തിരുമേനി എന്റെ അടുക്കള തെക്കു kizhakkemoolayil🪷ആണ് അടുക്കളയിൽ മൂന്നു kuppiyil😀മണി പ്ലാന്റെ വച്ചിട്ടുണ്ട് തെക്കോട്ടു വാതിൽ തുറന്നു ഇറങ്ങുന്നിടത് കറ്റാർ വാഴയും വച്ചട്ടുണ്ട് തിരുമേനി പറഞ്ഞു കേട്ടതിൽ വളരെ സന്തോഷം ഞാൻ വച്ചത് കറക്റ്റ് ആണല്ലോ നന്ദി പിന്നെ എന്റെ വീട്ടിൽ കറ്റാർവാഴ പനീർ കൂർക്ക പേര മണിപ്ലാന്റ് എന്നിവ തിരുമേനി paranjath😀എല്ലാം ഉണ്ട് ദൈവത്തിന്റെ കൃപയാൽ ഒന്നിനും ഒരു mottum😁
എന്റെ അടുക്കള തെക്ക് കിഴക്കേ ഭാഗത്ത് ആണ് ഞാൻ മണിപ്ലാന്റ് ഒരു കുപ്പിയിൽ വെച്ചിട്ടുണ്ട് തിരുമേനി ഒരു പ്രാവശ്യം പറഞ്ഞു അത് കേട്ട് ആണ് വെച്ചത് അതിന് 3ഇലകൾ വന്നു സന്തോഷം 🙏🙏
നമസ്ക്കാരം തിരുമേനി . എൻ്റെ വീടിൻ്റെ അടുക്കള തെക്ക് , കിഴക്ക് ഭാഗത്താണ്. അടുക്കളയുടെ തെക്ക് ,കിഴക്ക് ഭാഗത്ത് ജനലിൻ്റെ മുകളിൽ മണിപ്ലാൻ്റും വച്ചിട്ടുണ്ട്.
ഷീജ അവിട്ടം, shibu പൂരം, sanika വിശാഖം, ശില്പ അനിഴം.. പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏 ഞാൻ അവിട്ടം നക്ഷത്രം ആണ് ഇന്നലെ തിരുമേനി പറ ഞ്ഞത് വളരെ സത്യം.. എന്നും ടെൻഷൻ ആണ്..
നമസ്കാരം തിരുമേനി 🙏പ്രസാദ് - ഭരണി, ശാന്തി - ഉതൃട്ടാതി, തൻവി - പുണർതം.. ഭർത്താവിന് കഴിഞ്ഞ ആഴ്ച ഒരു വണ്ടി അപകടം ഉണ്ടായി.. ഞങ്ങളെയും അങ്ങയുടെ വെള്ളിയാഴ്ച പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി..🙏🙏
നമസ്കാരം തിരുമേനി. എന്റെ വീടിന്റെ അടുക്കളയിൽ വാതിൽ പടിഞ്ഞാറ് ആണ് തുറക്കുന്നത്. തിരുമേനി പറഞ്ഞത് പോലെ ചെയ്യാം. ബിനീഷ് ചോതി സംഗീത ഉത്രാടം ശ്യാമള പുരുട്ടാതി ലക്ഷ്മി അത്തം വിഷ്ണു ആയില്ല്യം. സാമ്പത്തിക ബുദ്ദിമുട്ട് മാറാനും കുടുംബം സന്തോഷം ആകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും പണ വരവ് വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️
വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും ഞാൻ,കുറിച്ചെടുത്തിട്ടുണ്ട്
തിരുമേനി നമ്പർ ഒന്നു അയക്കോ
See ßßßßá ⅙❤🎉😂@@infinitestories3221
🙏
Enik thekku kizhakkanu adukkala
നമസ്കാരം തിരുമേനി,
