വീടിൻ്റെ ഈ ദിശയിൽ പ്ലാവ് നടു. കോടീശ്വരയോഗം തന്നെ ഉണ്ടാകുമെന്ന് വാസ്തു പറയുന്നു

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 142

  • @Mrugasnehikal817
    @Mrugasnehikal817 7 месяцев назад +3

    വീടിനു വടക്ക് ഭാഗത്തു ഞങ്ങൾ പ്ലാവ് നട്ടിട്ടുണ്ട് ഒരു വയസ് ആകുന്നു ഡോറിന് നേരെ അല്ല കേട്ടോ
    നല്ല അറിവ് തന്നതിന് thanks മോനേ 🙏

  • @lisymolviveen3075
    @lisymolviveen3075 29 дней назад +2

    Namaskaram Harijee 🙏🙏🙏🙏🙏

  • @nikhilkrishna8628
    @nikhilkrishna8628 7 месяцев назад +4

    🙏മോനെ❤❤❤❤വടക്ക് കിഴക്ക് ദിക്കിൽ പ്ലാവ് ഉണ്ട് . നമ്മൾ നട്ട് പിടിപ്പിച്ചത് അല്ല. തനിയെ ഉണ്ടായതാണ്. ഇപ്പൊൾ വടക്ക് ദിക്കിലും ചെറിയ ഒരു പ്ലാവ് ഉണ്ട്. അതും തനിയെ ഉണ്ടായതാണ് ❤❤❤❤ പുതിയ അറിവ് നന്ദി നന്ദി ❤❤❤❤❤

  • @sujathaj7608
    @sujathaj7608 7 месяцев назад +17

    പണയം വച്ചിരിക്കുന്ന സ്വർണങ്ങൾ എടുപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ സുജാത ഉത്രട്ടാതിസുരേഷ് visakham

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      തീർച്ചയായും

    • @saraswathit4503
      @saraswathit4503 7 месяцев назад

      Panayam vacha swarnam yedukkan prarthikkane thirumeni. Saraswathi revathi. Sivanandan pururuttathi.

    • @sandhyageorge9484
      @sandhyageorge9484 7 месяцев назад

      പണയ സ്വർണ്ണം തിരിച്ചു എടുക്കാൻ ഒരു മാർഗം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണേ സന്ധ്യ, അത്തം

    • @akhilamalu8415
      @akhilamalu8415 7 месяцев назад

      എന്റെ കയ്യിൽ നിന്നും ഒരു വീട്ടുകാർ വാങ്ങിയ സ്വർണം അവര് പെട്ടന്ന് എടുത്തു തരാൻ പ്രാർത്ഥിക്കണേ 4 വർഷം ആയി മനസുരുകി ജീവിക്കുവാന്. അവരുടെ പേര് ശ്യം കുമാർ. മൂലം.

    • @haridasharidas4913
      @haridasharidas4913 7 месяцев назад

      സത്യം 🙋🌹♥️

  • @sujathaj7608
    @sujathaj7608 7 месяцев назад +9

    നമസ്കാരം തിരുമേനി 🙏🙏🙏ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വാങ്ങിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ വാടകയ്ക്കാണ് താമസിക്കുന്നത്. സുജാത ഉത്രട്ടാതി, സുരേഷ് വിശാഖം

    • @sindhup6633
      @sindhup6633 7 месяцев назад +2

      നമസ്കാരം ഹരിജീ 🙏🙏🙏 ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല ഒരു വീടിന് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏🙏

    • @mudra_trade
      @mudra_trade 7 месяцев назад

      1,5,6,7 എന്നീ നമ്പറുകൾ ഉള്ള phone ഉപയോഗിക്കൂ. സ്വന്തം വീട് ആകും.
      Numerology ആണ്
      കമൻ്റ് എഡിറ്റ് ചെയ്തു. കാരണം 1 ടൈപ്പ് ചെയ്യാൻ മറന്നു പോയി. 1,5,6,7 എന്നീ നമ്പറുകൾ ഏതെങ്കിലും ക്രമത്തിൽ വരുന്ന ഫോൺ നമ്പർ എടുക്കുക എന്നതാണ് ഉദ്ദേശിച്ചത്.

