താങ്കൾ പറഞ്ഞത് currect ആണ് ✅✅✅ ഞാൻ കുവൈറ്റിൽ volkswagen and ford വണ്ടിയുമായി private taxi ഓടിയിട്ടുണ്ട് സമ്പാദിച്ചിട്ടുമുണ്ട് ഈ വക വണ്ടിയുമായിട്ട് ആരും ഗൾഫിൽ taxi ഓടില്ല പിന്നീട് പെട്ടന്ന് ജോലി വേറെ മാറ്റി അതും IKEA ഫർണിച്ചർ അസ്സംബ്ലിങ് അതും success ആയി ഇനി ഞാൻ 2022 ൽ നാട്ടിൽ ഒരു supermarket start ചെയ്യാനാ പ്ലാൻ ഇതിനൊക്കെ ധൈര്യവും ആത്മവിശ്വാസവും ഉണ്ടായത് താങ്കളെപോലെയുള്ളവരുടെ programs കണ്ടതിനാലാണ് ...ഏതെങ്കിലുമൊരു അവസരത്തിൽ ഞാൻ താങ്കളെ നേരിട്ട് കാണും ...വലിയൊരു നന്ദി അറിയിക്കാണുകൂടിയാണ് കാണുന്നത് ...motivation പ്രോഗ്രാമിൽ PP വിജയൻ കഴിഞ്ഞാൽ പിന്നെ താങ്കളുടെ video കളാണ് നോക്കുക... 👍🏻👍🏻
നിന്റെ സ്വഭവം ഇങ്ങനെ ആയാൽ ജീവിതത്തിൽ എവിടെയും എത്തില്ല എന്ന, teachersnteyum , relatives nteyum. Upadeshavum pedippikkalum kett kashtappett extrovert.. ആയിമാറിയ ഞാൻ...introvert, extrovert ennonnum ann kettittillayirunnu..... അപ്പോൾ...introvert ആകുന്നത് nallathaanalle 🙃 now i'm struggling to get good marks....I cant score as I did before...pazhepole introvert aavanum pattunnilla... Ee society il introvert aayi jeevikkuka ennaal yuddham thanne aannu🥴
സാർ പറഞ്ഞ 7 ലക്ഷണങ്ങളും എനിക്കുണ്ട് ...... ഇപ്പോഴാണ് സമാധാനമായത്. ഒറ്റക്കിരിക്കുമ്പോഴും ....നിസാരബന്ധങ്ങളും ... ആയതുകൊണ്ട് എനിക്ക് കാര്യമായ പരാജയങ്ങൾ ഇത് വരെ ഇല്ല .....നന്ദി സർ
കല്യാണത്തിന് പോകുമ്പോൾ ആണ് എറ്റവും കഷ്ടം. നമ്മൾ ഒറ്റക്ക് ആണ്. എന്നെ കാണുമ്പോൾ എല്ലാവരും പറയും ഞാൻ ജാഡ ആണെന്ന്. മിണ്ടാൻ ഉളള മടി ആണ് കാരണം എന്ന് ആരെങ്കിലും അറിയുമോ 😪😪. ലോക്ക് ഡൗണില് ഞാൻ വീട്ടിൽ ഇരുന്നു പൊളിച്ചു 😄😄😍
ജീവിതത്തിൽ കുറച്ചു വലിയ പ്രശ്‌നങ്ങൾ ഉണ്ടായത് കൊണ്ട് മാത്രം ആയിരുന്നു ഞാൻ introvert ആയത്. ഏകദേശം 7 ക്ലാസ്സ് വരെ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു. ഒരു അടുത്ത് കൂട്ടുകാരൻ ചെയ്ത തെറ്റിന് ഞാനും കൂടി ബലിയാടായി. Suicide നെ പറ്റി വരെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ 25 വയസ്സായി. എന്നാലും കഴിഞ്ഞത് ഒന്നും മറക്കാൻ എനിക്ക് പറ്റുന്നില്ല. എന്തേലും പഠിക്കാൻ പോയാൽ കൊള്ളാമെന്നുണ്ട്. പക്ഷെ മനസ്സ് അനുവദിക്കുന്നില്ല 😔 ഇന്ന് തന്നെ ഒരു അടുത്ത സുഹൃത്തിന്റെ വിവാഹം ആണ് അതിനും പോകുന്നില്ല എന്ന തീരുമാനത്തിലാണ്. 😔
