ഞങ്ങൾ 2 വർഷമായി വാടകക്കാണ് താമസിക്കുന്നത്. ഇത് മുസ്ലിംമുകളുടെ വീടാണ്. ഞങ്ങൾ വരുന്ന സമയത്തൊന്നും ഒരു തുളസി ചെടി പോലും മുറ്റത്തു ഉണ്ടായിരുന്നില്ല. ഇപ്പോൾ മുറ്റം നിറയെയും സൈഡിലും ഒക്കെ തുളസിചെടികൾ ശാഖയായി തനിയെ വളർന്നിരിക്കുകയാണ്.. 🙏🙏
നമസ്കാരം മോനേ, എന്റെ മക്കൾ ഒരു ചെറിയ പൂന്തോട്ടം നിർമിച്ചു. അവർഅതിൽ മുക്കുറ്റി നട്ടു പലരും അവരെ പരിഹസിചിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി. എന്റെ മക്കളെയും ഞാൻ ഈ വീഡിയോ കാണിച്ചു കൊടുത്തു. അവർക്ക് അതിലേറെ സന്തോഷം ആയി. 😊😊
. Soumini തുളസിയുണ്ട് തുമ്പയുയുണ്ട് ശംഖ് പുഷ്പം ഉണ്ട് മൂക്കുറ്റി ഉണ്ട് നെല്ലി ഉണ്ട് തെക്കും വടക്കും കറ്റാർവാഴ ഉണ്ട് ഇത്രയും നല്ല അറിവ് മനസിലാക്കി തന്നതിന് ന്ദിന്ദി
Thulasi👍ഒരുപാട് തനിയെ വളരുന്നു ഒത്തിരി ഉണ്ട് കറ്റാർ വാഴ ഉണ്ട് മുക്കുറ്റി തനിയെധാരാളം ഉണ്ട് ശങ്കു പുഷ്പം ഒരുപാട് ഉണ്ട് തുമ്പ ഒന്നോ 2ഓ ഉള്ളു നെല്ലി മരം വീട് പണി സമയം പിഴുതു മാറ്റി ഇപ്പോൾ വേറെ ഒരു തൈ വാങ്ങി ഈ ചെടികൾ ധാരാളം ഉണ്ട്
Namaskkaram Hari Ee ella pushppangalellam ende veettilundu mukkootty niraye ind . neela um vellaum shanugupushpam niraye ind. Athinde ella Iswaryangalum njangalkkundu nandi hari🙏
നന്ദി സഹോദര ഈ എല്ലാ ചെടികളും ധാരാളം വളരുന്നുണ്ട് നെല്ലി ഒന്നേയുള്ളൂ.അശോകം വീട്ടിൽ പാടുണ്ടോ ഇവിടെയാണ് ഉത്തമം അറിയാൻ താല്പര്യമുണ്ട് .രണ്ടെന്നമുണ്ട്. നമസ്കാരം🙏👍
ഞാൻ വാടകയ്ക്കാണ് താമസിക്കുന്നത്. എന്റെ വീട്ടിൽ നീല ശംഖ്‌പുഷ്പം ഇഷ്ടംപോലെ ഉണ്ട്. അത് ഇപ്പോൾ നന്നായി തഴച്ചു വളരുന്നു പുഷ്പിക്കുന്നു. തുളസിയും നാടാതെ തന്നെ ഇഷ്ടംപോലെ പൊടിച്ചു വരുന്നു. പിന്നെ കറ്റാർവാഴയും ഉണ്ട്. പിന്നെ തെച്ചി, പിച്ചി, മന്ദാരം, മുല്ല ഇത്രയും ചെടികൾ വത്സരുകയും നല്ലവണ്ണം പുഷ്പിക്കുകയും ചെയ്യുന്നു. എന്നാൽ നെല്ലിമരം ഇല്ല
🙏 ബ്രദർ ഇതിൽ നെല്ലിമരം ഒഴിച്ച് ബാക്കി എല്ലാം ചട്ടിയിൽ പിടിപ്പിച്ചിട്ടുണ്ട്.തുമ്പ ഈ അടുത്താണ് കൊണ്ട് വന്നു വെച്ചത്. സത്യം പറഞ്ഞാൽ ഇതൊന്നും അറിയാതെ സംഭവിച്ചതാണ്, കേട്ടപ്പോൾ സന്തോഷം തോന്നി. തുമ്പ ഇപ്പോൾ എവിടേം കാണാനില്ല എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ചെടിയാണ്. ഞാനൊരു സ്ഥലത്ത് പോയപ്പോൾ വഴിയരികിൽ ഒന്ന് രണ്ടെണ്ണം നിൽക്കുന്നത് കണ്ട് പൊക്കി എടുത്തോണ്ട് വന്നതാണ്. അറിവിന് താങ്ക്സ്.
