FOR CONTACTING GUEST Name: Place : Contact number : Guest Name : ഇവ താഴെ കൊടുത്ത നമ്പരിലേക്ക് whats app ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും 8281875439 Thankyou for your Support ❤ ABACK MEDIA🎥
വേദിക് അസ്ട്രോളജി യിൽ ഡോക്ടർ എടുക്കാനുള്ള സൗകര്യം യൂണിവേഴ്സിറ്റി ഇന്ത്യയിൽ ഇല്ല എന്നാണ് അറിഞ്ഞത് അത് അമേരിക്കയിൽ ലോസ് ആഞ്ചലസ് ഇൽ മാത്രമാണ് ഉള്ളത് എന്നാണ് കേട്ടത്... കാരണം എൻറെ ഒരു സുഹൃത്ത് അമേരിക്കയിൽ പോയാണ് ഡോക്ടറേറ്റ് ((വേദിക് അസ്ട്രോളജി യിൽ ))എടുത്തത്
എന്റെ അച്ഛനും അമ്മയും എന്നെ വിട്ട് പോയിട്ട് 10 മാസം 😔😔😔 സ്വപ്നത്തിൽ വന്ന് എനിക്ക് വരാൻ പോകുന്ന ബുദ്ധിമുട്ടുകൾ കാണിച്ചു തന്നു.. കർക്കിടകമാസത്തിൽ വീടിന്റെ മുറ്റത്തു ഒരു വലിയ പാമ്പും രണ്ട് മക്കളെയും കണ്ടിരുന്നു.. സ്വപ്നത്തിൽ അച്ഛൻ വന്ന് ശിവഷേത്രത്തിൽ പോകാൻ പറഞ്ഞു.. ഭഗവാൻ കൃഷ്ണൻ പറഞ്ഞത് പോലെ ആത്മാവ് നമ്മളെ വിട്ട് പെട്ടന്ന് പോകില്ല.. അവർ കൂടെ ഉണ്ടെന്ന തോന്നൽ ജീവിക്കാൻ കൂടുതൽ ധൈര്യം തരുന്നു
ഇത് ശരിയാണ്.... ആത്മാവിനെ കണ്ട അനുഭവങ്ങൾ ഞങ്ങളുടെ വീട്ടിൽ നടന്നിട്ടുണ്ട് ... എന്റെ നാത്തൂൻ ഒരാവേശത്തിൽ ആത്മഹത്യ ചെയ്തു ...അവർ നാട്ടിൻപുറത്ത് ജീവിക്കുന്ന ആൾ ആയിരുന്നു ....മരണവിവരം അവരുടെ അമ്മ യെ അറിയിച്ചിരുന്നില്ല...ഒരു മാസം കഴിഞ്ഞ സമയത്ത് ആ അമ്മ പറയുന്നു ...ഇന്നലെ രാത്രിയിൽ ഒരു പെണ്ണ് എന്റെ കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്നു ....ഒരു നാട്ടിൻപുറത്തുകാരി ആണെന്നു...കേട്ടപ്പോൾ ചങ്കിടിച്ചു പോയി ...ഇന്നേരം വരെ അവർ മരിച്ച വാര്‍ത്ത ആ അമ്മ ക്ക് അറിയില്ല ...ഈ ലോകത്തിൽ അവരും ഉണ്ട് ...ശരിയായ വിധത്തിൽ കർമ്മങ്ങൾ അവർക്ക് ചെയ്യേണ്ട കടമ ജീവിച്ചിരിക്കുന്ന മക്കളുടേയോ ഭർത്താവ്/ഭാര്യയുടേതോ ആണ്
പ്രപഞ്ചം മുഴുവൻ സൃഷ്ടി ച്ചത് യേശു ദേവനാണോ, അദ്ദേഹം ജനിക്കും മുൻപ് പ്രപഞ്ചം ഉണ്ടായിരുന്നു എന്നകാര്യം ഏതൊരു വ്യക്തിയും ചിന്തിക്കും, ആദിയിൽ വചനം ഉണ്ടായിരുന്നു അത് ദൈവവചനം ആയിരുന്നു, 🌹🌹🌹ആദിയിൽ ഓം എന്ന ശബ്ദം, അ എന്നത് സൃഷ്ടി യും, ഉ എന്നത് സ്ഥി തിയും, മ എന്നത് സംഹാരവും ആകുന്നു,, ബ്രഹ്മവ്, വിഷ്ണു,, മഹേശ്വ രൻ,, എന്ന് രൂപമില്ലാത്ത ഈ ശബ്ദത്തിന് രൂപം ഉണ്ടാക്കി വിശ്വാസം കൊണ്ട് ജീവിക്കുന്നു,, മരണശേഷം ആദിയിൽ ആത്മാവ് ലയിക്കുന്നു,, അമേരിക്കയിൽ നടത്തിയ പരീക്ഷണ ത്തിൽ ആദിശബ്ദം ഓം ആണെന്ന് തെളിഞ്ഞ താണ് 🌹🌹🌹@@ivydsilva5199
എന്റെ അമ്മാവനും മരിച്ചു 2 മാസം മുമ്പ്, അമ്മയുടെ ചേട്ടൻ, മരണസമയത്ത് ഞാൻ ആ ദിവസം ഇട്ട dress 2 ദിവസം കഴിഞ്ഞിട്ടാണ് കഴുകിയത്, അങ്ങനെ ചെയ്യാൻ പാടില്ല എന്നറിഞ്ഞിട്ടും ഞാൻ ചെയ്തു, ഇനിക്ക് ഒന്നിനെയും പേടിയില്ല, എന്റെ കൂടെ എപ്പോഴും,ആപത്ത് വരാതെ നോക്കാൻ എന്റെ കാരണവന്മാർ ഉണ്ട് എന്നാണ് എന്റെ വിശ്വാസം, നമ്മളൊക്കെ പുനർജന്മങ്ങൾ ആണ്,പല പല ജന്മങ്ങളിലായി ഇത് ഇങ്ങനെ തുടർന്ന് പോകുന്നു,കൊല്ലങ്ങളും, കാലങ്ങളും, യുഗങ്ങളും ഇങ്ങനെ പോകും, നമ്മൾ,ദൈവം വെച്ച ആയുസ്സ് എത്തുമ്പോൾ മരിക്കും പുണ്യപാപ കണക്ക് അനുസരിച്ച് വീണ്ടും ജന്മം എടുക്കുന്നു
പുനർജന്മം ശാസ്ത്രിയമായി തെളിയിച്ച സയൻറിസ്റ്റ് Dr. ബ്രിയാൻ L വൈയസിൻ്റെ Book മെനി ലൈഫ് മെനി മാസ്റ്റർ കോടി വിറ്റി ഴിഞ്ഞതാന്നുവരുടെ ഇൻവ്യ ഇപ്പോഴും കാണാം ഇന്നു ജീവിചിരിക്കുന്നു/ അമേരിക്കയിൽ കാതറൻ എന്ന പെൺകൂട്ടിയുടെ രോഗം മാറതേ വന്നപ്പോൾ ഘട്ടംഘടംമായി ഹിപ്പ്നോട്ടിസം ചെയ്തപ്പോൾ 80 ൻ്റെ മേൽ പുനർജന്മം എടുത്ത തും. ഈ Dr. ഇ കൂട്ടിയുടെ പൂർ & ജൻമത്തിൽ അവരുടെ അദ്ധ്യപകൻ ആണ് എന്നു പറന്നത് ന്ന തുസരിച്ച് ഒരോ സ്ഥലത്തു പോയി ശിയാണ് എന്ന് വില ഇരുത്തിയതിനു ശേഷം എഴുതിയ Book ഭഗവത് ഗീതേ യേയും ഇതുമായി കൂട്ടിയോജിപ്പിക്കാൻ കഴിയു
You ask really good questions.. Started following your videos after you interviewed Guruji(SMS meditation). You ask the questioning we want to know.. It would have been more interesting if she read your horoscope!! Still you were polite enough to not pressurise her!
ജനിച്ചാൽ ഒരു ദിവസം മരിക്കും.... കൊറോണ സമയത്ത് കുറേ പേര് മരിച്ചു..... ആരും പുറത്ത് ഇറങ്ങിയില്ല കർമ്മങ്ങൾ ചെയ്തില്ല 7 ദിവസമോ 15 ദിവസവമോ കൂട്ടമായി വീട്ടിൽ ഇരുന്നില്ല ബലിയിടാൻ പോയില്ല ചാരം കുഞ്ഞു മൺകുടത്തിൽ സൂക്ഷിച്ചു വെച്ചില്ല ആരും അസ്ഥി ഒഴുക്കാൻ പോയില്ല ശരിക്കും പറഞ്ഞാൽ കർമ്മങ്ങൾ വേണ്ട രീതിയിൽ ഒന്നും ചെയ്തില്ല എന്നിട്ടോ ആർക്കെങ്കിലും വല്ല നെഗറ്റീവും വന്നോ കൊറോണ സമയത്ത് മരിച്ച ആരെങ്കിലും നമ്മുടെ കൂടെ പ്രേതമായി വന്നോ അങ്ങനെ കർമ്മങ്ങളൊന്നും ചെയ്യാത്ത ആത്മാക്കൾ ആരുടേയും കൂടെ പ്രേതമായി വന്നു എന്ന റിപ്പോർട്ട് പത്രങ്ങളിൽ ഒന്നും കണ്ടില്ല.....
