പവുമില്ലാതെ. പിന്നെ വീട്ടുകാരന്റെ സൗകര്യത്തിൽ വണ്ടി മാറിയപ്പോൾ ബുദ്ധിമുട്ടായി. എനിക്ക് മാത്രം ഒരു വണ്ടി, സാമ്പത്തിക പ്രശ്നം. ഞാൻ പിൻമാറി. പക്ഷേ വണ്ടി ഇല്ല എന്ന ബുദ്ധിമുട്ട് ഇല്ലാതെ എപ്പോഴും എനിക്ക് കൂട്ടായി വീട്ടുകാർ ഉണ്ട്.😊
@@oormilamoorthy7249 👍❤️👍
ഈ വീഡിയോ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഉപകാരപ്പെടുന്നതാണ്. എത്ര നല്ല അവതരണം...!!🙏😊
സന്തോഷം.❤❤❤
Teacher പറഞ്ഞത് സത്യം ആണ്.. സ്വന്തം ആയി Car ഓടിക്കാൻ തുടങ്ങിയപ്പോൾ ജീവിക്കാനുള്ള confidence കൂടി.. പിന്നെ നല്ല vibe ആണ് drive ചെയ്യുമ്പോൾ... 👍
❤❤❤
@@MaryMatilda 🥰
2003 ൽ licence കിട്ടി.ഇടയ്ക്ക് ഒക്കെ എടുത്തിരുന്നു. 2010 ൽ ഒന്ന് ഉരഞ്ഞ ശേഷം നിർത്തി വെച്ചു. ഇപ്പൊൾ റിട്ടയർ ചെയ്ത ശേഷം വീണ്ടും പുറത്തിറങ്ങി. ഇന്നലെ മുതൽ റോഡിൽ ഇറങ്ങി. ദേ അപ്പോള് ടീച്ചർ motivate ചെയ്തു വീഡിയോ ഇട്ടു. ❤ Thank you so much
❤❤❤
ഇന്ന് എന്റെ വണ്ടി ഒന്ന് തട്ടി. കുറെ വർഷങ്ങൾ ആയിട്ടു ഓടിക്കുന്നു.
തട്ടിയത് എന്റെ അശ്രദ്ധ കൊണ്ടണ് കൂടി ആരുന്നു.already upset ആയതു കൊണ്ടാണ് ഒരു ഡ്രൈവ് അടിച്ചത്,athangane aayi ..ആകെ ഒരു മാതിരി ഡൌൺ ആയ പോലെ തോന്നി മൈൻഡ്.. ഈ വീഡിയോ യാദൃശ്ചികം ആയിട്ടാണ് കണ്ടത്. കുറച്ചു ആശ്വാസം തോന്നുന്നു. 😍😍
ഞാനും നന്നാവാൻ തീരുമാനിച്ചു.. എപ്പഴും ലേറ്റ് ആയിട്ട് ഇറങ്ങി സ്പീഡിൽ പോകേണ്ടിവരും.. ഇനി അങ്ങനെ ഉണ്ടാവില്ല ❤❤❤
Very good ❤❤
മാഡം പറഞ്ഞത് 100 ശതമാനം ശരിയാണ്, ഞാൻ ലൈസെൻസ് കിട്ടി 9 വർഷങ്ങൾ ഓടിക്കാതെ ഇരുന്നു, കഴിഞ ദിവസം വീണ്ടും പ്രാക്ടീസ് ചെയ്‌തു വണ്ടി എടുത്തു, കോൺഫിഡൻസ് ആയി, ആ സമയം തന്നെ ഈ വീഡിയോ കിട്ടി Thank God
പറഞ്ഞ points എല്ലാം വളരെ correct ആണ്, Thanks a lot
❤❤❤
Thank you ടീച്ചർ
Very nice advice for the driving person.... superb teacher!
I have an automatic car, and Licence and yet to start driving, I shall start it very soon. Thank you for your motivation.
Thank you so much for choosing this topic! It really resonates with me, and I appreciate your thoughtful presentation. Your time and effort in helping others make a real difference. Thanks again!
