ഈ മരങ്ങൾ വീട്ടിൽ വളർത്തരുത്. കടവും ചിലവും പെരുകും.ഇന്ന് തന്നെ മുറിച്ച് മാറ്റു.

Поделиться
HTML-код

Комментарии • 260

  • @rekhaanoop8664
    @rekhaanoop8664 Год назад +3

    Valareyadikam arivukal kittiya vedio. Ithonnum nammal chinthikkatha karyangalann. Thanku🙏🏻🙏🏻

  • @sunilkumarvk2090
    @sunilkumarvk2090 Год назад +4

    Thank you Hari

  • @minithomas4036
    @minithomas4036 Год назад

    Thanku sir bonsai aai veetil aalvekkan agrham undu

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +1

    Namaskaram Hari ji nalla arivukal Thank you🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 7 месяцев назад +4

    Namaskaram 🙏🙏🙏Amazing 🙏Thank you so much 👍👍👍🙏🙏🙏🙏🙏

  • @user-dd1zu1dh7z
    @user-dd1zu1dh7z 16 дней назад +5

    പറിച്ചു വെക്കുന്നതിന് കുഴപ്പമില്ല. ചിലപ്പോൾ കരിഞ്ഞു പോകാൻ സാദ്യത ഉണ്ട്.

  • @swathic2283
    @swathic2283 Год назад +21

    ചേട്ടൻ പറഞ്ഞു തരുന്ന നല്ല അറിവുകൾക്കു നന്ദി 🙏🙏🙏

  • @swathy300
    @swathy300 2 месяца назад +1

    Seema plav correct aanu...veedinte frontil vaykuka aanenkil

  • @sobhanalakshmanan6006
    @sobhanalakshmanan6006 Год назад +4

    നമസ്കാരം മോനെ വളരെ നല്ല അറിവ് നന്ദി നമസ്കാരം 🙏🙏🙏

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Год назад +1

    Sasthreeyamayavasamkoodiparayunnallo.nallathu

  • @nadhinika8905
    @nadhinika8905 25 дней назад

    Thanku 🙏🙏🙏

  • @vaikundamindia5994
    @vaikundamindia5994 Год назад +2

    Kanjira maram nammal vettikalanjal athu namukku dosham varumennum sarpa ppattu padunna samudayam allkkare kondu vannu vetti kallayanam ennum paranju kettu, ithil enthenkilum satya mundo? Onnu paranju tharumo?

  • @sulochana3346
    @sulochana3346 2 месяца назад

    Thank you🌹

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 Год назад +103

    ഇന്നത്തെ ന്റെ കമെന്റ് ... ഇതിൽ കമെന്റ് ഇട്ട ചില ആളുകളോടാണ്,... ഒരറിവും.. നിസാരമല്ല.... ഒരു വ്യക്തി ന്തായാലും.. ചുമ്മാവന്നു ഒരു വിഡിയോയും.. ഇടില്ല അദേഹം അതെക്കുറിച്ചു പഠിച്ചിട്ടാണെല്ലോ.... ഓരോന്നിന്റേയും.. നല്ലതും.. ചീത്തതും.. പറഞ്ഞു തരുന്നത്... ഇഷ്ടമുള്ളത്... കേൾക്കുക.. അല്ലെങ്കിൽ വിട്ടേക്കുക.. ശ്രെദ്ധിച്ചു കേൾക്കാതെയും കാണാതെയും എന്തെല്ലാം ചോദ്യങ്ങളാണ് തിരിച്ചു ചോദിക്കുക.. അതോണ്ട് അറിവ് പറഞ്ഞു തരുന്നതിൽ ഇഷ്ടക്കേടുണ്ടെങ്കിൽ..... അത് മനസ്സിൽ വെയ്ക്കുക.. അല്ലെങ്കിൽ കാണാതിരിക്കുക,... അദേഹത്തിന്റെ വിഡിയോ ഇഷ്ട്ടപെടുന്ന ഞങ്ങൾ കുറെ പേരുണ്ട്... പലതും പലതരത്തിൽ ഞങ്ങൾക്ക് പ്രേയോജനം കിട്ടിയാവയാണ്.... അല്ലെങ്കിലും നല്ലത് പറയുന്നവരെ ആർക്കും ഇഷ്ടമല്ലല്ലോ.. അതിലും നൂറു കുറ്റം കണ്ടുപിടിക്കും.... പ്രിയ ഹരി ജി.... ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്.. കൊച്ചു കുട്ടികൾക്ക് പോലും മനസിലാകുന്ന തരത്തിലുള്ള അങ്ങയുടെ വീഡിയോസ്.. എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.. മനസിലാക്കാൻ ഒരു പ്രയാസവും .. ഇല്ല... ഒരുപാട് നന്ദി 🙏.. ഭഗവാൻ ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടാൻ അങ്ങയെ അനുഗ്രഹിക്കട്ടെ... 🙏🥰

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      നിഷാ ജി😊😊🙏🙏🙏🙏

    • @padmasreenair4350
      @padmasreenair4350 Год назад +1

      ഇദ്ദേഹത്തെ contact ചെയ്യാൻ നമ്പർ കിട്ടുമോ?

