ജീവിതത്തിലെ പിടിപ്പുകേട്! കാരണങ്ങളും പരിഹാരങ്ങളും! | Why do we lose control in our life?

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 130

  • @Shinas_hfz
    @Shinas_hfz 3 года назад +13

    അവനവന്റെ ജീവിതത്തിൽ അവനവൻ രാജാവായിരിക്കണം💞🥰🥰🥰🥰🥰

  • @kannanvenu6881
    @kannanvenu6881 3 года назад +44

    സാറിന്റെ വീഡിയോകൾ പരാജയങ്ങളിൽ നിന്നും ഒരു U-turn എടുക്കാൻ സഹായിച്ചിട്ടുണ്ട്!!❤

  • @binoyvishnu.
    @binoyvishnu. 3 года назад +3

    നാടിന്റെ നികുതി പണം ഫലപ്രദമായി വിനിയോഗിക്കേണ്ട ഭരണകർത്താക്കൾ അത് ചെയ്യാതെ അഴിമതിയിലൂടെ അമിത നികുതി ഭാരം ജനങ്ങൾ ക്ക് ഏർപ്പെടുത്തി ജീവിതം ദുസഹമാക്കുന്നു .കേരളത്തിലെ വിദ്യാസമ്പന്നരായ മിക്കവരും തൊഴിൽ തേടി അന്യ സംസ്ഥാനത്തിലേക് പോകേണ്ടിവരുന്ന ദുരവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത് ...നല്ല ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിൽ കേരളം എപ്പോഴും പരാജയപ്പെടുന്നു എന്നത് ഓരോ തെരഞ്ഞെടുപ്പ് ഫലവും നമ്മളെ കാണിച്ചുതരുന്നു ...ഈ അവസ്ഥയ്ക്ക് മാറ്റം വരാതെ കേരളത്തിലെ വ്യവസായ അന്തരീക്ഷവും തൊഴിൽ സാഹചര്യവും , സാമ്പത്തിക ഉന്നതിയും മാറുമെന്ന് തോന്നുന്നില്ല ...

  • @akshaiplalu7251
    @akshaiplalu7251 3 года назад +13

    കറക്റ്റ് സമയത്ത് ഈ വീഡിയോ ഇറക്കിയതിനു നന്ദി 💯🤗🥰

  • @Shinas_hfz
    @Shinas_hfz 3 года назад +6

    സാറിന്റെ Motivationഎന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.... Alhamdulillah ഇന്ന് സ്വന്തമായി വയനാട്ടിൽ Food Business and Restaurant നടത്തുന്നു....🥰🥰🥰🥰🥰🤟🤟🤟🤟🤟🤟✌️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️Tnx sir

  • @sampvarghese8570
    @sampvarghese8570 3 года назад +2

    ജീവിതത്തിലെ 5 പിടിപ്പുകേടുകൾ . അതിനെ നേരിടാനുള്ള 4 കാര്യങ്ങൾ. Thank you Sir.

  • @rahulramesh5334
    @rahulramesh5334 3 года назад +6

    സാറിന്റെ daily routine video vnm❤

  • @kidsworld896
    @kidsworld896 3 года назад +1

    മധു ഏട്ടാ നിങ്ങളുടെ ചാനൽ മിക്കതും ഞാൻ കേൾക്കാറുണ്ട്.. നിങ്ങളുടെ വാക്കുകൾ ഏതൊരു പൊട്ടനും പെട്ടന്ന് മനസ്സിലാവും... ഞാൻ ഡ്രൈവ് ചെയുമ്പോൾ നിങ്ങളുടെ വീഡിയോ ആണ് മിക്കവാറും കേൾക്കുക... എല്ലാ ബുധൻ ആഴ്ച മാത്രം വെക്കാതെ weekly 2days വേണം

  • @kvparvathydeviparvathydevi8119
    @kvparvathydeviparvathydevi8119 2 года назад

    Sirന്റെ Speach വളരെ അറിവും ധൈര്യവുംഉണ്ടാവാൻ സഹായകമാകുന്നു.

  • @susheelaedivanna5811
    @susheelaedivanna5811 2 года назад

    Thank you sir ഭംഗിയായി അവതരിപ്പിച്ചു

  • @mufaknr8811
    @mufaknr8811 3 года назад +1

    Inganeyulla kooduthal videos cheyyamo😊... This was really motivating...

