ചില വീടുകൾ കരിയാപ്പി തനിയെ പടർന്നുവരുന്നു അതിനെ തിക്കും മൂലയും ഒന്നുമില്ല. സൃഷ്ടിപ്പിന്റെ മേന്മയാണ്. നമ്മൾ ജനിക്കുന്നതിന് മുമ്പ് ഇതെല്ലാം സൃഷ്ടിച്ചത് ഭഗവാനാണ്. അതുകൊണ്ട് കരിയാപ്പ് ഭൂമിയിൽ എവിടെയും വളരട്ടെ നമുക്ക് ഉപയോഗിക്കാം. ദൈവത്തിനോട് നന്ദി പറയാം.
നമ്മുടെ കേരളത്തിൽ മാത്രമേ ഇതൊക്കെ വിശ്വസിക്കാറുള്ളു. ഏറ്റവും കൂടുതൽ പ്രശ്നങ്ങളും മലയാളിക്ക് തന്നെ. അന്ധവിശ്വാങ്ങൾ മാറ്റിക്കളയുക. എല്ലാം നോക്കിച്ചെയ്യുന്നവർക്കാണ് ഈ കാലത്തു കഷ്ടങ്ങൾ.
എനിക്ക് 5 സെൻ്റിൽ വീട് 3 വശത്തും ഒരു മീറ്റർ മുറ്റം.. ഞാൻ കറിവേപ്പില നടുകയാണ് ചെയ്തത്.. തെക്ക് പടിഞ്ഞാറ് (കന്നിമൂല) പടിഞ്ഞാറ് ഭാഗത്ത് ഒന്നര മീറ്റർ മാറി ഒരു കറിവേപ്പില തയ്യും തെക്ക് ഭാഗത്ത് മൂന്ന് മീറ്റർ മാറി ഒരു കറിവേപ്പില തയ്യും നിൽപ്പുണ്ട്.. ഇത് നല്ലതാണോ.. ഇത് മുറിച്ച് കളയണോ.. അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു...

❤️
നമ്മുടെ കേരളത്തിൽ മാത്രമേ ഇതൊക്കെ വിശ്വസിക്കാറുള്ളു. ഏറ്റവും കൂടുതൽ പ്രശ്നങ്ങളും മലയാളിക്ക് തന്നെ. അന്ധവിശ്വാങ്ങൾ മാറ്റിക്കളയുക. എല്ലാം നോക്കിച്ചെയ്യുന്നവർക്കാണ് ഈ കാലത്തു കഷ്ടങ്ങൾ.
E.pujarmark evidunn ethokke kitti namukum budhi venam athramathram enthanu vasthu vere panionnum ella
വടക്കു കിഴക്കുഭാത്ത് നല്ല ഭംഗിയായി വളരുന്നു. ഞങ്ങൾ സന്തോഷമായിട്ടു ജീവിക്കുന്നു.
എല്ലാ ഭാഗത്തു മങ്ങു വച്ചാലോ? ദോഷമുള്ള ഭാഗത്തു വൈക്കുപോൾ ഗുണമുള്ള ഭാഗത്തും ഉണ്ടായാൽ മതിയോ?
Vadakk padinjaru moolayil vepp vannal dhosham undo 😊
പടച്ചോന്റെ ഭൂമിയിൽ എവിടെയെങ്കിലും നിന്നോട്ടെ
എവിടെ വെച്ചാലും വളർന്നു കിട്ടിയാൽ ഭക്ഷണത്തിൽ ഉപയോഗിക്കാം ഒരു പാട് ആരോഗ്യഗുണങ്ങൾ ഉളാതാണല്ലോ...
ഉള്ള സ്ഥലത്ത് വക്കുക
Vlogger like a Trapper ? Very good dribbling. Thanks
Vadakku.padinhcaru.bagatth.pattumo
എന്റെ വീട്ടിൽ വടക്കു കിഴക്കാണുള്ളത് കൃമി കടിക്ക് നല്ലതാണ് എന്റെ വീട് ഒന്നര സെന്റാണ് ഇനി കറിവേപ്പില വയ്ക്കാൻ ഒരു പത്തുസെന്റ് വേറെ വാങ്ങാഠ
😂
Thirumeni.Asokathetti thekke vakamo?.