ഇപ്പറഞ്ഞ ഈ 9 സൂക്കേടും എനിക്കുണ്ട് sir. അങ്ങയുടെ റഫറൻസ്, studies നിരീക്ഷണങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം 99% ശരിയാണ് 🤪 അതോടൊപ്പം infj personality കൂടിയാണ് sir നന്ദി ❤🥰
Sir താങ്കളും ഒരു introvert personality ഉള്ള ആളാണ് എന്നല്ലേ പറഞ്ഞത് എനിക്കൊരു doubt താങ്കൾ നന്നായിട്ട് സംസാരിക്കുന്നുണ്ടല്ലോ 🤔🤔🤔 introvert ആയിട്ടുള്ള ആളുകൾ കൂടുതൽ സംസാരിക്കില്ലല്ലോ
ഈ veedio കാണുമ്പോഴും ഞാൻ തനിച്ച് ആണ് . ഞാൻ പണ്ടെ introvert aanu... Oru 10% മാത്രമേ എനിക്കത് ഒരു പ്രശ്നം ആയി thonniyittu ഉള്ളൂ... സാറ് പറഞ്ഞത് 100% ശേരിയാണ്, പക്ഷേ ഇതൊരു ക്വാളിറ്റി ആയിട്ട് മാത്രമേ എനിക്ക് thonniyittu ഉള്ളൂ
But ithu video alle one way interaction matrame ullu... Appo energil povallia... He means Oru real real gathering or function , where two way live interaction is there..
@@manuadityan7116 2019 ൽ sir ന്റെ motivation speech (school ൽ നടന്ന program) attend ചെയ്യാൻ പറ്റി (അവിടെ class two way interactive ആയിരുന്നു ) അവിടെ കൂടിയ എല്ലാവരും sir ന്റെ 1 മണിക്കൂർ കണ്ട് motive ആയി കാരണം sir ന്റെ അപാര energy ആണ് 🙂
Introvert ആയവർ ലൈക് അടിക്കുമോ
@@Klvlogbyshanu 😁
Yes me
എന്റെ 8 എണ്ണം ശരിയാണ്... പറഞ്ഞത് വെച്ച് നോക്കുമ്പോള്‍ ഇതുവരെയുള്ള ജീവിതം ഏറെക്കുറേ (90%) വിജയകരമാണെന്ന്.. Alhamdulillah..
😌😌😌😌
😀😀
Gangഉമായി വരുന്നവൻ Gangster..
ഒറ്റയ്ക്ക് വരുന്നവൻ Monster 🔥🔥🔥
Introvert എപ്പോഴും ഒറ്റക്കിരിക്കുന്നു.തൻമൂലം അവർ കൂടുതൽ ചിന്തിക്കുന്നു.തന്മൂലം അവരുടെ മുൻപിൽ പുതിയ സാദ്ധ്യതകൾ എപ്പോഴും കണ്ടെത്താൻ അവർക്ക് കഴിയുന്നു.
Correct
അപ്പോഴാണ് കുറേ ക്രീയേറ്റീവ് വർക്ക് കൾ ഉണ്ടാവുന്നത്...
