ഈ 2 സാധനം ചേർത്താൽ രോഗമില്ലാതെ ക്വിന്റൽ കണക്കിന് ഇഞ്ചി കിട്ടും | Secret tip for yield from ginger
HTML-код
- Опубликовано: 5 фев 2025
- #chillijasmine #gingerfarming #gingerharvesting #enjikrishi #bestfertilizerforplants #backyardgarden #potato #potatofertilysing #pappaya #rainyseason #mathanplanting #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers
ഞങ്ങളും ചെറിയ രീതിയിൽ ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. വീഡിയോ വളരെ ഉപകാരപ്രദമായി🙏
ഞാനും നാട്ടിട്ടുണ്ട്. ചേച്ചി പറഞ്ഞ രീതിയിൽ ആണ് ചെയ്തിട്ടുള്ളത്. ഒത്തിരി സന്തോഷം. Happy Onam
Kollam. Ishtamai thankalude vivaranam. Thank you dear.
ഞാനും എന്റെ ഇഞ്ചി വിളവെടുത്തു ഓണത്തിന് കറി വയ്ക്കും. ഇഞ്ചി മാത്രമല്ല പാവയ്ക്കാ , പാടവലഞ്ഞ, വെണ്ടയ്ക്ക, പച്ചമുളക്, thakkali, കുമ്പളം etc
Ende ginger mulach vannitteyulluu drycoderma idanam lle ariyillaayirunnu Thanks chechi
Super👍🏻♥️♥️♥️
ഇഞ്ചി ഞാനും നട്ടു ❤️
Evideyum enji nattitund
Njanum jiger nattitude
Grow bag evidunna vaangaarullath
ഇഞ്ചി നട്ടിട്ടുണ്ട് 😍
kariveepite elakkarutha Pulli veezhunnu enthucheyyanammadam
yenikkum parichu kariveycan unnd parichilla naley parikkum
Ente inchiyude naambukal vella colouraanu.enthu cheyyanam
Njanum inji nattittund
👍
Enikkum undu inchi
കോഴി വളം കൊടുത്താൽ കുഴപ്പമുണ്ടോ.. ഞാൻ ഇപ്പൊ ഇഞ്ചി എടുക്കുന്നില്ല കുറച്ചു കൂടി പാകമായി വരാൻ ഉണ്ട്
me too
👍
Attinkashtam idamo injikk
Idam
Are you an agrl Scientist?
ഞാൻ ഇഞ്ചി നട്ടിട്ട് മൂന്ന് മാസമായി ഇപ്പോൾ അതിന്റെ ഇലകൾക്കെല്ലാം മഞ്ഞളിപ്പ് വരുന്നു അതിനു എന്താണ് പ്രതിവിധി ഒന്നു പറഞ്ഞു തരുമോ
പറയാം
@@ChilliJasmine ചേച്ചി മറുപടി കിട്ടിയില്ല
Chechi brinjal white colour podiyu urumbu annu anda cheya help 😂
ബിന്ദു ചേച്ചി എന്റെ പേര് ദിലീ മലപ്പുറം ചങ്ങരകുളം ആണ് വീട് സാധാരണയായി ഞാൻ ഫിഷ് അമിനോ ഉണ്ടാക്കുന്നത് മത്തി കൊണ്ടാണ് ഈ ഇടയായിട്ട് അയലക്ക് ഭയങ്കരമായിട്ട് വിലകുറവ് അതുവെച്ച് ഉണ്ടാക്കാം എന്ന് വെച്ചു ഒരു കാർഷിക ഗ്രൂപ്പിലെ ഒരു സംശയം ചോദിച്ചപ്പോൾ അവര് പറയാ മത്തിയുടെ ഗുണം കിട്ടില്ല അയല കൊണ്ടുണ്ടാക്കിയ എന്ന് ഇതിനെക്കുറിച്ച് ചേച്ചി ഒന്നു പറയുമോ
മത്തിയാണ് കൂടുതൽ നല്ലത്. മത്തിയ്ക്ക് വിലക്കുറവുള്ളപ്പോൾ വാങ്ങിച്ച് ഉണ്ടാക്കി വയ്ക്കാമല്ലോ
ഇഞ്ചി ഇല മഞ്ഞ കളറാകുന്നു എന്തു ചെയ്യണം
ചേച്ചി ഞാൻ ഗ്രോബാഗിൽ ഇഞ്ചി നട്ടിട്ടുണ്ട് നാല് മാസമായി വിളവെടുക്കാൻ പറ്റോ
ഇല്ല
Ethra masam kazhinju vilavedukkam
After 6 months
.
.എനിക്കു ഇജി കൃഷി ഉഡ്
👍
മുളക് ചൊടിക്കും തക്കാളി ചൊടികും കറി വോ പിനും കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിക്കാൻ പറ്റുമോ ചേച്ചി പ്ലീസ് മരുപടി തരണo....❔
ഗുണം കുറവായിരിക്കും.
ഗ്രോബാഗിലല്ലാതെ തറയിൽ കൃഷി ചെയ്യുന്ന രിതിയും കൂടി പറയണമായിരുന്നു. ഞാൻ തറയിൽ നട്ട ഇഞ്ചി അഴുകി പോകുന്നു
കാലാവതി കഴിഞ്ഞ ഒരു മരുന്നു. ഉപയോഗിക്കാൻ പാടില്ല
ചാനക്പൊടിക്ക് പകരം കോഴിവളം പറ്റുമോ ചേച്ചി... Pls rply
പറ്റും
ഇഞ്ചി ഒക്കെ നാട്ടു .പക്ഷെ വളർച്ച തീരെ ഇല്ല
വളം എന്താണ് ചെയ്തത്
@@ChilliJasmine ചാണകം ,സ്ലറി 2 ആഴ്ചയിൽ. പിന്നെ npk 15 ദിവസത്തിൽ
എനിക്ക് ഇഞ്ചി ഉണ്ട് ഓണത്തിന് ഇഞ്ചി കറി വെക്കും
👍
ഇപ്പം ഇഞ്ചിവിത്തു എവിടെ കിട്ടും ചേച്ചി? എന്റെ ഇഞ്ചി എല്ലാം ചീഞ്ഞുപോയി
വിത്ത് കിട്ടുന്ന സമയം കഴിഞ്ഞു. കറിവെക്കാൻ കിട്ടുന്ന മൂത്ത ഇഞ്ചി മുളപ്പിച്ച് നട്ടാൽ മതി.
കറിവേപ്പില കരിഞ്ഞുപോകുന്നത് എന്തുകൊണ്ടാണ്
ചേച്ചി ഇതിന് എന്തായാലും മറുപടി തരണേ❤
പറയാം