എന്നും ഇതുപോലുള്ള വാസ്തു അറിവുകൾ പകർന്നുതരുന്നതിന് ഒരുപാടു നന്ദി. എന്റെ വീടിന്റെ അടുക്കള തെക്കുകിഴക്കാണ്,
Namaskkaram thirumani
Sabu ..uthrittathi
Kasthurba..uthradam
Bharath nag...thrikketta
Arathi nag...uthradam
Njangallkke vendi prathikkane thirumani
തിരുമേനി എന്റെ അടുക്കള തെക്കു kizhakkemoolayil🪷ആണ് അടുക്കളയിൽ മൂന്നു kuppiyil😀മണി പ്ലാന്റെ വച്ചിട്ടുണ്ട് തെക്കോട്ടു വാതിൽ തുറന്നു ഇറങ്ങുന്നിടത് കറ്റാർ വാഴയും വച്ചട്ടുണ്ട് തിരുമേനി പറഞ്ഞു കേട്ടതിൽ വളരെ സന്തോഷം ഞാൻ വച്ചത് കറക്റ്റ് ആണല്ലോ നന്ദി പിന്നെ എന്റെ വീട്ടിൽ കറ്റാർവാഴ പനീർ കൂർക്ക പേര മണിപ്ലാന്റ് എന്നിവ തിരുമേനി paranjath😀എല്ലാം ഉണ്ട് ദൈവത്തിന്റെ കൃപയാൽ ഒന്നിനും ഒരു mottum😁
സുജ ചതയം രോഗം ദുരിതങ്ങൾ മാറാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏🙏
Ente veedinte Adukkala South East Anu .Sankaran Pooram Shylaja Rohini Njangalkku vendi Prarthikkeneme Thirumeni.
Thankyou thirumeni. 🙏🏻🌹
സൗമ്യ ആയില്യം നക്ഷത്രം ജീവിതം വളരെ പരിതാപകരമായ അവസ്ഥയിലാണ്. പ്രാർത്ഥിക്കണേ തിരുമേനി
Namaskaram Thirumeni
Ente Veedinte Adukkala
Thekku Kizhakku Moolayilanu
Anitha Venugopal
👍ഞാൻ വളർത്തുന്നു മണിപ്ലാന്റ് കിച്ചണിൽ. പോസിറ്റീവ് എനർജി വരുന്നു മോർണിംഗ്
ഞങ്ങളുടെ അളക്കള തെക്ക് കിഴക്ക് മൂലയിലാണ് സന്തോഷമായി
നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി ,🙏🙏🙏
തിരുമേനി എന്റെ വീടിന്റെ അടുക്കള തെക്കു കിഴക്ക് ആണ്. 🙏🏻.. സരിത പൂരം. പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
🙏നമസ്കാരം തിരുമേനി 🙏
ഞങ്ങളെക്കൂടി പൂജയിൽ ഉൾപെടുത്തണേ 🙏
ശശികല മകയിരം
ശ്രുതി ചതയം ശശികുമാർ അശ്വതി 🙏🙏🙏
Namaskaram ante adukkala thekkukizhakkane
Ente kudumba veedinte adukkala thekku kizhakku bhagathanu❤❤
എന്റെ.വീടിന്റെ.അടുക്കള.തെക്കു കിഴക്കാണ്.വാതിൽ.തെക്കോട്ടാണ്.കിഴസാക്കോട്ട്.ജെനൽ.ഉണ്ട് അവിടെ.കുപ്പിയിൽ.മണിപ്ലാന്റ്.വെച്ചിട്ടുണ്ട്
