ഇഞ്ചിയുടെ വമ്പൻ വിളവിന് ഒരു കിടിലൻ ട്രിക്ക് | Best tips for ginger farming on terrace in containers

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 211

  • @deepasuresh4342
    @deepasuresh4342 10 месяцев назад +8

    ഒത്തിരി സന്തോഷം ആയി... ഞാനും ഇഞ്ചി കൃഷി ചെയ്യാൻ പോകുവാ 👍🏼

  • @SanthaKumari-g3b
    @SanthaKumari-g3b 10 месяцев назад +3

    ഞാനും നട്ടിട്ടുണ്ട്. പറിക്കാൻ ആയിട്ടില്ല. ഇത് സൂപ്പർ ആയിട്ടുണ്ട്. നല്ല അവതരണം 👍🌹

  • @rachelammakg9219
    @rachelammakg9219 9 месяцев назад +2

    You are a good farmer and a good teacher ❤

  • @kanakammakv7370
    @kanakammakv7370 10 месяцев назад +4

    Adipoli vilaveduppe👍

  • @johnkc8947
    @johnkc8947 10 месяцев назад +1

    ബിന്ദു ചേച്ചീ, ഒത്തിരി ഉപകാരപ്രദമായ അറിവുകൾ ലഭിച്ചു, ഒത്തിരി നന്ദി. ഈ പറിച്ചെടുക്കുന്ന ഇംചി ദൈനംദിനാവശ്യങ്ങൾക്കു വേണ്ടി എങ്ങനെ സൂക്ഷിച്ചു വയ്കാം എന്നുകൂടി പറഞ്ഞുതന്നാൽ വളരെ ഉപകാരമായിരുന്നു.

  • @marymalamel
    @marymalamel 10 месяцев назад +1

    ഈ video കണ്ടാൽ ആരും ഇഞ്ചി നട്ടുപോകും ........ 🙏🙏👌👌👌👌👌👌 Thankyou dear🙏🙏🙏🙏🙏

  • @chakkuruz9363
    @chakkuruz9363 2 месяца назад +1

    Chechee superr 🥰❤🥰

  • @salmakp1446
    @salmakp1446 10 месяцев назад +4

    Super mam. ഞാനും നാട്ടിടുണ്ട് mam ഇഞ്ചി. ഇനി മുതൽ slury ഒഴിച്ചും കൊടുക്കാം

  • @ponnammalazar8078
    @ponnammalazar8078 10 месяцев назад +2

    Hai Bindu super

  • @beenaupendran832
    @beenaupendran832 10 месяцев назад +2

    Thanku mam🙏

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 9 месяцев назад

    ഒരു പാട് ഇഷ്ടമായി 👍👍

  • @sajnamt7041
    @sajnamt7041 10 месяцев назад +1

    Binduvinte vivaranam thenne oru prechodanamanu.upakarapradamamaya video❤

  • @geetham8616
    @geetham8616 4 месяца назад

    സൂപ്പർ,എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും ഗ്രോബാഗിൽ നട്ടിട്ടുണ്ട്.

  • @sofianallaclassaameenyarab5956
    @sofianallaclassaameenyarab5956 10 месяцев назад +4

    Mulakinta muradippinu ozhikkunna marunninta peru ezhuthi idanay

  • @abdulmuthalif8595
    @abdulmuthalif8595 10 месяцев назад +3

    വീഡിയോ നല്ല ഇഷ്ടം 😊

  • @jayasreem.s.3994
    @jayasreem.s.3994 8 месяцев назад +2

    Thank you Bindu

  • @pappachancc9432
    @pappachancc9432 6 месяцев назад

    Bindhu,chechi,nalla,clear,ayi,Parayunnunde,very,good

  • @ShahidakamalShahi
    @ShahidakamalShahi Месяц назад

    Bindhu chechee supper enthayalum onnu pareekshichu nokkum❤️❤️🥰🥰

  • @LathaB-kz2br
    @LathaB-kz2br Месяц назад

    Super chechi kanum cheithunokim

  • @remanygopinath1775
    @remanygopinath1775 10 месяцев назад

    അടിപൊളി ഞാനും വിളവെടുത്തു

  • @babyvenugoalan3444
    @babyvenugoalan3444 7 месяцев назад

    Video വളരെ ഇഷ്ടമായി. Thanks.

