ഞാൻഭഗവാൻ മഹാദേവനെയും, ആതിപരാശക്തിയേയുമാണ് ആരാധിക്കുന്നത്. കൂടെത്തന്നെ ഭഗവാൻ കൃഷ്ണനെയും ആരാധിക്കുന്നു. എന്റെവീട്ടിൽ വെള്ള ശംഖുപുഷ്‌പ്പവും, നീലയും ഉണ്ട് ഞാൻ നിത്യവും വിളക്കുവെക്കുമ്പോൾ ഈ രണ്ടു നിറത്തിലുള്ള പുഷ്‌പ്പവും, കൂടെ തുളസിയിലയും വെക്കാറുണ്ട്. ഇതിന്റെ ഗുണത്തെ ക്കുറിച്ച് പറഞ്ഞുതന്ന ഗുരുജിക്ക് നന്ദിയുണ്ട് 🙏🏻
എൻറെ വീട്ടിൽ നീലയും വെള്ളയും രണ്ടു പൂച്ചെടികളും ഒരുമിച്ചാണ് വളരുന്നത്. ഈ ചെടിയുടെ മഹത്വത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അറിവ് പകർന്നു തന്ന ഗുരുജിക്ക് വളരെയധികം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
പറഞ്ഞത് എത്ര ശരിയാ. ഞങ്ങളുടെ വീട്ടിൽ നീലയാണ് ഉള്ളത്. ഞാൻ വലിയൊരു കൃഷ്ണ ഭക്ത ആണ്. ഇതൊന്നും അറിഞ്ഞു കൊണ്ടല്ല. വളർത്തിയത്. അച്ഛനും, മോനും ശിവനെ ആണ് ഭജിക്കുന്നത്. 🙏🙏🙏
ഹരിജീ പറഞ്ഞ മൂന്നു പേരുംഎന്റെ ഇഷ്ട ദൈവങ്ങൾ ആണ് 🥰 എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് തനിയെ വളർന്നു വന്നതാണ് തെക്ക് വശത്താണ് കൂടുതൽ വടക്ക് വശത്തും തനിയെ വളർന്നു വന്നു ഭഗവാന്റെ അനുഗ്രഹം ആയിരിക്കും 🙏🏻
എൻ്റെ വീട്ടിലും നീലയും വെള്ളയും ഉണ്ട് എന്നും രാവിലെ പൂപറിച്ച് നീല പൂ എന്നും കൃഷ്ണൻ്റെ തിരുമുടിയിൽ വെക്കാറുണ്ട് ദേവിക് വെള്ള പൂ സമർപ്പിക്കാറും ഉണ്ട് അതെ പോലെ ഏറ്റുമാനൂരപ്പൻ്റെ ഫോട്ടോയിലും അയ്യപ്പ സ്വാമിയുടെ ഫോട്ടോയിലും സമർപ്പിക്കാറുണ്ടായി രുന്നു അതിൻ്റെ ഫലം പറഞ്ഞു തന്നതിൽ വളരെ സന്തോഷം
നന്ദി സഹോദരാ എന്റെ വീട്ടിൽ വടക്ക് ഭാഗത്താണ് നീലശംഖ് പുഷ്പം നട്ടിരിക്കുന്നത് ഞാൻ ഒരു ശിവഭക്തയാണ് എല്ലാ ദേവന്മാർക്കും ദേവിമാർക്കും ഞാൻ പ്രാധാന്യം കൊടുക്കുന്നുണ്ട് നന്ദി ഓം നമ: ശിവായ.❤❤❤
വളരെ ശരിയാണ്. ഞാൻ ശിവഭക്തയും അമ്മ കൃഷ്ണ ഭക്തയും ആണ്. എന്റെ വീട്ടിൽ വടക്കുകിഴക്കുഭാഗത്തു നീലയും കിഴക്ക്, തെക്ക്, വടക്ക്, പടിഞ്ഞാറു ഭാഗങ്ങളിൽ വെള്ളയും ഉണ്ട്
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻എന്റെ വീട്ടിൽ നീല ശങ്കുപുഷ്പം ഉണ്ട് ഞാൻ നട്ടുവളർത്തി കുറച്ച് ആയിട്ടുള്ളൂ പൂവ് ഇടക്കിടക്ക് ഉണ്ടാകാറുണ്ട് ചെറിയ ചെടിയണ് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം ഒരുപാട് നന്ദി ഹരിജി 😊🙏🏻🙏🏻🙏🏻❤️ വടക്കുഭാഗത്താണ് നട്ടത്
എന്റെ വീട്ടിൽ നീല ശംഖുപുഷ്പം നിറയെ ഉണ്ട് അടുക്കു ഉള്ളതും അല്ലാത്തതും ഒരുപാട് ഉണ്ട്..❤ചേട്ടനും ഞാനും ശ്രീകൃഷ്ണനെയും, ശിവനെയും, ശാസ്താവിനെയും ആരാധിക്കുന്നവരാണ് . 🙏
എന്റെമഹാ ദേവാ കാക്കണേ ഞാൻ ശഖ് പുഷ്പം സമർപ്പിക്കാം ഈ ദുരിത ത്തിൽ നിന്നും രെക്ഷക്കാണെ ദേവാ എന്റെ ശാസ് ത്താവേ കാക്കണേ ശാസ്ത വിന് നില ശം ഖ് പുഷ്പം അർപ്പിച്ചു കൊള്ളാം ഈ കഷ്ടപ്പാട് മാറ്റി തരേണമേ എന്റെ നാരായണ അവിടുത്തെ പാത ത്തിൽ ഞാൻ നില സംഖ് പുഷ്പം സമർപ്പിച്ചു കൊള്ളാം ഭഗവാനെ രക്ഷിക്കാണെ 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️🌹❤️❤️
വീട്ടിൽ ശംഖ് പുഷ്പം നല്ലരീതിയിൽ ഉണ്ടാകുന്നുണ്ട്.പൂജാമുറിയിൽ വേണ്ട രീതിയിൽ ഭഗവാന്റെയും, ഭഗവതിയുടെയും ഫോട്ടോയിൽ സമർപ്പിക്കാറുമുൻട്. ദേവീ ദേവന്മാരെ നമോ നമഃ ❤
Paranjath ellam 101% correct anu, Ente veetil Neela Shangupushpam ishtam pole undavum ennum. Athi ravile ennum poojak njyan ith nulli edukum. Ath kani kanukayum cheyyum. Ente Guruvayoorappan, Maha Devan, Maha Ganapati, Mahaluxmi, Saraswati, Shani Dev, Swami Ayyappan ivarude ellam valya Bhakta anu, parayumbol thanne kannu nirayum. ennum morning evening 1 hr prarthikum. ath kazhinje tea polum kudikku, Mukkutiyum velutha shangupushpam vum und. Ettavum best disha as per Vastu for Shangupushpam , Vadak-Kizhaku moola anu. Thank you so much for this 1st detailed explanationon on internet, about Shangupushpam. Specially about poojas and spiritual.
