നിങ്ങൾ എപ്പോഴും പോസിറ്റീവായി ഇരിക്കാൻ ഈ 6 കാര്യങ്ങൾ ചെയ്തുനോക്കൂ! | Madhu Bhaskaran

Поделиться
HTML-код
  • Опубликовано: 15 дек 2020
  • Madhu Bhaskaran explains 6 things which help you to become very positive in your life
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Комментарии • 550

  • @indhu9878
    @indhu9878 3 года назад +72

    Every dark cloud have a silver lining ennalle sir...
    Very inspiring words thank you..
    Sir v know it but dffucult to practice..
    That's the reality🙏

    • @madhubhaskaran
      @madhubhaskaran  3 года назад +11

      Thanks for watching..stay with us for more videos😊

    • @indhu9878
      @indhu9878 3 года назад +1

      ❤️

    • @vijayamma2779
      @vijayamma2779 3 года назад +2

      Freedum no wife control 24 houres negative thiking husbdnd control no fredam

    • @vijayamma2779
      @vijayamma2779 3 года назад +1

      Paryavaran sudh programe advisr publice education retsire staff no control no negative thinking

    • @muralinair612
      @muralinair612 3 года назад +1

      0

  • @satharak326
    @satharak326 3 года назад +54

    എപ്പോഴും നന്ദി ഉള്ളവൻ ആയിരിക്കുക ഈ കാര്യം മാത്രം മതി പോസിറ്റീവ് ആകുവാൻ

  • @faisalfaizi5880
    @faisalfaizi5880 2 года назад +9

    സാറുടെ മുഖം കാണുമ്പോൾ തന്നെ സന്തോഷമാണ്... ചുരുങ്ങിയ വാക്കുകളിൽ ഒരായിരം ആശയങ്ങൾ പകർന്നു തരുന്ന മധു ഭാസ്കരൻ സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @india9unknown
    @india9unknown 3 года назад +138

    പോസിറ്റീവ് ആകാൻ പറയുന്ന വീഡിയോക്ക് താഴെയും നെഗറ്റീവ് കമൻറിടുന്നവർക്ക് ചികിത്സയില്ല.. വളരെ മൂത്ത കേസുകളാണ്.

    • @jitheeshps2887
      @jitheeshps2887 3 года назад +8

      Bro അത് എല്ലാ വിഡിയോസിലും ഉണ്ടാവും ഇതു പോലത്തെ -ve persons. ഈ ചാണകത്തിൽ കീടങ്ങളെ കണ്ടിട്ടില്ലേ അതു പോലെ കണ്ടാൽ മതി ഇതിനെ ഒക്കെ.

    • @seenazeenath2148
      @seenazeenath2148 3 года назад +2

      👍😂😂

    • @seenazeenath2148
      @seenazeenath2148 3 года назад +3

      @@jitheeshps2887 yes

    • @amithas6052
      @amithas6052 3 года назад +2

      🤣🤣🤣🤣🤣

    • @samadsaam6902
      @samadsaam6902 3 года назад +1

      😁😁😁

  • @rosilygeorge9043
    @rosilygeorge9043 3 года назад +8

    സാർ മുഴുവൻ പോസറ്റീവ് ആണ്.
    അതുകൊണ്ട് അങ്ങയുടെ വീഡി
    യോ കാണുന്ന ഞങ്ങളും പോസറ്റീവ്
    എനർജിയുള്ളവരായിമാറുന്നു.നന്ദി
    സാർ.ദൈവം അനുഗ്രഹിക്കട്ടെ.

  • @AnoopLuke
    @AnoopLuke 3 года назад +22

    1 ,be optimistic
    2,list out fears and overcome, fears is the hurdle of independence
    3 ,spread positivity
    4,think long term ,.life is a long term
    5 always graceful..
    6 use connectors, use book,person, places

  • @sreejithpg808
    @sreejithpg808 3 года назад +4

    മധു സർ ന്റെ 15 ഇൽ കൂടുതൽ ട്രെയിനിങ് live അറ്റന്റ് ചെയ്യാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും എന്തെങ്കിലു നെഗറ്റിവിറ്റി മനസ്സിൽ തോന്നിയാൽ സർ ന്റെ യൂട്യൂബ് videos വളരെ ഉപകാരപ്പെടാറുണ്ട്... Thak you so much 😍😍😍