  • @Davin012
    @Davin012 9 месяцев назад

    Super aanu

  • @binoimk9916
    @binoimk9916 10 месяцев назад

    Congratulations chechi

  • @sarammamc4748
    @sarammamc4748 10 месяцев назад +5

    Wonderful വിളവെടുപ്പ്, Super Bindu.

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 10 месяцев назад

    Hooo.. amazing chechi..
    Njanum ithupole chechiyude video kandit inchi nattittund..vilav edukkunnath kandit kothiyaayi...ethupole kittiyal mathiyaayirunnu..kariyila njanum stock cheythu vechittund

  • @lissyjacob2977
    @lissyjacob2977 29 дней назад

    Thankyou Ma

  • @RisanaNissar
    @RisanaNissar 7 месяцев назад

    Suuuuuuuuper chechi 🥰

  • @beenageorge3884
    @beenageorge3884 10 месяцев назад +1

    Great.. congratulations Bindu❤

  • @shaheemaimthiaz4008
    @shaheemaimthiaz4008 10 месяцев назад +2

    Adipoli👍

  • @HajaraM-im3dl
    @HajaraM-im3dl 6 дней назад +1

    താങ്ക്സ് ചേച്ചി ഞാൻ മാർച്ച്‌ മാസം ആകാൻ കാത്തിരിക്കായിരുന്നു ഞാൻ ഇപ്പം തന്നെ നടട്ടെ എല്ലാ പച്ചക്കറി യും ഉണ്ട് ഇഞ്ചി ഇല്ല ♥️♥️♥️

  • @muhammedihsan6421
    @muhammedihsan6421 10 месяцев назад

    Super 😍

  • @gopankuttappan5322
    @gopankuttappan5322 3 месяца назад +1

    Bindu nalla avatharanam

  • @hilalaboo5427
    @hilalaboo5427 10 месяцев назад

    video nalla istam aayi

  • @divya163
    @divya163 3 месяца назад

    ❤❤❤❤❤ Thank U

  • @anshad7097
    @anshad7097 19 дней назад

    Chechi injiyude ila manjaclour vanncheenju pokunnu.pls

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 10 месяцев назад

    അടി പൊളി❤❤❤❤

  • @Sajianjilippa
    @Sajianjilippa 3 месяца назад

    നല്ല അറിവ്

  • @Shaikh-v4f
    @Shaikh-v4f 2 месяца назад

    സൂപ്പർ

  • @rajforever
    @rajforever 6 месяцев назад

    Superb👌

  • @parlr2907
    @parlr2907 10 месяцев назад +3

    സൂപ്പറായിട്ടുണ്ട് പ്രയോജനമുള്ള വീഡിയോ❤🎉

  • @ambikavijayan3605
    @ambikavijayan3605 8 месяцев назад

    നല്ല വീഡിയോ സൂപ്പർ

  • @SheelaRajagoopalan
    @SheelaRajagoopalan 10 месяцев назад +4

    Hi Bindu super explanation thanks

  • @shanibamohamed813
    @shanibamohamed813 24 дня назад

    ബിന്ദു ചേച്ചീ ഇഞ്ചി കൃഷി സൂപ്പർ... ഇഞ്ചി കൃഷിക്ക് വെയിൽ ആവശ്യമാണല്ലേ...അതറിയില്ലായിരുന്നു...thank u ❤

    • @ChilliJasmine
      @ChilliJasmine  24 дня назад

      👍

    • @ChilliJasmine
      @ChilliJasmine  24 дня назад

      നമ്മുടെ ചാനൽ ആദ്യമായി കാണുകയാണോ ?

    • @shanibamohamed813
      @shanibamohamed813 24 дня назад

      @ChilliJasmine ചാനൽ കാണാറുണ്ട്... ഇഞ്ചി കൃഷി ആദ്യമായാണ് കാണുന്നത്.....എനിക്ക് പൂക്കളും പച്ചക്കറികളും കൃഷി ചെയ്യാൻ ഇഷ്ടമാണ്...എൻ്റെ വീട്ടിൽ ഞാൻ വീട്ടാവശ്യത്തിനുള്ള തക്കാളി പച്ചമുളക് ഇഞ്ചി കറിവേപ്പില വഴുതന പയർ ചീര വെണ്ട കൃഷി ചെയ്യാറുണ്ട്...ഇഞ്ചി നിലത്ത് തണലിൽ ആയിരുന്നു ചെയ്തിരുന്നത്..വെയിൽ വേണമെന്ന് ഇപ്പോഴാണ് അറിഞ്ഞത്..😄
      ഞാനിപ്പോൾ യുഎഇ ലാണ്.. ഈ ഫ്ലാറ്റിൽബാൾക്കണിയൊന്നും ഇല്ല ചേച്ചി... അത് കാരണം ഒന്നും ഉണ്ടാക്കാൻ പറ്റുന്നില്ല😢