  • @Being_lachzz
    @Being_lachzz 3 года назад +6

    Your way of saying is fabulous sir, Truly inspired. 🔥✨

  • @sankrishmemories9153
    @sankrishmemories9153 3 года назад +5

    Madhu means honey... Ur words are really honey... Sweet and diabetic... 👍👍

  • @deenajose595
    @deenajose595 3 года назад +1

    Expecting more videos on this topic

  • @DhanyaGokulam-ge1ml
    @DhanyaGokulam-ge1ml Год назад

    Whenever I feel less ...your thoughts are making me come back from my thoughts ❤

  • @drjesnavarghese7715
    @drjesnavarghese7715 3 года назад +2

    Again and again Hats off madhu chetta...🙏👏👏👍

  • @fahadsaleem9783
    @fahadsaleem9783 3 года назад

    നന്ദി. ഗംഭീരം

  • @apisamael6429
    @apisamael6429 3 года назад +1

    Thank you so much 💓 sir 🙏🏼 very valuable video....sensarly thank full with you always ❤

  • @josethomas7777
    @josethomas7777 2 года назад +1

    Excellent

  • @stars5718
    @stars5718 3 года назад +4

    👏👏👏👏🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍ഇന്നത്തെ വീഡിയോയ്ക്ക് പ്രത്യേക എനർജി ഉണ്ട്..

  • @sibiar9751
    @sibiar9751 3 года назад +1

    Sirne Kettappol Very Happy. Time Table based Study❣️❣️❣️🌄✌️.

  • @vishnur133
    @vishnur133 3 года назад +1

    Sire oru vattam nerittu kandindu palakdinu oru programilu 2016 lu adipoolya thank u sir for ur valuable words and deeds😇

  • @EDUINFO-iy9ig
    @EDUINFO-iy9ig 3 года назад

    Madhu sir very very Informative speech. I like it very much. You have given a lot of valuable and important facts about life. Thank you very much sir

  • @amrecp
    @amrecp 3 года назад +2

    പണ്ടത്തെ ഒരു ഉത്സാഹം, സാറിന്ന് ❤

  • @nasarkottappuram7560
    @nasarkottappuram7560 3 года назад +1

    ഉപകാര പ്രദം നന്ദി

  • @sampvarghese8570
    @sampvarghese8570 10 месяцев назад

    നല്ല ഒരു വീഡിയോ .നന്ദി sir

  • @nabeelnizar9331
    @nabeelnizar9331 Год назад

    everything is okay but controlling time and money is the hardest part... i need to find a way to control it.... anyway great video!!

  • @shajipk80
    @shajipk80 3 года назад

    . നല്ല അറിവ് Share ചെയ്തതിന് നന്ദി

  • @cheframsraghamyworldmykitc7949
    @cheframsraghamyworldmykitc7949 3 года назад +1

    It’s really helpful ‘thank you

  • @populargranites9103
    @populargranites9103 3 года назад

    Thanks for this video, cent percentage truth

  • @pma7394
    @pma7394 3 года назад +1

    ഗംഭീരം sir....

  • @DCOMPONY
    @DCOMPONY 3 года назад +1

    Brilliant teacher🙏🙏

  • @sampvarghese8570
    @sampvarghese8570 Год назад

    നല്ല പ്രയോജനപ്രദമായ ക്ലാസ്

  • @harisudha2952
    @harisudha2952 5 месяцев назад

    നന്ദി. 🌷

  • @rageshdamodaran4616
    @rageshdamodaran4616 3 года назад +1

    Great thoughts!

  • @shaants4176
    @shaants4176 3 года назад

    Thank-you sir.. ellavrum kandirikenda video ❤️

  • @vishnukt981
    @vishnukt981 3 года назад +1

    Thank you ❣️❣️

  • @Micheljackson-v2p
    @Micheljackson-v2p 3 года назад +2

    സൂപ്പർ മച്ചാനെ ......👌🏻🔥❤️

  • @shobhanaamma9634
    @shobhanaamma9634 4 месяца назад

    Very good idea .