@@betcybaby8311 thanks a lot❤️❤️👍
മാം പറഞ്ഞത് ശെരിയാണ് ഡ്രൈവിംഗ് കോൺഫിഡൻസ് ലെവൽ കൂട്ടും... ഞാൻ 5 വർഷമായി കാർ ഓടിക്കുന്നു... 16 വർഷമായി two wheller... എനിക്കു ഇന്ന് 39 വയസു ആയി... ഇപ്പൊ ആരെയും ആശ്രയിക്കാതെ എന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും ഒറ്റക്ക് ചെയ്യാനുള്ള ധൈര്യവും ഉണ്ട്....😊🙏🏼
@@shinireji5439 very good
Shariyanu, njan 46 yearsil aanu car drive cheyan padichath ippol 60 years njan evidek venamengilum ottaku povum nalloru confidence und makkal oke settle aayi. Ente husband njan driving padikan thudangiyappol ninakonnum pattilla ninaku concentration illa ennoke paranju pakshe ippo njan perfect driver aanu. Pakshe vandi njan swantham vangiyathanu.
❤❤❤. Congratulations
നമസ്തേ ടീച്ചർ... എനിക്ക് രണ്ടു മൂന്ന് ദിവസം ഉറങ്ങാൻ പറ്റാതെ ആധി പിടിച്ച സമയത്ത് ടീച്ചർ ന്റെ വീഡിയോ കണ്ട ദിവസം തന്നെ ഞാൻ സമാധാനം ആയി ഉറങ്ങി.. നന്ദി 🙏
❤❤❤
ഞാൻ two wheeler രണ്ടു തവണ failed ആയി, third ടൈം കിട്ടി, അപ്പൊ തന്നെ confident ആയി, ഇനി എനിക്ക് four wheeler കൂടി എടുക്കണം
വേഗം എടുക്കുക. വൈകേണ്ട.
Mam video നന്നായി ഇഷ്ടപ്പെട്ടു. ഡ്രൈവിംഗ് നമ്മുടെ confidence കൂട്ടും. ഞാനും ഡ്രൈവ് ചെയ്യുന്ന ആളാണ്. Thankz mam
❤❤❤
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് മൂന്ന് പെൺകുട്ടികൾ ആണ്. എല്ലാവരും നന്നായി വണ്ടി ഓടിക്കും.എനിക്കും ഹസ്ബൻറിനും ഡ്രൈവിംഗ് അറിയാം. സ്വന്തം കാര്യത്തിന് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാം.
❤❤❤
Yes ma’m, driving makes one independent! I have been driving in the US for 7 years now, my husband played a major role in making me confident in driving. But when it comes to driving in my hometown( Kannur), my confidence drops mainly because I am not that comfortable with changing gears, automatic transmission car is fine though.
@@JishaPadmanabhanwe can build up confidence through constant practice.
Indeed driving improves mobility, agility, concentration & confidence and avoid dependency. Encouraging topic👏👏
❤❤❤
Very inspiring topic teacher....thank you so much ❤❤❤
@@Ino_Ffx ❤️❤️❤️❤️
Yes mom, driving gives us confidence. I am an average driver. Last 7-8 years I am driving ..❤
❤❤❤
Hello Ma'am. I think this video was meant for me. Last week was my driving test. Unfortunately I failed in H test due to slight error. But now I have made up my mind to proceed with it again. Thank You so much for inspiring us. You are our Super Lady of Motivation and Inspiration.❤❤😊😊
Sanuja ❤️❤️. Go ahead dear.
Best wishes
Thanks for this topic and video. Maa'm പറഞ്ഞത് എല്ലാം വളരെ കൃത്യമായി തന്നെ എൻ്റെ ഭാര്യ ചെയ്തു കൊണ്ടിരി ക്കുന്നു. ഈ video കാണുമ്പോൾ എൻ്റെ ഭാര്യയെയാണ് ഓർത്തത്. ആദ്യം School ൽ പഠിക്കുന്ന സമയത്ത് സൈക്കിൾ പിന്നെ വിവാഹശേഷം TVS scooty സ്വന്തം പേരിൽ സ്വന്തം പണം കൊണ്ട് വാങ്ങിച്ചത്. പിന്നീട് 4 wheeler licence എടുത്തു സ്വന്തമായി ഒരു കാർ Hyundai Eon വാങ്ങിച്ചു. ഇപ്പോൾ അതിലാണ് School ൽ പോകുന്നത് High School ടീച്ചറായി വർക്ക് ചെയ്യുന്നു.
Thanks for sharing.❤❤
Driving seat ൽ ഇരിക്കുന്ന ടീച്ചർ നെ കണ്ടാൽ ആർക്കും ഡ്രൈവ് ചെയ്യാൻ കൊതിയാകും. എനിക്കും ധൈര്യം ആയി 🙏
❤❤❤
Driving confidence തരുമെന്ന് പറഞ്ഞതിന് 100മാർക്ക്❤
❤❤❤
No confidence 😢
Wow Madam. You are a real motivator. You look so great sitting behind the driving seat.