@@manjumadhav2844🙏🏼ഞാൻ സത്യമാണ് പറഞ്ഞത്...... ഇത് പോലുള്ള ചാനലുകാർ ഇങ്ങനെ ഓരോന്നും ജനങ്ങളിലേക്ക് എത്തിക്കും അത് കേട്ട് ഭയന്ന് ജീവിക്കുന്ന കുറേ ആളുകളും ഉണ്ട്
എന്റെ വീടിന്റെ അടുത്തുള്ള ചേച്ചി പറഞ്ഞ ഒരു കാര്യം ഉണ്ട്. മരണ വീട്ടിൽ പോയാൽ അവർ അവിടെ നിന്ന് വെള്ളം കുടിക്കില്ല ഭക്ഷണം കഴ്ക്കില്ല എന്നൊക്കെ അവിടെ മരണ വീട് തുടക്ക് എന്ന അവർ പറയുന്നത്.എന്റെ ആദ്യത്തെ അനുഭവം. ഇങ്ങനെ എല്ലാം ഉണ്ടോ... നമ്മുടെ അവിടെ ആരേലും മരിച്ചാൽ കുളിക്കാതെ കേറാറുണ്ട്.. ആ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്... ചിലർ പറയുന്നത് ഒന്ന് ഉൾക്കൊള്ളാൻ സാധിക്കില്ല... കൊതി, കണ്ണേർ, എല്ലാം ഉള്ളതാണ് 👍..
നമ്മുടെ അടുത്ത ബന്ധുക്കൾ മാത്രമേ മരണ വീട്ടിൽ നിന്നു ഭക്ഷണം കഴിക്കാറുള്ളൂ. അടക്കത്തിനു ശേഷം അയൽപക്കങ്ങളിലായിരിക്കും ഇതു നടത്തുന്നത്. ഞാനും എന്റെ അച്ഛൻ മരിച്ച പ്പോൾ മാത്രമാ അവിടെ നിന്ന് ഭക്ഷണം കഴിച്ചത്.
ഞാൻ മനസ്സിലാക്കിയിരിക്കുന്നത് മരണവീട്ടിൽ എല്ലാവരും കണ്ണുനീരും മൂക്കുപിഴിച്ചിലും ഒക്കെയാവും. എന്തെങ്കിലും അസുഖങ്ങൾ ഒക്കെ പകരാൻ സാധ്യതയുണ്ട്. അതുകൊണ്ടാവും... മരണവീട്ടിൽപോയിവന്നു കുളിച്ചതിനുശേഷമേ വെള്ളം പോലും കുടിക്കുകയുള്ളു എന്നാ ചിട്ട. പണ്ടൊക്കെ പകർച്ചവ്യാധികൾ വന്നാണല്ലോ മരണം. അന്നുമുതലുള്ള ആചാരങ്ങൾ ആയിരിക്കും
ശരീരവും , ആത്മാവും , ഓജസ്സും ഉള്ള മനുഷ്യന്റെ ശക്തിക്ക് മുന്നിൽ ഇത് ഒന്നും ഇല്ലാത്തവക്ക് നില നിൽക്കാൻ പറ്റില്ല . പിന്നെ പല സംഭവങ്ങളും സ്ഥലം കാല നേരം അനുസരിച്ച് മനുഷ്യന് മനസ്സിൽ സ്രിഷ്ട്ടിച്ച് കാണാം എന്ന് മനസ്സിലാക്കണം .
നന്നായിരുന്നു. എനിക്ക് ഇതിലൊന്നും അത്ര താൽപ്പര്യം ഇല്ലാത്ത കൂട്ടത്തിലാണ്. ഉറച്ച ഭക്തിയും. ഇന്ന് ഇത്ര കൃത്യമായി പറയുന്നത് കേട്ടപ്പോൾ കൂടുതൽ അറിയാനൊരു തോന്നൽ.
എന്റെ അച്ഛമ്മയും അച്ചാച്ചനും 30 വർഷം മുൻപേ മരിച്ചതാണ്. അവരുടെ മകൾക്കു വീടിന്റെ കല്ലിടൽ ആയിരുന്നു. രണ്ടുപേരും എന്റെ അമ്മയുടെ സ്വപ്നത്തിൽ വന്നിട്ട് മോൾക്ക് രണ്ടര ലക്ഷം രൂപ കൊടുക്കണം എന്ന് പറഞ്ഞു. അവർക്കു മകളോടുള്ള സ്നേഹം 30 വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല
അമ്മച്ചീ ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു സന്തോഷവും സമാധാനവും പരസ്പരം പങ്കിടാൻ സാധിക്കാത്ത നാമൊക്കെ മരിച്ച് ആത്മാവായി കുടുംബത്തിൽ ചുറ്റിക്കറങ്ങിയിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ? നിങ്ങൾ ആത്മാവിന് കൊടുക്കുന്ന സ്നേഹത്തേക്കാൾ ഉപരി ജീവിക്കുന്നവർക്ക് ഇരട്ടി സ്നേഹം നൽകുക. മരിച്ചുപോയവരെ ഈശ്വരനും പോറ്റിക്കോളും
ആദ്യ ശ്രാദ്ധത്തിന് ശേഷം ദുരാത്മാവ് പിതൃവായി മാറുന്നു. അതുവരെ ഒരു കുടുംബാംഗത്തെയെങ്കിലും കൂടെ കൊണ്ടുപോകാം. വസുപഞ്ചകം കൂടാതെ ഏക പാദ ദോഷം, ദ്വിപാദ ദോഷം, തൃപാദ ദോഷം യഥാക്രമം 1 ആഴ്ച, 1 മാസം, 1 വർഷം ശ്രദ്ധിക്കണം. തർക്കങ്ങളോ അനാവശ്യ യാത്രകളോ ഒഴിവാക്കുക.
ദൈവം ഉണ്ടോ ആത്മാവ് ഉണ്ടോ എന്നു ഒന്നും അറിയില്ല... എല്ലാവരും അമ്പലത്തിൽ പോകുന്നു ഞാനും പോകുന്നു.. ആത്മാവ് ഉണ്ടെന്നു പറയുന്നു അതും വിശ്വസിക്കുന്നു... മരിച്ചു കഴിഞ്ഞാൽ സ്വർഗം നരകം ഉണ്ടെന്നു കുഞ്ഞുനാളിൽ വിശ്വസിച്ചിരുന്നു... നല്ലത് ചെയ്താൽ സ്വർഗം അല്ലെങ്കിൽ നരകം... പ്രായം കൂടിയപ്പോൾ അത് അങ്ങ് മാറി... പണ്ട് ഉള്ളവർ പറഞ്ഞു പറഞ്ഞു ഇതൊക്കെ ഉണ്ടെന്നു വിശ്വസിക്കുന്നു.. സത്യം പറഞ്ഞാൽ ദൈവമുണ്ടോ മരിച്ചു കഴിഞ്ഞാൽ ആത്മാവ് ഉണ്ടോ എന്നും എനിക്ക് അറിയില്ല... തോന്നുന്നത് മരിച്ചു കഴിഞ്ഞാൽ ശൂന്യം സ്വപ്നം കാണാതെ ഉറങ്ങുന്നത് പോലെ... 🙏🏻
@@ambilyts5624 ഇജ്ജ് ഇരുന്നു ആലോചിച്ചിട്ട് എവിടെ നിന്നാണ് വന്നത് എന്ന് മനസിലായോ? മനസിലായെങ്കിൽ ഒന്നു പറഞ്ഞു തന്നെ, കേൾക്കട്ടെ. എന്തിനു, നിങ്ങൾക്ക് നേരെചൊവ്വേ മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതാൻ പോലും ഉള്ള വകതിരിവ് ഇല്ല എന്നിട്ടാണ് തള്ളുന്നത്.
Goodday, Thanks for the knowledge shared...soul shall always be enimical Appears Hollow.... May to get some work for them....We don't find so much bad things in any house where death has taken place.....Superstitions have no limit...Jyothisham may be true... !!!
വേദിക്ക് ആസ്ട്രോളജി reiki and tarot കാർഡ് റീഡിങ് മിക്സ് ചെയ്തു പ്രവചിക്കുന്ന ജ്യോത്സ്യന്മാരെ ആണ് നമ്മൾക്കു ആവശ്യം.. അതുകൊണ്ട് എല്ലാ ഇന്ത്യൻ ജ്യോതിഷികളും reiki ,tarot പഠിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
എന്റെ അമ്മാവനും അച്ഛനും വലിയ സുഹൃത്തുക്കൾ ആയിരുന്നു. അച്ഛന്റെ മരണ ശേഷം അമ്മാവൻ പലപ്പോഴും രാത്രിയിൽ കണ്ടിട്ടുണ്ട് എന്ന് പറയാറുണ്ട്. അദ്ദേഹം വീട്ടിൽ ഉണ്ട് എന്നാണ് അമ്മാവൻ പറയാറുള്ളത്. അച്ച്ഛന്റെ ശരീരത്തിലെ മണം എനിക്ക് കിട്ടാറുമുണ്ട്. സത്യമാണ്.. എന്താണ് കാരണം
ഒന്നുമില്ല, പതിനഞ്ച് ദിവസം കൊണ്ട് ചന്ദ്രമണ്ഡലത്തിൽ ആത്മാവ് എത്തും, അതുവരെ പുല ആചരിച്ചു കർമ്മം ചെയ്യും.. ശേഷം ഒരു വർഷം കഴിഞ്ഞ് ആണ്ട് ബലി സ്വീകരിച്ചു പിതൃലോകത്തേയ്ക്ക് .. ഇതല്ലാത്ത മോക്ഷം പറയേണ്ടതില്ലല്ലോ..
