ഈ ചെടികൾ ഒന്നിച്ച് വീടിന് മുന്നിൽ വളർത്തിയാൽ കടം കയറില്ല, അത്ഭുത വാസ്തു ചെടികൾ

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 268

  • @Radhika.R.
    @Radhika.R. 23 дня назад +32

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil enneyum ulpeduthane Thirumeni 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  23 дня назад +2

      വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്താം, കുറിച്ചെടുത്തിട്ടുണ്ട് രാധിക madam 🙏 ഞാൻ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം

    • @krishnapriya4540
      @krishnapriya4540 22 дня назад +1

      Namaskaram thirumeni thulasiyum manjalum. Und🙏🙏🙏🙏

    • @UshaU-c9t
      @UshaU-c9t 22 дня назад

      000​@@infinitestories3221

    • @lathachandran6719
      @lathachandran6719 22 дня назад

      Thulasi and manjal thulasitharayil ond👃👃👃

    • @mahi2686
      @mahi2686 9 дней назад

      Njanum nattittunde

  • @Kunji797
    @Kunji797 23 дня назад +34

    എനിക്ക് ഇന്നലെ ദേവീ ദർശനം കിട്ടി 🙏 രാത്രി 10 മണി ആയി.. കുറച്ച് മേഘം മാറിയപ്പോൾ ഞാൻ താലവുമായി ഇറങ്ങി ദേവിയെ എനിക്ക് പൂർണ്ണമായ ദർശനം തരണെന്നു പ്രാർത്ഥിച്ചു.. അങ്ങ് പറഞ്ഞ മന്ത്രം ചൊല്ലി ഒരു തവണ ഞാൻ ചൊല്ലി ചൊല്ലിയിട്ട് കയ്യിൽ തട്ടമെടുത്തു... അപ്പോഴേക്ക് മേഘമെല്ലാം മാറി നല്ല പരിപൂർണ്ണമായ ദർശനം കിട്ടി 🙏🙏 നന്നായിട്ട് പ്രാർത്ഥിച്ചു 🙏🙏 നന്ദി തിരുമേനി ഇങ്ങനെയുള്ള അറിവുകൾ ഞങ്ങളോട് ഷെയർ ചെയ്തതിന് ♥️

    • @user-pe8mi1ic9f
      @user-pe8mi1ic9f 21 день назад +1

      ഞാൻ ചട്ടിയിൽ തുളസിയും മഞ്ഞളും ഒരുമിച്ച് നട്ടിട്ടുണ്ട് തിരുമേനി.....

  • @കുഞ്ഞുമോൾപണയിൽ

    തിരുമേനി ഇന്നലെ ചന്ദ്ര ദർശനം കാണാൻ പറ്റി തിരുമേനി പറഞ്ഞത് പോലെ എല്ലാം ചെയ്തു ആദിപരാശക്തിയെ നല്ലതുപോലെ പ്രാർത്ഥിച്ചു

  • @rajanimanju3769
    @rajanimanju3769 23 дня назад +4

    തിരുമേനി ഇന്നലെ ദേവിയെ കണ്ട് പ്രാർത്ഥിച്ചു 11 .15 ന് ആണ് കാണാൻ പറ്റീയത്
    നന്ദി തിരുമേനി

  • @user-dr6gj8lu6w
    @user-dr6gj8lu6w День назад

    Thankyou thirumeni,Ariyatha karyangal paranjuthannathinu nandi, and God bless you

  • @RenukaSabu
    @RenukaSabu 23 дня назад +4

    നമസ്കാരം തിരുമേനി. കറുകയും തുളസിയും തെറ്റിയും മന്ദാരവും വീട്ടിലുണ്ട്. മൊസാന്ത ചെടിയുടെ കാര്യം പറഞ്ഞത് ശരിയാണ് തിരുമേനി❤️❤️🙏🙏🙏🙏

