വീടിന്റെ മുൻ ഭാഗത്തു നടാൻ പറ്റിയ മരം ഏതാണെന്ന് ഇനി ചോദിക്കരുത്,10 ൽ നിന്നും select 1,vastutips home

Поделиться
HTML-код
  • Опубликовано: 2 окт 2024
  • വീടിന്റെ നട വാതിലിൽ, ഈ ഒരു മരം നട്ടാൽ നിരവധി സൗഭാഗ്യങ്ങൾ അവിടെ വന്നുചേരും,
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #vastu #vastutips #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии • 320

  • @presannakumari4867
    @presannakumari4867 7 месяцев назад +1

    നമസ്കാരം തിരുമേനി പ്രെസന്ന അത്തം
    അസുഖം മാറാൻ പ്രാർത്ഥിക്കണേ
    അങ്ങയുടെ പ്രതേക പൂജയിൽ
    ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻

  • @prabhavp4892
    @prabhavp4892 7 месяцев назад +1

    നമസ്കാരം തിരുമേനി പല ചാനലുകളിലും കണ്ടിട്ട് എനിക്കും കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അതെല്ലാം. അതെല്ലാം മാറി കിട്ടി 🙏മനോജ്‌ ചോതി, രോഷ്നി തിരുവോണം, കിരൺ പുണർതം, പ്രഭ അത്തം, ശിവശങ്കരൻ ഉത്രം, ജോഷിരാജ് അനിഴം, മിഥുൻരാജ് വിശാഖം, മേഗ്നരാജ് മകിര്യം, സുനിത ഭരണി നവഗ്രഹ പൂജയിൽ മറക്കാതെ ഉൾപെടുത്തണേ 🙏🙏🙏❤️

  • @devikaps9572
    @devikaps9572 7 месяцев назад

    നമസ്കാരം തിരുമേനി
    ഞങ്ങളുടെ കുടുംബത്തെ നവഗ്രഹ പൂജയിൽ ഉൾപെടുത്തണെ തിരുമേനി..
    സലിലൻ -അശ്വതി സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും അസുഖങ്ങൾ മാറാനും
    ഗോപിക -ഉത്രം പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാനും പരീക്ഷയിൽ ജയിക്കാനും
    ബിന്ദു -തിരുവാതിര അസുഖങ്ങൾ മാറാൻ
    ദേവിക -ചിത്തിര ജോലിയിൽ ഉയർച്ച ഉണ്ടാകുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി...

  • @parvathy862
    @parvathy862 7 месяцев назад

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻അമ്മയുടെ അസുഖങ്ങൾ എല്ലാം മാറാനും ആരോഗ്യം ശരിയാവാനും അമ്മ യ്ക്ക് മനസ്സമാധാനം ഉണ്ടാകാനും അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻 അനുഷ, വിശാഖം നക്ഷത്രം, 23/01/1979🙏🙏🙏

  • @chandralekshmi1168
    @chandralekshmi1168 7 месяцев назад

    തിരുമനസ്സേ നമസ്തേ
    അങ്ങയോട് എന്നും അപേക്ഷിക്കാനുള്ളത് സമാധാനം, സന്തോഷം ഉണ്ടാവണം. മോൾക്ക് വേഗം ജോലി കിട്ടണം. ഇത് മാത്രമാണ്. പ്രാർത്ഥിച്ചനുഗ്രഹി ക്കണേ
    Renuka. Makam
    Reshma, chathayam

  • @nayanark2472
    @nayanark2472 7 месяцев назад

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏

  • @nsk9251
    @nsk9251 7 месяцев назад

    നമസ്കാരം തിരുമേനി 🙏
    പുതിയ അറിവാണ് നന്ദി 🙏

  • @sarithasajeev1848
    @sarithasajeev1848 7 месяцев назад

    വിജയമ്മ രോഹിണി
    സ്നേഹ പൂരം
    സരിത പുണർതം
    ശ്രീലക്ഷ്മി അശ്വതി
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @Sreelatha621
    @Sreelatha621 7 месяцев назад