Ithu Amrita il ondarunna rajalakshmi chechi alle . Annu bill okke cheyyathe irunnurangiyirunna chechi ne njan orupad help cheythittundu . Rahana chechi allarunno hod
13നു അടുത്ത ജന്മം എടുത്തെങ്കിൽ പിന്നെ 16നു കർമ്മം നടത്തിയിട്ടു എന്ത് കാര്യം? നിങ്ങളുടെ ചത്തു പോയ അച്ഛൻ അടുത്ത വീട്ടിലെ ബീരാൻ കുട്ടിയുടെ പട്ടി ആയി ജനിച്ചു കഴിഞ്ഞു. ഇനി ചോറ് മാത്രം ഉരുട്ടി കൊടുത്തിട്ടു കാര്യം ഇല്ല, നല്ല ബീഫ് ബിരിയാണി കൊടുത്താലേ ബീരാൻ കുട്ടിക്ക് ഇഷ്ടപ്പെടു. ഓം ഹ്രീം മായാവി ❤
മരിച്ച ആൾ (എൻെറ വലിയച്ഛൻ)കർമ്മത്തിൽ വേണ്ട ഒരു സാധനം (ചെറുക്കുള) ഇതുവരെ കിട്ടിയിട്ടിയില്ല എന്ന് സ്വപ്നത്തിൽ പറഞ്ഞു.അതില്ലാതെ നടത്തരുത് എന്ന് പറഞ്ഞു നീ അവിടെ നേരത്തെ വരണം എന്നും.കാലത്തെ അവിടെ ചെന്നപ്പോൾ ഇത് കിട്ടീട്ടില്ല ഞാൻ സ്വപ്നം പറഞ്ഞു അതിനുശേഷം പലരും പാടത്തേക്ക് പോയി കൊണ്ടുവന്നു
എൻ്റെ അച്ഛമ്മ കിടന്നു മരിച്ച കട്ടിലിൽ ആണ് ഞാനും ഭർത്താവും കെടക്കുന്നത്... Before my marriege എൻ്റെ അച്ഛനായിരുന്നു കിടന്നിരുന്നേ.... പക്ഷേ അന്നും എന്നും എനിക്കാ കട്ടിലിൽ കിടക്കുമ്പോൾ എവടെ കേടക്കുന്നത്തിലും സുഖമായിട്ട് ഉറങ്ങാൻ പറ്റും... സുഖമായ ഉറക്കം...❤ പക്ഷേ എൻ്റെ അമ്മയ്ക് പറ്റില്ല ... ഈ കടിലിൽ കിടന്നാൽ അമ്മ ദുസ്വപ്നം കാണും... ഞെരങ്ങും... അച്ഛമ്മയെ നോക്കിയത് അമ്മയാ....14 വർഷമായി പിന്നെ സയൻസിലൂടെ വിശദീകരിക്കപ്പെടുന്നതു വിശ്വസിക്കുന്നു...
@@gkworld3185 🤣...all living entities takes birth and die... again takes birth..not necessarily in human body.. those who don't get a body wander aa ghosta
ഇന്ന് എത് ശാസത്രമായാലും അവരുടെ കാര്യങ്ങൾ ആതമാർത്ഥമായി ചെയ്യുന്നവർ 5 % പോലും ഇല്ല . ഭൂരിപക്ഷവും പണമുണ്ടാക്കുക വന്നയാളെ ഇരയാക്കി ചണ്ടിയാക്കുകയാണ ചെയ്യുന്നത്. ഇത് രക്ത ബന്ധമായാലും ഇങ്ങിനെയാണ. കലികാലത്ത് ഇങ്ങിനെയാണ് ലോകർ . പ്രശനപരിഹാരത്തിന്ന് സത്യം നീതി ദയ ധർമ്മം നീതി സ്നേഹം ആചരിക്കുക ശേഷം ദിവസേന നാമജപം മന്ത്രoകിട്ടിയ വർ മന്ത്രജപം . ശേഷംക്ഷേത്ര ദർശ്ശനം ഇടക്കിടെയെങ്കിലും ചെയ്യുക. വഴി തനിയെ തെളിഞ്ഞു പരിഹാര മാർഗ്ഗവും കിട്ടും.
ആത്മാവ് ഒരു അത്രഴ്സ ശക്തി ആണ് ഇപ്പോൾ ആത്മാവ് ഫാസ്റ്റ്ട്ടായി. സെക്കൻഡ് കൊണ്ടാണ് അടുത്ത ഭർത്തിന് പോകുന്നത്. പ്രൈവർഷത്തെ.. കാത്തു നിൽക്കില്ല സെക്കണ്ടു വേർപാട്. സെക്കന്റ്. പുനർജ്ജന്മം. ഏതാണ് ജനന. മാര്ണ. നീയമം. മറ്റൊന്നുമല്ല
Valarthu mrugangalude athmaavum nammude aduthundaavumo... Makane pole koode kondunadannu valarthiya entte dog um orupakshe athmavaayi entte chittilum undaavum alle... Jeevichirunnappol thanne vittumaari irikkillayirunnu. Toilet intte vathukke vare vannu kidakkumaayirunnu purathu varunnathum nokki.... Appo pinne athmavaayi varathirikkumo! I feel his presence at night beside my bed. In the dark I could hear same sounds coming from the place wr his bed is kept even after he passed away a month back...
ജീവനെ പോലെ ഞങ്ങൾ സ്നേഹിച്ച എന്റെ rex ഉത്രാടം ദിവസം മരിച്ചു സങ്കടം മരുന്നില്ല എന്റെ ചുറ്റിലും അവൻ ഉള്ളതുപോലെ തോന്നും, അവൻ ഇല്ല എന്നു ഓർക്കുമ്പോൾ ചങ്കിൽ വേദനായ, എന്റെ കുഞ്ഞിന്റെ ആത്മാവ് എന്റെ കൂടെ കാണുമോ ഒരു dog നെ പോലെയല്ല ഞാൻ അവനെ നോക്കിയത്
ആത്മാവ് എന്താണെന്ന് പഠിക്കൂ ആത്മാവിനീഭൂവിൽ ബന്ധമില്ല സ്വന്തദേഹവുമായൊരു ബന്ധമില്ല ആത്മക്കൾ തമ്മിലെ ബന്ധം ഉള്ളു പരമാത്മവുമായുള്ളോരാ ത്മ ബന്ധം അവരവരുടെ മക്കൾ ആണ് പുനർ ജന്മം ഒരു ആത്മാവിനെയും കുടത്തിലാക്കാനോ കെട്ടിയിടാനോ കഴിയുന്ന വസ്തുവല്ല അത് ഈശ്വ വരന്റെ അംശംമാണ് സ്വയം പ്രകാശമാണ് മനുഷ്യന്റെ ചിന്തക്ക് ഒതുങ്ങുന്ന വസ്തുവല്ല ജനിക്കുന്നതും മരിക്കുന്നതും ആത്മാവ് തന്നെ എന്നാൽ ആത്മാവിന് മരണമില്ല യുഗന്തരങ്ങളിൽ ജമാമെടുത്തു കർമ്മമൊ ടുക്കുന്നതിന്നു ആത്മാവ് മനുഷ്യജന്മമെടുക്കുന്നു ആത്മാവ് ആനന്ദം അനുഭവിച്ച മോക്ഷ ത്തിലെത്തണംകാരണം നരകവസ്ഥ യാണ് ലോകംകോടാനുകോടി ജന്മം കഴിഞ്ഞാണ് ഒരു മനുഷ്യ ജന്മം കിട്ടുക അത്ര ശ്രെഷ്‌ടം മനുഷ്യജന്മം 😢 ഉപ്പ് പ്രേയോഗം വഡ്ഢിത്തം മുടത്വം അന്തത കഷ്ടം വഴിപോലെ പഠിക്കൂ ആത്മാവ് എന്താണെന്ന് അറിയൂ 👍
ഞാൻ എന്റെ അമ്മ കിടന്നു മരിച്ച കട്ടിലിൽ ആണ് ഉറങ്ങുന്നത്. അമ്മയുടെ ഉപയോഗിക്കാത്ത പുതിയ വസ്ത്രങ്ങളും ഞാൻ ഉപയോഗിക്കാറുണ്ട്... എനിക്ക് പ്രത്യേക അനുഭവം ഒന്നും ഉണ്ടായിട്ടില്ല.
ഞാൻ ഇന്നലെ 10 മത്തി തിന്നു, മത്തിക്കും ആത്മാവ് കാണുമല്ലോ? എത്ര ദിവസം എന്റെ കൂടെ ഉണ്ടാവും? ഇനി എത്ര ദിവസം കഴിഞ്ഞു എനിക്ക് മത്തി കഴിക്കാം? Pls ഒന്ന് പറയുമോ ഡോക്ടർ ചേച്ചി?