    • @vaikundamindia5994
      @vaikundamindia5994 Год назад

      Kanjira maram nammal kku vettikallayamo? Ambalathil Naga ppattu padunnavare kondum, AA samudayam allkkare kondum vettichu kalayam ennu oral paranju., Athil valla kazhambum undo, onnu parayamo?

    • @chellamagopi3522
      @chellamagopi3522 Год назад +4

      സത്യം മാണ് പറഞ്ഞത്

    • @user-cm4cm9tg7h
      @user-cm4cm9tg7h 3 месяца назад

      Njanum ithu Shery vaikkunnu Hariji ye veruthe vidumo

  • @remadevicg8262
    @remadevicg8262 Год назад +2

    Akeshya maram furniture undakkan upayogikkunnu. Kattila jenel door

  • @sikkudevdevan973
    @sikkudevdevan973 Год назад +1

    Namskaram kaduk use chethitulla vidya tuesday njan start cheithu but friday 5 rs coin athil idan marannu poy,eny entha cheyya oru solution paraju tharanam

  • @shajishaji6349
    @shajishaji6349 22 дня назад

    Veedinte mun vashath edath saidilaan kuzhappamundo onnu parayu .vaadak room und athil eppol aalukal kuravaa ath kondaano

  • @sasikumar6117
    @sasikumar6117 22 дня назад

    Piney endhinu karibhana ambalagail valarthunnath ethu negative energy produce cheyunnathalley.

  • @appuchikkuworld
    @appuchikkuworld Год назад +1

    Poakkuvarav veettil naduviloode ayal. Prathi vithi undo

  • @ambikap7192
    @ambikap7192 28 дней назад

    താങ്ക്യൂ തിരുമേനി

  • @ROH2269
    @ROH2269 Год назад +2

    Very good information 👌

  • @preetharavindran7523
    @preetharavindran7523 4 месяца назад +1

    Aayilyam naalinte janma vriksham naaka maram(nellu) alle

  • @sarithapoyilangal8555
    @sarithapoyilangal8555 8 месяцев назад +1

    ഗുഡ് 👍👍👍❤️❤️❤️❤️

  • @sulochana3346
    @sulochana3346 Год назад +3

    Thankyou🌹

    • @akshay-vo4we
      @akshay-vo4we 24 дня назад

      OOooooOppOoOooooo999oooooooooooooooooooooooooooO9oooooooOoOoOoooooooOoooooooooOoooOoooooooooooooooooooooooooooooooooooooooOooooOooooooooooOoo9ooooooooooooooooooo AA DE

  • @user-nx9em4kf8l
    @user-nx9em4kf8l 2 месяца назад +3

    നന്ദി തിരുമേനി

  • @mayamolkt3715
    @mayamolkt3715 Год назад +3

    Namaskaram Hariji 🙏🙏🙏

  • @sajinavinu1225
    @sajinavinu1225 Год назад

    Athichakka maram veettil padundo

  • @remyapparameshwaran4570
    @remyapparameshwaran4570 25 дней назад

    Thirumeniyodu samsarikkan sadhikkumo

  • @karthikakrishnan4743
    @karthikakrishnan4743 Год назад +1

    Thanks monu sughano

  • @user-zq3ho4lh7u
    @user-zq3ho4lh7u 11 месяцев назад

    Kinarinaduth muringamaram nadamo

  • @shailammaamma6737
    @shailammaamma6737 Год назад +1

    🙏🙏🙏

  • @arunkumarappupillai5128
    @arunkumarappupillai5128 Год назад

    Mantharam plant evide nadam ennu parayamo

  • @pushpakumartpillai9018
    @pushpakumartpillai9018 Год назад +2

    😇😇😇👍

  • @ShimnaReji-ql2hr
    @ShimnaReji-ql2hr Год назад +1

    Cherunaranghayum ,narakavum verevereyaano

  • @sajitha483
    @sajitha483 Год назад +9

    നമസ്കാരം ഹരി ജി 🙏🙏🙏നല്ലഅറിവുകൾ 👍👍

  • @sobhanamohan8825
    @sobhanamohan8825 Год назад +1

    Namaskaram🙏🙏

  • @vaikundamindia5994
    @vaikundamindia5994 Год назад +2

    Phone no idan pattumo, chila doubts chodikkan aanu

  • @saljithc8549
    @saljithc8549 11 месяцев назад +2

    🙏🙏🙏🙏

  • @sulochana3346
    @sulochana3346 Год назад +1

    Thank youbsir🌹

  • @jayasreep5712
    @jayasreep5712 Год назад

    👍🙏🏻🙏🏻

  • @mariyammohammedbasheer8583
    @mariyammohammedbasheer8583 28 дней назад

    Narakarhinty aduth paamp indakum
    Anty veetil indarnu
    Ipo unangi poyi
    Orupad naranga indayi

