അയൽക്കാരുടെ കണ്ണേറും പ്രാക്കും കൊണ്ട് വിഷമിക്കുന്നവർ വീട്ടിൽ ഈ ചെടി നട്ട് വളർത്തൂ,ദോഷം തിരിച്ച്പായും

Поделиться
HTML-код
  • Опубликовано: 17 янв 2025
  • This video explains about the Vastu plants that remove negative energies created by evil eyes as per Hindu astrology Vastu Shasthra.

Комментарии • 354

  • @bindusuresh7983
    @bindusuresh7983 2 месяца назад +124

    തിരുമേനി പറയുന്ന ഓരോ കാര്യവും അച്ചട്ടാണ്.... തിരുമേനി സ്വന്തം വിട്ടുകാരിൽ നിന്നാണ് ഈ പറയുന്ന പ്രാക്ക് കണ്ണേറ് അസൂയ ശാപ വാക്കുകൾ എല്ലാം.. കൂടാതെ കുടുംബ വഴ ക്കും... മതിയായി ജീവിതം എന്ന് തോന്നുമ്പോൾ അനുഗ്രഹം പോലെ തിരുമേനി യുടെ വീഡിയോ അപ്പോ പ്രത്യക്ഷപെടും... അത് നൽകുന്ന സാന്ത്വനം ചെറുതല്ല... മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനമാണ് ഓരോ വീഡിയോ യും.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ... സുരേഷ് രേവതി, ബിന്ദു ഉത്രട്ടാതി, അശ്വജിത് ചിത്തിര, ആദിഷ് ജിത്ത് പുണർതം

    • @infinitestories3221
      @infinitestories3221  2 месяца назад +5

      നമസ്കാരം ബിന്ദു madam 🙏 വിഷമിക്കേണ്ട, ഭഗവതി കാത്തുരക്ഷിക്കും ഞാൻ ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം

    • @bindusuresh7983
      @bindusuresh7983 2 месяца назад +2

      തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

    • @Alien-t4q
      @Alien-t4q 2 месяца назад +2

      കിഴക്ക് നീലകരിമ്പ്, തെക്ക് മൈലാഞ്ചി പടിഞ്ഞാറ് കള്ളി പാല, വടക്ക് - കർപ്പൂര തുളസി

    • @gogulgnair7615
      @gogulgnair7615 2 месяца назад +1

      ❤​@@Alien-t4q

    • @nikhilkrishna8628
      @nikhilkrishna8628 2 месяца назад

      ❤🙏

  • @anizhaov5998
    @anizhaov5998 2 месяца назад +28

    നമസ്കാരം തിരുമേനി, എന്റെ വീട്ടുകാർ തന്നെയാണ് ഏറ്റവും വലിയ ശത്രുക്കൾ എനിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, സതി അത്തം, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി

    • @radhusskitchen88
      @radhusskitchen88 2 месяца назад +3

      എനിക്കും അങ്ങനെ തന്നെ ആണ് 😭എന്തെങ്കിലും അറിയാമെങ്കിൽ പറയണേ

  • @Kunji797
    @Kunji797 2 месяца назад +6

    നമസ്കാരം തിരുമേനി 🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക ഉയർച്ച, ഭാഗ്യ വർദ്ധനവ് കർമ്മ പുരോഗതി എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

  • @m4adwaith.m906
    @m4adwaith.m906 2 месяца назад +9

    നമസ്കാരം തിരുമേനി 🙏🙏🙏
    മണിലാൽ ചതയം. സ്ഥിരമായ ജോലി, സാമ്പത്തിക നേട്ടം, കടബാധ്യത മാറാനും,ഒരു വീട് വയ്ക്കുന്നതിനു൦
    അദ്വൈത് തിരുവോണ൦..
    വിദ്യാവിജയ൦
    പ്രീതി ഭരണി ശത്രു ദോഷം മാറാനും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏

    • @valsalam4605
      @valsalam4605 2 месяца назад

      തിരുമേനി വാടക വീട്ടിൽ ഇരിക്കുമ്പോൾ എന്തു ചെയ്യും അജിത്‌ സമാധാനം കിട്ടാനും കടങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @DeepaRani-l9z
    @DeepaRani-l9z 2 месяца назад +5