നമസ്ക്കാരം ഹരിജി.... 🙏 നമ്മുടെ വീട്ടിൽ നീല ശംഖ് പുഷ്പം ധാരാളം ഉണ്ട്. ഇതിന് ഇടയിലേക്ക് യാദൃശ്ചികമായി ഒരു വെള്ള ശംഖ് പുഷ്പം കിളിർത്തു വന്നു. മുക്കുറ്റിയും തനിയെ കിളിർത്തു വന്നിട്ടുണ്ട്. അവിടെ അവിടെ ആയി ധാരാളം തുളസിയും വളർന്നു വരുന്നു. കറ്റാർ വാഴയും ഉണ്ട്
ഈ പുഷ്പങ്ങളിൽ ചിലത് മാത്രം ആണ് നമ്മുടെ വീട്ടിലുള്ളത് ശംഖുപുഷ്പം,മുക്കുറ്റി, തുളസി,തുമ്പ,കറ്റാർവാഴ. നെല്ലിമരം മാത്രം നമ്മുടെ വീട്ടിൽ ഇല്ല.🙏🙏🙏🙏🙏🙏. . . . .
എന്റെ വീടിനു ചുറ്റും തുളസി ചെടികൾ ആണ്.. മുട്ടിട്ട് നടക്കാൻ പറ്റൂല അത്രയ്ക്കും ഉണ്ട്... പിന്നെയും പിന്നെയും മുളച്ചു കൊണ്ടിരിക്കുന്നു.... ഇപ്പോ മുക്കുറ്റിയും ഉണ്ടാകുന്നു ഇണ്ട്... 🙏🙏🙏
ഞാൻ വരുമ്പോ ഇവിടെ (പൂനെ ) തുളസി ഇല്ലായിരുന്നു. ചെറിയ ഒരു തൈ കിട്ടി പരിപാലിച്ചു.വളരെ എളുപ്പം വളർന്നു. രാവിലെ കണി കാണും എന്നും ❤️💞ഇന്നലെ പുതിയ ഒരു ചട്ടി വാങ്ങി പൊളി ആയി ഡിസൈൻ ചയ്തു 🙏❤️🙏
ഈ എഴ് ചെടിയും ഞാൻ നട്ട് വളർത്തു നുണ്ട്. നെല്ലിമരം ഒന്നേ ഉള്ളൂ. കിഴക്ക് വശത്താണ്. വടക്ക് ഭാഗം സ്ഥലം ഇല്ല. തുമ്പ റോഡ് സൈഡ്കണ്ടപ്പോൾ പറച്ച് കൊണ്ടുവന്ന് നട്ടതാണ് ഇപ്പോൾ വീടിന്റെ മുന്നിലും മുററത്തു o ഉണ്ട്. നന്ദി തിരുമേനി.🙏🙏
ഹരിജീ, എന്റെ തൊടിയിൽ വടക്ക് ഭാഗത്ത് ഒരു കയ്ക്കുന്ന നെല്ലി വച്ചു പിടിപ്പിച്ചിട്ടുണ്ട്,ഇന രണ്ടാമത്തെയായി അരിനെല്ലി വയ്ക്കുന്നത് നല്ലതാണോ.... വീട്ടിൽ അരിനെല്ലിക്ക എല്ലാവർക്കും ഇഷ്ടമാണ്.... please reply sir...🙏
Ente വീട്ടിൽ തുമ്പ താനേ podichu നില്കുന്നുണ്ട് 😃ഞാൻ പിഴുതു കളയാറില്ല സംഖ്പുശം ente വീട്ടിൽ സെരിക്കും പിടിക്കുന്നുണ്ട്... Aduku sankhupushpam ആണ് blue മുക്കി
നെല്ലി അല്ലാത്ത ചെടി എല്ലാം മുറ്റത്ത് ഉണ്ട് മോനേ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി
തിരുമേനി പറഞ്ഞഈ ചെടികൾ എല്ലാം തന്നെ എന്റെ ഗ്രഹത്തിലുണ്ട്.🙏🙏🙏🙏🙏
Ithu shariyano? Alpam mattikkooday? Ella chediyum maravum daiyvahidam allay? Marangalilum undo pulayanum, bhramananum?