    Baburaj.moolam
    Sreelatha.karthika
    Arunima.vishakham
    Amalraja.karthika
    Poojayil.ulppeduthane.thirumeni🙏🙏🙏🙏

  • @aryak9830
    @aryak9830 7 месяцев назад +1

    Thank you thirumeni

  • @anirudhrupesh2158
    @anirudhrupesh2158 7 месяцев назад

    മാളവിക - മകീര്യം
    അനിരുദ്ധ് - ഭരണി
    നല്ല വിദ്യാഭ്യാസത്തിനും , പരീക്ഷ വിജയത്തിനും

  • @ajithakumari5212
    @ajithakumari5212 7 месяцев назад

    Thirumeni namaskaram
    Sambathika thadasangal Mari kittan poojayil ulpeduthanam
    Ajitha vishakam

  • @loladevi6314
    @loladevi6314 7 месяцев назад

    Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @jayareji6132
    @jayareji6132 7 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @ramesh81kumar
    @ramesh81kumar 7 месяцев назад +2

    വാരാഹി ദേവിയുടെ ഫോട്ടോ വീട്ടിൽ വെക്കാമോ? ഇതിന് മുൻപ് രണ്ടു വട്ടം ഞാൻ ചോദിച്ചിരുന്നു. ഉത്തരം തരണേ തിരുമേനി.
    രമേഷ് പുണർതം, അഞ്ജന ഉത്രട്ടാതി, ഗൗരിനന്ദ ഭരണി, കൃഷ്ണനന്ദ ഉത്രാടം. പ്രാർഥനയിൽ ഉൾപെടുത്താണെ.

  • @JayasreePb-x7e
    @JayasreePb-x7e 7 месяцев назад

    Thankyou Thirumeni. 🙏❤️

  • @prajithaks6764
    @prajithaks6764 7 месяцев назад

    Navagrahapoojayil ulpeduthane thirumeni Prajitha bharani,gokul pooyam

  • @KanchanaTV
    @KanchanaTV 7 месяцев назад +2

    തിരുമേനി 🙏🙏🙏🙏മഹേഷ്‌കൃഷ്ണൻ, പുരുരുട്ടാതി, വിവാഹതടസ്സം മാറാൻ പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @dhanyarijeesh619
    @dhanyarijeesh619 7 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻നവഗ്രഹ പൂജയിൽ ഉൾപെടുത്തണേ. എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @lathaajith1232
    @lathaajith1232 7 месяцев назад

    Thirumeni namaskaram njangalk veandi prarthikene ajithkumar bharani letha chathayam chaithanya uthrettathi chandni visakam sreekumar thiruvonam bharat thiruvonam vamika pururuttathi

  • @sarithabhoopathy1038
    @sarithabhoopathy1038 7 месяцев назад

    തിരുമേനി എൻ്റെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രാർത്ഥിക്കണം പൂജയിൽ ഉൾപ്പെടുത്തണം ശരൺ _അശ്വതി കരിഷ്മ _തിരുവോണം ഭൂപതി_പൂരാടം സരിത _ഉത്രം തിരുമേനി എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @jeenalal720
    @jeenalal720 7 месяцев назад

    Vivahathinayi prarthikane prarthikkane thirumani poojalal Uthritathi

  • @sathykv2366
    @sathykv2366 7 месяцев назад

    Thirumani. Namaskaram. Enta. Bharthavinu. Manassu. Usharavanum. Makanu. Vegam. Kutty. Undavanum. Dayavai. Avara. Kudy. Pujail. Ulpaduthy. Prathikana. Adithyan. Chethra. Krishnadas. Atham. Hitha puram.

