|ഒരുസ്പൂൺ പഞ്ചസാര മതി, കൃഷിക്കാവശ്യമുള്ള സ്യൂഡോമോണസ് ഇനി വീട്ടിൽത്തന്നെ ഉണ്ടാക്കാം | Pseudomonas

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 732

  • @gopakumarsd2739
    @gopakumarsd2739 4 месяца назад +15

    കൃഷി സംബന്ധമായ വിഷയങ്ങൾ ചാനലിലൂടെ അവതരിപ്പിക്കുന്ന മോൾക്ക് ഒരു പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹

  • @jayalakshmirayaroth6930
    @jayalakshmirayaroth6930 Год назад +12

    നല്ല അറിവാണ് കിട്ടിയത്. വളരെ നന്ദി.❤❤❤❤പുതിയ നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു

  • @gracejoseph2559
    @gracejoseph2559 3 месяца назад +4

    സ്യൂഡോമോണസിനെക്കുറിച്ച് വലിയ വിലക്കെട്ട അറിവാണ പകർന്നു നല്കിയത്. ഒത്തിരി നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. വളരെ സന്തോഷം.❤😂

    • @gracejoseph2559
      @gracejoseph2559 3 месяца назад +2

      വിലപ്പെട്ട എന്ന് തിരുത്ത്.

  • @aksquad1654
    @aksquad1654 Год назад +20

    രമ്യക്കും സന്ദീപിനും ആദ്യമേ നന്ദി പറയുന്നു. കാരണം നിങ്ങളുടെ effort വളരെ വലുതാണ്. കഷ്ടപ്പെട്ട് നല്ല നല്ല അറിവുകൾ കണ്ടെത്തുകയും അത് ഞങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. Thank you very much. നമുക്ക് ചുറ്റുമുള്ള പല ചെടികളുടെയും കൃഷിയിലെ ഉപയോഗം പലർക്കും അറിയില്ല. ഇതൊക്കെ കണ്ട് ഞങ്ങൾ പരീക്ഷിച്ചു നോക്കുന്നുണ്ട്. ഇതു പോലെ നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു.❤❤❤

    • @rajeswarymani8702
      @rajeswarymani8702 Год назад

      😊😊😊.

    • @sanremvlogs
      @sanremvlogs  Год назад

      Thank you for your support🙏🙏🙏🙏... Urappayum nalla nalla upakarapradamaya videos cheyum👍❤❤❤🙏

    • @sanremvlogs
      @sanremvlogs  Год назад +2

      😍😍

  • @nabeesabeevi3627
    @nabeesabeevi3627 Месяц назад +3

    വളരെ ഉപകാര പ്രദമായ അറിവാണ് പറഞ്ഞു തന്നത് നന്ദി ❤

  • @valsalancs3471
    @valsalancs3471 Год назад +78

    ഒരു വലിയ അറിവാണ് പകർന്നു നൽകിയത്.🙏 വളരെ നന്ദി. ഇത്തരം പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു 👍

  • @govindankelunair1081
    @govindankelunair1081 8 месяцев назад +8

    വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. അഭിനന്ദനങ്ങൾ🙏

  • @govindankuttyt9254
    @govindankuttyt9254 Год назад +3

    Valare nalloru arivu paranju thannathinu nanni
    Congratulations

  • @lisymolviveen3075
    @lisymolviveen3075 17 дней назад +1

    Thanks for information 👍👍❤️❤️❤️❤️❤️❤️❤️

  • @jaleelchand8233
    @jaleelchand8233 8 месяцев назад +2

    വളരെ നല്ല ഒരു information ആയിരുന്നു നന്ദിയുണ്ട്.

  • @sheelamolus406
    @sheelamolus406 Год назад +3

    ഇത് നല്ലൊരു അറിവാണ് ഞാനും. ഇങ്ങനെ ചെയ്തുനോക്കും

  • @ABCD-cv2ef
    @ABCD-cv2ef Год назад +10

    Powder .activate cheyunnathu paranjilalo ????reply me ?????