🙏എന്റെ മക്കൾക്ക് ജോലി 🙏സ്ഥിരപ്പെട്ടുക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനീ🙏 അഭിജിത് - അനിഴം, അതുൽ ശങ്കർ - അശ്വതി🙏
നന്ദി തിരുമേനീ❤❤❤🙏🙏🌹🙏🙏🙏🌹🌹❤️🌹🌹🌹🌹❤️❤️❤️❤️💕❤️💕
Ente adukala theku kizhake moolayilane maniplat vechittund❤❤
തിരുമേനി എന്റെ വീട് അടുക്കള വടക്ക് കിഴക്ക് ഭാഗമാണ്
എന്റെ അടുക്കള തെക്ക് കിഴക്കേ ഭാഗത്ത് ആണ് ഞാൻ മണിപ്ലാന്റ് ഒരു കുപ്പിയിൽ വെച്ചിട്ടുണ്ട് തിരുമേനി ഒരു പ്രാവശ്യം പറഞ്ഞു അത് കേട്ട് ആണ് വെച്ചത് അതിന് 3ഇലകൾ വന്നു സന്തോഷം 🙏🙏
തിരുമേനി നമസ്കാരം ഞങ്ങളുടെ അടുക്കള വാതിൽ പടിഞ്ഞാറോട്ട് ആണ് അറിഞ്ഞതിൽ സന്തോഷം🙏🙏🙏🙏
തെക്ക് കിഴക്കാണ് തിരുമേനി ഞങ്ങളുടെ അടുക്കള 🙏🙏🙏
Enikku adukkala thekkukizhakku bhagathani Thirumeni 🙏🙏
നമസ്കാരം തിരുമേനി ഉപദേശതതിന് നന്ദി അറിയിക്കുന്നു, മിനി ഉത്രാടം വേറെ ജോലി കിട്ടാൻ 🙏, മകൻ കാർത്തിക ജോലി കിട്ടാൻ വേണ്ടി 🙏, മകൻ മകം 🙏
നമസ്ക്കാരം തിരുമേനി . എൻ്റെ വീടിൻ്റെ അടുക്കള തെക്ക് , കിഴക്ക് ഭാഗത്താണ്. അടുക്കളയുടെ തെക്ക് ,കിഴക്ക് ഭാഗത്ത് ജനലിൻ്റെ മുകളിൽ മണിപ്ലാൻ്റും വച്ചിട്ടുണ്ട്.
എന്റെ തെക്ക് കിഴക്ക് ആണ് അടുക്കള... കടം മാത്രം 🙏🏻🙏🏻🙏🏻
Namaskaramthirumeni
Enteveedinteadukkala kizhakkuthekkubhakathanu
Namaskaram thirumeni endhe phonil malayalathil tipe cheyyan pattunilla sobhana pooram ammayude radha chadhayam sambhathika bhuthimuttukal maranum sthalathithe dhoshanghal mari rajistreshanum veedupani nadakanum prarthanayil ulpeduthy prarthikane thirumeni❤❤❤
Very good information 🙏🏼🙏🏼🙏🏼
Thank you
എന്റെവീടിന്റെ അടുക്കള തെക്കു കിഴക്കേ ഭാഗത്താണ്
🙏❤ 8:58
അതിനു എന്ത് വേണം
എന്റെ അടുക്കള വടക്ക് കിഴക്ക് ഭാഗത്താണ് തിരുമേനി
എന്റേതും 😊
നമസ്കാരം തിരുമേനി 💐💐💐💐💐💐💐🌹🙏
ഷീജ അവിട്ടം, shibu പൂരം, sanika വിശാഖം, ശില്പ അനിഴം.. പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏
ഞാൻ അവിട്ടം നക്ഷത്രം ആണ് ഇന്നലെ തിരുമേനി പറ ഞ്ഞത് വളരെ സത്യം.. എന്നും ടെൻഷൻ ആണ്..