  • @itsmedevil4005
    @itsmedevil4005 3 года назад +1

    ആകെ മാനസികമായി തകർന്നു പോയി. ജോലി ഇല്ല ബാങ്ക് ലോൺ കൊറോണ വന്നതോടു കൂടി ഇരട്ടി ആയി. ബാങ്കിൽ നിന്നും ജപ്തി ഭീഷണി വന്നുതുടങ്ങി. എന്ത് ച്വയ്യണമെന്ന് ഒരു എത്തും പിടിയുമില്ല ആരെങ്കിലും ഒരു ജോലി എങ്കിലും തന്നു ഒന്ന് ഹെല്പ് ചെയ്യണം ഈ അവസരത്തിൽ ചോദിക്കാൻ ഒരു കുറ്റബോധവും തോന്നുന്നില്ല 🙏🙏🙏

  • @abhilashptb
    @abhilashptb 3 года назад +2

    ഒന്ന് പോസിറ്റീവ് ആയി കൊറോണ, but 2021 ലേക്ക് ഒരു പാട് പോസിറ്റീവ്സ് ഉണ്ടാക്കുവാ, അതിനു സാറിന്റെ വിലപ്പെട്ട അറിവുകൾ കേൾക്കുന്നു, നന്ദി സർ ഒരു പാട് നന്ദി.

  • @latharpai1007
    @latharpai1007 3 года назад +2

    സത്യം പറയാമല്ലോ സാർ പറഞ്ഞു കൊണ്ട് ഓരോ നിമിഷവും ഞാൻ ആ നിമിഷം പോസിറ്റീവ് ആയി മാറിയിരിക്കുകയാണ്.വളരെ സന്തോഷം തോന്നുന്നു സർ.നമസ്കാരം.

  • @ramanansmathlab947
    @ramanansmathlab947 3 года назад +49

    1.optimistic view in all negative situation
    2. Don't let fears
    3. Spread positivity
    4.think long term
    5.alway be grateful
    6. Use connectors eg books positive people..

  • @seljosunny6902
    @seljosunny6902 3 года назад +11

    Problems in my life,l watched this video,l was positive,very big thanks,💥🙂

  • @ajithateachermusicme9679
    @ajithateachermusicme9679 3 года назад +8

    I became ur Fan...because of ur " Positive Energy!!!"...

  • @padmanabhaipillak.k7552
    @padmanabhaipillak.k7552 3 года назад +2

    Your words are so inspiring and thrilling Thank you so much

  • @prasyraj9465
    @prasyraj9465 3 года назад +1

    Nala avatharanam, smile cheythu kondu samsarikumbol..kaanunavarkum oru positive energy thonunu

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 3 года назад +1

    Problems in my life,l watched this video,l was positive,very big thanks

  • @bijirajan7735
    @bijirajan7735 3 года назад +3

    Thank you so much very helpful 👍👌💐

  • @adershkrishnadasan7423
    @adershkrishnadasan7423 3 года назад +5

    Thank you sir , 2nd item fear is my issue. I will try to overcome this issue 👍

  • @user-nh2sh3rf8u
    @user-nh2sh3rf8u 3 года назад +1

    Valare manoharamayi sir ellam paranju thannnu thanks

  • @_JitheshAdm94
    @_JitheshAdm94 3 года назад +1

    Manassil agrahikkumbol thanne sir nalla videos kond varum😍😍❤️thnq sir

  • @malayalizone6687
    @malayalizone6687 3 года назад +2

    This is what motivation is all about and I have become very motivated

  • @seljosunny6902
    @seljosunny6902 3 года назад +4

    I will spread positive, thank you sir

  • @thadiyoor1
    @thadiyoor1 3 года назад +1

    *Very Inspiring.Thank you very much for the message*
    *ഇതിനു വിരുദ്ധമായ സംഭവങ്ങളാണ് നമുക്കു ചുറ്റും കാണാൻ കഴിയുന്നത്*

    • @madhubhaskaran
      @madhubhaskaran  3 года назад

      Thanks for your valuable support....stay with us for more videos😊

  • @devuttydevuzz9933
    @devuttydevuzz9933 3 года назад +3

    Sir വളരെ നല്ല അറിവ് 🌹🌹🌹

  • @sampvarghese8570
    @sampvarghese8570 3 года назад +1

    എപ്പോഴും Possitive ആയിരിക്കുക .നല്ല ആശയസം പുഷ്ടമായിരുന്നു. Thank you sir.

  • @dlasparo9937
    @dlasparo9937 3 года назад +1

    Valuable Message, thank you sir

  • @sathyar2609
    @sathyar2609 3 года назад +3

    I am a great fan of u sir . U r really motivating and inspiration to us

  • @ajithateachermusicme9679
    @ajithateachermusicme9679 3 года назад

    Wow....Great...Great...Great...It is very positive to hear ur talk....What a positive energy, you have... Congrats...So thanksss...Sir...