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Год назад +1

    Pullukayikum

  • @getha4435
    @getha4435 Месяц назад

    🙏🙏🙏💕

  • @meenunair8375
    @meenunair8375 Год назад

    🙏🙏🙏👍👍❤

  • @user-xg3cu4xf7o
    @user-xg3cu4xf7o 27 дней назад

    Narakam nttidam nari nadichidam kuvalam kettidavum nasichidum

  • @shaijinam8328
    @shaijinam8328 Год назад +10

    ശീമപ്ലാവിൻ്റെ കാര്യം നൂറ് ശതമാനം സത്യം.ഗ്യഹനാഥൻ ശീമപ്ലാവ് നട്ടുകൂട എന്നൊരു വിശ്വാസം ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു.ജീ..അത് കായ്ക്കുമ്പോൾ ഗ്യഹനാഥന് ദൂഷ്യം വരുമത്രെ.

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      തീർച്ചയായും അങ്ങനെ ഒരു വിശ്വാസമുണ്ട്

    • @gowriprasad863
      @gowriprasad863 Месяц назад

      വളരെ സത്യം ആണ് ഞങ്ങളുടെ അയൽവാസി അതു നട്ടു കുറച്ചു നാള് കഴിഞ്ഞു മരിച്ചു അതിന്.ശേഷം ആണ് ഞങ്ങൾ അതു മനസ്സിലാക്കിയത്

    • @padmakshiraman9429
      @padmakshiraman9429 20 дней назад

      ​@@Ayiravallimediaശീമ പ്ലാവ് ശരിയാണ്, വീടിനെക്കാൾ ഉയർന്നപ്പോൾ 2 വീടും നശിച്ചു പോയി. 😭😭

    • @prathapraghavanpillai1923
      @prathapraghavanpillai1923 12 дней назад +1

      ശീമ പ്ലാവ് ബലം കുറഞ്ഞ മരം ആയതിനാൽ ഒടിഞ്ഞു വീഴാൻ ചാൻസ് ഉണ്ട്. പക്ഷെ വർഷങ്ങളായി ശീമ പ്ലാവ്‌ 3 മരം എന്റെ വീട്ടിൽ ഉണ്ട്.നല്ല ഫലം തരുന്നു.ദയവ് ചെയ്തു ആൾക്കാരുടെ മനസിൽ അന്ധ വിശ്വാസം തിരുകികേറ്റല്ലേ. ശീമ ചക്ക ഒരു വിഷ വും ഇല്ലാത്ത ശുദ്ധ ഫലം.

  • @ambiliak5784
    @ambiliak5784 Год назад +1

    Namasthe ഇന്ന് ravile nokkiyirunnu. Ippo veendum nokkiyappo de vannu. 🙏

  • @vrindathilak4993
    @vrindathilak4993 Год назад +1

    🙏🙏🙏🙏🙏🙏🙏

  • @babugeorge1002
    @babugeorge1002 Год назад +1

    Makayeram maram eada

  • @Devdasan
    @Devdasan Год назад +1

  • @ushamurugan1873
    @ushamurugan1873 11 месяцев назад +1

    Thank you

  • @leenasanthan49
    @leenasanthan49 28 дней назад

    🙏🙏🙏🙏🙏✨

  • @shaijinam8328
    @shaijinam8328 Год назад +6

    അക്കേഷ്യയുടെ പൂമ്പൊടി ആസ്മ,അലർജി കൂട്ടും.ഒരുപാട് പേർക്ക് അനുഭവമുണ്ട്.

