How to Overcome Loneliness | 8 Ways to Stop Feeling Lonely | Malayalam Motivation | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 26 июл 2024
  • There is nothing more miserable and painful than loneliness. Any person, no matter their age or stage of life, can experience loneliness at any time. Loneliness is a common problem among the elderly, those struggling through breakups or divorces, and those who have lost a loved one. Even though technology allows us to stay connected, many people complain that they feel lonely. In fact, Generation Z adults (ages 18-22) are the most lonely of all populations, according to a survey. The good news is that you can overcome loneliness in many ways. Dr. Mary Matilda suggests that a state of solitude can help to alleviate loneliness. In this Malayalam motivation video she highlights eight ways to overcome pain and depression due to loneliness.
    #loneliness #solitude #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 234

  • @damodaranvv3175
    @damodaranvv3175 Год назад +126

    ഒറ്റപ്പെട്ടുപോകൽ ഒരു മാനസികാവസ്ഥ മാത്രമല്ലല്ലോ. അതൊരു ഫിസിക്കൽ സ്റ്റേറ്റ് കൂടി അല്ലേ. എനിക്ക് 76 വയസ്സ്. മക്കളൊക്കെ അവരവരുടെ നിലയിൽ വെൽ സെറ്റൽഡ്. നാട്ടിൽ ഞാനും ഭാര്യയും മാത്രം. ഞങ്ങൾ നല്ല സുഹൃത്തുക്കൾ. എവിടെ പോകുമ്പോഴും അവൾ കൂടെ ഉണ്ടാകും.2021 ആഗസ്ത്തിൽ എന്റെ ലോകം തകിടം മറിഞ്ഞു. അവൾ പോയി. ഞാൻ തനിച്ചായി. പകൽ തള്ളിനീക്കം. രാത്രി എന്ത്‌ ചെയ്യും. ചുമരുകൾ നാലും എന്നെ പിടിച്ചു തിന്നാൻ വരുന്നു. ഒരു കൊല്ലം കഴിഞ്ഞതോടെ മകൻ വന്നു കൂടെ കൊണ്ടുപോയി. ഇപ്പോൾ സിങ്കപ്പൂരിൽ ആണ്. അവിടെയും തനിച്ചല്ലേ രാവിലെ 8 മണിയോടെ കുട്ടികൾ സ്‌കൂളിലേക്കും മകനും ഭാര്യയും ഓഫീസിലേക്കും പോകും. പിന്നെ രാത്രിവരെ ഫ്ലാറ്റിലെ ഒരു മുറിയിൽ തനിച്ച്. വായിക്കാൻ കഴിയുന്നില്ല. ടി വി കാണാൻ താല്പര്യം ഇല്ല. സുഹൃത്തുക്കൾ ഇല്ല. നാട്ടിൽ നിന്ന് വല്ലപ്പോഴും ആരെങ്കിലും വിളിച്ചാൽ ഭാഗ്യം. തികച്ചും അന്യമായ ഒരു നാട്ടിൽ തനിച്. നാട്ടിലെ, സ്വന്തം വീട്ടിലെ ഏകാന്തത ആണ് ഇതിനേക്കാൾ മെച്ചം എന്ന് ഇപ്പോൾ തോന്നുന്നു. വെറുതെ ചിലത് കുറിച്ചു എന്ന് മാത്രം. ഈ കാലവും കടന്നു പോകും. 😁.

    • @nrk07
      @nrk07 Год назад +25

      Damodaran uncle nu ezhuthil thalparyam ullath pole thonunnu. Onnu sremich koode? Good wishes!

    • @chandrikathamalloor1438
      @chandrikathamalloor1438 Год назад +3

      Good wishes

    • @woowwonderful2917
      @woowwonderful2917 Год назад +6

      dont worry its a cyclic life...ellavarkkum ighane okke thanna...chilar parayum mrg chythillenkil otapedum enn ennal ellarum indayittum otapedunnavarum ind...nammale eppozhan otapedathirikunnathennvechaal nammal nammude kude indavumbozhann enn vachaal nammuk sandhoosham tharunne kryghal okke chyth areyum phsycally or mentaliy vishamippikathe manasamadanathode jeevikuka....nighal nighalde life nighalodoppam thanne jeevikku

    • @davidd8133
      @davidd8133 Год назад +6

      Enikk pothuve aalkalude koottathil irikkumpozhanu ottapedal anubhavapedunnath...