Full time negetive chindikkunnu 😭
സ്വന്തം പ്രകൃതത്തെ പിന്തുടരുക.... ജീവിതത്തിൽ അഭിനയിക്കാതിരിക്കുക ....👍👍👍
Good😊
Crrct👌
Very true😀
Currect
Yes
ഞാൻ അന്തർ മുഖനായ വ്യക്തി യാണ്. അങ്ങയുടെ നിരീക്ഷണം എന്റെ കാര്യത്തിൽ 80%. കൃത്യമാണ്.
Thank. U for ur valueable information
Glad to know that😊
@@madhubhaskaran what is the meaning of this smiling😊 please replay sir.
@@20SSSTORE you already said it. SMILING
@@yaseenmalik1755 yeah but there is a lot of smiling ☺️😊😀😁😂🤣😃😅😆. But youtubers are commonly using this 😊. Why? Anything psychological?
@@20SSSTORE idk. It seems to me as a gentle and professional smile. No crazy happiness neither sadness. I don't know the rest .
വിദേശത്ത് neighbour'sഉം friends ഒന്നും ഇല്ലാതെ സന്തോഷമായി താമസിക്കുന്ന introvert ആയ ഞാൻ😎.
😅✌️
Bandhkkalum😄
ഞാനും
എന്റെയും സ്വപ്നം അതാണ്
Me too
Sir പറഞ്ഞ 9 ലക്ഷണങ്ങളും എനിക്കുണ്ട്. ഞാൻ ഒരു pakka introvert ആണ് 😎😎😎
Me too
Introvert അയത് കൊണ്ട് എനിക്ക് വന്ന എത്രയോ പ്രണയ ബന്ധങ്ങൾ ആണ് ഇല്ലാതായത്....
I regret that
I am an introvert 💯....but now I am happy... THANK YOU SO MUCH SIR 🙏🙏🙏🙏 .
Proudly Saying...
Iam am Introvert 🤙🏻😎
Thanks for your support😊
me tooo
എനിക്ക് എല്ലായിടത്തും ഒറ്റയ്ക്കു പോവാന ഇഷ്ടം 😎 എപ്പഴും ഒറ്റയ്ക്കു 😎
എന്താ വല്ല തേപ്പും കിട്ടിയോ...
😊😊
monster😁
എനിക്കും
ആർക്കൊക്കെ എത്ര കൊടുക്കാനുണ്ട് മച്ചാനെ
താങ്കൾ പറഞ്ഞത് currect ആണ് ✅✅✅
ഞാൻ കുവൈറ്റിൽ volkswagen and ford വണ്ടിയുമായി private taxi ഓടിയിട്ടുണ്ട് സമ്പാദിച്ചിട്ടുമുണ്ട് ഈ വക വണ്ടിയുമായിട്ട് ആരും ഗൾഫിൽ taxi ഓടില്ല പിന്നീട് പെട്ടന്ന് ജോലി വേറെ മാറ്റി അതും IKEA ഫർണിച്ചർ അസ്സംബ്ലിങ് അതും success ആയി ഇനി ഞാൻ 2022 ൽ നാട്ടിൽ ഒരു supermarket start ചെയ്യാനാ പ്ലാൻ ഇതിനൊക്കെ ധൈര്യവും ആത്മവിശ്വാസവും ഉണ്ടായത് താങ്കളെപോലെയുള്ളവരുടെ programs കണ്ടതിനാലാണ് ...ഏതെങ്കിലുമൊരു അവസരത്തിൽ ഞാൻ താങ്കളെ നേരിട്ട് കാണും ...വലിയൊരു നന്ദി അറിയിക്കാണുകൂടിയാണ് കാണുന്നത് ...motivation പ്രോഗ്രാമിൽ PP വിജയൻ കഴിഞ്ഞാൽ പിന്നെ താങ്കളുടെ video കളാണ് നോക്കുക... 👍🏻👍🏻
👍🙏
Ufff... Thankyou So Much... ഇതൊക്കെ എന്റെ മത്രേം problem ആണെന്ന് വിചാരിച് ഇരിക്കുവായിരുന്നു...thankyou So Much
ഒരുപാട് കാലത്തിന് ശേഷം സാറിൻ്റെ വീഡിയോ കാണുന്ന ഞാൻ😇
Thanks for your valuable support😊
നിന്റെ സ്വഭവം ഇങ്ങനെ ആയാൽ ജീവിതത്തിൽ എവിടെയും എത്തില്ല എന്ന, teachersnteyum , relatives nteyum. Upadeshavum pedippikkalum kett kashtappett extrovert.. ആയിമാറിയ ഞാൻ...introvert, extrovert ennonnum ann kettittillayirunnu..... അപ്പോൾ...introvert ആകുന്നത് nallathaanalle 🙃
now i'm struggling to get good marks....I cant score as I did before...pazhepole introvert aavanum pattunnilla...
