how to overcome loneliness നിങ്ങൾ ഒറ്റപ്പെടുകയാണോ ? Talk by Nipin Niravath

Поделиться
HTML-код
  • Опубликовано: 7 сен 2024
  • how to overcome loneliness നിങ്ങൾ ഒറ്റപ്പെടുകയാണോ ?

Комментарии • 22

  • @SINDHUSk-ty8pu
    @SINDHUSk-ty8pu 4 месяца назад +3

    Sir,
    . അങ്ങയുടെ വിഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. എന്റെ ജീവിതത്തിൽഉള്ള പലമാറ്റങ്ങൾക്കും കാരണം സാറിന്റെ വിഡിയോസ് തന്നെ ആണ്. ഒരുപാട് നാളുകളായി എന്റെ ഒരു ആഗ്രഹം സാറിനെ നേരിൽ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. കൂടാതെ സാറിന്റെ ഒരുവാക്ക് നേരിൽ കേൾക്കുവാനും ആഗ്രഹിക്കുന്നു 🙏🏻 എന്നെങ്കിലും ഒരിക്കൽ സാറിനെ നേരിൽ കാണുവാൻ സാധിക്കും എന്ന പ്രതീക്ഷയോടെ 🌝കാത്തിരിക്കുന്നു 🙏🏻

  • @rajanka6520
    @rajanka6520 12 дней назад +1

    Good, എങ്കിലും ഒരു പ്രധാനപെട്ട കാര്യം സർ പറഞ്ഞില്ല.
    എത്രയൊക്കെ മറ്റ് കാര്യങ്ങളിൽ മുഴുകിയാലും,എഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും മനസ്സ് മുക്തമാകുന്നില്ല സർ.
    ഉദാ :ആദ്മാർഥമായി ജോലി ചെയ്തു, പിശുക്കി ജീവിച്ചു, അവസാനം നിങ്ങൾ എന്താണ് ഉണ്ടാക്കിയത് എന്ന ആ ഒരു ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കാനേ കഴിയു..
    അതിന് വായനയോ യോഗയോ ഒന്നും ഒരു പരിഹാരവും തരില്ല.....

  • @De-tw7by
    @De-tw7by 4 месяца назад +2

    Excellent subject which is never spoken.

  • @sheelanair6753
    @sheelanair6753 4 месяца назад +1

    Correct 💯. Im n my 40 s. Alone in another country. Enk vatt pidikkunnath pole thonumm. Somtimes i think vatt pidicha mathiyayirunn onnum ariyendallo ennath.

  • @user-rc8qg5fe4u
    @user-rc8qg5fe4u 4 месяца назад

    Thank you for the precious talk.Have a great 👍 👌 👏 day.

  • @sheena_george_mys
    @sheena_george_mys 4 месяца назад +1

    Sir, thank you for sharing your thoughts. I wish the society around us also would support the efforts of lonely people, to come out of this deadly situation

  • @Kunjumon-rr6uz
    @Kunjumon-rr6uz 4 месяца назад

    Thankyou bro.... അൽഹംദുലില്ലാഹ്

  • @ramsheedp6956
    @ramsheedp6956 4 месяца назад

    Thank you ✍️

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 4 месяца назад

    Big salute🙋

  • @rasheedafakrudeen9783
    @rasheedafakrudeen9783 4 месяца назад

    Very true 👍👍

  • @nipinniravath
    @nipinniravath  4 месяца назад

    Hi

    • @farhanaf832
      @farhanaf832 4 месяца назад

      Kore diseasesinu medicine kandupidikan help cheyam athinu softwares und like Rosetta at home, folding at home and dream lab for Android
      Ithine korach video cheyamo?
      Kore peru egane data processing cheythit researchil contribute cheythal koravu cashinu quality ulla medicines kittum
      How can I contact you?😊

  • @kalyanielankom5853
    @kalyanielankom5853 4 месяца назад

    Very true

  • @GeorgeT.G.
    @GeorgeT.G. 4 месяца назад

    good video

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 4 месяца назад

    ❤💯correct❤👍🙏🙋Super👍🌹

  • @AnilAnil-fk9oo
    @AnilAnil-fk9oo 4 месяца назад +1

    Sir ntr contact no tharumo

  • @user-ns8me2fn8l
    @user-ns8me2fn8l 4 месяца назад

    👍👌

  • @madhusoodhanangs2609
    @madhusoodhanangs2609 4 месяца назад

    👌👌👍👏❤

  • @Mpramodkrishns
    @Mpramodkrishns 4 месяца назад

    😢😢

  • @Mpramodkrishns
    @Mpramodkrishns 4 месяца назад

    😢😢