Sarvasugandi ethudishayilvekkanam
Pinne evide bekkummdo
വീടിന്റെ മുൻഭാഗത്ത് കട്ടിൽ നേരെ കറിവേപ്പില പറ്റുമോ ആരെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ
Pradhana vathilinte munnill vechal kuzhappam undo kariveppila
Vala Vala endhinanu neettunnathu
Ennal evidengilum nadamo mashe
Oru paniyum illa alle ale pattichu jeevidham
വീടിന്റ മുനഭാഗത്തു പറ്റുമോ
പറ്റില്ല. വീടിന്റെ ഉള്ളിൽ ഒരു കുഴി എടുത്തു അതിൽ നട്ടാൽ എല്ലാദിവസവും ഒരു 5പവൻ സ്വർണ കോയിൻ അതിന്റെ അടുത്ത് നിന്നും കിട്ടും 😂😂😂
@@media9218😂
@@media9218😅😅
Karyam parayu valichu neettathe
ടെറസിൽ വെച്ചു പിടിപ്പിക്കാമോ
Padinjaru enuparaunathu manacilakunila
🤣🤣🤣🤣
വീടിന്റ മുൻ ഭാഗത്തു കറിവേപ്പ് പറ്റുമോ
Palarum pala reethiyil parayunnu ethil ethanu sheri? Ethupol thanne Narakam plant
വീഡിയോയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിന് ഇത്രയും വലിച്ച് നീട്ടി കാര്യങ്ങൾ പറയുന്നത്
ടെറസിൽ വെക്കാമോ??😊
എനിക്ക് 5 സെൻ്റിൽ വീട് 3 വശത്തും ഒരു മീറ്റർ മുറ്റം.. ഞാൻ കറിവേപ്പില നടുകയാണ് ചെയ്തത്.. തെക്ക് പടിഞ്ഞാറ് (കന്നിമൂല) പടിഞ്ഞാറ് ഭാഗത്ത് ഒന്നര മീറ്റർ മാറി ഒരു കറിവേപ്പില തയ്യും തെക്ക് ഭാഗത്ത് മൂന്ന് മീറ്റർ മാറി ഒരു കറിവേപ്പില തയ്യും നിൽപ്പുണ്ട്.. ഇത് നല്ലതാണോ.. ഇത് മുറിച്ച് കളയണോ.. അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു...
Vasthu aru kandu pidichathanu ithilokke valla sathyavum undo thane mulachu varunna kariveppu vettikalayukayo veruthe oronnu paranju viedieo
Tanka
Good informatin
വല്ലാതെ വലിച്ചു നീട്ടി പരത്തി പരത്തി വല്ല്ലാതെ ബോർ അടിപ്പിക്കുന്നു. ആരും കേൾക്കില്ല വേപ്പിന്റെ ഗുണങ്ങൾ എല്ലാർക്കും അറിയാം ഹേ.
Arya veppu ethu bhagathanu vaykentat
Thekku vashathu nelimaram und sir kuzhappamundo
എന്റെ വീടിന്ടെ വടക്കുഭാഗത്താണ് കറിവേപ്പ് നില്കുന്നത് ദോഷമുണ്ടോ
Yes
Airil Veykam
തെക്കു കിഴക്ക് ഭാഗത്തു തനിയെ വളർന്നു വരുന്നു. എന്തു ചെയ്യണം 😂
Valichu neeti oru divasam iruthum bore
വടക്കു ഭാഗത്താണ്
വിതച്ചാൽ കൊയ്യാം
Neetivalichu paraunnanth viewersnay kuravum
ഫ്ലാറ്റ് ൽ താമസിക്കുന്ന അവർ എന്ത് ചെയ്യും
ചട്ടിയിൽ നടുക.
ഇങ്ങേര് പറയുന്ന ദിശ നോക്കി അയൽവാസിയുടെ വീട്ടിൽ കൊണ്ട് വച്ചാൽ മതി
ഉള്ള ഐശ്വര്യത്തിലങ് ജീവിക്കുക 😄👍🥰
പട്ടിണി കൊണ്ട് 😭ചാവും 😂😂😂ഫ്ലാറ്റ് വാസികൾ. ഈഅ റിവുള്ള കുന്നപ്പൻ എപ്പോം കോടീശ്വരൻ ആയിട്ട് ഉണ്ടാവും 👍👍
@@ajikumarb2077😂😂😂
Veedinu chuttum undu
കറിവേപ്പില നടുന്നത് ദോഷം ആണോ
വെറുതെ വലിച്ചു നീട്ടുന്നു
Athe
@@vasanthynn2901 😊k
ചേട്ടാ എന്റെ വീടിന്റ പടിഞ്ഞാറു വടക്കുഭാഗത്താണ് കറിവേപ്പില ക്രിഷി ഉള്ളതു but വീട്ടിൽ ഇടകിടയ്ക്ക് ഓരോരോ പണികിട്ടികൊണ്ടേയിരിക്കും
എന്തോ പറയുന്നു
വീടിന്റെ ഒരു മൂലയിലും വെക്കാൻ കൊള്ളില്ല.. പിന്നെ എവിടെയാടോ കോണപ്പാ വെക്കുക... തന്റെ മൂലത്തിൽ വെച്ചാലോ... അലവലാതി...
😂😂😂
😂😂🤣🤣
😂😂😂😂
😂
Ikkalathum ithellam viswasikkunnavar ho kastam😂😂😂
Enthato, paranjaththanne, paranju
പടിഞ്ഞാറെ മൂലയിൽ എന്നാണ് പറയുന്നത് വ്യക്തതതയില്ല
Water tangu índe
@@manzoorz5613😅😅
കൃഷി ലോകം
😂😂😂😂അന്ധ വിശ്വസം
സൗണ്ട് ഇല്ലല്ലോ!!!!!!!!!!
Dragging speech.. Boring..
Onnu podo
Nonsense
Onnupodapulle
Pottan
ചുരുക്കി പറഞ്ഞാൽ സ്വന്തം വസ്തുവിൽ പറ്റില്ല 😂😂