  • @jithin8484
    @jithin8484 Год назад +1

    🙏🙏🙏🌼🙏🙏🙏

  • @rajaramramaswamy6173
    @rajaramramaswamy6173 Год назад +1

    🙏🙏🙏🙏🙏

  • @adithyagamer7305
    @adithyagamer7305 Год назад +2

    നമസ്കാരം ഗുരു വേ.🙏🙏🙏
    അറിവ് നൽകുന്നവരെ ഗുരു
    എന്ന്തന്നെയല്ലേ ബഹുമാനത്തോടെ വിളിക്കേ
    കണ്ടത്. ഇന്നത്തെ വീഡിയോ
    വളരെ നന്നായിംഅവരിപ്പിച്ചു.
    ഞാൻ കുറെ തവണ കണ്ടു.
    . വിമർശകർ ം എന്നും കൂടെ തന്നെ കാണും. അർഹിക്കാത്തതിന് മറുപടി
    കൊ ടുത്തിട്ട് കാര്യമില്ല. അതിന്റെതായ ലാഘവത്തോടെ
    അത് വിട്ടേക്കണം. വിമർശകർ
    ഉള്ളിടത്ത് വിജയംഎളുപ്പമായിരിക്കും
    എന്റെ ആദ്യഗുരു മാതാ
    അമൃതാനന്ദമയി ആണ്
    അമ്മയാണ് ലളിതാസഹസ്റനാമം ചെല്ലാൻ
    എന്നെ ഉപദേശിച്ചത്. പല
    തവണ ഞാൻ ആശ്രമത്തിൽ
    പോയി ട്ടുണ്ട്. ഇപ്പോഴില്ല. എന്റെ
    അച്ചനറെ മകളായ ചേച്ചി
    അവിടെ സന്യാസിനിയായിട്ടുണ്ട്
    അമ്മയെ എന്തു മാത്രം അവഹേളിച്ചിട്ടുണ്ട്. എന്നിട്ടും
    അമ്മയുടെ പ്രസ്ഥാനം വളർന്നതല്ലാതെ തളർന്നില്ലല്ലോ
    രാഷ്ട്രീയക്കാർ ചെയ്യുന്നതിനേക്കാൾ പതിന്മടങ്ങ് അവർ ജനങ്ങൾക്ക്
    ചെയ്യുന്നുണ്ട്.വിമർശകർ
    അതൊന്നുംകൺതുറന്ന്
    കാണാൻ വരെ സന്മനസ്സ്
    കാട്ടുന്നില്ല. പാവങ്ങൾക്ക് എന്ത്
    മാത്രം സഹായം അമ്മ ചെയ്യുന്നുണ്ട്.വിവേകാനന്ദ
    സ്വാമിജിക്ക്ശേഷംഐക്യ
    രാഷ്ട്ര സഭയിൽമലയാളത്തിൽ
    പ്രസംഗിക്കാൻ അവസരം കിട്ടിയ മഹത്വം വ്യക്തിയാണ്
    അമ്മ.അത്പോലും പലരും
    വിസ്മരിക്കുന്നു.എന്റെ കണ്ണൻ
    ദൈവത്തിന്റെ കൈൾതലയിൽ വെച്ച് അനുഗ്രഹിച്ചവാണ്. അതുകൊണ്ട് തന്നെ ആത്മ
    ധൈര്യത്തോടെ പ്രതി ബന്ധങ്ങ
    ളെ തരണം ചെയ്യുമെന്ന് തന്നെ
    വിശ്വസിക്കുന്നു. പേരിൽ തന്നെ ദൈവം ഇരിക്കുന്നുണ്ടല്ലോഎന്ത്
    മാത്രം ക്യൂട്ട് പേരാണ് ഹരി
    ആകണ്ണിന് തന്നെ വളരെയധികം സുന്ദരമാണ്
    എന്നെപനിപിടി ച്ചെന്ന് പറഞ്ഞ്
    കളിയാക്കിയ താനെന്ന് അറിയാം .ക്ഷമിച്ചിരിക്കനു
    കനത്ത മഴയിൽ പോലും
    എന്റെ ഡ്രസ്സ് വാഷിങ്ങ്മെഷിനിൽ ഇടാതെ
    ഞാൻ നനഞ്ഞ് തന്നെ അലക്കും എന്നിട്ട് പോലും
    പനിപിടിച്ചില്ല. Bleedi കുത്തിയ എടുക്കുന്നത് എനിക്ക് പേടിയുള്ളു അതുകൊണ്ട് തന്നെ 3മാസം കൂടുമ്പോൾ
    Test ചെയ്യേണ്ട തൈറോഢ്
    6മാസമായാലും ഞാൻ Test
    ചെയ്യാറില്ല.നാളെ മരുമകൻ പോ
    കാമെന്ന് പറഞ്ഞിട്ടുണ്ട് അവനുള്ളതുകൊണ്ട് ഓട്ടോ
    പിടിക്കാൻനിൽക്കേണ്ടല്ലോ
    ഇവിടെഞങ്ങൾക്ക് 8Seet
    ട്രൈബർ വാങ്ങി യിട്ടു ണ്ട്.പക്ഷേ ഡ്രൈവറെ പുറത്ത്
    നിന്നും വിളളിക്കണം ഞാൻ
    ഡ്രൈവിങ് പഠിച്ചിട്ടുണ്ട് വലിയ
    വണ്ടി യായതു കൊണ്ട്
    ധൈര്യമില്ല.ദുബായിൽ
    പോകുമ്പോൾ എയർപോർട്ടിൽ എത്തി യിട്ട്ംകരഞ്ഞ ആളാണ് ഞാൻ. എന്നിട്ടും 4തവണ പോയി. പനിയൊന്നും പിടിച്ചില്ല
    രാവിലെ വീഡിയോ കാണാൻ
    വൈകിയപ്പോൾവല്ലാത്ത വിഷമം തോന്നി.അരുതാത്ത
    തൊന്നും സംഭവിക്കല്ലെന്ന്
    പ്രാത്ഥിച്ചു എന്റെ കണ്ണന്താനം ദൈവം അങ്ങനെയൊന്നും
    വരുത്തില്ല. എന്നും ഓരോ
    നിമിഷവും എന്റെ പ്രാർത്ഥന
    നിന്നാടൊപ്ഫമുണ്ടാകും
    Good Night 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