    നമസ്ക്കാരം തിരുമേനി 🙏
    ആദിത്യ --ഉത്രം നക്ഷത്രം. പഠനമികവിനും ആയുരാരോഗ്യത്തിനും വേണ്ടി പ്രാർഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @SujaViswam
    @SujaViswam 2 месяца назад +3

    എന്റെ വീട്ടിൽ സമാധാനത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി,സുജ, ചതയം 🙏🙏🙏🙏🙏🙏

  • @VidhyavadhiM
    @VidhyavadhiM 22 дня назад +2

    ഹരി ഓം. നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹കണ്ണേറു ദോഷത്തിൽ പെട്ടു വലയുകയാണ് ഈചെടികളൊന്നുംവീട്ടിൽ ഇല്ല പ്രാർഥനയിൽ ഉൾപ്പെടുത്തനണെ തിരുമേനി. വിദ്യാവതി =പുണർതം

  • @babysari4724
    @babysari4724 2 месяца назад +4

    Sari-thiruvonam, sujith-anizham, Darsana- avittam, Sivada-visakham. Poojayil ulppeduthi prarthikkane Thirumeni 🙏🙏🙏🙏

  • @amayamolshiju5076
    @amayamolshiju5076 Месяц назад

    Thank you thirmeni...
    Sreeja.. avittam
    Ameya.. makayiram
    Sreevidya ... Puradam
    Sreejith ... Uthruttathi.
    Dennis... Bharanni.
    Prarthikanne .
    Ella thadassgelum kannerru dhosham, vasthu dhosham, paraku dhosham maran vendi prarthikenname thirmeni 🙏🙏🙏🙏🙏🙏🙏🙏

  • @jayanthinair5911
    @jayanthinair5911 2 месяца назад +9

    തിരുമേനി പറഞ്ഞകാര്യം ശരിയാണ്. നമ്മുടെ അയൽവാസി പറഞ്ഞു നമ്മൾ താമസിക്കുന്ന വീട്ടിലുള്ള ഒരു പ്ലാവ് നിറയെ കാക്കും. എല്ലാപേരും വാങ്ങി കൊണ്ടുപോകും. ഒരിക്കൽ അവർ മണ്ണ് വാരി ഇട്ടു പ്രാർത്ഥിച്ചു ഇത്തരത്തിൽ കാക്കരുത്. പിന്നെ അതിൽ ചക്ക കാച്ചില്ല. മനുഷ്യരെയും അവർ പ്രാകുമായിരുന്നു. ഇപ്പോൾ ചെയ്യില്ല
    . നമ്മൾ ഇവിടെവാടകക്ക് താമസിക്കുന്നു. വന്നതിൽ പിന്നെ നല്ലത് സുഖമില്ല. നല്ല ജോലി ചെയ്യുമെന്ന് എന്നെ നോക്കി അവർ പറഞ്ഞു. ഇപ്പോൾ എന്നും അസുഖം. ഒന്നും ചെയ്യാൻ കഴിയുന്നില്ല.

  • @sathisa4156
    @sathisa4156 Месяц назад +1

    നല്ല അ റീ വു കൾ 🙏🙏

  • @pankajekky228
    @pankajekky228 2 месяца назад +5

    നമസ്തേ തിരുമേനി അങ്ങു പറഞ്ഞു തരുന്നത് മിക്കവാറും ചെയ്യുന്നുണ്ട്. അതിന്റ ഐശ്വവും ലഭിക്കുന്നുണ്ട്.

  • @SobhaSatheesh-g9g
    @SobhaSatheesh-g9g 2 месяца назад +2

    ഒക്കെ തിരുമേനി. ഇതു പോലെ ഓരോ കാര്യം പറഞ്ഞു തരുന്നതിൽ ത്തി രി സന്തോഷം

  • @sujathapillai8544
    @sujathapillai8544 2 месяца назад

    ഒരുപാട് നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @ashokanasho3438
    @ashokanasho3438 Месяц назад +4

    തിരുമേനി നമസ്കാരം. സ സ്വന്തം കുടുംബക്കാരൊ കൊണ്ടാണ് കണ്ണേറും പ്രാക്കലും പുറമകാരെ കൊണ്ടും പൊറുതിമുട്ടുണ്ട് ഞങ്ങൾ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @sayoojyasajeesh8335
    @sayoojyasajeesh8335 2 месяца назад +1

