ജീവിതത്തിൽ മുന്നോട്ടു പോവാൻ കഴിയാത്തതിന് കാരണം - 9 പേടികൾ! | 9 fears that make life miserable

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 512

  • @jithinmohan1882
    @jithinmohan1882 3 года назад +41

    സത്യം വളരെ കൃത്യമായി തുറന്നു കാണിച്ചു തന്ന സാർ, നാടിന്റെ സമ്പത്ത് തന്നെ, വളരെ നന്ദി, ഇതു കേൾക്കാൻ കഴിയുന്നവർ ഭാഗ്യം ഉള്ളവർ 👍😍😍😍🤩

  • @Fttalksmalayalam33
    @Fttalksmalayalam33 3 года назад +8

    നിങ്ങളുടെ വാക്കുകൾ വളരെ ഉപകാരപ്പെടുന്നു. പേടി എങ്ങനെ മാറ്റണം എന്ന് എനിക്ക് മനസ്സിലാവുന്നില്ല.അത് നേരിടും തോറും പരാജയപ്പെടുകയാണ്. പിന്നെ അത് ചെയ്യാനുള്ള ഭയം കൂടുകയാണ്

  • @nisaabdulkhader3391
    @nisaabdulkhader3391 4 года назад +43

    Sir താങ്കളുടെ ചിരിച്ചു കൊണ്ടുള്ള സംസാരം തന്നെ ഒരു motivation ആണ്

  • @J_a_c_k___s_p_a_r_r_ow
    @J_a_c_k___s_p_a_r_r_ow 3 года назад +34

    ഭയത്തെ കിഴടക്കുന്നിടത്തു മനുഷ്യന്റെ വിജയം തുടങ്ങും 💪

  • @dineshnair5481
    @dineshnair5481 4 года назад +4

    സാർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട് ഇനിമുതൽ ഇതൊക്കെ മാറ്റാൻ ശ്രമിക്കാം അപ്പോൾ സാർ പറയും ശ്രമിക്കാം എന്ന് പറഞ്ഞവർ ഇന്നേവരെ രക്ഷപ്പെട്ടിട്ടില്ല എന്ന് എന്നാൽ ഞാൻ ഇന്നുമുതൽ ശ്രമിക്കും👍🙏

  • @aameenc296
    @aameenc296 2 года назад +33

    ഭയത്തെ കീഴടക്കുകയും, സ്വന്തം കഴിവ് കണ്ടെത്തുകയും ചെയ്‌യുന്നിടത്തു ഒരാളുടെ വിജയം തുടങ്ങും!!

    • @sobav6039
      @sobav6039 6 месяцев назад +1

      ഗുഡ്,ഡോക്ടർ, നല്ലകാരൃം

    • @sobav6039
      @sobav6039 6 месяцев назад +1

      ഏക്ഷൻസൂപ്പർ,ഡോക്ടർ

  • @alwialwin9197
    @alwialwin9197 3 года назад +4

    ഞാൻ ഈ ഇടക്ക് കണ്ട് ഇഷ്ട്ടപെട്ടതാണ് സാറിന്റെ വീഡിയോസ് നല്ല മോട്ടിവേഷൻ ആണ് ✌🏼👍🏼

  • @gkumar3004
    @gkumar3004 4 года назад +10

    ഇതു പോലെ എന്നും എല്ലാവരെയും മോട്ടിവേറ്റ് ചെയ്യാൻ താങ്കൾക്കു സാധിക്കട്ടെ 😊👍 നന്മകൾ നേരുന്നു🙏

  • @asasmedia8191
    @asasmedia8191 4 года назад +95

    1.Fear of failure.
    2. Fear of rejection.
    3. Fear of uncertainty.
    4. Fear of being judged.
    5. Fear of missing out.( FOMO)
    6. Fear of indequancy.
    7. Fear of isolation.
    8. Fear of change.
    9. Fear of losing control.
    You are great sir.....,👍🏻👍🏻
    Overtake this
    1. Find your problem.
    2. Write your problem.
    3. Share your problem with your loved one.
    4. Think over that fear.
    5. Do that with confidence.
    6. Action that fear.