    • @manjurajan649
      @manjurajan649 Год назад

      Q

  • @livelife3072
    @livelife3072 Год назад +10

    എന്നെ കുറിച്ചാണോ Madam സംസാരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന വാക്കുകൾ ആയിരുന്നു. എനിക്ക് മാത്രം അല്ല ആ സംസാരം ശ്രദ്ധിച്ച് കേട്ടിരുന്ന പലർക്കും ഇത് തന്നെ തോന്നിയിട്ടുണ്ടാവും ..
    Thankyou so much my dear Madam 🙏 ❤️
    ജീവിതത്തിൽ എന്നെങ്കിലും ഒരു ദിവസം എനിക്ക് madam നെ കാണാൻ പറ്റണം എന്ന ദൃഢ നിശ്ചയത്തിലാണ് ഞാൻ ..
    I will come and meet you Mam one day 🥰
    അത്ര മാത്രം സ്നേഹവും ബഹുമാനവും ആണ്.
    പല പ്രാവശ്യവും എൻ്റെ ജീവിതം തന്നെ Madam മാറ്റി മറിച്ചിട്ടുണ്ട് 😊

    • @MaryMatilda
      @MaryMatilda  Год назад +1

      ഈ വാക്കുകൾ കേൾക്കുമ്പോൾ നല്ല സന്തോഷം. ❤❤❤

    • @livelife3072
      @livelife3072 Год назад +1

      @@MaryMatilda I am so happy on getting a reply from you my Mam. Your words are so inspiring that helped me many times... ഒന്ന് പോലും വിടാതെ എല്ലാം ഞാൻ കേട്ടു ...എനിക്ക് കാണാനായി ഒരു അനുവാദം തരണം ... എന്നെങ്കിലും 🙏 ❤️

    • @MaryMatilda
      @MaryMatilda  Год назад +1

      @@livelife3072 you are welcome.

    • @livelife3072
      @livelife3072 Год назад

      @@MaryMatilda Thanks a lot Ma'am 🙏 ❤️ 😘

    • @babykp4389
      @babykp4389 11 месяцев назад

      Enikkum angine thonni.ithe avasthayil koodi kadannupokunna njan.

  • @sandhyagopakumar3189
    @sandhyagopakumar3189 5 месяцев назад +1

    Ma’am
    Very good video.
    Your classes are also very effective . See you soon
    God bless you😘

  • @sheelaskurup2382
    @sheelaskurup2382 Год назад

    Great message,, Thanks teacher

  • @hajaraali903
    @hajaraali903 Год назад +5

    Variety of topics, good presentation 👌🤝

  • @SaniManavalanDevassy
    @SaniManavalanDevassy Год назад +10

    *നമ്മെക്കുറിച്ചോർത്ത് അഭിമാനിക്കാനും ഒരുപാടുണ്ട് കാര്യങ്ങൾ..നാം നമ്മെ കണ്ടെത്തിയാൽ നമ്മിലെ മികവുകളുടെ തിളക്കം ദർശിക്കാൻ സാധിക്കും...ആ തിളക്കം നമ്മെ വളർത്തും.. തളർത്തുന്ന ചിന്തകൾക്ക് നമ്മെ വിട്ടുകൊടുക്കാതിരുന്നാൽമാത്രം മതി..*

  • @josnyshaji751
    @josnyshaji751 Год назад +2

    Very practical solutions 👏🏼👏🏼

  • @tulasidharannairindulal9991
    @tulasidharannairindulal9991 Год назад +2

    Mam excellent presentation . Very useful information.