  • @SandhyaAnil-uu2fu
    @SandhyaAnil-uu2fu 22 дня назад +5

    തിരുമേനി മുമ്പ് പറഞ്ഞത് കേട്ട് ഞാനും തുളസിയും മഞ്ഞളും ഒരുമിച്ച് നട്ട് വളർത്തുന്നുണ്ട് ❤❤❤❤❤❤❤

  • @anithascheriyanadgp5220
    @anithascheriyanadgp5220 22 дня назад

    ഇന്നലെ തിരുമേനി പറഞ്ഞപോലെ താലം വച്ചുപ്രാർത്ഥിച്ചു ദേവി ദർശനം കിട്ടി നന്ദി തിരൂമേനി അങ്ങയെയും ദേവി അനുഗ്രഹ ക്കട്ടെ

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 22 дня назад +4

    , എൻറെ വീട്ടിൽ തുളസിയും മഞ്ഞളും ഒരുമിച്ചു ആണ്. ❤❤❤❤❤❤❤❤

  • @Sini-my8lm
    @Sini-my8lm 22 дня назад +2

    Enikkum innale super ayi devi dersanam kitti nallonam prarthichu thank you thirumeni thank you thank you🙏🙏

  • @SREEVISHAKH
    @SREEVISHAKH День назад +1

    ഉണ്ട്
    തിരുമേനി എന്റെ വീട്ടിൽ തുളസിയുടെ കൂടെ മഞ്ഞൾ ഉണ്ട് പക്ഷെ കടം കുറയുന്നില്ല

  • @BabithaMurali-f9u
    @BabithaMurali-f9u 22 дня назад +1

    Namaskkaram Thirumeni
    Thirumeni paranjathanussarichu veetil thulassiyum manjalum orumichu vechu pidipichittundu. 🙏🙏🙏🌹

  • @unnitvm2560
    @unnitvm2560 22 дня назад +2

    തിരുമേനി അമ്പലത്തിൽ നിന്ന് കൊണ്ടുവന്ന നെൽക്കെതി അത് അത് വീട്ടിനകത്ത് കഞ്ഞിമൂലയിൽ കെട്ടണോ അതോ വെളിയിൽ സിറ്റൗട്ടിൽ കെട്ടണം എവിടെ കെട്ടണം എന്നറിയില്ല തിരുമേനി അതിനെ കുറിച്ച് ഒരു വീഡിയോ ഇടണേ

  • @rajisasi6700
    @rajisasi6700 21 день назад

    തിരുമേനി ഞാൻ തുളസിയും മഞ്ഞളും ഒരുമിച്ചു നട്ടു വളർത്തുന്നുണ്ട് 🙏 അതുപോലെ എന്റെ വീട്ടിൽ ധാരാളം മുക്കുറ്റി വീടിന്റെ കിഴക്കു ഭാഗത്തും കറുക വടക്കു പടിഞ്ഞാറു ഭാഗത്തുമായി തനിയെ വളർന്നു വന്നിട്ടുണ്ട്

  • @gayathrimohan7610
    @gayathrimohan7610 23 дня назад +2

    തിരുമേനി പറഞ്ഞത് അനുസരിച്ചു ഇവിടെ തുളസീടെ കൂടെ മഞ്ഞൾ നട്ടിട്ടുണ്ട്. ചുവന്ന തെറ്റി ടെ ചുവട്ടിലും മഞ്ഞൾ നട്ടിട്ടുണ്ട്.

  • @AnjumolGAmithaG
    @AnjumolGAmithaG 18 дней назад

    നമസ്കാരം തിരുമേനി,ഞാൻ ഇവിടെതുളസിയും മഞ്ഞളും ഫ്രണ്ടിൽ വച്ചിട്ടുണ്ട് നാലഞ്ചു വർഷം കൊണ്ട് വെച്ചതാണ്.