FOR CONTACTING GUEST
Name:
Place :
Contact number :
Guest Name :
ഇവ താഴെ കൊടുത്ത നമ്പരിലേക്ക് whats app ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും
8281875439
Thankyou for your Support ❤
ABACK MEDIA🎥
വേദിക് അസ്ട്രോളജി യിൽ ഡോക്ടർ എടുക്കാനുള്ള സൗകര്യം യൂണിവേഴ്സിറ്റി ഇന്ത്യയിൽ ഇല്ല എന്നാണ് അറിഞ്ഞത് അത് അമേരിക്കയിൽ ലോസ് ആഞ്ചലസ് ഇൽ മാത്രമാണ് ഉള്ളത് എന്നാണ് കേട്ടത്... കാരണം എൻറെ ഒരു സുഹൃത്ത് അമേരിക്കയിൽ പോയാണ് ഡോക്ടറേറ്റ് ((വേദിക് അസ്ട്രോളജി യിൽ ))എടുത്തത്
ഒരു തുമ്പും അറ്റം ഇല്ലാതെ പോയി
😊😊😊😊😊😊😊😊😊😊😅😊😅😅
@satheesa😊😊😢😂🎉😮😊j😢oetu😢😊lj😢😊uo😢h😢🎉😊l😢😢😊😮😢🎉😮😊uy😊yj😂😂l😢😊🎉h😢😮😊luol😢😢😮😊h😢😊😮❤ljuo😢😮😊😢lj😮😊j😮😊l😢😊😅🎉😢😮😊h😊😮😢l😂u😢hl😊😮uo😊😢l😊😂😊😢jluol😮joyljuouol😊😢😂j😊😮y😮😊🎉yo😊😢😂😊😢😮😊😢😊😮😢uol😊juoj😢😮😊luouohl😢😮h😊oy😢l😮😊huouo😢😊😮😊😢j😮😅😊l😮hlj🎉outuqóyuyi0ipy😊😮lh😊ouuou😊😊❤😮😢😮p😢l😮😊j😅😢uo😅😊l🎉ypuqyuuly😮😊😊😅yohlj😮😊oyld😮😊xl😮😊gd aNx😂😮😢😊❤😮😊ad😮😊bdkd😢😢😮😢😮😊😢jl😮😊😢uoh😢l😢😊😢😢😅😅😢😢tlj😢😊😅😊😮uol😮😊h😊yo😮😊😮😊lh😊hl😊😮😢uolkh😮😢😊yojl😊🎉😮u😢😊😮lhuo😢😊🎉hl😅😂uo😢😅pywjgl🎉😊uol😢huoh😮l😊🎉ou😮🎉😢y😢😢o😮😊😢z🎉😢❤😊😮nkrishnan4831
Ee medathinte contact number kittuo
എന്റെ അച്ഛനും അമ്മയും എന്നെ വിട്ട് പോയിട്ട് 10 മാസം 😔😔😔 സ്വപ്നത്തിൽ വന്ന് എനിക്ക് വരാൻ പോകുന്ന ബുദ്ധിമുട്ടുകൾ കാണിച്ചു തന്നു.. കർക്കിടകമാസത്തിൽ വീടിന്റെ മുറ്റത്തു ഒരു വലിയ പാമ്പും രണ്ട് മക്കളെയും കണ്ടിരുന്നു.. സ്വപ്നത്തിൽ അച്ഛൻ വന്ന് ശിവഷേത്രത്തിൽ പോകാൻ പറഞ്ഞു.. ഭഗവാൻ കൃഷ്ണൻ പറഞ്ഞത് പോലെ ആത്മാവ് നമ്മളെ വിട്ട് പെട്ടന്ന് പോകില്ല.. അവർ കൂടെ ഉണ്ടെന്ന തോന്നൽ ജീവിക്കാൻ കൂടുതൽ ധൈര്യം തരുന്നു
സത്യം
എന്താല്ലേ😜
@@ScarFace-IV😁😁🫢
Kashtam🤪🤪🤪
സത്യം, എന്റെ അമ്മ മരിച്ചിട്ട് നാലുമാസമായി. എന്റെ കൂടെയുണ്ട് എന്നെനിക്ക് ശരിക്കും മനസ്സിലാകുന്നുണ്ട്. അതുകൊണ്ട് ആണ് ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത്.
❤️ ദൈവത്തിൽ വിശ്വസിക്കുക ❤️ ഒരു ദോഷവും വരില്ല ❤️ ഒരു ബാധയും നിന്നെയും നിന്റെ കുടുംബത്തെയും ബാധിക്കുകയില്ല ❤
അപ്പോ ഈ ആക്‌സിഡന്റ് ഒകെ ആയി അസുഗം ഒക്കെ വന്നു കഷ്ട്ടപെട്ടു മരിക്കുന്നവർ ദൈവത്തെ വിശ്വസിക്കാത്തവർ ആണോ??,
ഇത് ശരിയാണ്.... ആത്മാവിനെ കണ്ട അനുഭവങ്ങൾ ഞങ്ങളുടെ വീട്ടിൽ നടന്നിട്ടുണ്ട് ... എന്റെ നാത്തൂൻ ഒരാവേശത്തിൽ ആത്മഹത്യ ചെയ്തു ...അവർ നാട്ടിൻപുറത്ത് ജീവിക്കുന്ന ആൾ ആയിരുന്നു ....മരണവിവരം അവരുടെ അമ്മ യെ അറിയിച്ചിരുന്നില്ല...ഒരു മാസം കഴിഞ്ഞ സമയത്ത് ആ അമ്മ പറയുന്നു ...ഇന്നലെ രാത്രിയിൽ ഒരു പെണ്ണ് എന്റെ കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്നു ....ഒരു നാട്ടിൻപുറത്തുകാരി ആണെന്നു...കേട്ടപ്പോൾ ചങ്കിടിച്ചു പോയി ...ഇന്നേരം വരെ അവർ മരിച്ച വാര്‍ത്ത ആ അമ്മ ക്ക് അറിയില്ല ...ഈ ലോകത്തിൽ അവരും ഉണ്ട് ...ശരിയായ വിധത്തിൽ കർമ്മങ്ങൾ അവർക്ക് ചെയ്യേണ്ട കടമ ജീവിച്ചിരിക്കുന്ന മക്കളുടേയോ ഭർത്താവ്/ഭാര്യയുടേതോ ആണ്
Makkale marichitte ammaye arichillanno nallakariyam
Ha best😂
എന്തോന്ന് തള്ളു ആണ്
ജാരനെ കട്ടിലിൽ നിന്ന് പിടിച്ചപ്പോൾ രക്ഷപെടാൻ തള്ളിയതായിരിക്കും.
ഒരു മാസം ആയിട്ടും സ്വന്തം മകൾ മരിച്ചത് ആ അമ്മയെ അറിയിച്ചില്ലെന്നോ... വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്
ജീവിച്ചിരിക്കുന്നവരാണ് ഏറ്റവും വലിയ ദുരത്മാക്കൾ
Ningal paranjathu seri.
Correct
Ew47745⁴⁴4è⁵55ððee4i8é❤❤❤❤❤❤❤vhhĥ❤eeeeereeeeèrrerereeeeerrreeéŕŕŕ😅sbɓb5eè⁵r5v5rbvrvrvd7vvvttþřrv⁷37eeeee5@@valsalakumari3122ŕu
100%സത്യം 👍
@@seenas4057 👍 ❤
നല്ലൊരു ചർച്ച വളരെ നന്നായിരുന്നു ഒരു പാട് അറിവുകൾ 👏🙏🌹
എന്റെ അമ്മച്ചി കിടന്ന് മരിച്ച കട്ടിലിലാണ് ഞാൻ കിടന്നുറങ്ങുന്നത്,,, മൂന്നുവർഷം ആകുന്നു ഇതുവരെയും മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല.
A soul in Jesus Christ will never remain on earth.
പ്രപഞ്ചം മുഴുവൻ സൃഷ്ടി ച്ചത് യേശു ദേവനാണോ, അദ്ദേഹം ജനിക്കും മുൻപ് പ്രപഞ്ചം ഉണ്ടായിരുന്നു എന്നകാര്യം ഏതൊരു വ്യക്തിയും ചിന്തിക്കും, ആദിയിൽ വചനം ഉണ്ടായിരുന്നു അത് ദൈവവചനം ആയിരുന്നു, 🌹🌹🌹ആദിയിൽ ഓം എന്ന ശബ്ദം, അ എന്നത് സൃഷ്ടി യും, ഉ എന്നത് സ്ഥി തിയും, മ എന്നത് സംഹാരവും ആകുന്നു,, ബ്രഹ്മവ്, വിഷ്ണു,, മഹേശ്വ രൻ,, എന്ന് രൂപമില്ലാത്ത ഈ ശബ്ദത്തിന് രൂപം ഉണ്ടാക്കി വിശ്വാസം കൊണ്ട് ജീവിക്കുന്നു,, മരണശേഷം ആദിയിൽ ആത്മാവ് ലയിക്കുന്നു,, അമേരിക്കയിൽ നടത്തിയ പരീക്ഷണ ത്തിൽ ആദിശബ്ദം ഓം ആണെന്ന് തെളിഞ്ഞ താണ് 🌹🌹🌹@@ivydsilva5199
നല്ല മരം കൊണ്ട് ഉണ്ടാക്കിയ കട്ടിൽ ആവും.. അതാ കുഴപ്പം ഒന്നും ഇല്ലാത്തത് 😅
Nice😂@@thumbikt
ഞാനും ഇപ്പോൾ 6 വർഷമാകുന്നു പ്രശ്നങ്ങൾ ഒന്നുമില്ലാ😊😊😊
നല്ല അമ്മ ' പുതിയകാര്യങ്ങളും നന്മകളും പഴമകളും കാട്ടിത്തരുന്നു
Oru padu nalla arivukal ,thanku maam
എന്റെ അമ്മാവനും മരിച്ചു 2 മാസം മുമ്പ്, അമ്മയുടെ ചേട്ടൻ, മരണസമയത്ത് ഞാൻ ആ ദിവസം ഇട്ട dress 2 ദിവസം കഴിഞ്ഞിട്ടാണ് കഴുകിയത്, അങ്ങനെ ചെയ്യാൻ പാടില്ല എന്നറിഞ്ഞിട്ടും ഞാൻ ചെയ്തു, ഇനിക്ക് ഒന്നിനെയും പേടിയില്ല, എന്റെ കൂടെ എപ്പോഴും,ആപത്ത് വരാതെ നോക്കാൻ എന്റെ കാരണവന്മാർ ഉണ്ട് എന്നാണ് എന്റെ വിശ്വാസം, നമ്മളൊക്കെ പുനർജന്മങ്ങൾ ആണ്,പല പല ജന്മങ്ങളിലായി ഇത് ഇങ്ങനെ തുടർന്ന് പോകുന്നു,കൊല്ലങ്ങളും, കാലങ്ങളും, യുഗങ്ങളും ഇങ്ങനെ പോകും, നമ്മൾ,ദൈവം വെച്ച ആയുസ്സ് എത്തുമ്പോൾ മരിക്കും പുണ്യപാപ കണക്ക് അനുസരിച്ച് വീണ്ടും ജന്മം എടുക്കുന്നു
Correct 👍🏻
True.I think so
പുനർ ജന്മം 🤔🤔🤔🤔🤣എങ്കിൽ ജനസങ്കിയ വര്ധിക്കുന്നു ബാക്കി ജന്മം ജീവൻ എവിടുന്ന് കിട്ടുന്നു
ഈ മനുഷ്യർക്ക് മാത്രമേ ഉള്ളോ ആത്മാവ്?? ചുമ്മാ വേറെ പണിയൊന്നുമില്ലേ?? എല്ലാം മനുഷ്യൻ ഉണ്ടാക്കി യതല്ലാതെ എന്തെങ്കിലും ഉണ്ടോ??