Ee society il introvert aayi jeevikkuka ennaal yuddham thanne aannu🥴
Its my story 😥
സാർ പറഞ്ഞ ലക്ഷണങ്ങൾ എനിക്കുണ്ട് ഞാൻ introverted ആയതിൽ ഞാൻ അഭിമാനിക്കുന്നു
ഞാനും.. 😍എന്റെ ലോകത്ത് ഞാൻ Happy.
😊😊
😁✌️
ഇൻട്രോവെർട്ട് എന്നാൽ ഇൻഫീരിയോറിറ്റി കോംപ്ലെക്സ്-കാരൻ എന്നാണ് ആളുകൾ വിചാരിച്ചിരിയ്ക്കുന്നത്...
പകുതി introvert ഉം extravert ഉം ആയ ഞാൻ 🤔🙄
Ambivert💯
ഞാനും അങ്ങനെയാ
😊👍
Same bro💕
ഞാനും അങ്ങനെയാ
Sir,
I am also an introvert.
Ur observation is 100% correct.thk u.
Glad to hear that😊
Proud to be introverted
😊👍
എന്ത് കൊണ്ട് എന്നെ മറ്റുള്ളവർ കൂടുതലായി അംഗീകരിക്കുകയോ വേണ്ടത്ര പരിഗണന നൽകുകയോ ചെയ്യുന്നില്ല..? ഒരു പാട് കാലമായി ഉത്തരം തേടുന്ന ഒരു ചോദ്യം
Great video.. as an introvert, 90% of the thinks are exactly matching for me.. 😃
Great to hear!😊
സാർ പറഞ്ഞ 7 ലക്ഷണങ്ങളും എനിക്കുണ്ട് ...... ഇപ്പോഴാണ് സമാധാനമായത്. ഒറ്റക്കിരിക്കുമ്പോഴും ....നിസാരബന്ധങ്ങളും ... ആയതുകൊണ്ട് എനിക്ക് കാര്യമായ പരാജയങ്ങൾ ഇത് വരെ ഇല്ല .....നന്ദി സർ
E paranja ellaa lakshanagalum enik und.
I'm an introvert 👍.
Me too
😊👍
Full അന്തർമുഖന്മാർ ആണല്ലോ
Extrovert kal like ittech pokko
ആളുകളുമായി കൂടുതൽ ബന്ധം പുലർത്താനും.അപരിചിതരെ പരിചയപ്പെടാനും ബയങ്കര ആഗ്രഹമുണ്ട്.പക്ഷേ സംസാരിക്കാൻ സാധിക്കുന്നില്ല. energy ചോർന്ന് പോകും
ആരോടും സംസാരിക്കാൻ പറ്റുന്നില്ല
കല്യാണത്തിന് പോകുമ്പോൾ ആണ് എറ്റവും കഷ്ടം. നമ്മൾ ഒറ്റക്ക് ആണ്. എന്നെ കാണുമ്പോൾ എല്ലാവരും പറയും ഞാൻ ജാഡ ആണെന്ന്. മിണ്ടാൻ ഉളള മടി ആണ് കാരണം എന്ന് ആരെങ്കിലും അറിയുമോ 😪😪. ലോക്ക് ഡൗണില് ഞാൻ വീട്ടിൽ ഇരുന്നു പൊളിച്ചു 😄😄😍
ജാഡ യോ, എന്നോട് സഹതാപം ആണ് അവർക്ക് തോന്നാർ
I am an introvert.But I struggle to live with these extroverts around me 😔
😆😅🤣
@@Jacob-yn7dh 🙄what is funny here?