  • @shobhanamathew9551
    @shobhanamathew9551 11 месяцев назад +5

    Excellent description maam🎉🎉🎉thanks a lot🙏🙏🙏

  • @Ashokworld9592
    @Ashokworld9592 Год назад +15

    ഹായ്..... രമ്യ... നമസ്കാരം 🙏.. 💙💚❤️ഇത് നല്ലൊരു അറിവാണല്ലോ പ്രേക്ഷകർക്ക് പറഞ്ഞു തരുന്നത്.. ഒരു പ്രചോദനമുള്ള വീഡിയോയും ആണ്.. കൃഷിയ്ക്ക് ആവശ്യമായ കാര്യങ്ങളെ കുറിച്ചും എല്ലാം പറഞ്ഞുതരുന്നുണ്ട് ഒരുപാട് നന്ദിയുണ്ട്.... രമ്യാ.. Tanks.. 👍👍👍👍👍💚💙💙💙❤️❤️❤️💚💚💚💚💚💙💙🎈🎈🎈🎈👍

  • @krishnakrishnakumar5886
    @krishnakrishnakumar5886 Год назад +1

    നല്ല അറിവ് പകർന്നു നൽകിയതിനു നന്ദി - വീണ്ടു വരിക

  • @anandavallydhamodharan1011
    @anandavallydhamodharan1011 Год назад +2

    വളരെ നല്ല ഇൻഫർമേഷൻ 🙏👍👍

  • @vinodkumarcv669
    @vinodkumarcv669 Год назад +9

    നല്ല അറിവ് നല്ല അവതരണം.

  • @johnvarghese7757
    @johnvarghese7757 11 месяцев назад +2

    Good and useful informations. Thanks

  • @leelanarayanan8027
    @leelanarayanan8027 Год назад +3

    So useful information, Thank you dear

  • @rolandrodrigues1061
    @rolandrodrigues1061 Год назад +1

    Hai Ramya , രമ്യയുടെ വിഡിയോകൾ എല്ലാം നന്നായിട്ടുണ്ട്. പൗഡർ സുഡോമോണസ് എങ്ങനെ കൾച്ചർ ചെയ്യാൻ പറ്റും?

  • @athmayanamcreations
    @athmayanamcreations 14 дней назад

    Super aayittund technique🎉🎉

  • @SobanaM-dm5sn
    @SobanaM-dm5sn 8 дней назад

    THANQ FOR EVERYTHING AMAZING JFK GRACE 😘

  • @solyprakash6263
    @solyprakash6263 Год назад +5

    Thanks for this valuable information 👍🙏

  • @geetham.s.7130
    @geetham.s.7130 Год назад +2

    വളരെ ഉപകാര പ്രഥ മായ വീഡിയോ. Thank you Ramya ❤🌹❤

  • @ambikadevi7014
    @ambikadevi7014 Год назад +1

    വളരെ ഭംഗിയായി പറഞ്ഞു നന്ദി

  • @muhammedkkandy3199
    @muhammedkkandy3199 5 месяцев назад

    നല്ല വിശദീകരണം 🙏

  • @Nulmay24
    @Nulmay24 Год назад +7

    Very useful and good Good information. Thanks a lot and have a great future, great harvest.

  • @babuj6523
    @babuj6523 3 месяца назад +1

    Thank you, How can I use pseudomonas powder for culturing,

  • @prabhaviswanathan3
    @prabhaviswanathan3 7 месяцев назад +1

    പൗഡർ രൂപത്തിൽ ഉള്ള സുഡോ മോണ സ്സ് കൾച്ചർ ചെയ്യുന്ന വിധം കൂടി പറഞ്ഞു തരുക

  • @maryjohn4636
    @maryjohn4636 Год назад +5

    തേങ്ങ വെള്ളവും കഞ്ഞിവെള്ളവും പഞ്ചസാരയും ലയിപ്പിച്ചു തിളപ്പിച്ച്‌ പിറ്റേദിവസം സുഡോമോനാസ് മിസ്രിതം ചെർകനൊ ....സുഡോമോനാസ് ഇല്ലാതെ ചെയ്യാമോ , അതില്ലാതെയാണോ ഒരച്ച സൂക്ഷിക്കേണ്ടത്... അത് മനസിലായില്ല...

