എത്രയും പെട്ടെന്ന് ചെയ്യേണ്ടത്, കുടുംബത്തിലെ സമാധാനവും സന്തോഷവും വർദ്ധിക്കും,Kerala vastu,astrology

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 420

  • @vrindavineeth9
    @vrindavineeth9 Год назад +27

    ഇന്നാണ് അങ്ങയുടെ വീഡിയോ കണ്ടത്... ഓരോന്ന് കേട്ട് ആകെ ടെൻഷൻ അടിച്ചു നിക്കുമ്പോളാണ് അങ്ങയുടെ വീഡിയോ കണ്ടത്... വളരെ സമാധാനമായി... നന്ദിയുണ്ട് ❤🙏

  • @PriyaVp-y4c
    @PriyaVp-y4c 2 месяца назад +6

    തിരുമേനി ഈ oru വീഡിയോ കണ്ടപ്പോൾ സമാധാനം aye കന്നിമൂലയിൽ അങ്ങനെ പാടില്ല ഇങ്ങനെ പാടില്ല എന്നൊക്കെ കേട്ടു മനുഷ്യൻ പേടിച്ചു അങ്ങേക്ക് ഒരുപാട് നന്ദി

  • @prathaprp5958
    @prathaprp5958 Год назад +22

    അങ്ങ് നല്ലൊരു സ്വാതികനായ വിശ്വാസിയും.
    അന്ധവിശ്വാസങ്ങൾക്കെതിരെ
    പോരാടുന്ന നല്ലൊരു വ്യക്തി യും ആണ് കന്നി മൂലയെക്കുറിച്ച് വ്യാകുലപ്പെടുന്നവർക്ക് ദിവ്യ ഔഷധമാണ് അങ്ങയുടെ ഈ സന്ദേശം
    വളരെ നന്ദി

  • @sumaasok967
    @sumaasok967 Год назад +7

    നമസ്കാരം തിരുമേനി.... താങ്കൾക്ക് നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു... അങ്ങയുടെ വീഡിയോസ് കണ്ട് ജീവിതത്തിൽ എനിക്ക് നല്ല സമാധാനം ഉണ്ട്.. 🙏🙏🙏

  • @binduk8591
    @binduk8591 Год назад +17

    നമസ്കാരം തിരുമേനി... അന്ധവിശ്വാസങ്ങൾ പിഴുതെറിയുവാനുള്ള ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @lissimolg5180
    @lissimolg5180 Год назад +18

    നല്ല അഭിപ്രായം തിരുമേനി... പലതും പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുന്നവരിൽ നിന്ന് വേറിട്ട അറിവ് നൽകിയതിന് 🙏🙏🙏🙏

  • @pushpalatha7950
    @pushpalatha7950 Год назад +13

    സമാധാനം ആയി. ഞങ്ങളുടെ ബാത്ത് റൂം കന്നി മൂലയിലാണ്. അതോർത്തു ഒരു മനസമാധാനം ഇല്ലായിരുന്നു. നന്ദി തിരുമേനി.

  • @usha1760
    @usha1760 Год назад +7

    വളരെ നല്ല വീഡിയോ
    മനസ്സിൽ ഉള്ള ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി വെറും സംശയം മാത്രമല്ല നല്ല ഭയവും ഉണ്ടായിരുന്നു ഒരുപാട് നന്ദി തിരുമേനി

  • @usmankundala7251
    @usmankundala7251 3 месяца назад +5

    താങ്കൾ പറഞ്ഞതാണ് സത്യം വളരെ തെറ്റിദ്ധരിക്കപ്പെട്ട വിഷയമാണ് താങ്കൾ സത്യസന്ധമായി വിവരിച്ചത് നന്ദി .

  • @shakilathankam8974
    @shakilathankam8974 Год назад +4

    നമസ്കാരം തിരുമേനി. അങ്ങയുടെ ഈ വീഡിയോ തീർച്ചയായും അനേകം ആളുകളുടെ മനസ്സിന് സമാധാനവും അറിവും ആശ്വാസവും നൽകുന്ന ഒന്നാണ്. വളരെയേറെ ആളുജൽവീ കന്നി മൂലയുടെ പേരിൽ വഞ്ചിക്കപ്പെട്ടിട്ടുമുണ്ട്. ഇത് പോലെയുള്ള അങ്ങയുടെ വാക്കുകൾ ഇത് കേൾക്കുന്ന എല്ലാവർക്കും നൽകുന്ന സമാധാനവും അറിവും വളരെ വലുതാണ്. അങ്ങേക്ക് ഈശ്വരൻ ദീർഘായുസ്സും ആരോഗ്യവും ഈശ്വരൻ നൽകി ഞങ്ങൾക്ക് എല്ലാം സന്തോഷം നൽകുമാറാകട്ടെ. ഒരു കാര്യം കൂടി തിരുമേനി, ഒരു വീട്ടിലെ മാലിന്യങ്ങൾ കത്തിക്കുവാനും അടുക്കളയിലെ വേസ്റ്റ് കളയുവാനും മറ്റുമായിട്ടുള്ള കുഴികൾ നിർമ്മിക്കുന്നതിനെ കുറിച്ചും ഒരു വീഡിയോ അങ്ങയുടെ സൗകര്യം പോലെ ഇടാമോ.

