ചിങ്ങ മാസം പിറക്കുന്നു, ഈ 9 നക്ഷത്രക്കാരെ പറ്റിയുള്ള എന്റെ പ്രവചനം നിങ്ങൾ കേട്ട് നോക്കൂ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,4 тыс.

  • @aswathyachu386
    @aswathyachu386 2 месяца назад +79

    I am grateful for all the blessings and abundances ❤, help me to lead a prosperous life into my life ❤, thank you angels and Universe and thank you very much thirumeni ❤

  • @deepaharilal-ee7kc
    @deepaharilal-ee7kc 2 месяца назад +478

    ഉത്രിട്ടാതി നാളുകൾ ഉണ്ടേൽ ലൈക്‌ 👍

    • @shanthakumari1893
      @shanthakumari1893 2 месяца назад +2

      നിങ്ങടെ മയ് ഹൽപ്പ് നടക്കട്ട് ഇംഗ്ലീഷ പഠിപ്പിച്ചു. പേരറിയണ്ട. നമ്മൾ അറിയുന്നു.

    • @basheermattannur4634
      @basheermattannur4634 2 месяца назад +4

      Uthrathati. 👍🌹🌹🌹

    • @suryaSurya-e3f
      @suryaSurya-e3f 2 месяца назад +2

      , 👍

    • @arunraja.r3186
      @arunraja.r3186 2 месяца назад +1

      🙏

    • @indira1384
      @indira1384 2 месяца назад +1

      🎉🎉

  • @ravikumarbalan7206
    @ravikumarbalan7206 2 месяца назад +99

    തിരുമേനി ഞാൻ ഉത്രട്ടാതി ആണ്.. തിരുമേനി പറഞ്ഞത് പോലെ ഇത്രയും നാളും വലിയ കഷ്ടപ്പാടിലായിരുന്നു... ഇത് എന്ന് മാറും എന്ന വിഷമത്തിൽ ആയിരുന്നു.. തിരുമേനിയുടെ നാവ് പൊന്നാകട്ടെ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @arunraja.r3186
      @arunraja.r3186 2 месяца назад +3

      എന്റെയും ജീവിതം

  • @sushams7649
    @sushams7649 2 месяца назад +98

    🙏🏻🙏🏻 മൂലം നാളിന് നല്ലത് വരും എന്ന് കേട്ടതിൽ വളരെ സന്തോഷം തിരുമേനി🙏🏻🙏🏻🙏🏻

    • @LeejaVtr
      @LeejaVtr 2 месяца назад +4

      അതേ നാളിതു വരെ നല്ലതു ഒന്നും സമ്പവിച്ചിട്ടില്ല

    • @divyamg1393
      @divyamg1393 2 месяца назад +1

      അതെ

    • @AdithyaAdwaith-fk8oy
      @AdithyaAdwaith-fk8oy 2 месяца назад

      😂

    • @Nirmalaraju-k7c
      @Nirmalaraju-k7c 2 месяца назад +1

      സത്യം

  • @mahefoodies3104
    @mahefoodies3104 2 месяца назад +22

    ഞാൻ മൂലം ആണ്, തിരുമേനി പറഞ്ഞത് ശരി ആണ്, ആഗസ്റ്റ് മാസം തുടങ്ങിയപ്പോൾ തൊട്ട് നല്ല മാറ്റങ്ങൾ കാണുന്നുണ്ട് 🙏

  • @sandhyaprasad9257
    @sandhyaprasad9257 2 месяца назад +7

    തിരുമേനി എന്റെ നാൾ തിരുവോണം ആണ്. ഇന്ന് വരെ ഞാൻ വളരെ പ്രയാസ പെട്ടിട്ടുള്ള ജീവിതം ആണ് എല്ലാം കൊണ്ടും. ഈ ചിങ്ങം മുതൽ എല്ലാകാര്യങ്ങളിലും നല്ലത് വരും എന്ന് കേട്ടപ്പോൾ വളരെ സന്തോഷം. ഗുരുനാഥേന്റെ നാവ് പൊന്നാവട്ടെ

  • @PraviRajesh-t2y
    @PraviRajesh-t2y 2 месяца назад +10

    തിരുമേനി ഞാൻ മകം ആണ്. തിരുമേനി പറഞ്ഞത് സത്യം. എന്റെ മനസ്സ് വല്ലാതെ വേദനച്ചിരിക്കുന്ന സമയമാണ്. എല്ലാ ശരിയാവട്ടെ ഭഗവാനെ 🙏

  • @sakunthalamurali1629
    @sakunthalamurali1629 2 месяца назад +33

    തിരുമേനീ... ഞാൻ ഉത്രട്ടാതി
    അങ്ങയുടെ പ്രവചനം നടക്കുന്ന നാൾ പ്രതീക്ഷയോ ടെ❤❤❤❤❤❤❤❤

  • @rajeshkannur5716
    @rajeshkannur5716 Месяц назад +1

    സന്ധ്യ ഭരണി മനസിലെ വിഷമങ്ങൾ മാറാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @ABHINASHVIJAYANSOBHA-m9x
    @ABHINASHVIJAYANSOBHA-m9x 2 месяца назад +193

    മകം ലൈക് അടി ❤

  • @MiniKlr
    @MiniKlr Месяц назад

    നമസ്കാരം തിരുമേനി🙏🙏.🙏
    എന്റെ ഹസ്ബന്റ്. മൂലം
    മകൻ. തിരുവോണം
    തിരുമേനിയുടെ നാവ് പൊന്നായി തീരട്ടെ

  • @nishamolkv25
    @nishamolkv25 2 месяца назад +52

    അങ്ങയുടെ നാവ് പൊന്നാവട്ടെ തിരുമേനി പുണർതം അതുപോലെ തന്നെ ആവട്ടെ സത്യത്തിനു വേണ്ടി ഏതറ്റം വരെയും പോകും ഞാൻ പക്ഷേ ശത്രുക്കൾ മാത്രമാണ് മിച്ചം എന്നാലും ഭഗവാൻ എന്നെ കൈവിട്ടിട്ടില്ല ഇതുവരെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി

    • @lakshmirmenon6843
      @lakshmirmenon6843 2 месяца назад +3

      Ente nal punartham anu jeevithathil epoyum vishamathakal mathram undayitulu

    • @TheUniquemalayali
      @TheUniquemalayali 2 месяца назад +2

      Sathyam anu parenje. Njanum punartham. Kanneer mathram micham. 😢 thirumenide navu ponnakatte❤

  • @rajalakshmi8210
    @rajalakshmi8210 2 месяца назад +61

    ഞാൻ ഉത്രട്ടാതി .അങ്ങ് പറഞ്ഞത് പോലെ ഒരു പാട് വിഷമങ്ങളും മാനസികമായും ശാരീരികമായും അനുഭവിച്ചു. ഇതെല്ലാം എന്ന് മാറും ഇതെല്ലാം മാറി എന്നെങ്കിലും ഒരു നല്ല കാലം വരുമോ ഇങ്ങനെയുള്ള ചിന്തകളാണ് മനസ്സിൽ. അങ്ങയുടെ വാക്കുകൾ സത്യമാവട്ടെ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @remyadileep2774
      @remyadileep2774 2 месяца назад