പുനർജന്മം ശാസ്ത്രിയമായി തെളിയിച്ച സയൻറിസ്റ്റ് Dr. ബ്രിയാൻ L വൈയസിൻ്റെ Book മെനി ലൈഫ് മെനി മാസ്റ്റർ കോടി വിറ്റി ഴിഞ്ഞതാന്നുവരുടെ ഇൻവ്യ ഇപ്പോഴും കാണാം ഇന്നു ജീവിചിരിക്കുന്നു/ അമേരിക്കയിൽ കാതറൻ എന്ന പെൺകൂട്ടിയുടെ രോഗം മാറതേ വന്നപ്പോൾ ഘട്ടംഘടംമായി ഹിപ്പ്നോട്ടിസം ചെയ്തപ്പോൾ 80 ൻ്റെ മേൽ പുനർജന്മം എടുത്ത തും. ഈ Dr. ഇ കൂട്ടിയുടെ പൂർ & ജൻമത്തിൽ അവരുടെ അദ്ധ്യപകൻ ആണ് എന്നു പറന്നത് ന്ന തുസരിച്ച് ഒരോ സ്ഥലത്തു പോയി ശിയാണ് എന്ന് വില ഇരുത്തിയതിനു ശേഷം എഴുതിയ Book ഭഗവത് ഗീതേ യേയും ഇതുമായി കൂട്ടിയോജിപ്പിക്കാൻ കഴിയു
ഏതു കല്ലുവച്ച നുണ കാച്ചിയലും കാഴ്ചക്കാർ ഉണ്ടേൽ തരക്കേടില്ല
Orupad ariyan saadhichu meddam👍🏻
You ask really good questions.. Started following your videos after you interviewed Guruji(SMS meditation). You ask the questioning we want to know.. It would have been more interesting if she read your horoscope!! Still you were polite enough to not pressurise her!
Soul is emmortal and everlasting
ജനിച്ചാൽ ഒരു ദിവസം മരിക്കും....
കൊറോണ സമയത്ത് കുറേ പേര് മരിച്ചു..... ആരും പുറത്ത് ഇറങ്ങിയില്ല കർമ്മങ്ങൾ ചെയ്തില്ല
7 ദിവസമോ
15 ദിവസവമോ കൂട്ടമായി വീട്ടിൽ ഇരുന്നില്ല ബലിയിടാൻ പോയില്ല
ചാരം കുഞ്ഞു മൺകുടത്തിൽ സൂക്ഷിച്ചു വെച്ചില്ല ആരും അസ്ഥി ഒഴുക്കാൻ പോയില്ല ശരിക്കും പറഞ്ഞാൽ കർമ്മങ്ങൾ വേണ്ട രീതിയിൽ ഒന്നും ചെയ്തില്ല എന്നിട്ടോ ആർക്കെങ്കിലും വല്ല നെഗറ്റീവും വന്നോ കൊറോണ സമയത്ത് മരിച്ച ആരെങ്കിലും നമ്മുടെ കൂടെ പ്രേതമായി വന്നോ അങ്ങനെ കർമ്മങ്ങളൊന്നും ചെയ്യാത്ത ആത്മാക്കൾ ആരുടേയും കൂടെ പ്രേതമായി വന്നു എന്ന റിപ്പോർട്ട് പത്രങ്ങളിൽ ഒന്നും കണ്ടില്ല.....
അന്ന് നെഗറ്റീവ് അയാൽ മതിയെന്നായിരുന്നു അന്നത്തെ പ്രാർഥന 😊😊😊
@@edward796സത്യം 😂👍🏼👍🏼👍🏼👍🏼
What a fantastic comment😂🎉❤this comment😂🎉
Sheriyanu. Ellam manassinte thonalukal aanu. Palarum athanu reality ennu vishwasikunnu
@@manjumadhav2844🙏🏼ഞാൻ സത്യമാണ് പറഞ്ഞത്......
ഇത് പോലുള്ള ചാനലുകാർ ഇങ്ങനെ ഓരോന്നും ജനങ്ങളിലേക്ക് എത്തിക്കും അത് കേട്ട് ഭയന്ന് ജീവിക്കുന്ന കുറേ ആളുകളും ഉണ്ട്
Giving good information, thanku, nice to hear
എന്റെ വീടിന്റെ അടുത്തുള്ള ചേച്ചി പറഞ്ഞ ഒരു കാര്യം ഉണ്ട്. മരണ വീട്ടിൽ പോയാൽ അവർ അവിടെ നിന്ന് വെള്ളം കുടിക്കില്ല ഭക്ഷണം കഴ്ക്കില്ല എന്നൊക്കെ അവിടെ മരണ വീട് തുടക്ക് എന്ന അവർ പറയുന്നത്.എന്റെ ആദ്യത്തെ അനുഭവം. ഇങ്ങനെ എല്ലാം ഉണ്ടോ... നമ്മുടെ അവിടെ ആരേലും മരിച്ചാൽ കുളിക്കാതെ കേറാറുണ്ട്.. ആ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്... ചിലർ പറയുന്നത് ഒന്ന് ഉൾക്കൊള്ളാൻ സാധിക്കില്ല... കൊതി, കണ്ണേർ, എല്ലാം ഉള്ളതാണ് 👍..
നമ്മുടെ അടുത്ത ബന്ധുക്കൾ മാത്രമേ മരണ വീട്ടിൽ നിന്നു ഭക്ഷണം കഴിക്കാറുള്ളൂ. അടക്കത്തിനു ശേഷം അയൽപക്കങ്ങളിലായിരിക്കും ഇതു നടത്തുന്നത്.
ഞാനും എന്റെ അച്ഛൻ മരിച്ച പ്പോൾ മാത്രമാ അവിടെ നിന്ന് ഭക്ഷണം കഴിച്ചത്.
ഞാൻ മനസ്സിലാക്കിയിരിക്കുന്നത് മരണവീട്ടിൽ എല്ലാവരും കണ്ണുനീരും മൂക്കുപിഴിച്ചിലും ഒക്കെയാവും. എന്തെങ്കിലും അസുഖങ്ങൾ ഒക്കെ പകരാൻ സാധ്യതയുണ്ട്. അതുകൊണ്ടാവും... മരണവീട്ടിൽപോയിവന്നു കുളിച്ചതിനുശേഷമേ വെള്ളം പോലും കുടിക്കുകയുള്ളു എന്നാ ചിട്ട. പണ്ടൊക്കെ പകർച്ചവ്യാധികൾ വന്നാണല്ലോ മരണം. അന്നുമുതലുള്ള ആചാരങ്ങൾ ആയിരിക്കും
@@seenas4057True
Very correct എല്ലാ ആചാരങ്ങൾക്കും പിന്നിൽ ഇങ്ങനെയുള്ള ശാസ്ത്രീയ വശങ്ങൾ ഉണ്ട്....@@seenas4057
@@seenas4057 oral marichu kazhinju ithra manikur kazhinjal ayalude bodiyil ninnum oru tharam anukal (bacteria) undakum athu aa parisaram muzhuvanum vyapikum athu nammude sareerathilum dressilum kudi vyapikum , ithineyum kondanu nammal nammude housilekum pokunnathu. Athukonda u nammal maranaveettil poyaitu vannal dress azhichu veliyil bathroomilo mato kulichu sudhiyayi housinu ullil kayaravoo ennu parayunnathonte sasthram
കല്ലുപ്പ് എത്ര നാൾ വയ്ക്കണം റൂമിൽ.. എത്ര നാൾ കൂടുമ്പോൾ മാറ്റി മാറ്റി വയ്ക്കണം.. reply tharane
ശരീരവും , ആത്മാവും , ഓജസ്സും ഉള്ള മനുഷ്യന്റെ ശക്തിക്ക് മുന്നിൽ ഇത് ഒന്നും ഇല്ലാത്തവക്ക് നില നിൽക്കാൻ പറ്റില്ല .