@@annapurniiyer3209 thank you❤️❤️
❤ Hi ma'am just started my driving practice and this indeed boosted my confidence. This was a much needed video for me. Thank you so much!!
❤❤❤
Thank you so much❤️❤️
Thank you teacher, thanks a lot for this video.. because njan 9 yrs ayi licence eduthittu.. Aduthide orale vechu practice um cheythu.. But addeham koode undel njan evide venelum vandi odichu pokum.. Ottaykku pokan dhairyamilla. Teacher paranjapole idaykku ithenikku pattiyathalla ennokke thonnuva😌ente vandiyum polo anu teacher 🥰
❤❤❤
Driving ente passion ❤❤❤.... independent akki enne .. ....kuttukal schoolil poyal pinne njan idak cafe yil okke thanichirunnu jeevitha samayangal aswathichu kondirikkunnu....love my life
@@rahmathpullikall1871 ❤️❤️❤️
Very inspiring topic teacher.This subject is very relevant in my life 🤩
❤❤❤
ഞാൻ സ്കൂട്ടി പഠിച്ചു.. ലൈസൻസ് എടുത്തു.... Ente പ്രശ്നം എന്താണ് പറയാം മാഡം. എനിക്ക് ente ഭർത്താവ് തീരെ സപ്പോർട് ഇല്ല... സ്വന്തം പഠിക്കാൻ പോയി. സ്വന്തം പണം കൊടുത്തു വണ്ടി വാങ്ങിച്ചു..... ഭർത്താവ് ഓരോന്നും പറഞ്ഞു എന്നേ ചടപ്പിക്കുന്നു... എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്.... വണ്ടി കൊണ്ട് പുറത്ത് പോവാനും എല്ലാം. But ഒന്നും നടക്കുന്നില്ല അതിൽ ഞാൻ ഒരുപാട് വെഷമിക്കുന്നു മാഡം... ഞാൻ എല്ലാം ക്ലാസും കേൾക്കാറുണ്ട്.. സൂപ്പർ ക്ലാസ്സ് ആണ്.... 👍🏻👍🏻👍🏻എനിക്ക് ഒരുപാട് ഇഷ്ട്ടം... ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും. സാതിക്കുന്നു. Thankyu ❤️❤️❤️
അദ്ദേഹത്തിനു വീഡിയോ share ചെയ്യൂ.❤❤
Enikkum supporttilla
ഇതു പോലുള്ള മൂരാച്ചികൾ മിക്കവാറും വീടുകളിൽ ഉണ്ട്.. നാട്ടിലുള്ള പെണ്ണുങ്ങൾക്ക് എന്ത് സപ്പോർട്ട് വേണമെങ്കിലും കൊടുത്ത് കൂടെ നടക്കും 😡😡വീട്ടിൽ ഉള്ളവരെ അടിമകളാക്കി വീട്ടിൽ തളച്ചിടാൻ പരമാവധി നോക്കും.. നിരുത്സാഹപ്പെടുത്തി മാനസിക മായി തളർത്തും 👍😡😡പിന്നെ ഇത്തരം സ്ത്രീകൾ എങ്ങനെ ഗതിപിടിക്കും 🤔😏😏പല husbandu's ഉം നാട്ടിൽ / നാട്ടുകാർക്ക് വളരെ വേണ്ടപ്പെട്ടവനും മാന്യനും ഒക്കെ ആയിരിക്കും.. അവർക്ക് വീട്ടിൽ കേറിയാൽ പിശാചിന്റെ മുഖം ആയിരിക്കും... ഇത് അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ കമെന്റ് ചെയ്യുക... ഈ വീഡിയോ കാണുന്ന ഇതുപോലെ ഉള്ള പകൽ മാന്യർ ഉണ്ടെങ്കിൽ അവർ ഇത് അറിയട്ടെ 👍🙏
Thank you from my bottom of heart😍
❤❤❤
Orupad thanks teacher 58 ente age licence eduthittu 20 years ithuvare confidence kittilla two whealer parappikkum ini njan odikkum sure thanks thanks
❤️❤️❤
Thank you so much for your advice.