  • @pradeepank9453
    @pradeepank9453 Год назад +3

    കന്നിമൂലയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കി നല്ല അറിവുകൾ പകർന്നു നൽകിയ തിരുമേനിക്ക് നന്ദി :🙏🙏🙏🙏

  • @ancyjoseph4445
    @ancyjoseph4445 Год назад +62

    100 ശതമാനം സത്യം തന്നെ ഗൾഫിൽ ഒക്കെ എന്ത് കന്നി മൂല അങ്ങിനെ ഒരു കാര്യം എന്താന്ന് പോലും അറിയില്ല എന്നാലോ എല്ലാവരും സമ്പന്നർ 👍👍

  • @nalinisabu1050
    @nalinisabu1050 Год назад +2

    നമസ്കാരം തിരുമേനി 🙏🏿🙏🏿🌹🙏🏿അങ്ങയുടെ വിലയേറിയ അറിവുകൾ ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചമാകുന്നു ഇനിയും ഇരുട്ട് അകന്നുപോകട്ടെ നമസ്കാരം 🙏🏿🙏🏿🙏🏿🙏🏿

  • @bhavyarajesh1787
    @bhavyarajesh1787 Год назад +3

    🙏🙏🙏🙏 തിരുമേനി ഇന്നത്തെ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു... ഒരുപാട് അന്ധവിശ്വാസങ്ങൾ ദിനംതോറും കേട്ടുകൊണ്ടിരിരിക്കുകയാണ്.. എല്ലാവരും അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നു പറയും പക്ഷെ ആർക്കും ഇതിനൊന്നും കാരണം പറയാൻ അറിയില്ല.. അപ്പോൾ തിരുമേനിയുടെ വീഡിയോ ഞങ്ങളുടെ മക്കൾക് നല്ലത് പറഞ്ഞു കൊടുക്കാൻ വളരെ അധികം സഹായിക്കുന്നുണ്ട്... വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു 🙏🙏🙏🙏🙏🙏🙏🙏

  • @saralabalan3454
    @saralabalan3454 Год назад +1

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏🌷🌷🌷.ആരെയും വേദനിപ്പിക്കാതെ അങ്ങു കാര്യങ്ങൾ പറഞ്ഞു. വളരെ സന്തോഷം.ഓരോരുത്തരും കണ്ണിമൂലയെക്കുറിച്ചു എന്തെല്ലാമാണ് പറഞ്ഞു മനുഷ്യനെ ഭയപ്പെടുത്തുന്നത്.എല്ലാവർക്കും നന്മമാത്രം ആഗ്രഹിക്കുന്ന തിരുമേനിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🌷🌷🌷🌷🌷

  • @sudhakarankg2550
    @sudhakarankg2550 Год назад +12

    തിരുമേനി പറഞ്ഞ മുക്കുറ്റി ഒഴികെയുള്ള എല്ലാ ചെടികളും ഞങ്ങളുടെ കന്നിമൂലയിൽ ഉണ്ട്.നല്ല ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി.🙏

  • @reshmivijayan2383
    @reshmivijayan2383 Год назад +1

    നമസ്കാരം തിരുമേനി
    🙏🙏🙏🙏🙏🙏🙏🙏
    ഓം നമഃശിവായ
    🙏🙏🙏🙏🙏🙏🙏🙏🙏
    വളരെ വിലപ്പെട്ട ഒരു
    അറിവാണ് അങ്ങ് പറഞ്ഞത് പലപ്പോഴും അങ്ങയോടു ചോദിക്കണം എന്ന് വിചാരിച്ചതാണ് ഇപ്പോൾ അതിനു ഉത്തരം കിട്ടി ഒരുപാട് സന്തോഷം ഉണ്ട് തിരുമേനി

  • @prasannakumari-mk2wk
    @prasannakumari-mk2wk Год назад +22

    ഇത്രയും നല്ല ഒരു അറിവ് തന്നതിനു നന്ദി തിരുമേനി

  • @sujathapillai8544
    @sujathapillai8544 Год назад +1

    🙏തിരുമേനി പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി ഇങ്ങനെ ഒന്നും അല്ല ചാനൽ കുറെ പേര് പറയുന്നത് വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ ഒരുപാട് നന്ദി തിരുമേനി നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethaviswam3795
    @geethaviswam3795 Год назад +2

    എല്ലാ ജനങ്ങളിലുo എത്തേണ്ട ഒരു സന്ദേശം നന്ദി തിരുമേനി🙏🙏🙏

  • @Prasannauv
    @Prasannauv 8 месяцев назад +13

    മനസ്സിനെ സാന്ത്വനിപ്പിക്കുന്ന ജ്ഞാനത്തിന് നന്ദി നമസ്കാരം🙏🙏🙏

  • @lalidivakaran8750
    @lalidivakaran8750 Год назад

    നമസ്കാരം തിരുമേനി.അറിയാൻ വളരേ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് ഇന്നത്തെ അങ്ങയുടെ വീഡിയോയിലൂടെ അറിയാൻ സാധിച്ചത്.ഒത്തിരി നന്ദി,നന്ദി.