  • @najakoodathil1720
    @najakoodathil1720 Год назад

    This is very helpful mam....❤

  • @remadevipv9120
    @remadevipv9120 Год назад

    Teacher, 🙏😊, very good class, thank you, so much, Very good story 👍🥰🌹👌👍

  • @beenamathew3443
    @beenamathew3443 Год назад +9

    അണുകുടുംബങ്ങളിൽ ദമ്പതികളിൽ ഒരാൾ കാര്യമായ Social Skill ലേക്ക് പോകുമ്പോൾ മറ്റെയാൾ ഒറ്റപ്പെടലിലേക്ക് പോകും. Balancing

  • @padminiamma8467
    @padminiamma8467 7 месяцев назад

    Madam, എല്ലാ avatharanagalum othiri nallathanu. E niku eppozhum kelkuvan ishtamanu thank you verymuch.

  • @girijaunni5026
    @girijaunni5026 Год назад

    Thank you madam . Super message

  • @pronay0001
    @pronay0001 Год назад +3

    Topic is relevant and targeted with apt solutions

  • @santhinips1576
    @santhinips1576 Год назад +1

    Very good message mam. Thankyou 🙏❤😀

  • @radhamanibannur5803
    @radhamanibannur5803 Год назад

    Relevant topic,tq teacher

  • @jpe3205
    @jpe3205 Год назад +3

    Fantastic lecture madam 👍

  • @navin.99618
    @navin.99618 Год назад +7

    ഞാനിവിടെ ഉള്ളപ്പോൾ ആരാണിവിടെ ഒറ്റപ്പെടൽ അനുഭവിക്കുന്നത്!!!

  • @asethumadhavannair9299
    @asethumadhavannair9299 Месяц назад

    Thank you teacher for giving valuable information on Loneliness.

  • @SudhakaranKK
    @SudhakaranKK Год назад +4

    Very good episode on loneliness . Very good communicator and story teller also.

    • @MaryMatilda
      @MaryMatilda  Год назад

      Thank you Sir for watching my video. ❤❤👍

  • @suchitranair8416
    @suchitranair8416 Год назад +3

    You gave the suggestions at an apt time,ma'am. Thanks a lot 🙏

  • @omanaroy1635
    @omanaroy1635 Год назад

    ഈ വീഡിയോ എല്ലാവരും കേൾക്കേണ്ട താണ്... മാഡത്തിന്റെ talkകുറ ച്ച് speed കൂടുതൽ ആണെന്ന് തോന്നുന്നു... വളരെ നല്ല ഒരു പോസ്റ്റ്... നന്ദി നന്ദി

  • @preethiraj4441
    @preethiraj4441 Год назад +5

    ആരെയും ട്രസ്റ്റ്‌ ചെയ്യാൻ പറ്റാത്തവർക്ക് വേറെ ഓപ്ഷൻ ഇല്ല എന്ന് പറഞ്ഞത് വളരെ സത്യം 👌🏻

  • @malathigovindan3039
    @malathigovindan3039 Год назад +1

    Super message👍.. Thanks mam

  • @Ishaani8
    @Ishaani8 Месяц назад

    Good message 👍😊

  • @ushathampy3319
    @ushathampy3319 Год назад +4

    Exactly correct what you are saying teacher. Need to try to motivate ourselves, then life will be happy.

  • @mathewpopandampurath2828
    @mathewpopandampurath2828 Год назад +1

    Superb! Thank you dear teacher for the episode

    • @MaryMatilda
      @MaryMatilda  Год назад

      Thank you very much Mathew Sir❤️❤️

  • @jayamohan56
    @jayamohan56 Год назад +1

    Very good message👍👍

  • @mohanannair8550
    @mohanannair8550 Год назад +1

    Very good message thanks

  • @pmmohanan9864
    @pmmohanan9864 Год назад +5

    Sir,your videos are giving me very inspiration to live. I am feeling very loneliness despite having wife and others. Thanks a lot.

  • @indurnethaji412
    @indurnethaji412 Год назад +1

    Thank you for the video mam

  • @rathishtnair2494
    @rathishtnair2494 Год назад +1

    So consoling tips... thanku Maam 🙏😍

  • @annajohn6002
    @annajohn6002 Год назад +1

    Very important and interesting video. Really great Matilda.

