നിങ്ങളുടെ പൂർവ്വജന്മം എവിടെയായിരുന്നുവെന്ന് കണ്ടെത്താൻ പറ്റും; അലക്‌സാണ്ടർ ജേക്കബ് IPS

Поделиться
HTML-код
  • Опубликовано: 7 июл 2024
  • നിങ്ങളുടെ പൂർവ്വജന്മം എവിടെയായിരുന്നുവെന്ന് കണ്ടെത്താൻ പറ്റും; അലക്‌സാണ്ടർ ജേക്കബ് IPS
    #the_crow #alexanderjacob #ips

Комментарии • 805

  • @sreenath7435
    @sreenath7435 28 дней назад +269

    സർ.. പറഞ്ഞത് ശരിയാണ്.
    എനിക്ക് അറിയുന്ന ഒരാൾ 30 വർഷത്തിന് മുൻപ് തമിഴ്നാട്ടിൽ പോയപ്പോൾ പറഞ്ഞ കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നടന്നു..
    80% ശതമാനം കള്ളൻമാർ ഉണ്ടെങ്കിലും കഴിവ് ഉള്ള 20% ത്തെ കണ്ടെത്തുന്നവർ ഭാഗ്യവാൻമാർ... പുരാതന ഇന്ത്യ 🇮🇳 അത്ഭുതങ്ങളുടെ കലവറയാണ്... 🌱

    • @chachakp2979
      @chachakp2979 28 дней назад +1

      @@sreenath7435 പുരാതന ഇന്ത്യ അത്ഭുതങ്ങളുടെ കലവറയൊക്കെ തന്നെയാണ്.. പക്ഷേ അലക്സാണ്ടർ Jacob വെറും fraud ആണ്..ഉടായിപ്പിൻ്റെ ഉസ്താദ്

    • @jobingeorge8821
      @jobingeorge8821 27 дней назад

      @@sreenath7435 👍🏻👍🏻👍🏻👍🏻👍🏻

    • @robinjoseph4445
      @robinjoseph4445 25 дней назад +23

      Thats why Hinduism is the best and truth of the world

    • @Alliswell-jz9ft
      @Alliswell-jz9ft 24 дня назад +6

      അടിമത്വത്തതിന്റെ കലവറ എന്ന് പറ

    • @Alliswell-jz9ft
      @Alliswell-jz9ft 24 дня назад +2

      അടിമത്വ കലവറ ആണു

  • @kworld-ku3ut
    @kworld-ku3ut 28 дней назад +80

    ഇദ്ദേഹം പറഞ്ഞത് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. നമ്മൾ plan ചെയ്ത പോലെ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ എല്ലാ കാര്യവും അതു പോലെ നടക്കണ്ടേ . ഭൂമിയിൽ ഇത്രയും സ്ഥലമുണ്ടായിട്ടും നമ്മൾ ഈ സ്ഥലത്ത് തന്നെ എന്തിന് ജനിച്ചു? എൻ്റെ വകയിൽ ഒരു അമ്മൂമ്മ 90 വയസ് കഴിഞ്ഞ് ഇപ്പൊ മരിക്കും എന്ന് പറഞ്ഞ് വയ്യാതെ കിടപ്പിലായിട്ട് 6 കൊല്ലം കഴിഞ്ഞു. ഒരു പാട് ചെറുപ്പക്കാരായ ആളുകൾ ഈ 6 കൊല്ലത്തിനകത്ത് ദിനം പ്രതി മരിച്ചു. കുവൈറ്റ് അപകടം ഉണ്ടായപ്പോൾ ഞാൻ അത് ആലോചിച്ചു. ഒരിക്കലും ഇതൊക്കെ , ഈ വിധി , നിയോഗം എന്ന് പറയുന്നതിൻ്റെ Secret മനുഷ്യന് കണ്ടുപിടിക്കാൻ പറ്റില്ല. എത്ര Al വന്നാലും. പിന്നെ ചിലർ പറയും സ്വർഗത്തിലേക്ക് പോയി എന്ന് . പക്ഷെ ഇവിടെ സുഖമായി ജീവിക്കുന്ന ആരും സ്വർഗത്തിലേക്ക് നേരത്തെ പോകാൻ വേണ്ടി സ്വയം നേരത്തെ മരിക്കുന്നില്ല. ഇവിടെ കഷ്ടപ്പെടുന്നവർ മാത്രമാണ് ദുരിതം ഒഴിവാക്കാൻ വേണ്ടി സ്വയം മരിക്കുന്നത്

    • @KumarKumar-mp7lp
      @KumarKumar-mp7lp 25 дней назад +2

      ഇതൊക്കെ പറഞ്ഞാലും ചില ആളുകൾ ഇല്ലാത്ത ദൈവത്തെ വിളിക്കും 🤔🤔അപ്പൊ അതോ 🤔🤔

    • @kworld-ku3ut
      @kworld-ku3ut 23 дня назад +8

      @@KumarKumar-mp7lp അവർ ദൈവത്തെ വിളിക്കുന്നത് കൊണ്ട് മറ്റുള്ളവർക്ക് മാനസികമായും ശാരിരികമായും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുന്നില്ലെങ്കിൽ എന്താ കുഴപ്പം? പിന്നെ ഇലക്ഷന് കൂടുതൽ വോട് കിട്ടുന്ന ആൾ MLA ഒക്കെ ആകുന്ന പോലെ എൻ്റെ ദൈവത്തെ follow ചെയ്യൂ എൻ്റെ ദൈവം മാത്രമാണ് ശരി എന്നൊക്കെ പറഞ്ഞ് ആളെ കൂട്ടലും , മതം മാറ്റവും ഒക്കെ നടത്തുമ്പോഴാണ് പ്രശ്നം വരുന്നത് . അതൊന്നും ഇല്ലെങ്കിൽ എന്തു കുഴപ്പം? വിളിക്കുന്ന ആൾക്ക് ഒരു സമാധാനവും കിട്ടും

    • @raniubu9444
      @raniubu9444 17 дней назад +1

      Satan power

    • @pramodav2017
      @pramodav2017 2 дня назад

      മനുഷ്യൻ കാണുന്ന ഈ ദൃശ്യ പ്രാപഞ്ചിക ശക്തി എന്തിനുവേണ്ടി hyundai നിങ്ങൾ വിമാനത്തിൽ നിന്ന് ഭൂമിയിലേക്ക് നോക്കു അല്ലെങ്കിൽ സ്പേസിൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്ക് നോക്കൂ എത്ര നിസ്സാരമായാണ് നമ്മൾ എന്ന് തോന്നുന്നു നമ്മളെല്ലാം ചെറുതായി ചെറുതായി ഉറുമ്പിനോട് കടുകുമണി ഓട് സാമ്യമായ തോന്നും ഭൂമിയെന്ന ഗ്രഹത്തിലെ ബാക്ടീരിയകളാണ് നമ്മൾ അതിൽ കൂടുതൽ ഒന്നുമല്ല വിശക്കുമ്പോൾ ഭക്ഷിക്കുന്നതിനു വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആണ് ഇതെല്ലാം അത് അവരും അവരുടെ തലമുറകളും പിന്തുടർന്നു കൊണ്ടിരിക്കുന്നു😢😢😢😢

  • @Sreehari-u6k
    @Sreehari-u6k 27 дней назад +90

    🙏🙏 ഉത്തരം കിട്ടാതെ ശാസ്ത്രം ഇപ്പോഴും തോറ്റു നിൽക്കുന്ന അത്ഭുതങ്ങൾ.ആ ഒരു അത്ഭുതം അനുഭവിച്ചറിഞ്ഞ മനുഷ്യൻ.🙏ഒരു പരീകഷ പോലും എഴുതി ജയിക്കാൻ പറ്റാത്താവരാണ് താങ്കളെ വിമർശിക്കുന്നത്.