പിന്നെ പല സംഭവങ്ങളും സ്ഥലം കാല നേരം അനുസരിച്ച് മനുഷ്യന് മനസ്സിൽ സ്രിഷ്ട്ടിച്ച് കാണാം എന്ന് മനസ്സിലാക്കണം .
Ammayude sansaram kettirikkan nalla rasama 🙏
yes ihad ssame experience about athmas
Thank you അമ്മ 🥰😍😍 superb 🙏🏻🙏🏻🙏🏻
Thank you amma
നന്നായിരുന്നു. എനിക്ക് ഇതിലൊന്നും അത്ര താൽപ്പര്യം ഇല്ലാത്ത കൂട്ടത്തിലാണ്. ഉറച്ച ഭക്തിയും. ഇന്ന് ഇത്ര കൃത്യമായി പറയുന്നത് കേട്ടപ്പോൾ കൂടുതൽ അറിയാനൊരു തോന്നൽ.
ഗരുഡപുരാണത്തിൽ പറയുന്നതും ഇവർ പറയുന്നതും വ്യത്യസ്തമാണല്ലോ?
എന്റെ അച്ഛമ്മയും അച്ചാച്ചനും 30 വർഷം മുൻപേ മരിച്ചതാണ്. അവരുടെ മകൾക്കു വീടിന്റെ കല്ലിടൽ ആയിരുന്നു. രണ്ടുപേരും എന്റെ അമ്മയുടെ സ്വപ്നത്തിൽ വന്നിട്ട് മോൾക്ക് രണ്ടര ലക്ഷം രൂപ കൊടുക്കണം എന്ന് പറഞ്ഞു. അവർക്കു മകളോടുള്ള സ്നേഹം 30 വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല
അമ്മച്ചീ ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു സന്തോഷവും സമാധാനവും പരസ്പരം പങ്കിടാൻ സാധിക്കാത്ത നാമൊക്കെ മരിച്ച് ആത്മാവായി കുടുംബത്തിൽ ചുറ്റിക്കറങ്ങിയിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ? നിങ്ങൾ ആത്മാവിന് കൊടുക്കുന്ന സ്നേഹത്തേക്കാൾ ഉപരി ജീവിക്കുന്നവർക്ക് ഇരട്ടി സ്നേഹം നൽകുക. മരിച്ചുപോയവരെ ഈശ്വരനും പോറ്റിക്കോളും
ആദ്യ ശ്രാദ്ധത്തിന് ശേഷം ദുരാത്മാവ് പിതൃവായി മാറുന്നു. അതുവരെ ഒരു കുടുംബാംഗത്തെയെങ്കിലും കൂടെ കൊണ്ടുപോകാം. വസുപഞ്ചകം കൂടാതെ ഏക പാദ ദോഷം, ദ്വിപാദ ദോഷം, തൃപാദ ദോഷം യഥാക്രമം 1 ആഴ്ച, 1 മാസം, 1 വർഷം ശ്രദ്ധിക്കണം. തർക്കങ്ങളോ അനാവശ്യ യാത്രകളോ ഒഴിവാക്കുക.
സഹോദരൻ മരിച്ചു 10 മാസം ആയപ്പോൾ അമ്മ പോയി
അമ്മാ..... പ്രണാമം 🙏
എനിക്ക് അമ്മ പറയുന്നതൊക്കെയും വളരെ വിശ്വാസമാണ് 🙏💕🙏🙏🙏
എനിക്കും
കല്ലുപ്പിന്റെ കൂടെ വറുത്ത കുരുമുളക് കൂടി ഇട്ടാൽ ആണ് ആത്മാവ് വരുന്നത്. പ്ളാസ്റ്റിക് പ്ലേറ്റ് പാടില്ല. പിന്നെ ഇടത് കൈ കൊണ്ട് വേണം നൽകാൻ
ഹോസ്പിറ്റൽ ബെഡിൽ എത്രയോ ആൾക്കാർ മരിക്കുന്നു. അതേ ബെഡിലല്ലേ എത്രയോ ആളുകൾ വന്നു കിടക്കുന്നത്
Ithineyokke evidunnu pidichu kondu varunnu appol paramparyamayi valippichu jeevikkukayanu.
Good speech
ദൈവം ഉണ്ടോ ആത്മാവ് ഉണ്ടോ എന്നു ഒന്നും അറിയില്ല... എല്ലാവരും അമ്പലത്തിൽ പോകുന്നു ഞാനും പോകുന്നു.. ആത്മാവ് ഉണ്ടെന്നു പറയുന്നു അതും വിശ്വസിക്കുന്നു... മരിച്ചു കഴിഞ്ഞാൽ സ്വർഗം നരകം ഉണ്ടെന്നു കുഞ്ഞുനാളിൽ വിശ്വസിച്ചിരുന്നു... നല്ലത് ചെയ്താൽ സ്വർഗം അല്ലെങ്കിൽ നരകം... പ്രായം കൂടിയപ്പോൾ അത് അങ്ങ് മാറി... പണ്ട് ഉള്ളവർ പറഞ്ഞു പറഞ്ഞു ഇതൊക്കെ ഉണ്ടെന്നു വിശ്വസിക്കുന്നു.. സത്യം പറഞ്ഞാൽ ദൈവമുണ്ടോ മരിച്ചു കഴിഞ്ഞാൽ ആത്മാവ് ഉണ്ടോ എന്നും എനിക്ക് അറിയില്ല... തോന്നുന്നത് മരിച്ചു കഴിഞ്ഞാൽ ശൂന്യം സ്വപ്നം കാണാതെ ഉറങ്ങുന്നത് പോലെ... 🙏🏻
മരിച്ചവർ ആരും തിരിച്ചു വന്നിട്ടില്ല വന്നിരുന്നെങ്കിൽ അറിയാമായിരുന്നു
Vannathu evideninnaanu ennu alochikku..... Appol ee kaaryangal vyakthamaavum
@@panchoprince1661 Macha adichu njanum adichu...ethukku theriyathu.
@@ambilyts5624 ഇജ്ജ് ഇരുന്നു ആലോചിച്ചിട്ട് എവിടെ നിന്നാണ് വന്നത് എന്ന് മനസിലായോ? മനസിലായെങ്കിൽ ഒന്നു പറഞ്ഞു തന്നെ, കേൾക്കട്ടെ. എന്തിനു, നിങ്ങൾക്ക് നേരെചൊവ്വേ മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതാൻ പോലും ഉള്ള വകതിരിവ് ഇല്ല എന്നിട്ടാണ് തള്ളുന്നത്.
Swrgavum naragaum evide thane yellam anubhaviche pogu nalla karmagal mathram chyuga
Goodday,
Thanks for the knowledge shared...soul shall always be enimical Appears Hollow....
May to get some work for them....We don't find so much bad things in any house where death has taken place.....Superstitions have no limit...Jyothisham may be true...
!!!
പ്രബുദ്ധ കേരളമേ..... 🫡
RIP ശാസ്ത്രബോധം 😁
@arjunparikkal3046 Athmavil viswasikkunnathu psychologically especially emotionally aalukalkku samadhanavum closure um kodukkumegil endukondu visvasichukooda?? Marriage problems deal cheyuvaan sychologists counseling cheyumbol thirinju ninnu avar thanne parayunnathu ' entte veettile presnangal kaikaaryam cheyyano remediundakkano ennekkondu sadhikkunnilla ennittaanu njaan mattullavarkku parihaaram undakkuvaan pokunnathennu... So scientifically studied aanegil koode onnum perfect alla... Shasthrabodhavum ultimate alla...
😂😂
@@windyday8852 എന്നാലും ഇങ്ങനെ ഒക്കെ ഇണ്ടോ ഒരു വിശ്വാസം..... ശിവനെ.... 😌
Al kerealam
Atmavu can neither be created nor destroyed. (Atmavinu jananavum illa maranavum illa)...
Yes because it doesn't exist 😂
Yes because it doesn't exist 🎉
@@binoygeorge4975 aalum mavum thanne aa(t)lmavu.
😂 energy can neither be created nor destroyed ennalle
വേദിക്ക് ആസ്ട്രോളജി reiki and tarot കാർഡ് റീഡിങ് മിക്സ് ചെയ്തു പ്രവചിക്കുന്ന ജ്യോത്സ്യന്മാരെ ആണ് നമ്മൾക്കു ആവശ്യം.. അതുകൊണ്ട് എല്ലാ ഇന്ത്യൻ ജ്യോതിഷികളും reiki ,tarot പഠിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Same opinion
എവിടുന്നു പഠിക്കും ആരാണ് പഠിപ്പിക്കാന്‍...പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്
The Jeevan will be given in the mothers garbha patharam then how after taking birth the jathakam suites I have a big doubt can you clear
Very correct
രോഹിത് ചേട്ടന് ഇതിലൊക്കെ വിശ്വാസം ഉണ്ടോ.... ആദ്യമേ അത് ചോദിക്കട്ടെ ❤❤❤
As per Garuda puranam aathma after death of body will remain in earth for 13 days after that it will start the journey with yama's pepple to yamalok
സത്യം ശിവം സുന്ദരം 🙏
ഈ മാടത്തെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അച്ചിട്ട പോലെ പറയും
എന്റെ അമ്മാവനും അച്ഛനും വലിയ സുഹൃത്തുക്കൾ ആയിരുന്നു. അച്ഛന്റെ മരണ ശേഷം അമ്മാവൻ പലപ്പോഴും രാത്രിയിൽ കണ്ടിട്ടുണ്ട് എന്ന് പറയാറുണ്ട്. അദ്ദേഹം വീട്ടിൽ ഉണ്ട് എന്നാണ് അമ്മാവൻ പറയാറുള്ളത്. അച്ച്ഛന്റെ ശരീരത്തിലെ മണം എനിക്ക് കിട്ടാറുമുണ്ട്. സത്യമാണ്.. എന്താണ് കാരണം
ഒന്നുമില്ല, പതിനഞ്ച് ദിവസം കൊണ്ട് ചന്ദ്രമണ്ഡലത്തിൽ ആത്മാവ് എത്തും, അതുവരെ പുല ആചരിച്ചു കർമ്മം ചെയ്യും.. ശേഷം ഒരു വർഷം കഴിഞ്ഞ് ആണ്ട് ബലി സ്വീകരിച്ചു പിതൃലോകത്തേയ്ക്ക് .. ഇതല്ലാത്ത മോക്ഷം പറയേണ്ടതില്ലല്ലോ..