വിഷമിക്കേണ്ട ഞാൻ പ്രാർത്ഥിക്കാം
നമസ്കാരം തിരുമേനി. പൂജയിൽ ഞങ്ങളെ കൂടി ഉൾപെടുത്തനെ. അജയ്. അവിട്ടം. അനീഷ്. രേവതി. രേഖ പൂയം. പുഷ്പ. ചോതി. സാന്ദ്ര. മകം.🙏🙏🙏🙏🙏🙏🙏
Namaskaram thirumeni. Neethu punartham, anoop uthratathi, avanthika pooram. Puthiyoru veedu kittanayi prarthikanam
ഞാൻ വെള്ളിയാഴ്ച്ച ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
എന്റെ അടുക്കള തെക്കൻ കിഴക്കേ ആണ് 🙏🏻😍
നമസ്കാരം തിരുമേനി 🙏പ്രസാദ് - ഭരണി, ശാന്തി - ഉതൃട്ടാതി, തൻവി - പുണർതം.. ഭർത്താവിന് കഴിഞ്ഞ ആഴ്ച ഒരു വണ്ടി അപകടം ഉണ്ടായി.. ഞങ്ങളെയും അങ്ങയുടെ വെള്ളിയാഴ്ച പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി..🙏🙏
നന്ദി തിരുമേനി നന്ദി
Namaskaram thirumeni 🙏
Namaskaram
നമസ്കാരം theerumeni🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ പാർവതി തിരുവാതിര രേവതി അത്തം രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര 🙏
നമ്മുടെ വടക്ക് പടിഞ്ഞാറു
East south anu thirumeni 🙏🙏🙏
🙏എന്റെ അടുക്കളതെക്ക്കിഴക്കാണ്
Ganesh chathayam september1 ne militaryofficer test ane joli kittan prarthikkane thirumeni🙏🙏🙏
എന്റെ അടുക്കളയിൽ മണി palante വെച്ചിട്ടുണ്ട് തെക്ക് കിഴക്കേ എന്റെ അടുക്കള.
തിരുമേനി എനിക്കുണ്ട് അവിടെ മണിപ്ലാൻ്റും ഉണ്ട്
Thirumeni, Adharsh, Aswathi, oru veedinu vendi poojayil ulpeduthane..
Rahul revanthi remya thrikketta shathrudosham Mari santhosham undavan prarthikkane thirumani
Correct Thirumeni,
നമസ്കാരം തിരുമേനി. എന്റെ വീടിന്റെ അടുക്കളയിൽ വാതിൽ പടിഞ്ഞാറ് ആണ് തുറക്കുന്നത്. തിരുമേനി പറഞ്ഞത് പോലെ ചെയ്യാം. ബിനീഷ് ചോതി സംഗീത ഉത്രാടം ശ്യാമള പുരുട്ടാതി ലക്ഷ്മി അത്തം വിഷ്ണു ആയില്ല്യം. സാമ്പത്തിക ബുദ്ദിമുട്ട് മാറാനും കുടുംബം സന്തോഷം ആകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
Ente veedinte kitchensouth eastil anu🎉
നമസ്കാരം തിരുമേനി❤️🙏🙏🙏
മോന് (മിഥുൻ പൂരുട്ടതി )പരീക്ഷവിജയം കിട്ടാൻ പ്രാർത്ഥിക്കണമേ 🙏
Njangalude veettil thekku
Kizhaku moolayil anu adukkala
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനിയുടെ അനുഗ്രഹം , പ്രാർത്ഥന ഉണ്ടാകണം തിരുമേനി 🙏🙏🙏🙏🙏🙏🙏ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏 ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം
പറയാൻ വാക്കുകൾ ഇല്ല കാരണം അത്രയും ആശ്വാസം ആണ് അങ്ങയുടെ അനുഗ്രഹത്തിന് 🙏🙏🙏🙏നന്ദി തിരുമേനി 🙏🙏🙏🙏🙏🙏മനസ് കൊണ്ട് ഞാൻ അങ്ങയുടെ പാദം നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏
തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാനും നല്ല ആരോഗ്യം ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ പ്രാർത്ഥനയിൽ ഉറപ്പായും ചേർക്കാം
അജിത ചന്ദ്രൻ അത്തം🙏🏻🙏🏻🙏🏻
നമസ്കാരം തീരുമേനി🙏🙏🙏
തമസ്ക്കാരം തീരുമേനീ
Maniplant cut cheyyan pattumo
നമസ്കാരം തിരുമേനി
എൻ്റെ അടുക്കള കിഴക്കുഭാഗത്താണഅടുക്കഈ ഭാഗത്തു വലതുവശം പനിക്കൂർക്കയും കറ്റാർവാഴയും നിൽപുണ്ട്
എന്റെ അടുക്കള തെക്കു കിഴക്കു ഭാഗത്താണ് തിരുമേനി 🙏
Enikuvendi prathikkane
Ambily Bharani thekkukizhak Adukkala
അതുല്യ, ചോതി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
Adukala thekku kizhakku thanne.