    • @MATHEWS-w9k
      @MATHEWS-w9k 23 дня назад

      ഒരു പരിക്ഷ പോലും എഴുതി ജയിക്കാത്തവൻ പറയുന്നത് അസത്യം ആണെങ്കിൽ മനുഷ്യർ വിശ്വസിക്കുന്ന ദൈവങ്ങളിൽ ആരാണ് എഴുത്തു പരിക്ഷ എഴുതി ജയിച്ചിട്ടുള്ളത് 😄😄😄😄

    • @Use-i-4-tru
      @Use-i-4-tru 20 дней назад

      Science is just coming with this. Today western science have past life regression therapy to know your past life using subconcious mind.

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 28 дней назад +142

    പുള്ളി പറഞ്ഞത് ചെറുതായി കാണണ്ട. ഭഗവത് ഗീത പറയുന്നത് ശരിയാണ്. എല്ലാം മായ, കാലചക്രം എന്നു് വച്ചാൽ കാലം കുറെ കഴിയുമ്പോൾ ഒന്നിൽ നിന്ന് തുടങ്ങും. Round and round it goes. 😊😊

    • @amo7348
      @amo7348 28 дней назад +7

      I don't want to go round and round, I don't want to play this game 😢

    • @sooraj1104
      @sooraj1104 28 дней назад +7

      Foolishness. You exist in your brain, ie in your memories. There will be not you after death. Also there was nothing before birth.

    • @kiranrs6831
      @kiranrs6831 28 дней назад +11

      ഭഗവദ്ഗീത ഒരു കഥയാണ്, ഖുറാനും ബൈബിളും പോലെ😂

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 28 дней назад +13

      @@kiranrs6831 നമുക്ക് അറിയാത്ത കര്യങ്ങൾ ഉണ്ട്. അറിയാത്തത് എല്ലാം കഥകൾ മാത്രം എന്ന് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള്ക് ചില കര്യങ്ങൾ മുമ്പ് നടന്നത് പൊലെ തോന്നാറില്ലേ. Deja Vu. അതിനൊക്കെ കാരണം എന്താ. പലതും ഉത്തരം ഇല്ലാത്ത കര്യങ്ങൾ ആണ്.

    • @Vtp997
      @Vtp997 28 дней назад +1

      ​@@kiranrs6831എന്താണ് ഭഗവാദ് ഗിതയിലെ കഥ. എന്റെ അറിവിൽ സംഭാഷണം മാത്രമാണ് അതിൽ ഉള്ളത് 😂

  • @hopefully917
    @hopefully917 27 дней назад +78

    അലക്സാണ്ടർ സർ മാന്യനും മനുഷ്യ നൻമ ആഗ്രഹിക്കുന്ന ആളും ആണെന്ന കാര്യം എനിക്ക് ഉറപ്പാണ്.

    • @bijuthomas3715
      @bijuthomas3715 21 день назад

      ആ ധാരണ തീര്‍ത്തും തെറ്റാണന്ന് അയാളുടെ കൂടുതല്‍ വീഡിയോകള്‍ കാണുമ്പോള്‍ മനസിലാകും..

    • @vkvk300
      @vkvk300 16 дней назад

      സാർ നന്മ വരാൻ ആഗ്രഹിക്കുന്നു

  • @rehanaedison1881
    @rehanaedison1881 28 дней назад +25

    Absolute correct...

  • @rahulp9352
    @rahulp9352 День назад

    ജന്മം എന്ന സങ്കൽപ്പം time travel പോലെയാണ്. സമയം മുന്നോട്ടു മാത്രം പോകുന്നു കാല സഞ്ചാരം അപ്രായോഗികമായി തുടരുന്നു. തലമുറകൾ വരുന്നു പോകുന്നു പ്രകാശ പ്രവേഗം, കാല വിസ്താരം പോലെയുള്ള നിർവ്വചിത ഏകകങ്ങൾ ജന്മത്തിനില്ല ജനസംഖ്യ വർധനവ് പോലുള്ള പ്രതിഭാസങ്ങൾ ജന്മ സങ്കൽപ്പത്തിൽ സംശയമുളവാക്കുന്നു. എന്തൊക്കെ ആയാലും മേൽപ്പറഞ്ഞപോലെ അനുഭവയോഗ്യമായാൽ ആരും വിശ്വസിച്ചു പോകും.

  • @rohitsharma..___435
    @rohitsharma..___435 24 дня назад +63

    പുനർജന്മം എന്നാൽ ശരീരം അല്ല പുനർജിനിക്കുന്നത്. നമ്മുടെ എല്ലാം ശരീരത്തിൽ ഒരു ഊർജം(energy field)ഉണ്ട്. ഇത് ഒരു ശരീരം മരിച്ചാൽ അടുത്ത മറ്റൊരു സൃഷ്ടിയിലേക്ക് പ്രവേശിക്കുന്നു. അതായത് നമ്മൾ ചിന്തിച്ച എല്ലാ കർമ്മങ്ങളും കൊണ്ട് ആണ് ഈ enery അടുത്ത ഒരു സൃഷിട്ടിയിലേക്ക് കയറുന്നത്.....
    ഇതാണ് എൻ്റെ ഒരു അറിവ് ❤❤❤🙏🙏🙏🙏🙏🙏🙏🙏

    • @Spiritualp
      @Spiritualp 22 дня назад +10

      ശരിയാണ്, വളരെ വളരെ ശരിയാണ്!😄
      അന്ധവിശ്വാസങ്ങൾക്ക് അതിരുകളില്ല!!😂
      .