  • @sreejaamithsreejaamith4996
    @sreejaamithsreejaamith4996 22 дня назад

    എനിക്ക് ഇന്നലെ ദേവി ദർശനം കിട്ടിയത് 10.8നാണ്. തിരുമേനി പറഞ്ഞു തന്നത് പോലെ പ്രാർത്ഥിച്ചു. ഒരുപാട് നന്ദി 🙏

  • @sindhus4569
    @sindhus4569 23 дня назад +3

    നമസ്കാരം തിരുമേനി
    സിന്ധു ചതയം
    മൂക്കിൽ ദശ വളരുന്ന അസുഖമാണ് വളരെ ബുദ്ധി മുട്ട് അനുഭവക്കുന്നു അസുഖം മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @user-cd9rg1eh2o
    @user-cd9rg1eh2o 22 дня назад +1

    തിരുമേനി🙏 എൻ്റെ വീട്ടിൽ മഞ്ഞളും തുളസിയും മുക്കുറ്റിയും കറുകയും നട്ടിട്ടുണ്ട്

  • @rajanivrajaniv7740
    @rajanivrajaniv7740 23 дня назад +2

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഇന്നലെ ചന്ദ്ര ദർശനം കിട്ടി തിരുമേനി, 9 30 pm കഴിഞ്ഞ് , ജയറാം മകയിരം, രജനി പൂരുരുട്ടാതി തിരുമേനി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @himasujith8852
    @himasujith8852 22 дня назад

    തിരുമേനി എനിക്ക് ദേവി ദർശനം കിട്ടി..... തിരുമേനി പറഞ്ഞതുപോലെ താലം വച്ച് പ്രാർത്ഥിച്ചു.... 10.30 കഴിഞ്ഞാണ് കണ്ടത്.... നന്ദി തിരുമേനി....

  • @sandhyasunil7339
    @sandhyasunil7339 23 дня назад +7

    തിരുമേനി ഇന്നലെ ചന്ദ്രദർശനം കിട്ടി 🙏

  • @SobhaSatheesh-g9g
    @SobhaSatheesh-g9g День назад

    ശോഭ. അനിഴം.. തു ളസിയും മഞ്ഞ ളും എന്റെ വീട്ടിൽ ഉണ്ട്

  • @user-so2yw8pu4s
    @user-so2yw8pu4s 15 дней назад +1

    Neelasangupushapam manjal vadakukizhakund thulasiyum manjalum kizhakuvaaathund

  • @valsalam8052
    @valsalam8052 22 дня назад +1

    എന്റെ വീട്ടിലുണ്ട് തിരുമേനി മഞ്ഞളും തുളസിയും ഒപ്പം നട്ടിട്ടുണ്ട്

  • @omanakuttan3192
    @omanakuttan3192 21 день назад

    Thirumeni Namaskaram ente veettil thulasiyum manjalum orumichu valarunnundu.

  • @leelammaleela9865
    @leelammaleela9865 22 дня назад

    നമസ്കാരം തിരുമേനി ഇന്നലെ 8.30 നു ദേവി ദർശനം കിട്ടി. പ്രാർത്ഥിച്ചു🙏🙏🙏🙏🙏

  • @sudhinmohan-e5b
    @sudhinmohan-e5b 22 дня назад +1

    🙏🙏🙏🙏.sudhin mohan.Ayilliyam.joliumai bandapatta case othu therpuakan.prathekanam🙏🙏🙏

  • @user-dz2rf7fr7b
    @user-dz2rf7fr7b 21 день назад

    സുജാതപ്രകാശ്., തിരുവോണം .
    തിരുമേനി എന്റെ വീട്ടിൽ തുളസിയും മഞ്ഞളും ഒന്നിച്ചു വളർത്തുന്നുണ്ട്

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 22 дня назад +1

    Manju aayillyam Rajesh rohini soumya pooruruttathi adityan pooyam prarthikkanam thirumeni 🙏🙏🙏🙏🙏