  • @SharbeenaRahman
    @SharbeenaRahman 10 месяцев назад

    Nhan kaathirunna vedio 👌👌👌

  • @eugenemoraes1512
    @eugenemoraes1512 5 месяцев назад

    Very interesting

  • @ashaprasad54
    @ashaprasad54 10 месяцев назад

    Super 👍 njaanum natutunndu.. ningalude earlier video kande. Epala edukenda enne matram ariilla. Dry leaves aayitilla. Will wait. Thankyou again

  • @SreevijayaCS
    @SreevijayaCS 10 месяцев назад +6

    Enikkum nadanam❤❤❤

  • @josephinebarnabas42
    @josephinebarnabas42 10 месяцев назад

    Sister garden tour pooduinga

  • @nicyvarghese9079
    @nicyvarghese9079 7 месяцев назад

    Suprrrr❤

  • @sailakshmi8865
    @sailakshmi8865 7 дней назад

    ❤👍🙏

  • @NishaUnnikrishnan-wm4mr
    @NishaUnnikrishnan-wm4mr 10 месяцев назад

    Hello bindhu chechi adipoli njan ippol growbag vangichu kurachu nirachu vechu ini chedikal vangikenam 💗

  • @gegithomas57
    @gegithomas57 10 месяцев назад

    Very good bindu

  • @alicepaul2631
    @alicepaul2631 10 месяцев назад +1

    Well done

  • @anjanappp
    @anjanappp 10 месяцев назад +1

    Ethra manikoor sunlight venam onnum paranju tharamo

  • @vidhyavadhi2282
    @vidhyavadhi2282 10 месяцев назад

    Hai mam 🌹

  • @icykurian8041
    @icykurian8041 9 месяцев назад

    From do we get ummi.

  • @JafarRamla
    @JafarRamla 10 месяцев назад +2

    Nhanumnattitundsuper

  • @sathyamohan6801
    @sathyamohan6801 10 месяцев назад

    Wonderful 👍 super 👍

  • @safoorakavungal5688
    @safoorakavungal5688 10 месяцев назад

    Superb.. Puthiya subscriber aan. Chilli jasmin kandu, ipo Njanunum krishi cheyyan thudangi.

  • @josephfrancis5474
    @josephfrancis5474 8 месяцев назад

    Slury undakkunda vedio ettutharamo

  • @kavithajayachandran7648
    @kavithajayachandran7648 10 месяцев назад +5

    ഞാനും ഇഞ്ചി മഞ്ഞൾ എല്ലാം കൃഷി ചെയ്യുന്നുണ്ട് സിമന്റ് ചാക്കിൽ, ചാണകം, കരികില, കുറച്ചു മണ്ണ് ഇതൊക്കെ മാത്രം, ഇത്തവണ നല്ല വിളവ് കിട്ടി, സീറോ ബഡ്ജറ്റ് കൃഷി 🤭

  • @ajithasuresh3893
    @ajithasuresh3893 10 месяцев назад

    👌👌👌👌👍

  • @bindhumurali7946
    @bindhumurali7946 10 месяцев назад

    Super vilaveduppu chechi.pinne athipazhathinde palntni enthu valamanu chechi edendathu.onnu paranju tharamo.bud cheytha kambanu nattathu. Kurachu pokkam vachappozhe kaychu thudangi.enthu valam ettu kodukkanam .please replay chechi.❤️❤️❤️❤️🙏🏻🙏🏻

  • @beenap1566
    @beenap1566 10 месяцев назад

    👍❤❤ super

  • @jumailajamal4922
    @jumailajamal4922 Месяц назад

    eth masangalil aan ginger nadunnath

  • @rasheeda1812
    @rasheeda1812 10 месяцев назад

    Super ❤

  • @ammuss_armyblink
    @ammuss_armyblink 10 месяцев назад

    super

  • @meeramv1919
    @meeramv1919 10 месяцев назад

    ♥ super ♥

  • @sainulabdheen5454
    @sainulabdheen5454 10 месяцев назад

    എനിയ്ക്ക് എല്ലാ വീഡിയോയും ഉപകാരപ്രദമാണ്

  • @shahnanoufal4508
    @shahnanoufal4508 10 месяцев назад

    Unangiya mavila grow bag pachakkari krishikku upayogikkan pattumo?