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്

    • @sandhyageorge9484
      @sandhyageorge9484 7 месяцев назад

      ​@@mudra_tradeഅതെങ്ങനെ ആണ് ഫോൺ നമ്പർ ആണോ ഉദ്ദേശിച്ചത്

    • @mudra_trade
      @mudra_trade 7 месяцев назад

      @@sandhyageorge9484 അതെ. ഇപ്പോള് ഉള്ള മൊബൈൽ നമ്പറിൽ 5, 6, 7 എന്നീ മൂന്ന് അക്കങ്ങൾ ഉണ്ടോ? ഇല്ലെങ്കിൽ ഈ മൂന്നു അക്കങ്ങൾ ഉള്ള പുതിയ നമ്പർ എടുക്കുക. ഭാര്യ, ഭർത്താവ് അഥവാ കുടുംബനാഥൻ, കുടുംബനാഥ എന്നിവരുടെ മൊബൈൽ നമ്പർ ആണ് ഉദ്ദേശിച്ചത്. കുട്ടികളുടെ മൊബൈൽ നമ്പർ നോക്കേണ്ടതില്ല. പലർക്കും ഇപ്പോള് 2 സിം കാർഡുകൾ ഉണ്ടാകും. അങ്ങനെ ആണെങ്കിൽ രണ്ടിലും 5,6,7 വരുന്നുണ്ടോ എന്ന് നോക്കി മറുപടി തരിക

  • @susheelakonna980
    @susheelakonna980 7 месяцев назад +6

    സുശീലാ ദേവി - തിരുവോണം
    സ്വന്തമായി ഒരു വീട് ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад +1

      തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 месяцев назад

    ❤thanks lottttts thirumeni ❤shobin sonmathew ❤

  • @NXOkid
    @NXOkid 7 месяцев назад +2

    Baburaj punartham suma Karthika Naveen makayiram nandu uthradam ellavarkkumvendi prarthikkanne thirumeni 🙏🙏

  • @SASIKALA-nn1cj
    @SASIKALA-nn1cj 7 месяцев назад +6

    ദൈവം രക്ഷിക്കട്ടെ.🕉️🕉️🕉️

  • @radhikashimod6664
    @radhikashimod6664 7 месяцев назад +2

    Ente vadakaveedamu thirumeni.vadakku kizhakkbhagathanbu house owner nattathanu.👍👍👍👍👍🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      😊😊 അതിൽ പ്രശ്നമൊന്നുമില്ല

  • @sajitha483
    @sajitha483 7 месяцев назад +2

    നമസ്തേ ഹരി ജി 🙏🙏🙏

  • @divyamolpg8351
    @divyamolpg8351 7 месяцев назад +1

    Namaskaram 🎉

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад

    നമസ്കാരം ജി 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      നമസ്കാരം ഷീബ രാജീവ് ജി

  • @AshaPrakash-x4b
    @AshaPrakash-x4b 7 месяцев назад +1

    Namaskaram Hari ji 🙏 good morning 🙏

  • @SanthoshVt-jf7si
    @SanthoshVt-jf7si 7 месяцев назад

    സന്തോഷ് മകരം രാശി അവിട്ടം കടബാധ്യത തീരുവാനും വസ്തു വിൽക്കുവാനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ കടബാധ്യത പെട്ടെന്ന് തീരുമോ വസ്തു വിൽക്കുവാൻ പറ്റുമോ റീപ്ലേ തരണേ🌹🌹🌹🌹🌹❤️❤️❤️👍

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      വസ്തുവിൽക്കുന്നതുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്തിട്ടുണ്ട് പ്രാർത്ഥിക്കാം

  • @radhakrishnan9260
    @radhakrishnan9260 7 месяцев назад +1

    ഞാൻ ജോലി ചെയ്തിരുന്ന ഗൾഫിലുള്ള കമ്പനിയിൽ നിന്നും പൈസ കിട്ടാൻ ഉണ്ട്. സമയം ഉള്ളപ്പോൾ ഒന്ന് പ്രദ്ദിക്കണേ 🙏