Kalluppu vechal daily maatande etra maasam vekkanam
Jeevichirikkunna duranthangale pedikkate streekalk jeevikkan, 2 option ind, pattikale valartam, ugramandrangal japikkam.ok thankyou
Ithu Amrita il ondarunna rajalakshmi chechi alle . Annu bill okke cheyyathe irunnurangiyirunna chechi ne njan orupad help cheythittundu . Rahana chechi allarunno hod
മരിച്ചു 13 ദിവസം കഴിയുമ്പോൾ ജന്മമെടുക്കും എന്നതിനാലാണ് അടിയന്തിരം 16ന് നടത്തിവരുന്ന ത്. ഓം ശാന്തി. ❤
13നു അടുത്ത ജന്മം എടുത്തെങ്കിൽ പിന്നെ 16നു കർമ്മം നടത്തിയിട്ടു എന്ത് കാര്യം? നിങ്ങളുടെ ചത്തു പോയ അച്ഛൻ അടുത്ത വീട്ടിലെ ബീരാൻ കുട്ടിയുടെ പട്ടി ആയി ജനിച്ചു കഴിഞ്ഞു. ഇനി ചോറ് മാത്രം ഉരുട്ടി കൊടുത്തിട്ടു കാര്യം ഇല്ല, നല്ല ബീഫ് ബിരിയാണി കൊടുത്താലേ ബീരാൻ കുട്ടിക്ക് ഇഷ്ടപ്പെടു. ഓം ഹ്രീം മായാവി ❤
Oru varsham kayinje janmam adukku
ഓശാന പറഞ്ഞില്ല😢
GREAT
Aathmaavu orikkalum negative energy alla .Kashttam !
Madam ...welcome to 2024
ബാക്ക് ഗ്രോണ്ട് മ്യൂസിക് അരോചകം
മരിച്ച ആൾ (എൻെറ വലിയച്ഛൻ)കർമ്മത്തിൽ വേണ്ട ഒരു സാധനം (ചെറുക്കുള) ഇതുവരെ കിട്ടിയിട്ടിയില്ല എന്ന് സ്വപ്നത്തിൽ പറഞ്ഞു.അതില്ലാതെ നടത്തരുത് എന്ന് പറഞ്ഞു നീ അവിടെ നേരത്തെ വരണം എന്നും.കാലത്തെ അവിടെ ചെന്നപ്പോൾ ഇത് കിട്ടീട്ടില്ല ഞാൻ സ്വപ്നം പറഞ്ഞു അതിനുശേഷം പലരും പാടത്തേക്ക് പോയി കൊണ്ടുവന്നു
Each individual what karma they do they will get result of it good or bad no one can predict it what
Is the result in advance
എൻ്റെ അച്ഛമ്മ കിടന്നു മരിച്ച കട്ടിലിൽ ആണ് ഞാനും ഭർത്താവും കെടക്കുന്നത്... Before my marriege എൻ്റെ അച്ഛനായിരുന്നു കിടന്നിരുന്നേ.... പക്ഷേ അന്നും എന്നും എനിക്കാ കട്ടിലിൽ കിടക്കുമ്പോൾ എവടെ കേടക്കുന്നത്തിലും സുഖമായിട്ട് ഉറങ്ങാൻ പറ്റും... സുഖമായ ഉറക്കം...❤ പക്ഷേ എൻ്റെ അമ്മയ്ക് പറ്റില്ല ... ഈ കടിലിൽ കിടന്നാൽ അമ്മ ദുസ്വപ്നം കാണും... ഞെരങ്ങും... അച്ഛമ്മയെ നോക്കിയത് അമ്മയാ....14 വർഷമായി
പിന്നെ സയൻസിലൂടെ വിശദീകരിക്കപ്പെടുന്നതു വിശ്വസിക്കുന്നു...
സയൻസിലൂടെ വൃത്തികേടാക്കി പിന്നെങ്ങനെ ആന്മാക്കൾ വരും
ഭ്രാന്ത് ആണ്
Trust in God.
Do the home work to ask questions
ക്രിസ്ത്യാനികൾ സെമിത്തേരിയിൽ വെച്ച് തന്നെ പൊതി കഴിക്കും ഒരു നെഗറ്റീവ് എനർജിയും ഇല്ല ക്രിസ്ത്യാനി ആയിട്ട് മരിച്ചാൽ പ്രേതം ആകില്ല
@@gkworld3185 🤣...all living entities takes birth and die... again takes birth..not necessarily in human body.. those who don't get a body wander aa ghosta
😂
Bharyayo bharthavo marichal negative energy karanamalla urakam ellathath.namuku vishamam karanama urangathe.
ഇന്ന് എത് ശാസത്രമായാലും അവരുടെ കാര്യങ്ങൾ ആതമാർത്ഥമായി ചെയ്യുന്നവർ 5 % പോലും ഇല്ല . ഭൂരിപക്ഷവും പണമുണ്ടാക്കുക വന്നയാളെ ഇരയാക്കി ചണ്ടിയാക്കുകയാണ ചെയ്യുന്നത്. ഇത് രക്ത ബന്ധമായാലും ഇങ്ങിനെയാണ. കലികാലത്ത് ഇങ്ങിനെയാണ് ലോകർ . പ്രശനപരിഹാരത്തിന്ന് സത്യം നീതി ദയ ധർമ്മം നീതി സ്നേഹം ആചരിക്കുക ശേഷം ദിവസേന നാമജപം മന്ത്രoകിട്ടിയ വർ മന്ത്രജപം . ശേഷംക്ഷേത്ര ദർശ്ശനം ഇടക്കിടെയെങ്കിലും ചെയ്യുക. വഴി തനിയെ തെളിഞ്ഞു പരിഹാര മാർഗ്ഗവും കിട്ടും.
Yes👍
ആത്മാവ് ഒരു അത്രഴ്സ ശക്തി ആണ് ഇപ്പോൾ ആത്മാവ് ഫാസ്റ്റ്ട്ടായി. സെക്കൻഡ് കൊണ്ടാണ് അടുത്ത ഭർത്തിന് പോകുന്നത്. പ്രൈവർഷത്തെ.. കാത്തു നിൽക്കില്ല സെക്കണ്ടു വേർപാട്. സെക്കന്റ്. പുനർജ്ജന്മം. ഏതാണ് ജനന. മാര്ണ. നീയമം. മറ്റൊന്നുമല്ല
Many spirits will be there in wayanad
മിഥുന രാശി ഒരുപാട് പേർക്ക് ഉണ്ടെന്ന് പറയാൻ കഴിയുമോ ഒരാളെ കാണുമ്പോൾ കൈ കൂപ്പി തൊഴുതു കഴിഞ്ഞാൽ. വടക്കേ ഇന്ത്യയിലെ രീതി പോലും അങ്ങിനെ ആണ്
മിഥുനം രാശിയുടെ 12 ൽ വ്യാഴം നിൽക്കുമ്പോൾ എന്നല്ലേ പറഞ്ഞത് എപ്പോഴും 12 അല്ലല്ലോ രണ്ടര മണിക്കൂർ ഇടവിട്ട് രാശിമാറുമല്ലോ
2.5 മണിക്കൂറിൽ രാശി മാറുമ്പോൾ ലഗ്നമാണ് മാറുന്നത്. മാഡം പറഞ്ഞത് നിമിത്തത്തെ കുറിച്ചാണ്. Ex. തല : മേടം രാശി , ചെസ്റ്റ്: മിഥുനം രാശി @@devanjayamol9620
V.good infn.
Andaviswasangl kalayu.
Sathruthayillka atmskal namukk enthenkilum dosham cheyumoo
🙏🙏🙏 അമ്മേ
Correct
Vivaramillayma
Valarthu mrugangalude athmaavum nammude aduthundaavumo... Makane pole koode kondunadannu valarthiya entte dog um orupakshe athmavaayi entte chittilum undaavum alle... Jeevichirunnappol thanne vittumaari irikkillayirunnu. Toilet intte vathukke vare vannu kidakkumaayirunnu purathu varunnathum nokki.... Appo pinne athmavaayi varathirikkumo! I feel his presence at night beside my bed. In the dark I could hear same sounds coming from the place wr his bed is kept even after he passed away a month back...
In Christian belief animals hav no soul.They were created only for man's use.