എന്റെ വീട്ടിൽ ഇവ രണ്ടും വലിയ ചെടികളായി പടർന്നു പന്തലിച്ചാണ് ഉള്ളത് പലരും അവിടെ വന്നു അതിന്റ സീഡ് പറിച്ചുകൊണ്ട് പോകാറുണ്ട് അതിൽ നീല പൂവിട്ടു വെള്ളം തിളപ്പിച്ച് കുടിയ്ക്കാറുണ്ട് തിരുമേനി നന്ദി ഈ രണ്ട് ഭാഗവാന്മാരെയും ഞാൻ ആരാധിയ്ക്കുന്നു 🙏
നീല, വെള്ള ശംഖ് പുഷ്പങ്ങൾ വീട്ടിൽ ഉണ്ട്. ശിവനും ഗണപതി യ്ക്കും മഹാദേവനും, മഹാവിഷ്ണുവിനും സമർപ്പിക്കുന്നുണ്ട്. എന്നാൽ കട ബാധ്യത തീരുന്നില്ല, കൊടുത്ത പണം കിട്ടുന്നില്ല. ചോദിച്ചു ചോദിച്ചു മടുത്തു. ഒരു സർവിസ് കേസ് നിലവിൽ കോടതി യിൽ ഉണ്ട് അതൊന്നു ജയിച്ചു കിട്ടാൻ വേണ്ടി മുട്ടിപ്പായി എല്ലാവരോടും നിത്യവും പ്രാർഥിക്കുന്നുണ്ട്. കഷ്ടതകൾ നീങ്ങി എല്ലാം ശരിയാകും എന്ന് തന്നെ വിശ്വസിക്കുന്നു. മഹാദേവനും, കൃഷ്ണനും മഹാലക്ഷ്മി യും അനുഗ്രഹിക്കട്ടെ 🙏🙏🙏
ഞാൻ കൃഷ്ണഭക്തയാണ്. പക്ഷേ ശിവനെയും ലക്ഷ്മീ, സരസ്വതി, ഭദ്രകാളി എല്ലാവരുടെയും പ്രാർത്ഥന ചൊല്ലാറുണ്ട് . വീട്ടിൽ വെള്ളയും നീലയുംശംഖുപുഷ്പ ചെടികൾ ഉണ്ട്. വെള്ളയിലാണ് അധികം പൂക്കൾ വിരിയുന്നത്. നീലയും വിരിയുന്നുണ്ട്. നമസ്കാരം ഗുരുജി നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ സന്തോഷം.🙏🙏🙏🌹🌹🪻🪻🙏🙏🙏
മോനെ ❤️❤️ ഈ 3type എനിക്കുണ്ട് 🙏🙏🙏ഞാൻ നല്ല പോലെ പരിപാലിക്കുന്നു 🙏🙏🙏ഓം നമഃ ശിവായ 🙏🙏 ഓം മഹാലക്ഷ്മിയെ നമഃ 🙏🙏🙏സത്യം ആണ് മോനെ... ഞാനും നോക്കി നിൽക്കും.. എന്തെന്നില്ലാത്ത സന്തോഷം വരും ❤️❤️❤️
നമസ്ക്കാരം ഗുരുജി. എന്റെ വീട്ടിൽ വടക്കും കിഴക്കും ദിക്കിൻ നീലയും വെള്ളയും ശംഖുപുഷ്പങ്ങൾ ഉണ്ട് നല്ലപോലെ പടർന്ന് വളരുന്നുണ്ട്. പൂജിക്കാൻ എട്ടക്കാറില്ല. ദോഷങ്ങൾ ഒന്നു o ഉണ്ടാവില്ലല്ലോ ഇല്ലേ ഗുരു ജീ വൃത്തിയിൽ തന്നെ പരിചരിക്കുന്നുണ്ട്🙏
എൻ്റെ വീട്ടിൽ ഇരട്ട നീല,ഒറ്റ നീല,ഒറ്റ വെള്ള ഇവയുണ്ട്. പക്ഷേ തെക്ക് ഭാഗത്താണ്.ദോഷം ഒന്നും തോന്നിയില്ല.പൂവുണ്ടായത് കാണുമ്പോൾ മനസ്സിന് സന്തോഷം ഉണ്ട്.ഞാൻ shankupushpa ചായ ഉണ്ടാക്കരുണ്.ടേസ്റ്റ് ഇഷ്ടമായില്ല.എന്നാൽ ഗുണം ഓർത്ത് കഴിക്കും
നമസ്തെ ജീ..... എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്, നീല ശംഖു പുഷ്പം എന്റെ വീട്ടിൽ ഉണ്ട് കരിനീല, സാധാ നീല രണ്ടും. ചിലപ്പോൾ ഞാൻ അതിന്റ ഭംഗി നോക്കി നിൽകുമ്പോൾ ഹരിജീ പറഞ്ഞപോലെ നല്ല മനസുഖം ഉണ്ടാവും.... 🙏🏻🙏🏻🙏🏻
ഒരു മാസം മുന്നേ ശിവന്റെ അമ്പലത്തിൽ പോയി. പുഷ്പാഞ്ജലി യുടെ പ്രസാദം ഇലകളിൽ എടുത്തു വന്നിട്ടുണ്ടായിരുന്നു. അതിൽ ഒന്നിൽ മാത്രം നീല shaghupushpam ഉണ്ടായിരുന്നു. അതെനിക്ക് കിട്ടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ തിരുമേനി അത് വേറെ ഒരാൾക്ക് കൊടുത്തു. സത്യം പറഞ്ഞ ഒരു സങ്കടം തോന്നി. ആ പൂവ് എനിക്കിഷ്ടമായിരുന്നു. വീട്ടിൽ ഇല്ല താനും. സ്കൂളിൽ വർക്ക് ചെയ്യുന്ന ഞാൻ അന്ന് വൈകുന്നേരം വരുന്ന വഴിയിലെ ചെടിക്കടയിൽ കയറി. ഇല ചെടികൾ ആണ് എന്നും വാങ്ങാറ്. അന്ന് ചെന്നപ്പോൾ ചെടികളുടെ കൂട്ടത്തിൽ ഒരു shamgkupushpathinde chedi. നീല തന്നെ. ഒരു പാട് സന്തോഷം തോന്നി. വാങ്ങി കൊണ്ട് വന്നു. ഇപ്പൊ പൂക്കൾ ഉണ്ടാക്കുന്നുണ്ട്. അറിഞ്ഞു തന്ന പോലെ
രണ്ടും ഉണ്ട്. നീലയാണ് കൂടുതൽ . ഇങ്ങനെ നോക്കിയാൽ Positive energy എനിക്ക് തോന്നും പക്ഷെ എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ നോക്കിയാൽ എല്ലാവർക്കും അങ്ങനെ തോന്നുമെന്ന് .എനിക്ക് ഈ പൂവ് കാണുമ്പോൾ എന്തോ വലിയ സമാധാനമാണ്🙏🙏🙏🙏
I am a devout Christian ,belonging to the most populous sect.But there are many plants in my yard,for eg.THULASI,CHETHY,MANDAARAM( white & yellow)SANGHUPUSPAM(Blue) etc.But we never care about the auspicious nature of them.We love all flowering plants.