  • @abdulkabeer8737
    @abdulkabeer8737 2 года назад

    Thank you sir super speech

  • @endofthebeginning2839
    @endofthebeginning2839 3 года назад +1

    Thanks

  • @aneeshjoy511
    @aneeshjoy511 2 года назад +1

    Sir character kuduthal improve akan ulla videos upload chayamo 😊

  • @savadahmed2019
    @savadahmed2019 2 года назад

    Excellant speech sir

  • @preethanandakumar7535
    @preethanandakumar7535 2 года назад

    Super speech🙏

  • @finiantony225
    @finiantony225 3 года назад

    Thank you sir

  • @lintojohn2595
    @lintojohn2595 3 года назад +1

    Panatheyum samayatheyum manage cheyyan ariyathe vijayichavan lottery adichavan ayirikkum

  • @shanimanoj8939
    @shanimanoj8939 2 года назад

    Tq Sir gud information 👍

  • @balupalaparambil4911
    @balupalaparambil4911 3 года назад

    Very informative and usefull.👌

  • @riyasmanjeri625
    @riyasmanjeri625 3 года назад +1

    Thank u സർ
    (ഫസ്റ്റ് കമെന്റ് ചെയ്യാൻ പറ്റി 😊)

  • @ganeshvs5215
    @ganeshvs5215 3 года назад +1

    Sir an njan youtubil Kanda adya motivator.Sirne polullavarude videos youth kandal matram mati nammade nad americayum,japanum avan.Palarum decisions edukkam ellam ariyamennu vicharikkum pakshe sirne polullavarude chila videos kandal tanne namukku time managementu polulla skills kittum.

  • @vishnumayamaya5574
    @vishnumayamaya5574 3 года назад +1

    Good👍

  • @iopticschalakudy
    @iopticschalakudy 2 года назад

    It's a true

  • @muneeryamani5968
    @muneeryamani5968 3 года назад

    valare karackt eande anubavam

  • @abdul_basith.v
    @abdul_basith.v 3 года назад +1

    Madhu sir❤️

  • @amruthapv4819
    @amruthapv4819 3 года назад

    Sir You are great...✌👍👍✌

  • @bijubiju7954
    @bijubiju7954 3 года назад

    From my heart thanks thanks thanks.

  • @sanishatk103
    @sanishatk103 2 года назад

    Sir extra martital affairs vedio cheyyamo

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад

    Very true💕

  • @divyanv5612
    @divyanv5612 Год назад

    താങ്ക്യൂ sir

  • @muhammedbilal5967
    @muhammedbilal5967 3 года назад +1

    Power full👍👍

  • @SurendranCkajj
    @SurendranCkajj 3 года назад +1

    വെരി ഗുഡ് മെസ്സേജ് സർ🥰

  • @scarlettstella4785
    @scarlettstella4785 3 года назад +3

    സർ. എന്റെ ഒരു സുഹൃത്തിനും എനിക്കും 2 വർഷമായി ഒരു വലിയ ബിസിനസ് നടത്താൻ ഞങ്ങൾ വിജാരിക്കുന്നു പക്ഷെ ഈ ബിസിനസിന്റെ പ്ലാനുകളും ബാക്കി എല്ലാ കാര്യങ്ങളും അവന്റെ കൈയിൽ ആണ് . പക്ഷെ അവന്റെ ആഗ്രഹങ്ങൾ വീട്ടിൽ സംസാരിച്ചപ്പോൾ അവന്റെ വീട്ടുകാർ അവനെ ഒരു മാനസിക കുഴപ്പം ഉള്ള ആളെ പോലെ യാണ് കാണുന്നെ ( ഞങ്ങൾ ഈ ബിസിനസ് തുടങ്ങാൻ എന്തു ചെയ്യും)
    4.ask for help

    • @scarlettstella4785
      @scarlettstella4785 3 года назад +3

      Parantsine convince cheyaan sir njngale help cheyanam ❤️

    • @zoropubg2003
      @zoropubg2003 3 года назад +2

      Nammal matram vijaarichitt kariyam illa parantsum manasilaaakanam nammude passion

    • @rijuraghav1705
      @rijuraghav1705 3 года назад +2

      Parents approve wait cheyyunna ningal aa business deserve cheyyunnilla...