ഗൃഹം
ഞങ്ങൾ 2 വർഷമായി വാടകക്കാണ് താമസിക്കുന്നത്. ഇത് മുസ്ലിംമുകളുടെ വീടാണ്. ഞങ്ങൾ വരുന്ന സമയത്തൊന്നും ഒരു തുളസി ചെടി പോലും മുറ്റത്തു ഉണ്ടായിരുന്നില്ല.
ഇപ്പോൾ മുറ്റം നിറയെയും സൈഡിലും ഒക്കെ തുളസിചെടികൾ ശാഖയായി തനിയെ വളർന്നിരിക്കുകയാണ്..
🙏🙏
എന്റെ വീട്ടിൽ ഈ ഏഴു സസ്യം ഉണ്ട് . എല്ലാം നല്ലത് പോലെ വളർന്നു നില്കുന്നു 🙏
നമസ്തേ ഹരിജി🙏
നല്ല അറിവാണ്. വീട്ടിൽ വെളള ശംഖുപുഷ്പം ഇഷ്ടം പോലെ ഉണ്ട്. തുമ്പപൂ ഇല്ല. എല്ലാ സസ്യങ്ങളും ഇനി വെച്ചു പിടിപ്പിച്ചു കൊള്ളാം.
നന്ദി❤
Good
നല്ല കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചതിനു നന്ദി 🙏🏻🙏🏻🙏🏻
11:49 11:49
11:49
നമസ്കാരം മോനേ,
എന്റെ മക്കൾ ഒരു ചെറിയ പൂന്തോട്ടം നിർമിച്ചു. അവർഅതിൽ മുക്കുറ്റി നട്ടു പലരും അവരെ പരിഹസിചിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി. എന്റെ മക്കളെയും ഞാൻ ഈ വീഡിയോ കാണിച്ചു കൊടുത്തു. അവർക്ക് അതിലേറെ സന്തോഷം ആയി. 😊😊
Very good 👍
❤ ഒരു ചെടി മാത്രം ഇല്ലെ മറ്റ് ചെടി കൽ കന്നികൊടി യിൽ യൂറ്റ് പൂകൾ നിറഞ്ഞ് നിൽ കുന്ന് സന്തോഷം അനിയാ
Eante veedinte kizhakku bhagathu daralam neela sangu pushpam und. Vella thaniye pidichu veedinte vadaku kizhaku bhagathu. Athu poopidichappozhanu vella anennu arinjathu eanik valare santhosham ayi. Ippo eevakkukal kettappo atheeva santhosham ayi 🙏🙏🙏❤❤❤
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
Welcome
. Soumini തുളസിയുണ്ട് തുമ്പയുയുണ്ട് ശംഖ് പുഷ്പം ഉണ്ട് മൂക്കുറ്റി ഉണ്ട് നെല്ലി ഉണ്ട് തെക്കും വടക്കും കറ്റാർവാഴ ഉണ്ട് ഇത്രയും നല്ല അറിവ് മനസിലാക്കി തന്നതിന് ന്ദിന്ദി
എൻ്റെ മുറ്റത്ത് ഈ പറഞ്ഞവ എല്ലാം ഒരുപാട് ഉണ്ട്.... , തുമ്പ, തുളസി , മുക്കുറ്റി , നെല്ലി , കയ്യൊന്നി , കറ്റാർവാഴ ഇവയെല്ലാം സ്വയം ഉണ്ടായി വരുന്നതാണ്.