മേഡം ഏത് മതമായാലും മഹാദേവൻ്റ ഭക്ത എന്നറിഞ്ഞതിൽ വളരെ സന്തോഷം. (ഭക്ത എന്നാണ് എഴുതുന്നത് ബക്ത എന്ന് അല്ല.) ശിവ ഭഗവാൻ്റെ അനുഗ്രഹം മേഡത്തിന് എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. 🙏🙏🙏❤️
🙏🙏ഞാൻ ഒരു കൃഷ്ണ ഭക്തയും ശിവഭക്ത യും അയ്യപ്പ സ്വാമി ഭക്തയും ആണ്, ഞങ്ങളുടെ വീട്ടിൽ രണ്ടു ചെടി യും ഉണ്ട്, ഹരിജി പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു വടക്ക് ഭാഗത്തു തന്നെ യാണ് ഉള്ളത്, 🙏🙏
എൻ്റെ വീട്ടിൽ നീലശംഖുപുഷ്പം ഉണ്ട്. പൂക്കളുണ്ടാവാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഞാൻ പൂക്കൾ പൂജാറൂമിൽ വെയ്ക്കാറുണ്ട്. വെള്ള ശംഖുപുഷ്പവും ഇനി നടണം പുതിയ അറിവുകളാണെങ്കിലും അതൊക്കെ എൻ്റെ മനസ്സിലുണ്ടായിരുന്നവ തന്നെ.🙏
തിരുമേനി എന്റെ വീട്ടിലും നീലശംഗ് പുഷ്പം നല്ലവണ്ണം പൂത്തു നിക്കുന്നുണ്ട് ഞാൻ ഒരു മുസ്ലിം സഹോദരി ആണ് അതിലുപരി ഒരു കൃഷ്ണ ഭക്ത യാണ് തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ്
വീട്ടിൽ കിഴക് വടക്ക് നിറയെ തുളസി ചെടിയിൽ വേലികെട്ടിയതിന്റ മുകളിൽ ഒക്കെ നിറയെ കണ്ടുവരുന്ന ശംഖ് പുഷ്പം ഇളം വയലറ്റ് നിറത്തിൽ ഉള്ളത് തനിയെ ഉണ്ടായ ഈ പൂവ് ഇത് തുളസി ചെടികൾ നിറയെ ഉണ്ട് അതിൽ ആണ് പടർന്നു കയറിയിരിക്കുന്നെ 🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻
എന്റെ വീട്ടിൽ മൂന്ന് കളർ ശംഖുപുഷ്പം ഉണ്ടായിരുന്നു. ഐശ്വര്യം ഉണ്ടായോ യെന്ന് ചോദിച്ചാ ഉണ്ടായി പക്ഷെ വേന്തോ ഒക്കെയോ ദോഷങ്ങൾ കൊണ്ടോ ഇടപെടലുകൾ കൊണ്ടോ എന്റെ വീട് ഇന്ന് ഒരു വീടെന്ന് പറയാൻ പറ്റാത്ത നിലയിലായി.......🙏🙏🙏
ഞാൻഭഗവാൻ മഹാദേവനെയും, ആതിപരാശക്തിയേയുമാണ് ആരാധിക്കുന്നത്. കൂടെത്തന്നെ ഭഗവാൻ കൃഷ്ണനെയും ആരാധിക്കുന്നു. എന്റെവീട്ടിൽ വെള്ള ശംഖുപുഷ്‌പ്പവും, നീലയും ഉണ്ട് ഞാൻ നിത്യവും വിളക്കുവെക്കുമ്പോൾ ഈ രണ്ടു നിറത്തിലുള്ള പുഷ്‌പ്പവും, കൂടെ തുളസിയിലയും വെക്കാറുണ്ട്. ഇതിന്റെ ഗുണത്തെ ക്കുറിച്ച് പറഞ്ഞുതന്ന ഗുരുജിക്ക് നന്ദിയുണ്ട് 🙏🏻
രണ്ടും ഉണ്ട്.. ആരാധിക്കുന്നത് കൃഷ്ണനെയാണ് .ഇഷ്ട ദൈവം കൃഷ്ണൻ ,ശിവനെയും ayyappaneyum ആരാധനയോടെ തന്നെ കാണുന്നു..വടക്കുഭാഗത്താണ്.അറിവിന് നന്ദി.നമസ്കാരം🙏🙏🙏
ഞാൻ ഒരു മുസ്ലിം ആണ്.എന്നാൽ ഞാൻ ഒരു ശിവ ബക്തയാണ്. വല്ലാത്ത ഒരു ആരാധനയാണ്.🥰
എന്റെ വീട്ടിൽ നീലയും വെള്ളയും ഉണ്ട് ഇഷ്ട്ടോമ്പോലെ
പൂർവികർ ഹിന്ദുക്കളും ആ ആചാരങ്ങൾ പിന്തുടർന്ന് വന്നവരും ആകാം.
അല്ലങ്കിൽ മുജന്മ ത്തിൽ നിങ്ങളുടെ ആരാധനാ മുർത്തി ശിവൻ ആകാം...
