Beating Stress: 4 Essential Tips for a Calmer Life in a Chaotic World | Malayalam | Dr. Mary Matilda
HTML-код
- Опубликовано: 7 фев 2025
- In today's world, distractions and confusion are everywhere, making it difficult to focus on what's truly important. Constant notifications, endless streams of information, and the pressure to keep up with everything can overwhelm our minds, leading to overthinking and negative thoughts. This mental clutter can cloud our judgment, making it harder to make clear decisions and adding to our stress levels. As a result, we often find ourselves feeling anxious and unable to relax. In this video, Dr. Mary Matilda shares four essential practices to help us cut through the noise and regain a sense of calm and clarity in our lives.
#destress #mindclutter #MaryMatilda #distraction
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
For training enquiries please contact:
stayinspired.training@gmail.com
+919388605198
എനിക്ക് എപ്പോഴും എല്ലാകാര്യത്തിനും ടെൻഷനാണ്. അത് മാറുന്നില്ല. പിന്നെ നെഗറ്റീവ് thinking അതെന്റെ കൂടപ്പിറപ്പാണ്. വായന തീരെയില്ല. ഇനി അതൊന്നു practice ചെയ്യണം. ടീച്ചറുടെ പ്രാർത്ഥന കൂടെയുണ്ടാവില്ലേ. രണ്ടു പ്രാവശ്യം ഡിപ്രെഷൻ തരണം ചെയ്ത ആളാണ്. ❤❤❤
ഇപ്പറഞ്ഞ കാര്യങ്ങൾ ചെയ്തു നോക്കൂ.❤❤
@@hameedathbeebi5349 🤣🤣🤣🤣🤣 പോയി sunlight kollede
Don't worry
meditation ചെയ്യൂ മാറിക്കോളും
എല്ലാവർക്കും ഈ ചിന്തകൾ ഉണ്ട് positive thinking പ്രാക്ടീസ് ചെയ്യൂ.
Mam ന്റെ videos എല്ലാം ഒന്നിനൊന്നു മികച്ചതാണ്, നന്നായി ജീവിക്കാൻ പ്രയോജനകരമായ ഇത്രയും നല്ല കാര്യങ്ങൾ വേറെങ്ങും ഞാൻ കേട്ടിട്ടില്ല
Thank you❤❤❤
പ്രശ്നങ്ങളും വിഷമങ്ങളും എല്ലാം മാറി സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാമെന്ന് ചിന്തിച്ചാൽ നടക്കുന്ന കാര്യമേയല്ല, ഇതെല്ലാം ഉണ്ടെങ്കിലും സന്തോഷത്തോടെ "ജീവിക്കാൻ കഴിയണം, കഴിയും. "യോഗ,ധ്യാനം, വായന, നമ്മളെ മനസിലാക്കുകയും കാഴ്ചപ്പാട് ഉയർത്തുകയും ചെയ്യുന്ന സുഹൃത്തുക്കൾ, ചിട്ടയുള്ള ജീവിതം.
മെല്ലെ മെല്ലെ ചുവടുകൾ വെച്ച് മുന്നോട്ടു പോവുക.
❤️❤️❤️😊
ഹോട്ടലിൽ കയറി food order ചെയ്യുമ്പോൾ ടീച്ചർ പറഞ്ഞ ഇതേ confusion എനിക്കുമുണ്ട്. എന്തെങ്കിലും കഴിച്ചാൽ പോരെ എന്നൊരു തോന്നൽ. ഇനി ഞാൻ അത് മാറ്റി, അക്കാര്യത്തിൽ എൻ്റെ ഇഷ്ടത്തിന് അനുസരിച്ച് ഉള്ള ആഹാരം കഴിക്കാൻ തീരുമാനിച്ചു ❤
❤❤❤❤
തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന കൺഫ്യൂഷൻ ഒഴിവാക്കാനും അതുവഴി വിലപ്പെട്ട സമയം ലാഭിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്ന കാര്യങ്ങൾ പറഞ്ഞുത്തന്ന മെറ്റിൽഡാ മാഡത്തിന് നന്ദി. വായനയിലൂടെ കോൺസൻട്രേഷൻ ഉണ്ടാവട്ടെ..അതോരു മെഡിറ്റേഷനായി പ്രവർത്തിക്കട്ടെ... മനസ്സിനും ശരീരത്തിനും സന്തോഷവുമുണ്ടാവട്ടെ...!