    Orupad നന്ദി തിരുമേനി 🙏🏻

  • @AswathyPS-d6p
    @AswathyPS-d6p 2 месяца назад +33

    കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും പൂർണമായി മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

    • @infinitestories3221
      @infinitestories3221  2 месяца назад

      വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @AswathyPS-d6p
      @AswathyPS-d6p 2 месяца назад +1

      @@infinitestories3221 Thank you Thirumeni 🙏🙏🙏

    • @PathminiMP-jq9pl
      @PathminiMP-jq9pl 2 месяца назад +1

      ദുരിതങ്ങൾ - തടസ്സങ്ങൾ
      നീങ്ങാൻ
      പത്മിനി - ഉത്രം

    • @deepajayan5943
      @deepajayan5943 2 месяца назад

      6:03 6:03 6:03 6:03 6:03 6:03 6:03

    • @ajeeshmon5560
      @ajeeshmon5560 2 месяца назад

      എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ ജോലി തടസം വിവാഹ തടസം കുടുംബത്തിൽ സമാധാനം കിട്ടാൻ

  • @SunithaS-ez6cn
    @SunithaS-ez6cn 2 месяца назад +1

    നമസ്കാരം തിരുമേനി എൻറെ മോന് ഭയങ്കര കൺ ദ്രിഷ്ടി ആണ് തിരുമേനിയെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അഭിജിത്ത് ആയില്യം സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം അമിത ഉത്രട്ടാതി 🙏🙏🙏

  • @navaneeth2332
    @navaneeth2332 2 месяца назад +2

    സാമ്പത്തിക ബുദ്ധിമുട്ടും കടങ്ങളും മാറാൻ പ്രാർത്ഥിക്കണേ ശ്രീജ തിരുവോണം Renjith തിരുവോണം

  • @SubhashAmalath
    @SubhashAmalath 3 дня назад

    Thrushtup Manthra അര്‍ച്ചന / Pushpanjali cheyuka

  • @RenukaSabu
    @RenukaSabu 2 месяца назад +2

    നമസ്കാരം തിരുമേനി രേണുക കാർത്തികആദർശ് മകം കിട്ടാനുള്ളത് കൈയ്യിൽ കിട്ടി എന്ന് കരുതിയിട്ട് അത് കിട്ടുന്നില്ല എത്രയും വേഗത്തിൽ തടസ്സങ്ങളില്ലാ തെ പണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി അത്രയ്ക്ക് വിഷമമാണ്❤️❤️🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  2 месяца назад

      ഞാൻ പ്രാർത്ഥിക്കാം madam

  • @preethabnair3275
    @preethabnair3275 2 месяца назад +2

    എന്റെ മകൻ കാർത്തിക് രേവതി. ആഗ്രഹത്തിനനുസരിച്ചു ക്രിക്കറ്റ്‌ കളിക്കാൻ pattane. കോകില തിരുവാതിര. ഇപ്പോൾ അനുഫവിക്കുന്ന പ്രശ്നം മാറി സമാധാനം കിട്ടണേ. പ്രാർത്ഥനയിൽ ഉൾപ്പെടടുത്തണേ

  • @indirap8932
    @indirap8932 2 месяца назад +2

    Namaskaram Thirumeni 🙏🙏vishamagal undu prarthikane

  • @renjinikr6054
    @renjinikr6054 2 месяца назад +1

    രാഹുൽ പൂരാടം ഗൗരി ആയിലൃം രഞ്ജിനി ഉത്രാടം ഗോപൻ മകയിരം രാജു പൂയം ഞങ്ങളുടെ വീട്ടിൽ സുഖവും സന്തോഷവും സമാധാനവും ശാന്തിയും വരണം എന്ന് പ്രാർത്ഥിക്കണം തിരുമേനി

  • @aswathyachu386
    @aswathyachu386 2 месяца назад +2

    Om namah shivaaya ❤, Lord shiva our savior ❤, thank you angels and Universe and thank you very much thirumeni