നിങ്ങൾ ഒരു മുസില്ലിം ആയാൽ എന്താണ് നിങ്ങളും മനുഷ്യൻ അല്ലേ ഇവിടെ ജാതിയും മതം ഒന്നുമില്ല സീനേ
നിങ്ങൾ കഴിഞ്ഞുപോയ ഏതെങ്കിലും ജന്മത്തിൽ ശിവനെ ഉപാസിച്ചിരുന്നിരിക്കും🙏
❤
എൻറെ വീട്ടിൽ വടക്ക് ഭാഗത്ത് ആണ് വെള്ള ശംഖുപുഷ്പം ഉള്ളത്. അറിവ് പകർന്നു തന്ന തിന് ഗുരു ജി വളരെ നന്ദി.🙏
എൻറെ വീട്ടിൽ നീലയും വെള്ളയും രണ്ടു പൂച്ചെടികളും ഒരുമിച്ചാണ് വളരുന്നത്. ഈ ചെടിയുടെ മഹത്വത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. അറിവ് പകർന്നു തന്ന ഗുരുജിക്ക് വളരെയധികം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
പറഞ്ഞത് എത്ര ശരിയാ. ഞങ്ങളുടെ വീട്ടിൽ നീലയാണ് ഉള്ളത്. ഞാൻ വലിയൊരു കൃഷ്ണ ഭക്ത ആണ്. ഇതൊന്നും അറിഞ്ഞു കൊണ്ടല്ല. വളർത്തിയത്. അച്ഛനും, മോനും ശിവനെ ആണ് ഭജിക്കുന്നത്. 🙏🙏🙏
എന്റെ മഹാദേവനാണെന്റെ എല്ലാം. 2 പൂക്കളും, മുക്കൂറ്റി ഇഷ്ടം പോലുണ്ട് , ഓം നമശിവായ🙏🙏🙏
ഹരിജി :--- തീർച്ചയായും ഞാനൊരു ശിവഭക്തയാണ്. ഓം നമഃ ശിവായ ഓം നമഃശിവായ ഓം നമഃശിവായ🙏🙏🙏
ഞങ്ങളുടെ വീട്ടിൽ നീല ശം ഖപുഷ്പം നിറയെ ഉണ്ട്
ഞാനും ഒരു കൃഷ്ണ ഭക്തയും മഹാദേവ ഭക്തനും ആണ് എൻ്റെ വീട്ടിൽ നിറയെ നീല ശംഖ പുഷ്പം ഉണ്ട് തിരുമേനി വളരെ സന്തോഷം
തിരുമേനി
ഞങ്ങളുടെ വീട്ടിൽ ഈ രണ്ടു പുഷ്പങ്ങളും ഉണ്ട്
നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി🙏
എൻ്റെ വീട്ടിൽ കൃത്യം വടക്കു ഭാഗത്ത് തന്നെയാണ് ഇതൊന്നും അറിയാതെയാണ് നട്ടുവളർത്തിയത് നിറയെ പൂവും ഉണ്ട്. ഈ ഒരു അറിവിന് ഒരുപാട് നന്ദി🙏🙏🙏🙏
❤ എൻറെ വീട്ടിൽ വെള്ളയും നീലയും ഉണ്ട് ഈ അറിവ് അറിയില്ലായിരുന്നു നന്ദി നമസ്തേ
താങ്കൾ പറയുന്ന എല്ലാ കാര്യവും വളരെ ശരിയാണ്
നന്ദി
White and darkblue.
ഹരിജീ പറഞ്ഞ മൂന്നു പേരുംഎന്റെ ഇഷ്ട ദൈവങ്ങൾ ആണ് 🥰 എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് തനിയെ വളർന്നു വന്നതാണ് തെക്ക് വശത്താണ് കൂടുതൽ വടക്ക് വശത്തും തനിയെ വളർന്നു വന്നു ഭഗവാന്റെ അനുഗ്രഹം ആയിരിക്കും 🙏🏻
നമസ്തേ ഗുരുജി എനിക്ക് ഏഷര ശനി ആണ് തിരുമേനി പറഞ്ഞു നല്ല ദോഷം ഉണ്ട് എന്ന് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
എൻ്റെ വീട്ടിലും നീലയും വെള്ളയും ഉണ്ട് എന്നും രാവിലെ പൂപറിച്ച് നീല പൂ എന്നും കൃഷ്ണൻ്റെ തിരുമുടിയിൽ വെക്കാറുണ്ട് ദേവിക് വെള്ള പൂ സമർപ്പിക്കാറും ഉണ്ട് അതെ പോലെ ഏറ്റുമാനൂരപ്പൻ്റെ ഫോട്ടോയിലും അയ്യപ്പ സ്വാമിയുടെ ഫോട്ടോയിലും സമർപ്പിക്കാറുണ്ടായി രുന്നു അതിൻ്റെ ഫലം പറഞ്ഞു തന്നതിൽ വളരെ സന്തോഷം
നന്ദി സഹോദരാ എന്റെ വീട്ടിൽ വടക്ക് ഭാഗത്താണ് നീലശംഖ് പുഷ്പം നട്ടിരിക്കുന്നത് ഞാൻ ഒരു ശിവഭക്തയാണ് എല്ലാ ദേവന്മാർക്കും ദേവിമാർക്കും ഞാൻ പ്രാധാന്യം കൊടുക്കുന്നുണ്ട് നന്ദി ഓം നമ: ശിവായ.❤❤❤
ഞാൻ ശിവഭക്തനും ശ്രീകൃഷ്ണ ഭക്തനും ആണ എൻ്റെ വീട്ടിൽ നീലയും വെള്ളയു പൂക്കൾ ധാരാളം - ഉണ്ടുകുടാതെ തുളസി കരി വേപ് ഇഷ്ട പോലെ നന്ദി തീരുമേനി Thank you ടോമി
വളരെ ശരിയാണ്. ഞാൻ ശിവഭക്തയും അമ്മ കൃഷ്ണ ഭക്തയും ആണ്. എന്റെ വീട്ടിൽ വടക്കുകിഴക്കുഭാഗത്തു നീലയും കിഴക്ക്, തെക്ക്, വടക്ക്, പടിഞ്ഞാറു ഭാഗങ്ങളിൽ വെള്ളയും ഉണ്ട്
ഞാൻ നാട്ടുവളർ തുന്നുണ്ട് ദേവാ അവിടു ത്തെ പാദ ത്തിൽ സമർപ്പിക്കാൻ ❤❤❤❤❤❤❤❤❤❤❤
നീല ശംഖ് പുഷ്പം ആണുള്ളത്..വടക് വശത്ത് തന്നെ....ഗോഡ് grace ❤❤❤❤
സത്യമാണ്, പറഞ്ഞതെല്ലാം. എനിക്ക് അനുഭവത്തിൽ വന്നതാണ് 🙏🏻🙏🏻🙏🏻🙏🏻
നീല ആണ് ഉള്ളത്. നല്ല അറിവുകൾ പകർന്നു തന്നതിന് thanks ❤️God bless you🙏
ഹരേ കൃഷ്ണാ .....🙏
എൻ്റെ വീട്ടിൽ നീല ശംഖുപുഷ്പം ആണ് ഉള്ളത്
അങ്ങ് പറഞ്ഞ കാര്യങ്ങളിൽ എനിക്ക് അനുഭവം ഉണ്ട്
ഞാൻ നീല ശന് കുപുഷ്പത്തിന്റെ അരി പകി.അതു കിളിച്ചിട്ടുണ്ട് .ഈ ഗുണങ്ങളൊന്നും അറിയാതെയാണ് പാകിയത് ..എന്തയലും ഈ അറിവ് വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നു .