നല്ല അറിവുകൾ നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി നന്ദി 🌹
നല്ല അറിവ് പറഞ്ഞുതന്നതിനു വലിയ നന്ദി
നന്ദി സന്തോഷം തോന്നുന്നു 🙏🙏🙏❤❤
ഒരുപാട് നന്ദി
എന്റ വീട്ടിൽ ഇപ്പോൾ തുളസി, നിത്യകല്യാണി മഞ്ഞൾ ഉണ്ട് 🙏🙏 ഇപ്പോൾ പുരോഗതിയും ഉണ്ട് ശംഖു പുഷ്പ്പം നാട്ടിട്ടുണ്ട് നന്ദി ഹരിജി
ഈ പറഞ്ഞ ഏല്ലാ ചെടികളും ദൈവസഹായം കൊണ്ട് വീട്ടിൽ വളരുന്നുണ്ട്ദൈവം അനുഗ്രഹത്താൽ ഇനിയും നന്നായി വളരാൻ പ്രാർത്ഥിക്കുന്നു:
Thulasi👍ഒരുപാട് തനിയെ വളരുന്നു ഒത്തിരി ഉണ്ട് കറ്റാർ വാഴ ഉണ്ട്
മുക്കുറ്റി തനിയെധാരാളം ഉണ്ട് ശങ്കു പുഷ്പം ഒരുപാട് ഉണ്ട് തുമ്പ ഒന്നോ 2ഓ ഉള്ളു നെല്ലി മരം വീട് പണി സമയം പിഴുതു മാറ്റി ഇപ്പോൾ വേറെ ഒരു തൈ വാങ്ങി ഈ ചെടികൾ ധാരാളം ഉണ്ട്
ഹായ്ബ്രദർഈഎല്ലാചെടികളും ധാരാളം ഉണ്ട്ഓംനെല്ലിഇല്ലമനസമാധനംഇല്ലാഓംഹരിജീഎല്ലാതിനുംവഴികാട്ടിതായെഓംഓംഓം❤❤❤❤❤❤❤
ഇതിൽ നെല്ലി ഒഴിക്കെ എല്ലാം. ഉണ്ട്, എല്ലാം ഈശ്വരാ അനുഗ്രഹം അല്ലാതെ എന്തു പറയാൻ ഹരിജി 🙏🤗🙏
തുമ്പമാത്രം ഇല്ല സഹോദര❤
സൂപ്പർ 👍 കറ്റാർ വാഴ ഒഴികെ എല്ലാം ഉണ്ട് കറ്റാർ വാഴ ചട്ടിയോടെ ആരോ കൊണ്ടുപോയി ഇനി നടാം
Namaskaram. Ji. Hare krishna
🙏
Namaskkaram Hari Ee ella pushppangalellam ende veettilundu mukkootty niraye ind . neela um vellaum shanugupushpam niraye ind. Athinde ella Iswaryangalum njangalkkundu nandi hari🙏
എൻ്റെ വീട്ടിൽ ഈ പറഞ്ഞ എല്ലാ സസ്യവും ഉണ്ടു് നെല്ലിമരം തെക്ക് വശത്തായി പോയി എന്ന് മാത്രം
അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി 🙏🥰
ഗൃഹത്തിൽ വളർന്നിരുന്ന ഈ ദൈവിക മായ ചെടികൾ മുരടിക്കുവാൻ തുടങ്ങുന്നത് ദുസ്സൂചകമാണ്
നന്ദി നമസ്കാരം 🙏🙏