❤❤❤
സത്യം... നന്ദി മാം... ഒരുപാടിഷ്ടം 🥰
❤❤❤
ആഗ്രഹിച്ച ഒരു topic👌👌. Thankyou Metilda teacher
❤❤❤
🎉🥰👌🏻Vdo teacher🫶🏻🥰🥰... ഞാൻ before mrg learning okke pass aayathanu.. Pnne but practice cheyyan pattiyilla license um edukkan sadhichirunnilla, bt driving oru passion aanu, so two-wheeler odichirunnu. Highway lekku eduthirunnirunnilla, b'coz lack of practice, athra confident aayirunnila, practice cheythu new vandi okke set aakkanamnnu vicharikkumbozhanu teacher de vdo unexpected aayi kandath. Ippol onnude interest aayi, confidence undtto teacher🥰🥰4Whlr, heavy vehicles okke odikkunnathu okke ente dream thanneyanu🫶🏻🥰🥰Tnqqq Sooo.......muchhhh teacher🥰🥰🥰🥰🙏🏻🙏🏻🙏🏻
❤❤❤
I learned when my husband took unwell, so glad now l can drive 🚗
❤❤❤
Good message
Thankyou ma'am❤, you are upward me. and teaching how to move the life.. Thankyou very mucj🎉
❤❤❤
എന്നെ സംബന്ധിച്ച് ഇതു നടക്കാത്ത മോഹമാണ് എങ്കിലും വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി. ടീച്ചർ എന്ന ഡ്രൈവർക്കു ഒരുപാട് അഭിനന്ദനങ്ങൾ. 🙏🏻
@@leelapadmanabhan1959 ❤️❤️❤️
ആരുപറഞ്ഞു നടക്കാത്ത മോഹം എന്ന്.
ആരുപറഞ്ഞു നടക്കാത്ത മോഹം എന്ന്.
നടക്കും. വണ്ടി വാങ്ങും, ഓടിക്കും.നന്നായിട്ടു തന്നെ.
വയസ്സ് എഴുപത് (70)ഇനി നടക്കുമോ,..
ഇത് കേട്ടു ഒരു കോൺഫിഡൻസ് വന്നിട്ടുണ്ട് ഒന്ന് ശ്രമിച്ചു നോക്കാം
❤❤❤
Great video teacher👍🏻
Thank you❤❤
Very informative. We enjoyed madam🎉
❤❤❤
നല്ല വീഡിയോ 👌🙏❤️👌
Thanks teacher . (old student from SRP).
ലൈസൻസ് എടുത്തിട്ട് പേടി മൂലം വണ്ടി ഓടിക്കാത്ത ഒരുപാട് സ്ത്രീകൾ നമ്മുക്ക് ചുറ്റും ഉണ്ട്. പ്രത്യേകിച്ച് പ്രായമായതിന് ശേഷം ലൈസൻസ് എടുക്കുന്നവർ
ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തത് SRP യിൽ പഠിപ്പിക്കുമ്പോഴാണ്. Great to hear from you.
ടീച്ചർ ഈ വേഷത്തിൽ സുന്ദരിയായിരിക്കുന്നു ❤️🩹
❤❤
Tthank you ma'am 🙏❤️🎉
Inspired ❤❤
എൻ്റെ മക്കൾ വണ്ടി ഓടിക്കും. മകൾ ഓടിക്കുന്നത് ഓട്ടോമാറ്റിക്ക് വണ്ടിയാണ് (നിസാൻ ) മകൻ്റെ ഭാര്യ Driving Licence എടുത്തെങ്കിലും ഓടിക്കാൻ തുടങ്ങിയിട്ടില്ല. മാഡം പറഞ്ഞ പോലെ confidence ഇല്ലായ്മ തന്നെ. മകൾ ഇപ്പോൾ ജോലിക്ക് പോകുന്നതും തിരിച്ചു വരുന്നതും വണ്ടി ഓടിച്ച് തന്നെ .
❤❤❤
ഇവിടെ Uk യിൽ car, bus, train ഒക്കെ ഓടിക്കുന്നത് കൂടുതലും സ്ത്രീകളാണ്. But കേരളത്തിൽ മാത്രമാണ് ഇങ്ങനെ
❤❤❤
‘Multi tasking’ is a word created so that women will do all the works.
How many women can buy car with her own money???
100% സത്യം........
@@Yedhusree123 ❤️❤️❤️
എനിക്കിഷ്ടപ്പെട്ടു❤
Good topic. Thank you
❤❤❤
Ellavrkkumm ishtappetunna video
Thankamani
❤❤❤
Thank you Ma'am ❤❤❤❤
❤❤❤
ശെരിയാണ് ചേച്ചി 👌
❤❤❤
Nice message.