    • @Ayiravallimedia
      @Ayiravallimedia  Год назад +4

      വളരെയധികം സന്തോഷമുണ്ട് ......
      ഇത്രയും സുദീർഘമായി എഴുതാൻ കാണിച്ച സന്മനസ്സിന് അങ്ങേയറ്റം നന്ദി പറയുന്നു .......
      ആദ്യം എഴുതിയ കമന്റ് പോസ്റ്റ് ആകുന്നതിനു മുൻപ് നെറ്റ് തകരാറ് വന്ന് ക്യാൻസൽ ആയി പോയി കാണും .
      അതുകൊണ്ട് സുദീർഘമായ ടെക്സ്റ്റ് പോസ്റ്റ് ചെയ്യുന്നതിന് മുൻപ് കോപ്പി ചെയ്തു വയ്ക്കണം.😊😊😊😊🙏🙏🙏🙏
      വളരെയധികം സന്തോഷമുണ്ട് ഇങ്ങനെ എന്നെ സപ്പോർട്ട് ചെയ്യുന്നതിന് ..........എല്ലാദിവസവും ഉറക്കം ഒഴിഞ്ഞാണ് വീഡിയോ ഇടുന്നത് ....ഇപ്പോഴും നാളത്തെതിന്റെ പണിപ്പുരയിലാണ്

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      🙏🙏🙏😊😊😊😊

  • @achukunju9290
    @achukunju9290 Год назад +1

    Gud👍

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Год назад

    Pazhuthathinanadipoliya

  • @gamemaster2.010
    @gamemaster2.010 27 дней назад

    🙏🙏🙏🙏👍👍👍❤️❤️❤️

  • @petersunil4903
    @petersunil4903 Год назад +1

    ❤❤❤❤ Hi Hari G namaste ♥️🎶🙋👌👍🙏

  • @sumisunil5663
    @sumisunil5663 Год назад +9

    ഹരിജി,, ഞങ്ങൾക്ക് സ്വന്തം വീട് ഇല്ല 16കൊല്ലം ആയി വാടക താമസം.3സെന്റ് സ്ഥലം ഉണ്ട്. അവിടെ വീട് വെക്കാൻ പ്രാർത്ഥിക്കോ. വേഗം വീട് കിട്ടാൻ എന്താ ചെയ്യാ. ഞാൻ കർക്കിടകം ആയില്യം. 🙏🏻

  • @sunithasreeraman5308
    @sunithasreeraman5308 Год назад +10

    ഹരിജി നമസ്കാരം 🙏 ഈ ചെടികളോ വൃക്ഷ ങ്ങളോ വീട്ടിലോ പരിസരത്തോ ഇല്ല. ഹാവു സമാധാനം 🤗

  • @shobananv9188
    @shobananv9188 Год назад +1

    അത്തി മരം നടുന്നത് തോഷം ആന്നോ ക ന്നി മൂ ല യി ലാ ണ് അ ത് തോഷം
    ചെയ്യുമോ

  • @shymaanu2138
    @shymaanu2138 Год назад +2

    നമസ്ക്കാരം ഹരിജി എന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് താനെ മുളച്ച് വന്ന ഒരു നാരങ്ങ തൈ ഉണ്ട് ദോഷമാണോ നന്ദി🙏🙏🙏🙏🙏🙏🙏👍👍👍👍👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      വേലി കെട്ടി ഉള്ളിൽ നിർത്തിയാൽ മതി കുഴപ്പമില്ല

  • @gopukrishnan4356
    @gopukrishnan4356 Год назад +2

    റോസാ ചെടി പ്രോബ്ലം ഉണ്ടോ

  • @jalajasuresh5137
    @jalajasuresh5137 Год назад +3

    Kannimoolayil nadan pattiya chedikal enthokkeyanu

    • @Ayiravallimedia
      @Ayiravallimedia  Год назад

      അതിനെക്കുറിച്ച് ഉടനെ വീഡിയോ വരും

  • @sreejakp3776
    @sreejakp3776 Год назад +10

    നാരകം വീടിരിക്കുന്ന സ്ഥലത്തുണ്ടായാൽ അതു ദോഷം തന്നെയാണ് അധികം വീട്ടിലും മാറാരോഗങ്ങൾ ഉണ്ടാവുന്നുണ്ട് പ്രത്യേകിച്ച് കാൻസർ മൂലക്കുരു ഹേർട് അറ്റാക്ക് ഒരുപാടു വീടുകളിലുണ്ട്

  • @shaijinam8328
    @shaijinam8328 Год назад +3

    പാലമരം അതായത് ദന്തപ്പാല,യക്ഷിപ്പാല ഇതിൻ്റെയൊക്കെ തൈകൾ വീടിനോട് ചേർന്നോ മുറ്റത്തോ വളർന്നാൽ ഞങ്ങൾ പിഴുതു കളയും.പറമ്പിലാണെങ്കിൽ കുഴപ്പമില്ലെന്നാണ് വിശ്വാസം.ദന്തപ്പാല ഒരുപാട് രോഗങ്ങൾക്ക് പ്രത്യേകിച്ച് സോറിയാസിസ് പോലെയുള്ള ത്വക്ക് രോഗങ്ങൾക്ക് മരുന്നാണ്.