  • @ramumelethattu
    @ramumelethattu 3 года назад

    Shri Madhu Bhasker inspired me a lot Proven techniques

  • @richiesworld9298
    @richiesworld9298 3 года назад

    Thank you for the message ♥️

  • @leelammameenakshinair3998
    @leelammameenakshinair3998 3 года назад

    Valuable instructions. Thank you sir

  • @sreya752
    @sreya752 3 года назад +2

    Sir, we watch your videos regularly.
    We could change our wrong attitudes towards our life.
    So many thanks...

  • @suleshvsudhans686
    @suleshvsudhans686 3 года назад

    2010-11 അതായത് ഞാൻ +2 വിനു പഠിച്ചപ്പോൾ സാർ ഒരു red സ്വിഫ്റ്റ് കാറിൽ ഞങ്ങളുടെ സ്കൂളിൽ വരിക ഉണ്ടായി. ആലപ്പുഴ LeoXIII nth സ്കൂളിൽ ആരുന്നു. അന്ന് സാർ മധു മുത്താറ്റ് അങ്ങനെ എന്തോ നെയിം ഇൽ ആരുനല്ലോ??? അന്ന് മുതൽ ഞാൻ സാർ ന്റെ ക്ലാസ്സ്‌ കൾ ഇഷ്ടപെടുന്നു. എനിക്ക് തോനുന്നു സാർ ന്റെ പ്രൊഫഷണൽ career ആരംഭിച്ച സമയം ആയിരിന്നു എന്ന്. അന്നേ സാർ വളരെ energetic ആരുന്നു. 2018ഇലും ആലപ്പുഴ ചേർത്തലയിൽ വെച്ച് നടന്ന ക്ലാസ്സിൽ പങ്കെടുത്തു. മനുഷ്യന്റെ മനസിനുള്ളിൽ തട്ടി ഉണർത്താനുള്ള സാർ ന്റെ കഴിവ് അഭിനന്ദാർഹമാണ്. 10വർഷം മുൻപുള്ള സാർ ന്റെ ക്ലാസ്സ്‌ ന്റെ content ഇപ്പോളും എന്റെ മനസിൽ ഉണ്ട്. സാർ നു ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.

  • @subramoniramaswamy956
    @subramoniramaswamy956 3 года назад +3

    Thank you very much for your valuable lecture on positivity

  • @aneesnk4883
    @aneesnk4883 3 года назад +1

    Excellent thank you 🙏 Sir

  • @deepav8954
    @deepav8954 3 года назад +2

    വളരെ സന്തോഷം ഞാൻ വിഷമം തോന്നുമ്പോൾ ഭഗവത് ഗീത വായിക്കന്നു

  • @rajanv.s1974
    @rajanv.s1974 2 года назад

    Very useful tips. Thank you very much.

  • @priyasuresh8010
    @priyasuresh8010 3 года назад +1

    great motivation sir thanks a lot

  • @shajigoutham5151
    @shajigoutham5151 3 года назад +6

    all 6 points are valuable and inspiring. thank you sir 🙏

  • @shalyvv4311
    @shalyvv4311 3 года назад +12

    Energetic motivator

  • @lekshmivijayan1010
    @lekshmivijayan1010 3 года назад +1

    Thank u sir for giving the valuable information. ഒരു HRD TRIANER ഇങ്ങനെ ആയിരിക്കണം എന്ന് എനിക്ക് മനസിൽ ആക്കിതന്നത് സർ ആണ്... ഞാൻ ഒരു MBA STUDENT ആണ് എന്റെ ആഗ്രഹം HR WORK ചെയ്യാൻ ആണ്..എന്റെ aim achieve ചെയ്യാൻ സാറിന്റെ VIDEO എല്ലാം ഒരുപാട് ഉപകാരപ്രദം ആയി. Thank u sis. God bless u

  • @philipcyriac007
    @philipcyriac007 3 года назад +3

    Positive and negative are part of life. Without negativity you will never even know the true value of the word positive. Without adversity or challenges we can never evolve or grow in life. Negative is not a bad thing. It's all about your attitude and the way you handle things.

  • @soumyasathyajith3342
    @soumyasathyajith3342 2 года назад

    Sir You Are Really Great! Iam a student i just watch your videos and i am really motivated and inspired with your videos

  • @jayalakshmisudhan9584
    @jayalakshmisudhan9584 2 года назад

    Very inspiring 🙂 thankuu sir❤️

  • @GearGarage278
    @GearGarage278 3 года назад

    Nalla avatharanam 👍👍

  • @AnilKumar-ds8th
    @AnilKumar-ds8th 9 месяцев назад +1

    അങ്ങയുടെ സ്‌പീച് എന്റെ മനസിനെ ടച്ച്‌ ചെയ്തഒരുപാട് സംഭവങ്ങൾ ഉണ്ട്, അത് ഞാൻ പലരോടും പറയുന്നുമുണ്ട് 🙏🏻🙏🏻🙏🏻🙏🏻

  • @baachenliving2063
    @baachenliving2063 3 года назад +3

    Very informative and useful words.... thanks Sir.