  • @nivednandu1605
    @nivednandu1605 7 месяцев назад

    Thulasi Vishagham nakshathram 20/05/1985(Roga Mukthi)Parthikkane Thirumeni🙏🙏🙏

  • @prasanthr817
    @prasanthr817 7 месяцев назад

    Namasthe thirumeni
    Prasanth-Thriketta
    Santha Kumari-aswathy
    Om namah shivaya 🙏

  • @Sreeshruthi-media
    @Sreeshruthi-media 7 месяцев назад

    ഓം നമഃ ശിവായ
    അങ്ങേക് കുടുംബത്തിനും 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️
    ഞാൻ സരിത പൂരാടം

  • @WiseBulls
    @WiseBulls 7 месяцев назад

    നമസ്കാരം തിരുമേനി
    പേര് - മഹേഷ്, നക്ഷത്രം - ഭരണി
    സാമ്പത്തിക ക്ഷേമത്തിനും മനസ്സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. നവഗ്രഹ പൂജയിൽ എന്തെ പേര് ഒന്ന് ചേർക്കണേ.

  • @ushakrishnan8794
    @ushakrishnan8794 7 месяцев назад

    Veedu vilkan vendi prarthikane. Usha pooyam. Navagraha poojayil prarthikane.

  • @Anneyjoseph
    @Anneyjoseph 7 месяцев назад

    Namaskaram Thirumeni 🙏🙏🙏

  • @GithinBabu-ih6oj
    @GithinBabu-ih6oj 7 месяцев назад

    Namasthe Swamiji vichitra pooruttathi 5/5/94 1 .12pm Githin bharani 15/1/92 randu perkkum vidhesathu pokan sariyakan poojayil ulppeduthane sowmiji 🙏🙏🙏🙏🙏

  • @sheelakishore8502
    @sheelakishore8502 7 месяцев назад

    ഗണപതി ഹോമത്തിലും നവഗ്രഹപൂജയിലും ഉൾപ്പെടുത്തണമേ നീതി പൂരുരുട്ടാതി ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @shanakalathil1456
    @shanakalathil1456 7 месяцев назад

    Krishnapriya rohini 28/08/2013 5:03pm krishnaveni rohini 28/08/2013 5:04pm evarude kalasarpadoshan maran parthikane.

  • @RaniShailajan-yt4cp
    @RaniShailajan-yt4cp 7 месяцев назад

    🙏🙏🙏നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @Shibin-r2h
    @Shibin-r2h 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞതു പോലെ എന്നും ചിലവൊക്കെ കഴിച്ചു ബാക്കി വരുന്ന പൈസ ഒരു തൊണ്ടു വാങ്ങി അതിൽ ഇടുന്നു. ഇതു കുറച്ചു മുൻപേ ചെയ്യാൻ തോന്നി. എന്തായാലും അങ്ങ് പറഞ്ഞപിറ്റേ ദിവസം തന്നെ ഞാൻ പൈസ മാറ്റി വച്ചു തുടങ്ങി. ഇതു നല്ല ഒരു തുടക്കം ആവട്ടെ. കൂടെ തിരുമേനിയുടെ അനുഗ്രഹവും ഉണ്ടാവാണേ. എനിക്കും എന്റെ കുടുബത്തിനും വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടാവാനും അങ്ങ് പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏.1986/ചിത്തിര.അമ്മയുടെ നക്ഷത്രം കാർത്തിക. ഡേറ്റ് അറിയില്ല മോളുടെ നക്ഷത്രം തൃകേട്ട.31/3/2005/മോന്റെ.8/4/2008/🙏🙏🙏🙏🙏

  • @preethareji
    @preethareji 7 месяцев назад +1

    Reji, karthika//Preetha, thiruvathira//Paarvana, aswathi//Rishabh Krishna, bharani 🙏🙏 Reji, karthika joli kittaan vendi 🙏🙏 navagraha pujayil ulpeduthane thirumeni 🙏🙏