  • @leelabhaskaran2775
    @leelabhaskaran2775 22 дня назад

    എൻ്റെ വീടടിൻ്റെ കിഴക്ക് വാതിലിനു നേരെ മഞ്ഞളും തുളസിയും ഉണ്ട്. മുക്കുറ്റിയ യും കറുകയും ഉണ്ട്. വടക്കു കിഴക്ക് മഞ്ഞൾവെച്ചു വിടിപ്പിച്ചിട്ടുണ്ട്. മന്ദാരം തെക്കുകിഴക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഉണങ്ങി വേറെ വെച്ചിട്ടുണ്ട്. നീല വെള്ള ശരഖുപുഷ്പവും ഉണ്ട്. നമസ്കാരം തിരുമെനി🙏🙏🌹🌹🙏🙏

  • @beenalalbeena2989
    @beenalalbeena2989 4 дня назад

    എന്റെ വീട്ടിൽ തുളസിതറയിൽ മഞ്ഞൾ നാട്ടിട്ടുണ്ട് തിരുമേനി 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 22 дня назад +3

    നമസ്കാരം തിരുമേനി 🙏🙏🙏തുളസി മഞ്ഞൾ ഒന്നിച്ചു വളർത്തിയിട്ടുണ്ട് 🙏🙏🙏🙏

  • @avengersstatus8607
    @avengersstatus8607 23 дня назад +1

    Ante veettil thulasitharayil manjal valarthiyittund Tirumeni 🙏🙏

  • @gomathynarayanan7287
    @gomathynarayanan7287 21 день назад

    തിരുമേനി🙏🏻
    ഞങ്ങളുടെ ഗൃഹം ഗ്രാമത്തിലാണ്. ' അതുക്കൊണ്ട് സ്ഥാനം കൃത്യമായി കിട്ടില്ല. 'വടക്ക് വശം മുനിസിപ്പാലിറ്റി റോഡാണ്. നിരനിരയായ ആഗ്രഹാര വീഥികളാണ്..

  • @sheebava5079
    @sheebava5079 22 дня назад

    Thank you Thirumeni🙏

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 22 дня назад

    Namaskkaram thirumeni 🙏🙏🙏 innale Chandra darsanam kiitti Thanks

  • @sathyasheela765
    @sathyasheela765 22 дня назад

    നമസ്കാരം തി രുമേനീ
    എൻ്റെ വീട്ടിൽ ന തുളസിത്തറയിൽ മഞ്ഞളും തുളസിയും ഉണ്ട്
    സത്യഷീല മകം
    അമൽ ഉത്രാടം
    അവിടുന്ന് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ🙏

  • @AbaiP-p4b
    @AbaiP-p4b 22 дня назад

    എന്റെ വീടിന്റെ വാതിലിനു നേരെ തന്നെ മഞ്ഞൾ mandram, തുളസി,നീല ശംഖു പുഷ്പം,കറുക, മുക്കുറ്റി, തുമ്പ,തെച്ചി, ഉണ്ട് മന്ദരം നിറയെ പൂക്കൾ ഉണ്ട് എപ്പോഴും പിന്നെ എന്റെ വീട് ദർശനം തെക്കോട്ടു ആണ്

  • @user-cn4ir8rr3g
    @user-cn4ir8rr3g 23 дня назад

    സർവ്വ ദോഷ ദുരിതങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും, ഭാഗ്യവും ഉണ്ടാകാനും, വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️

  • @sreejithkc7327
    @sreejithkc7327 2 дня назад

    Ente veettilundu thirumeni prarthikkanam

  • @ADITHYAP.M10A-l3f
    @ADITHYAP.M10A-l3f 22 дня назад

    നവസ്കാരം തിരുമേനി ഈ പറഞ്ഞ എല്ലാ ചെടിയും എന്റ വീട്ടിൽ ഉണ്ട് എന്റെ വീടിന്റെ ദർശനം തെക്കോട്ടാണ് വീടിന്റെ മുൻ വശത്തും കിഴക്ക് വശത്തും തുളസി ന്യൂ വച്ചിട്ടുണ്ട് രണ്ടിന്റെ യം 'കൂടെ മഞ്ഞളും നട്ടു വന്നിട്ടുണ്ട് മുറ്റ oനിറയെ മുക്കുറ്റിയും തുളസിയും തന്നിയെ ഉണ്ടായിട്ടുണ്ട് കൂടാതെ കൂവളം തിയെ മുളച്ചു വന്നിട്ടുണ്ട്