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻എന്റെ വീട്ടിൽ നീല ശങ്കുപുഷ്പം ഉണ്ട് ഞാൻ നട്ടുവളർത്തി കുറച്ച് ആയിട്ടുള്ളൂ പൂവ് ഇടക്കിടക്ക് ഉണ്ടാകാറുണ്ട് ചെറിയ ചെടിയണ് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം ഒരുപാട് നന്ദി ഹരിജി 😊🙏🏻🙏🏻🙏🏻❤️ വടക്കുഭാഗത്താണ് നട്ടത്
എന്റെ വീട്ടിൽ നീല ശംഖുപുഷ്പം നിറയെ ഉണ്ട് അടുക്കു ഉള്ളതും അല്ലാത്തതും ഒരുപാട് ഉണ്ട്..❤ചേട്ടനും ഞാനും ശ്രീകൃഷ്ണനെയും, ശിവനെയും, ശാസ്താവിനെയും ആരാധിക്കുന്നവരാണ്
. 🙏
എന്റെ വീട്ടിൽ നീല ശങ്കുപുഷ്പം ഉണ്ട്. ഒരു കാര്യത്തിന് പോകുമ്പോൾ ഈ ചെടിയുടെ അടുത്ത് പോയി പ്രാർത്ഥിച്ചാണ് പോകുന്നത്. ഫലം കിട്ടാറുണ്ട് ❤️❤️❤️
❤
തിരുമേനി ശങ്കുപുഷ്പത്തിന് കുറിച്ച് പറഞ്ഞുതന്നതിന് നന്ദി തിരുമേനി നന്ദി
Manoharan. Magayiram. Sujatha Magam. Amritha Bharani. Samalsha pururuttayhy. Prarthikkane. Ente veetill. Whiteumm blue bum und❤️❤️🙏
❤❤ നമസ്കാരം എന്റെ വീട്ടിലെ വെള്ളയും ധാരാളം ഉണ്ട് നീലയും ധാരാളമുണ്ട് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവണം നന്നായി പ്രാർത്ഥിക്കുന്നുണ്ട് 🧡🧡🧡
ശരിയാണ് ഞാനൊരു ക്രിസ്ത്യാനിയാണ് എനിക്ക് ശിവഭഗവാനെ ഭയങ്കര ഇഷ്ടമാണ് അങ്ങയുടെ അനുഗ്രഹം എൻ്റെ കുടുംബത്തിൽ ഉണ്ടായിട്ടുണ്ട് ഓം നമഃ ശിവായ🙏🙏🙏🙏
❤️❤️❤️ആശംസകൾ നല്ല അറിവ് തന്നതിന് പ്രാർത്ഥിക്കണം എനിക്കും കുടുംബത്തിനും ശങ്കരനാരായണൻ ആയിലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🙏🙏
എന്റെമഹാ ദേവാ കാക്കണേ ഞാൻ ശഖ് പുഷ്പം സമർപ്പിക്കാം ഈ ദുരിത ത്തിൽ നിന്നും രെക്ഷക്കാണെ ദേവാ എന്റെ ശാസ് ത്താവേ കാക്കണേ ശാസ്ത വിന് നില ശം ഖ് പുഷ്പം അർപ്പിച്ചു കൊള്ളാം ഈ കഷ്ടപ്പാട് മാറ്റി തരേണമേ എന്റെ നാരായണ അവിടുത്തെ പാത ത്തിൽ ഞാൻ നില സംഖ് പുഷ്പം സമർപ്പിച്ചു കൊള്ളാം ഭഗവാനെ രക്ഷിക്കാണെ 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️🌹❤️❤️
Ente veetil thekkukizhakku disayil vella saghupushpam nilkkunnu ee disayil nilkkunnathuondu doshamudo
എൻറെ വീട്ടിൽ നീലശഖുപുഷ്പംഉണ്ട്
വീട്ടിൽ ശംഖ് പുഷ്പം നല്ലരീതിയിൽ ഉണ്ടാകുന്നുണ്ട്.പൂജാമുറിയിൽ വേണ്ട രീതിയിൽ ഭഗവാന്റെയും, ഭഗവതിയുടെയും ഫോട്ടോയിൽ സമർപ്പിക്കാറുമുൻട്. ദേവീ ദേവന്മാരെ നമോ നമഃ ❤
Sangupushpam und ayyappan templil kodukkarund
ഇത്രയും നല്ല അറുവുകൾ നല്ലതു പോലെ പറഞ്ഞു മനസ്സിലാക്കി തരുന്നതിൽ വളരെ നന്ദി ❤
Paranjath ellam 101% correct anu, Ente veetil Neela Shangupushpam ishtam pole undavum ennum. Athi ravile ennum poojak njyan ith nulli edukum. Ath kani kanukayum cheyyum. Ente Guruvayoorappan, Maha Devan, Maha Ganapati, Mahaluxmi, Saraswati, Shani Dev, Swami Ayyappan ivarude ellam valya Bhakta anu, parayumbol thanne kannu nirayum. ennum morning evening 1 hr prarthikum. ath kazhinje tea polum kudikku, Mukkutiyum velutha shangupushpam vum und. Ettavum best disha as per Vastu for Shangupushpam , Vadak-Kizhaku moola anu. Thank you so much for this 1st detailed explanationon on internet, about Shangupushpam. Specially about poojas and spiritual.
എന്റെ വീട്ടിൽ ഇവ രണ്ടും വലിയ ചെടികളായി പടർന്നു പന്തലിച്ചാണ് ഉള്ളത് പലരും അവിടെ വന്നു അതിന്റ സീഡ് പറിച്ചുകൊണ്ട് പോകാറുണ്ട് അതിൽ നീല പൂവിട്ടു വെള്ളം തിളപ്പിച്ച് കുടിയ്ക്കാറുണ്ട് തിരുമേനി നന്ദി ഈ രണ്ട് ഭാഗവാന്മാരെയും ഞാൻ ആരാധിയ്ക്കുന്നു 🙏
നീല, വെള്ള ശംഖ് പുഷ്പങ്ങൾ വീട്ടിൽ ഉണ്ട്. ശിവനും ഗണപതി യ്ക്കും മഹാദേവനും, മഹാവിഷ്ണുവിനും സമർപ്പിക്കുന്നുണ്ട്. എന്നാൽ കട ബാധ്യത തീരുന്നില്ല, കൊടുത്ത പണം കിട്ടുന്നില്ല. ചോദിച്ചു ചോദിച്ചു മടുത്തു. ഒരു സർവിസ് കേസ് നിലവിൽ കോടതി യിൽ ഉണ്ട് അതൊന്നു ജയിച്ചു കിട്ടാൻ വേണ്ടി മുട്ടിപ്പായി എല്ലാവരോടും നിത്യവും പ്രാർഥിക്കുന്നുണ്ട്. കഷ്ടതകൾ നീങ്ങി എല്ലാം ശരിയാകും എന്ന് തന്നെ വിശ്വസിക്കുന്നു. മഹാദേവനും, കൃഷ്ണനും മഹാലക്ഷ്മി യും അനുഗ്രഹിക്കട്ടെ 🙏🙏🙏
ഞാൻ കൃഷ്ണഭക്തയാണ്. പക്ഷേ ശിവനെയും ലക്ഷ്മീ, സരസ്വതി, ഭദ്രകാളി എല്ലാവരുടെയും പ്രാർത്ഥന ചൊല്ലാറുണ്ട് . വീട്ടിൽ വെള്ളയും നീലയുംശംഖുപുഷ്പ ചെടികൾ ഉണ്ട്. വെള്ളയിലാണ് അധികം പൂക്കൾ വിരിയുന്നത്. നീലയും വിരിയുന്നുണ്ട്. നമസ്കാരം ഗുരുജി നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ സന്തോഷം.🙏🙏🙏🌹🌹🪻🪻🙏🙏🙏
ഞങ്ങളുടെ വീട്ടിൽ വടക്കുവശത്തും കിഴക്കുവശത്തും നീല വെള്ള ശങ്കു പുഷ്പങ്ങൾ ധാരാളം പൂത്തു നിൽക്കുന്നുണ്ട് 🙏🙏🙏❤❤❤🌹🌹🌹👌👌👌
മഹാ ഗുരു എന്റെ വിട്ടിൽ രണ്ട് പുഷ്പം ഉണ്ട് ഈ കാര്യങ്ങൾ പറഞ്ഞ തന്നതിന് വളരെ നന്ദി
നല്ല അറിവുകൾ തന്നതിന് നന്ദി തിരുമേനി. കിഴ്ക്ക് ഭാഗത്തു ആണ് veluth3 പൂവ് ഉള്ളത്.