  • @RatheeshvViswanathan
    @RatheeshvViswanathan 7 месяцев назад

    Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani thudangananu

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 7 месяцев назад

    നമസ്കാരം തിരുമേനി 🙏🙏

  • @kavithavilasini6099
    @kavithavilasini6099 7 месяцев назад

    നമസ്കാരം തിരുമേനി 🙏കവിത, ആയില്യം 1975ഡിസംബർ 22 , ,4.09pm. നവഗ്രഹ പൂജയിൽ എന്നെയും കൂടി ഉൾപെടുത്തണേ🙏

  • @ambikavelayudhan5847
    @ambikavelayudhan5847 7 месяцев назад

    Namaskaram thirumeni rogam maran prarthikkane ambika avittam

  • @AbhiNihara
    @AbhiNihara 7 месяцев назад

    ❤❤❤❤❤❤prarthykkane thirumeni❤❤❤❤❤❤❤ abhilash-punarthom-13/3/1984)3.30 pm)meera-visahkom)6/8/1992)12.5 am)❤❤❤❤❤❤❤❤❤

  • @gamingmaster9556
    @gamingmaster9556 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    അങ്ങേക്കും കുടുംബത്തിനും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @umadevi7186
    @umadevi7186 7 месяцев назад

    നമസ്കാരം തിരുമേനി🙏🙏 ദേവിക ഉത്രട്ടാതി ' ജോലിക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏 പല പ്രാവശ്യം മെസേജ് അയച്ചിട്ടുണ്ട്. പൂജയിൽ ഉൾപ്പെടുത്തിയോ എന്നറിയില്ല . 🙏

  • @ultimatefc10
    @ultimatefc10 7 месяцев назад

    sreekumar thiruvathira 1978 February 18 morning 01am തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കൂടി ഉൾപ്പെടുത്തണം

  • @amruthaammu4682
    @amruthaammu4682 7 месяцев назад

    Namaskaram thirumeni 🙏

  • @ashabaiju4137
    @ashabaiju4137 7 месяцев назад

    ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏

  • @vijayakumarb8677
    @vijayakumarb8677 7 месяцев назад

    നമസ്കാരം തിരുമേനി..

  • @Swaroopa-lb3jq
    @Swaroopa-lb3jq 7 месяцев назад

    Namaskaram thirumeni 🙏🙏🙏🙏 enneyum kudumbatheyum angayude prarthanayil ulpeduthanam bharthavin sthiravarumanam ulla jollikayi prarthanayil ulpeduthanam chandran thrikketta 12 _10-1972
    Swaroopa moolam 22_10_1982(3-22)am

  • @jilnaiv9516
    @jilnaiv9516 7 месяцев назад

    Satheesh uthradam 17:01:1980
    11:25pm

  • @neethumrajesh
    @neethumrajesh 7 месяцев назад

    Neethum Aswathy
    Rajesh Kumar V G Aswathy
    Malathi devi makam

  • @SajeeshKumar-rr8rv
    @SajeeshKumar-rr8rv 7 месяцев назад

    Saain chithira 19/07/2018 samayam 2.29pm padikkanulla madi maaran,nalla bhudhi,ormashakthikkum🙏
    Sajeesh pooruruttathi 19/10/1983 madhyapnam nirthanum,asukangal maranum🙏
    Divya avittam 16/01/1983 govt Joli,swanthamayi oru veedu🙏

  • @nithasunil1920
    @nithasunil1920 7 месяцев назад

    Nishad rohini, Aneesh anizham vivaham nadakkan prarthikkane thirumeni 😢😢😢🙏🙏🙏

  • @manup9403
    @manup9403 7 месяцев назад

    ഓം നമഃ ശിവായ
    നമസ്കാരം തിരുമേനി 🙏🙏🙏Manumon P
    DOB: 11/02/1990
    Time: 6:20 PM
    Puram
    Pray for me and my family from all kinds of negative energies
    എപ്പോൾ ദോഷങ്ങൾ കുടി വരുണു രക്ഷിക്കന്നം
    ശത്രുദോഷം കണ്ണേരു കുടുർത്രം എന്നൈവിൽ നിന്നും എന്നെയും കുടുംബമായി രക്ഷിക്കന്നം 🙏🙏🙏