    • @sainulabidphygicart1287
      @sainulabidphygicart1287 Год назад

      അത് ശരിയാണ്ട് ... അവിടെ മാത്രം മനസ്സിലായില്ല...

  • @sivakrishna1337
    @sivakrishna1337 3 месяца назад

    ❤നല്ല വീഡിയോ 👍good job 👏👏👏

  • @jincyslal6243
    @jincyslal6243 Год назад +1

    Super Remya. Oru vattam cheytha culture enthra naal upayogikam

  • @manayilmukundan1725
    @manayilmukundan1725 Год назад +6

    ഒരു കൺഫ്യൂഷൻ ഉണ്ട്. നമ്മൾ തേങ്ങാ വെള്ളം കഞ്ഞി വെള്ളം പഞ്ചസാര ചേർത്ത് ഉണ്ടാക്കിയ കൾച്ചറിൽ സ്യൂഡോമോണസ് കൂടി ഒഴിക്കണമോ? എന്നിട്ട് വേണോ ചെടിക്ക് തളിക്കാൻ ? അല്ല സ്ലറി മാത്രം മതിയോ? മിക്സ് ചെയ്ത് എത്ര ദിവസം വെച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്? റേഷ്യോ : 5 ML X
    1 ലിറ്റർ അല്ലെ ?

    • @manayilmukundan1725
      @manayilmukundan1725 Год назад

      തിളപ്പിച്ച് ആറിയ ശേഷം എത്ര ദിവസം വരെ വെക്കണം ഉപയോഗിക്കാൻ?

    • @sanremvlogs
      @sanremvlogs  Год назад

      Thilapichu next day pseudomonous add cheyam

    • @lillykurian21
      @lillykurian21 Месяц назад

      തിളപ്പിച്ച ലായനിയിൽ സ്പോഡോമസ് പൊടി ചേർക്കണോ
      ചേർക്കണമെങ്കിൽ രണ്ട് തേങ്ങയുടെ വെള്ളം കൊണ്ട ഉണ്ടാക്കുന്നതിൽ എത്ര ചേർക്കണം

  • @nandhanatemplepm881
    @nandhanatemplepm881 7 месяцев назад

    നന്ദി നമസ്കാരം 🙏🙏🙏

  • @abubackerabu4108
    @abubackerabu4108 3 месяца назад

    നല്ല അറിവ് ഈ പറഞ്ഞ രീതിയിൽ ഉണ്ടാകാൻ കടയിൽ നിന്നും വാങ്ങുന്ന സുഡോണമാസ് അതിൽ മിക്സ്‌ ചെയ്യേണ്ടതുണ്ടോ.

  • @jeffyfrancis1878
    @jeffyfrancis1878 Год назад +3

    Good useful video.

  • @ilyasmalayil2352
    @ilyasmalayil2352 Год назад +5

    നല്ല അവതരണം .. നന്ദി

  • @latheeflathu1048
    @latheeflathu1048 Год назад +1

    പത്തനം തിട്ട ആണോ.. സംസാരം നല്ല രസം. നല്ല അറിവ്. Thanks. Zoologist ആണോ

    • @lolanlolan285
      @lolanlolan285 7 месяцев назад

      പത്തനംതിട്ടയിലേത് ശുദ്ധ മലയാളം ആണ്.

  • @thomaskp3962
    @thomaskp3962 Год назад +1

    Thanks for your very valuable information

  • @nisaacreations9252
    @nisaacreations9252 Год назад +4

    Ithil podiyanengilethra spoon cherkanam

  • @nirmalap7267
    @nirmalap7267 Год назад +6

    ഈ വലിയ അറിവ് നൽകിയതിന് വളരെ അധികം നന്ദി

  • @ThilakanNC
    @ThilakanNC 9 месяцев назад

    വളരെ നന്ദി

  • @minikrishna9346
    @minikrishna9346 Месяц назад

    Usefull and valuable information ❤

  • @balankp18
    @balankp18 Год назад

    വളരേ ഉപകാര പ്രദമായ വീഡിയോ

  • @rajendranps9881
    @rajendranps9881 7 месяцев назад

    ഇത് ഒരു പുസ്തകരൂപത്തിൽ ചെയ്യ്യുകയാണെങ്കിൽ വളരെ പ്രയോജനപ്പെടും 🙏🙏🙏

  • @nice-worlds
    @nice-worlds 6 месяцев назад

    Very helpful vlog.Your work is useful for those who do farming seriously.Congrats and best regards 👍

  • @jewels8561
    @jewels8561 Год назад +1

    Very great information dear sister.......