  • @ushamn2047
    @ushamn2047 7 месяцев назад +2

    എന്റെ കടങ്ങൾ വീട്ടാനും സ്ഥലം വിൽക്കാൻ പ്രാർത്ഥിക്കണം

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      പ്രാർത്ഥിക്കാം

  • @mininatesan2288
    @mininatesan2288 7 месяцев назад +2

    Sir adukala yil ninnu cooking chyubol kinar Kandal dosa mano

  • @yamunar3486
    @yamunar3486 7 месяцев назад

    നമസ്കാരം ഹരിജി 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @RachanaP-d6x
    @RachanaP-d6x 7 месяцев назад

    Vadake dhikil ude 🙏🙏🙏♥️♥️

  • @sobhagnair8709
    @sobhagnair8709 7 месяцев назад +1

    Namaskaram harikutta🙏

  • @rohinisajeesh4084
    @rohinisajeesh4084 7 месяцев назад +1

    🙏🙏🙏

  • @devaki7130
    @devaki7130 7 месяцев назад +1

    ഹരിജി എന്റെ മകൾക്കു ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ സാന്ദ്ര. അനിഴം പ്ലീസ് 🙏

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      തീർച്ചയായും പ്രാർത്ഥിക്കുന്നതാണ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം അടുത്തുണ്ട് എങ്കിൽ ദർശനം ചെയ്യുക അതുമല്ലെങ്കിൽ ആഞ്ജനേയ സ്വാമി ക്ഷേത്രം

  • @LisyJoy-wf8ii
    @LisyJoy-wf8ii 7 месяцев назад +10

    വെറുതെ ഓരോന്ന് പറഞ്ഞു ആളുകളെ പറ്റിക്കാതെ. എന്റെ വീടിന്റെ വടക്കു ഭാഗത്തു 3 പ്ലാവ് ഉണ്ട്. പ്രതേകിച്ചു വല്ല്യ ഗുണം ഒന്നും ഇല്ല.

  • @sulochana3346
    @sulochana3346 7 месяцев назад

    Thank you god🌹

  • @myworld-hu3zu
    @myworld-hu3zu 7 месяцев назад

    ഓം നമഃ ശിവായ 🙏🙏🙏

  • @mobilpillai
    @mobilpillai 7 месяцев назад

    Inside compound wall or outside better

  • @girijarani3133
    @girijarani3133 7 месяцев назад

    Ente veedinte vadakkuvasath vathalinu nere oru theng und dhodhamano

  • @jayasreekv5168
    @jayasreekv5168 7 месяцев назад

    Veedinte darshanam kizhakkaanu electric postinte earth kambi main doorinu nere kaanunnu doshamano Hariji pls rply

  • @Decapr1o
    @Decapr1o Месяц назад

    ഹരി ജി ഷാമി ചെടി ദിക്കു ഒന്നും പറയാമോ

  • @getha4435
    @getha4435 7 месяцев назад +1

    🙏🙏🙏💕

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад +1

      നമസ്തേ ഗീതാജി

  • @MGK8008
    @MGK8008 7 месяцев назад

    Avante veru veedu polikkum...

  • @SarasammaMk-yu9wg
    @SarasammaMk-yu9wg 7 месяцев назад

    Thirumani njan thankaluda mikka vedio yum kanum panam varanum kayyil nilkanum paranjittulla onnum njan cheytitilla pedyyanu pinnidu dosham undakumo ennu njan uthradam Hus intanal Aswathy molRevathy25yrs P. G kazhinju joli vivaham ayilla Mon 23 nal thiruvonam degree kazhinju computer padikunnu veedu vachittu9 yrs kizhaku darsanam verdinta frontil valera doora oru malayanu avida Siva temple undu athu eevidinu dosham akumo njan kooduthal prartikunnathu Sivane anu veedinte frontil vazhi ella vadakku padinjatu koodi vadakku bagathulla mutathukoody front il varum evida matrame vazhiku stalam ullu evidam top anu padinjru vasathe muttathum varam evidam veedinta work area anu sampathikam varunnundakilum onnum micham ella thirumaniyuda stalam evidanu contact No. Tharamo ithu High range

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      ഇത്തരം കാര്യങ്ങളിൽ ഭയമുണ്ടെങ്കിൽ ചെയ്യാതിരിക്കുന്നതാണ് ഉത്തമം