same☺️
@Neeraj Kumar 😆😊 nee evedenna
@Neeraj Kumar 😄aaha.
njan introvert Ann . introvert life successful pawer💪💪 massage thank❤ you mathu sir
Thanks for your support😊
ഞാൻ ഇൻഡ്രോ വെട് ആണ് ഞാൻ... സാറു പറഞ്ഞത് 100%ശരിയാണ് എൻ്റെ കാര്യത്തിൽ
Kettumadutha topic
Sherikum introvert aan enn thirichariyunnathodukooi introversion aaswadikkunnath stop aavum
ഞാൻ introvert ആയിരുന്നില്ല പക്ഷെ സാഹചര്യങ്ങൾ എന്നെ ഇപ്പോൾ അങ്ങനെ ആക്കി 😎
Iam introvert ❤
Apo nee logam berikm😄
@@dyloyt2659 hihi 😂 oru ss eduthu vechekam
@@shahidzayn702 okkah
Thanks for watching😊
ജീവിതത്തിൽ കുറച്ചു വലിയ പ്രശ്‌നങ്ങൾ ഉണ്ടായത് കൊണ്ട് മാത്രം ആയിരുന്നു ഞാൻ introvert ആയത്. ഏകദേശം 7 ക്ലാസ്സ് വരെ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു. ഒരു അടുത്ത് കൂട്ടുകാരൻ ചെയ്ത തെറ്റിന് ഞാനും കൂടി ബലിയാടായി. Suicide നെ പറ്റി വരെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ 25 വയസ്സായി. എന്നാലും കഴിഞ്ഞത് ഒന്നും മറക്കാൻ എനിക്ക് പറ്റുന്നില്ല. എന്തേലും പഠിക്കാൻ പോയാൽ കൊള്ളാമെന്നുണ്ട്. പക്ഷെ മനസ്സ് അനുവദിക്കുന്നില്ല 😔 ഇന്ന് തന്നെ ഒരു അടുത്ത സുഹൃത്തിന്റെ വിവാഹം ആണ് അതിനും പോകുന്നില്ല എന്ന തീരുമാനത്തിലാണ്. 😔
@@kkaja170 😔😔
@@kkaja170 parauu
1 year കഴിഞ് ആണല്ലോ sir കാണേണ്ടി വന്നത് too lare❤proudly i’am an introvert 😊
ഒറ്റക്ക് ഇരിക്കാൻ ഇഷ്ടമാണ്, കൂടെ തൻ നിഴലുണ്ടെന്ന വിശ്വാസത്താൽ
😊😊
Just now I realize that I am an introvert. Your speach help me to find out.
ദേഷ്യം ഒഴിച്ച് ബാക്കി ശെരിയാണ്, പക്ഷേ ഇപ്പോൾ ദേഷ്യം വന്നാലും പുറത്തു കാണിക്കില്ല
അതൊരു നല്ല ഇതാണ്.
Ofcourse Iam an introvert person
I like it very much .