  • @LEO-st6tl
    @LEO-st6tl 2 месяца назад +2

    ജോലി ക് പോകാനുള്ള മനസും ഇല്ല മോന്റ പഠിത്തത്തിലും വളരെ പിന്നോട്ട് പോയി പ്രാർത്ഥിക്കണേ തിരുമേനി 🙏 ശ്രാവൺകൃഷ്ണ മകയിരം
    ദീപാ അനിഴം
    ബിജു തൃകേട്ടാ

    • @infinitestories3221
      @infinitestories3221  2 месяца назад

      ഞാൻ വെള്ളിയാഴ്ച്ച സന്ധ്യക്ക് പ്രത്യേകം ജപിച്ച് പ്രാർത്ഥിക്കാം

  • @bigilyk.p8962
    @bigilyk.p8962 2 месяца назад

    എൻ്റെ മകൾ പ്രതിഭ-ഉത്രട്ടാതി നക്ഷത്രം പഠന മികവിനു വേണ്ടിയും ഈ വരുന്ന +2 പരീക്ഷയിൽ ഉന്നത വിജയം ലഭിക്കുന്നതിനു വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @laisyp3218
    @laisyp3218 2 месяца назад +1

    Thank you Thirumeni

  • @SudhaTm
    @SudhaTm 15 дней назад

    🙏🙏👍👍

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 27 дней назад

    Satyamannjangal ithanubhavikkunnu 🎉🎉

  • @jwalakrishna4681
    @jwalakrishna4681 2 месяца назад

    തിരുമേനി. കടവും തടസങ്ങളും മാറി മന സമാധാനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ - സുബിൻ ദാസ് - ആയില്ല്യം, അരുണിമ - ചതയം

  • @jagathambikanirmala1515
    @jagathambikanirmala1515 Месяц назад +1

    നന്ദി തിരുമേനി

  • @aswin8219
    @aswin8219 Месяц назад +3

    ഹർഷ തിരുവാതിര
    അശ്വിർ ഭരണി നല്ലതു വരുത്താൻ പ്രാർത്ഥിക്ക ണേ തിരുവേനി

  • @mayajayan5748
    @mayajayan5748 2 месяца назад +3

    Namaskaram thirumeni 👃... Joli thadasam maran pray cheyyanam thirumeni.... jayakrishnan uthram .....Maya chathayam.... Akshay makam......Akash avittam.....

  • @JanakiPM-sv7dm
    @JanakiPM-sv7dm 10 дней назад

    Arunkumar pooram anoopkumar uthram poojayil ulpeduthane

  • @sreejadevadask9677
    @sreejadevadask9677 2 месяца назад +1

    തിരുമേനി ❤❤ sreeja അശ്വതി ദേവദാസൻ മൂലം കാവ്യ പൂരാടം അജൽ ചിത്തിര

  • @Monisha-i8u
    @Monisha-i8u 2 месяца назад

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. ഒരു മുസ്ലിം സ്ത്രീ കാരണം ഞങ്ങൾക് എന്നും പ്രേശ്നങ്ങൾ നേരിടുവാ. ജീവിതം വഴിമുട്ടിയ അവസ്ഥ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. വിഷ്ണു പൂരാടം. വീണ അനിഴം. വൈഷ്ണവി ചിത്തിര വിശ്വ ചതയം

  • @thomasjohn4931
    @thomasjohn4931 2 месяца назад +2

    Thanks for your support, what I can do , we are residing a 3 bhk flat, at Mumbai, you have suggestions, please instruct me

  • @SheebaSheeba.M-df4yn
    @SheebaSheeba.M-df4yn 2 месяца назад

    Namaskaram thirumeni🙏 yenday kudumbathile durithangall marikitan prarthikanam achanu yennum yezhunetu nadakan sadikkanam athinuvendi prarthikanam thirumeni🙏 narayanan thriketa radhamani chithira Sheeba makam aswanth avitam🙏🙏🙏🙏

  • @PavanKalyan-et3jd
    @PavanKalyan-et3jd 2 месяца назад +1

    Rajaneesh. Revathy, mrudula uthrattathy, pavan kalyan .ayilyam , prarthikkane thirumeni

  • @kunjumolsreekumar5784
    @kunjumolsreekumar5784 2 месяца назад +1

    Namaskarram thirrumeni kunjumol revathy. Pray to me.