  • @user-sm7me7oc1n
    @user-sm7me7oc1n 14 дней назад

    ൡ🙏🙏🙏🙏🙏🙏🙏 ഞങ്ങളുടെ വീട്ടിൽ ഉണ്ട്. തിരുമേനി മഞ്ഞളും തുളസി തറയിൽ🙏🙏

  • @girijachandran4038
    @girijachandran4038 22 дня назад

    Namasthe Bharani Sambath vivaham pettannu sariyavan

  • @sushamaps459
    @sushamaps459 21 день назад

    Thirumeni ente veedinte thulasi tharayil thulasiyum manjalum orumichu valarthunnu Sushama Rohini

  • @devuaneeshdevu2958
    @devuaneeshdevu2958 22 дня назад

    തിരുമേനി മഞ്ഞളും തുളസിയും വീട്ടിൽ ഒരുമിച്ചാണ് വളർത്തുന്നത്, കൂട്ടത്തിൽ മന്ദാരവും ഉണ്ട് 🙏🙏

  • @krsekharan1517
    @krsekharan1517 22 дня назад +2

    ഉണ്ട് 🙏

  • @bindhuad168
    @bindhuad168 22 дня назад

    എന്റെ വീട്ടിൽ തുളസിയും മഞ്ഞളും നട്ടിട്ടുണ്ട്. എന്റെ മകന് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രാകേഷ് കൃഷ്ണ തിരുവോണം 🙏🏻

  • @madhavkrishnan8060
    @madhavkrishnan8060 19 дней назад

    Thirumeni Namaskaram Sudeej Pururuttathi Sudija Revathi Syam puradam Evarude Asugam Maran prathikane Thirumeni 🙏🙏 pujael Ulpeduthane Thirumeni 🙏🙏

  • @ramachandranak9562
    @ramachandranak9562 22 дня назад

    ഉണ്ട് തിരുമേനി എൻറെ വീട്ടിൽ മഞ്ഞളും തുളസിയും ഒരുമിച്ച് നട്ടിട്ടുണ്ട്

  • @dhersanmp4342
    @dhersanmp4342 20 дней назад

    നമ്മസ്കാരം തിരുമേനി തുളസിയും മഞ്ഞളും ഒരുമിച്ചു വളർത്തുന്നുണ്ട് 🙏🏻🙏🏻

  • @user-he8be2ee4x
    @user-he8be2ee4x 22 дня назад

    നമസ്കാരം തിരുമേനി 👃തുളസിയും മഞ്ഞളും ഒന്നിച്ചുയുണ്ട് 👃👃👃

  • @ASEDITS474
    @ASEDITS474 22 дня назад

    നമസ്കാരം തിരുമേനി 🙏🏼
    തുളസിയും മഞ്ഞളും ഒരുമിച്ചുണ്ട് 🙏🏼

  • @user-gy6ho1rd8f
    @user-gy6ho1rd8f 23 дня назад

    Namaskaram thirumeni🙏🙏🙏 bijesh uthram sareerika budhimuttukal maranum sambathika thadasam maranum prardhikanea🙏🙏🙏

  • @Kunji797
    @Kunji797 23 дня назад +1

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഭാഗ്യം എന്നിവ വർധിക്കാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

    • @santhammashajan4665
      @santhammashajan4665 22 дня назад

      തിരുമേനി കടം കൊടുത്ത രൂപ തിരിച്ചു കിട്ടാൻ5വർഷമായി കൊടുത്തിട്ട് എന്ത് ചെയ്യണം തിരുമേനി ഒന്ന് പറയാമോ