  • @ninaanto4145
    @ninaanto4145 Год назад +1

    Good message 👌 Thanks madem🙏

  • @vishaloc8092
    @vishaloc8092 4 месяца назад +2

    Loneliness is heaven mam. ഒറ്റ മോൻ ആണ്. ശീലം ആയി. എത്ര നേരവും എത്ര ദിവസവും വേണമെങ്കിൽ ഒറ്റയ്ക്ക് ഇരിക്കാം. പുസ്തകമോ പാട്ടോ ഉണ്ടയാൽ മതി. ഒരു തരത്തിൽ ഇത് ഒരു അനുഗ്രഹം തന്നെയാണ്. എതൊരു കാര്യത്തിലും ഫുൾ ഫോക്കസ് ചെയ്യാം.
    Being a silent person ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. observation power, mind reading skilll, intution, listening skill, empathy etc
    No distractions ❤

    • @prathyashprathyu1112
      @prathyashprathyu1112 4 месяца назад +1

      Hii najnum otta mon anu enikk ee ഒറ്റപ്പെടൽ മടുത്തു ബ്രദർ

    • @vishaloc8092
      @vishaloc8092 4 месяца назад

      @@prathyashprathyu1112 എന്തേ

    • @MaryMatilda
      @MaryMatilda  Месяц назад +1

      ❤️❤️❤️

  • @ambikac4888
    @ambikac4888 Год назад +5

    വളരെ നല്ല വിഷയമാണ് മാഡം അവതരിപ്പിച്ചത്.. ഒരുപാട് നന്നി.. ദൈവം അനുഗ്രഹിക്കട്ടെ.

  • @kunhikrishnanvarayal3203
    @kunhikrishnanvarayal3203 Год назад +1

    Very good message

  • @mollykurian361
    @mollykurian361 Год назад

    Thank you so much Madam.

  • @anilar7849
    @anilar7849 Год назад +2

    Thanks 💐mam/King & puzzle 😇Story👍

  • @syamaprakash7718
    @syamaprakash7718 Год назад +1

    വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്സ് mam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejivhari2653
    @rejivhari2653 11 месяцев назад +1

    Thank you maam 🙏🙏

  • @emilyjaculine2475
    @emilyjaculine2475 Год назад

    Thank you Ma'am

  • @rajancv4422
    @rajancv4422 Год назад +5

    വളരെ നല്ല വിഷയമാണ് ഈ യാഴ്ചത്തെ വീഡിയോയിൽ മാഡം കൈകാര്യം ചെയ്തത്. ഇന്നത്തെ കാലത്ത് വളരെ അധികം പേർ ഒറ്റപ്പെടൽ എന്ന ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വളരെ അധികം നന്ദിയുണ്ട്. ഇനിയും ഒരു പാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sujababu8172
    @sujababu8172 Год назад

    Nalla message

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 Год назад +1

    Very good message,tqu mam,tqu Universe 🙏🙏🥰🥰🌹

  • @asethumadhavan8893
    @asethumadhavan8893 2 месяца назад

    Thank you teacher for your video on loneliness

  • @mariammathomas5392
    @mariammathomas5392 Год назад

    Very good

  • @sandeepks4426
    @sandeepks4426 Год назад

    Thank you so much teacher love you

  • @aleyammathomas5132
    @aleyammathomas5132 Год назад +5

    മാം ഞാൻ വീട്ടിൽ തനിച്ചാണ് ഹസിന് ദൂരെയാണ് ജോലി മക്കൾ ജോലിയും പഠനവുമായീ ദൂരെ ഞാൻ ഗാർഡനുംകൃഷി യും കടയുംഒക്കയായി സന്തോഷം ആയിരിക്കുന്നു