    • @user-wn4gd6vg7g
      @user-wn4gd6vg7g 22 дня назад +1

      ​@@Spiritualp👍u

    • @MinhajErooth
      @MinhajErooth 20 дней назад +1

      Yes വിവരങ്ങൾക്ക് അതിരുണ്ട്. വിവരമില്ലായ്മക്ക് അതിരില്ല ​@@Spiritualp

    • @Spiritualp
      @Spiritualp 20 дней назад +1

      @@MinhajErooth
      ശരിയാണ് എന്ത് വിഡ്ഢിത്തരവും വിളിച്ചു പറയാം!👍😄

    • @Loverofheave
      @Loverofheave 17 дней назад +1

      ശെരിയാണ് അത് കൊണ്ടാണ് ചിലർക്കു പാമ്പിനെ ഭയം ഉണ്ടാകുന്നതും മറ്റു ചിലർക്കു ഇല്ലാത്തതും (eg) ഒരു പക്ഷെ അവര് മരിച്ചത് പൂർവ ജന്മത്തിൽ പാമ്പു കടി ഏറ്റയിരിക്കും , അത് പോലെ പണ്ട് ഉള്ള ajariyan മാർ തന്റെ ശിഷ്യമ്മാരെ എല്ലാ പൂർവ ജന്മത്തിലെ ഭയം ഉള്ള എല്ലാ വസ്തുവിനെയും അനുഭവത്തിലൂടെ എല്ലാ തെറ്റായ അറിവിനെയും നീക്കം ചെയ്യുമായിരുന്നു

  • @poojapnair5469
    @poojapnair5469 28 дней назад +42

    Alaxander Jacob ❤️

  • @ushakumar3536
    @ushakumar3536 24 дня назад +3

    Sir... U r great.... Treasure in sanadhana knowledge.... 🙏🏻🙏🏻🙏🏻

  • @user-gu1vl3rw3w
    @user-gu1vl3rw3w 13 дней назад +1

    വളരെ നല്ല വാക്കുകൾ സാറിൽ നിന്നും കേട്ടു മനസ്സിലാക്കുന്ന ഒരു വ്യക്തി യാണ് ഞാൻ.🙏🙏

  • @user-mz7cg6wm5i
    @user-mz7cg6wm5i 14 дней назад

    🙏 നാഡീ ജ്യോതിഷ ശാസ്ത്രം വളരെ ശരിയാണ്.. ഞാൻ കുറച്ച് കേട്ടപ്പോഴേക്കും എനിക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ട് തോനി...sir പറയുന്നത് വളരെ സത്യമാണ്

  • @sarins777
    @sarins777 26 дней назад +5

    ഇതിന്റെ full വീഡിയോ എവിടെ കിട്ടും

  • @user-xq5mv7du9q
    @user-xq5mv7du9q 28 дней назад +8

    Alexander Jacob sir 🙏🏻❤. Kazhinja janamathil hindhuvum, e janmathil Muslimum, Adutha janmathil chritianum ayittan janikkunnathenkil, vargeeyatha paranhu nadakkunnathil endh arthamanullath? Ellarum Onnu thanne ❤

  • @anishanish949
    @anishanish949 23 дня назад +10

    എന്താണ് എങ്കിലും അടുത്ത ഇലക്ഷന് ട്രമ്പ് ജയിക്കും ഞാൻ ഇപ്പോൾ തന്നെ പ്രവചിക്കുന്നു 🙄

  • @kksnair6841
    @kksnair6841 24 дня назад +10

    പുനർജന്മം വളരെ സത്യം... ഇത് മറ്റു മതങ്ങൾ വിശ്വസിക്കില്ല... വേദങ്ങൾ ഉപനിഷത്തുക്കൾ ഇല്ലാം സത്യം

  • @mtkoshy6284
    @mtkoshy6284 20 дней назад +7

    World population 100 years ago was 200 crores. Now it's more than 800 crores. From which naadi I can find the previous births of 600 crores, Sir?

  • @ShahinAhmed-sm2hd
    @ShahinAhmed-sm2hd 26 дней назад +3

    Sir, Please give the address of that nadi jyothsyan ?

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 28 дней назад +10

    Sir love you ❤

  • @sudhikrishna2655
    @sudhikrishna2655 28 дней назад +5

    Great 👍

  • @sudarsanmenon2781
    @sudarsanmenon2781 27 дней назад +1

    What is the name of the book? From where I can procure the book??

  • @user-mw7zr9mk2c
    @user-mw7zr9mk2c 28 дней назад +33

    കർമ്മ ഫലങ്ങൾ അനുഭവിച്ചു തന്നെ തീരണം , പിന്നെ കുറച്ച് ഒക്കെ ഒരു സപ്പോർട്ട് കിട്ടും അത്രയേ ഒള്ളു

    • @edwinkaze6676
      @edwinkaze6676 28 дней назад +1

      Sougaryapoorvam kond nadakkaan patttiya udaayip. Well done

    • @ChinchuVs
      @ChinchuVs 25 дней назад +2

      ​​​@@edwinkaze6676 pravathi cheeyithu alle result undku . Pinee evide success akkathe Manushanu und engil athu athu oru alle mathram kuttam alla ennu karuthuka
      Nammalu udesha point ethi cheran chilapol nammude ee janmam kond kazhiyanam enn ella
      Alla engil ellavarum Alexander akkandathu anno allo😂😂Aristotle akkande Enthu kond 150 kodi jangalum athu akkunnu ella 😂 Ee parayunna than evide ethi nilkunnu .Adham vendathu manshanu jivikan ulla fundamentals ann .Athu ellatha jangal engine valaya sopangal kannum😂

  • @Jai.Hind-ME
    @Jai.Hind-ME День назад

    VERY INFORMATIVE
    SIR, Thanks

  • @JacobThomasTomlukesindia
    @JacobThomasTomlukesindia 26 дней назад +5

    Where to buy this book

  • @ajayankodiyattu4339
    @ajayankodiyattu4339 25 дней назад +3

    വളരെ സത്യസന്ധമായ കാര്യങ്ങൾ

  • @SatheesanR-wk8yx
    @SatheesanR-wk8yx 25 дней назад +26

    താങ്കൾ ഒരു വലിയ മനുഷ്യൻ ആണ് ഞാൻ റിട്ടയർ ആയ പോലീസ് ഉദ്യോഗസ്ഥനാണ് മതത്തിനപ്പുറം ഒരു സത്യമാണ്

  • @kworld-ku3ut
    @kworld-ku3ut 28 дней назад +20

    I believe him. If you watch surrounding you will understand

  • @ambilikrishna5968
    @ambilikrishna5968 13 дней назад +1

    I am able to connect with his thoughts well...Which book is he referring here?

  • @robinjoseph4445
    @robinjoseph4445 25 дней назад +39

    Thats why Hinduism is the best and truth of the world

    • @mathewjohn1666
      @mathewjohn1666 24 дня назад

      Joke😅

    • @robinjoseph4445
      @robinjoseph4445 24 дня назад +8

      @@mathewjohn1666 my dear friend if you learn Hinduism and it's books you will know the real truth, even Jesus was trained in India by some yogis in Himalayas

    • @0708im
      @0708im 24 дня назад +3

      ​@@robinjoseph4445bullshit. Jesus has never to South Asia. He lived only for 33 years. And naadi jyolsysm has nothing to do with Hinduism. Astrology is never based on any religion. Astrology is another science based on calculations, time, space and many other factors.