Njan oru Muslim viswasi aanu.. Kannane orupad ishtam aanu..
മോനെ ❤️❤️ ഈ 3type എനിക്കുണ്ട് 🙏🙏🙏ഞാൻ നല്ല പോലെ പരിപാലിക്കുന്നു 🙏🙏🙏ഓം നമഃ ശിവായ 🙏🙏 ഓം മഹാലക്ഷ്മിയെ നമഃ 🙏🙏🙏സത്യം ആണ് മോനെ... ഞാനും നോക്കി നിൽക്കും.. എന്തെന്നില്ലാത്ത സന്തോഷം വരും ❤️❤️❤️
എന്റ വീട്ടിൽ ശഖുപുഷ്പം ചെടി കൂവളമരത്തിൽ പിടിച്ച് കയറിയിട്ടുണ്ട് നന്ദി ഹരിജി🙏🙏🙏
Same ivideyum angane aanu
HappyGood AdviceGoodmorning
എന്റെ അച്ഛൻ ശിവ ഭഗവാൻ അമ്മ ശ്രീ പാർവതി ആയും ഞാൻ അങ്ങനെ വിചാരിച്ചു ജീവിക്കുന്ന ഒരു വിധവ ആണ് 🙏🏼🙏🏼🙏🏼
🥰🙏🏻🙏🏻🥰🥰🙏🏻
ഞാനും മഹാദേവനെയും പാർവതി ദേവിയെയും മനസ്സിൽ ധ്യാനിക്കുമ്പോൾ മാതാവിനെയും പിതാവിനെയും ഓർക്കും 🙏🙏🕉️❤️
ഹരേ കൃഷ്ണാ .....🙏
എന്റെ വീട്ടിൽ വെള്ളയും നിലയുംലൈന്ററോസും ഉണ്ട് നിലയാണ് കൂടുതൽ ഉള്ളത് ഞാൻ കൃഷ്ണ ഭഗ് തയാണ്
ഞാനും അങ്ങനെ ആണ് വിചാരിക്കുന്നത് 😊
രണ്ട് കളർ ഉണ്ട് 🙏പറഞ്ഞത് സത്യം ആണ്. കാണുമ്പോൾ നല്ല സന്തോഷം 👍🙏🙏
തിരുമേനി🙏 എൻ്റെ വീട്ടിൽ നീല ശംഖുപുഷ്പം വടക്കുകിഴക്കുദിശയിൽ നന്നായി പുഷ്പിക്കുന്നു.
നമസ്ക്കാരം ഗുരുജി. എന്റെ വീട്ടിൽ വടക്കും കിഴക്കും ദിക്കിൻ നീലയും വെള്ളയും ശംഖുപുഷ്പങ്ങൾ ഉണ്ട് നല്ലപോലെ പടർന്ന് വളരുന്നുണ്ട്. പൂജിക്കാൻ എട്ടക്കാറില്ല. ദോഷങ്ങൾ ഒന്നു o ഉണ്ടാവില്ലല്ലോ ഇല്ലേ ഗുരു ജീ വൃത്തിയിൽ തന്നെ പരിചരിക്കുന്നുണ്ട്🙏
എൻ്റെ വീട്ടിൽ ഉണ്ട് ഞാൻ നല്ല ശിവ ഭക്തയാണ്🙏🙏🙏
എൻ്റെ വീട്ടിൽ ഇരട്ട നീല,ഒറ്റ നീല,ഒറ്റ വെള്ള ഇവയുണ്ട്. പക്ഷേ തെക്ക് ഭാഗത്താണ്.ദോഷം ഒന്നും തോന്നിയില്ല.പൂവുണ്ടായത് കാണുമ്പോൾ മനസ്സിന് സന്തോഷം ഉണ്ട്.ഞാൻ shankupushpa ചായ ഉണ്ടാക്കരുണ്.ടേസ്റ്റ് ഇഷ്ടമായില്ല.എന്നാൽ ഗുണം ഓർത്ത് കഴിക്കും
എൻ്റെ വിട്ടിൽ രണ്ടും ഉണ്ട് വിളക്ക് വച്ചുമ്പോൾ നിറയെ വിളക്കത്ത് വെയ്ക്കും അമ്പലത്തിൽ സമർപ്പിക്കും🌹🌹🌹🌹🌹🌹❤️
Yente veettilxunde Hari neela nirathil shagupushppam njan oru Krishna bhakhthayane🎉❤ njan Hari ude yella vefio um kanum nandi😊
ഹായ് ഹരി ജി എൻ്റെ വീട്ടിൽ നീലശംഖുപുഷ്പം ഉണ്ട് ഞാൻ എന്നും കൃഷ്ണനും ശാസ്താവിനും ദുർഗ്ഗാ ഭഗവതിക്കും വക്കാറുണ്ട്
നമസ്കാരം ഹരിജി
എന്റെ വീട്ടിൽ നീല ശംഖുപുഷ്പം ഉണ്ടായി വരുന്നു.