      സത്യം.. ഞാനും ഇതെ അവസ്ഥ യാ 😞😞

    • @bindus4537
      @bindus4537 2 месяца назад +2

      Madhuramaya pravachanam palathum ket manam kulirunnathallathe ithuvare onum nadanitilla.. 🙏kekan kollam 🙏🙏

    • @Vishnu-jc8wd
      @Vishnu-jc8wd 2 месяца назад

      Sathyam ithe avastha enikkum

    • @krishnanvettath9236
      @krishnanvettath9236 2 месяца назад

      എന്റെയും അവസ്ഥ ഇതുതന്നെയാടോ 🙏🏻

    • @Vishnu-jc8wd
      @Vishnu-jc8wd 2 месяца назад

      @@krishnanvettath9236 maruo ith

  • @thulasimanikandan523
    @thulasimanikandan523 2 месяца назад +12

    നമസ്കാരം തിരുമേനി.ഉത്രം നാളുകരെ പറ്റി പ്രയുമ്പോലെല്ലാം മനപ്രയാസത്തോടെയാണ് കെട്ടുകൊണ്ടിരുന്നത്. എന്നാൽ അതെല്ലാം തിരുമേനിയുടെ പ്രവചനത്തോടെയും ഭഗവാന്റെ അനുഗ്രഹത്തോടും കൂടി മാറുവാൻ പോകുന്നു എന്നറിഞ്ഞ തിൽ വളരെ സന്തോഷം. ശത്രു ദോഷം കൊണ്ടു വലഞ്ഞു തിരുമേനി.നാവു പൊന്നാവട്ടെ.ദോഷം മാറുവാൻ എല്ലാ പ്രാര്തനയിലും ഉൾപ്പെടുത്തനെ.തുളസി ഉത്രം മണികണ്ഠൻ ഉത്രം. നീതു വിശാഖം.നിഖിൽ അനിഴം.ഓം കുലദേവിയെ നമഃ🎉🎉🎉🙏🙏🙏ഓം നമഃ ശിവായ🙏🙏❤️❤️🙏🙏ഓം പാർവതി പരമേശ്വരായ നമഃ🙏🙏💮💮🙏🙏💮💮🙏🙏💮💮❤️.

  • @Ayanus-family
    @Ayanus-family 2 месяца назад +24

    അത്ത തെ കുറിച്ച് പറഞ്ഞത് വളരെ വളരെ ശേരി ആണ്. ഒന്ന് മാറുമ്പോൾ ഒന്ന് മല പോലെ ആണ് വരുന്നത്. മാറുമെന്ന് കേട്ടപ്പോൾ വലിയ സന്തോഷം

  • @somathomas6488
    @somathomas6488 2 месяца назад +5

    നമസ്കാരം തിരുമേനി 🙏🙏❤️❤️100/100% സത്യം.. മകം ആണ്. അങ്ങയുടെ നാവ് പോന്നാകട്ടെ 🙏🙏🙏❤️❤️
    ഓം മഹാവിഷ്ണുവായ നമഃ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @akhilthomaschacko8703
    @akhilthomaschacko8703 2 месяца назад +7

    തിരുമേനി ഞാൻ തിരുവോണം ആണ് ചിങ്ങം 1 മുതൽ നല്ലത് അന്ന് പറഞ്ഞു കേട്ടു 5 പേരുടെ ഫലങ്ങൾ കണ്ടു 5 പേരും പറഞ്ഞത് ഒരേ പോലെ ആണ് അത് കേൾക്കുമ്പോൾ തന്നെ സന്തോഷം ഉണ്ട് നിങ്ങൾക്കു ഈശ്വരന്റെ അനുഗ്രഹം എപ്പോളും undakatte

  • @aryadevi4187
    @aryadevi4187 2 месяца назад +10

    100%സത്യം ഞാൻ മൂലം നക്ഷത്രം ആണ് ആര്യാദേവി മൂലം.. കൃഷ്ണഹരി _ഉത്രട്ടാതി... ശ്രീഹരി ചിത്തിര
    അങ്ങയുടെ പൂജയിൽ ഞങ്ങളെയും കുടുംബതിന്നിനേയും ഉൾപ്പെടുത്തണേ തിരുമേനി 🙏🏻

  • @bindhusunil3865
    @bindhusunil3865 Месяц назад

    തിരുമേനിയുടെ നാവ് പൊന്നാകട്ടെ, എല്ലാം നല്ലതാകാൻ പ്രാത്ഥിക്കുന്നു 🙏🏻

  • @linimc7398
    @linimc7398 2 месяца назад +25

    തിരുമേനി പറഞ്ഞതു വളരെ ശരിയായ കാര്യം ആണ്. മൂലം നക്ഷത്രത്തെ പറ്റി പറഞ്ഞത്. തിരുമേനി പറഞ്ഞ പോലെ എല്ലാം നന്നായി വരട്ടെ 🙏

  • @dcm903
    @dcm903 2 месяца назад +39

    ധന്യ -ഭരണി മൊത്തത്തിൽ എല്ലാ കാലത്തും പ്രശ്നങ്ങളും സങ്കടങ്ങളും സമാധാനക്കേടും ഒക്കെയായിരുന്നു. പക്ഷേ ഞാൻ അതിജീവിക്കാൻ കഠിനമായി പരിശ്രമിക്കുന്നു.... ദൈവം എന്നെ എപ്പഴും അതിജീവനത്തിന് സഹായിക്കാറുണ്ട്.... സത്യമാണ് മനസ് എപ്പോഴും തിളച്ചു മറയുന്ന അവസ്ഥയാണ്. ആരോടും ഒന്നും പറയാൻ അറിയില്ല. ആർക്കും മനസിലാവില്ല..... തിരുമേനിയുടെ നാവ് പൊന്നാകട്ടെ.... നന്ദി... ഒരുപാട് നന്ദി തിരുമേനീ. പ്രാർത്ഥനയിൽ ഓർക്കണമേ

    • @lichu7499
      @lichu7499 2 месяца назад

      🤗

    • @vijukrishna6475
      @vijukrishna6475 2 месяца назад

      ഭരണി സത്യം..എന്നും വിഷമം..ആശങ്ക..ഒരു ദിവസ്സം santhoshikkumbol പിന്നെ സങ്കടം..ഒന്നല്ലെങ്കിൽ ഒന്ന്..സങ്കടങ്ങളോക്കെ മാറ്റി തരണമേ...🙏🙏🙏

    • @Sheeba-y3g
      @Sheeba-y3g 2 месяца назад +1

      Njanum Bharani anu . Same avastha

    • @reghumenon-u5s
      @reghumenon-u5s Месяц назад

      All the best

  • @manjushaharikumar15
    @manjushaharikumar15 2 месяца назад +25

    തിരുമേനി പറഞ്ഞ കാര്യം 100% സത്യമായിട്ടുള്ളത് ആണ് എന്റെ നാൾ മൂലം ആണ്. ഇനി ദുഃഖം അനുഭവിക്കാൻ വയ്യ തിരുമേനി. ഞാൻ 2016 മുതൽ അനുഭവിക്കുന്നത്. ഇനി യെങ്കിലും അതിൽ നിന്ന് എല്ലാം ഒരു മോചനം കിട്ടണമേ. തിരുമേനി യുടെ നാവ് പൊന്ന് ആയിരിക്കട്ടെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏 ഹരികുമാർ - തൃകേട്ട, മഞ്ജുഷ - മൂലം, കൗഷിക് - ഉത്രിട്ടാതി തിരുമേനിയുടെ പ്രാത്ഥനയിൽ ഞങ്ങളെ കൂടെ ഓർക്കണമേ 🙏🙏🙏

    • @madhavnavaneeth3134
      @madhavnavaneeth3134 2 месяца назад

      ❤ Ohm Namassivaya.
      Madhav moolam Nidhin Utratathi. Neil. Utratathi.
      Please pray for us. We thank you.