  • @sumaasok967
    @sumaasok967 7 месяцев назад

    നമസ്കാരം തിരുമേനി,
    എനിക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണം... Cbsc സ്കൂളിൽ ആണ്... ഇപ്പോൾ ആണ് ടീച്ചേർസ് സെലെക്ഷൻ... നെഗറ്റീവ് എനർജി കാരണം വലിയ താമസം ആണ്...പ്രാർത്ഥിക്കണം തിരുമേനി സുമ.. പൂയം

  • @rinurejish6853
    @rinurejish6853 7 месяцев назад

    നമസ്കാരം തിരുമേനി❤❤

  • @aryaaravind5673
    @aryaaravind5673 7 месяцев назад +1

    Thirumeni anugrahikkaneeee 🙏
    Inn ente Birthday aaan☺️
    Arya : pooradam (9/2/2002)

  • @user-wk6ku8ti2s
    @user-wk6ku8ti2s 7 месяцев назад

    തിരുമേനിയുടെ സ്വന്തമായിട്ട് വാടകവീട് വീടില്ല തിരുമേനി നമസ്കാരം വത്സല വിശാഖം നക്ഷത്രം ജയപ്രകാശ് പൂരുരുട്ടാതി വീടുണ്ടാക്കാൻ പ്രാർത്ഥിക്കണേ

  • @sajananpp9058
    @sajananpp9058 7 месяцев назад

    ആഗോളതാപനം
    മരമാണ് മറുപടി.......!

  • @AshaKs-bx8vo
    @AshaKs-bx8vo 7 месяцев назад +1

    Thirumeni, എൻറെ പേര് ആഷ. കുറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. ആഷ പൂയം. മോന്റെ ആദ്വിക് വിശാഖം. ഭർത്താവ് അനിൽ അത്തം. കുടുംബ സമാദാനത്തിനഉം കടങ്ങൾ വീടാനും ആരോഗ്യത്തിനും പ്രാർത്ഥിക്കാമോ... കുറെ ആയി msg അയക്കുന്നു ഞാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasrig7644
    @jayasrig7644 7 месяцев назад

    ജയശ്രീ തിരുവോണം ഗണേശൻ തൃക്കേട്ട ശിവഗംഗ രേവതി ശിവരഞ്ജിനി പുണർതം ശ്രീകുമാർ ഉത്രാടം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @sindhu6982
    @sindhu6982 7 месяцев назад

    🙏 Rahul Rajeev uthradathi and Surya Makayiriam thammillulla marriage nadakkane prayer cheyanam Thirumeni 🙏

  • @sujathatk4072
    @sujathatk4072 7 месяцев назад

    നമസ്കാരം തിരുമേനി മാധവൻ കുട്ടി karthika 1959august 25Tuesday night 10.53.p.m prarthikanam thirumeni kadangal undu bhoomi vittu kitttuvan prarthikanam thirumeni navagraha poojayil ulpeduthanam

  • @sashikalajayakumar2129
    @sashikalajayakumar2129 7 месяцев назад

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Date of birth-2-7-1987
    Time-2:57:36pm
    Navarra poojayil
    ende makane ulpedutteneme Tirumeni

  • @geethavijay8080
    @geethavijay8080 7 месяцев назад +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏
    മോന് ജോലി സമയത്തു ചെയ്തു ഫിനിഷ് ചെയ്യാൻ പറ്റുന്നില്ല.
    മോൻ എക്സാംസ് പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @indusyam3525
    @indusyam3525 7 месяцев назад +1

    നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണമേ 9cent സ്ഥലം നല്ല വിലക്ക് വിൽക്കുവാനും ആയൂർ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ശ്യാം, ആയില്ലാം, ഇന്ദുശ്യാം മകയിരം മകൻ അഭിജിത്ത് ശ്യാം ആയില്ലാം ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും ഗ്രഹ ദോഷമാറുവാനും ആയൂർ ആരോഗ്യത്തിനു ഗ്രഹപൂജയിൽ ഉൾപ്പെടുത്തണമേ🙏🙏🙏🙏🙏🙏🏼🙏🏼🙏🏼

  • @subhashs2682
    @subhashs2682 7 месяцев назад

    നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm
    ലെയ്ജു മൂലം 1975 നവംബർ7ന്
    6.10am
    അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന്
    10.30am
    അയാൻ പൂരം
    2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ

  • @VijilaVijilachandran
    @VijilaVijilachandran 7 месяцев назад +1

    🙏🙏🙏vijilachandran, മൂലം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @swathynair7253
    @swathynair7253 7 месяцев назад

    Swathy
    Aswathy 3:10:1993 7:12 am pray cheyyane Thirumeni 🙏🏻

  • @rajithaap4689
    @rajithaap4689 7 месяцев назад

    Onnu.prarthikkane..thirumeni..rejitha..punarthem..1969..karkkidakam
    26

  • @deepasunil198
    @deepasunil198 7 месяцев назад

    Mridul /12.5.2001/pooradam Nalla oru joli kittan prarthikane thirumeni

  • @remyaramachandran9092
    @remyaramachandran9092 7 месяцев назад +15

    ഒരുപാട് Psc ലിസ്റ്റ്‌കളിൽ വന്നിട്ടും ജോ ലി കിട്ടാതെ പോകുന്നു. തടസ്സങ്ങൾ നീങ്ങാനും ആഗ്രഹിക്കുന്ന ജോലി ലഭിക്കാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്താനും മനസ്സ് ഉണ്ടാകനെ....രമ്യ ചിത്ര കന്നികുർ

    • @SudheeshAS-nz3jr
      @SudheeshAS-nz3jr 7 месяцев назад

      Veedinte north and north east
      Uyarnnano nilkunnath engil thaithuka

  • @babishv.b9834
    @babishv.b9834 7 месяцев назад

    🙏🙏🙏🙏Thirumeni nchangakku vendi prarthikkane. Ente paisa ethrayum vegam thirichu kittan prarthikkane Babbish_pooradam. Sarva durithangl theeran, thadasangal maaran, sarva aishwaryam undavan prarthikkane Babbish_pooradam, Navitha_avittam. Makkalude vidyakku vendi prarthikkane Arjun_pooyam, Gouri_punartham.

  • @suleelak5982
    @suleelak5982 7 месяцев назад

    H Namaskaram Thirumeni ente prarthana ithuvare nadannittilla Thirumeni ente molekku vendi anu Sreenidhi karthika dob 8.5.1997 5.20 am arogyaprashnangal maran prarthikkane thirumeni prarthanayil ulpeduthane

  • @rajaninarayanan6521
    @rajaninarayanan6521 7 месяцев назад

    Kodi pranamam thirumeni 🙏🙏 angayude prarthanayum anugrahavum kond ente molude engagement nannayi nadannu vivaham nannayi nadakkan prarthanayil ulpeduthane. April 7nth Sunday an vivaham. Indu pooram dhanu 20-12-1997. Yadu bharani karkkidakam nannayi padikkanum exam nannayi cheyyanum sadhikkane 22-7-2003. Sarvaiswaryathinum vendi prarthikkane Swarnakumar Karthika makaram 1967. Rajani moolam vrishchikam 1976.