നല്ലൊരു അറിവ് തന്നതിന് നന്ദി 🥰🙏
നല്ല അറിവ് ❤🙏താങ്ക്സ് ഹരി മോനെ ❤🙏
ഓം നമഃ ശിവായ 🙏🙏🙏🙏
@Aswathi-c4m 🥰ഓം നമഃ ശിവായ 🥰🙏
നമസ്തെ ജീ..... എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്, നീല ശംഖു പുഷ്പം എന്റെ വീട്ടിൽ ഉണ്ട് കരിനീല, സാധാ നീല രണ്ടും. ചിലപ്പോൾ ഞാൻ അതിന്റ ഭംഗി നോക്കി നിൽകുമ്പോൾ ഹരിജീ പറഞ്ഞപോലെ നല്ല മനസുഖം ഉണ്ടാവും.... 🙏🏻🙏🏻🙏🏻
ഒരു മാസം മുന്നേ ശിവന്റെ അമ്പലത്തിൽ പോയി. പുഷ്പാഞ്ജലി യുടെ പ്രസാദം ഇലകളിൽ എടുത്തു വന്നിട്ടുണ്ടായിരുന്നു. അതിൽ ഒന്നിൽ മാത്രം നീല shaghupushpam ഉണ്ടായിരുന്നു. അതെനിക്ക് കിട്ടണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ തിരുമേനി അത് വേറെ ഒരാൾക്ക് കൊടുത്തു. സത്യം പറഞ്ഞ ഒരു സങ്കടം തോന്നി. ആ പൂവ് എനിക്കിഷ്ടമായിരുന്നു. വീട്ടിൽ ഇല്ല താനും. സ്കൂളിൽ വർക്ക് ചെയ്യുന്ന ഞാൻ അന്ന് വൈകുന്നേരം വരുന്ന വഴിയിലെ ചെടിക്കടയിൽ കയറി. ഇല ചെടികൾ ആണ് എന്നും വാങ്ങാറ്. അന്ന് ചെന്നപ്പോൾ ചെടികളുടെ കൂട്ടത്തിൽ ഒരു shamgkupushpathinde chedi. നീല തന്നെ. ഒരു പാട് സന്തോഷം തോന്നി. വാങ്ങി കൊണ്ട് വന്നു. ഇപ്പൊ പൂക്കൾ ഉണ്ടാക്കുന്നുണ്ട്. അറിഞ്ഞു തന്ന പോലെ
😃👍👍🙏❤️
ഞാനും ഒരു കൃഷ്ണ ഭക്തയും ശിവ ഭക്തയും അയ്യപ്പ ഭക്തയും ആണ് എന്റെ വീട്ടിൽ ഒത്തിരി sanghpushpamഉണ്ട് ഹരേകൃഷ്ണ ❤നീല ആണ് കൂടുതൽ ❤
നമസ്തേ ഹരിജി
ഞങ്ങളുടെ വീട്ടിൽ നീലശംഖുപുഷപം ഇഷ്ടം പോലെ പൂവിടുന്നുണ്ട് 'അത് നോക്കി നിൽക്കാൻ നല്ല ഒരു മന:സമാധാനമാണ്
രണ്ടും ഉണ്ട്. നീലയാണ് കൂടുതൽ . ഇങ്ങനെ നോക്കിയാൽ Positive energy എനിക്ക് തോന്നും പക്ഷെ എനിക്ക് അറിയില്ലായിരുന്നു ഇങ്ങനെ നോക്കിയാൽ എല്ലാവർക്കും അങ്ങനെ തോന്നുമെന്ന് .എനിക്ക് ഈ പൂവ് കാണുമ്പോൾ എന്തോ വലിയ സമാധാനമാണ്🙏🙏🙏🙏
വെള്ള ശംഖു പുഷ്പത്തിന്റെ വിത്തു അയച്ചുതരുമോ
I am a devout Christian ,belonging to the most populous sect.But there are many plants in my yard,for eg.THULASI,CHETHY,MANDAARAM( white & yellow)SANGHUPUSPAM(Blue) etc.But we never care about the auspicious nature of them.We love all flowering plants.
ഞാൻ ഒരു ശിവ ഭക്തയാണ്. വീട്ടിൽ ഉണ്ട്. ശിവ ക്ഷേത്രത്തിൽ പൂ കൊണ്ട് പോയി കൊടുക്കാറുണ്ട്. അറിവുകൾക്ക് നന്ദി ജി 🙏🙏🙏🙏
എന്റെ വിടൽ നീലയും വെള്ളയും ഉണ്ട് ഇത്രയും അറിവ പകർന്ന തന്ന ഈ മോന് അമ്മയുടെ അശംസകൾ
ഞാൻ ഒരു കൃഷ്ണ ഭക്തെയും ശിവ ഭക്തെയും മാണ് എന്റെ വീട്ടിൽ ഇഷ്ട്ട പോലെ വെള്ളയും നീലയും ശങ്കു പൂവ് ഉണ്ട് 🙏🏾🙏🏾
നീല ശങ്കു പുഷ്പം കൂടുതൽ ഇണ്ടാവാറുണ്ട്. വെള്ള ചില ദിവസങ്ങളിൽ മാത്രം 🙏🥰
മേഡം ഏത് മതമായാലും മഹാദേവൻ്റ ഭക്ത എന്നറിഞ്ഞതിൽ വളരെ സന്തോഷം. (ഭക്ത എന്നാണ് എഴുതുന്നത് ബക്ത എന്ന് അല്ല.) ശിവ ഭഗവാൻ്റെ അനുഗ്രഹം മേഡത്തിന് എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. 🙏🙏🙏❤️
മാഡം എന്ന് പോരേ
We got white ones. Will get blue ones next time. Thank you Thirumeni 🙏🙏
🥰ഞാൻ നട്ടു വളർത്തുന്നുണ്ട് ഒരുപാട് പൂക്കൾ വിരിഞ്ഞു കൊണ്ടിരിക്കുന്നു എല്ലാം ദേവീ ദേവൻമാരുടെ അനുഗ്രഹം മാത്രം 🥰🥰🥰🙏
ഞാൻ ഒരു സൂര്യ ഭക്തയാണ്... എന്നും ഭാഗവാന് വെള്ള ശംഖു പുഷ്പം പ്രാർത്ഥിച്ചു സമർപ്പിക്കാറുണ്ട് വീട്ടിൽ ധാരാളം വെള്ളയും നീലയും പൂക്കൾ ഉണ്ട്
എന്റെ വീട്ടിൽ ധാരാളം ഉണ്ട് വീട്ടിൽ എല്ലാ ദിവസവും വിളക് കൊളുത്തുമ്പോൾ ഇറുത്തു വെക്കാറുണ്ട് 🙏🙏🙏🙏 ഓം നമഃ ശിവായ 🙏
എന്റെ വീട്ടിൽ നീലയണുള്ളത്. ഞാൻ കണ്ണനെ ഇഷ്ടപ്പെടുന്നു. കാണാൻ നല്ല രസമാണ്. നല്ലിഷ്ട്ടാണ് ❤️❤️
നമസ്തേ ഹരിജി. എന്റെ വീട്ടിൽ നീല സങ്കുപുഷ്പമാണ് ഉള്ളത്. ❤❤❤❤
നീല. Niram
White and blue und. Kurach neram noki nikumbo vallatha oru happiness anu.. ❤