  • @minireji5286
    @minireji5286 10 месяцев назад

    Super. Teacher

  • @lilymj2358
    @lilymj2358 10 месяцев назад +1

    May last nattu virchiga month aanu പരിക്കുന്നത്. Appol പകുതിയും തോൾ മാത്രം. ഇനി ഇത് പോലെ ചെയ്യാം. Thanks

  • @nazeembabu6113
    @nazeembabu6113 10 месяцев назад

    Veilathu vakamo bucket

  • @dudegaming8615
    @dudegaming8615 10 месяцев назад

    Nattit mulawaran ethradivasam pidikkum?

  • @n.prasannavarma5998
    @n.prasannavarma5998 10 месяцев назад

    Inganekittunna inji aavasyathil kooduthal ullath engane sookshichu vaykkam

    • @ChilliJasmine
      @ChilliJasmine  10 месяцев назад +1

      Parayam

    • @n.prasannavarma5998
      @n.prasannavarma5998 10 месяцев назад

      Udane പറയാമോ.ഞാനും ഈ ചാനലിൽ പറഞ്ഞ് തന്ന പോലെ 5,ഗ്രോ ബാഗിലെ നട്ട്. ഒരെണ്ണം വിളവെടുത്ത്പ്പോൾ തന്നെ ധാരാളം ഇഞ്ചി കിട്ടി.സൂക്ഷിക്കുന്ന വിധം അറിയാത്തതിനാൽ മറ്റുള്ള ഗ്രോ bagle vilavedukkathe ഇ രിക്കുകയാണ് .thank you so much.​@@ChilliJasmine

    • @sukumari710
      @sukumari710 9 месяцев назад

      ഞാൻ ബിന്ദുവിൻ്റെ ഒരുവിധം എല്ലാം കാണാറുണ്ട്.നന്ദി ബിന്ദു.

  • @santhibabu8954
    @santhibabu8954 10 месяцев назад

    Ee enji angane sushikkam . Njan vinigarum uppum ett vachu . AA enjikk Ruchi vyathasam undu .

  • @royverghese7014
    @royverghese7014 10 месяцев назад

    Straw berry pera poothu kai pidikkuppol onnu kanikkane

  • @sushamass474
    @sushamass474 10 месяцев назад +42

    Hai Bindhu , ഞാനും നട്ടിരിക്കുന്നു ..... നേരത്തേ നട്ടിരുന്നത് പറിച്ചു നല്ല രീതിയിൽ ഇഞ്ചി കിട്ടി...ഇപ്പോൾ കടയിൽ നിന്നു വാങ്ങാറില്ല 😊😅😅 Nice video ❤❤

    • @ChilliJasmine
      @ChilliJasmine  10 месяцев назад +4

      Thank you

    • @ubaidubaid161
      @ubaidubaid161 10 месяцев назад +1

      Q1☺️☺️k​@@ChilliJasmine

    • @rajendrangirija5834
      @rajendrangirija5834 10 месяцев назад

      ​😊without kiddan yella

    • @geethavp4707
      @geethavp4707 9 месяцев назад

      ​@@ChilliJasmineyou and me too good morning I love and blessings on you all my blessings are you and love you so cute to you all the best of my family members of you all the happiness and prosperity of you and love you too my life and happiness and love you too my life and love and happiness and happiness and love you so cute to watch the JD to watch the JD to you and love and blessings on you all the best of life with a lot to you and love you too much to you and love and happiness and happiness and love you so cute and happiness and happiness and love and blessings on your family a lot to watch you day love to watch the happiness and happiness and love you too my life and love and happiness and happiness in life and happiness and love you so cute and happy to you all the best for your life with a very nice day and happiness in the happiness and happiness and love and blessings to watch you all my life with you all the best for your family and love you too much to watch the JD to you and your life and love and happiness in the happiness of you and love you so cute to watch you day and love and blessings to watch the happiness and happiness in life and happiness and love my awg❤ in😊
      Ok,
      Ok wa in the fi😂

    • @tkbalakrishnan2170
      @tkbalakrishnan2170 9 месяцев назад

      0pp0000⁰⁹⁰😊​@@ChilliJasmine

  • @lechunarayanan7533
    @lechunarayanan7533 10 месяцев назад

    I will do this. Thank you mam❤

  • @ayshajaleel-xv9yy
    @ayshajaleel-xv9yy 10 месяцев назад

    E month li inji krishi cheyamo..umi kittula chechi bere endh itt kodka

  • @unniraj-jr8kr
    @unniraj-jr8kr 13 дней назад

    മണ്ണിൽ ചേർക്കുന്ന ഇലകൾ അഴുകി വേരുകൾ ചീയുകയില്ലേ ?