ജീവനെ പോലെ ഞങ്ങൾ സ്നേഹിച്ച എന്റെ rex ഉത്രാടം ദിവസം മരിച്ചു സങ്കടം മരുന്നില്ല എന്റെ ചുറ്റിലും അവൻ ഉള്ളതുപോലെ തോന്നും, അവൻ ഇല്ല എന്നു ഓർക്കുമ്പോൾ ചങ്കിൽ വേദനായ, എന്റെ കുഞ്ഞിന്റെ ആത്മാവ് എന്റെ കൂടെ കാണുമോ ഒരു dog നെ പോലെയല്ല ഞാൻ അവനെ നോക്കിയത്
Accident marenem vayasu aayi marikkune randum vere annu eniku annubavam und
മാനസികാവസ്ഥ.... ശരിയായിരുന്നാൽ... പ്രേതം, ആത്മാവ്, ദൈവം... ഒന്നുമില്ല 😌😌... അമിതമായ ആഗ്രഹങ്ങളും പേടിയുമാണ് ഇതൊക്കെ ഉണ്ടെന്ന് ധരിപ്പിക്കുന്നത് 🙄🙄🙄
100 present correct, .......
Daivam undu cheghthanum undu.
correct........
നിങ്ങളുടെ ഈ മനസികാവസ്ഥ ആദ്യം ശരിയാക്ക്... എന്നിട്ട് പോരെ ദൈവം ഇല്ലെന്ന് പറയുന്നത്.... ഇത്തരം ആളുകൾ ആണ് ചെകുത്താന്റെ ജന്മങ്ങൾ...
@@sajukanhangad3175ബെസ്റ്റ് 😜😆😆😆
എൻ്റെ കുഞ്ഞു എന്നെ വിട്ടു പോയിട്ട് 2 മാസം ആവുന്നു.അവൻ്റെ ആത്മാവ് എന്നോടൊപ്പം ഉണ്ടാവുമോ എന്ന് അറിയാൻ എന്താ ചെയ്യേണ്ടേ.അവനോട് എനിക് samsarikyan പറ്റുമോ
seen Only Kerala India
Ammede achanum ammayum manikuridavit marichavaranu,,42:varshatholamai avar poit, athinu 5 varsham munb ammede etan poi sugamillathe, onnara varsham munb chechipoi sugamillathe, avrde aniyathi petenn poi oru varshai,,,, ee poyavarkonnum mokshamillanna parayunne,,,tharpanam cheithal kakka edkarilla,,,,familiyil oro prashnangal,,,,thamboola prashnam vekan paranjinu jyothisher,,,ennal ellam ariyan kazhiyumenn,,,,,,
ulakkedemood
ഈ അമ്മയെ വിളിക്കുവാൻ വേണ്ടി നമ്പർ ഒന്നു അയച്ചു തരാമോ?
ധാരണ.... നല്ലത്. തന്നെ പക്ഷേ അത് അബദ്ധ ധാരണ ആയാൽ 😔😔😔
❤namastheji ❤
രണ്ട് പെഗ് അടിച്ചാൽ യക്ഷിയെ പോലും ബലാത്സംഗം ചെയ്യുന്ന കാലത്താണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്🎉
അതെ അതെ..
നിങ്ങളും അങ്ങനെ ആണെന്ന് ആണോ പറയുന്നത്
😂😂
പാപങ്ങൾ ചെയ്ത ആാത്മാവ് താമസിച്ചു ജന്മമെടുക്കൂ ന്ന്. ..അല്ലാത്ത വർ പെട്ടെന്ന് ജന്മമെടുകും ...
ഇതെല്ലാം മനസ്സിന്റെ വി ഭ്ര 1:27 മങ്ങൾ കൊണ്ടുള്ള തോന്നലുകൾ ആണ് beware കെണിയിൽ വീഴരുത്
നന്ദി നമസ്കാരം 🙏
Entho negative enemy undu anubhavam undu njangal Tvm oru flat il aarunnu kurachu naal thamasichirunnu .Brahmins thamasichirunna flat arunnu avide marichavarkku entho pooja okke cheythirunna flat aarunnu ennu pinnedu arinju enne epozhum oral follow cheyyunnapoleyum vilikkunnapoleyum okke thonnumarunnu orikkal rathri kidakkumbol mookil balamayi pidichu aaro njan njetti unarnnu arum illa roomil close cheytha lock itta roomilanu kidanne .poocha avide vachu ennum enne kadikkumarunnu epol swantham veetil vannittu onnum kadikkilla pinne arinju aarum avide sthiram thamasichittilla njangal kku undayathupole anubhavam undu munpu thamasichavarkku ennu kallupou vachanu pinne urangiyathu ella roomilum
Ente amma katilil kidannanu marichath. Eppozhum athil kidannurangiyal eniku evideyum kittatha urakkam varunund.
Read geetha
ഗീത വരുമ്പോൾ പറയാം
ആത്മാവ് എന്താണെന്ന് പഠിക്കൂ ആത്മാവിനീഭൂവിൽ ബന്ധമില്ല സ്വന്തദേഹവുമായൊരു ബന്ധമില്ല ആത്മക്കൾ തമ്മിലെ ബന്ധം ഉള്ളു പരമാത്മവുമായുള്ളോരാ ത്മ ബന്ധം അവരവരുടെ മക്കൾ ആണ് പുനർ ജന്മം ഒരു ആത്മാവിനെയും കുടത്തിലാക്കാനോ കെട്ടിയിടാനോ കഴിയുന്ന വസ്തുവല്ല അത് ഈശ്വ വരന്റെ അംശംമാണ് സ്വയം പ്രകാശമാണ് മനുഷ്യന്റെ ചിന്തക്ക് ഒതുങ്ങുന്ന വസ്തുവല്ല ജനിക്കുന്നതും മരിക്കുന്നതും ആത്മാവ് തന്നെ എന്നാൽ ആത്മാവിന് മരണമില്ല യുഗന്തരങ്ങളിൽ ജമാമെടുത്തു കർമ്മമൊ ടുക്കുന്നതിന്നു ആത്മാവ് മനുഷ്യജന്മമെടുക്കുന്നു ആത്മാവ് ആനന്ദം അനുഭവിച്ച മോക്ഷ ത്തിലെത്തണംകാരണം നരകവസ്ഥ യാണ് ലോകംകോടാനുകോടി ജന്മം കഴിഞ്ഞാണ് ഒരു മനുഷ്യ ജന്മം കിട്ടുക അത്ര ശ്രെഷ്‌ടം മനുഷ്യജന്മം 😢 ഉപ്പ് പ്രേയോഗം വഡ്ഢിത്തം മുടത്വം അന്തത കഷ്ടം വഴിപോലെ പഠിക്കൂ ആത്മാവ് എന്താണെന്ന് അറിയൂ 👍
ഒരു വർഷം ഞാൻ ശരിക്കും വിഷമിച്ചു..
ഒരുപാട് തവണ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വന്നു
എനിക്കും ഉണ്ടായി അനുഭവങ്ങൾ. പിന്നെ മാറി.
ചേട്ടനിപ്പോൾ സ്വർഗ്ഗത്തിലാണോ ,നരകത്തിലാണോ
@@manojtk1485 ആദ്യം ഞാൻ എന്താണ് എഴുതി യിരിക്കുന്നതിന്റെ അർത്ഥം മനസ്സിലാക്കു...
എന്നിട്ട് കമന്റ് അടിക്ക്
😂ഒരുപാട് തവണ ആത്മഹത്യ ചെയ്തതിൽ എത്രയെണ്ണം വിജയിച്ചു എത്രയെണ്ണം പരാജയപ്പെട്ടു??
എൻ്റെ ഒരു പരിചയക്കാരൻ ശബരിമലക്കു പോകുമ്പോൾ ഭജനത് ഭ്രാന്ത് കേറിയതുപോലെ തുളളും ഇപ്പോ കൃസ്ത്യാനിയായി അത്രേയുള്ള എല്ലാ o ഒരു തരം മാനസീക രോഗം
Prenayikunnavarku manaporutham mathi.
Appo ee israyal palasthinil okke marichor okke nth cheyyum
ഞാൻ എന്റെ അമ്മ കിടന്നു മരിച്ച കട്ടിലിൽ ആണ് ഉറങ്ങുന്നത്. അമ്മയുടെ ഉപയോഗിക്കാത്ത പുതിയ വസ്ത്രങ്ങളും ഞാൻ ഉപയോഗിക്കാറുണ്ട്... എനിക്ക് പ്രത്യേക അനുഭവം ഒന്നും ഉണ്ടായിട്ടില്ല.
Enikkum
ശരീരത്തിൽ നിന്ന് ആത്മാവ് സ്വതന്ത്രമായാൽ അത് അത് മറ്റൊരു ശരീരം തേടിപ്പോകും
Atmavinu oru varshathil kooduthal leave kittoolle?. Medical, study complete cheyyan ennokke paranju
Kittum,atmahatya cheythalayunnavar undallo
@@Zz-bi9bc pavapetta atmavu mathrame alanju nadakkoo.
Atmaavinu uyarcha thaazcha illa. Baaki swayam kandethuga. Apo Sheri
2 dhanam vakku sthanam
ആത്മാവിന് എന്ത് ബന്ധുക്കൾ?
ഞാൻ ഇന്നലെ 10 മത്തി തിന്നു, മത്തിക്കും ആത്മാവ് കാണുമല്ലോ? എത്ര ദിവസം എന്റെ കൂടെ ഉണ്ടാവും? ഇനി എത്ര ദിവസം കഴിഞ്ഞു എനിക്ക് മത്തി കഴിക്കാം? Pls ഒന്ന് പറയുമോ ഡോക്ടർ ചേച്ചി?
🤣
pffa! naaree!!🤖😎🥸💀👽💩💩👻🥵🥵🌞🤮
😅😅😅😅
@@sajisajinp daa..pullee...manushyanu maathrame AATHMAAVU ullu! 🥵👻💩👽💀🥸😎😎🤖😄👿🥶☠️☠️