  • @jijivinodvinod4613
    @jijivinodvinod4613 2 месяца назад

    തിരുമേനി കഴിഞ്ഞ 2 മാസം ആയി ഓരോ ഓരോ പ്രേശ്നങ്ങൾ ആണ്.. മടുത്തു.. ഒരു സമാദാനവും ഇല്ല. ദയവ് ചെയ്തു അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്താൻ ശ്രമിക്കണം.. ബിനീഷ് ഭരണി നക്ഷത്രം

  • @sabarilakshmi6648
    @sabarilakshmi6648 2 месяца назад

    🙏🙏നമസ്കാരം 🙏🙏

  • @krishnaprasadam8866
    @krishnaprasadam8866 2 месяца назад

    Namaskarem thirumeni 🙏🙏
    Saritha --- aswathy
    Manasamathanem undakanum,Ella aiswarya glum undakanum ,oru bhoomi undu athu onnu vittu kittanum prathikaney thirumeni.poojayil ulpeduthaney thirumeni

    • @infinitestories3221
      @infinitestories3221  2 месяца назад

      തീർച്ചയായും ഞാൻ പ്രാർത്ഥിക്കാം വെള്ളിയാഴ്ച്ച സന്ധ്യാ പൂജാ വേളയിൽ

  • @saraswatinair6270
    @saraswatinair6270 2 месяца назад

    അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏

  • @sajeenasajeena8543
    @sajeenasajeena8543 2 месяца назад

    പ്രശ്നം തീരാൻ പ്രാർത്ഥന വേണം പ്ലീസ് 🙏🙏🙏🙏🙏🙏🙏

  • @deepavs1994
    @deepavs1994 2 месяца назад

    സന്തോഷ് പുണർതം ദീപ ഉതൃട്ടാതി ദേവിചന്ദന ഉത്റം മീനാക്ഷി അവിട്ടം പൂജയിൽ ഉൾപ്പെടുത്തണേ🙏

  • @PodiyammaPodiyamma
    @PodiyammaPodiyamma 27 дней назад

    Thank you

  • @stuntpros1370
    @stuntpros1370 2 месяца назад

    Devayani makayerm inkkuvendi parthikkane thirumeni🙏

  • @basheeramustafa4064
    @basheeramustafa4064 2 месяца назад

    Namaskaram thirumeni prarthikkanam asuhangalum kalangalum kondu buthimuttukayanu basheera choodhi rishikesh bharani

  • @sreedevick2644
    @sreedevick2644 23 дня назад

    Appol ayillyam ulla veettukarkku varunna k naakkeru engane ozhivaakkum thirumeni?!🙏

  • @rajibiju6494
    @rajibiju6494 2 месяца назад +1

    🙏🙏🙏

  • @ezzzz128
    @ezzzz128 2 месяца назад

    🙏🏻 നമസ്കാരം തിരുമേനി 🙏🏻

  • @appukichu8470
    @appukichu8470 2 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം.. സാമ്പത്തിക നേട്ടം.
    ജിഷ പൂയം. കുടുംബ ഐക്യം.. സ്വന്തമായി വീട്.
    അലൻ.. രോഹിണി.. അമൽ പൂരാടം.. വിദ്യാവിജയം.. പൂജയിൽ ഉൾപ്പെടുത്തണം 🙏

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 2 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏

  • @UshaUsha-xd1ih
    @UshaUsha-xd1ih 2 месяца назад

    🙏 നമസ്ക്കാരം തിരുമേനി🙏 തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ എന്റെ കടയിലാണ് ലോട്ടറികടയാണ് ആദ്യം നല്ല കച്ചവടം ഉണ്ടായിരുന്നു എന്നും സമ്മാനവും ഉണ്ടായിരുന്നു, മറ്റു കച്ചവടക്കാർ എന്നും പറയും ഇവിടെ എന്നു° സമ്മാനം ഉണ്ട് കച്ചവടം ഉണ്ട് ഞങ്ങൾക്ക് ഒരു പ്രൈസും ഇല്ല, പറഞ്ഞ് പറഞ്ഞ് ഇപ്പോ കച്ചവടവുമില്ല പ്രൈസും ഇല്ല കടയിൽ ചെടി വെക്കാൻ പറ്റില്ല പിന്നെ എന്താ ചെയ്ക. മുമ്പു പറഞ്ഞ വെറ്റില കർമഷി പ്രയോഗം ചെയ്തു കുറച്ചു ദിവസം കുഴപ്പമില്ലാന്നു ഇപ്പോ ഒരു നിവർത്തിയും ഇല്ല, എന്താ ചെയ്യെണ്ടാത്