  • @user-so2yw8pu4s
    @user-so2yw8pu4s 22 дня назад

    Bindhu chithira inte veetil vadakukizhak manjal sankhupushpam und. Pinne munvasath thulasi manjal mukutty thumba ellam onnichund

  • @user-sb8qn7hb4p
    @user-sb8qn7hb4p 18 дней назад +1

    Njan.sujatha.sasi
    Yente.vittil.thulasiyum.manjal.neela.sangupuzhppam.mantharam.etharayum.unde.
    My.star.atham

  • @saranyaakhil4435
    @saranyaakhil4435 22 дня назад

    Namaskaram Thirumeni 🙏
    Saranya uthradom
    Akhil pooram
    Adharv uthradom
    Sarath punartham
    Poojayil ulppeduthane Thirumeni 🙏

  • @ushasharma-ud6sq
    @ushasharma-ud6sq 21 день назад

    Undu thirumeni manjal thulasitharyil valarthunnund anga paranjathanusarichu🙏🙏

  • @vinodavinnu-ek1pp
    @vinodavinnu-ek1pp 22 дня назад

    തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന്
    വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി
    വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻

  • @shylajaudhyan7308
    @shylajaudhyan7308 22 дня назад

    എനിക്ക് ഇന്നലെ ദേവി ദർശനം കിട്ടി. നന്നായി പ്രാർത്ഥിച്ചു ഷൈലജ വിശാഖം ഉദയൻ മകയിരം

  • @meghamadhu2c.114
    @meghamadhu2c.114 21 день назад

    Thiumeni maniplant chedi chattiyil ethu dikkil vaykanam

  • @avengersstatus8607
    @avengersstatus8607 23 дня назад

    Abhinav pooruttathi Abhiram visakam Saju visakam Prabha pooyam prarthikkanae Tirumeni poojayil ulppeduthanae 🙏🙏🙏🙏

  • @sreejajayaprakash
    @sreejajayaprakash 22 дня назад

    Ende Maghanu nalla joli kittan prarthikane therumeni Pranav j prakash puyam nakshatram 🙏🙏🙏

  • @SobhanaKumar-rf5jg
    @SobhanaKumar-rf5jg 22 дня назад

    ഞാനും എന്റെ വീട്ടിൽ തുളസിത്തറയിൽ മഞ്ഞളും തുളസി ഒന്നിച്ചാണ് നട്ടിരിക്കുന്നത്

  • @sudhamonyo5807
    @sudhamonyo5807 22 дня назад

    തിരുമേനിനമസ്കാരം
    വീട്ടിൽ മനസമാധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    സുധാമണി കാർത്തിക

  • @binduj5001
    @binduj5001 22 дня назад

    Thirumenii. Petdog ne vaangan Wednesday nallathaano

  • @Achusankar1991
    @Achusankar1991 22 дня назад

    എന്റെ വീട്ടിൽ തുളസിയും മഞ്ഞളും ഉണ്ട്
    മന്ദാരം. ഉണ്ട് മയിലാഞ്ചി ഉണ്ട്.
    നിറയെ മുക്കുറ്റി ഉണ്ട്

  • @AmbikaKv-jn5ph
    @AmbikaKv-jn5ph 22 дня назад

    🙏🏻🙏🏻🙏🏻🙏🏻അംബിക പുണർതം
    എന്റെ വീട്ടിൽ മഞ്ഞളും തുളസിയും ഒരുമിച്ചാണെ 🙏🏻🙏🏻🙏🏻🙏🏻

  • @ramithadinesh9883
    @ramithadinesh9883 22 дня назад

    എന്റെ വീട്ടിൽ തുളസിയും മഞ്ഞളും, വീടിന്റെ മുൻപിൽ വളർന്നിട്ടുണ്ട് 🙏

  • @shashishashi6288
    @shashishashi6288 22 дня назад

    Thirumeni namaskaram ente veettil manjalum thulasiyum chernnu nilppunt

  • @suseeladhanapalan7944
    @suseeladhanapalan7944 22 дня назад

    🙏🙏🙏നമസ്കാരം തിരുമേനി ടെറസിൽ നാരകം വളർത്തുന്നത് ദോഷം ആണോ. മറുപടി തരുമല്ലോ.