    • @divyamg1393
      @divyamg1393 2 месяца назад

      തിരുമേനി ദിവ്യ മൂലം, ദേവൻ അവിട്ടം അങ്ങ് പ്രാർത്ഥിക്കണെ. എന്റെ മോൻ ആണ് ദേവൻ. എന്നെ വിവാഹം കഴിച്ചയാൾ മറ്റൊരു സ്ത്രീ യുമായി ജീവിക്കുന്നു. ഡിവോഴ്സ് ആയി. എനിക്കും, മോനും ഉള്ള ദുഃഖങ്ങൾ മാറണം, മോന് പഠിക്കുന്നു അവനു നല്ല വിജയം ഉണ്ടാകണം. അങ്ങ് പ്രാർത്ഥിക്കണം കുറെ വിഷമഅനുഭവിച്ചു,. എപ്പോഴും വിഷമങ്ങൾ നല്ല കാലം വന്നെങ്കിൽ 🙏🏻

    • @priyajitheshjithesh1990
      @priyajitheshjithesh1990 2 месяца назад +1

      EE moolam nalu kolilla enteum ithu thanne vishamangal mathrame ollu....sandosham illa...😢

    • @bijeshpulikkal8943
      @bijeshpulikkal8943 2 месяца назад

      Zx

  • @ChithraRajiPC
    @ChithraRajiPC Месяц назад

    താങ്കൾ ഉത്രട്ടാതി നക്ഷത്രത്തെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്. എന്റെ husband അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ചില ബന്ധുക്കളാൽ വളരെ മനോവിഷമത്തിലാണ്. ഈ ചിങ്ങമാസം അദ്ദേഹത്തിന് നല്ലത് കൊണ്ടുവരട്ടെ. താങ്കളുടെ നാവ് പോന്നാകട്ടെ 🙏

  • @Jisha-jt9pb
    @Jisha-jt9pb 2 месяца назад +21

    തിരുമേനി എന്റെ നക്ഷത്രം തിരുവോണം ഞാൻ ഒരു സ്ഥാപനം തുടങ്ങാൻ ഈ ചിങ്ങമാസം മുതൽ തീരുമാനിച്ചിട്ടുണ്ട് തിരുമേനി പറഞ്ഞത് കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി തിരുമേനിയുടെ നാവ് പൊന്നാവട്ടെ. എന്റെ കടബാധ്യത മാറി വിജയത്തിലെത്താൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @babithaaneesh9083
    @babithaaneesh9083 Месяц назад

    അങ്ങ് പറഞ്ഞതെല്ലാം സത്യമാകട്ടെ തിരുമേനി. അങ്ങയുടെ നാവ് പോന്നാകട്ടെ 🙏🙏🙏🙏🙏🙏

  • @vinodvidhyadharan11.11
    @vinodvidhyadharan11.11 2 месяца назад +12

    തിരുമേനി. അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്. മാനസിക വേദന അനുഭിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു.പലപ്പോഴും മനസ് കൈവിട്ടു പോയിട്ടുണ്ട്. ജനിച്ച നാൾ മുതൽ ഇന്ന് വരെ ദുഃഖം മാത്രം. ഇപ്പോൾ ചിരിക്കാൻ പോലും പേടിയാണ്. വലിയ ദുഃഖങ്ങൾ പിന്നാലെ വരും. ചതിയും വഞ്ചനയും വിഷമവും അപമാനവും അവഗണനയും ആട്ടിപായിക്കലും ഏറെ അനുഭവിച്ചു. എല്ലാർക്കും എന്നോട് പുച്ഛമാണ്. തോറ്റുപോയവൻ എന്ന രീതിയിൽ ആണ് എല്ലാരും എന്നെ കണക്കാക്കുന്നത്, ഇതുവരെയും ജീവിതം തുടങ്ങാൻ പോലും എനിക്ക് സാധിച്ചിട്ടില്ല. ആഗ്രഹങ്ങൾ എല്ലാം താങ്ങാൻ കഴിയാത്ത വേദന യാണ് സമ്മാനിച്ചിട്ടുള്ളത്. നഷ്ട്ടപെട്ടജീവിതം തിരികെ കിട്ടുമെന്ന പ്രതീക്ഷ ഒന്നും ഇപ്പോൾ ഇല്ല. ഇങ്കിൽ പോലും ദൈവത്തെ മറന്നു ഒന്നും ഇതുവരെ ചെയ്തിട്ടില്ല. ഇനിയുള്ള കുറച്ചു നാളെങ്കിലും മനഃസമാദാനം ഉണ്ടായാൽ മതിയായിരുന്നു.ജനിച്ച നാൾ മുതൽ ഇന്ന് വരെ ഒറ്റയ്ക്കാണ്. ഒരു വാക്ക് കൊണ്ടോ സ്നേഹം കൊണ്ടോ നോട്ടം കൊണ്ടുപോലും ആരും സഹായിച്ചിട്ടില്ല. എഴുതിയാൽ തീരില്ല. അങ്ങയുടെ നാവ് പൊന്നാവട്ടെ.മുജൻമ്മ കർമ്മഫലം ഞാൻ അനുഭവിച്ചു തന്നെ തീരണം.
    അങ്ങ് എനിക്കുവേണ്ടിയും കൂടെ പ്രാർത്ഥിക്കണം. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ വിനോദ് :ഉത്രട്ടാതി

  • @SureshKumar-ph7nw
    @SureshKumar-ph7nw Месяц назад

    ഞാൻ ഉത്രിട്ടാതി ആണ് അങ്ങ് പറഞ്ഞതുപോലെ ഞങളുടെ പ്രശ്നങ്ങൾ മാറി നന്മ ഉണ്ടാവട്ടെ അതിനായി പ്രാർത്ഥിക്കുന്നു

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 2 месяца назад +14

    നമസ്കാരം തിരുമേനി 🙏. അങ്ങയുടെ വാക്കുകൾ ഫലപ്രദമാവട്ടെ. ഷീജ ഉത്രം 🙏വല്ലാതെ വിഷമിക്കുന്ന ഈ സമയത്ത് മനസിന് ആശ്വാസമാണ് തിരുമേനിയുടെ പ്രവചനം 🙏

  • @navaneethva6405
    @navaneethva6405 Месяц назад

    സുനിത ചിങ്ങമാസത്തിൽ തിരുവോണം അനിലൻ അവിട്ടം തിരുമേനി ഞങ്ളുടെ കൂടുബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ സ്ഥലം വീടും നൽകണമേ ഞങ്ങളുടെ കഷ്ടപാടും ദുരിതങ്ങളും മാറ്റണമേ തുലാം മാസം മകൻ്റെ തിരുവാതിര പഠിക്കാനും നല്ല ബുദ്ധിയും അറിവും നൽകണമേ പഠിക്കാനുള്ള മടി മാറ്റണം തിരുമേനി ഞങ്ങളെ അനുഗ്രഹിക്കണം