Thanks Mahesh
Thanks Mahesh
വളരെ ഉപയോഗപ്രദമായ വീഡിയോ. ശെരിക്കും ജീവിതത്തിൽ അത്യാവശ്യം ആയ മെസ്സേജ്.വളരെ നന്ദി, ടീച്ചർ..
Thank you❤❤❤
Thank you❤❤
ഈ കാലത്ത് ടീച്ചറെപോലെയുള്ളവർ തന്നെ ആണ് ഒരു ആശ്വാസം... നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ വീട്ടിലെ ഒരു അംഗം 🙏
❤❤❤
When I started working, the first advice my Boss gave was “ plan your work and work your plan”
❤❤❤
Strong speech and message. Thank you mam. 😊
❤❤❤
Superb . Very useful tips.
Now a days newspaper also nobody is reading .always in the moble.🎉❤
❤❤❤
ടീച്ചറിന്റെ വീഡിയോ മെസ്സേജ് ശ്രദ്ധാപൂർവ്വം കേട്ടു.
അതുതന്നെ ഒരു മെഡിറ്റേഷൻ ആയിരുന്നു
നന്ദി
❤❤❤
Good morning Ma'am Actually I watched this video in the morning itself.Usually I am watching ur video after finishing my work . I feel it's worth watching in the morning Ma'am .I got a positive mood after watching this. Thank you for your useful video Selecting the topic is superb and presentation excellent. Lots of love and prayers 🙏🙏🌹🌹❤️❤️
Thank you❤❤❤
The golden rule of life - read, write & think enabling to take better decisions making the life cool & happy. Superb , to be shared 👏👏
Thank you❤❤❤
Very useful video
Thankamani
ടീച്ചർ പറഞ്ഞ യുദ്ധത്തിന്റെ സൈറനെ കുറിച് എന്റെ ഉമ്മാ എന്റെ ചെറുപ്പത്തിൽ. തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ കൊച്ചിയിൽ. താമസിക്കുന്നു.താങ്കളുടെ വീഡിയോ കൾ. ഞാൻ കാണുന്നുണ്ട്. ❤️❤️
❤❤❤
Teancher, you are truly an inspiration. I used to watch your videos regularly.
@@divyabijin thank you❤️❤️❤️
Thank you mam very energetic speech. ❤❤❤
Thank you Madam ,തീർച്ചയായും.അടുത്ത തലമുറയ്ക്ക്.കൊടുക്കാൻ പറ്റിയത് ടെൻഷൻ ഇല്ലാതെ ശാന്തമായി ജീവിക്കാൻ ഒരു ലോകം സൃഷ്ഠിച്ചെടുക്കുക തന്നെയാണ് അത് നമ്മൾ തന്നെയാണ് ചെയ്യേണ്ടത് നമ്മൾ ടീച്ചർ പറഞ്ഞത് പോലെ നല്ല.തീരുമാനങ്ങൾ. എടുക്കാൻ കുട്ടികളെയും ചെറുപ്പത്തിലേ പഠിപ്പിക്കണം ബോൾഡ്.ആയി നമ്മുടെ കാര്യങ്ങൽ പറയാൻ.പഠിപ്പിക്കണം വായന നമുക്ക് ശരിയായ.രീതിയിൽ നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്നത് ആണ് കാരണം പലരുടെയും.ജീവിതങ്ങൾ ആണല്ലോ അതിൽ.നിഴലിക്കുന്നത് അപ്പോ നല്ലൊരു വീഡിയോ മാം,മനസ്സിന് നല്ലൊരു കുളിർമ
Sreedevi ❤❤❤
I just love you ma'am. Every video you share are so much precious.. ❤ I thank God for the moment that you decided to start a youtube channel. To share your knowledge. Thank you for all the reparations an consistent efforts that you put in to bring out such useful contents/messages ❤. May God bless you with long and healthy life
❤❤❤
Ur video give me to come out from my stressed life ; I used to watch also ur videos ;
❤❤❤
Good
Reading
Writing
Meditation
Decision Making
Please hilight the points at the end
❤❤❤
Good to hear nice points from you mam... Will apply in my daily routine ♥️
❤❤❤❤
Madam your words encourage me,God bless you
❤❤❤
നല്ല മെസ്സേജ്... താങ്ക്സ് ടീച്ചർ. Love u❤❤❤
Thank you❤❤❤
Thank,you,teacher,for,the,valuable,information
Well explained, Good information, thanks.