  • @shemishemeena3952
    @shemishemeena3952 Год назад

    Very nice and very inspiring words, thank u sir

  • @HackHubTech458
    @HackHubTech458 3 года назад +7

    Thank you very much ❤️❤️❤️

  • @jaferali7899
    @jaferali7899 3 года назад +1

    Thank you sir!

  • @nandhu7886
    @nandhu7886 3 года назад

    Thank u sir.manasinu nalla dairyam UND eppol.thanksss

  • @manojmp4362
    @manojmp4362 3 года назад +2

    Greatfull motivation Thank you sir

  • @PradeepThayyil
    @PradeepThayyil 3 года назад +1

    Good thoughts and thanks for sharing 👍

  • @faisalpattanath2657
    @faisalpattanath2657 3 года назад +2

    Great..Thank you Sir👍🏻🌹

  • @gibinkuriachan8902
    @gibinkuriachan8902 3 года назад

    Thank u sir very inspiring words....

  • @ajeeshs6891
    @ajeeshs6891 3 года назад

    Motivated..... Thank you sir

  • @schooloflifeskills5672
    @schooloflifeskills5672 3 года назад +1

    Very good, congratulations, thanks

  • @sujis.s1065
    @sujis.s1065 3 года назад +6

    You are very good sir 👍👌👌👌👌👍💪

  • @gracewilson9085
    @gracewilson9085 3 года назад +3

    Thank you sir very nice program 👍👍👍👍💕

  • @msntcr1966
    @msntcr1966 3 года назад +2

    Sir which mic you are using for audio recording while doing RUclips video..

  • @shameerali4841
    @shameerali4841 3 года назад +1

    Thank you sir..

  • @monitk4529
    @monitk4529 3 года назад

    നന്ദിസാർ ഈ വിലപ്പെട്ട അറിവുകൾ നൽകിയതിനെ

  • @sobhasureshbabu112
    @sobhasureshbabu112 3 года назад

    Hai sir
    Good speech

  • @sarathpsekharan8308
    @sarathpsekharan8308 3 года назад +3

    Useful content... Thank u sir👌👌

  • @basilpaul2433
    @basilpaul2433 3 года назад +1

    Great session sir 😍

  • @sampvarghese8570
    @sampvarghese8570 2 года назад

    Thank you so much.

  • @bhoomiyummanushyarum699
    @bhoomiyummanushyarum699 2 года назад

    Thank You Very Much Sir

  • @shanifnkshani7563
    @shanifnkshani7563 3 года назад

    usefull information tnk u sir

  • @binukurien4588
    @binukurien4588 3 года назад +3

    Spread positivity is tough challenge as some one speaks and asks you how your professional life during pandemic if you say honestly it can be negative or else you shouldn't open up to maintain positivity. We tend to say openly to release our stress and seek guidance but sometimes it may become negative for both parties. Sir how to overcome that situation?

  • @sheenasheenank9399
    @sheenasheenank9399 2 года назад

    താങ്ക് യു ßir നല്ല അറിവ് തന്നതിന് 🙏

  • @user-vd2sh7pm5x
    @user-vd2sh7pm5x 3 года назад

    സാറു പറഞ്ഞ 5 കാര്യങ്ങളും ഒക്കെ പേടി ഡി എനിക്ക് ഉള്ളതാണ് ആ ഒരു കാര്യം ഇനി ഞാൻ തീർച്ചയായിട്ടും ശ്രദ്ധിക്കുന്നതാണ് ഒരുപാട് പേർക്ക് ഈ വീഡിയോ ഉപകാരപ്രദമാകും ഒരുപാട് ഒരുപാട് നന്ദി