❤❤❤
15:25 Thankyou mam❤
❤❤❤
Enikku ithu nadakjatha karyam anu enbakum madathinte video ishtapettu ❤
❤️❤️❤️
നടക്കുന്ന കാര്യം ആണ്
Very nice 2:46
പ്രായഭേദമന്യേ എല്ലാ സ്ത്രീകളും കണ്ടിരിക്കേണ്ട വീഡിയോ 👌👍🥰
❤❤❤
Thank you so much mam❤
❤❤❤
thanks teacher 💕💕💕
❤❤❤
❤❤❤
Super 👍.
❤❤❤
Thank you madam Ilike video ഞാൻ പതിവായി കാണാറുൺട്
❤❤❤
driving cheydh kazhinhappol confident koodum yennu paranhadhan satyamaan.. swanthamaayi vandi venamenn paranhadh 💯correct.. yende anubhavamaan ee video.. super madam❤
@@ambikac4888 ❤️❤️❤️
Thank you mam ❤
❤❤❤
Exactly right mam
❤❤❤
2008ൽ ലൈസൻസ് എടുത്തു. പക്ഷെ ഇതുവരെ കാർ ഓടിച്ചിട്ടില്ല.scooty ഓടിക്കും HUSന് ഇപ്പോൾവയ്യാത്തതിനാൽ driver വിളിച്ചാണ് യാത്ര
ഇനി ഓടിക്കാല്ലോ.
I got license 6 months back. But some fear. Sure i will start again
Thank you🥰
❤❤❤
Very good Mam... 👍🏻
@@Gemini-kn3yo ❤️❤️❤️
Njn two wheerle um car um drive cheyyum iam soooo confident and freee❤❤❤❤❤
Verygood ka❤❤
❤❤❤
Super ❤
Enik santhosham kittunna Joli driver Joli aanu heavy driver aavan kazhijittund 7 years driver aayi Joli chaithu 15 var sham aayi driver aayittu
ലൈസൻസ് എടുത്തു
ഓടിക്കാറുണ്ട്
വീട്ടുകാർടെ ഭീഷണി കാരണം ഇപ്പോൾ touch വിട്ടു... ലൈസൻസ് expiry ആയിപ്പോയി... ഇന്നും
സ്വകാര്യ ദുഃഖം..😢😢😢
വീണ്ടും ലൈസൻസ് എടുക്കാം.❤❤
Great
❤❤❤
🙏🙏ശരിക്കും... Madam 🙏🙏
❤❤❤
Video kandappol orupad motivation anu 1year ayi licence kittiyit cheruthayit vandikal orupad varathidathu drive cheyyum, pakshe mainroadil pokan pattiyilla ethuvare😢
പോകണം ❤❤
good video
❤❤❤
👍👍❤
ടീച്ചർ... മനസ്സിൽ സമാധാനം ഉണ്ടെങ്കിലേ ഏത് വീഡിയോ യും കാണാൻ ഉള്ള താല്പര്യം ഉണ്ടാകൂ എന്ന് തോന്നുന്നു.. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..
ഇത് കണ്ടോ ❤❤
🙏🏻👍✌(Sreenivasn/mamukoya🙏🏻 oru 🎬driving scene 😅orma vanu...
😂😂
ഡ്രൈവിംഗ് മാനസിക സന്തോഷം കൂടി ആണ്... Mam
❤❤❤
❤❤❤
Njanum
👍🏾
❤❤❤
Othiri nalai driving padikanamennu agrahichu, samayam kitiyilla❤
❤❤❤
Thnku mam
Correct NJAN
License und
Ente cash
Ente vandi
Odikyaatilla...pedi
Adtha veettile mon idak vannu start aaki pokum
Husband gulfilanu....ippo atha start aakunnulla edukathayit
❤❤❤
👌👌👌
👍👍👍🥰
❤❤❤
Thank you teacher, 12 varshamayi license eduthitt, ithuvare drive cheythittilla
You have to start to be great❤❤
You have to start to be great
🙏🏻
❤❤❤
😊😊😊
❤❤❤
Njnum valare pediyulla kuttiyaayirunnu ... Licence kitti 2years kazhinjitaan vandi odikan thudagiyath..
ഓടിക്കാൻ തുടങ്ങിയല്ലോ. ❤️❤️
ഞാനും 8 വർഷം ആയി ലൈസൻസ് എടുത്തിട്ട്. ഇത് വരെ ഓടിച്ചു തുടങ്ങിയില്ല
❤❤❤