❤❤❤
ടീച്ചർ അടുത്ത തലമുറകൾക്ക് വേണ്ടി എത്ര മാത്രം മഹത്തരമായ കാര്യങ്ങളാണ് ഈ വീഡിയോകളിലൂടെ പറഞ്ഞ് വെച്ചിരിക്കുന്നത്.... RUclips എന്ന പ്രസ്ഥാനം ഉള്ളിടത്തോളം അവയും കാണും.... ടീച്ചറൊക്കെ ചെയ്യുന്നതിന്റെ ആയിരത്തിലൊന്നു കാര്യങ്ങളെങ്കിലും സമൂഹത്തിനായി ചെയ്യാൻ പറ്റിയെങ്കില്ലെന്നു ആശിച്ചുപോകുന്നു... 🙏🏻🙏🏻🙏🏻
Ambili❤❤❤
ഓരോ ആഴ്ചയും വിസ്മയപ്പെട്ടുകൊണ്ടിരിക്കുന്നു...... മാമിന്റെ വീഡിയോ കേട്ടുകഴിയുമ്പോൾ ഉണ്ടാവുന്ന ഒരു പ്രത്യേകതരം വൈബ്രേഷൻ പറഞ്ഞാൽ തീരില്ല.... ഞാനും നന്നായി വായിക്കുന്ന ആളാണ്. പക്ഷേ, ഒരു വർഷത്തോളമായിട്ടേ ഉള്ളൂ എഴുതാൻ തുടങ്ങിയിട്ട്..... സത്യത്തിൽ എഴുതാതിരിക്കാൻ വയ്യാതായപ്പോളാണ് തുടങ്ങിയത്... അതൊരു വല്ലാത്ത അനുഭവമായിരുന്നു..... ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നു.... മെഡിറ്റേഷൻ പാട്ടു കേൾക്കുന്നതിൽക്കൂടി ലഭ്യമാകുന്നു 😄.....
തീരുമാനം എടുക്കാൻ ചില സമയത്ത് ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്.... ഇനി അതിനെയും തരണം ചെയ്യണം.... ഒരുപാട് നല്ല കാര്യങ്ങളാണ് മാം പറഞ്ഞത്..... താങ്ക്യൂ 🙏🏽...
Love you 💕💕💕💕💕
Thanks for your kind words.
❤ thank you ma'am for this motivational speech.❤
❤❤❤
Thank you mam..for your good video and its presentation style..❤
Most welcome ❤️❤️
Mam , A small suggestions .Please summerize your tips as 1,2,3,4 at the end of your videos
OK
ഞാൻ നി
ടീച്ചറുടെ വീഡിയോ കാണുന്നത് എന്റെ ലൈഫ് വേണ്ട വിധത്തിൽ തന്നെ ആണ് പോകുന്നത് എന്ന് ഉറപ്പിക്കാനാണ് 🙏🏼🎉🥰
❤❤❤
Thanks teacher 🥰❤🌹
❤❤❤
Teachers day Wishes ma'am 😍
❤❤❤
❤❤❤
Very strong points and is well explained 👍
Thank you❤❤❤
Super message..... Thanks dear❤
❤❤❤
Thank you Ma'am ❤❤❤
❤❤❤
Thank you🙏
❤❤❤
കുക്കിങ്ങിൽ താല്പര്യം ഉള്ളവർ... അടുക്കും, ചിട്ടയും ഉള്ളവർ ആയിരിക്കും.