  • @sujathakr2112
    @sujathakr2112 7 месяцев назад +1

    നമസ്കാരം ഹരിജീ... 🙏🏻🙏🏻🙏🏻 എന്റെ വീടിന്റ വടക്കു ഭാഗത്തു പ്ലാവ് നടാനുള്ള സ്ഥലം ഇല്ല, പടിഞ്ഞാറു, തെക്ക് ഇവിടെയാണ് സ്ഥലം ഉള്ളത്, അവിടെ നാടാമോ? ഒരുപാട് പ്ലാവ് ഉണ്ടാരുന്നു, അടുത്ത വീട്ടുകാർക്ക് ബുദ്ധിമുട്ടാവും എന്ന് പറഞ്ഞു ഭർത്താവ് എല്ലാം വീട്ടിമാറ്റി...

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      പ്ലാവ് എവിടെയും നടാം ദോഷമില്ല

  • @Honeymol-hd1oc
    @Honeymol-hd1oc 7 месяцев назад

    നമസ്കാരം

  • @subhadraknair2824
    @subhadraknair2824 7 месяцев назад

    Hari ji good morning

  • @omanaasokan5346
    @omanaasokan5346 7 месяцев назад

    Nani. hari ji❤

  • @Suryapo9168
    @Suryapo9168 7 месяцев назад

    എന്റെയും കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    രാജൻ അനിഴം
    സുജാത രോഹിണി
    സുരാജ് പൂരം
    സൂര്യ കാർത്തിക
    ഞങ്ങളുടെ കുടുംബത്തിന് ഇപ്പോൾ സമയ ദോഷം ആണെന്ന് തോന്നുന്നു തിരുമേനി കടങ്ങൾ കൊണ്ട് വലയുകയാണ്, ബാങ്ക് loan, ജപ്തി.. ചെറിയ കടം വാങ്ങിയവരിൽ നിന്നുള്ള വഴക്ക്.. ഒരു സമാധാനവും ഇല്ല, കോളേജ് തുറക്കാൻ പോകുവാണ് വണ്ടി കൂലിക്ക് പോലും ക്യാഷ് ഇല്ല.. 🥺
    കഷ്ടകാലവും ദോഷവും സാമ്പത്തിക ബുദ്ധിമുട്ടുകളും മറുവാൻ വേണ്ടി പ്രാർത്ഥിക്കണേ.. 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад +1

      തീർച്ചയായും പ്രാർത്ഥിക്കാം അടുത്തുള്ള ശാസ്താക്ഷേത്രത്തിൽ നീരാഞ്ജനം വഴിപാട് കഴിപ്പിക്കുക ദുരിതം ഒഴിയുന്നതാണ്

    • @Suryapo9168
      @Suryapo9168 7 месяцев назад

      @@Ayiravallimedia നന്ദിയുണ്ട് തിരുമേനി,, തീർച്ചയായും വഴിപാട് നടത്താം.. 🙏🏻

  • @vargheset7001
    @vargheset7001 7 месяцев назад

    വീടിന്റെ തെക്കു ഭാഗത്ത്‌ വാഴ നടാമോ

  • @Decapr1o
    @Decapr1o 2 месяца назад

    മാവ് വടക്കു പടിഞ്ഞാറു നാടൻ നല്ല ആണോ

  • @lathasomalatha1063
    @lathasomalatha1063 6 месяцев назад

    plavu 8 annnum und sylesaran cheethra

  • @padmamohan8557
    @padmamohan8557 7 месяцев назад +1

    👏

  • @sunithaks6489
    @sunithaks6489 7 месяцев назад

    വടക്ക് കിഴക്കേ മൂലയിൽ നാരകം ഉണ്ട് കുഴപ്പം ഉണ്ടോ

  • @prpanikr2510
    @prpanikr2510 7 месяцев назад

    ഇലഞ്ഞി എൻറെ ജന്മ വൃക്ഷമാണ് വീടിൻറെ ഏത് ഭാഗത്ത് നടണം

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 7 месяцев назад

    Vadakku charivulla bhumi 2varikka plavu oru nelli oru kambili naaranga,,5 valiya teak ounde plaveniraye chakkakal neighbours adathikondupokunnu