  • @anakhaameya7078
    @anakhaameya7078 2 месяца назад +33

    ഭരണി നാളുകാരേക്കുറിച്ച് പറഞ്ഞത് കറക്റ്റ് ആണ് ... മനസ്സ് അത്രയ്ക്ക് വിഷമിക്കുന്നുണ്ട് എല്ലാ അർത്ഥത്തിലും ... തിരുമേനി പറഞ്ഞ നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കട്ടെ ...🙏

    • @varghesethomas6714
      @varghesethomas6714 2 месяца назад +6

      ഭരണി നാൾ ഒത്തിരി വിഷമങ്ങൾ അനുഭവിക്കുന്നു

    • @saneeshsani3723
      @saneeshsani3723 2 месяца назад +3

      സത്യം

    • @anjuanish4103
      @anjuanish4103 2 месяца назад +1

      സത്യം

    • @lekhalekha587
      @lekhalekha587 Месяц назад

      Njnum

  • @himakrishna1374
    @himakrishna1374 2 месяца назад +2

    നമസ്കാരം തിരുമേനി 🙏🏻 അസുഖം കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🏻
    ഹിമശ്രീ മകം

  • @Uesr927
    @Uesr927 2 месяца назад +4

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
    മുരളി രോഹിണി
    സവിത പുണർതം
    മിഥുൻ ചോതി
    മേഘ മകം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി🙏🏻🙏🏻

  • @sarithakukkuvlog2965
    @sarithakukkuvlog2965 2 месяца назад +2

    Saritha പൂയം
    Shylesh പുണർതം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻 സത്യമായി മാറട്ടെ
    അങ്ങയുടെ നാവു പോന്നാകട്ടെ 🥰

  • @devil-e8c6t
    @devil-e8c6t 2 месяца назад +7

    വന്ദന മൂലം ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാവൻ പ്രാർത്ഥിക്കണേ തിരുമേനി ആര്യൻ ഉത്രം ആദിത് ഉത്രം നന്നായി പഠിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ ബിബിൻ പൂരുരുട്ടാതി ജോലി തടസ്സം നീങ്ങുന്ന ത്തിന്

  • @lathajoseph2257
    @lathajoseph2257 2 месяца назад +1

    Namaskaram Thirumeni 🙏 .. I am Latha Joseph … Bharani Nakshathram… whatever you told about Bharani is true in my life … Please Pray for my children Rohit - Rohini Nakshathram & Rohan - Chithira Nakshathram & Latha Bharani Nakshathram… Please remember us in your prayers 🙏 Thank you 🙏

  • @MomofJeeva
    @MomofJeeva 2 месяца назад +64

    തിരുമേനി..സാമ്പത്തിക ബുദ്ധിമുട്ട് aanu.. പൂജയിൽ ഉൾപെടുത്തണേ. ജ്യോതിഷ് -ആയില്യം, വിസ്മയ - പൂയം, ജീവ ജ്യോതിഷ് - അവിട്ടം.. 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  2 месяца назад +18

      നമസ്കാരം madam 🙏 വിഷമിക്കേണ്ട - ഞാൻ എന്റെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം - ഇന്നത്തെ സന്ധ്യാ പൂജയിലും വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജയിലും ഉൾപ്പെടുത്താം - ഞാൻ കുറിച്ചെടുത്തിട്ടുണ്ട്

    • @roopakallinkeel7227
      @roopakallinkeel7227 2 месяца назад +4

      Padmanabhan makam , Roopa moolam keerthana pooyam Vandana Revathi Thirumeni thadassangal anu.. Poojayil ulpeduthi prarthikane... 🙏🙏🙏

    • @ushaas6144
      @ushaas6144 2 месяца назад +3

      നമസ്കാരം തിരുമേനി Usha aswathy വീട്ടിൽ തുമ്പി വരുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു

    • @pearls4960
      @pearls4960 2 месяца назад +1

      രേഖ -ഉത്രം നക്ഷത്രം
      സാമ്പത്തിക ബുദ്ധിമുട്ട് പൂജയിൽ ഉൾപെടുത്തണെ തിരുമേനി 🙏🏻

    • @MomofJeeva
      @MomofJeeva 2 месяца назад

      @@infinitestories3221 നന്ദി തിരുമേനി 🙏🏻

  • @devuttiiii2672
    @devuttiiii2672 2 месяца назад

    നിഖിൽ -ഉത്രം
    സിനി -പൂയ്യം
    വൈഗ -രോഹിണി
    തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @VenugopalA.P
    @VenugopalA.P 2 месяца назад +4

    ഞാൻ ഭരണി നക്ഷത്രം മക്കളെ പറ്റി കുടുംബത്തെ പറ്റി ബന്ധുക്കളെ പറ്റി ഉള്ള ആധികൾ മൂലം എതാണ്ട് കടുത്ത Depresion. ആയിട്ട് ഏതാണ്ട് ഒരു വർഷമായി. നേരെ ചെവ്വേ ഒന്നു ഊറങ്ങിയിട്ടു പോലും എന്തെങ്കിലും പ്രതിവിധി ഉണ്ടോ ജീവിതത്തിലെ ഏറ്റവും കടുത്ത കാലഘട്ടത്തിലുടെയാണ് കടന്നുപോകത് തിരുമേനി പറഞ്ഞത് 100 % വും എന്റെ അന്നു ഭവത്തിൽ സത്യമാണ് നന്ദി നമസ്കാരം🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @indulekhamn6104
      @indulekhamn6104 2 месяца назад

      ഉത്രട്ടാതിയും അശ്വതിയും തമ്മിൽ ചേരുമോ

  • @Manjuladevi-n7q
    @Manjuladevi-n7q Месяц назад +1

    എന്റെ നക്ഷത്രം മൂലം. തിരുമേനി പറഞ്ഞതെല്ലാം സത്യമാണ്... തിരുമേനി ഇപ്പൊ പറഞ്ഞത് കേട്ടപ്പോൾ ഒരു പ്രതീക്ഷ... തിരുമേനിയുടെ നാവ് പൊന്നാവട്ടെ...

  • @athulyasethu
    @athulyasethu 2 месяца назад +15

    ഭർത്താവ് ഉപേക്ഷിച്ചു പോയി.. നിക്ക് ചെറിയ കുട്ടി ഉണ്ട്. സാമ്പത്തികമായി കഷ്ടപെടുന്നുണ്ട്.. സാമ്പത്തിക ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
    അതുല്യ മൂലം
    രുദ്രവീണ പൂരം
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🪷🪷🪷

    • @rashurashu2365
      @rashurashu2365 2 месяца назад +1

      എല്ലാം ശരിയാകും

    • @sunishns6264
      @sunishns6264 2 месяца назад

      വിഷമിക്കണ്ട

    • @unnikrishnan7178
      @unnikrishnan7178 2 месяца назад

      പ്രാർത്ഥിക്കുക ,ഈശ്വരന്റ അനുഗ്രഹം ഉണ്ടാകട്ടെ

  • @PouthriBaiju
    @PouthriBaiju 2 месяца назад

    Pouthri- Ayilyam,Baiju - Anizham, Pooja- Pooyam, Amrith- Makeryam, Shylaja- Thiruvathria
    Allavareyum Anugrahikkanea Thirumeni 🙏🙏🙏

  • @ushadevip9312
    @ushadevip9312 2 месяца назад +15

    തിരുമേനി ഞാൻ മകം ആണ്. പറഞ്ഞത് മുഴുവൻ ശരിയാണ്. മനസ്സ് പൊട്ടാൻ പാകമായി നിൽക്കുകയാണ്. തിരുമേനി പറഞ്ഞത് ബാക്കി കൂടി സതൃമാക്കാൻ പ്റത്ഥിക്കുന്നു.