  • @jocreations5803
    @jocreations5803 Год назад

    🥰🥰🥰🥰😍😍😍😍😍thankuuuu mam

  • @ammuss....1426
    @ammuss....1426 Месяц назад

    Thank you mam❤️

  • @remyakmkm9260
    @remyakmkm9260 Год назад

    Thank you

  • @yamunachandran6191
    @yamunachandran6191 Год назад +3

    Koode kore per ond pakshe njan ottakan...avarellam otta kett ahn njan mathram ottakk....orupad vedana anubhavichu...pakshe ipoo njan padichu .thantedathodu koodi munnot pokan...arum ondakilla jeevithathil...ennum ottakan .so be hpy in every situation 😊

  • @krishnanvadakut8738
    @krishnanvadakut8738 Месяц назад

    മാഡം പറഞ്ഞത് വളരെ യാഥാർഥ്യം
    തങ്കമണി

  • @geethapn2003
    @geethapn2003 Год назад

    Beautiful Mattilda

  • @sasikalasabu1848
    @sasikalasabu1848 Год назад

    നല്ല മെസ്സേജ് ടീച്ചർ 😍

  • @rajidev9114
    @rajidev9114 Год назад

    Good episod

  • @mancybenny105
    @mancybenny105 Год назад +1

    Good.message.thank.u.madam.

  • @gigimathew4556
    @gigimathew4556 Год назад

    Madam... Midukki anu ketto.. I like you😍... Congradulations 👏👏👏👏

  • @arunashaji3511
    @arunashaji3511 Год назад

    Nalla class ayirunu

  • @sajeshbalan2787
    @sajeshbalan2787 Год назад

    Thankyou

  • @sobinkarakkattu8765
    @sobinkarakkattu8765 Год назад

    ഉപകാരം 🙏

  • @ToBeJustAndFearNot
    @ToBeJustAndFearNot Год назад +12

    Sometimes loneliness is a blessing, sometimes loneliness is a curse. Curse or Blessing the circumstances and attitude of the person is detrimental.
    ALONE
    A- Attitude to
    L- Live an
    O- Outstanding
    N- Nostalgic
    E- Experienced Life......

  • @sureshkonangath8225
    @sureshkonangath8225 Год назад +1

    Thank you,yes I do so.

    • @jayammavt2497
      @jayammavt2497 Год назад

      Teach

    • @jayammavt2497
      @jayammavt2497 Год назад

      Teacher, thanks for the information. താങ്കളോടുള്ള
      ഇഷ്ടം കൂടി കൂടി വരുന്നുണ്ട്..

  • @aravindankr8271
    @aravindankr8271 Год назад

    Nice

  • @gracyjoseph7764
    @gracyjoseph7764 Год назад

    സ്ത::... ... നല്ല അറിവുകൾ

  • @kvparvathydeviparvathydevi8119
    @kvparvathydeviparvathydevi8119 Год назад +1

    മേഡംഞാൻ ഒരു വിഡോ ആണ്.മകൻവിവാഹിതനായി അവരുടെ തിരക്കലായി..മകളും വിവാഹിതയായി.ദൂരെയാണ് .. ഈ ഒറ്റപ്പെടലും ണ്ട്. പക്ഷെ സംസാരിക്കാനും ചിരിക്കാനും എങ്ങനെ പറ്റു o എന്ന് നോക്കാറുണ്ട്. ശ്രമിക്കാറുണ്ട്. :

  • @UNRSworld
    @UNRSworld Год назад +1

    വളരെ നല്ല സന്ദേശം

  • @geetanair2747
    @geetanair2747 Год назад

    Thanks mi dear mam🙏😊😘

  • @smithat.m4433
    @smithat.m4433 Год назад +1

    Thanks mam🙏

  • @gladiessanto7206
    @gladiessanto7206 Год назад

    God bless you mam

  • @josephgeorge9589
    @josephgeorge9589 Год назад +6

    Thank you mam for giving me this opportunity, you have made me feel better by speaking gently to me you are a most powerful communicator .I have obeyed your valuable advice and words Thank you mam you are great 👍

  • @sanjanasajayan2372
    @sanjanasajayan2372 Год назад

    Hai mam.. How are you? Nyc video 💗💗

  • @UshaDevi-wt3lx
    @UshaDevi-wt3lx Год назад +1

    Thank U Madam

  • @shibilur9069
    @shibilur9069 Год назад +3

    Enikku munpu undaairunnu ottapeduttunnu ennulla feel...njan aareyum aashrayikkaarilla

  • @cicyoommen2838
    @cicyoommen2838 Месяц назад

    Njan RT..ആയതിനു ശേഷം 3 പ്രാവശ്യം ബൈബിൾ എഴുതി..enik aa സമയം നല്ല സന്തോഷം ആയിരുന്നു...