  • @user-uz6bw5cy7l
    @user-uz6bw5cy7l 7 месяцев назад

    എന്റെ ഹസ്ബൻഡിന് ഒരു ഗണപതിയുടെ രൂപം കിട്ടി, അത് വീട്ടിൽ വയ്ക്കാമോ

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      കേടുപാടില്ലെങ്കിൽ ശുദ്ധി ചെയ്തു വെക്കാം

    • @user-uz6bw5cy7l
      @user-uz6bw5cy7l 7 месяцев назад

      @@Ayiravallimedia ഇല്ല , താങ്ക്സ്

  • @mohanmahindra4885
    @mohanmahindra4885 7 месяцев назад

    If you want luckyness don't plant a hybrid jack plant, plant ordinary plant which is giving fruits after ten years. The fruits of hybrid plants will effect the hormone production

  • @SunilKumar-hl9gb
    @SunilKumar-hl9gb 6 месяцев назад

    Oxygen kittum

  • @Adusworld-y2l
    @Adusworld-y2l 7 месяцев назад

    Brotharinte vivaham nadakkuvan prathikkane rejeesh punartham

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      സുബ്രഹ്മണ്യ സ്വാമിജിയെ ഉചിതമായ പരിഹാരം ചെയ്യുക

  • @Pirana-1
    @Pirana-1 13 дней назад +1

    പ്ലാവിന്റ സ്ഥാനം കിഴക്ക് ആണ്, പടിഞ്ഞാറു വെച്ചാൽ എങ്ങനെ ശരിയാകും

  • @BinduS-q3i
    @BinduS-q3i 7 месяцев назад

    Namaskaram hariji oru joly kittan prardhikane undayirunnathellam nashtamayi prardhikane kailas aayiliam, bindu chathayam

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      പ്രാർത്ഥിക്കുന്നതാണ് ഹനുമാൻ ക്ഷേത്രത്തിലെ ഗണപതി ക്ഷേത്രത്തിലെ ഉചിതമായ വഴിപാട് ചെയ്ത് പ്രാർത്ഥിക്കുക

  • @SarasammaMk-yu9wg
    @SarasammaMk-yu9wg 7 месяцев назад

    Enta verdinte vadakku high breed plavu undu, kizhakku plavum, mavum undu valiya maramalle high breed anu

  • @anamikapk4448
    @anamikapk4448 7 месяцев назад

    ഇവിടെ 10സെൻ്റ് ആണുള്ളത്
    വീടിനടുത്ത് മുള്ളാത്തമര൦ നടാമോ?

  • @thulasikrishnan150
    @thulasikrishnan150 7 месяцев назад +1

    ഒന്ന് നിർത്തട പ്ലാവ് വെക്കാൻ സ്ഥലമില്ലങ്കിൽ തരുമോ സ്ഥലം

  • @janardhananv6678
    @janardhananv6678 7 месяцев назад

    Verum vidditham

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 7 месяцев назад

    എന്തോന്നാ സുഹൃത്തേ മൊത്തം ഹിന്ദുക്കളെ ജാതക' പ്ലാവ്, വൃക്ഷം കിളി, പാറ്റ, ഒന്ന് സഹിക്കാൻ ആവുന്നില്ല

  • @harikumarpc668
    @harikumarpc668 7 месяцев назад +1

    Vadakku kizhakku plavundu kadavum undu

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 7 месяцев назад +1

    എല്ലാവർക്കും നല്ലത് വരട്ടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു പ്ലാവ് ഉണ്ട്

  • @sujamp8284
    @sujamp8284 7 месяцев назад +1

    പടിഞ്ഞാറ് ഭാഗം ഒഴികെ ബാക്കി എല്ലാ ഭാഗങ്ങളിലും പ്ലാവ് ഉണ്ട്. ചക്ക സുഭിക്ഷം.