നമസ്കാരം സാർ നല്ല അറിവ്
Thanks
ഈ പറഞ്ഞ എല്ലാചെടികളും വിട്ടിൽ ഉണ്ട് 🙏
പക്ഷെ ഈശ്വരന്റെ കടാക്ഷം മാത്രം ഇതുവരെ വന്നിട്ടില്ല 😔🙏
ഈ പറഞ്ഞ എല്ലാ ചെടിയും എൻ്റെ വീട്ടിൽ ഉണ്ട്. സന്തോഷം❤❤❤
തിരുമേനി എന്റെ വീട്ടിൽ ഈ ചെടികൾ എല്ലാം ഉണ്ട്... 🙏🙏🙏
Wow nice 👍🙂
നന്ദി സഹോദര ഈ എല്ലാ ചെടികളും ധാരാളം വളരുന്നുണ്ട് നെല്ലി ഒന്നേയുള്ളൂ.അശോകം വീട്ടിൽ പാടുണ്ടോ ഇവിടെയാണ് ഉത്തമം അറിയാൻ താല്പര്യമുണ്ട് .രണ്ടെന്നമുണ്ട്. നമസ്കാരം🙏👍
🙏🏻🙏🏻🙏🏻 എന്റെ വീട്ടിൽ ധാരാളം തുമ്പ ഉണ്ട് പിന്നെ തുളസി യും ഉണ്ട്
Good
നല്ലവീഡിയോ ഒരുപാടിഷ്ടായി 💎💎💎💎💎💎💎💎💎💎💎q
Ente veedinte chuttinum thulasi nattu pidipichittundu...thumbayum.deshapushpagal ellam nattu pidipichittindu...❤
ജി.. 🙏🏻 നെല്ലി തുമ്പ ഇല്ല. ബാക്കിയെല്ലാം.. ഉണ്ട്. ഒപ്പം തെറ്റിയും.. 🙏🏻🙏🏻🙏🏻🙏🏻
ഞാൻ വാടകയ്ക്കാണ് താമസിക്കുന്നത്. എന്റെ വീട്ടിൽ നീല ശംഖ്‌പുഷ്പം ഇഷ്ടംപോലെ ഉണ്ട്. അത് ഇപ്പോൾ നന്നായി തഴച്ചു വളരുന്നു പുഷ്പിക്കുന്നു. തുളസിയും നാടാതെ തന്നെ ഇഷ്ടംപോലെ പൊടിച്ചു വരുന്നു. പിന്നെ കറ്റാർവാഴയും ഉണ്ട്. പിന്നെ തെച്ചി, പിച്ചി, മന്ദാരം, മുല്ല ഇത്രയും ചെടികൾ വത്സരുകയും നല്ലവണ്ണം പുഷ്പിക്കുകയും ചെയ്യുന്നു. എന്നാൽ നെല്ലിമരം ഇല്ല
വാടക വീട് മാറി ഇപ്പൊ എല്ലാം വെച്ച് പിടിപ്പിച്ചു നോക്കണം 🥰🙏തുമ്പ ചെടി ഉണ്ട് ഇവിടെ 🥰🙏🙏🙏🙏🙏🙏
Good presentation,
എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് നീല പുഷ്പങ്ങൾ പിന്നെ തുളസി അത് ഇഷ്ടംപോലെയുണ്ട് ഞങ്ങൾ അവിടെ താമസമില്ല എന്നിട്ടും അതൊന്നും വിടർന്ന് നിൽക്കും 😊
ഗുഡ്
Very good message
Namaskaram Hariji Namaskaram. Hare Krishna.