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 24 дня назад +1

      Thengakola

    • @abirishikesh7837
      @abirishikesh7837 23 дня назад

      ​@@mathewjohn1666 read bible then

  • @green_x
    @green_x 27 дней назад +5

    മറിയം - യേശുവിൻ്റെ അമ്മയുടെ പേര് (ഭഗവാൻ്റെ അമ്മയുടെ പേര്)
    ജെസ്സി _ ജീസസിൻ്റെ സ്ത്രീലിംഗം (ഭഗവാൻ്റെ സ്ത്രീലിംഗം)
    ഈ ഭഗവാൻ തന്നെ ആണ് രക്ഷയും. The only name given to the humankind to save theor soul

    • @harikrishnanr6967
      @harikrishnanr6967 27 дней назад +1

      Onnu podo, ella daivangalum onnanu, agsthyan bhrigu oke Christian aayirunno??

    • @green_x
      @green_x 27 дней назад

      @@harikrishnanr6967 ക്രിസ്തു വന്നത് അത്രയും കാലം കഴിഞ്ഞാണ്.എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് സംഭവിക്കാൻ. വേദഗളിൽ പ്രജാപതിയെ കുറിച്ച് പറയുന്നത് നോക്കുക. ആ രീതിയിൽ ജീവിച്ചു മരിച്ച ഒരേ ഒരാളെ ലോകത്തുള്ളൂ. അതു ജീസസ് ആണ് . അവനിലാണ് രക്ഷ.

    • @kannanramesh5158
      @kannanramesh5158 20 дней назад

      Jesus is the son of god.......if you feel ashamed that am praying to son not to the ultimate creator... It has only one name get ready.... It is clearly said that all sons of eshwar are not good.. They all are higher but not pure... In hinduism there are many gods.. But they all came from one ultimate power he dosent have any father or mother...

  • @user-ob7fw7hs3h
    @user-ob7fw7hs3h 28 дней назад +10

    Astrology 🔥

  • @luxmivelu1839
    @luxmivelu1839 28 дней назад +21

    You are right

  • @sujithp5867
    @sujithp5867 26 дней назад +43

    ഇതുപോലുള്ള കാര്യങ്ങൾ സ്വന്തം അനുഭവത്തിലൂടെ അറിയാനുള്ളതാണ്. പൊതുവേദികളിൽ വിളിച്ചുപറഞ്ഞാൽ അത് തെറ്റിദ്ധരിക്കപ്പെടാനും പരിഹസിക്കപ്പെടാനും ഇടയാക്കും. ഓരോ വ്യക്തിയും ആന്തരികമായ പരിണാമത്തിൻ്റെ വ്യത്യസ്ഥമായ തലങ്ങളിൽ എത്തിനിൽക്കുന്നവരാണ്. സമയമാവുമ്പോൾ എല്ലാ രഹസ്യങ്ങളും ഓരോ വ്യക്തിക്കും ഒന്നൊന്നായി സ്വയം വെളിപ്പെടുന്നതായിരിക്കും. അതുകൊണ്ട് ആത്മീയരഹസ്യങ്ങൾ പരസ്യമാക്കാതിരിക്കുന്നതാണ് നല്ലത്.

    • @AmazingPlanetInfo
      @AmazingPlanetInfo 25 дней назад +1

      സത്യം

    • @mundulamon766
      @mundulamon766 20 дней назад +2

      കാലം ആരാണ് തീരുമാനിക്കുന്നത് അങ്ങ് ആന്നോ 🤔ഇതൊന്നു രഹസ്യം അല്ല ഭാരതിയാർക്കു അറിയാം,,, പറഞ്ഞു നടക്കാറില്യ കാരണം വിശ്വസിക്കാൻ പ്രയാസം ആണ്, ഇപ്പോൾ സമയം ആയി എന്ന് കരുതുക അത്ര തന്നെ സ്വന്തം അനുഭവം അല്ലാതെ മറ്റെന്താണ് പറയാൻ ഉള്ളത്, വിശ്വാസം ഉള്ളവർ വിശ്വസിക്കട്ടെ,,,, പറയാൻ പാടില്യ എന്ന് കൽപ്പിക്കരുത്,,,,, രഹസ്യങ്ങൾ ഒളിപ്പിച്ചു വെച്ചാലും കാലം അത് പുറത്തിടും,,,, ഭാരതീയ സംസ്കാരം എത്ര ഉന്നതിയിൽ ആണ് ആയിരുന്നു എന്ന് ലോകം അറിയേണ്ട സമയം ആയി ആര് വിചാരിച്ചാലും തടയാൻ സാധിക്കില്ല,,,, അലക്സാണ്ടർ sir ആയത് കൊണ്ട് ആർക്കും തള്ളാനും സാധിക്കില്ല,,, ചിലരൊക്കെ ദഹിക്കില്യ അത് സൂക്കേട് ആണ്,,,, അതിനും മരുന്ന് ഉണ്ട് ഭാരതത്തിൽ 😂

    • @Karyam--
      @Karyam-- 19 дней назад

      ​@@mundulamon766,*എന്താണ് ആ മരുന്ന്*?

    • @deepaktrinity8504
      @deepaktrinity8504 10 дней назад

      Ithoke arivikal aanu..vendavark pokaam

    • @sindhualora500
      @sindhualora500 6 дней назад +2

      അറിവുകൾ ആര് തന്നാലും സന്തോഷം ആണ് 🙏🙏🙏

  • @narayanans5261
    @narayanans5261 26 дней назад

    Sir, wats name of book released??? Where will i get

  • @Sudhakaran009
    @Sudhakaran009 16 дней назад

    What is this books name ? And where it will be available.

  • @GeethaMk-dp9cl
    @GeethaMk-dp9cl 21 день назад +1

    കഴിഞ്ഞ ജൻമവു മരണ ശേഷവു തിരഞ്ഞു നടക്കി തെ കിട്ടുന്ന ജീവിതം സുഖമായി ജീവിക്കാൻ അധികം കാര്യങ്ങൾ മനസ്സിലാകണ്ട കാര്യം ഇല്ലാ

  • @aswanthtuttu9060
    @aswanthtuttu9060 9 дней назад

    Which book is Sir talking about which is written by Radhakrishna Paniker ? Any one knows ?

  • @suganthivenkat2234
    @suganthivenkat2234 24 дня назад

    Idhinde full vedio uplo cheyyu pls

  • @roshanp.thomas1768
    @roshanp.thomas1768 27 дней назад

    please share the book purchase link..