  • @thalhaabdulwahid6529
    @thalhaabdulwahid6529 3 года назад

    Value is 💯

  • @mayinthidil8653
    @mayinthidil8653 3 года назад

    Exactly right 👌

  • @rajamani9928
    @rajamani9928 3 года назад +2

    100 ശതമാനം ശരിയായ കാര്യങ്ങൾ

  • @muhammedkt1407
    @muhammedkt1407 3 года назад

    Good message sir

  • @appu3893
    @appu3893 3 года назад

    Thaku

  • @shreekanthshoranuril
    @shreekanthshoranuril 3 года назад

    ഇപ്പോ ശബ്ദൊക്കെ ശരിയായല്ലോ.
    well improved man.

  • @sanjanasajayan2372
    @sanjanasajayan2372 3 года назад

    Gud video

  • @seyon440
    @seyon440 3 года назад

    Super ❤️

  • @gouthamthomas7471
    @gouthamthomas7471 2 года назад

    🙏🙏

  • @explorers_mania6618
    @explorers_mania6618 2 года назад

    Sir, kanakkukal mobile il feed chythu vecha pore? ( app)

  • @mhd_zinuu
    @mhd_zinuu 3 года назад

    You are so sweeeeet ❤️❤️❤️

  • @vinaycr3781
    @vinaycr3781 2 года назад

    ❤️🙏

  • @babyjohnson451
    @babyjohnson451 3 года назад

    Good

  • @shorts-up3ug
    @shorts-up3ug 3 года назад

    Madhu bhaskaran uyirrr

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 3 года назад

    👍👍👍thank you sir.

  • @stylistabasheer130
    @stylistabasheer130 3 года назад

    Tanks

  • @divyamolpc4475
    @divyamolpc4475 2 года назад

    👍

  • @sibiar9751
    @sibiar9751 3 года назад +1

    Internal Locus of Control ❣️❣️❣️🌄✌️.

  • @shijuchampad3188
    @shijuchampad3188 3 года назад

    💕💕💕🙏🙏 thanks 💐💐💐

  • @aryofficialmedia2524
    @aryofficialmedia2524 3 года назад

    Good ❤❤

  • @muhammadk7082
    @muhammadk7082 3 года назад

    Super അഞ്ചാമൻ കമന്റിട്ട ആൾ ഞാൻ

  • @rajeeshraj7426
    @rajeeshraj7426 3 года назад

    Super sar

  • @josephphilipphilip4696
    @josephphilipphilip4696 3 года назад +1

    എന്തെല്ലാം അറിവാണ് ഈ തലയിൽ

  • @HaridasKarivellur
    @HaridasKarivellur 3 года назад

    ❤️❤️

  • @lissyv1862
    @lissyv1862 3 года назад

    👌👍🙏

  • @abdulhakkim6040
    @abdulhakkim6040 3 года назад

    എന്തിനാണ് എന്നെ കുറിച്ച് vedio ചെയ്തത്.'' ....

  • @anjanar3673
    @anjanar3673 3 года назад

    Schedule cheyyunind sir, bt constant aay follow cheyyan pattunilla. What to do?

  • @shuaibthavalengal7668
    @shuaibthavalengal7668 3 года назад +1

    ♥️👍

  • @dhilnafathima9431
    @dhilnafathima9431 3 года назад +1

    Sir, enik ningale contact cheyyanam ennundu pls..but ente kayyil sirnte number, Details onnum thanne illa.. So what can i do sir

  • @abinbabu3567
    @abinbabu3567 Год назад

    Sir paranjath 100% match aayavarvundo?

  • @akhilhelp8231
    @akhilhelp8231 2 года назад

    😍😍

  • @ashikrahmant2868
    @ashikrahmant2868 Год назад

    ❤🎉

  • @gangadharnard4203
    @gangadharnard4203 2 года назад

    🙏👍🌷

  • @braveheart_1027
    @braveheart_1027 3 года назад

    YOLO >> You Only Lives Once... be happy

  • @rosilypoly3791
    @rosilypoly3791 5 месяцев назад

    Anthamayi mathapithakkale vishwsichathanu njangalide nashtam

  • @jayanp3836
    @jayanp3836 3 года назад

    Avasanam paranjathil matullavar enthu parayum ennu nokkunnilla munnottu thanne.

  • @rimi2252
    @rimi2252 3 года назад

    എനിക്ക് താങ്കളുടെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യണം എന്നുണ്ട്. എങ്ങനെ കോൺടാക്ട് ചെയുക

  • @DJOO780
    @DJOO780 3 года назад

    ❤️❤️❤️❤️❤️💯💯💯💯💯