  • @GoddessKerala
    @GoddessKerala 7 месяцев назад +1

    🙏 തിരുമേനി, സിജി-ഉത്രം, ഞാൻ സ്നേഹിക്കുന്ന ആൾ എന്നെ മാത്രം സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്യണേ. ആളുടെ പേര് ജോബിൻ

  • @ramuvlogs7712
    @ramuvlogs7712 7 месяцев назад +1

    Namaskaram thirumeni

  • @sabithagireesh5252
    @sabithagireesh5252 7 месяцев назад

    സബിത ഉത്രം എൻ്റെ ബിസിനസ്സിൽ നിന്നും എനിക്ക് എന്തെക്കിലും മിച്ചം പിടിക്കാനുള്ള ഭാഗ്യം തരാൻ വേണ്ടി പ്രാർത്ഥിക്കണമേ
    ജോലി ചെയ്യുന്നുണ്ട് പക്ഷേ കൈയ്യിൽ പൈസ ഒന്നും നിൽക്കുന്നില്ല തിരുമേനി

  • @rathiharidas8858
    @rathiharidas8858 7 месяцев назад

    അരുൺകുമാർ ഉത്രാടം ഒരു ജോലി ലെഫിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @lachuzz840
    @lachuzz840 7 месяцев назад

    Namaskkaram thirumeni njan oru shop thudangan vijarikkunnunde thirumeni prarthikkenam. ramyarajan chithira 25.2.1989

  • @silsaranjith3606
    @silsaranjith3606 7 месяцев назад

    Rohithaswan
    ഉത്രം
    സുജാത
    Thiruvathira

  • @resmijr119
    @resmijr119 7 месяцев назад

    Resmi_atham
    Jalaja_revathy
    നമസ്കാരം 🙏പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണം 🙏

  • @subhasini3091
    @subhasini3091 7 месяцев назад +1

    Babysubha pooyam sini aswathi Haradev trikata Sreenanda pooram prarthikene tirumeni

  • @neethupradeep8604
    @neethupradeep8604 7 месяцев назад

    Thirumeni 2024 il psc ezhuthy oru joli kittan prarthikanae entae last chance year anu .
    Neethu-pooradam 23 05 1986 time 12.30pm
    Thirumeni entae monu vendi prarthikanae classil onnamanayirunnu padikkan eppol padikkan irikkan pattunnilla bayankara madiya deshyavum
    Avantae madiyum alasathayum maran padanathadasam maranum prarthikanae
    Deav-Avittam 18 3 2015 time 11.15am
    Thirumeni entae husbandintae dushheelagal ellam mari samadanavum santhoshavum kudumbathil varan prarthikanae
    Pradeep-bharani

  • @babysreeja4442
    @babysreeja4442 7 месяцев назад +1

    നന്മയുടെ പ്രതീതമായ അങ്ങ യുടെ തു പദങ്ങളിൽ നമസ്കരികുന്നു.🙏 സിന്ധു വിശാഗം : 6.4.1977 .12 . 45 am : Feb 16 ന് Operation Fix ചെയ്തു. Utra s Remove, അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ🙏 പേടി മാറാനും പ്രാർത്ഥിക്കണേ തിരുമേനി🙏🙏

  • @drseemashaji6088
    @drseemashaji6088 7 месяцев назад

    Thirumeni 🙏🙏🙏shaji ayilyam 1971 august 20 morning 4 am . Place of birth chavakkadu. Seema chathayam 1977 January 22 morning 2.55 am . Place of birth thrikkakkara. Twinkle pooram 2003 December 16 morning 10.48 am place of birth ernakulam. Please include us in prayers for family unity and steady income source 🙏🙏🙏

  • @vidhyac-pm6fu
    @vidhyac-pm6fu 7 месяцев назад

    ശ്രീവിദ്യ മകയിരം ശത്രുദോഷം മാറി സന്താന ഭാഗ്യം കൈവരാൻ

  • @shylajal2652
    @shylajal2652 7 месяцев назад +1

    എന്റെ മോളുടെ അസുഖം മാറി അവളുടെ ജോലിയിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼

  • @sarithasabari
    @sarithasabari 7 месяцев назад

    തിരുമേനി പ്രാർത്ഥിക്കണം ഭർത്താവിന്റെ വിസ ശരിയാവാൻ
    ശബരി -തിരുവോണം
    സരിത- ചതയം