  • @Thomas-s2h
    @Thomas-s2h 24 дня назад +14

    25 വർഷം മുൻപ് ഞാൻ വ്യത്തിശ്വരൻ കോവിലിൽ പോയി എന്റെയും ഭാര്യ യുടെയും മറ്റ് 3 പേരുടെയും നാടി എടുത്തു വായിപ്പിച്ചിരുന്നു. കഴിഞ്ഞ 25 വർഷത്തെ അനുഭവം വെച്ചു നോക്കുമ്പോൾ നാടിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 99% കള്ളം ആണ് ഞങ്ങൾക്ക് 5 പേർക്കും. അതിൽ ഒരാൾ വലിയ കോടീശ്വരൻ ആയി 84 വയസിൽ കൂടുതൽ ജീവിക്കും എന്ന് പറഞ്ഞിരുന്നു. അയാൾ നാടിയെടുത്ത തിന്റെ രണ്ടാം വർഷം 32 വയസ്സ് ഉള്ളപ്പോൾ മരിച്ചു പോവുകയും ചെയ്തു. അയാൾ ഇനി പരലോകത്തു 84 വയസുവരെ കോടീശ്വരൻ ആയിട്ട് ജീവിച്ചോ എന്നറിയില്ല. ഈ സംഭവം ഞാൻ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു അയാൾ ഈ നാടി എടുത്ത് പരിശോധിക്കാൻ ചെങ്ങന്നൂർ അമ്പലത്തിനു സമീപം ഉള്ള പിച്ചാണ്ടി എന്ന് പേരുള്ള ആളിന്റെ അടുത്ത് 20 വർഷം മുൻപ് പോയി ഓല എടുത്ത് വായിപ്പിച്ചിരുന്നു. അതിൽ പറഞ്ഞ കാര്യങ്ങൾ മുഴുവൻ കള്ളം ആയിരുന്നു എന്ന്. അയാളുടെ ഭാര്യ യുടെ ഓലയും എടുപ്പിച്ചിരുന്നു. അതും കഴിഞ്ഞ 20 വർഷം അനുഭവം നോക്കുമ്പോൾ അനുഭവത്തിൽ വന്നില്ല എന്ന്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് നാടി ജ്യോതിഷം എന്ന് പറഞ്ഞു ഫിംഗർ print കൊടുത്ത് ഓല എടുത്തു വായിച്ചു കള്ളം പറയുന്ന പരിപാടി. തത്തയെ കൊണ്ടു ചീട്ടെടുപ്പിച്ചു പറയുന്ന കാര്യം പോലും 10% correct ആകാറുണ്ട്. ഇത് അതുപോലും ഇല്ല.😮

    • @prempraveen3728
      @prempraveen3728 23 дня назад +1

      അത് ശരി 🙄

    • @sreenathmp6603
      @sreenathmp6603 23 дня назад +1

      athinu, allam angane yanu ann parayan pattumoo, ariyunnidth chellanam

    • @Immanualjoseph
      @Immanualjoseph 22 дня назад

      Ellam sheriyavanam ennilla bro...karmam ennund

    • @sojan3690
      @sojan3690 20 дней назад

      😂😂😂

    • @raniubu9444
      @raniubu9444 17 дней назад

      Karmam jinn srishtikal sweekarikkoo..

  • @bijuthomas3715
    @bijuthomas3715 21 день назад +3

    എഴുന്നേറ്റു പോണം മിസ്റ്റര്‍...എന്തും വിശ്വസിക്കുന്ന കുറെ ആളുകള്‍ എല്ലാ നാട്ടിലും കാണും...അവരെ മുതലെടുത്ത് എത്രനാള്‍ നിങ്ങള്‍ വിലസും..

  • @arunairody3947
    @arunairody3947 8 дней назад

    Really amazing even I visited kumbakonum

  • @prakashpr3199
    @prakashpr3199 27 дней назад +5

    നമ്മുടെ അടുത്ത ജന്മം എവിടെയായിരിക്കും !!!! എങ്ങിനെയായിരിക്കണം ഇത് നമ്മുടെ കയ്യിലാണ് !!!!! കഴിഞ്ഞത് കഴിഞ്ഞു !!!!!!!

  • @user-no4jc8pn3o
    @user-no4jc8pn3o 21 день назад +1

    സാറിന്റെ പൂർവ്വ ജന്മം കണ്ടെത്തിയോ? ♥️ ♥️ ♥️

  • @Shaji-wh9dl
    @Shaji-wh9dl 15 дней назад +1

    ദേ അവിടെ മൊയ്ലിയാർ ദാ ഇവിടെ ജ്യോതിഷി. കുമ്പിടിയാണ് കുമ്പിടി. ഇനി ഒരു കത്തനാരുംകൂടിയായാൽ ജീവിതം സഫലം.

  • @jacobc7345
    @jacobc7345 28 дней назад +29

    ഒരിക്കല്‍ മരിക്കുകയും പിന്നീട് ന്യായ വിധിയും മനുഷ്യനു നിയമിച്ചു എന്ന് ഓര്‍ത്തു കൊള്ളുക

  • @vinudavid8633
    @vinudavid8633 21 день назад

    Sir what is name of the book

  • @syamambaram5907
    @syamambaram5907 28 дней назад +102

    IAS പരീക്ഷയ്ക്ക് തിരഞ്ഞെടുക്കുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരണം.

  • @abhimonu7176
    @abhimonu7176 24 дня назад +1

    Attingal clg ഇൽ pg ചെയ്തപ്പോൾ ഇദ്ദേഹത്തെ കാണാനും ഇദ്ദേഹത്തിന്റെ സെമിനാരിൽ പങ്കെടുക്കാനും കഴിഞ്ഞു.... അന്ന് തന്നെ കണ്ടതിൽ ഏറ്റവും നല്ല class ആരുന്നു ഇദ്ദേഹത്ജിന്റേത്.... 🥰

    • @gourirnair1543
      @gourirnair1543 19 дней назад

      There is one more nadi astrology centre at Vaitheeswaram coil. Vasishtanadi of Poosamuthu where Seematti Beena Kannan is our ambassador.

  • @guruprakashk6409
    @guruprakashk6409 24 дня назад

    Ur great sir

  • @bindhukrishnan6250
    @bindhukrishnan6250 23 дня назад +1

    സത്യം തന്നെ.

  • @JBNfun
    @JBNfun 24 дня назад +8

    എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ ഇഷ്ടമാണ് അങ്ങനെ ഞാനും ഒരു നാഡി ജ്യോതിഷനെ പോയി കണ്ടു Fingerprint എടുത്തു
    കുറെ ഓലകൾ എടുത്തു വായിക്കാൻ തുടങ്ങി അവർ പറയുന്നത് ശരി അല്ലെങ്കിൽ തെറ്റ് എന്നു മാത്രം പറഞ്ഞാൽ മതി ഒരു ഓല എടുത്തു നിരവധികാര്യങ്ങൾ പറഞ്ഞു പക്ഷേ പറയുന്ന കാര്യത്തിൽ ഒന്നെങ്കിലും തെറ്റു വന്നാൽ അത് നമ്മുടെ ഓല അല്ല എൻ്റെ കാര്യത്തിൽ ഒരു പാടു ഓലകൾ വായിച്ചു ചിലതു ശരിയാകും ചിലത് ശരിയാവില്ല അവസാനം ഒരു ഓല വായിക്കാൻ തുടങ്ങി അതിൽ വായിക്കുന്ന എല്ലാ കാര്യവും ശരിയായിരുന്നു 100 ശതമാനം അതായിരുന്നു എൻ്റെ ഓല
    ഭാഗ്യമുള്ളവർക്കാണ് ഇത് ലഭിക്കുകയുള്ള d British ഭരണകാലത്ത് നിരവധി ഓലകൾ നശിക്കപ്പെട്ടത് കൊണ്ട് ചിലർക്ക് ഇത് കിട്ടില്ല എൻ്റെ മുന്നേ വന്ന ആളുടെ ഓല കിട്ടിയില്ല
    ലോകത്ത് എവിടെയുള്ള ആളുകൾ വന്നാലും അവർക്കുള്ള ഓല ഇവരുടെ കയ്യിൽ ഉണ്ട് മതമോ രാജ്യമോ ഏതായാലും പ്രശ്നമല്ല