  • @reghumenon-u5s
    @reghumenon-u5s Месяц назад

    Bharani..all the best for me

  • @ambilinair3992
    @ambilinair3992 2 месяца назад +51

    ശരിയാ തിരുമേനി മൂലം നാൾ ഒരിക്കലും സ്വാസ്ഥത ഇല്ല അങ്ങയുടെ നാവ് പൊന്നാവട്ടെ

    • @sunilajoy7255
      @sunilajoy7255 2 месяца назад +2

      എന്റെ മോൻ മൂലം ആണ്, തിരുമേനി പറഞ്ഞ് സത്യമാ,ഇനി എങ്കിലും നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ ആം🙏🙏🙏, അനുജത്തി ഉത്രട്ടാതി,ആങ്ങള തിരുവോണം, തിരുമേനിയുടെ നാവ് പൊന്നാവട്ടെ,പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏

    • @omananarayani3651
      @omananarayani3651 2 месяца назад

      0,AAmbili🎉Pllp 77​@@sunilajoy7255

    • @jojovismaya6145
      @jojovismaya6145 2 месяца назад +1

      ഞാൻ മൂലം നാൾ
      കഷ്ട പാട് തടസം മാത്രം ആണ് മൂലം നാൾ കാർക്ക് ഉള്ളത്
      ആരെയും സഹായിക്കും
      പക്ഷെ തിരിച്ചു കിട്ടാൻ പാട
      എന്തിന് ഏതിനും തടസം മാത്രം ആണ് ജീവിതത്തിൽ
      തൊഴിൽ മേഖലയിൽ വരേ തടസം ആണ് 2ദിവസം പണിത 3ദിവസം വർക്ക്‌ ഇല്ല
      മനസമാധാനം ഇല്ല
      കട ബാധ്യത മാത്രം ആണ് ഉള്ളത്
      തിരുമേനി യുടെ നാവ് പൊന്നാകട്ടെ
      തിരുമേനി പാർത്ഥിക്കണമേ എല്ലാം തടസം ആണ്

    • @jojovismaya6145
      @jojovismaya6145 2 месяца назад

      ​@@sunilajoy7255ഞാനും മൂലം നാൾ ആണ്

  • @SureshSuresh-hg5ki
    @SureshSuresh-hg5ki 2 месяца назад

    സുരേഷ് ഉത്രട്ടാതി പ്രാർത്ഥന ഉണ്ടാവാണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @vimalasurendranadh3633
    @vimalasurendranadh3633 2 месяца назад +3

    സത്യം. തിരുമേനിയുടെ നാവു പൊന്നാവട്ടെ. ഞാൻ വിമല ഭരണി നക്ഷത്രം. ഇത്രയും നാൾ അനുഭവിക്കുന്ന ദുക്കത്തിന് അറുതി വരാൻ പോകുന്നു എന്ന് കേട്ടിട്ടു സന്തോഷമായി. എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കല്ലേ തിരുമേനി.

  • @devi7119
    @devi7119 2 месяца назад +2

    തിരുമേനി ഞാൻ ഉത്രം ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. സ്വാമിയുടെ നാവ് പൊന്നാവട്ടെ സ്വാമി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @RejeeshPr-g5l
    @RejeeshPr-g5l 2 месяца назад +6

    ഞാൻ ഉത്രട്ടാതി നാളാണ് ഇന്ന് വരെ എന്റെ ജീവിതത്തിൽ നല്ലത് കേട്ടിട്ടില്ല ഇപ്പോൾ തിരുമേനി പറഞ്ഞത് പോലെ ഒരു നല്ലകാലം ഉണ്ടാകട്ടെ തിരുമേനി പറഞ്ഞതും സത്യ മാകട്ടെ 🙏🙏🙏🙏

  • @RajiKamar-jh4ik
    @RajiKamar-jh4ik 2 месяца назад

    Ente nakshathram thiruvonam aanu. Innu vareyulla ente jeevitham kanneeril aanu. Thangal parayunna pole iniyulla samyam nallathanenkil
    Ente prarthanayil thangalum undakum. Enne kondu aavunna pole sahajeevikale snehikkukayum sahayikkukayum cheyyum. Thank you

  • @sreekalasreekala2853
    @sreekalasreekala2853 2 месяца назад +7

    തിരുമേനി തിരുമേനിയുടെ നാവു പൊന്നാകട്ടെ കുറെ നാൾ കൊണ്ട് വിഷമങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം അനുഭവിച്ചു ഇനി ഒന്നും അനുഭവിക്കുന്നില്ല എൻറെ ഇളയ മകളെ കൊണ്ട് ഭയങ്കരമായിട്ട് ഞാൻ ബുദ്ധിമുട്ടി ഇനിയെങ്കിലും നല്ലതു വന്നാൽ നല്ലത് വന്നാൽ ദൈവം തമ്പുരാനോട് ഞാൻ നന്ദി പറയുന്നു ഭഗവാനോട് പ്രാർത്ഥിക്കുന്നു തിരുമേനി നല്ലത് വരാൻ വേണ്ടി

    • @sreekalasreekala2853
      @sreekalasreekala2853 2 месяца назад

      തിരുമേനി റിപ്ലൈ ഒന്നും തന്നില്ലല്ലോ എന്തെങ്കിലും ഒന്നു പറയൂ തിരുമേനി

    • @ushajayarajan7185
      @ushajayarajan7185 2 месяца назад

      സുധ ഉത്രട്ടാതി - കുറെക്കാലമായി മനപ്രയാസം അനുഭവിക്കുന്നു ഇവർക്കു വേണ്ടി പ്രാർത്തിക്കത്തെ - അനിത -തിരുവോണം - ഇ കെ അനിത - അത്തം - മകം -റിഞ്ചു - പുണർതം - ബേണി - ഇവർക്കു വേണ്ടി പ്രാർത്ഥന നടത്തണേ തിരുമേനി😮

  • @PrasadC-k1l
    @PrasadC-k1l 2 месяца назад

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    പ്രസാദ് ഭരണി നക്ഷത്രം 🙏

  • @jayasreenair6317
    @jayasreenair6317 2 месяца назад +8

    നമസ്കാരം തിരുമേനീ, പൂയം നക്ഷത്രത്തിന് ഇനി ഉയർച്ചയുണ്ടാകുമെന്നറിഞ്ഞതിൽ വളരേയധികം സന്തോഷം.ശരീര സുഖം തീരെയില്ല, അതുപോലെ തന്നെ മനസ്സും.ഒന്നുമാറി ഓരോന്ന്.പ്രാർത്ഥിക്കണേ🙏
    ജയശ്രീ പൂയം