  • @genxyzmedia
    @genxyzmedia 2 месяца назад +7

    സ്യൂഡോ മോനോസ് കൾച്ചർ ചെയ്തു ഉണ്ടാക്കുമ്പോൾ, തേങ്ങാ വെള്ളത്തിനും, കഞ്ഞി വെള്ളത്തിനും, പഞ്ചസാരയും ചേർക്കുമ്പോൾ, അതോടൊപ്പം 5 മില്ലി ഗ്രാം ചേർത്ത് കൊടുക്കണമോ?

  • @kazynaba4812
    @kazynaba4812 Год назад +2

    very useful information.Thank you

  • @visalamrnair6980
    @visalamrnair6980 Год назад +5

    രെമ്യ 2 തേങ്ങയുടെ വെള്ളവും ഇരട്ടി കഞ്ഞിവെള്ളവും ചാർത്തെടുത്ത liquid ഏകദേശം 1/2 ലിറ്റർ അല്ലെ ഉണ്ടായിരുന്നുള്ളു. അത് ഒരു litre ആക്കാൻ വെള്ളം add ചെയ്യണോ?

  • @JV-yj3ue
    @JV-yj3ue Год назад +1

    Useful video remya.....

  • @SanjeevanP-l5x
    @SanjeevanP-l5x 3 месяца назад

    Thanks ചക്കര

  • @christopherjohn6617
    @christopherjohn6617 Год назад

    വളരെ പ്രയോജനപ്രദം നന്ദി സഹോദരി , ഒരു സംശയം : കഞ്ഞിവെള്ളം തെളിഞ്ഞതാണോ അതോ കുറുകി യതാണോ ഉപയിഗിക്കേണ്ടത്? മറുപടി തരണേ. സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @nabeesarasheed6008
    @nabeesarasheed6008 20 дней назад

    Madam. Very useful Salt itta kanjivellam pattumo???? Please reply.

  • @sidhi5070
    @sidhi5070 8 месяцев назад

    നന്ദി മാഡം 🙏🙏

  • @sreekusreeku5733
    @sreekusreeku5733 6 месяцев назад

    നല്ല അവതരണം മോളെ

  • @jayachandranchandran5482
    @jayachandranchandran5482 Год назад +5

    Kangivellam,coconut watter sugar ivere onnu cherakandallo?

  • @harisarattukadavu8866
    @harisarattukadavu8866 Год назад

    സംശയങ്ങൾക്ക് ഇട നൽകാത്ത നല്ല ക്ലാസ്സ്‌

  • @monipilli5425
    @monipilli5425 Год назад +1

    നല്ല അറിവ് ...

  • @prabhadas6018
    @prabhadas6018 Год назад +17

    Thanks for this information you have very beautifully explained it step by step. Thanks once aga in😊

  • @subhamohan7835
    @subhamohan7835 Год назад +2

    റീ കൾച്ചർ ചെയ്യാൻ സുഡോമോനെറ്റ് ലായനി മാത്രം ഒഴിച്ചാൽ മാത്രം മതിയോ

  • @sudheesanr2460
    @sudheesanr2460 Год назад +3

    Is it scientifically proved and does it have the scientific support of the Agricultural University?

  • @vincentv4084
    @vincentv4084 Год назад +6

    നല്ല വീഡിയോ. പുതിയ അറിവ്. രമ്യക്ക് നന്ദി ....❤

  • @shabananoufal7065
    @shabananoufal7065 Год назад +1

    Hlo nalla video upaakarapratham .mannile acidity engne ariyaam

  • @KSubash-yy3ki
    @KSubash-yy3ki 6 месяцев назад

    Good information, very usefull...