    • @sajanr4026
      @sajanr4026 23 дня назад +3

      Evidanu

    • @sabuchako8789
      @sabuchako8789 23 дня назад +2

      ഇത് എവിടെ ആണ് സ്ഥലം

    • @JBNfun
      @JBNfun 23 дня назад

      @@sabuchako8789 മാഹി

    • @JBNfun
      @JBNfun 23 дня назад

      @@sajanr4026 മാഹി

    • @SubhashKumar-bj5sr
      @SubhashKumar-bj5sr 22 дня назад +1

      Evideaanu Salam bro

  • @eldhomatheweldho..7076
    @eldhomatheweldho..7076 28 дней назад +1

    ❤❤

  • @sumapk9372
    @sumapk9372 23 дня назад

    Is there an English version

  • @fevinpascalrebal1307
    @fevinpascalrebal1307 22 дня назад

    Which books?

  • @krizhna_hare
    @krizhna_hare 27 дней назад +1

    100% true

  • @ppmKut-wo7cy
    @ppmKut-wo7cy 21 день назад

    Which book?

  • @mahiram2798
    @mahiram2798 23 дня назад

    Enikkum experience undu... Naady jyothisham... Eallam perfect aayirunnu.... Albudham thanne....

    • @alfyasumi7640
      @alfyasumi7640 20 дней назад

      Yevideya ath nokiyath?

    • @sreekartk
      @sreekartk 19 дней назад

      Great...!! Ningal nokia aalude contact details tharamo pls ?? Its very difficult to find a genuine Naadi jyothishi.

  • @sumakr-je94
    @sumakr-je94 25 дней назад +1

    ❤❤❤❤❤❤❤❤❤❤❤

  • @kanika4647
    @kanika4647 28 дней назад +68

    ഇങ്ങേരുടെ ആദ്യ വീഡിയോ കണ്ട് അന്ധാളിച്ചിരുന്ന ഞാൻ പിന്നീട് പല വീഡിയോ കണ്ട ശേഷം മനസ്സിലായി , ജാലിയൻ കണാരൻ ൻ്റെ അതേ അവസ്ഥയായി😂

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 25 дней назад +1

      😂😂😂

    • @happy2video
      @happy2video 25 дней назад +1

      Comment konachirinno nee

    • @dewdrops1239
      @dewdrops1239 24 дня назад

      Poda m$%&

    • @rajeshmenon8641
      @rajeshmenon8641 24 дня назад +1

      Thankal ഒരു tube light, കുറച്ച് സമയം എടുക്കും kathan.

    • @Metadots
      @Metadots 23 дня назад +7

      25000 രൂപ കൊടുത്താല് പ്രമോഷനുവേണ്ടി ഇയാൾ വരും മാത്രമല്ല കൺവിൻസിങ് ആക്കാൻ ഉടായിപ്പ് കഥ ഹൈടെക് ഇയാൾ തന്നെ ഉണ്ടാക്കിക്കോളും. ഇയാളുടെ ഒന്നും രണ്ടോ വീഡിയോസ് അല്ല ഇതേപോലെ തള്ള് ഇതിപ്പം നൂറിലധികം ആയിട്ടുണ്ട്

  • @lijansebastian3570
    @lijansebastian3570 2 дня назад

    നല്ലൊരു മനുഷ്യനാണ് പക്ഷേ ഇപ്പോൾ നല്ല മാനസിക സ്ഥിരതയില്ല,... ചിന്തയും ബുദ്ധിയും അറിവും കൂടിക്കുഴഞ്ഞ വല്ലാത്തൊരു അവസ്ഥയിലാണിപ്പോൾ

  • @222mamas
    @222mamas 28 дней назад

    Book name ?

  • @akhilkb5617
    @akhilkb5617 28 дней назад +3

    I think future is predictable

  • @umeshbpm458
    @umeshbpm458 19 дней назад +1

    🙏

  • @Ehz92
    @Ehz92 22 дня назад +1

    This is 100% true

  • @Visitor-xv6eb
    @Visitor-xv6eb 19 дней назад

    കണ്ണ് തുറന്ന യോഗിക്ക് ഇതെല്ലാം കഥകൾ എന്നും അറിയാൻ കഴിയുന്നു... 🙏🏼❤ what he said is 100% fact 🙏🏼 but let me remind you fact is not TRUTH🙏🏼

  • @nidheeshkr
    @nidheeshkr 20 дней назад +6

    സാറിൻ്റെ വിദ്യാഭ്യാസവും ഉദ്യോഗവും എല്ലാം കഴിഞ്ഞ് റിട്ടയർമെൻ്റ് ആയി പെൻഷനും വാങ്ങി സുഖമായി ജീവിക്കുകയാണ്.
    യുവജനങ്ങൾ ഇതൊക്കെ കേട്ട് നടന്നു ജീവിതം തുലക്കരുത്.
    പഠിപ്പും ജോലിയും എല്ലാം കഴിഞ്ഞിട്ട് ഇതൊക്കെ കാണുന്നത് ആയിരിക്കും നല്ലത്.

  • @antonyn.o1580
    @antonyn.o1580 22 дня назад

    ഞാൻ ആദ്യമൊക്കെ ഇദ്ദേഹം പറയുന്ന എല്ലാകാര്യങ്ങളും വിശ്വസിച്ചിരുന്നു. പിന്നീട് എനിക്ക് ഒരു കാര്യം അല്ലെങ്കിൽ ഒരു സത്യം മനസിലായി ഇയാൾ വെറും ഒരു മനുഷ്യനാണെന്നും ഇദ്ദേഹത്തിനും തെറ്റുപറ്റുമെന്നും.

  • @jayasreea.s5306
    @jayasreea.s5306 25 дней назад

    Book name pls

  • @amalpothencode
    @amalpothencode 28 дней назад +9

    Ips ഒക്കെ 4000 വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ടായിരുന്നു... ടേപ്പ് റെക്കോർഡ് ചെയ്ത ശബ്ദ ശകലങ്ങൾ പുറത്തു വിടണം സാർ.... ലോകാത്ഭുതം അങ്ങയുടെ നാമത്തിൽ ആകട്ടെ....