🙏🙏🙏🤲🤲🤲🤲.sudhin mohan.Ayilliyam
🙏🙏നമസ്കാരം 🙏പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🕉️സുലോചന പുണർതം
നമസ്കാരം സർ 🙏🏻
നമസ്കാരം
ഞങ്ങളുടെ അടുക്കള തെക്കു കിഴക്കാണ്
Ithellam nte veettilund.
Deva soorya makam vidyaek vendi
Namaskaram Thirumeni 😊😊😊
Radhika = Chathayam
Angayude poojayil enneyum ulpeduthane Thirumeni 🙏🏻🙏🏻🙏🏻
വെള്ളിയാഴ്ച്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും, ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
@@infinitestories3221 🙏🏻🙏🏻🙏🏻
Mahaleshmi poojayil ulpeduthane thirumeni
എന്റെ അടുക്കള തെക്ക് കിഴക്ക്ആണ്. പുതിയ വീട്ട് ആണ്, ഷീജ, ഭരണി, രാജേഷ് തൃക്കേട്ട,
പൂജ യിൽ ഉൾപെടുത്തുക കടം ഉണ്ട്, പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏
Ente veedinte adumkala thekku kizhakku annu maniplant vechittunde nanni thirumeni
Namaskaram Thirumani poojayil ulpaduttanam. Harijith.Rohini.Arunima.karthika.Arun.Anizam.Anjana.Visakam
Subhasan Makeeram, Beena Aswathy
തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന്
വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി
വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏
നമസ്കാരം
നമസ്കാരം തിരുമേനി 🙏🏼
Namaskarram thirrumeni. Kunjumol revathy. Prayer to me.
sure madam
Aalu veettil valarthamo. Eethu dishayil
Namaskarram thirrumeni. Anokhi rohini arrushy revathy. Niharra anizham. Neerav thirru vathirra
നമസ്കാരം
Eesana konil Erukku valarthamo?
തിരുമേനി നമസ്ക്കാരം
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
ദേവയാനി _ ഭരണി, അമ്പിളി - അശ്വതി, ഷൈൽ- മൂലം, ,nidhila - അശ്വതി, നിർമ്മൽ -ചതയം, അദ്രിനാഥ്- ചതയം, റാണി - അശ്വതി
Ente adukkala thekku kizhak anu
എന്റെ വീടിന്റെ അടുക്കള തെ ക്കുകിഴക്കെ ഭാഗം ആണ് 🙏
Krivapiludkudathlsivlrthamo
നമസ്കാരം തിരുമേനി എൻ്റെ ഭർത്താവിന് ജോലി ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണം അശോകൻ ഉത്രാടം
എന്റെ അടുക്കള തെക്ക് കിഴക്ക് ഭാഗത്താണ്
Shanti bharani , Aparna Punartham Lal Moolam
Vandana Thrivonam, Abini Rohini, Anushka Thriuvathra
Ente adukkala thekku kizhakkanu
Ente adukkala thekkukizhakuannu mañiplant vachutundu
Namaskkaram thirumeni Rajesh rohini soumya pooruruttathi adityan pooyam Manju aayillyam prarthikkanam thirumeni 🙏🙏🙏
നമസ്കാരം തിരുമേനി... 🙏🙏🙏
പൂജയിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്തണേ.. 🙏
രാജീവ് കുമാർ അവിട്ടം
ഉഷ കാർത്തിക
ആതിര ഉത്രം
ആദർശ് കുമാർ പുണർതം
ഞാൻ വെള്ളിയാഴ്ച്ച തീർച്ചയായും ചേർക്കാം madam
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏
Thirumeni, Entta Adukkala Thekku Kizhakkemoolayil Anu.
Adukkla vadakku padinjaru.
Kannimoolayil kariveppu undu.
Ath pattumo