  • @RajeshP-rn3xy
    @RajeshP-rn3xy Месяц назад

    നമസ്കാരം തിരുമേനീ 🙏🙏🙏 പൂജയിൽ ഉൾപെടുതണ൦. രാജേഷ്. (11.5.1988

  • @deepam7218
    @deepam7218 Месяц назад

    Deepa Aswathy thirumeni jolikitan pray cheyanam

  • @ashokanasho3438
    @ashokanasho3438 Месяц назад

    നമസ്കാരം തിരുമേനി കൂടുംബക്കാരെ കൊണ്ടും മറ്റുള്ളവരെ കൊണ്ടും കണ്ണേറും പ്രാക്കലും ആണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. അശോകൻ ഉത്രാടം' ആനന്ദം രേവതി. അശ്വിൻ അവിട്ടം'ആശ്വിന ആയില്യം

  • @ashokanasho3438
    @ashokanasho3438 Месяц назад

    നമസ്കാരം തിരുമേനി സ്വന്തക്കാരെ കൊണ്ടും അയൽകാരെ കൊണ്ടും പ്രാക്കലും കണ്ണേറുമാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @Mahitha.m-d3x
    @Mahitha.m-d3x 2 месяца назад +10

    എന്റെ അയൽവക്കം വളരെ മോശമാണ്. ആ നട്ട ചെടി വരെ കരിഞ്ഞുപോവും

  • @extremetech9799
    @extremetech9799 2 месяца назад

    Abijith---visagham, arjun--thiruvathira thirumeni prarthikkanam 🙏

  • @BindhuVijayan-k7n
    @BindhuVijayan-k7n 2 месяца назад

    Ayay ponartham😊

  • @devu733
    @devu733 2 месяца назад

    Namaskaram thirumeni biju revathy Maya pooradam sthiramaya job kittanum sambathika bhudhimuttukal maranum prardhikkane

  • @SujithaMookambika
    @SujithaMookambika 2 месяца назад +1

    Anil bharani sujitha തിരുവോണം പ്രാർത്ഥനയിൽ ഉൾപെടുത്തുമോ തിരുമേനി

  • @gsuryanarayanan9212
    @gsuryanarayanan9212 2 месяца назад +3

    ആയില്യം നാളുകൾ ഉള്ള വീട്ടിൽ കരിമ്പ് വളർത്താമോ

  • @RajeswaryR-h9m
    @RajeswaryR-h9m 2 месяца назад

    Thirumeni kadam kondu kashtapettu nilkkuva. Njgalude ella vishamavum maran onnu prarthichekkane
    Reshma - chithira
    Rajeswary - chithira
    Reghu - chithira

  • @sudharmanivenugopal2985
    @sudharmanivenugopal2985 2 месяца назад

    👍🏼🙏🏼🙏🏼🙏🏼

  • @Ambili-f1w
    @Ambili-f1w 2 месяца назад

    Ambili b puñartham enikkum ente kudumbathinum aayurarogya sàukyavum manassmathanavum santhoshavum niranja oru j
    Jeevitham undakuvan prarthikkene thirum3ni nàndi mamaskaram

  • @MilaniPriyadarsh
    @MilaniPriyadarsh 2 месяца назад +1

    Namaskaram Thirumeni 🙏 priyadhars Aswathy Aatmik Avittom Aahish punartham Milani Thiruvathira

  • @deepadeepa2415
    @deepadeepa2415 2 месяца назад

    നമസ്തേ തിരുമേനി 🙏🙏🙏

    • @infinitestories3221
      @infinitestories3221  2 месяца назад +1

      നമസ്കാരം ദീപ madam 🙏 മോൾക്ക് വേണ്ടി പ്രാര്ഥിച്ചിട്ടുണ്ട് 🙏

    • @deepadeepa2415
      @deepadeepa2415 2 месяца назад

      @@infinitestories3221 നന്ദി തിരുമേനി 🙏🙏അവള് നല്ല രീതിയിൽ exam എഴുതി 🙏🙏

  • @bindua2228
    @bindua2228 2 месяца назад

    അനിൽകുമാർ രോഹിണി രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @preethacs822
    @preethacs822 2 месяца назад