  • @shymakishore7387
    @shymakishore7387 7 месяцев назад

    വടക്ക് ഭാഗത്തും വടക്ക് പടിഞ്ഞാറെ മൂലയിലും ഓരോ പ്ലാവ് തനിയെ മുളച്ചു വന്നു... നല്ല പുഷ്ട്ടിയിൽ വളരുന്നു

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      വളരെ ശുഭം തന്നെ

    • @girijarani3133
      @girijarani3133 7 месяцев назад

      Ente veefinte adukkala bhagath vadakk oru nellium kizhakk oru nelliyum thaniye kilichu panthalikkuva dhoshamano

  • @pvs7723
    @pvs7723 7 месяцев назад

    ഭൂമി ipo കരങ്ങുന്നതെല്ലാം disa mariyanu..vadakot mukham vechh veechu veefu ketti..ipo soorya. Asthamikunna timil vadaku ഭാഗത്താണ് കാണുന്നത്...

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 7 месяцев назад

    ആ സ്ഥലത്ത് ഒരു മുളക് തൈ നട്ടാൽ ആകാശത്തിൽ നിന്നും സ്വർണ്ണം വർഷിക്കും.

  • @shymaanu2138
    @shymaanu2138 7 месяцев назад

    🙏🙏🙏🙏🙏

  • @rubymathew4488
    @rubymathew4488 7 месяцев назад

    ചുറ്റലവിന് പുറത്ത് വടക്ക് കിഴക്ക് കോണിൽ ഒരു പ്ലാവ് ഉണ്ട് അത് വെട്ടി കളയണോ

    • @rubymathew4488
      @rubymathew4488 6 месяцев назад

      മറുപടി എന്താ തരാത്തത്

  • @kannanv1694
    @kannanv1694 7 месяцев назад

    എൻ്റെ വീടിനു കുറച്ചു സ്ഥലം മാത്രമേ ഉള്ളൂ. വാഷിംഗ് മെഷീൻ ലേ വെള്ളം, വടക്ക് ദിശയിൽ ആണ് വരുന്നത്. സ്ഥലം വൃത്തി ആയി ആണ് സൂക്ഷിക്കുന്നത്.
    ഈ ഒരു പ്രശ്നം മാത്രമേ ഉള്ളൂ.

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад +1

      മറ്റ് സ്ഥലങ്ങൾ ഇല്ലെങ്കിൽ ഇതിൽ പ്രശ്നമൊന്നുമില്ല.
      എന്നാൽ അഴുക്ക് കെട്ടാതെ നോക്കുക

  • @GirijaPV-ic2hx
    @GirijaPV-ic2hx 7 месяцев назад +1

    മോൻ, മുരിങ്ങയില, രാത്രി പറിച്ചെടുക്കാൻ പാടില്ലേ, ഒരു തിരിച്ചറിവ് തരണേ

    • @IADD932
      @IADD932 7 месяцев назад

      Muringa nadaan dikku nokkendathundo? Onnu parayamo.

    • @krishnalrd-bo2my
      @krishnalrd-bo2my 7 месяцев назад

      കറി വക്കാൻ ആണോ ചേച്ചി പകൽ പരിക്കുന്നതാ ഉത്തമം

    • @GirijaPV-ic2hx
      @GirijaPV-ic2hx 7 месяцев назад

      ഗൾഫിൽ പോകുന്ന ഒരു കുട്ടിക്ക് പാക്കിങ്ങിൽ കൊടുത്തയക്കാൻ വേണ്ടി യായിരുന്നു, അതിൽ എന്തെങ്കിലും പോരായ്ക വരാനുണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നു, ഉണ്ടെങ്കിൽ, നമുക്കെല്ലാവർക്കും അറിയാമല്ലോ.... പല തിരിച്ചറിവുകളും നമ്മളിലേക്ക് തരുന്ന ഹരിമോന്റെ ശ്രദ്ധ യിൽ പെടുത്തിയാൽ ശരിയുത്തരം കിട്ടുമല്ലോ.