  • @Shyni-1980
    @Shyni-1980 Год назад +2

    തിരുമേനി നമസ്കാരം വളരെ നല്ല അറിവുകളാണ് പറഞ്ഞു തന്നത് 🙏🙏🙏ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി തിരുമേനി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം ഇന്ദിര-പൂരം ജയശങ്കർ- മകയിരം, ഷൈനി - തിരുവോണം, സനൽ -അനിഴം
    സനു -തിരുവാതിര, ഷൈജ -ഉത്രം, സാനിയ -ഭരണി, സനുഷ് -ചതയം
    തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തെ ഉൾപെടുത്തണേ 🙏🙏🙏🙏

  • @danushpj9639
    @danushpj9639 Год назад +24

    പോസിറ്റീവ് എനർജി നെഗറ്റീവ് എനർജി ഉണ്ടോ എന്ന് എനിക്ക് അറിയില്ല താങ്കളുടെ വാക്കുകൾക്ക് പോസിറ്റീവ് എനർജി ഫീൽ ചെയ്തു.., ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി❤❤❤❤

  • @krishnamj2061
    @krishnamj2061 Год назад +2

    നമസ്കാരം തിരുമേനി. വിഷമിച്ചിരിക്കുകയായിരുന്നു. എന്റെ വീടിന്റെ കന്നി മൂലയിൽ ആണ് കിണർ. തിരുമേനിയോട് ചോദിച്ചിട്ട് വേണം എന്തെങ്കിലും ചെയ്യാൻ എന്നു കരുതി ഇരിക്കുകയായിരുന്നു. നന്ദി നന്ദി നന്ദി തിരുമേനി ഒരു കോടി പ്രണാമം ❤❤❤❤

  • @sunithabalan4643
    @sunithabalan4643 Год назад +4

    നമസ്കാരം തിരുമേനി 🙏🏻🙏🏻വളരെ ഉപയോഗ പ്രധാനമായ video🙏🏻
    പ്രാർത്ഥനയിൽ ulppeduthane🙏🏻

  • @soumyaedassery751
    @soumyaedassery751 Год назад +10

    🙏നമസ്കാരം തിരുമേനി..
    അങ്ങയുടെയും.. പ്രീയപ്പെട്ട വരുടെയും പ്രാർത്ഥന യുടെ ഫലമായി.. Nt സ്കാൻ കഴിഞ്ഞു കുഞ്ഞിന് കുഴപ്പമൊന്നില്ല്യ.. എന്ന് Dr പറഞ്ഞു... ബ്ലഡ്‌ ടെസ്റ്റ്‌ result വരാനുണ്ട്.. തുടർന്നും അങ്ങയുടെ പ്രാർത്ഥന.. ഞങ്ങളുടെ കൂടെ indavane.... ആരോഗ്യവും ദീർഘായുസും ഉള്ള ഒരു കുഞ്ഞിനെ ഞങ്ങൾക്ക് തരാൻ..
    🙏🙏🙏🙏
    സൗമ്യ തിരുവോണം 13/11/1991
    രാഹുൽ രോഹിണി 1/1/1988

  • @DivyaVR-n3q
    @DivyaVR-n3q Год назад +1

    നമസ്കാരം തിരുമേനി 🙏🙏
    അങ്ങയുടെ പ്രാർത്ഥന ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🌹🌹

  • @sheejabr7179
    @sheejabr7179 Год назад +1

    നമസ്കാരം തിരുമേനി,നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @soudaminipv9893
    @soudaminipv9893 Год назад +4

    വളരെ നല്ല രീതിയിലവതരിപ്പിച്ചു. നമഃശിവായ. .