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      അതെ -ദുർബലമായ സസ്യങ്ങൾ ഒക്കെ ഗൃഹത്തിനോട് ചേർത്ത് വളർത്താൻ പാടില്ല ...

  • @binuchayam6405
    @binuchayam6405 Год назад

    എന്റെ അയല്പക്കത്തെ വീട്ടിൽ നട്ടിട്ടുണ്ട് നമ്മുടെ അതിരിൽ ആണ് നിൽക്കുന്നത് അതിരു തിരിക്കാൻ പറ്റില്ല കണികാണുന്നത് ഈ നരകമാണ് എന്നും ധരിത്ര്യമാണ് എത്ര കാശു കൊണ്ടുവന്നാലും കടം മാത്രം ബാക്കി ഇതിനു എന്തെക്കിലും പരികാരം ഉണ്ടോ 🙏🙏🙏🙏

  • @jainulabdeenks7160
    @jainulabdeenks7160 8 дней назад

    പാലക്കാട്‌ ഭാഗങ്ങളിൽ ആണ് പന മരം ഉള്ളത് വീടുകളിൽ നട്ടുവളർത്താറില്ല. യക്ഷി ഗന്ധർവ്വൻ ഉണ്ടാവും. നാരകം ഞങ്ങളുടെ വീട്ടിൽ ഉണ്ട്, കായ്ഫലം ഉണ്ട് കുഴപ്പമില്ല. ഞാൻ ആയില്യം നക്ഷത്രം ആണ്. ആൽ വൃക്ഷം കൊണ്ട് ഒരു പ്രയോജനം ഇല്ല. കടച്ചക്ക എന്ന് പറയും അതിന്റ വേര് പടർന്നു വീടിന്റെ ചുവർ, മതിൽ ഇവ മറിച്ചിടും.

  • @ddsvmedia428
    @ddsvmedia428 Год назад

    ചതയം കാരുടെ ജന്മ മരം ഏതാണ്

  • @ushakumari1128
    @ushakumari1128 Год назад +1

    Vadake. Ki hake. Moolayi. Mula. Badam. Pls. 🙏🙏🙏

  • @sajithashyjan9174
    @sajithashyjan9174 Год назад +1

    morning

  • @ivory2385
    @ivory2385 3 дня назад

    വീടിൻ്റെ വടക്ക് ഭാഗത്ത് ചെടിച്ചട്ടിയിൽ ചെറുനാരങ്ങ വിത്ത് കിടന്ന് തനിയെ കിളിർത്തു ...അത് നശിപ്പിക്കണോ ..ഇല്ലെങ്കിൽ അത് വീടിൻ്റെ ഏത് ഭാഗത്ത് നടണം

  • @user-qv8zq5kz8u
    @user-qv8zq5kz8u 18 дней назад

    നാരീ മികച്ചടം, നാഥനില്ലാത്തടം

  • @ajithakumarin618
    @ajithakumarin618 Год назад +2

    അക്കേഷ്യ സ്ട്രോങ്ങ് വുഡ് ആണ്. അതിന് വേണ്ടിയാണ് വളർത്തുന്നത്

  • @mayaretheesh5300
    @mayaretheesh5300 8 месяцев назад

    നാരകം തന്നെ കിളുത്തുവന്നാൽ നല്ലതാണോ

  • @bindusaji3374
    @bindusaji3374 Год назад +3

    വീടിന് മുൻപിൽ തനിയേ വളർന്നു വന്ന ഒരു നാരക തൈ ഉണ്ട് അത് അവിടെ നിന്നും പറിച്ചു മാറ്റി വെക്കാൻ പറ്റുമോ

    • @preethasreeram3784
      @preethasreeram3784 Год назад +1

      നാരകം നട്ടടം കൂവളം കെട്ടടം😃😃

  • @radhikashimod6664
    @radhikashimod6664 Год назад +2

    Thirumeni ente veedinte adúthonnum inganeyulla marangal onnumilla,but oru aalmarathai bathroombithiyil valarnnuvarunnundu.oruthavana njan murichukalanjathayirunnu,veendum athuvalarnnuvannu.enthengilum dosham undo thirumeni . please reply 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      Ozhivaakku

    • @radhikashimod6664
      @radhikashimod6664 Год назад

      🙏🙏 thirumeni

    • @renupg9208
      @renupg9208 29 дней назад

      എന്റെ വീട്ടിൽ ഒരു ആലിൻ തൈ കണ്ടപ്പോൾ hus ന്റെ friend (jyolsyan) വേഗം തന്നെ അതു അടുത്തുള്ള അമ്പലപ്പറമ്പിൽ കൊണ്ടുനടു എന്ന് പറഞ്ഞു