  • @JayaKumari-gc4kr
    @JayaKumari-gc4kr 22 дня назад

    എന്റെ തുളസി തറയിൽ മഞ്ഞൾ, മുക്കുറ്റി, നീല ശങ്കു പുഷ്പ്പം ഇവ ഒന്നിച്ചു തുളസി തറയിൽ valarunnu😍ഇത് നല്ലത് ആണോ തിരുമേനി ഒന്ന് പറയണേ

  • @devu733
    @devu733 22 дня назад

    Namaskaram thirumeni biju revathy Maya pooradam sthiramaya job kittanum sambathika bhudhimuttukal maranum prardhikkane

  • @laligk3980
    @laligk3980 22 дня назад

    തിരുമേനി എന്റെ വീട്ടിലെ ചെടിച്ചട്ടിയിൽ തുളസിയും mangnalum ഉണ്ട്

  • @user-dg7qf1th7g
    @user-dg7qf1th7g 22 дня назад

    Ethil paranja ella chedikalum vtl und...thulasiyum manjalum orumichu undo. avasanm paranjath und parambil

  • @padmapillai9586
    @padmapillai9586 21 день назад

    Yes Thirumeni🙏

  • @user-xw2ws6qk9d
    @user-xw2ws6qk9d 23 дня назад

    നമസ്കാരം തിരുമേനി🙏✨
    പ്രാർത്ഥിക്കണേ തിരുമേനി കട ബാധ്യത ആണ്
    ശ്രീവല്ലി കാർത്തിക

  • @sulekhasajeevan5650
    @sulekhasajeevan5650 22 дня назад

    Thirumeni ente veetile tulasitharayil tulasiyum manjalum unde

  • @sulathamohan
    @sulathamohan 12 дней назад

    തിരുമേനിഎൻ്റെ വീട്ടിൽ മഞ്ഞളു തുളസിയു ഒരുമിച്ച് ഉണ് മുക്കുറ്റിയുതുളസിത്തറയിൽ ഉണ്ട് തിരുമേനിതനിയെ വളർന്നുവന്നതാണ്

  • @sreelekhamk4688
    @sreelekhamk4688 22 дня назад

    നമസ്കാരം തിരുമേനി ഇന്നലെ ചന്ദ്ര ദർശനം കാണാൻ പറ്റി 🙏

  • @savithrick4551
    @savithrick4551 22 дня назад

    Thirumeni ennale paranja prakaram cheythittundu allam manghalamayi bhavikkatte... 🙏veettil shanghu pushpam vellayum neelayumundu vella thaniye mulachu vannathanu karuka varshanggayi muttathundu mukkutti ee varsham kure mulachathanu njanghalkku vendi prarthikkane thirumeni
    Savithri vishagham
    Arumughan aayillyam
    Amala krishna punartham
    Arjun krishna punartham
    Ayana krishna thiruvathora

  • @trendingtalks1898
    @trendingtalks1898 22 дня назад

    എൻ്റെ വീട്ടിൽ ഉണ്ട് തുളസിതറയിൽ മഞ്ഞൾ🙏 Geetha Mohan

  • @kavyavijayan3646
    @kavyavijayan3646 23 дня назад

    Namaskaram thirumeni 🙏🙏🙏

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 22 дня назад +1

    Thulasiyum manjalum valarthunnu thirumeni 🙏🙏🙏

  • @Manilasokan
    @Manilasokan 21 день назад

    തുളസിയും മഞ്ഞളും ഉണ്ട്, മുക്കുറ്റിയും, കറുകയും ഒരുമിച്ചു ഉണ്ട്, കറുക ആദ്യം നട്ടു ആ ചട്ടിയിൽ മുക്കുറ്റി മുളച്ചുവന്നു