Very good info
🙏 ബ്രദർ ഇതിൽ നെല്ലിമരം ഒഴിച്ച് ബാക്കി എല്ലാം ചട്ടിയിൽ പിടിപ്പിച്ചിട്ടുണ്ട്.തുമ്പ ഈ അടുത്താണ് കൊണ്ട് വന്നു വെച്ചത്. സത്യം പറഞ്ഞാൽ ഇതൊന്നും അറിയാതെ സംഭവിച്ചതാണ്, കേട്ടപ്പോൾ സന്തോഷം തോന്നി. തുമ്പ ഇപ്പോൾ എവിടേം കാണാനില്ല എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ചെടിയാണ്. ഞാനൊരു സ്ഥലത്ത് പോയപ്പോൾ വഴിയരികിൽ ഒന്ന് രണ്ടെണ്ണം നിൽക്കുന്നത് കണ്ട് പൊക്കി എടുത്തോണ്ട് വന്നതാണ്. അറിവിന് താങ്ക്സ്.
Good
🙏ഇവിടെ പറഞ്ഞ എല്ലാ ചെടികളും വീട്ടിൽ ഉണ്ട് 🙏
@@beenamadhu3134ko😅
Koovalam ithil pradhanamalle🙏🙏🙏..ente veetil enikk orma vecha nal muthalkk maram und🙏🙏🙏
Thanks sharing this plants and almost all have in my home. 🙏❤😊 seeing all videos Harij shared to us 👍🏼
Correct aanu paranjathu ente veettil ellam kadupole valarnnittumund unangiyappol negative vannu
ഹരി...
നമസ്തെ🙏
Thanks
ഇതിൽ പറഞ്ഞ എല്ലാം സസ്യങ്ങൾ എൻ്റെ വീട്ടിൽ ഉണ്ട്
നല്ല പരാമർശം 💞💞💞
God. Bless. Oh
സുനിൽ ജി നമസ്കാരം 🙏🏻ഞങ്ങടെ പുന്തോട്ടത്തിൽ എല്ലാം ചെടികളും ഉണ്ട് കണിക്കൊന്ന മുറ്റത്തു തന്നെ ഉണ്ട് 🙏🏻🙏🏻
സുനിൽ ആരാണ് ?
അപ്പോൾ എനിക്ക് വട്ടായോ 🙏🏻സോറി എവിടെയോ കണ്ടു സുനിൽ ജി എന്ന് വിളിക്കുന്നതാ ഇഷ്ട്ടം എന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Mukkutti, thulasi, sangupushppam oleum ishttapole und
Namaskaram Hari ji 🙏🙏🙏
Namaste 🙏
എൻ്റെ വീട്ടിൽ മുല്ല, തുളസി, കറ്റാർ വാഴ, ശംഖ് പുഷ്പം, മൈലാഞ്ചി, കറിവേപ്പ്, എന്നിവ ചട്ടിയിൽ വെച്ചിട്ടുണ്ട്
മൂന്നു മാസം മുൻപ് സാറിന്റെ വീഡിയോയിൽ വാശികരണ മന്ത്രത്തെ പറ്റി കണ്ടിരുന്നു. അത് സത്യമാണ്. അനുഭവം ഗുരു ❤
Aethu chediyum orikkal nasikkum
Thanks bro for this divine information
എന്റെ വീട്ടിൽ രണ്ട് നെല്ലിമരം ഉണ്ട്..പിന്നെ മുക്കുറ്റി,തുളസി,തുമ്പ,കറ്റാർവാഴ, ശംഖുപുഷ്പ നീലയുംവെള്ളയും ഈ പറഞ്ഞ ആറ് ചെടികളും ധാരാളം ഉണ്ട്...❤
Nellimaram ozhichu baaki allam und 🙏
കറ്റാർ വാഴ വെച്ച് പിടിപ്പിച്ചിരുന്നു മഴ വന്നപ്പോ എല്ലാം നശിച്ചു പോയി 🥺🙏
നെ ല്ലി മാത്രം എന്ത
വീട്ടിൽ ഇല്ല. ബാക്കി എല്ലാം ഞാൻ നാട്ടിട്ടുണ്ട്. തുളസി വളരെ കുറച്ചു ഉള്ളു. 🙏🙏🙏🙏🙏🙏👌❤️
നമസ്കാരം ഗുരുജി
🙏 നമസ്കാരം ഗുരുനാഥാ
🙏🙏😊😊
നമസ്ക്കാരം ഹരിജി.... 🙏 നമ്മുടെ വീട്ടിൽ നീല ശംഖ് പുഷ്പം ധാരാളം ഉണ്ട്. ഇതിന് ഇടയിലേക്ക് യാദൃശ്ചികമായി ഒരു വെള്ള ശംഖ് പുഷ്പം കിളിർത്തു വന്നു. മുക്കുറ്റിയും തനിയെ കിളിർത്തു വന്നിട്ടുണ്ട്. അവിടെ അവിടെ ആയി ധാരാളം തുളസിയും വളർന്നു വരുന്നു.