  • @GeorgeT.G.
    @GeorgeT.G. Год назад +2

    good words

  • @sajeshbalan2787
    @sajeshbalan2787 Год назад

    Mam Thank-you

  • @shinishini620
    @shinishini620 Год назад

    Thanks mam

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад +1

    👌👌👌❤❤❤

  • @sunichandran3413
    @sunichandran3413 Год назад

    👏🔥

  • @travelerd1832
    @travelerd1832 Год назад +1

    ❤️❤️❤️

  • @NoOneCares-001
    @NoOneCares-001 10 месяцев назад +1

    Madam iam going to a depression stage iam a student studying in karnataka can you please help me. I have no one to talk or express my sadness

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Год назад

    This social stigma haunts many 👈

  • @aripoovlog
    @aripoovlog Год назад +1

    Food undakkan aarogyam illaatthathu aanu valiya prashnam

  • @rajalakshmibabu4392
    @rajalakshmibabu4392 Год назад +1

    Thank you so much, mam🌹

  • @nirmalak9156
    @nirmalak9156 Год назад +1

    പ്രാവർത്തികമാക്കാൻ കഴിയുന്ന നല്ല മെസ്സേജ്

  • @rinojoserinojose3394
    @rinojoserinojose3394 Год назад

    ❤❤

  • @sunimols3705
    @sunimols3705 Год назад

    👍❤️

  • @vijayalakshmishanmugam421
    @vijayalakshmishanmugam421 Год назад

    😊👍

  • @sreeachu1907
    @sreeachu1907 Год назад

    Mam🙏🙏

  • @abhilashasokkumar4124
    @abhilashasokkumar4124 Год назад +1

    Ottapedal janicha nal muthal.... Oru friend koodi ila😓

  • @shynijayaprakash1464
    @shynijayaprakash1464 Год назад

    👍👍👍👌👌

  • @fathimathaflamp4568
    @fathimathaflamp4568 Год назад

    Njan ipol soudia aanu. Enik manassilaaakum otapedalinte vedhana. 3 masathin vannadaa. But njan povaaaa. Adhinum valiya sandosham enik vere illaaa. Home land. Adh madi. Nte kozhikode. I love my naaad. Orikjalum enik ivide vendaaa. Depression aavathad husband ne orth mint divert aakkum. 🙏

  • @rajeeshkumarraveendrannair3698

    🙏

  • @ponnuachu1972
    @ponnuachu1972 Год назад +3

    Madam ,enik chuttum orupad aalukal und.but enik aarodum samsarikkan pattunillaa.ellarm thamashakal paranj happy ayirikkum ok enik onnm contribute cheyyan pattunilla.athukond groupil ellam enik bayankara tension,sadness, nervousness okke undakunnu.arodum onnm parayan pattathe varunnu.oru solution arengilum paranju tharamo. Enthanu samsarikkendath ennu enik ariyilla.thamashakal parayan ariyillaa.bayankara loneliness

    • @deeh2525
      @deeh2525 Год назад

      May be you are introvert.. it's normal and mindfulness meditation okke chyth nokkukq

    • @ponnuachu1972
      @ponnuachu1972 Год назад

      @@deeh2525 👍

  • @resheeda3018
    @resheeda3018 Год назад

    Ma'am are you NLP practitioner

  • @binshadbinshad2962
    @binshadbinshad2962 11 месяцев назад

  • @imooddesign5710
    @imooddesign5710 Год назад

    Madam 🙏❤❤❤🙏

  • @chillusworld2379
    @chillusworld2379 Год назад +2

    👌🏻👌🏻👌🏻🙏🏼🙏🏼🙏🏼