    ,namaskaram thirumani. Preetha avittam swathy uthradam. Geegesh makam jishan ponartham jiyan. Karthika jangalkuvanty prarthikana jangaluskaladoshangalum paramakal nannay padikanum nallammark kittanum prarthikana

  • @omanacu7762
    @omanacu7762 Месяц назад

    🙏🙏🙏🙏🙏🙏

  • @MinhaMayyil
    @MinhaMayyil 23 дня назад

    Brahma rakshasinde upadravam undaayaal endh cheyyanam

  • @SobhanaKumariP
    @SobhanaKumariP 2 месяца назад

    Thirumeni prRthikkane. Sathyan poororuttathi sarath karthika, athira thiruvathira, pooja magam deepu uthradam

  • @neethupradeep8604
    @neethupradeep8604 2 месяца назад +1

    Thirumeni poojayil ulpeduthy prarthikanae
    Thirumeni entae monu classil padikkan onnamanayirunnu eppol enthu chaithittum padikkan irikkan polum avanu pattunnilla bayankara madiya deshyavum. Onnum padikanjitt akae mjan vishamathila .avan pazhaya pole nannayit padikkan prarthikanae
    Deav_Avittam
    Thirumeni njan psckku padikkunnu ini adikam avasaramilla enik October 26num November 23rd num enik exam und.exam passakan joli kittan prarthikanae thadasamgal maran prarthikanae orupad jeevitha prasnagal kondu vallatha vishamathila joli valarae athyavasyama
    Neethu-pooradam
    Thirumeni entae husband orikkalum ini madyapikkathirikkan prarthikanae kudumbathil samadanam santhosham undakan prarthikanae
    Pradeep-bharani

    • @infinitestories3221
      @infinitestories3221  2 месяца назад +1

      ഞാൻ പ്രദീപിന്റെ കാര്യം പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം 🙏 ധൈര്യമായിരിക്കൂ എല്ലാം നന്നായി വരും

  • @UdinSumi-l8n
    @UdinSumi-l8n 2 месяца назад +1

    തിരുമേനി എന്റ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ ഉദിൻ, ചോതി, തീർത്ത, ആയില്യം

    • @infinitestories3221
      @infinitestories3221  2 месяца назад

      രണ്ട് പേർക്കും വേണ്ടി വെള്ളിയാഴ്ച്ച മഹാലക്ഷ്മി പൂജാ വേളയിൽ പ്രാര്ഥിക്കുന്നതാണ് ഞാൻ കുറിച്ചെടുത്തിട്ടുണ്ട്

    • @UdinSumi-l8n
      @UdinSumi-l8n 2 месяца назад

      🙏🏻🙏🏻🙏🏻

    • @Seenarajeev-o2y
      @Seenarajeev-o2y 2 месяца назад

      രാജീവൻ രേവതി
      സീന രോഹിണി
      ഭവന്തു ആയില്യം
      ഭഗത് തിരുവാതിര പ്രാർത്ഥനയിൽ ഉൾപെടുത്തിദുരിതങ്ങൾ മാറ്റി തരണം

  • @vijayank7158
    @vijayank7158 Месяц назад

    നമ്മകാരംതിരുമേനി
    പ്രാർത്ഥിക്കണം vijayan
    കാർത്തിക

  • @jikkuspadma5359
    @jikkuspadma5359 2 месяца назад

    എനിക്ക ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ഉതാടം ഉഷ

  • @MaggieMaggievilson
    @MaggieMaggievilson Месяц назад

    🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏

  • @rajeevan-rw7wl
    @rajeevan-rw7wl 2 месяца назад

    നമസ്കാരം
    Arunima Bharani
    Aswathy Anizham
    Ankritha രോഹിണി
    Rajeevan ഉത്രട്ടാതി

  • @kuttyammajoseph8945
    @kuttyammajoseph8945 26 дней назад +1

    Oru. Aylyam. Ayalkkaran. Karanam. Entekudumbam. Nasicjhu

  • @dr.bindujohn8308
    @dr.bindujohn8308 Месяц назад

    Any other plant instead of kallippala?