ബന്ധുക്കൾ വീട്ടിൽ വന്നാൽ പുറം വാതിലിലൂടെ ഇറങ്ങിയോടുന്ന ലെ ഞാൻ
Deshyathinde kaaryam ozhike baki ellam correctaa enik 💯
He said comparatively.. I am ok🤣😌
😊😊👍
Comparatively slow in anger is wrong … we get angry too but we tend to keep it hidden for long …
Yes njanum oru Introvert anu
9 points answer is yes.. So am a introvert person
EVERYTHING YOU SAID IS CORRECT 💙💙💙💙
ഇപ്പറഞ്ഞ ഈ 9 സൂക്കേടും എനിക്കുണ്ട് sir. അങ്ങയുടെ റഫറൻസ്, studies നിരീക്ഷണങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം 99% ശരിയാണ് 🤪 അതോടൊപ്പം infj personality കൂടിയാണ് sir
നന്ദി ❤🥰
Yes I'm introvert.... 😊
Now I know that I am an introvert!. Thank you for the explanation ...
Comment ബോക്‌സിൽ 99% ആളുകളും introvert ആണല്ലോ😆😆😆
😀😀
Sir താങ്കളും ഒരു introvert personality ഉള്ള ആളാണ് എന്നല്ലേ പറഞ്ഞത് എനിക്കൊരു doubt താങ്കൾ നന്നായിട്ട് സംസാരിക്കുന്നുണ്ടല്ലോ 🤔🤔🤔 introvert ആയിട്ടുള്ള ആളുകൾ കൂടുതൽ സംസാരിക്കില്ലല്ലോ
@@PrinceJohn_1 🙄🤔🤔
100% Iam an introvert... ഇത്തരം വീഡിയോകൾ കണ്ട് ആണ് ഞാൻ introvert ആയതിൽ ഞാൻ അഭിമാനം കൊള്ളാൻ തുടങ്ങിയത്
ഇതുപോലുള്ള videos okke search ചെയ്യുന്നത് introverts ആണ് 🥳❤️
താങ്കളുടെ അവതരണം കണ്ടിട്ട് ഒരു ഇൻട്രോവെട്ട് ആണെന്ന് തോന്നുന്നില്ല..😄
Wrong judgement...!!
yes.I am an introvert..proud of it❤
Enne enikk മനസ്സിലാക്കി തന്ന video.....thaq sir....❤❤❤❤❤
100% I am an introvert 🤗🤗🤗💥💥®🥰🥰
Hello sir, ഞാൻ അന്തർമുഖയാണ്. സാർ പറഞ്ഞതെല്ലാം ശരിയാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nanjum...
Proud to be an introvert 🤗
Easy to change ഒഴികെ എല്ലാ ലക്ഷണങ്ങളും ഉണ്ട്...
😊😊😊
Ur highly energetic man .i like ur personality.congrtzz dear sirr
Yes success...I am an introvert person
താങ്കളുടെ നിരീക്ഷണം എന്റെ കാര്യത്തിൽ 90% ശരിയാണ്..
yes.....iam.......
☺☺☺💪💪💪👍👍👍👍👌👌👌thank you so much for the insights
Enthu Vert ayalum avanavu Kollam
Pinne Sir poliaanuto satyanangal paranju thannu thanksda
എനിക്കും വീട്ടിൽ ഒറ്റയ്ക്കിരിക്കാന ഇഷ്ടം എന്നാൽ വീട്ടിൽ ആരെങ്കിലും വന്നാൽ വളരെ ഹാപ്പിയാണ്...
Athe sir ,sherikkum enjoy chytha period aanu lockdown , veetil thanne erikkunnathin aarodum marupadi parayendi vannilla,chuttumulla extroverts nte budhimutt manasilaakkaanum saadhichu
എന്റെ അനുഭവത്തില്‍
1,3,4,6,7, 8, 9
എന്നീ കാര്യങ്ങൾ എന്നോട് കുറേ ഒക്കെ അടുത്ത് നില്‍ക്കുന്നു..
80% matching with these characteristics. I'm an Introvert!
m an introvert..., thanks for sharing this valuable information 👍👍👍
My pleasure😊
Yes I'm 😳
😊😊
Iam a introvert
Keep watching😊
@@madhubhaskaran sure sir
Introvertsum musiciansumayi 🎹🎧 enthengilum connection Indo ? Please onnu parayamo sir !!!!!!!