  • @kassimpallathu3298
    @kassimpallathu3298 14 дней назад

    നാരകം തനിയെ കിളിച്ചു വന്നതാണ്. അത് പിഴുത് കളയുന്നതു കൊണ്ട് കുഴപ്പമുണ്ടോ

  • @umavs7802
    @umavs7802 Год назад +1

    തിരുമേനി നാരകം ഞാൻ നട്ടിട്ടുണ്ട്...
    നന്ദി തിരുമേനി 🙏🙏🙏

  • @rajithapk8963
    @rajithapk8963 Год назад +5

    നാരകം നട്ടിഇടം നാരി ഭരിച്ച് ഇടം മുടിയും എന്ന് പറയുന്നത് കേട്ടിന് thank u

    • @Ayiravallimedia
      @Ayiravallimedia  Год назад

      Yes

    • @aparnaaparna375
      @aparnaaparna375 Год назад +5

      @@Ayiravallimedia സർ പല വീടുകളും ഇന്ന് നടന്നുപോകുന്നത് ഈ സ്ത്രീകൾ ജോലി ചെയ്തു കുടുംബം പൊറ്റുന്നത് കൊണ്ടാണ്. എന്റെ വീട് ഉൾപ്പെടെ. എന്റെ ഇരട്ടി ശമ്പളം ഉള്ള ഭർത്താവ് സ്വന്തം ആവശ്യം മാത്രം നടത്താനും യാത്രകൾ ക്കുമാത്രം ഉപയോഗിക്കും, പലപ്പോളും എന്റെ ബാങ്കഅക്കൗണ്ടും കാലിയാക്കും. നാരി ഭരിക്കാതിരുന്നാൽ എന്റെ ഉൾപ്പോടെ ഇന്ന് നാട്ടിലെ പല കുടുംബങ്ങളും പട്ടിണിയാകും സർ/ പിള്ളേർ വിദ്യാഭ്യാസം നിർത്തേണ്ടി വരും. കുടുംബങ്ങൾ ജീവിച്ചു പോകട്ടെ.

    • @Semimonts
      @Semimonts 15 дней назад

      ​@@aparnaaparna375very good

  • @girijaakshara5938
    @girijaakshara5938 Год назад +3

    നന്ദി മോനെ നമസ്ക്കാരം 🙏🙏🙏
    നല്ല അറിവുകൾ ഇനിയും പ്രെദീഷിക്കുന്നു 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      🙏🙏😊😊😊

    • @girijaakshara5938
      @girijaakshara5938 Год назад +1

      @@sathiajitht1567 അങ്ങനെ തോന്നുന്നു എങ്കിൽ ആകാം ആരും തടസപ്പെടുത്തില്ല

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏🙏😊😊

  • @omanaasokan5346
    @omanaasokan5346 Год назад +1

    Nani.harji.ethrum.lalithamyi.peranjuthannathenu

  • @vijunarayanan5905
    @vijunarayanan5905 Год назад +1

    Good morning Hari . Njan ennale oru mesege ettirunnu athinu replay thannilla

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏നമസ്കാരം എന്താണ് എന്ന് ഓർക്കുന്നില്ല ....വ്യക്തിപരമായ എന്തെങ്കിലും സംശയങ്ങളാണ് എങ്കിൽ മറുപടി നൽകില്ല😊🙏വീഡിയോസ് സംബന്ധമായ സംശയങ്ങൾ ആണെങ്കിൽ അതിനെക്കുറിച്ച് വീഡിയോയിൽ പരാമർശം ഇല്ലെങ്കിൽ തീർച്ചയായും മറുപടി നൽകുന്നതാണ്

  • @sheejaani2716
    @sheejaani2716 Год назад +2

    💖Hai അനിയൻ കുട്ടി 💖

  • @rugmanick4308
    @rugmanick4308 23 дня назад

    നാരകം നട്ട് നസിച്ചോടം എന്ന് കേട്ടിട്ടുണ്ട്

  • @vmdreamworld6286
    @vmdreamworld6286 Год назад +2

    എന്റെ തൊടിയിൽ കരിപ്പന ഉണ്ടായിരുന്നു....

  • @destinydyuga8480
    @destinydyuga8480 Год назад +2

    നാരകം വീടിൻ്റെ പുറകിൽ ഉണ്ട്.തെക്ക് പടിഞ്ഞാറ്.പക്ഷേ മൂലക്ക് അല്ല.വീടിൻ്റെ ബൗണ്ടറി തിരിച്ചതിന് വെളിയിൽ ആണ്

    • @SalnaKp-tp3do
      @SalnaKp-tp3do Год назад +1

      Ende veetilum ithe bhagath und 5 varsham ayi eni entha cheyendath pettannu athu murichu kalayan pattumo

    • @aparnaaparna375
      @aparnaaparna375 Год назад +1

      @@SalnaKp-tp3do കയ്‌ക്കുമ്പോൾ നാരങ്ങ ഉപയോഗിക്കുക. വീട്ടിൽ നിന്നും മാറിയല്ലേ പിന്നെ എന്താ? പലരും ടെറസിൽ വച്ചു പഠിപ്പിക്കുന്നുണ്ട്.