  • @GeethaKumar-yf7vb
    @GeethaKumar-yf7vb Год назад +2

    Hi തിരുമേനി.ഒരുപാട് ഉപകാരപ്രദമായ ഒരു വീഡിയോ. ഇതുപോലെ നല്ല വീഡിയോകൾ ഞങ്ങൾക് കാണിച്ചുതരുന്ന അങ്ങേക്ക് ഒരു കോടി പ്രണാമം.🌹🙏🌹

  • @harivison7212
    @harivison7212 Год назад +6

    ഇപ്പോൾ അന്ത വിശ്വാസം ഓരോരുത്തരെ അടിച്ചു ഏല്പിച്ചു ഇല്ലാത്ത കാര്യം പറഞ്ഞു ചിലർ ധാരാളം പണം ഉണ്ടാക്കുന്നു ചിലരെ പേടിപ്പിച്ചു പല തും പൊളിപ്പിക്കുന്നു കിണർ കക്കുസ് ഒക്കെ മാറ്റിക്കുന്നു. ഇത് സാധാരണ കാരെ പറഞ്ഞു വിഷമിപ്പിക്കുന്നു മൊത്തം ഒരു ബിസിനസ്‌....തിരുമേനി എന്നും മൊത്തം ആളുകൾക്കും സത്യം നേർ ഒപ്ദേശിക്കുന്നു അത് ആണ് ഏറ്റവും നന്മകൾ നമസ്കാരം 🌻🌻🌹🌻🌹🙏

  • @gangasasikumar950
    @gangasasikumar950 Год назад +11

    നമസ്ക്കാരം തിരുമേനി. കന്നി മുലകരണം ഒരുപാട് കഷ്ടപ്പെട്ട ഒരാളാണ് ഞാൻ. ഒരുപാട് പൈസ വീടിന്മേൽ വെറുതെ കളഞ്ഞു. എന്നിട്ടും ഗുണം ഒന്നും കണ്ടില്ല. വീഡിയോ കേട്ടപ്പോൾ ഒരാശ്വാസം.

  • @vijayalakshmymp4618
    @vijayalakshmymp4618 Год назад +1

    നമസ്കാരം തിരുമേനി 🙏🙏
    ഇതു വരെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിലും പൂജ ചെയ്തതിനും ഒരുപാട് നന്ദി യുണ്ട്.♥തുടർന്നും പ്രാർഥിക്കേണം.
    മണിലാൽ --ചിത്തിര.👏👏👏

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      നാളെ പുലർച്ചെ 5:30 ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിലേക്ക് തന്നെ എഴുതിയിട്ടുണ്ട് ...

  • @devankrishnan6040
    @devankrishnan6040 Год назад +15

    ഇത്രയും നല്ല അറിവ് തന്നതിൽ താങ്കൾക്കു കോടി പ്രണാമം ❤

  • @vidyaadarsh7063
    @vidyaadarsh7063 Год назад +1

    Namaskaram thirumeni 🙏 prarthanayil ulpeduthane thirumeni 🙏 Adarsh thrilketta Vidya pooyam preshnangal maranayi prarthanayil ulpeduthane thirumeni 🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  Год назад +1

      നാളെ പുലർച്ച ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ,
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് ...

  • @kusumakumarikg7272
    @kusumakumarikg7272 Год назад

    വളരെ നല്ലത്.പലതും മനസ്സിലിട്ടു വിഷമിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു.അവക്ക് ഒരു
    മറുപടി കിട്ടി.

  • @reetharaju5754
    @reetharaju5754 Год назад +3

    🙏വിലയേറിയ അറിവുകൾ തരുന്ന അങ്ങേക്ക് നന്ദി 🙏നമസ്കാരം 🙏

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +2

    ഈ വീഡിയോ വളരെ, ഉപകാരം ഉള്ളതാണ്. എത്രയോ ആളുടെ വീഡിയോകളാണ് kannimoola എന്നുപറഞ്ഞു പേടിപ്പിച്ചു മുതലെടുക്കുന്നത്.. അത് ആൾകാർ കേട്ടിട്ട് ഒന്നും തിരിയാത്ത അവസ്ഥയിൽ ആണ്.. ആദ്യം ഞാനും പേടിച്ചതാണ്. തിരുമേനിയുടെ മുന്നത്തെ വീഡിയോ ഓടുകൂടി അത് മാറിക്കിട്ടി. അത് കൊണ്ട് ആര് പറയുന്നതും നോക്കാറേ ഇല്ല. നന്ദിതിരുമേനി.. ഓരോ അവിവുകൾക്കും

  • @abrahamneenu43
    @abrahamneenu43 Год назад +2

    നമസ്ക്കാരം തിരുമേനി എത്ര ആശ്വാസം ആണെന്നോ ഈ ഒരു അറിവ് കാരണം ഞാന്‍ ഒരു അപ്പര്‍ട്മെന്റിലാണ് താമസം അപ്പോള്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ ,...........സ്നേഹം ഒത്തിരി സന്തോഷം