തീറ്റ മാത്രം മുന്നിൽ ഉള്ളവർ.... ഇപ്പോൾ എല്ലാം....
Thank you Madam❤
❤❤❤
Very insightful mam
❤❤❤
Mam paranja stress overthinking kurach dhivasam enneyum vallathe bhudhimuttichirunnu enne kond onninum kollathilla enna chindha aayirunnu topmost negetive chindha rathri urakkam illathe aayi veettukarokke enik vattayo enn polum pedichu 😂aarkokeyo vilichu advice nu vendi but athokke temporary samadhanam kittum but veendum pazhayapole manasu kaivittupovum😢appo njan karuthi enne rakshikan enikke pattu njan thanne vijaarikanam ennokke iam strong iam powerful i can achieve anything in this 🌎 ennokke kore positive things manasil nattupidipichuuu ath pathiye pathiye valarnnn oru valiya posive tree aayi ipppo njan samaadhanathil urangunind ente stress okke maari pazhaya happy life il lott thirich ethi...❤e msg kaanunna ellarodum parayanullath positive aayi matram chindhikuka negative aayitt namalk oru upakaravum illa but positive aayi chindhikunnath muthal ningalde life onnukoodi nalla version aayi thannathaane update aaavummm be happy❤❤👍 ❤❤❤❤🎉🎉
Great message❤❤❤
Very good message 🙏
❤❤❤
Thanku Mam❤
❤❤❤
Good talk
❤❤❤
Thank yòu very much madam🙏🙏🙏
❤❤❤
Well said madam❤
Thank you❤️❤️
It sounds great 👍
Great mesege
❤❤❤
Super video mam👌🙏🙏🙏
❤❤❤
Good
❤❤❤
വളരെ ശരിയാണ് 😊
❤❤❤
Good message
❤❤❤
Great video madam
Please share practical things
❤❤❤
The problem is everyone worried about what you don’t have.Thank the Lord what you have you are alive you have some thing to eat . There is someone you can talk . Don’t worry 😂😂😂
❤❤❤
good topic mam❤
❤❤❤
❤❤❤
Fantastic madam as always
❤❤❤
Excellent video mam
❤❤❤
Thank you ma'm❤
❤❤❤
Malayalam books ethokkeyane ennu Paranju tharumo teacher. Your videos are very helpful ❤❤
❤❤❤
Good information
Nice necklace ❤
❤❤❤
Thank you teacher
❤❤❤
Thankyou❤❤
❤❤❤
Thank you mam.❤
❤❤❤
സൂപ്പർ വീഡിയോ
❤❤❤
Thank you so much madam for your valuable video reg relaxed living
❤❤❤
ഏഷണി കുനുക്കൽ കുത്ത് മനുഷ്യൻ ഉള്ള കാലം വരെ നിൽക്കും പണ്ട് പെണ്ണിന് ആയിരുന്നു വെങ്കിൽ ഇപ്പോഴുള്ള ആണിനും ഈ സൃഭാവം ആണ് 100 ൽ 95 ഇതാണ് ഇവൻമാരുടെ രീതിശാസ്ത്രം മാറാതെ.....
GOOD topic
❤❤❤
പഴയ കാര്യങ്ങൽ trauma പോലെ. നാമ ജപം ഉണ്ടു.