കറ്റാർ വാഴയും ഉണ്ട്
Good 😊
5⁷
Happy , Very good.
ഈ പുഷ്പങ്ങളിൽ ചിലത് മാത്രം ആണ് നമ്മുടെ വീട്ടിലുള്ളത്
ശംഖുപുഷ്പം,മുക്കുറ്റി,
തുളസി,തുമ്പ,കറ്റാർവാഴ. നെല്ലിമരം മാത്രം നമ്മുടെ
വീട്ടിൽ ഇല്ല.🙏🙏🙏🙏🙏🙏. . . . .
Super
എന്റെ വീടിനു ചുറ്റും തുളസി ചെടികൾ ആണ്.. മുട്ടിട്ട് നടക്കാൻ പറ്റൂല അത്രയ്ക്കും ഉണ്ട്... പിന്നെയും പിന്നെയും മുളച്ചു കൊണ്ടിരിക്കുന്നു.... ഇപ്പോ മുക്കുറ്റിയും ഉണ്ടാകുന്നു ഇണ്ട്... 🙏🙏🙏
ഞങ്ങളുടെ വീട്ടിൽ തുമ്പയും മുക്കുറ്റിയും ധാരാളം ഉണ്ട്, തുളസിച്ചെടി കുറച്ചുണ്ട്.
Mona..ammak
.orulonuapashikunudu.athu.saryavan.mononu.prarthikana.ammuda.nallanu..rejani.utharam...❤❤❤
പേടി വേണ്ട .... പ്രാർത്ഥന ഉണ്ട്🙏😊
❤❤❤ Hi Hari G namaste 💯♥️🙏
Namaste
Thank you sir🌹🌹🌹🌹🌹
Vellum Neelam.ishttampole ud ivide Neela2 tharam und....
Thrumani parajaa ellam entea vittil undu. Om namo hare krishna Unni kanna guruvayoorappa y
Thank യു harichetta
Njangalude veetil kurachu naalaayi kure mukkutti undayi varunnu..kure kure ubdu..pakshe .Thirumeni..vallatha sambathikabudhimuttilaanu...karanam ubdutto..enikku cancer vannathu kond kure financial prblm vannu..😔..athaanu. ini bagavan enthenkilum vazhi kaanichu tharumennu prarthikunnu..🙏🙏🙏
നല്ലത്
Nelli ella baki ellam ente veettil othiri undu.❤😊
Thangsji
എൻ്റെ വീട്ടിൽ തുളസിയും വെള്ള ശങ്കു പുഷ്പവും മുക്കുറ്റിയും തുമ്പയും തനിയെ വളരുന്നുണ്ട്. കറ്റാർവാഴ nattu pidippichathaanu.
മുക്കുറ്റി ചെടിയും ഉണ്ട് ട്ടോ 🥰🙏
ഞാൻസംഖ്പുഷ്പം മുക്കുറ്റി തുളസി തെച്ചി ഇതൊക്കെ നാട്ടുവളർത്തുന്നുണ്ട്.
നമസ്കാരം തിരുമേനി
നമസ്തേ ജി 🙏
നെല്ലി, കൂവളം, വെള്ള
ശങ്കുപുഷ്പം ഒഴികെ ബാക്കി എല്ലാ ചെടികളും വളർത്തുന്നുണ്ട്.