  • @leeladevan8129
    @leeladevan8129 Год назад +6

    🙏🏾💙🙏🏾 വളരെ നന്ദി തിരുമേനി. ഞങ്ങളുടെ വീട്ടിൽ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് പൂജാ മുറി ഉള്ളത് .അതുകൊണ്ട് അവിടെ ധാരാളം മുക്കൂറ്റിയും തുളസിയും ഉണ്ട്. പിന്നെ U tube ൽ തന്നെ ഒരു തിരുമേനി പറഞ്ഞു കന്നിമൃലയിൽ തുളസി പാടില്ലാന്ന് പിന്നെ വീടിന്റെ വടക്ക് കിഴക്ക് കിണറിന്റെ അടുത്ത് കറിവേപ്പ് പിടില്ലാന്നും ഉണ്ടെങ്കിൽ വീട്ടിൽ പുരുഷൻമാർ മരണം സംഭവിക്കുമെന്നും ഇത് രണ്ടും ഈ സ്ഥാനത്ത് വർഷങ്ങൾ ആയി ഉണ്ട്. കറിവേപ്പ് ഒരു മരം തന്നെ ആയി .ഇത് കേട്ടപ്പോമുതൽ മനസ്സിൽ വിഷമം ആയിരുന്നു പക്ഷെ . തിരുമേനിയൂടെ ഈ post കണ്ടിട്ടു സമാധാനം ആയി ഒരായിരം നന്ദി തിരുമേനി 🙏🏾💙🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @JayasreePb-x7e
    @JayasreePb-x7e Год назад +5

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ 👍

  • @sujathasubrahmanian8501
    @sujathasubrahmanian8501 Год назад +3

    നമസ്കാരം തിരുമേനി
    സൂപ്പർ വീഡിയോ
    ഐശ്വര്യ ദേവി ആയില്യം

  • @LathaPrakash-by2lu
    @LathaPrakash-by2lu Год назад +26

    സർ നല്ല വിശദീകരണം വളരെ corect ആണ് ഇതുപോലുള്ള പല വീഡിയോകളും കണ്ട് ചെറിയ സ്ഥലത്ത് മാത്രം വീട് കെട്ടിതലപ്രാന്തായി നടക്കുന്നവർ നമുക്ക് ചുറ്റിലുമുണ്ട് അവർ കൊക്കെ ഇത് ജീവൻ ടോൺ ആണ്

  • @gopalakrishnannair401
    @gopalakrishnannair401 Год назад

    Namaskaram Thirumeni🙏🙏🙏🙏🙏
    Vilapetta neraya arivukalkku munpil pranamikkunnu🙏

  • @rajeswaris2372
    @rajeswaris2372 Год назад +1

    ❤ u r just amazing sir, very practically u said it.🙏🙏🙏🙏🙏 May God bless u & ur family sir. Narpavi 🙏

  • @qs8904
    @qs8904 Год назад +11

    🙏🏽തിരുമേനി അങ്ങയുടെ vedeos എല്ലാം ഒരു പോസിറ്റീവ് energy തരുന്നത് ആണ്. താങ്കളുടെ ശബ്ദത്തിൽ ഏതോ ഒരു ശക്തി ഉണ്ട്
    ഒരായിരം 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @nambyattumana
      @nambyattumana  Год назад +11

      🙏 നമസ്കാരം ...
      ആ ശക്തി വേറൊന്നുമല്ല ...
      ഞാനും വളരണം ഒപ്പം എൻറെ സമൂഹവും വളരണം അത്രയേ ഉള്ളൂ ...

    • @qs8904
      @qs8904 Год назад

      ആ മഹാമനസ്കതക്ക് ഒരായിരം നന്ദി

  • @valsanck7066
    @valsanck7066 Год назад +23

    പലരും പറഞ്ഞു പേടിപ്പിച്ച ഒന്നാണ് ഈ കന്നിമൂല .തിരുമേനി പറഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമായി .നമസ്ക്കാരം.

  • @jayamenon1279
    @jayamenon1279 Год назад

    Ennathe Video Valare Nannayittund 👌 Kannimoola Problem Valare Easy Ayittu Paranju Thannathinu Orupadu Thanks THIRUMENI 🙏🙏🙏

  • @unnidxb
    @unnidxb Год назад +2

    Namaskaram thirumeni.

  • @sreelakshmi4662
    @sreelakshmi4662 Год назад +1

    നമസ്കാരം തിരുമേനി.. 🙏
    ഓം നമോ ഭഗവതേ വാസുദേവായ... 🙏🙏🙏

  • @manjumohan4766
    @manjumohan4766 Год назад

    നമസ്കരം തിരുമേനി🙏🙏
    ഞങ്ങളെ പൂജയിൽ ഉൾചെടുത്തണം തിരുമേനി
    ഞങ്ങൾക്ക് ഒരു പാട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്.
    മോഹനൻ .... ചോതി
    മഞ്ജു .... വിശാഖം
    മനീഷ് മോഹൻ ... അശ്വതി
    നിമിഷ മോഹൻ .... മകം

    • @nambyattumana
      @nambyattumana  Год назад

      ഇന്ന് വളരെ വലിയ ഒരു പ്രത്യങ്കരാ ഹോമം ഉണ്ടായിരുന്നു ...
      അതിനാൽ നാളെ രാവിലെ വിശേഷങ്ങൾ പൂജകൾ ഉണ്ടായിരിക്കുന്നതല്ല ...
      നാളത്തെ കഴിഞ്ഞ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം എഴുതിവെച്ചിട്ടുണ്ട് ....