  • @vineethgopinathan9967
    @vineethgopinathan9967 4 года назад +16

    അതെ സർ, ജീവിതം മുന്നോട്ടു പോകാണുള്ളതാണ്...പേടിച്ചിരിക്കാൻ ഉള്ളതല്ല....Martin Luther king പറഞ്ഞ ആ മഹത്തായ quotes..വീഡിയോ ക്ലൈമാക്സിൽ നൽകിയതിന് വളരെ നന്ദി...

  • @lovelymoli8413
    @lovelymoli8413 2 года назад +2

    👍ഒന്നും തന്നെ പറയാനില്ല, കാരണം ഞാൻ നേരിട്ട് സാറിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യ്യുകയും കളിതമാശകൾ പറഞ്ഞതും മറക്കാൻ pattilla🙏

  • @dhyanshortvid955
    @dhyanshortvid955 3 года назад

    വളരെ വളരെ ശരിയാണ്. ഇതു തന്നെയാണ് ഓരോ മനുഷ്യനേയും അവന്റെ വിജയത്തിൽ നിന്നും അവനെ പിൻ തിരിക്കുന്നത്.

  • @mirzadxb2103
    @mirzadxb2103 4 года назад +175

    മധു സാറിൻ്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു മോട്ടിവേഷൻ ആണ്

    • @madhubhaskaran
      @madhubhaskaran  4 года назад +27

      Really happy to hear that😊

    • @tojokp9399
      @tojokp9399 4 года назад +10

      കറക്ട് പോയിന്റ് പറയുമ്പോൾ ആ മേശമേൽ തട്ടുന്ന ആ കൈകളുടെ ഏക്ഷൻ അത് ശരിക്കും നമ്മളുടെ മനസ്സിനെ ത്രസിപ്പിക്കും

    • @ratheeshm5097
      @ratheeshm5097 3 года назад +2

      സത്യം

    • @premkumarg6799
      @premkumarg6799 3 года назад +2

      @@tojokp9399 p

    • @ushanayar7158
      @ushanayar7158 3 года назад +1

      yes. 💯Correct

  • @hassankuttypv2249
    @hassankuttypv2249 4 года назад

    മധു ബാസ്കരൻ Sir മറ്റ് മോട്ടിവേഷൻ പ്രഭാഷകരിൽ നിന്നും വ്യത്യസ്തനാക്കുന്നത് തനിക്ക് ബോധ്യപ്പെട്ട അനുഭവപാഠം പങ്ക് വെക്കുന്നു എന്നതാണ്
    നന്ദിയുണ്ട് Sir

  • @banurajarts2559
    @banurajarts2559 3 года назад +13

    ഞാൻ ഒരിക്കൽ ഇല്ലാതാകും എന്ന ഭയം അതാണ് എല്ലാ പേടിക്കും കാരണം, അതുമാറാൻ ആത്മീയതയ്ക്കു മാത്രമേകഴിയു

    • @Akshayainfochannel
      @Akshayainfochannel 2 года назад +1

      ഒന്നു വിശദമാക്കാമോ

    • @gabrigaming9161
      @gabrigaming9161 Месяц назад

      നിങ്ങൾക്ക് ആ പേടിയുണ്ടോ

  • @abhijithmk698
    @abhijithmk698 3 месяца назад

    Such an informative talk. Great. So much useful.

  • @shinythankachan6372
    @shinythankachan6372 3 года назад +6

    വളരെ പ്രാവശ്യം പല business ൽ failure face ചൈതു. So afraid to put foot forward with fresh loans.

  • @rohithnechikkunnan8374
    @rohithnechikkunnan8374 4 года назад +5

    Wow very motivational, great presentation , thank you very much sir.