  • @Justin-li5kj
    @Justin-li5kj 26 дней назад +23

    കുറച്ചു നാൾ മുൻപ് മലമ്മദ് നബി മഹാ കാരുണ്യവാൻ എന്ന് പറഞ്ഞു നടന്നിരുന്നു ഈ വാഴ.. എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്.. 😥😥

    • @KumarKumar-mp7lp
      @KumarKumar-mp7lp 25 дней назад

      നിങ്ങൾ പോയി നാടി ഒന്ന് നോക്കുന്നത് നല്ലതായിരിക്കും 👍

    • @jandhan6448
      @jandhan6448 25 дней назад +2

      ഇയാളെ വിശ്വസിക്കാൻ കൊള്ളൂല്ല

    • @Metadots
      @Metadots 23 дня назад +1

      25000 രൂപ കൊടുത്താല് പ്രമോഷനുവേണ്ടി ഇയാൾ വരും മാത്രമല്ല കൺവിൻസിങ് ആക്കാൻ ഉടായിപ്പ് കഥ ഹൈടെക് ഇയാൾ തന്നെ ഉണ്ടാക്കിക്കോളും. ഇയാളുടെ ഒന്നും രണ്ടോ വീഡിയോസ് അല്ല ഇതേപോലെ തള്ള് ഇതിപ്പം നൂറിലധികം ആയിട്ടുണ്ട്

  • @vishnu284ify
    @vishnu284ify 28 дней назад +16

    Many life many masters enna book vayichuuu nookuuu

    • @Neelakannan777
      @Neelakannan777 28 дней назад +8

      Sathyam ee kaliyakunnavarkokke sayippu parayanam enthenkilum visvasikkan

    • @Sreehari-u6k
      @Sreehari-u6k 27 дней назад

      💯💯💯💯

    • @abijithsm412
      @abijithsm412 26 дней назад

      @@Neelakannan777sayippanmar ivide vann padichit avide poyi english il parayumbo ivide ullavar valayum polich kett irikum
      Ivide ullavar paranjal Avan sanghi

    • @AmazingPlanetInfo
      @AmazingPlanetInfo 25 дней назад

      ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയ ഒരു പുസ്തകമാണ്.

    • @josephchemparathy7523
      @josephchemparathy7523 21 день назад

      Correct

  • @akhileshsuresh757
    @akhileshsuresh757 23 дня назад

    Name of that book

  • @User123zfeugjwyAbcd
    @User123zfeugjwyAbcd 26 дней назад +9

    അവസരത്തെനോത്ത്‌ ഗിയർ മാറ്റുന്ന അവസരവാദി. മുസ്ലിംകളെ എങ്ങനെ പോക്കുന്നുവോ അതുപോലെ തന്നെയാണെന്ന് മനസിലാക്കിയാൽ കൊള്ളാം. (ഖുർക്ക ഫെമിനിസത്തിന്റെ അടയാളം എന്ന് പറയുന്ന ആൾ )

    • @bananaboy7334
      @bananaboy7334 24 дня назад +3

      വളരെ ശെരി തന്നെ

  • @sunithatv725
    @sunithatv725 25 дней назад +1

    😊

  • @jeendreams
    @jeendreams 26 дней назад +21

    ഇത്തരം പൂർവ്വജന്മ സിദ്ധാന്തം പറയുന്നവരുടെ സ്ഥിരം ഡയലോഗാണ് പണ്ട് താൻ ഏതോ രാജാവോ മന്ത്രിയോ എക്കെ ആയിരുന്നുവെന്ന്. ഓൺലി ഹൈക്ലാസ്സ്😂

    • @rishikeshrajan5417
      @rishikeshrajan5417 25 дней назад +1

      Thaan ee paranjtu low standard ayi poyi..apo class njn prathyekichu parayandalo

    • @catchart2457
      @catchart2457 24 дня назад

      ... എടാ.. നീ മെഡിറ്റേഷൻ ചെയ്യും അപ്പൊ മനസ്സിൽ ആകും ​@@rishikeshrajan5417

    • @freedos2220
      @freedos2220 24 дня назад +1

      എത്രയെത്ര പൂർവ്വജന്മ
      ചരിത്രങ്ങളാണ്
      ബാത്ത് റൂമിലെ വാണത്തിൽ
      നഷ്ടപ്പെട്ടുപോയത്,
      അതൊക്കെ തിരിച്ചെടുക്കാൻ
      ഈ വിരമിച്ച പാളീസ്
      സഹായിച്ചെങ്കിൽ .😂

  • @marysfaith-topics522
    @marysfaith-topics522 19 дней назад

    Sirntea parents ntea ullil vellthilmukikonna allintea genu kasyriyo?

  • @tomsonantony1934
    @tomsonantony1934 28 дней назад +9

    പൂർവജന്മത്തിലെ ഒരു പൂർവജന്മം ഇല്ലേ

    • @lijo.vjoseph5972
      @lijo.vjoseph5972 9 дней назад

      അങ്ങനെ പഴയ പഴയ ജന്മങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞു മനസ്സിലാക്കി വരുന്ന ആൾക്കാർക്കാണ് ഇപ്പോൾ ഞാൻ ശ്രീകൃഷ്ണനാണ് ഭഗവാന്റെ അവതാരം ആണെന്നും പറഞ്ഞ് ജനിക്കുന്നത് അതുകൊണ്ടാണ് മുങ്ങിപ്പോയ ദ്വാരക കാണിച്ചു കൊടുത്തതും ഇനി ഒത്തിരി കാര്യങ്ങൾ കാണിച്ചു കൊടുക്കാറുണ്ട് പുരാവസ്തുഗവേഷക ചുമ്മാ ഇരുന്നാൽ മതി സ്ഥലം കൃത്യം കൃത്യമായിട്ട് പറഞ്ഞുകൊടുക്കും ചുമ്മാ മണ്ണ് മാറ്റി നോക്കിയാൽ മതി കുരുക്ഷേത്രയുദ്ധം നടന്ന സ്ഥലം കർണ്ണന്റെ താന്നുപോയ രഥത്തിന്റെ ചക്രം കൃഷ്ണന്റെ കാലിന്റെ അടിയിൽ കൊണ്ട് ഹംബ് ഇതെല്ലാം ഈസി ആയിട്ട് കണ്ടെടുക്കാവുന്നതേയുള്ളൂ പുനർജന്മം കൃത്യമായി നോക്കുകയാണെങ്കിൽ

  • @kscherooppacreations7366
    @kscherooppacreations7366 21 день назад

    Sir ee book kittan ulla വഴി പറഞ്ഞ് തരമോ

  • @geethanair661
    @geethanair661 14 дней назад

    Namaskaram Sir

  • @shainijohn8700
    @shainijohn8700 26 дней назад

    Enikum ariyanum, enganeya...