Iiparanja Ellapushpangalum Undu Mone. Thumpapuvum Mukutiyum Ellam Vilakathuveikum. Nelliyum Kuvalavum Vettandathai Vannu Puthiya Vazhiundakiyapol. AthoruSankadam.. Hare Krishnaa 🙏 . Thank you Mone🙏🙏🙏
ഈ പറഞ്ഞ സസ്യങ്ങളിൽ കറ്റാർവാഴ ഒഴിച്ച് ബാക്കി എല്ലാം ഇവിടെ വീട്ടിൽ ഉണ്ട്.. തനിയെ പൊട്ടി മുളച്ചു ഉണ്ടാകുന്നതാണ്
👍👍👍👍👍👍👍👍👍
ഈ പറഞ്ഞ എല്ലാ സസ്യങ്ങളും വീട്ടില്‍ ഉണ്ട്... പക്ഷേ കടവും മനോ ദുഃഖവും മാത്രം ബാക്കി 🙏🏾
മറ്റു വല്ല കാരണവും kaanum bro, nokkooo....
Harii.etta.sughano ...nalla arivughal tharuna harii ettanu nallathu mattram varatte 😍
The growth of a plant depends upon its atmospheric conditions and fertilizers and water applying for it.
ഇതൊക്കെ ഉണ്ടായിട്ടും ചെടികൾ വളരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
🙏🏼🙏🏼🙏🏼👍
ഞാൻ വരുമ്പോ ഇവിടെ (പൂനെ ) തുളസി ഇല്ലായിരുന്നു. ചെറിയ ഒരു തൈ കിട്ടി പരിപാലിച്ചു.വളരെ എളുപ്പം വളർന്നു. രാവിലെ കണി കാണും എന്നും ❤️💞ഇന്നലെ പുതിയ ഒരു ചട്ടി വാങ്ങി പൊളി ആയി ഡിസൈൻ ചയ്തു 🙏❤️🙏
Good
അങ്ങ് പറഞ്ഞ എല്ലാ ചെടിയും വീട്ടിലുണ്ട്
ഈ എഴ് ചെടിയും ഞാൻ നട്ട് വളർത്തു നുണ്ട്. നെല്ലിമരം ഒന്നേ ഉള്ളൂ. കിഴക്ക് വശത്താണ്. വടക്ക് ഭാഗം സ്ഥലം ഇല്ല. തുമ്പ റോഡ് സൈഡ്കണ്ടപ്പോൾ പറച്ച് കൊണ്ടുവന്ന് നട്ടതാണ് ഇപ്പോൾ വീടിന്റെ മുന്നിലും മുററത്തു o ഉണ്ട്. നന്ദി തിരുമേനി.🙏🙏
Thank you🙏🌹
You’re welcome 😊
ഹരിജീ, എന്റെ തൊടിയിൽ വടക്ക് ഭാഗത്ത് ഒരു കയ്ക്കുന്ന നെല്ലി വച്ചു പിടിപ്പിച്ചിട്ടുണ്ട്,ഇന രണ്ടാമത്തെയായി അരിനെല്ലി വയ്ക്കുന്നത് നല്ലതാണോ.... വീട്ടിൽ അരിനെല്ലിക്ക എല്ലാവർക്കും ഇഷ്ടമാണ്.... please reply sir...🙏
Hi
Ente വീട്ടിൽ തുമ്പ താനേ podichu നില്കുന്നുണ്ട് 😃ഞാൻ പിഴുതു കളയാറില്ല സംഖ്പുശം ente വീട്ടിൽ സെരിക്കും പിടിക്കുന്നുണ്ട്... Aduku sankhupushpam ആണ് blue മുക്കി
എൻ്റെവീടിൽ. Eechedikalell ഉണ്ടു്
നന്ദി
നമസ്കാരം ഗുരുനാഥാ,
ഏതെങ്കിലും ഒരു moonakka നമ്പർ പറഞ്ഞു tharo