  • @Saheervloger
    @Saheervloger 3 года назад +30

    Fear of failure illa
    Fear of rejection illa
    Fear of uncertainty illa
    Fear of being judged illa
    Fear of missing out illa
    Fear of indequacy illa
    Fear of losing control illa
    Fear of change ഉണ്ട് (അത് ശരിയാക്കണം എന്നാല് ഞാൻ രക്ഷപ്പെട്ടു)

  • @sampvarghese8570
    @sampvarghese8570 3 года назад +4

    മധുസാറിൻ്റെ class - 9 പേടികൾ- നന്ദി

    • @madhubhaskaran
      @madhubhaskaran  3 года назад +1

      Keep watching ❤️

    • @bhuvanammedia2854
      @bhuvanammedia2854 2 года назад

      @@madhubhaskaran അസുഖത്തോടുള്ള പേടി അസുഖം വരുമോ എന്ന് പേടി. Help me sir 🙏

  • @dineshnair5481
    @dineshnair5481 4 года назад +24

    എന്ത് ജോലി ചെയ്താലും മനസ്സിന് ഒരു ഭയമുണ്ട് സാറേ വയസ്സ് കുറെയായി ഇനിയങ്ങോട്ട് ചെല്ലുന്നിടത്ത് അങ്ങോട്ടു ചെല്ലട്ടെ അല്ല പിന്നെ🙏

  • @eldhosemathew2217
    @eldhosemathew2217 3 года назад +4

    Very helpful information ✌️Thank you sir❤

  • @SreeAshokaArts
    @SreeAshokaArts 4 года назад +4

    Knowledgeable Speeches always!!! 🙏🙏🙏🙏🙏🙏 Thank U Sir 🤗🤗🤗🤗

  • @muthukadfans
    @muthukadfans Год назад

    വളരെ സത്യസന്ധമായ കാര്യങ്ങൾ 👍👍👍👍

  • @fantasyslmaster6706
    @fantasyslmaster6706 3 года назад +2

    ഇതിൽ ചില കാര്യങ്ങൾ എനിക്കും തോന്നാറുണ്ട്

  • @ajomariamjoseph6120
    @ajomariamjoseph6120 4 года назад +11

    Hi sir 😊... You are continuously inspiring us by knowing better of our strength and weakness. It's first time I'm getting clarity of my failure clearly 👍... Thank u dear sir 😊

  • @sivadas2111
    @sivadas2111 2 месяца назад

    ഹായ് ഡിയർ, its so nice... കീപ് ഓൺ doing projects like thid💕🙏🏻👍🏻

  • @rajeevraghavan4131
    @rajeevraghavan4131 2 года назад

    സൂപ്പർ വീഡിയോ അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @naseernechi9233
    @naseernechi9233 3 года назад

    വളരെ യാദൃശ്ചികമായി അങ്ങയുടെ വീഡിയോ ശ്രദ്ധയിൽ പെട്ടു .ഇനി മൊട്ടക്കാരന് എന്താണാവോ പറയാനുള്ളത് എന്ന് കരുതി വീഡിയോ മുഴുവനും കണ്ടു. ഫുൾ കണ്ട് കഴിഞപ്പോൾ മനസിലായി എന്റെ പ്രശ്നങ്ങൾക്കുള്ള മരുന്ന് ഇവിടെ ഉണ്ടെന്ന്.Thanks a lot Sir

  • @prasanthk8543
    @prasanthk8543 3 года назад

    എനിക്ക് മുന്നോട്ട് പോവാൻ തടസ്സമാവുന്ന യഥാർത്ഥ കാരണങ്ങൾ സർ പറഞ്ഞുതന്നു നന്ദി.

  • @anuraganurang2238
    @anuraganurang2238 3 года назад +2

    പേടി ഉണ്ട്‌ കുറച്ച് കാര്യങ്ങൾ ഒറ്റക്കി എവിടെ പോവാൻ പിന്നെ രാവിലെ ഒക്കെ നേരത്തെ എനിക്കാൻ മടി പണിക്കു പോകാൻ മടി അങ്ങനെ എല്ലാം മടി ആണ്

  • @koyaalungal146
    @koyaalungal146 4 года назад +5

    It is really true. I am free from all of fear. Thanks God 😍

  • @kabeerali4367
    @kabeerali4367 4 года назад +40

    real motivator🙏

  • @sampvarghese8570
    @sampvarghese8570 4 года назад +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ട Topic