  • @nandhugopu
    @nandhugopu 23 дня назад

    👍

  • @anoopthomaz7430
    @anoopthomaz7430 16 дней назад +1

    ഹിന്ദു ഉണ്ട്,
    ക്രിസ്താനി ഉണ്ട്,
    ഇസ്ലാം ഉണ്ട്,
    ഫസ്റ്റ് ഹാഫ് നല്ല ഭക്തിയാണ്,സെക്കന്റ് ഹാഫ് നല്ല കഥയാണ്.പിന്നെ കൊറച്ചു പുരാണം ഉണ്ട്.എഡ്യൂക്കേഷൻ ഉണ്ട്.ക്ലൈമാക്സ് നല്ല കോമേഡിയാണ് .
    അലച്ചാണ്ടി സെർ ഇത് ആആറാ ടാകുയാണ്.ആആറാ ടാകുയാണ്

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm 22 дня назад

    👍👍👍

  • @sumakr-je94
    @sumakr-je94 25 дней назад

    Sathyam ❤❤❤❤❤❤❤❤❤❤

  • @roshinkp
    @roshinkp 28 дней назад +1

    What is the book name

    • @manns111
      @manns111 27 дней назад +5

      Convergence, ultra science and Vedic spirituality

  • @suchithrasukumaran8230
    @suchithrasukumaran8230 27 дней назад

    👌👌💯👍🙏🙏🙏

  • @sruthiragesh1775
    @sruthiragesh1775 23 дня назад

  • @prakashshakthi5588
    @prakashshakthi5588 22 дня назад

    Spr

  • @rajeshar9614
    @rajeshar9614 24 дня назад

    👍👍👍👍👍👍

  • @sreerajvk232
    @sreerajvk232 28 дней назад +2

    Mm ok ബൈ

    • @marykutty-bh2dj
      @marykutty-bh2dj 25 дней назад

      Krimi....thats u....😂😂 go go fast

    • @sreerajvk232
      @sreerajvk232 25 дней назад

      @@marykutty-bh2djathu ninte thandha 😂go go fast 😂😂krimi you religion mental

  • @KimnJ-cl7bd
    @KimnJ-cl7bd 9 дней назад

    ഒരു കഷുരകൻ ആകണമെങ്കിൽ കലാബോധവും, ശ്രദ്ധയും സൂക്ഷ്മതയും വേണം. തോട്ടി പണി ചെയ്യണമെങ്കിൽ അപാരമായ മനകരുത്തും ശക്തമായ ശ്വാസനിയന്ത്രണവും വേണം, ഒരു പോലീസ് ആകണമെങ്കിൽ കുശാഗ്രബുദ്ധിയും ശാരീരിക കരുത്തും കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവും നടന്ന കാര്യങ്ങൾ ഗണിച്ചെടുക്കാനുള്ള അസാമാന്യ കഴിവും.
    പക്ഷെ ഇവർക്കെല്ലാം പകൽ സമയത്തു പുറം ചൊറിഞ്ഞു കൊടുക്കാനും വെള്ളം ചൂടാക്കി കൊടുക്കാനും ഈ ഒരു IPS കാരൻ ജേക്കബ് അലക്സലാണ്ടാരിന്റെ അത്രയും ചിന്താനിലവാരം മതിയാകും. ലോകം മാറിയത് അറിയാത്ത എത് വിഡ്ഢിക്കും അലങ്കരിക്കാവുന്ന ഇടത്തിൽ ഇയാളുണ്ടാകും മുൻപന്തിയിൽ.
    അങ്ങേക്ക് സർവേശ്വരൻ എല്ലാം തന്നു അനുഗ്രഹിക്കട്ടെ.
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @foxnevertelllies77
    @foxnevertelllies77 28 дней назад +39

    അലക്സാണ്ടർ ജേക്കബ് സാർ, വീണ്ടും എയറിൽ കേറാൻ സമയമായി...😂
    സാറിന്റെ ടൈം ...😂😂

    • @Neelakannan777
      @Neelakannan777 28 дней назад

      Budhiyum bodhavum illathavar adhehathe airil kettum

  • @haritha7205
    @haritha7205 26 дней назад

    ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് അറിയാൻ aarkkegilum avide poyi അന്വേഷിച്ചു kandethan പറ്റുമോ.. Ennit parayaalo ullathano ഇല്ലാത്തതാണോ എന്ന്

  • @trexer6232
    @trexer6232 28 дней назад +14

    അലക്സാണ്ടർ ജേക്കബ് സാറും മൈത്രേയൻ സാറും കൂടിയുള്ള ഒരു talk show വച്ചാൽ എങ്ങനെയുണ്ടാകും?

    • @prathappanchami30
      @prathappanchami30 28 дней назад +14

      അലക്സാണ്ടർ ജേക്കബ് ഇറങ്ങി കണ്ടം വഴി ഓടേണ്ടി വരും

    • @Vtp997
      @Vtp997 28 дней назад +16

      ഉത്തരം മുട്ടുമ്പോഴ് മൈത്രയൻ പിണങ്ങും. UA യിൽ നടന്നത് പോലെ 😂

    • @sreescut8514
      @sreescut8514 27 дней назад +1

      കണ്ടിരിക്കുന്നവരുടെ കിളി പോകും😂

    • @babeeshcv2484
      @babeeshcv2484 26 дней назад

      ​@@Vtp997
      അതെപ്പോ?

    • @babeeshcv2484
      @babeeshcv2484 26 дней назад

      ​@@prathappanchami30
      ചിലപ്പോൾ സംഭവിക്കാൻ സാധ്യത ഉണ്ട്...😂

  • @ThalisreeparameshwaraTemple
    @ThalisreeparameshwaraTemple 21 день назад

    സർ, രാധാ കൃഷ്ണ
    പണിക്കരുടെ ബുക്കിന്റെ പേരെന്താണ്.
    ഇവിടെ കിട്ടും.
    ഡീറ്റെയിൽസ് പറഞ്ഞു
    തരാമോ

  • @entekeralam2284
    @entekeralam2284 6 дней назад

    👍👌🙏

  • @liobalach
    @liobalach 25 дней назад

    Which book is he referring to?

    • @marykutty-bh2dj
      @marykutty-bh2dj 25 дней назад

      So many books....first u think ..knowledge

  • @Hamsterkombat2_24
    @Hamsterkombat2_24 23 дня назад +24

    ഇയാൾക്ക് പഠിച്ചു പഠിച്ചു പ്രാന്തായി😂😂😂 വട്ടൻ😢😢😢

    • @nisaek7505
      @nisaek7505 19 дней назад

      😂

    • @Raijod-t2v
      @Raijod-t2v 19 дней назад

      അതുകൊണ്ടറിക്കും നീ Hamster kombat il പോയി കുത്തികൊണ്ടിരിക്കുന്നേ

    • @googlebusinesspro
      @googlebusinesspro 17 дней назад +1

      Athibudhimaan aanu pullikkaaranu ariyaam bhooribhaagam janangalum mandanmaar aanennu… avare pattichu sughamaayii shishtakaalam jeevikkuka…

    • @boransannan5390
      @boransannan5390 16 дней назад

      അപ്പൊ ചന്ദ്രന്റെ അണ്ടിവാളുകൊണ്ട് വെട്ടി സുന്നത്ത് ചെയ്ത മഹാന്റെ കഥയോ കോയെ?

    • @catchart2457
      @catchart2457 12 дней назад +1

      അങ്ങനെ പറയല്ലേ ❤❤❤നമ്മൾ ഭാര്തീയരാണ്... എത്രയോ യോഗി വാര്യൻ മാരുടെ കണ്ണി

  • @sreelalsreedhar1948
    @sreelalsreedhar1948 16 дней назад

    💙