  • @manjuladevaki7959
    @manjuladevaki7959 Год назад +2

    വളരെ സമാധാനമുണ്ട് ഇതു കേട്ടുകഴിഞ്ഞപ്പോൾ

  • @shylasalim9202
    @shylasalim9202 Год назад +8

    തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ വളരെ വളരെ ആശ്വാസം 🥰🥰🙏🙏🙏🙏🙏

  • @devikaudayan7889
    @devikaudayan7889 Год назад +1

    ഇതു കേട്ടപ്പോൾ സമാധാനം ആയി തിരുമേനി നന്ദി

  • @sandhya1136
    @sandhya1136 Год назад +3

    നല്ല വീഡിയോ തിരുമേനി 🙏🏻

  • @sushams9978
    @sushams9978 Год назад +1

    പ്രാർത്ഥിക്കണേ തിരുമേനി

  • @SN-xo3vv
    @SN-xo3vv Год назад

    Thirumeni Namaskaram 🙏
    Great relief on hearing this video.
    Can you please do a series on Vaasthu
    🙏🙏🙏

  • @jayasreepg2421
    @jayasreepg2421 Год назад +5

    Good Information. Thank you Thirumeni 🙏🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Год назад

    നമസ്കാരം നന്ദി തിരുമേനി

  • @sureshb977
    @sureshb977 Год назад +2

    Super, Classic very very informative.

  • @babu5705
    @babu5705 Год назад +11

    കറക്റ്റ് 🌹തിരുമേനി നല്ല അറിവുകൾ

  • @gracethomas8619
    @gracethomas8619 Год назад

    Thank you Thirumeni 🙏🙏🙏.Very useful video and relaxing the mind..

  • @vilasinidas9860
    @vilasinidas9860 Год назад

    വളരെ നന്ദി തിരുമേനി.🙏 വല്ലാത്ത ഒരു confusionil ആയിരുന്നു.ഇപ്പോള് അതു മാറി കിട്ടി. വളരെ ഉപകാര പ്രദമായ ഒരു സന്ദേശം .🙏🙏

  • @sunik4964
    @sunik4964 Год назад

    തിരുമേനി നമസ്കാരം 🙏വളരെ സത്യമായ കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത് ഒരുപാട് നന്ദിയുണ്ട്. അവിടുത്തെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുംബത്തെ കൂടി ഉൾപെടുത്തണേ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നുണ്ട് സാമ്പത്തികമായി വളരെ അധികം ബാധ്യതകളുണ്ട് മാനസികമായും വളരെ വിഷമങ്ങൾ അനുഭവിക്കുന്നു എല്ലാവരും ഒറ്റപ്പെടുത്തുന്ന അവസ്ഥയിലെത്തിനിൽക്കുന്നു.ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ തിരുമേനി. മറുപടി തരണേ 🙏🙏

    • @nambyattumana
      @nambyattumana  Год назад

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...
      നാളെ പുലർച്ചെ 5:30 ആരംഭിക്കുന്ന ആദ്യത്തെ ഗണപതി ഹോമത്തിലേക്ക് തന്നെ എഴുതിയിട്ടുണ്ട് ...

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km Год назад

    നമസ്കാരം തിരുമേനീ ബിജു ചതയം, വിദ്യ തിരുവാതിര കൈലാസ് പൂരാടം പ്രാർത്ഥിയ്കണേ തിരുമേനീ

  • @shandammapn8047
    @shandammapn8047 Год назад +3

    Thiru meni paranjathu 100%sathyamanu.anubhavamundu.

  • @sreejumonvs9566
    @sreejumonvs9566 Год назад +4

    ഒരുപാടു നന്ദി തീരുമാനസ്സേ 🙏

  • @rekhajayan3718
    @rekhajayan3718 Год назад

    Namaskaram thirumeni very good and useful video very informative one

  • @sumathisugesh1773
    @sumathisugesh1773 Год назад +5

    നമസ്കാരം തിരുമേനി,
    ഞങ്ങളുടെ കിണർ കന്നി മൂല ഭാഗത്താണ്. കുഴപ്പമില്ല എന്നറിഞ്ഞത് കൊണ്ട് സമാധാനം. സുമതി അവിട്ടം ജനനം കന്നി മാസം 1956. ഗംഗാധരൻ വൃശ്ചികം മാസം മകയിരം. സുഗന വൃശ്ചികത്തിൽ പൂരാടം 24.11.1984. സുഗേഷ് മകരത്തിൽ അശ്വതി 25.01.1988.ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. നന്ദി തിരുമേനി.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Год назад +4

    Yes, I appreciate your integrity and bold approach towards the truth and facts revealed about Vasthu. Congratulations.