  • @shakkeershakkeer6320
    @shakkeershakkeer6320 3 года назад

    നിങ്ങളുടെ വാക്കുകളിൽ എനിക്ക് ഒരുപാട് എനർജി തന്നു താങ്ക്സ് സർ 😍

  • @sharafunnissapv4825
    @sharafunnissapv4825 4 года назад +3

    You are amazing... really..motivated..👍

  • @ICT.Keralaa
    @ICT.Keralaa 4 года назад +3

    Njan appozhum sir nte videos kaanar indu athu njan implement cheyunnundu

  • @ibrahimmnp6605
    @ibrahimmnp6605 6 месяцев назад

    ഹായ് സാർ. വളരെ വൈകിയാണ് സാറിന്റെ വിഡിയോ കാണാൻ കഴിഞദ്

  • @yasiqyasi7959
    @yasiqyasi7959 4 года назад +3

    പേടിയുള്ള കാര്യങ്ങൽ കൂടുതൽ ചെയ്യുക എന്നാൽ ജീവിതത്തിൽ ധയ്ര്യം ഉണ്ടാകും

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 4 года назад +2

    Siir. Very good. Thanks 👍👍👍

  • @funplay3727
    @funplay3727 3 года назад +6

    The greatest secret of winners... They live in the present🔥

  • @onthewaytechtravel
    @onthewaytechtravel 2 года назад

    നന്നായി വിശദീകരിച്ചു 9 പേടികൾ👍👍

  • @arkallvisions9455
    @arkallvisions9455 2 года назад

    Good knowledge . Congratulations

  • @rathishyamlal7933
    @rathishyamlal7933 2 года назад

    വളരെ നല്ല വാക്കുകൾ 👌👌👍👍🙏🙏🙏🙏

  • @JINNSATHAN
    @JINNSATHAN 2 года назад +2

    Thank you ser for your motivation... 🥰

  • @abduljaleel4391
    @abduljaleel4391 4 года назад +1

    Very good subject... thanks 🙏

  • @mrsamarjyothik8057
    @mrsamarjyothik8057 3 года назад +1

    Wonderful talk.

  • @safiyakunjumuhammed7824
    @safiyakunjumuhammed7824 4 года назад +1

    Great video with great examples

  • @mujeebthottiyil9689
    @mujeebthottiyil9689 4 года назад +1

    very very effective speech
    thankyou sir...

  • @shibilur9069
    @shibilur9069 4 года назад +2

    Sir ഒന്നും pradeekshikkaade പറഞ്ഞു ടാരുന്നതിന് ഒരുപാട് നന്ദി 🥰🥰🥰🥰

  • @businessandnews
    @businessandnews 2 года назад

    ഹാലോ മധുഭാസ്കർ ......ഏതു കേട്ടാൽ മതി തന്നെ ഒരു ദിവസം തുടങ്ങാൻ ഉള്ള എനർജി കിട്ടും

  • @MyRenold
    @MyRenold 4 года назад +2

    All points are extremely true 👍🏻

  • @saheersha7362
    @saheersha7362 2 года назад +2

    Very correct✅

  • @sreekutty7095
    @sreekutty7095 2 года назад

    താങ്ക്സ് സാർ എനിക്ക് എന്റെ പേടി മാറ്റാൻ പറ്റും ഞാൻ അതിനുള്ള ശ്രമം തുടങ്ങി

  • @Thasnikitchen
    @Thasnikitchen 2 года назад +2

    Sir, വീട്ടിൽ നിന്നു ഒരു തരത്തിലുള്ള support കിട്ടുന്നില്ല.ആതിൽ വളരെ ഏറെ വിഷമിക്കുന്നു. family problems കാരണം സ്വന്തം career അവസാനിപ്പിക്കുന്നവർക്കു ഒരു video ചെയ്യുമോ? Sir plz
    സത്യത്തിൽ mentally depression ആണ് 😞😞😞

    • @zayn2318
      @zayn2318 2 года назад

      താൻ പണിക് പോ അല്ലാണ്ട് വാഴ പോലെ ഇരുന്നാൽ 🤔?

    • @lazilakunjuraman7485
      @lazilakunjuraman7485 Год назад

      ​@@zayn2318 എനിക്ക് ഒരു ജോലി തരുമോ. 60 വയസ്സ് ആയി. ജോലി സന്തോഷം തരുന്നു. പക്ഷേ ഈ പ്രായത്തിൽ ആര് ജോലി തരും. ഒരു വഴി കാണണേ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏

    • @zayn2318
      @zayn2318 Год назад

      @@lazilakunjuraman7485 seen 😞

    • @lazilakunjuraman7485
      @lazilakunjuraman7485 Год назад

      @@zayn2318 വിഷമിക്കേണ്ട.