എന്നും എല്ലാ ദൈവങ്ങളുടെ നാമങ്ങൾ ജപിക്കാറുണ്ട്. അതു മാത്രം ആണ് എനിക്കു ആദ്മസംതൃപ്തിയുള്ളതു 🙏🙏🙏
🙏🙏ഞാൻ ഒരു കൃഷ്ണ ഭക്തയും ശിവഭക്ത യും അയ്യപ്പ സ്വാമി ഭക്തയും ആണ്, ഞങ്ങളുടെ വീട്ടിൽ രണ്ടു ചെടി യും ഉണ്ട്, ഹരിജി പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു വടക്ക് ഭാഗത്തു തന്നെ യാണ് ഉള്ളത്, 🙏🙏
എൻ്റെ വീട്ടിൽ നീലശംഖുപുഷ്പം ഉണ്ട്. പൂക്കളുണ്ടാവാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ഞാൻ പൂക്കൾ പൂജാറൂമിൽ വെയ്ക്കാറുണ്ട്. വെള്ള ശംഖുപുഷ്പവും ഇനി നടണം പുതിയ അറിവുകളാണെങ്കിലും അതൊക്കെ എൻ്റെ മനസ്സിലുണ്ടായിരുന്നവ തന്നെ.🙏
നമസ്ക്കാരം ഹരി മോനേ 🙏എൻ്റെ വീട്ടിൽ നീല ശംഖുപുഷ്പം വെളളശംഖു പുഷ്പവും ഉണ്ട് ധാരാളം പൂക്കൾ ഉണ്ട്🙏🙏🙏
എന്റെ വീട്ടിലും ഇഷ്ട്ടം പോലെ രണ്ടും
എൻറെ വീട്ടിലുള്ളത് വെള്ളയും അതിലൊരു നീല കളർ ചേർന്ന ശംഖുപുഷ്പം ആണ്🙏🙏❤❤️
വീട്ടിൽ ഉണ്ടായിരുന്നു ഞാൻ പറിച്ചു കളഞ്ഞു നീല ശങ്കുപുഷ ഹര ഹര മഹാദേവ എന്നോട് പൊറുക്കണേ 🙏
😢
സത്യം. എന്റെ വീട്ടിൽ ധാരാളം നീല സംഖ്പുഷ്പം ഉണ്ട്. ഞൻ കണ്ണന്റെ ഭക്തനി. കണ്ണൻ എപ്പോഴും എന്റെ കൂടെ ഉണ്ട്. മഹാദേവനും ദേവി അമ്മമ്മയും കൂടെ ഉണ്ട് 🙏🙏🙏🙏
എന്റെവീട്ടിൽ ധാരാളം ഉണ്ട് ഇവർ മൂന്നുപേരും എന്റെ ജീവൻ ആണ് തിരുമേനി വാടകവീടാണ് ഇനിക്കു ഒരു വീടിനു വേണ്ടി prarthikkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഉഷ സ്ഥാനം മോഹനൻ മൂലം
Vellayanu kooduthal
ഞാനൊരു കൃഷ്ണ ഭക്തയും മഹാദേവ-ദേവി ഭക്തയുമാണ് ഇവിടെ വെള്ളയും കടും നീല നിറത്തിലുള്ള പൂക്കളുണ്ട്... നീലയാണ് നിറയെ പൂക്കാറുള്ളത്🙏🙏🙏
5വർഷം കൊണ്ട് എന്റെ വീട്ടിൽ രണ്ടു പുക്കളും ഇഷ്ട്ടം പോലെ വിരിഞ്ഞു നിൽക്കുന്നു വെള്ള നീല എന്നം ശിവ ഭഗവാനെ കൃഷ്ണ ഭഗവാനും ഫോട്ടോ യുടെ മുമ്പിൽ വെക്കും 🙏
Njan nattu valarthiyath kurachu naal aaye ulloo.eei arivu nannathil valiya❤❤ santhosham
ഞങ്ങൾ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ ഭക്തർ ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ പൂഴ്പം ഞങ്ങളുടെ വീട്ടിൽ ഒരുപാട് വിരിയാ റുണ്ട് 🙏🏻
അറിവ് പകർന്നു തന്നതിന് സന്തോഷം നീല ശങ്കു പുഷ്പ്പം, വെള്ള ശങ്കു പുഷ്പ്പം ഇത് രണ്ടും വീട്ടിൽ ഉണ്ട്.
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
Thanks
എന്റെ വീട്ടിൽ രണ്ടുതരത്തിലുള്ള ശങ്കുപുഷ്പവും വടക്ക് ഭാഗത്തുണ്ട്. പക്ഷേ താങ്കൾ പറഞ്ഞപ്പോഴാണ് ദൈവങ്ങൾക്ക് ഈ പുഷ്പങ്ങൾ അർപ്പിക്കാം എന്ന് മനസ്സിലായി.
ഭഗവാനെ,, നീല ശങ്കു പുഷ്പം ഇഷ്ടം പോലെ ഉണ്ട് ഞാൻ കൃഷ്ണ ഭക്ത യാണ് 🙏🙏🙏🙏
എന്റെ വീട്ടുമുറ്റത്ത് നിറയെ നീലശംഖ് പുഷ്പം ഉണ്ട്. പവിഴമല്ലിപൂക്കളും ഉണ്ട്..മുക്കൂറ്റിയും ധാരാളമുണ്ട്...
തിരുമേനി എന്റെ വീട്ടിലും നീലശംഗ് പുഷ്പം നല്ലവണ്ണം പൂത്തു നിക്കുന്നുണ്ട് ഞാൻ ഒരു മുസ്ലിം സഹോദരി ആണ് അതിലുപരി ഒരു കൃഷ്ണ ഭക്ത യാണ് തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ്
വീട്ടിൽ ഉണ്ട്. ധാരാളം വിത്തുകൾ സ്വീകരിച്ചു നടുന്നുണ്ട്
ഞാൻ, മല്ലിക,... എന്റയവീട്ടിൽ, ധാരാളം, നീലസങ്കുപുഷ്പം, ഒണ്ടു,,, വിഷ്ണു, മഹാദേവ്, ഭക്തയുമാണ്... എല്ലാംസത്യേം..... 🙏💐🙏
ഞാനും നീല ശംഖുപുഷ്പം നട്ടുവളർത്തുന്നുണ്ട് ❤️🙏
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
Namaskaram Hariji driving test half part pass aayi. Thanks thanks. Om varahiya nama🙏🙏
നമസ്തേ 🙏🙏🙏വീട്ടിൽ വെള്ള ശംഖുപുഷ്പം മാത്രംമേ ഉള്ളു ശെരിക്കും പൂക്കൾ ഉണ്ട്. വിളക്കിന്റെ മുൻപിൽ വയ്ക്കാറുമുണ്ട് 🙏
എൻ്റെ ഹരി മോനേ, വിവാഹം നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