  • @suvarnnasasi3787
    @suvarnnasasi3787 22 дня назад

    ഞങ്ങളുടെ വീട്ടിൽ തുളസിയും മഞ്ഞളും ഒന്നിച്ച് ചട്ടിയിൽ ഉണ്ട് pashe തിരുമേനി ടെറസ്സിൽ ആണ് വച്ചിരിക്കുന്ന വീടിൻ്റെ മുമ്പിൽ വൈകാൻ പറ്റില്ല കുഴപ്പം ഉണ്ടോ തിരുമേനി പറഞ്ഞു തരുമോ നമസ്കാരം,🙏

  • @OmanOman-pj9kj
    @OmanOman-pj9kj 22 дня назад

    നമസ്കാരം തിരുമേനി എന്റെ വീടിന്റെ മുൻവശത്തും മഞ്ഞളും തുളസിയും കൂടാണ് നിൽക്കുന്ന മൂക്കുത്തി ധാരാളം ഉണ്ട് നടക്കാൻ പറ്റാത്ത കാരണം പിഴുത് കളയും മുക്കുറ്റിയും കറുകയും തുളസിയും മഞ്ഞളും എല്ലാം

  • @ChinnuChinju
    @ChinnuChinju 23 дня назад

    തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anudevytvlogs9959
    @anudevytvlogs9959 23 дня назад

    Naskaram thirumeni Anudev revathi prathanayil ulpeduthumoo thirumeni

  • @jisharaghavan4887
    @jisharaghavan4887 15 дней назад

    ഞാൻ കറുക നട്ടിരുന്നു. അതിൻ്റെ കൂടെ മുക്കൂറ്റിയും തനിയെ വളർന്നിട്ടുണ്ട്

  • @user-ni1tg8jc2o
    @user-ni1tg8jc2o 19 дней назад

    A nniyayellam veettelnattu val arthinu geetha prrambra 8:49

  • @prajulprajul4234
    @prajulprajul4234 22 дня назад

    തിരുമേനി പറഞ്ഞത് പോലെ ചെയ്യാൻ ഞാൻ വാടകക്ക് ആണ് താമസം 😓തൊട്ട് തൊട്ട് റൂമുകൾ ആയത് കൊണ്ട് വടക്ക് കിഴക്ക് മൂല കിട്ടില്ല ല്ലോ 😒😓😓

  • @chandrikapradeep2537
    @chandrikapradeep2537 22 дня назад

    Ente veettil undu thirumeni nanni namskaram

  • @bindukrishnan31
    @bindukrishnan31 23 дня назад

    Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us

  • @ajithabalakrishnan4215
    @ajithabalakrishnan4215 21 день назад

    ആയില്യം ഉളളവ വീട്ടിൽ മുള നട്ടു വളർതതാമോ

  • @madhavkrishnan8060
    @madhavkrishnan8060 19 дней назад

    Thirumeni Namaskaram 🙏🙏🙏 Syam Puradam Sudija Revathi Manna puradam Ever3perum Manna puradam admission kitti pashe education loan kittan veddi prathikane Thirumeni 🙏 pujael Ulpeduthane Thirumeni 🙏🙏

  • @bikewithride8452
    @bikewithride8452 16 дней назад

    പടിഞ്ഞാറ് ദർശനം ഉള്ള വീട്ടിൽ എവിടെയാണ് മഞ്ഞളും ശംഖു പുഷ്പവും വെക്കേണ്ടത് വടക്ക്പടിത്താറ് ശംഖു പുഷ്പം ഉണ്ട് അത് തെറ്റാണോ തിരുമേനി മറുപടി തരണെ

  • @bhavanaramadas7085
    @bhavanaramadas7085 23 дня назад

    Thank you🙏

  • @sajithaj7523
    @sajithaj7523 2 дня назад

    എന്റെ വീട്ടിൽ തുളസിയും മഞ്ഞളും ഒരു മുട്ടിൽ ഉണ്ട്