    • @lincy14
      @lincy14 Год назад

      ​@@lazilakunjuraman7485 watchmqn ayitt evidelum keran nokkanam chetta.. മാന്യമായ ശമ്പളം കിട്ടും. അങ്ങനെ ലൈഫ് ൽ ഹാപ്പി ആകാം.. 👍

  • @manaalenaayalaylamehrin4460
    @manaalenaayalaylamehrin4460 Год назад

    Sir പറഞ്ഞതൊക്കെ correctaanuto 👌🏻100%

  • @laijujames9338
    @laijujames9338 4 года назад +2

    Good💝👍speech.....

  • @netlanders
    @netlanders 7 месяцев назад

    ജീവിതം മുന്നോട്ടു മാത്രമേ പോകൂ. പക്ഷേ കുറച്ചു മാത്രമേ, അല്ലെങ്കിൽ പരിശ്രമത്തിനൊത്തു നേടാൻ ആയി എന്നു വരില്ല.
    പേടി മാത്രമല്ല കാരണം, പേടിയുണ്ടാകാനുള്ള കാര്യങ്ങൾ ചെയ്തു വച്ചിട്ടുണ്ട് അതാണ് കാരണം.

  • @prajinpraju4580
    @prajinpraju4580 3 года назад

    ഒരു വീഡിയോ കണ്ടിട്ടുള്ളു അതിനു ശേഷം ... Sir Your big fan❤❤❤❤💯💯💯💯

  • @devassymv1129
    @devassymv1129 4 года назад +2

    Sir you are a great man I love you so much I like your spech and your body language great job God bless you 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rjeevrajan3160
    @rjeevrajan3160 2 года назад

    nalla sound👏👏👏👏😀😀😀

  • @anoopkrlp
    @anoopkrlp 3 года назад +2

    ഈ പേടികൾ എങ്ങനെ മറികടക്കാം

  • @divyanambiamturuthel2933
    @divyanambiamturuthel2933 3 года назад +2

    You said it....creativity lies in uncertainty .

  • @sunilasaleendran579
    @sunilasaleendran579 3 года назад +2

    Thanks sir. Njan kathirunna video. Ithil 2 fear enikkund. Athu mattan vendi yoga , exercise okke cheythu. Jimmil poyirunna time il Oru fear um illa. Confidence level high aayirunnu. Ippol kuranju. Daily exercise, pranayamam okke cheythal confidence koodum. Njan anganeyanu ente fear kalayunnath. Nalla energy level aakum. 👍👍👍

  • @aj-hk7hj
    @aj-hk7hj 2 года назад

    എക്സലന്റ് 👌🏿👌🏿👌🏿👌🏿
    സൂപ്പർ 👌🏿👌🏿👌🏿👌🏿

  • @bhoomiyummanushyarum699
    @bhoomiyummanushyarum699 2 года назад

    Great Information Thank you Sir

  • @hennasherin4864
    @hennasherin4864 2 года назад

    It's really true ,thank you for your valuable information

  • @mukkilevlogs6205
    @mukkilevlogs6205 3 года назад +7

    വളരെ നന്ദി 🙏 ഈ പേടികൾ എന്നെ 47 വയസ്സുവരെ എത്തിച്ചുകഴിഞ്ഞു ഇനി എന്തെങ്കിലും രക്ഷയുണ്ടോ?

    • @FathimaFathima-jm1zr
      @FathimaFathima-jm1zr 3 года назад

      എൻ്റെ അവസ്ഥയും ഇതുതന്നെ

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 года назад

      @@FathimaFathima-jm1zr അതൊക്കെ സിമ്പിൾ. എന്തു പേടി

    • @abbasvellarakkad
      @abbasvellarakkad 2 года назад

      Und

    • @abbasvellarakkad
      @abbasvellarakkad 2 года назад

      രക്ഷയുണ്ട്. നാട്ടുകാർ ഏറ്റവും കൂടുതൽ നെഗറ്റീവ് പറയുന്ന എന്നാൽ ആളുകൾ വിജയം നേടുന്ന budinessil വിജയിക്കുക. അതിനായി വിജയം വരെ പ്രവർത്തിക്കുക.