  • @t.vradhakrishnan5898
    @t.vradhakrishnan5898 2 месяца назад

    ശരിയാണ് തിരുമേനി. ആരോടും ഒന്നും പറയാനാവാതെ മനസ്സ് തേങ്ങുകയാണ് '' കടം വന്നു പോയി രക്ഷപ്പെടാൻ സാധിക്കുന്നില്ല. ആത്മഹത്യയെ പറ്റി പോലും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കുടുംബത്തെ പറ്റി ആലോചിച്ച് പിടിച്ചു നിൽക്കുകയാണ് പ്രാർത്ഥിക്കണം തിരുമേനി. രാധാകൃഷ്ണൻ മകം

  • @sandhyasajeev6814
    @sandhyasajeev6814 2 месяца назад +6

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

    • @manjusuresh5525
      @manjusuresh5525 2 месяца назад +1

      നമസ്കാരം തിരുമേനി 🙏🙏🙏 എനിക്ക് കമന്റ് ചെയ്യാൻ പറ്റുന്നില്ല അതാണ് വേറെ ഒരാളുടെ കമന്റിൽ. കമന്റ് ഇടുന്നത്.. പ്ലീസ് അങ്ങയെ എനിക്ക് വിശ്വാസം ആണ് മഞ്ജു രോഹിണി. എന്റെ കഷ്ട്ടക്കാലം മാറുമോ

    • @Bindhudhurga-dl1uh
      @Bindhudhurga-dl1uh 2 месяца назад

      ​@@manjusuresh5525എനിക്കും കമെന്റ് ഇടാൻ പറ്റുന്നില്ല എന്റെ നാൾ ഉത്രം ആണ്. ഭർത്താവിന്റെ നാൾ ഉത്രട്ടാതിയും ഞങ്ങള്ക് വേണ്ടി പ്രാർത്ഥന ഉണ്ടാകണേ തിരുമേനി പറഞ്ഞതുപോലെ അങ്ങയുടെ നാവ് പോന്നാകട്ടെ. എല്ലാ പ്രശ്നങ്ങളും ഇല്ലാതെ ആകും എന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ കുട്ടികൾ ഞങ്ങളെ സ്നേഹിച്ചു കൂടെ ഉണ്ടാകാൻ പ്രാർത്ഥന ഉണ്ടാകണേ

  • @anithab2400
    @anithab2400 2 месяца назад

    നമസ്കാരം തിരുമേനി അങ്ങയുടെ നാവ് പൊന്നാകട്ടെ എൻ്റെ മകൾ പുണർതം മകൻ ഉത്രം ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർഥിക്കനെ തിരുമേനി

  • @Jrs-ns1ey
    @Jrs-ns1ey 2 месяца назад +151

    ഭരണി മനപ്രയാസങ്ങൾ ഇല്ലാതെ ഒരു ദിവസവും കടന്നുപോകന്നില്ല. എങ്കിലും ഒരു മാറ്റം പ്രതീക്ഷിക്കുന്നു നമസ്കാരം തിരുമേനി🙏

    • @aswathymohan1901
      @aswathymohan1901 2 месяца назад +4

      Correct

    • @minimadhavikutty5809
      @minimadhavikutty5809 2 месяца назад +31

      ഇത് പോലെ കണ്ണീർ കുടിച്ച മറ്റൊരു നക്ഷത്രവും ഇല്ല അത്രക്കും ദുഃഖിച്ചിട്ടുണ്ട് വിഷമിച്ചിട്ടുണ്ട് കരഞ്ഞിട്ടുണ്ട്. പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ട് ഇനി ഒന്നും ഇല്ല ഇനി ബാക്കി ഒന്നും ഇല്ല അനുഭവിക്കാൻ

    • @anupananthaanantha6791
      @anupananthaanantha6791 2 месяца назад +10

      Sathyam,aarum illa janmam thannavar polum,

    • @GG6707
      @GG6707 2 месяца назад +4

      S​@@anupananthaanantha6791sathyam🥲😰😰😰

    • @malinisarath8201
      @malinisarath8201 2 месяца назад +14

      സത്യം... ഞാനും ഭരണിയാണ്...

  • @satheeshp.d5665
    @satheeshp.d5665 Месяц назад

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏🏻
    എന്റെ നാള് മൂലം. എന്റെ ഭർത്താവ് ഉത്രട്ടാധി

  • @remavasudevan2895
    @remavasudevan2895 2 месяца назад +5

    Thirumeni പറയുന്നത് സത്യമാണ്. മനു. മൂലം, പ്രാർത്ഥിക്കണേ thirumeni. 🙏🏻🙏🏻

  • @Elizabeth-ux9pn
    @Elizabeth-ux9pn 2 месяца назад

    നമസ്കാരം തിരുമേനി എലിസബത്ത് ഭരണി അങ്ങയുടെ പ്രാർഥനയിൽ ഉൾപെടുത്തണമേ

  • @reshmav2976
    @reshmav2976 2 месяца назад +8

    രേഷ്മ തിരുവോണം തിരുമേനി അങ്ങയുടെ നാവു പൊന്നാവട്ടെ. ഞാൻ തിരുവോണം കാരി ആണ് മ ഇന്ന് വാർ സമാധാനം എന്താണെന്നു ഞാൻ ജീവിതത്തിൽ അറിഞ്ഞിട്ടില്ല.. അങ്ങു പറയുന്നതെല്ലാം ഇനിക്ക് വിശ്വാസം ആണ്. അങ്ങയ്ക്ക് നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.. ഉത്രം എന്റെ മോളാണ്. പുണർതം എന്റെ മോനും ആണ്.. ഞാൻ കാരണം എന്റെ മക്കൾ പോലും കഷ്ടപെടുന്നു തിരുമേനി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം... 🙏🏻🙏🏻🙏🏻🙏🏻

    • @shibuckshibu8585
      @shibuckshibu8585 2 месяца назад +2

      ഞാനും തിരുവോണം😂

    • @nithinkeezhpally598
      @nithinkeezhpally598 2 месяца назад

      തിരുവോണം നാലുകാർക്ക് കണ്ടക ശനി ആണ് അത് തീരും വൈകാതെ. ഞാനും തിരുവോണം ആണ് രണ്ട് വർഷത്തോളം ആയി മനസമാധാനം ഇല്ലാണ്ടായിട്ട്. സാമ്പത്തിക പ്രശ്നങ്ങൾക്ക് പുറമെ കുടുംബ പ്രശ്നം ആണ് കൂടുതൽ. നല്ല രീതിയിൽ പോയ എന്റെ കുടുംബം 😢രണ്ട് മക്കളെയും തന്ന് എന്റെ ഭാര്യ പോയി ഒരു കാരണവും ഇല്ലാതെ. തിരുവോണം നാളുകാർ ആരെയും പെട്ടന്ന് വെറുക്കില്ല മറക്കില്ല.