    • @ChilliJasmine
      @ChilliJasmine  13 дней назад

      ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല.

  • @aarushnair6065
    @aarushnair6065 10 месяцев назад

    Mam. Help plss my chillee has passed 1 monthe on 14th February but it is not at all growing it has 9nly sprouter three leaves only plss help

  • @noufalahsani6799
    @noufalahsani6799 10 месяцев назад

    ചേച്ചി
    നിങ്ങൾക്ക് ആ തെർമോക്കോൾ box എവിടുന്നാ കിട്ടുന്നത്
    Pls rply. ഞാൻ ഒരുപാട് തവണ ചോദിച്ചിരുന്നു

  • @RajaniDipu
    @RajaniDipu 10 месяцев назад

    😊😊

  • @sheejak7928
    @sheejak7928 7 месяцев назад

    👍🏼

  • @jayakumari383
    @jayakumari383 10 месяцев назад

    Veyil kittunna placeil anno nadan ullathu

  • @sunithapremkumar9756
    @sunithapremkumar9756 10 месяцев назад

    Engi.natu.athra.nal.vanam.vilavedukan

  • @chandranvalayikath3460
    @chandranvalayikath3460 10 месяцев назад

    എനിക്കും nadanam

  • @beenapk1809
    @beenapk1809 10 месяцев назад

    ഞാനും ഇഞ്ചി കൃഷി തുടങ്ങി

  • @su84713
    @su84713 10 месяцев назад +1

    ഞാനും ഒരു പോട്ടിൽ നാട്ടിൽ നിന്നും കൊണ്ടുവന്ന നാടൻ ഇഞ്ചി നട്ടിട്ടുണ്ട് നന്നായി വളർന്ന് വന്നിട്ടുണ്ട് അടിയിൽ വല്ലതും ഉണ്ടോ എന്ന് അറിയില്ല ഇനി ഇത് പോലെ ചെയ്ത് നോക്കാം... ഇത് കണ്ടപ്പോൾ ഞാൻ നട്ട രീതി ശരിയായില്ല എന്ന് മനസിലായി .. താങ്ക്യൂ ഗോഡ് ബ്ലസ് യൂ

  • @emilysimon5052
    @emilysimon5052 10 месяцев назад +1

    ഇടയ്ക്ക് മണ്ണിട്ട് കൊടുക്കണമോ 14:52

    • @ChilliJasmine
      @ChilliJasmine  10 месяцев назад

      മണ്ണ് കുറഞ്ഞിട്ടുണ്ടെങ്കിൽ കൊടുക്കാം

  • @fazalgafoorpk1847
    @fazalgafoorpk1847 10 месяцев назад

    മഞ്ഞൾ കൃഷി കൂടി പറയാമോ

  • @sudhasbabu8681
    @sudhasbabu8681 10 месяцев назад

    Super 🎉

  • @reemai7030
    @reemai7030 10 месяцев назад

    Super 👏👏❤❤❤

  • @athmayanamcreations
    @athmayanamcreations 10 месяцев назад

    Super 🎉🎉 good knowledge 🎉🎉

  • @babuv8159
    @babuv8159 5 месяцев назад

    ചേച്ചി ഇഞ്ചിയുടെ വിത്ത് തരുമോ?

  • @nirmsnair7377
    @nirmsnair7377 10 месяцев назад

    ടെറസിൽ ഇത്രയും കൃഷി കാരണം leakage ഒന്നും ഇല്ലേ

  • @akshayachuzzzzz366
    @akshayachuzzzzz366 10 месяцев назад

  • @lilymj2358
    @lilymj2358 10 месяцев назад

    February il ഇഞ്ചി നട്ടാൽ എപ്പോൾ ആണ് പരികുന്നത്

    • @CHRIZ683
      @CHRIZ683 10 месяцев назад

      ഒരു 4 മാസം

    • @ChilliJasmine
      @ChilliJasmine  10 месяцев назад

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @sailajasankar2145
    @sailajasankar2145 10 месяцев назад

    Umik pakaram തടി യുടെ പോടീ ഇടാമോ

    • @ChilliJasmine
      @ChilliJasmine  10 месяцев назад

      ചിന്തേര് പൊടി പറ്റും