  • @thajmavelikara7394
    @thajmavelikara7394 3 года назад

    I am sure you are real motivator 👍👍👍Thank you.somuch. 🙏

  • @WILSON2255
    @WILSON2255 2 года назад

    sheriyanu sirr ethile mikka fearum anikuduu🥲🥲

  • @Rajukram
    @Rajukram 4 года назад +4

    Thank you sir...💖

  • @debian7925
    @debian7925 3 года назад +9

    My worst fear is overthinking..I hate it..but hard to control..Everyone says think twice before act..In my case , i will think 100 or even thousand times before act..which leads to miss opportunities..
    I still have no idea whether its my power or weakness.🙃Sometimes overthink helps me alot ..

  • @Saifuddeenmuhammed
    @Saifuddeenmuhammed 3 года назад +1

    Very very good motivation speech thank you very much sir

  • @sonujaim
    @sonujaim 4 года назад +4

    Superrr 👍👌👏👏👏🙏

  • @calmpease9846
    @calmpease9846 4 года назад +1

    First motivation 😇😇

  • @ismailpk2418
    @ismailpk2418 2 года назад

    Good motivation madu sir🙏🌹👍👌❤️

  • @Dhivakaran_Business_Trainer
    @Dhivakaran_Business_Trainer 4 года назад +2

    Ithu oru veralevel video content 😀👏👏

  • @lalkrishna2559
    @lalkrishna2559 4 года назад +2

    Anneshichu kondirrunnath... Really thanks i mean it.... Keep growing sir..

  • @Annz-g2f
    @Annz-g2f 2 года назад

    Thank you Sir, you have explained very well regarding many types of failures

  • @itsstatus5965
    @itsstatus5965 4 года назад +5

    Sir live kandaayirunnu...I like it

  • @moideenkuttyk6334
    @moideenkuttyk6334 2 года назад

    Super well done 👍

  • @harikrishnansreekumar9951
    @harikrishnansreekumar9951 4 года назад +4

    " നിയന്ത്രണം എൻ്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെടുമോ " എന്നതൊഴികെ മറ്റെല്ലാ ഭയങ്ങളും എനിയ്ക്കും ഉണ്ട് എന്ന് ഞാൻ മനസിലാക്കുന്നു.

    • @cenceeduaircooolingsolutio7072
      @cenceeduaircooolingsolutio7072 4 года назад +1

      Study about the behavior of our Mind. Keep strong our mind, then see the result.

    • @harikrishnansreekumar9951
      @harikrishnansreekumar9951 4 года назад

      @@cenceeduaircooolingsolutio7072 ❤️.

    • @ayisharahim8681
      @ayisharahim8681 2 года назад +1

      എനിക്ക് ഒരു തവണ നോക്കിയപ്പോ bp 150/80 oke kaanich.. over tension ആണ്..bp കൂടുമോ സ്ട്രോക്ക് verumo ഹാർട്ട് അറ്റാക്ക് വേരുമോ എന്നൊക്കെ..age 25. ദിവസം ഫുൾ tension aanamme..ithengana maatam.

    • @pajjupajju7479
      @pajjupajju7479 Год назад

      @@ayisharahim8681
      Idh polthe pedi ebikumjnd

  • @whitewall5121
    @whitewall5121 4 года назад +1

    Sir...
    നഷ്ടപ്പെടുത്തിയ സമയത്തെ പറ്റി ഓർത്ത് ഉള്ള കുറ്റബോധം എങ്ങനെ മറികടക്കാം.... എത്ര വീഡിയോ കണ്ടിട്ടും, ചിന്തയിൽ നിന്ന് അത് പോവുന്നില്ല.... I need a Time Traveller എന്ന ഒരു മൂഡ് ആണ് പൊതുവേ... What should i do ?