  • @vtjacob2551
    @vtjacob2551 Год назад +1

    Preculturing എങ്ങിനെയാണ് cheyyendathu എന്ന് പറഞ്ഞുതരാം.

  • @alexanderfrancis2812
    @alexanderfrancis2812 4 месяца назад

    Good morning A good info regarding Psuedomonas but one more fact after completing the procedure for developing the bacteria. How can we be sure that the bacteria exist or is prevailing in our existing solution to be sure that it is successful and bacteria is alive pls guide

  • @ambikak2214
    @ambikak2214 Год назад +1

    Very super video Remya

  • @hamsamanayan2043
    @hamsamanayan2043 Год назад +1

    പ്രാണി (ഉരുണ്ട വണ്ടുപോലുള്ളതും നീണ്ട ഈച്ചയെ പോലുള്ളതും എങ്ങിനെ അകറ്റാം ഇല തിന്നു ന്നതിനോടൊപ്പം തണ്ടിൽ നിന്ന് വെള്ളം കുടിക്കുന്നു എന്താണ് ചെയ്യേണ്ടത്

  • @rajuabraham9171
    @rajuabraham9171 Год назад

    Useful infermation. Thank U.

  • @antonyleon1872
    @antonyleon1872 7 месяцев назад +1

    Avatharanam 💯 true 🙏❤️👍 thanks

  • @George.Philip2255
    @George.Philip2255 Год назад +5

    Good ....but how to know the growth of bacteria....can we check ? Any test??

  • @beenasivadas2761
    @beenasivadas2761 Год назад +1

    Thank you

  • @jayaprakash-qe5rp
    @jayaprakash-qe5rp Год назад

    Congratulations..,. Ma...🌟💐💫💐💫💐💫💐💫💐💫💫💐💫

  • @pradeepcd1157
    @pradeepcd1157 Год назад

    വളരെ ഉപകാരപ്രദം നന്ദി

  • @jayachandran4077
    @jayachandran4077 Год назад

    പുതിയ അറിവിന് നന്ദി.
    പടവലം നല്ല ആരോഗ്യത്തോടെ പിടിച്ചു വന്നതാണ്. ഇപ്പോൾ ഇലകൾ വാടി ഉണങ്ങി പോകുന്നു. പുഴു ശല്യം കാണാനില്ല. എന്താണ് ചെയ്യാൻ പറ്റുക.

    • @sanremvlogs
      @sanremvlogs  Год назад

      Veril fungus bada ka num..pseudomonous ozhichu kodukku👍

  • @suhrashafi7923
    @suhrashafi7923 Год назад

    പുതിയ അറിവ് 👍👍👍🙏🏻🙏🏻🙏🏻

  • @josephmc8618
    @josephmc8618 7 месяцев назад

    Thank you mam 🤝🤝

  • @babyrajuvarghese939
    @babyrajuvarghese939 7 месяцев назад

    Powder seudomonasഉപയോഗിച്ച് ചെയ്യുന്ന രീതി കൂടെ പറയാമോ

  • @punnackalfrancis84riyon71
    @punnackalfrancis84riyon71 Год назад

    താങ്ക്സ്

  • @rosittsaji
    @rosittsaji 21 день назад

    Super ❤❤

  • @mohanms2086
    @mohanms2086 Год назад +1

    വളരെയധികം നന്ദി.

  • @margaretkj7921
    @margaretkj7921 Год назад +7

    വളരെ വലിയ അറിവുകൾ തന്നതിന് നന്ദി 🙏👏

  • @rahamathk7341
    @rahamathk7341 2 месяца назад

    Thanks
    Vry gd msg

  • @hamzakp4343
    @hamzakp4343 Год назад +4

    Informative, thanks indeed!

  • @anjalic4191
    @anjalic4191 Год назад +1

    Useful information❤

  • @AthiraJob-xv6iv
    @AthiraJob-xv6iv Год назад +4

    Chechi തേങ്ങാവെള്ളം.sugar കഞ്ഞിവെള്ളം ഇവ തിളപ്പിച്ച വെള്ളത്തിൽ five ml psudomonas ലായനി ഒഴിച്ച് kodukkanamo appozhano ഇത് psedomonas akuunnath plz reply

  • @Thomaskuzhiyil
    @Thomaskuzhiyil Год назад +7

    Than you very much. Do we add psudomonus to this prepared solution like adding yogurt into boiled milk to make curd.