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад +1

      മുരിങ്ങയില കറിവേപ്പില എന്നിവ രാത്രി പറിക്കാൻ പാടില്ല എന്ന് പറയുന്നതിന് ഒരു കാരണം ഇവയിൽ ചിലന്തി പുഴു ഇവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്
      ഇക്കാര്യം ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യുമെങ്കിൽ രാത്രി പറിക്കുന്നതിലും തെറ്റില്ല

  • @saimonpl2233
    @saimonpl2233 7 месяцев назад

    വടക്ക് സ്ഥലം ഇല്ല...... അത് കൊണ്ട് തെക്ക് കിഴക്കേ മൂലയിൽ നിന്ന് ഇച്ചിരി മാറി നട്ടു..... ഒരെണ്ണം വടക്ക് പടിഞ്ഞാറെ സ്ഥലം ആണ് നട്ട്ടിരിക്കുന്നത്

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      പ്ലാവ് വൃക്ഷം എവിടെ നട്ടാലും ശോഭനം തന്നെ

  • @georgethomas9176
    @georgethomas9176 7 месяцев назад

    ഈ techeniqu BPL കാർഡ് ഉള്ളവർക്കു പറഞ്ഞു കൊടുത്താൽ സർക്കാരിന് വെറുതെ റേഷൻ കൊടുക്കണ്ടാരുന്നു.

  • @jithin8484
    @jithin8484 7 месяцев назад

    🙏🪴🌻❤️🌻🪴🙏

  • @somanpillai5470
    @somanpillai5470 7 месяцев назад

    എന്റെ വീടിന്ടെ കണ്ണിമൂലയിൽ ഒരു പ്ലാവ് ഉണ്ട് അത്‌ വെട്ടി മാറ്റട്ടെ

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      ചെറിയ ഒരു അതിരു കെട്ടിക്കൊടുത്താൽ മതി മുറിച്ചു മാറ്റണം എന്നൊന്നും ഇല്ല.
      വീടിന് ഭീഷണിയാണെങ്കിൽ മുറിച്ചുമാറ്റാം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 7 месяцев назад

    വടക്ക് ഭാഗത്തു തനിയെ പൊട്ടി മുളച്ചു വന്നു 5വർഷം മുന്നേ ഒരു പ്ലാവ്...... ഇപ്പൊ നിറയെ ചക്ക ഉണ്ട് 💖

  • @Manu-ln5sn
    @Manu-ln5sn 7 месяцев назад

    As per vastu plaavu nadendath kizhakk bhagathanu.. don't give wrong information

  • @jiswinjoseph1290
    @jiswinjoseph1290 Месяц назад

    തെക്ക് ഭാഗത്തു പടിഞ്ഞാറെ ഭാഗത്തു ഉണ്ട്

  • @shajipc268
    @shajipc268 7 месяцев назад

    ചക്ക വീണു മുയല് ചാകുന്ന പോലെയേയുള്ളു

  • @BablooKuran
    @BablooKuran 7 месяцев назад

    Vadaku dhiku......

  • @RameshKumar-c3c4v
    @RameshKumar-c3c4v 7 месяцев назад

    ഒലക്ക

  • @SivanandanClr
    @SivanandanClr 6 месяцев назад

    Phone number tharumo

  • @girijarani3133
    @girijarani3133 7 месяцев назад

    Phonr number parayamo

  • @abhilashsubrahmoniyan1765
    @abhilashsubrahmoniyan1765 7 месяцев назад

    Sir contact number

  • @achuooszone8471
    @achuooszone8471 7 месяцев назад

    ഒരു ജോലി കിട്ടാൻ പൂജിൽ ഓർക്കുമോ?

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്

    • @achuooszone8471
      @achuooszone8471 7 месяцев назад

      @@Ayiravallimedia വലിയ ഉപകാരം bro

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 месяцев назад +1

    ❤thanks lottttts thirumeni ❤shobin sonmathew ❤

  • @nishalinesh2305
    @nishalinesh2305 7 месяцев назад +1

    🙏🙏🙏

  • @shylamohan1969
    @shylamohan1969 7 месяцев назад +4

    🙏🙏🙏

  • @sreegoutham5134
    @sreegoutham5134 7 месяцев назад

    🙏🙏🙏

  • @monikantanca2759
    @monikantanca2759 7 месяцев назад

    🙏🙏🙏

  • @karthikas5186
    @karthikas5186 7 месяцев назад +2

    🙏🙏

  • @poodspie8589
    @poodspie8589 7 месяцев назад

    🙏🙏🙏🙏

  • @gamemaster2.010
    @gamemaster2.010 25 дней назад

    🙏🙏🙏🙏