  • @raveendranvg1336
    @raveendranvg1336 Год назад +3

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏

  • @indrasathyan7351
    @indrasathyan7351 Год назад +2

    Thank you very much thirumeni vasthu dosham karanam vishamikunna kure alukalku samadanam akum

  • @sarianiadhu103
    @sarianiadhu103 Год назад +3

    ഒരു പാട് സമാധാനമായി തിരുമേനീ🙏🙏🙏

  • @amruthaathulya1824
    @amruthaathulya1824 Год назад +9

    9:39 നമസ്കാരം തിരുമേനി ഏൻ്റെ ഇരട്ടക്കുട്ടികൾ അതുല്യ അനിഴം അമൃത അനിഴം 03.03.2005. ഇവർക്ക് വിദ്യയിൽ ഉയർച്ച ഉണ്ടാകുവാനും നല്ല സോഭവത്തിന് വേണ്ടിയും പ്രാർത്ഥനയിൽ ഉൾപെടുതേണമെ...

  • @nimishan3668
    @nimishan3668 Год назад

    നമസ്കാരം തിരുമേനി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.
    നിർമൽ - പൂരാടം
    നിമിഷ - പൂരം

  • @sandhyaunni7108
    @sandhyaunni7108 Год назад +2

    Namaskkaram thirumeni.... prarthikkane....

  • @lakshmiprasannan5273
    @lakshmiprasannan5273 Год назад +1

    Very good information Thirumeni 🙏 . Our house at Kerala, there are
    Two toilets in Kannimoola, so I am so much worried . Now little relief. Thank you so much Thirumeni. What ever Astrologers says, we believe 🙏

  • @nalinisubran8027
    @nalinisubran8027 Год назад +3

    നന്നായിട്ടുണ്ട് സ്വാമി സംശയം മാറിപ്പോയി weldone

  • @radhamaninp151
    @radhamaninp151 Год назад +1

    🙏🙏🙏ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🙏🙏

  • @gopakumar525
    @gopakumar525 Год назад +1

    🙏 ഒരുപാട് നന്ദി എൻ്റെ പൊന്ന് തിരുമേനി ഞാൻ ഒരു തുളസി തെക്ക് വശത്ത് നട്ട് അത് പിഴുതു മാറ്റിവെക്കണം എന്ന് കരുതി ഇരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത് നന്ദി ❤❤❤❤❤❤❤❤

  • @rpppppppp6458
    @rpppppppp6458 6 месяцев назад +6

    നന്ദി ഉണ്ട്‌, തകർന്ന് ഇരിക്കുവായിരുന്നു,

  • @rajaninarayanan6521
    @rajaninarayanan6521 Год назад

    Good message thirumeni. Bakkiyulla udayipp jyolsyanmark ithoru munnariyipp avatte. Iniyum pavangale pattikkathirikkatte🙏🙏🙏

  • @beenakannan4334
    @beenakannan4334 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ അനിയൻ ന്റെ കാലിൽ ഒരു കുമിള വന്നു പൊട്ടി ഇൻഫെക്ഷൻ ആയി കാലിന്റെ ഉപ്പുറ്റി എടുത്തു കളഞ്ഞു ഇപ്പോൾ പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് അവൻ പതുക്കെ നടന്നു തുടങ്ങി ഇപ്പോൾ വീണ്ടും കാൽ പൊട്ടൻ തുടങ്ങി ഞങ്ങൾ ഇപ്പോൾ ആകെ വിഷമത്തിൽ ആണ്തിരുമേനി ആയതിനാൽ അവൻ നല്ലതായിട് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി പ്രാർത്ഥന യിൽ ഉൾപെടുത്തണേ രാജേഷ് പുണർതം 26/5/1984 നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @nambyattumana
      @nambyattumana  Год назад +1

      ഇന്ന് വളരെ വലിയ ഒരു പ്രത്യങ്കരാ ഹോമം ഉണ്ടായിരുന്നു ...
      അതിനാൽ നാളെ രാവിലെ വിശേഷങ്ങൾ പൂജകൾ ഉണ്ടായിരിക്കുന്നതല്ല ...
      നാളത്തെ കഴിഞ്ഞ് പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്താം എഴുതിവെച്ചിട്ടുണ്ട് ....

  • @achithraachi8887
    @achithraachi8887 Год назад +1

    Thirumeny agree super.o.superrrrr.ageeye devathinu thullayamei kanuu.. entte veeditte ripayer ezithikoduthittunde athe passakan ageeyoude anugrahavum prathanalyou koode veenam thirumeny....