  • @m.krajan5917
    @m.krajan5917 5 месяцев назад

    തേങ്ങാ വെള്ളവും,ഇരട്ടി കഞ്ഞിവെള്ളവും, പഞ്ചസാരയും mix ചെയ്താൽ ഓസേനുണ്ടോമോനുസ് ആകുമോ

  • @vasuindia771
    @vasuindia771 Год назад +3

    Thank you very much.

  • @sainakk7829
    @sainakk7829 27 дней назад

    ഞാൻ ഇത്പോലെ ഉണ്ടാക്കി സൂപ്പർ ആയി വീണ്ടും വലിയ ഒരു ബോട്ടിൽ ഇത് പോലെ ചെയ്തു വെച്ചു മൂന്നു ദിവസം കഴിഞ്ഞു രാത്രി ഭയങ്കര ശബ്ദം കേട്ടു രാവിലെ നോക്കിയപ്പോൾ പ്ലാസ്റ്റിക് ബോട്ടിൽ പൊട്ടി നല്ല പൂ പോലെ ആയിരിക്കുന്നു. പിന്നീട് ഉണ്ടാക്കിയില്ല

    • @narayanankuttyab3438
      @narayanankuttyab3438 17 дней назад

      അടപ്പ് ലൂസ് അക്കി വെയ്‌ക്കുക,gas form ആകുന്നത് അണ്

  • @mercyjohn7491
    @mercyjohn7491 11 месяцев назад +23

    തേങ്ങ വെള്ളം, പഞ്ചസാര, കഞ്ഞിവെള്ളം ഇതിന്റെ കൂടെ pseudo Mono's. ലായനിയും ചേർക്കണോ 🙏🥰

    • @SobhaChacko-e5f
      @SobhaChacko-e5f 10 месяцев назад +1

      How to make this culture using Psudomonas powder ?

    • @abhivoila3397
      @abhivoila3397 10 месяцев назад

    • @mercythankachan5182
      @mercythankachan5182 8 месяцев назад +1

      ഇതിന്റെ ഉത്തരം കിട്ടിയില്ലലോ

  • @somanen4234
    @somanen4234 9 месяцев назад

    Thanks a lot

  • @jayakumarm1803
    @jayakumarm1803 7 месяцев назад

    Thank you for the informative video. പാക്കറ്റിൽ കിട്ടുന്ന സ്യൂഡോമോണസിന് എത്ര കാലം ഷെൽഫ്‌ലൈഫ് ഉണ്ട്?

  • @jamesdominic682
    @jamesdominic682 Год назад

    Kachar cheyunna processes parayumpol cheyendathaya ka ryangal maathram parayuka; mattu kaaryangal idakkide parayaathirikkuka.

  • @sreekalaputhussery4172
    @sreekalaputhussery4172 Год назад +1

    Sudomonus ഒഴിക്കുമ്പോൾ തേങ്ങാ വെള്ളവും കഞ്ഞി വെള്ളവും ചേർത്ത മിശ്രിതം ചൂടക്കണമോ

  • @dvellakat
    @dvellakat 7 месяцев назад

    thanks. ഒരു തവണ ഉണ്ടാക്കിയത് എത്രകാലം സജീവമായിരിക്കും.

  • @Suneel18407
    @Suneel18407 6 месяцев назад

    തേങ്ങ വെള്ളത്തിൻ്റെ ഇരട്ടി ... കഞ്ഞിവെള്ളം ചേർത്ത് രണ്ടു ദിവസത്തിനു ശേഷം .. zudo മിശ്രിത തിൻ്റെ 25 ml ചേർത്താൽ മതിയിയോ

  • @thotathils4950
    @thotathils4950 Год назад +1

    Very valuable information

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 6 месяцев назад

    Valare upakaarapradamaaya video. Thanks.