  • @chayamukhi
    @chayamukhi 2 месяца назад

    രജീഷ് -ആയില്യം
    ശ്രീഹരി -രേവതി
    ശ്രെയസ് -രോഹിണി
    മൃദുല -ഉത്രട്ടാതി പ്രാർത്ഥനയിൽ ഉൾപെടുത്തുമോ 🙏🏻🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  2 месяца назад

      വെള്ളിയാഴ്ച്ച ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം വേണ്ടത് ചെയ്യാം

  • @pushpalathacd1883
    @pushpalathacd1883 2 месяца назад +2

    എന്റെ കടങ്ങൾ വീടുവാൻ ഒരു വഴി കാണിച്ചുതരാൻ പ്രാർത്ഥിക്കണേ തിരുമേനി, പുഷ്പലത അശ്വതി

  • @RemyaRemya-lf5jj
    @RemyaRemya-lf5jj 2 месяца назад +1

    Thirumeani pambine swapnam kandal enthenkilum undo

  • @shobhaathira8157
    @shobhaathira8157 2 месяца назад

    Thirumeni❤seriyanu

  • @GirijaChandran-dt6ij
    @GirijaChandran-dt6ij 2 месяца назад +1

    Vishnu, chathayam, vayshnavi, chothi

  • @PrasannaPrasi-iy9gs
    @PrasannaPrasi-iy9gs 2 месяца назад +1

    Thanks thirumeni

  • @sowmya2079
    @sowmya2079 2 месяца назад

    Thirumeni njgalku vendi prarthikanm.sowmya makiyarm ,sreepranav thiruvathira

    • @infinitestories3221
      @infinitestories3221  2 месяца назад

      ഞാൻ വെള്ളിയാഴ്ച്ച പ്രാർത്ഥിക്കാം l

  • @ranjinishibu6636
    @ranjinishibu6636 2 месяца назад

    തിരുമേനി എനിക്കും ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കുമോ 🙏🙏രഞ്ജിനി അശ്വതി.

  • @UshaRadhakrishnan-f8i
    @UshaRadhakrishnan-f8i 2 месяца назад +1

    അരുൺ പൂരം, അർജുൻപൂയം ഞാൻ, നിധിൻതിരുവാതിര ജോലികിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @UnniManiyath
    @UnniManiyath 2 месяца назад

    Namaskaram thirumeni

  • @Leaves7080
    @Leaves7080 2 месяца назад

    വടക്ക് കിഴക്ക് അടുക്കള ഭാഗമാണ് അടുക്കളയുടെ അകത്താണോ അതോ വീടിന് പുറത്ത് ആണോ കെട്ടിവെക്കേണ്ടത് തിരുമേനി

  • @bindhul8792
    @bindhul8792 2 месяца назад

    ബിന്ദു
    ചോതി
    ഗോകുൽകൃഷ്ണ
    അനിഴം
    രാഹുൽകൃഷ്ണ
    തിരുവോണം
    പ്രതിക്കനെ തിരുമേനി

  • @anutk-lx6sb
    @anutk-lx6sb 2 месяца назад

    ദേവി ഉത്രാടം, അനശ്വര അത്തം, ഗംഗാധരൻ പുണർതം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

    • @infinitestories3221
      @infinitestories3221  2 месяца назад

      ഞാൻ വെള്ളിയാഴ്ച്ച പ്രത്യേകം പൂജാ വേളയിൽ പ്രാര്ഥിക്കുന്നതാണ് കുറിച്ചെടുത്തിട്ടുണ്ട്

  • @RathnakaranKk-hw5ns
    @RathnakaranKk-hw5ns 2 месяца назад

    Rathnakarankk Revathi surajkk ashudi sauravkk chithira poojayil cherkane thirumeni

  • @ranjithkumarrk5241
    @ranjithkumarrk5241 2 месяца назад

    Renjith revathi shamera makam varsha thiruvonam prarthikane thirumeni

  • @santhoshp5594
    @santhoshp5594 2 месяца назад

    Santhosh.p, Thiruvonam, financial abundance.