Enthoke paranjalum lifeil orupad preshnangal neridendivarum
ഞാൻ extravert ആയിരുന്നു. lockdon ൽ ജോലി നഷ്ടമായി ഇപ്പോൾ ഭയങ്കര intravert ആയി.
Ur correct. Im one off them😊😊
Introvert and proud 🔥
Keep watching😊
Excellent..very perfect observation
Very correct
ഞാനൊരു ഇൻഡ്രോ എക്സ്ട്രോവേർഡ് ആണ് 🔥
💯True sir! 💪🔥🔥🔥
ഈ veedio കാണുമ്പോഴും ഞാൻ തനിച്ച് ആണ് . ഞാൻ പണ്ടെ introvert aanu... Oru 10% മാത്രമേ എനിക്കത് ഒരു പ്രശ്നം ആയി thonniyittu ഉള്ളൂ... സാറ് പറഞ്ഞത് 100% ശേരിയാണ്, പക്ഷേ ഇതൊരു ക്വാളിറ്റി ആയിട്ട് മാത്രമേ എനിക്ക് thonniyittu ഉള്ളൂ
Yes. .njaan angane thanne...ee bandhukkalku vere ethrayo idangalil pokaamallo
എല്ലാ ലക്ഷണങ്ങളും ഉണ്ട്..... 😍😍😍
വീഡിയോ ഇഷ്ടമായി 👍
Great topic 👍🏻❤
Glad you think so😊
9 ൽ 8 signs ഉം എനിക്ക് ഉണ്ട് !
Good😊
സാർ പറഞ്ഞത് 100%ശരിയാണ്
Have most of the signs. But I'm direct opposite in the term " slow in anger ". I gets anger quickly...
Excellent 👌thanks 🔥🔥🔥❤️
Enikk randum undu
Introvert ayond koottathil ottapedunna njan.....arenkilum undoooo.....painful
Njanum orupad ottapetirunnu
Ennal pinned ath sheelamayi
Nammal namude kazhivukalum nalla ishtangalum anusarich poyal nalla kore freinds nammale thedi ingot varum
Enik ariyilla njn engane anennnu eppo life il valiya tholvi anue eppo nanakedu moolam arodum onnum mindarilla
6 corect aanu ennu thonniki
Yes sir iam introvert.
Yaa correct
💯 njaan ithupolethanneyaanu sir.. 💐💐🙏🙏🤝🤝👍👍♥♥
Ente karyathil paranjathellam valare correct aanu..
Good to hear that😊
അടിപൊളി
Sir introvert ആണെന്നും crowd കണ്ടാൽ energy പോകും എന്ന് പറഞ്ഞല്ലോ പക്ഷേ crowd നു മുന്നിൽ class എടുക്കുന്ന സമയത്ത് ഭയങ്കര energetic ആണല്ലോ ?.🤔
But ithu video alle one way interaction matrame ullu... Appo energil povallia... He means Oru real real gathering or function , where two way live interaction is there..
@@manuadityan7116 2019 ൽ sir ന്റെ motivation speech (school ൽ നടന്ന program) attend ചെയ്യാൻ പറ്റി (അവിടെ class two way interactive ആയിരുന്നു ) അവിടെ കൂടിയ എല്ലാവരും sir ന്റെ 1 മണിക്കൂർ കണ്ട് motive ആയി കാരണം sir ന്റെ അപാര energy ആണ് 🙂
Introverters avark thalparyamulla karyanghal orupad samsarikkum allathava oyinnu marum
Sir ഇതിൽ പറഞ്ഞിരിക്കുന്ന ഒരു വട്ട് മാത്രം എനിക്കില്ല. ബാക്കി 8-തരം വട്ടും എനിക്കുണ്ട് !!!
100% കറക്ട്ട് 👌👌❣️❣️❣️
Glad you think so😊