പതുക്കെ പതുക്കെ തരണം ചെയ്യാൻ കഴിയും എന്ന് കരുതുന്നു
ഉറപ്പായും തരണം ചെയ്യും.❤❤
Teacher comfortzone eerikumbhol kuzhappamilla ee preshnangal kuravane namude life le oru change konduvaran vendi work cheyumbol ane ake confusion anxiety overthinking enganeyulla oru pad preshnangal
❤❤❤
Atomic habits ❤
ബൈബിൾ ഖുർആൻ upanishath വായിക്കുക ലൈഫ് കാണിച്ചു തരും സന്തോഷം കിട്ടാൻ സാധ്യത ഉണ്ട്
Yes❤❤
എനിക്ക് ഈ പ്രോബ്ലം ണ്ട് ഇപ്പോ ഞാൻ എന്റെ ശ്രദ്ധ prayer journelling preparing for competative exams walk nu പോവ ഒക്കെ start chythu i can feel better
ടീച്ചർ!ഞാൻ കുന്നംകുളം സ്കൂളിൽ പഠിക്കുന്ന കാലം 70നും72നും ഇടയിലല്ലേ...എനിക്കും ചെറിയ ഓർമ്മ...യുദ്ധം കഴിഞ്ഞ് ഒരു വിജയ യാത്ര സ്കൂൾ നടത്തിയിരുന്നൂ....
1965ലും 1972ലും യുദ്ധം ഉണ്ടായിരുന്നു.
Nice poinys
How can i call u medam?
👏👏👏👏👏
❤❤❤
👍
❤❤❤
ഞാനും ഒരുപാട് stressed ആണ് ആണ്.. ജീവിതം നല്ല ഒരു ഭാഗം നഷ്ട്ടപ്പെട്ടു.. പറ്റുന്നില്ല തിരിച്ചു വരാൻ.. സാഹചര്യങ്ങളെ മാറ്റാൻ കഴിയില്ല എന്നറിയാം.. വായിക്കാൻ ഫോക്കസ് കിട്ടാറില്ല.. ചെറിയ പ്രായത്തിൽ തന്നെ മറവി ബാധിച്ചു.. അറിയില്ല മുന്നോട്ടു എങ്ങനെ എന്നു 🙏🏻..
ചെറിയ കഥകൾ വായിക്കാം
Njanum same situationil ayirunna oral aanu, but you can come out if you really want to😊. Financial freedom, even if it's a small amount, aanu adhyam vendathu, pinne emotional dependency, athu nammale snehikunnavarodu mathram , self respect orikalum kalayaruthu... Positive karyangal mathram kelkuka, cheyyuka, you can definitely come out and live a happy life...Matilda ma'am parayunna pole, our happiness shouldn't be dependent on someone else, we should create our own happiness ❤
Enikkum same avasthayanu
Very good reply ❤@@Manjup-eg9ek
മാം പേർസണൽ കൗൺസൾട്ട് ചെയ്യാറുണ്ടോ?
👍❤
yoga pranayama concentration meditation is the secret
Primary സ്കൂൾ വിദ്യാഭ്യാസ സിലബസിൽ മെഡിറ്റേഷൻ നിർബന്ധം ആക്കാൻ ടീച്ചർ എന്തെങ്കിലും ചെയ്തോ?
ഇല്ല. സിലബസ് നിർണ്ണയ കമ്മിറ്റി യിൽ ഞാനുണ്ടായിട്ടില്ല.
❤❤
❤❤❤
Well explained thanks for the video
❤❤❤
🙏👍
❤❤❤
Thank you🩷
❤❤❤
Hai...Teacher
❤❤❤
Insightful and practical guidelines. Thank you mam ❤
Thank you
Enikum tention und karanam share cheythal verenanishttapedunnavar tention avumo enna pedia
❤❤❤
Information not linformations
❤
❤❤❤
❤️❤️😘😘
Nalla information.nalla mala❤😊
Very good, go on,😂
❤❤❤
❤❤❤❤❤❤❤❤👍
❤❤❤
A book malayalam ano please reply
It’s English book Atomic habits written by James clear. Very useful and interesting book
Atomic habits by James Clear. മലയാളം പരിഭാഷ ഉണ്ടാകാം.
😊❤😇👍💛
❤❤❤
♥️♥️🥰🥰👍
❤❤❤
Ullatu paranhal ,Atu Negative Talking
നമ്മൾ അവതരിപ്പിക്കുന്ന രീതിയാണ് പ്രധാനം.