  • @sruthisanthosh3270
    @sruthisanthosh3270 7 месяцев назад

    നമസ്കാരം തിരുമേനി ഒരു job
    ഏകദേശം ready ayitund.confirm ayilla.njan kure msg അയച്ചു.അങ്ങ് കണ്ടില്ല.ith kanathe pokaruthe 🙏🙏aa job enthayalum enik thanne labikkan vendi prarthikkane.
    SRUTHI vishakham 24/4/1997

  • @sreelatharavi4569
    @sreelatharavi4569 7 месяцев назад +1

    Vivek Pooram ( 5-7-1992).Dubayil anu .Nale 9.30 am Driving test anu. 4time. test koduthu. Oro Cheriya karyangal paranju fail aakukayanu. Oru thadasam kanunnu.license kittiyal joliyil promotion kittum .Thirumeni avanu vendi prarthichu anugrhikanne .

  • @nimishamohan1049
    @nimishamohan1049 7 месяцев назад

    Namskaram thirumeni prathanayil ulpeduthane nimisha pooyam 30/6/1995
    05:05pm
    Vineeth Uthradam 4/9/1987
    3:15pm
    Videshth joli labhikanum veedu pani thudaganum prathanayil ulpeduthane🙏🙏🙏🙏

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg 7 месяцев назад

    തേക്ക് ഭാഗത്തു പുളി നട്ടാൽ കാറ്റിന്റെ ശല്ല്യം ഉണ്ടാകില്ല.

  • @siniunni1857
    @siniunni1857 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏽സ്ഥലത്തിന്റെ രെജിസ്റ്റർ കഴിഞ്ഞു ഇനി തടസം ഒന്നും ഇല്ലാതെ വീടുപണി തുടങ്ങാൻ പറ്റാൻ പ്രാർത്ഥിക്കണേ
    ഉണ്ണികൃഷ്ണൻ തൃക്കേട്ട
    സുഹാസിനി ആയില്യം
    സോനാ കൃഷ്ണ പൂരം
    സഞ്ജയ്‌ അത്തം
    സൂര്യ കൃഷ്ണൻ അവിട്ടം

  • @SureshBabu-qd2pu
    @SureshBabu-qd2pu 7 месяцев назад

    🙏

  • @rajik8392
    @rajik8392 7 месяцев назад

    Namaskaram Thirumeni
    Ente oru messagnu polum reply tharunilla
    Ente asugam maranum arogyam mechapedanum,oru joli lebikkanum poojayil ulpeduthanamae
    Raji makam 13/12/1984 😢

  • @Religious931
    @Religious931 7 месяцев назад

    Sindhu R
    21/10/1971
    Anizham
    (11479 aand thulam 4 Guruvarey)
    26 nazhikaym 21 vinazikm chenna samayam saraswathi devi vasa samayam
    Anju A S
    18/7/1996
    Ayilyam
    10.30 am
    Anu A S
    28/5/2001
    Ayilyam
    10.30 am

  • @sheebaasokan5533
    @sheebaasokan5533 7 месяцев назад

    Thirumeni kadam veedan prarthikanem sheeba rohini 23/6/1968

  • @gayathryravi6601
    @gayathryravi6601 7 месяцев назад

    Namskaram thirumeni sathrudhosham maranvedi kuttikal nanayipadikkan vendiyum sambthikabadhrathayakum prarathikkane thirumeni saraswati chithira ravikumar pururttathi Saran magiram sreenidhi moolam njagakkuvendi prarathikkane thirumeni 🙏🙏🙏

  • @AsokanO
    @AsokanO 7 месяцев назад +1

    നാവ്ഗ്രഹ poojayil🎂 ഉള്ളപ്പാടുത്തണം തിരുമായി സുജ പുണർതം, അശോകൻ അത്തം.

  • @sunithavn5364
    @sunithavn5364 7 месяцев назад

    🙏🙏🙏

  • @radhamaninp151
    @radhamaninp151 7 месяцев назад

    🙏🙏🙏