  • @sainulabidhka5624
    @sainulabidhka5624 3 года назад

    Thank u sir. Please tell positive books

  • @basheeranwari274
    @basheeranwari274 3 года назад

    ഉപകാരപ്രധമായ സംസാരസം

  • @fathimanihas1880
    @fathimanihas1880 3 года назад +2

    Well said👏👏👏.looking forward for new videos

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 3 года назад +2

    Sir, I enjoyed. Thank you sir 😍👍

  • @leelaphilip2034
    @leelaphilip2034 3 года назад +1

    Good Thank you sir

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 года назад +4

    Good message thanks sir

  • @pkjafar
    @pkjafar 2 года назад

    best presentation...better ideas...congrats

  • @ajithakumariks5533
    @ajithakumariks5533 3 года назад

    Thank you so much

  • @sijuvijayan3803
    @sijuvijayan3803 3 года назад +1

    Thanks for the information 👍👍

  • @sabujohn4116
    @sabujohn4116 3 года назад +2

    പ്രീയപ്പെട്ട സഹോദരാ,
    പ്രകടനം ഗംഭീരം.
    പ്രായോഗികമായവ
    പ്രസംഗിക്കുക.
    തോൽവി വിജയത്തിന്റെ ചവിട്ടു പടി എന്നാണല്ലോ ? അപ്പോൾ പരാജയം ഏതു സമയവും സംഭവിക്കാം ?
    ജനിച്ച ഉടനെ ഏതെങ്കിലും കുഞ്ഞുങ്ങൾ ചിരിച്ചോണ്ടിരിക്കുന്നതു കണ്ടിട്ടുണ്ടോ? താഴെ വീഴാതെ നേരിട്ട് നടക്കാൻ പറ്റുമോ ? ലോകത്തു എല്ലാവരും സത്യസന്ധരാണേൽ പോലീസിന്റെ ആവശ്യം ഉണ്ടോ ?
    ഒരു ബാറ്ററിയിൽ പോസിറ്റീവ് മാത്രമാണോ ? ജീവിതം ഒരു ഊർജമല്ലേ ? നെഗറ്റീവ് ജീവിതത്തിന്റെ ഭാഗമാണ് . എപ്പോഴും പോസിറ്റീവ് മാത്രമേ ആകാവൂ എന്ന് ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും വല്ല നടപ്പുള്ള കാര്യമാണോ ? എന്തിനാ വെറുതെ ഇങ്ങനെ വിചാരിച്ചു മണ്ടനാകുന്നത് ? ദയവു ചെയ്തു അപ്രായോഗികമായ സംഗതികൾ പ്രസംഗിച്ചു സദസ്സിനെ ഇക്കിളി ആക്കരുത് .

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 3 года назад

    Great session sir

  • @zodiacgaming746
    @zodiacgaming746 3 года назад +3

    Thankx for the information sir

  • @anoopvibinvibin2524
    @anoopvibinvibin2524 2 года назад

    Super talk sir 👍🏻👍🏻

  • @rasha3177
    @rasha3177 Год назад

    Thanku

  • @gipsyuddhavan7174
    @gipsyuddhavan7174 3 года назад +1

    Thank you sir 😊

  • @niyasn4032
    @niyasn4032 Год назад

    Sir ....tnx ❤️

  • @jazujazu5949
    @jazujazu5949 3 года назад +1

    Good class 👍

  • @shafeequepalakalakath7552
    @shafeequepalakalakath7552 3 года назад +1

    Thanks........

  • @rishijsph
    @rishijsph 3 года назад +3

    Very inspiring & power packed positive speech , as you told in your earlier videos , face problems , have Patience , be optimistic & be in touch with optimistic people
    I happened to watch an English movie The Pursuit of Happyness , really an optimistic movie
    Thanks a lot sir 🙏

  • @maryoa9327
    @maryoa9327 3 года назад

    Thank You Sir

  • @ajomariamjoseph6120
    @ajomariamjoseph6120 3 года назад +6

    Thank you again for good thoughts from a positive person who have been inspiring always with real life values.👍👍👍

  • @suhailsainu2467
    @suhailsainu2467 3 года назад +1

    Thank u sir 🥰

  • @abhilashs5474
    @abhilashs5474 3 года назад

    Sir beautiful motivation 👍👍👍

  • @anusreenanda.s5.arollno203
    @anusreenanda.s5.arollno203 3 года назад +4

    Thank you Sir 🙏❤️❤️

  • @jamsheerbabujamsheerbabu6581
    @jamsheerbabujamsheerbabu6581 3 года назад +1

    Thanks 🙏

  • @libinthankachan1965
    @libinthankachan1965 3 года назад +1

    Inspirational talk thanks sir

  • @sibiar9751
    @sibiar9751 11 месяцев назад +1

    Athe Njan Always POSITIVE Anu💯🤩😍🥰💝💖❤️😘👍👍👍✌️.

  • @zubairarchitecture6307
    @zubairarchitecture6307 3 года назад +1

    Very Good..

  • @manojs4481
    @manojs4481 3 года назад +4

    Very informative..❤️🔥😘