  • @Kymfa
    @Kymfa 4 года назад +1

    അടിപൊളി മോട്ടിവേഷൻ

  • @Ojistalks
    @Ojistalks 4 года назад

    ആദിമ മനുഷ്യൻ മറ്റുള്ള ജന്തു കളെ ഭയന്നും അവയെ ജയിച്ചും മുന്നേറിയ ജീവി ആണ്, ഭയം എത്ര മൊട്ടിവേഷൻ കേട്ടാലും മാറില്ല. പിന്നെ ജീവിതത്തിൽ ലക്ക് വരും അതെല്ലാവര്ക്കും.

  • @PREMRAJNATURES
    @PREMRAJNATURES 4 года назад

    Very good excellent message sir..iam always your follower....

  • @anuvaikom97
    @anuvaikom97 3 года назад

    THANK..GOD & thank...u Madhu.. sir...for giving such an inspirational ...video...🙏👏👏👍👍

  • @funplay3727
    @funplay3727 4 года назад +2

    Thanks madhu sireee you are god level motivator 💓❤️🤗👍you are the best... in your filed ❤️awesome voice & lovely heart touching words ❤️

  • @mu-jq9th
    @mu-jq9th 2 года назад

    ഉപദേശം ഗംഭീരം!

  • @2244102
    @2244102 3 года назад

    Sir oru padu nanni yundu,itu pole ulla videos ini yum post cheyyanne..sir parayunna kettappol thanne othri ashwasam thonnu.

  • @princethomas2038
    @princethomas2038 3 года назад +1

    Great sir 👍👍

  • @HariKumar-tj3wp
    @HariKumar-tj3wp 2 года назад +1

    നന്നായിട്ടുണ്ട്

  • @funplay3727
    @funplay3727 3 года назад +2

    Madgu sir ettavum.. Rasakaramaya lovablevaya😍🔥powerful aya... Motivator ann❤️ i like you🔥sir❤️you are awesome

  • @siddeeq6660
    @siddeeq6660 3 года назад

    I like you good message Thank you you big man

  • @shyamadilu4576
    @shyamadilu4576 3 года назад +1

    Sir full pediyum undu appo enthu cheyyum🙄

  • @amarsuraj38
    @amarsuraj38 Год назад

    Fear of inadequacy cheyyan enthanu cheyyendathu sir

  • @Induz207
    @Induz207 4 года назад

    Etellam enk ondairunnu..enk exam time il etupole pedi arnn correct timel thanne kandath ezutunna exam ellam.pedi kond ariyavunnt tettich vekkuvarnnu....Thanku sir for correct knowledge ❤❤❤❤❤❤❤

  • @aneeshkp8767
    @aneeshkp8767 3 года назад +1

    very good sir

  • @musthafalfalily7470
    @musthafalfalily7470 3 года назад +86

    ആരെയും ഒന്നിനെയും ഭയപ്പെടേണ്ട പടച്ചോനെ മാത്രം ഭയ പെടുക

    • @Akshayainfochannel
      @Akshayainfochannel 2 года назад +15

      ചക്കെന്നു പറയുമ്പം കൊക്ക്😳

    • @mohammedbasheer2133
      @mohammedbasheer2133 2 года назад +29

      🤣പേടിക്കാൻ എന്താ പടച്ചവൻ വല്ല ഭീകര ജീവി ആണോ🥵?? ദൈവത്തെ പേടിക്കുകയല്ല😵 ദൈവത്തെ😍💝 സ്നേഹിക്കുകയാണ് വേണ്ടത്🙏 സഹോദരാ🥰...

    • @sijuvl8109
      @sijuvl8109 2 года назад +4

      സ്വയം വിശ്വസിക്കുക.

    • @ayisharahim8681
      @ayisharahim8681 2 года назад +1

      എനിക്ക് ഒരു തവണ നോക്കിയപ്പോ bp 150/80 oke kaanich.. over tension ആണ്..bp കൂടുമോ സ്ട്രോക്ക് verumo ഹാർട്ട് അറ്റാക്ക് വേരുമോ എന്നൊക്കെ..age 25. ദിവസം ഫുൾ tension aanamme..ithengana maatam.

    • @mathewvvarghese319
      @mathewvvarghese319 Год назад +3

      Fear of the God is the beginning of wisdom

  • @SushamaSuresh-b1w
    @SushamaSuresh-b1w 4 года назад

    Sir samsarikkunnathu kelkkan Nalla ishtam