  • @ajithasathyan5621
    @ajithasathyan5621 Год назад

    നമസ്തേ ഗുരോ 🙏സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദിയുണ്ട് 🙏

  • @shaijut2266
    @shaijut2266 Год назад +4

    നമസ്കാരം തിരുമേനി 🙏 എന്റെ മോൻ സംസാരിക്കാൻ വൈകിയതാണ്. തിരുമേനി പ്രാർത്ഥിച്ചതിനുശേഷമാണ് സംസാരിക്കാൻ തുടങ്ങിയത്. ഇപ്പോൾ ആറു വയസ്സായി ഒന്നാംക്ലാസിൽ ആണ് ചേർത്തിയത്. എഴുതാൻ തീരെ താല്പര്യമില്ല. തിരുമേനി വേണ്ടി പ്രാർത്ഥിക്കണം. സാരംഗ് ഷൈജു എന്നാണ് പേര്. 25/🙏0 4/ 2017

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +35

    ഈ വീഡിയോ കണ്ടവർ ആരും വീടിന്റെ കാര്യത്തിൽ ഇനിയെ വിഷമിക്കുകയും പേടിക്കുകയും വേണ്ട.. സ്വന്തം ജോലികൾ ഭംഗിയായി ചെയ്തു.. വീടിനു കുറ്റം കാണാതെ നല്ലപോലെ ജീവിക്കുക അല്ലേ തിരുമേനി..4'തവണ.. കണ്ടു വീഡിയോ

  • @renjimaraj4778
    @renjimaraj4778 Год назад +2

    Arun-makayiram-27/09/1994
    6 55am
    Prarthikkane thirumeniii 🙏🙏
    Videshathekku pokanagrahikkunundu, thadasagal maraan prarthikkane 🙏🙏

    • @nambyattumana
      @nambyattumana  Год назад

      നാളെ പുലർച്ച ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ,
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് ...

  • @kavithamanu_
    @kavithamanu_ Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങയുടെ വിഡീയോ എല്ലാം ഞാൻ കാണാറുണ്ട്. എന്റെ വീട്ടിൽ കനിമൂലയിൽ ഒരു പുളിമരമുണ്ട്. നല്ലതാണെന്നു പറഞ്ഞു വച്ചതാ... അങ്ങയുടെ വിഡിയോ കാണാൻതുടങ്ങിയതിനു ശേഷമാണ് ഞാൻ ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയത്. എന്റെ രണ്ട് മക്കളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുമെന്ന് വിശ്വസിക്കുന്നു.. പഠിക്കുന്നതിലുള്ള അലസത മാറ്റി, അതിനുള്ള മനസും ബുദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി... ഗോപിക -രേവതി,20-7-2003.11.45. a. m. അദ്വൈത് -രേവതി,20-6-2006-10.35. a. m. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @dhanyasreedharan7970
    @dhanyasreedharan7970 Год назад +2

    വളരെ നല്ല അറിവ് 🙏🙏🙏

  • @salilababu4497
    @salilababu4497 Год назад +2

    Nalla arivu thanna thirumenik namaskram

  • @rahulbabu8204
    @rahulbabu8204 Год назад +1

    Thirumani 🙏🌹🙏🙏🙏🌹🙏 thanks you so so much your video thirumani your blessings please 🙏

  • @mookambikaambika510
    @mookambikaambika510 Год назад

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

  • @vijayalakshmikk3206
    @vijayalakshmikk3206 Год назад +19

    ഞങ്ങളെ നല്ല നല്ല വിഷയങ്ങളിലേയ്ക്ക് നയിക്കുന്ന എൻറെ ഗുരുവായ തിരുമേനിയുടെ പരമപവിത്രമായ കാൽപാദങ്ങളിൽ വിനീതമായി ഞാൻ നമസ്ക്കരിക്കുന്നു,തിരുമേനി.ബീ.ഡി. എസ് പരീക്ഷയിൽ ജയിയ്ക്കുവാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണം. നവനീത്കൃഷ്ണ, ആയില്യം,22.1.2000,10.20a.m.നന്ദി, നമസ്കാരം തിരുമേനി.

    • @nambyattumana
      @nambyattumana  Год назад +3

      നാളെ പുലർച്ച ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ,
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് ...

  • @manjumukesh3080
    @manjumukesh3080 Год назад +22

    മനസ്സിൽ നിന്ന് എന്തോ വലിയ ഭാരം ഇറങ്ങിയോ poyi👍👍👍👍

  • @shanmughan7396
    @shanmughan7396 Год назад +4

    നമസ്കാരം തിരുമേനി ഇത്രയും നല്ല അറിവ് തന്നതിന് വളരെ നന്ദി

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Год назад +5

    എന്റെ തിരുമേനി നമസ്കാരം 🙏🏻ഒന്നു പറഞു കൊള്ളട്ടെ ചില വിവര തോഷികൾ പലതും പറയും അത് കേട്ടു കുറച്ചു മനുഷ്യൻ മാർ തുള്ളാൻ 🥰

  • @jayasreep8265
    @jayasreep8265 Год назад +3

    Kelkkan kathirunna video...
    Very useful and informative...
    Thank you....👌👌👌👌

  • @ramanipk8410
    @ramanipk8410 Год назад +4

    സമാധാനം വളരെ സന്തോഷം