    • @reeshmaRajesh-f1i
      @reeshmaRajesh-f1i 2 месяца назад

      Ayyo Njan thiruvonam
      Molu uthram
      Mon punartham😊

  • @Vidya-w8d
    @Vidya-w8d 2 месяца назад

    സജി - പൂരം, വിദ്യ - ഭരണി, പ്രേം നാഥ്‌ -അശ്വതി, മഞ്ജുഷ -ഉത്രം, ആയുഷ്നാഥ്‌ - രേവതി, ആത്മീയ നാഥ്‌ -ഭരണി, അമയ് നാഥ്‌ - പുണർതം. പ്രാർത്ഥിക്കണം

  • @jayasreesasikumar8312
    @jayasreesasikumar8312 2 месяца назад +3

    ദൈവം രക്ഷിക്കട്ടെ തിരുമേനി. അവിടുത്തെ പ്രവജനം പൊന്നാകട്ടെ. സന്തോഷത്തോടെ ഈശ്വര നാമത്തിൽ കാത്തിരിക്കുന്നു

  • @arathyrajesh
    @arathyrajesh 2 месяца назад

    നമസ്കാരംതിരുമേനി 🙏🙏🙏രാജേഷ്. മൂലം
    ആരതി. ഉത്രട്ടാതി
    അമ്പാടി. ഭരണി
    തംബുരു. മകം
    പ്രാത്ഥനയിൽ ulpeduthaname🙏🙏🙏

  • @subikrpa1712
    @subikrpa1712 2 месяца назад +17

    ഞാൻ ഉത്രട്ടാതിയാണ് തിരുമേനി.... 10 വർഷമായി ഞാൻ അനുഭവിക്കാത്ത കഷ്ടതകൾ ഇല്ല... തിരുമേനിയുടെ പ്രവചനം സത്യമാകട്ടെ...സുബി.. ഉത്രട്ടാതി..

    • @jayasreeramachandran2234
      @jayasreeramachandran2234 2 месяца назад +1

      35 kazhijal marum.njan utrattathi aanu Eni anubhavikan onnumilla 39 il allam Mari eppol adipoli aayi😊

    • @ambilyvijayan9077
      @ambilyvijayan9077 2 месяца назад

      Oh enite ok aakuolo​@@jayasreeramachandran2234

  • @radhakripakadaksham2505
    @radhakripakadaksham2505 2 месяца назад +2

    ശ്രീരാഗ് - തിരുവാതിര , സവിത - അത്തം, ശ്രീഹരി - അവിട്ടം, നാരായണൻ - തിരുവാതിര എല്ലാ തടസ്സങ്ങളും മാറാൻ പ്രാർത്ഥിക്കണേ🙏 തരുന്ന എല്ലാ സസമാധാനത്തിനും നന്ദി നന്ദി നന്ദി🙏 ഈശ്വരൻ എല്ലാവരേയും സംരക്ഷിക്കട്ടെ🙏

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 месяца назад +4

    അത്തംകാരന് എന്നും കഷ്ടകാലം, അത് മാറും എന്ന് കേട്ടതിൽ ആശ്വാസം.❤

  • @shameeraziya3153
    @shameeraziya3153 2 месяца назад +1

    🌈🙏Namaskaram Thirumeni 🙏years kondu ithu thanne kelkunnu, Vallathoru Avasthayilaanu njnan 🙏Shameera Moolam, Athira Uthradam 🙏 Prarthanayil ulpeduthane Thirumeni 🙏 🌈

  • @sivaprasad500
    @sivaprasad500 2 месяца назад +13

    തിരുമേനിയുടെ നാവു പൊന്നാകെട്ടെ. ഓം നമോ നാരായണായ.

  • @unnikrishnan3630
    @unnikrishnan3630 2 месяца назад

    Unnikrishnan-Makam
    Vineetha-Pooram
    Om nama shivaya.
    Om uma maheswaraya nama.
    Mahadevanteayum Parvathy deviyudayum anugraham undalkatteay ennu prarthikkunnu ❤

  • @rnrfamily4497
    @rnrfamily4497 2 месяца назад +7

    പൂയ്യം ഇത്രയും വിഷമം പിടിച്ച നാൾ😢... ഞാനും എന്റെ ഭർത്താവും പൂയ്യം ആണ് 😢...
    മോൾ ചിങ്ങമാസത്തിലെ കാർത്തിക ആണ് ❤ അതാണ് ഒരു ആശ്വാസം

  • @shylak2001
    @shylak2001 2 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം
    ഷൈല മകം
    അനന്തു പൂയം
    ആർദ്ര തിരുവോണം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @Girija-j9j
    @Girija-j9j 2 месяца назад +9

    ഭരണിയുടെ കാര്യം പറഞ്ഞത് ശരിയാണ് ഇപ്പോൾ വളരെ ദുഃഖത്തിലാണ്

    • @infinitestories3221
      @infinitestories3221  2 месяца назад +3

      എല്ലാം മാറും - നല്ല ദിവസങ്ങൾ വരും

    • @MercyFrancis-s9z
      @MercyFrancis-s9z 2 месяца назад +2

      ഞാനും ഭരണി നക്ഷത്രം ആണ് എന്നും ഗതികേടും ദുഃഖം മാത്രേ ഉണ്ടായിട്ടുള്ളൂ 😭

  • @anithaik4445
    @anithaik4445 2 месяца назад

    തിരുമേനി 🙏അനിത മകം, ജയചന്ദ്രൻ മൂലം.. പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🙏🙏

  • @aswathiidas
    @aswathiidas 2 месяца назад +4

    തിരുമേനി അങ്ങയുടെ നാവ് പോന്നാകട്ടെ 🙏🏻

  • @Achusdevuty980
    @Achusdevuty980 2 месяца назад

    തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SruthySruthy-s1o
    @SruthySruthy-s1o 2 месяца назад +12

    ശ്രുതി -അത്തം
    ശരിയാണ് തിരുമേനി ഇനി അനുഭവിക്കാൻ ഒന്നും ഇല്ല ഇപ്പോൾ 25 വയസ് ഉണ്ട്.Goverment ജോലിക്ക് ഉള്ള എക്സാം ഒക്കെ എഴുതുന്നുണ്ട് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി.

    • @anilnair.-
      @anilnair.- 2 месяца назад +1

      എല്ലാർക്കും govt ജോലി മതിയോ......

    • @SumangalaKj
      @SumangalaKj 2 месяца назад

      Bharani sathyam anu

    • @SruthySruthy-s1o
      @SruthySruthy-s1o 2 месяца назад +2

      ​@@anilnair.-എല്ലാവരുടെയും കാര്യം എനിക്ക് അറിയില്ല ഞാൻ എന്റെ കാര്യം പറഞ്ഞു അത്രേ ഉള്ളു

    • @diyasreejith1702
      @diyasreejith1702 2 месяца назад

      ​@@SruthySruthy-s1oസത്യം ആണ് ente അനിയത്തി അത്തം ആണ്..