    • @SalnaKp-tp3do
      @SalnaKp-tp3do Год назад

      Pennungal mathrame ullu a vittil amma ammamma

    • @aparnaaparna375
      @aparnaaparna375 Год назад +1

      @@SalnaKp-tp3do എന്റെ husnand ന്റെ സഹോദരിയുടെ വീട്ടിൽ ഉണ്ട് അതും വലിയ ഒരെണ്ണം -വീട്ടിൽ നിന്നും കുറച്ചു അകലെ ഒരു പ്രശ്നവും ഇല്ല.
      പക്ഷെ, കറിവേപ്പ്, ചാമ്പ,ഇവ നടുന്നവർ വീട് വിട്ടുപോകും എന്നാണ് അനുഭവം - അതുകൊണ്ട് എന്റെ ചെറുപ്പത്തിൽ ഞാൻ ആണ് വീട്ടിൽ നട്ടത്. നരകം നടാൻ പാടില്ല തനിയെ കിളിച്ചു വരുന്നത് പ്രശ്നം ഇല്ല എന്നാണ് നട്ടറിവ്.

  • @shymaanu2138
    @shymaanu2138 Год назад +4

    നമസ്ക്കാരം ഹരി ജി വീട്ടിൽ ഇപ്പോൾ അടുത്ത് ആദ്യം ഒരു മയിൽ വന്നു ഇന്ന് രണ്ട് മയിൽ വന്നു അടുത്തടുത്ത രണ്ട് തവണ വന്നു നല്ലതാണോ ഹരിജിനന്ദി 🙏🙏🙏🙏

  • @vinivini7599
    @vinivini7599 Год назад +3

    പഴനിയിൽ ഒക്കെ മുരുക ഭഗവാന് പൂജയ്ക്ക് എടുക്കുന്ന അരളിചെടി നടമോ.

  • @vava10-zs2nm
    @vava10-zs2nm 11 дней назад

    Akesy ലോകം തു എവിടെ ഉണ്ട് എങ്കിലും വെട്ടി കളയണം വെള്ള കുടിക്കുക മാത്രം അല്ല അസ്തമയ പോലുള്ള അസുഖം വിട്ട് മാറില്ല

  • @remadevi1362
    @remadevi1362 Год назад +1

    കൂവളം ചട്ടിയി ൽ നട്ടിട്ടുണ്ട് വീടിനുച്ചുറ്റും സ്ഥലം കുറവാണു പറ്റുമോ ഹ രിജി

  • @PTPramodKumar-kw5oe
    @PTPramodKumar-kw5oe Год назад +1

    ഇലഞ്ഞി വീട്ടിന്റെ മതിലകത്ത് വളർത്താൻ പറ്റുമോ

  • @VinodKumar-df8vw
    @VinodKumar-df8vw Год назад +3

    Rose വളർത്തുന്നത് ദോഷം ആണോ വീടിൻ്റെ അടുത്ത്

  • @ownworld-wc8nv
    @ownworld-wc8nv Год назад +7

    നരകം എന്ന് പറയുന്നത്, ചെറു നാരങ്ങ യുടെ ചെടിയാണോ, കന്നിമൂലയിൽ വന്നാൽ പ്രശ്നം ഉണ്ടോ

  • @usharaju2718
    @usharaju2718 Год назад +3

    എന്റെ വീടിന്റെ മുന്നിൽ നാരക ചെടി ഉണ്ട് പറിച്ചു കളയാനും തോന്നുന്നില്ല, ചെറു നാരകം തൈ ആണ്

    • @Ayiravallimedia
      @Ayiravallimedia  Год назад

      വേലി കെട്ടി വളർത്താം

  • @suseelakv5956
    @suseelakv5956 Год назад +1

    നാരകം ചെറു നാരങ്ങ ചെടി യാണോ.വീട്ടിൽ 5നാരങ്ങ ചെടി യുണ്ട്.വീടിന് പിറകുവശം.കുഴപ്പമുണ്ടോ.

    • @Ayiravallimedia
      @Ayiravallimedia  Год назад

      വേലി കെട്ടി നിർത്തു

  • @rajisudarshan6067
    @rajisudarshan6067 Год назад +2

    ആയില്യം അയൽ ദോഷം ഉള്ള നാളാണോ ഇതിന് പ്രതിവിധി ഏതു മരമാണ് വക്കേണ്ടത് ഏതു ദിശയിലാണ് 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +6

      ആയില്യത്തിന് ഒന്നും ഒരു ദോഷവും ഇല്ല .........

    • @Ayiravallimedia
      @Ayiravallimedia  Год назад +6

      അവരുടെ ദൃഷ്ടികൊണ്ട് നിങ്ങൾക്ക് നല്ലതേ ഉണ്ടാവു .......

  • @Decapr1o
    @Decapr1o 27 дней назад

    യൂ കാലി മരം ആണോ ഒടുവിൽ പറഞ്ഞ. വെള്ളം വലിക്കുന്ന മരം