    • @SruthySruthy-s1o
      @SruthySruthy-s1o 2 месяца назад

      ​@@diyasreejith1702🥺

  • @Vaiga-m5b
    @Vaiga-m5b 2 месяца назад +1

    വിദ്യ പുണർതം അനിൽ ചോതി വൈഗ അവിട്ടം

  • @PentaPpm-r7j
    @PentaPpm-r7j 2 месяца назад +6

    ഭരണി നക്ഷത്രകാർ ഭദ്രകാളി ക്ഷേത്രത്തിൽ മുടങ്ങാതെപോവണം പ്രേത്യേകിച്ചു ജന്മങ്ങളിൽ നല്ല maatam വരും ❤❤❤

  • @UmaSuresh-gu3jz
    @UmaSuresh-gu3jz 2 месяца назад

    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി umayamma മകം

  • @bindubenny8572
    @bindubenny8572 2 месяца назад +6

    ❤🙏🙏🙏 നമസ്കാരം തിരുമേനി ഞാൻ ഉത്രം ആണ് പറഞ്ഞത് പോലെ നടക്കട്ടെ

  • @sivapriyabenoy4359
    @sivapriyabenoy4359 2 месяца назад

    ദയവായി പൂജയിൽ പങ്കുകൊള്ളി യ് ക്കണേ തിരുമേനി 🙏🏼
    ബീനോയ് ഉത്രട്ടാതി
    ശിവപ്രിയ മകയിരം
    കനേഷ് കുമാരി :രേവതി
    സുന്ദരൻ :മകം
    സുധീഷ് :അത്തം

  • @ashokannairt3949
    @ashokannairt3949 2 месяца назад +4

    വളരെ അധികം സാഭത്തിക ബുദ്ധിമുട്ടിലാണ് തിരുമേനി.... പ്രാർത്ഥിക്കണേ.... ഉത്രം.... അശോകൻ

  • @SukulaSukula-hl3ch
    @SukulaSukula-hl3ch 2 месяца назад +6

    തിരുവോണം നക്ഷത്ര മാണ് തിരുമേനി, അങ്ങയുടെ നാവ് പൊന്നാകട്ടെ 🙏🙏🙏🙏🙏

  • @BabyS-yv3il
    @BabyS-yv3il 2 месяца назад +1

    തിരുമേനി പറഞ്ഞത് സത്യം ബേബി-അത്തം എന്റെ സങ്കടങ്ങളും വേദനകളും മാറാൻ പൂജയിൽ ഉൾപെടുത്തണേ🙏🙏

  • @RamaniKrishnanKrishnan-j9f
    @RamaniKrishnanKrishnan-j9f 2 месяца назад +10

    തിരുമേനി എന്റെ നാൾ ഭരണി ആണ്. അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. തിരുമേനി പറഞ്ഞത് ശരിയായി വരുകയാണെങ്കിൽ വളരെ നല്ലത്. അങ്ങയുടെ നാവ് പൊന്നാതിരിക്കട്ടെ. എന്റെ മോൻ പുണർതം ആണ്. മോന്റെ തിരുമേനി പറഞ്ഞ കാര്യം വളരെ ശരിയാണ്. മോനും നല്ലത് വരട്ടെ. തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ. നാവ് പൊന്നായി തീരട്ടെ.

  • @rajishaji671
    @rajishaji671 2 месяца назад

    നമസ്കാരം 🙏തിരുമേനി....... ഭരണി യുടെ കാര്യം പറഞ്ഞത് ഒത്തിരി ശരിയാണ്.......മാറുമെന്ന് കരുതുന്നു..... 🙏

  • @selvarajkulakandathil5063
    @selvarajkulakandathil5063 2 месяца назад

    തിരുമേനി ഉത്യട്ടാതി നക്ഷത്രക്കാരെ കുറിച്ച് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്..... ചിങ്ങമാസം പുലരുന്നതിന് മുൻമ്പ് തന്നെ അതിൻ്റെ സൂചനകൾ കണ്ട് തുടങ്ങിയിരിക്കുന്നു..... അസാദ്ധ്യ പ്രവചനമാണ് തിരുമേനി നടത്തിയിരിക്കുന്നത്..... നന്ദി..... ഈശ്വരാനുഗ്രഹമുണ്ടാവട്ടെ......

  • @sumaunni4018
    @sumaunni4018 2 месяца назад +4

    ഞാനൊരു ഭരണിക്കാരിയാണ് അങ്ങ് പറഞ്ഞതെല്ലാം ശരിയാണ് തിരുമേനിയുടെ നാവ് പൊന്നാകട്ടെ 🙏

  • @ramesanpc5399
    @ramesanpc5399 2 месяца назад +2

    തിരുവോണം

  • @binduac2509
    @binduac2509 2 месяца назад +3

    എന്റെ നക്ഷത്രം മകം ആണ് തിരുമേനി പറഞ്ഞത് പോലെ സംഭവിക്കട്ടെ 🙏🏻🙏🏻🙏🏻എപ്പോഴും ദുഃഖ മാണ് തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം ആയി

  • @abhinavvinod8265
    @abhinavvinod8265 2 месяца назад

    വിനോദ് ത്വക്കേട്ട അമ്യത വിശാഖം അഭിനവ് മൂലം ലീലാമ്മ പുരുരുട്ടാതി സോമ മൂലം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @Creations_loaded
    @Creations_loaded 2 месяца назад +3

    പൂയം നാളുകാർ ഉണ്ടെങ്കിൽ like 👍

  • @seenahari6809
    @seenahari6809 Месяц назад

    തിരുമേനി എൻ്റെ നക്ഷത്രം അത്തം മകളുടെ നക്ഷത്രം തിരുവോണം മകൻ്റെ ആയില്ല്യംഅവരുടെ പപ്പയുടെ നകഷത്രം മകയിര്യം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഞങ്ങൾ ഗുജറാത്തിൽ 27 വർക്ഷമായി താമസം. തിരുമേനി പഞ്ഞത് സത്യം ആകട്ടെ.❤❤

  • @vishnus6878
    @vishnus6878 2 месяца назад

    Thirumeni ente nal uthrittathi anu enikku ee video kandappol manasil oru aswasam thirumenide naavu ponnakattey🙏🙏🙏🙏🙏

  • @MRajendran-t8h
    @MRajendran-t8h 2 месяца назад

    നമസ്കാരം തിരുമേനി
    അങ്ങയ്ക്ക് നന്ദി.

  • @SharmilaCS
    @SharmilaCS 2 месяца назад

    ഞാൻ തിരുവോണം നാളുകരിയാണ് തിരുമേനി . തിരുമേനിയുടെ നാവ് പൊന്നാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @VidyaVidya-xe2me
    @VidyaVidya-xe2me 2 месяца назад +1

    തിരുമേനി എന്റെ നാൾ പുണർതം
    പറഞ്ഞതെല്ലാം ശരിയാണ്
    സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് പൂജയിൽ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @saraswathipillay90
    @saraswathipillay90 Месяц назад

    Thank you thirumeni

  • @AtulKumar-tq8vr
    @AtulKumar-tq8vr 2 месяца назад

    Thirumeni 100% correct aanu njan Bharani. Please remember me in your prayers

  • @SajithaSatheesh-u8k
    @SajithaSatheesh-u8k 2 месяца назад

    പൂജയിൽ ഉലപ്പെടുത്തണേ സ്വാമി 🙏🏼അത്തം.. സതീഷ്........ സജിത തിരുവാതിര 🙏🏼🙏🏼🙏🏼🙏🏼സഞ്ജയ്‌ മൂലം 🙏🏼🙏🏼🙏🏼🙏🏼സൂര്യ പൂരോരുത്രത്തി 🙏🏼🙏🏼🙏🏼🙏🏼ശ്രുതി ചിത്തിര 🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ.. 🙏🏼🙏🏼🙏🏼