പ്‌സ്യൂഡോമോണാസിനെക്കുറിച്ച് അറിയേണ്ടതെല്ലാം | How to use pseudomonas | Malayalam

Поделиться
HTML-код
  • Опубликовано: 26 дек 2021
  • #chillijasmine #pseudomonas #terracegarden #applyingpseudomonastoplants #vegetableplants #adukkalathottam #kitchengarden #dragonfruitplant #chilli #tomato #brinjal

Комментарии • 558

  • @niyafatimac9121
    @niyafatimac9121 2 года назад +66

    ചേച്ചി ഇതിന്റെ ഒക്കെ ഇടയിൽ ഈ അറിവില്ലാത്ത കൃഷിയെ പറ്റി ഞങ്ങൾക്ക് അറിവ് തരുന്നതിൽ ബിന്ദുച്ചിക്ക് ഒരായിരം നന്ദി

  • @govindankelunair1081
    @govindankelunair1081 Год назад

    വളരെ വിശദമായി പറഞ്ഞു തന്നു
    നന്ദി. അഭിനന്ദനങ്ങൾ.

  • @maryswapna813
    @maryswapna813 2 года назад

    വിശദമായി പറഞ്ഞു മനസിലാക്കി....ഒത്തിരി നന്ദി...🙏🙏🙏

  • @geethasreedharan6517
    @geethasreedharan6517 6 месяцев назад +1

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു. താങ്ക്സ്

  • @Dream-hu1pn
    @Dream-hu1pn Год назад +1

    ഏറ്റവും നല്ല രീതിയിൽ പറഞ്ഞു 🙏🙏🙏👍

  • @ajayababuraj1503
    @ajayababuraj1503 2 года назад +5

    സൂപ്പർ ചേച്ചി എല്ലാം അറിയാൻ കഴിഞ്ഞു 🙏🙏❤

  • @sunnyantony8482
    @sunnyantony8482 Год назад +2

    Full description about psudomonus.thank you madam.all my doubts cleared

  • @prabithasunil1971
    @prabithasunil1971 Год назад

    Thank you othiri upakaramayi

  • @sunilabraham7252
    @sunilabraham7252 6 месяцев назад +1

    നല്ല അറിവുകൾ നൽകിയതിന് നന്ദി

  • @gayathrys7555
    @gayathrys7555 2 года назад +1

    നല്ലൊരു അറിവും വീഡി േയായും

  • @mumtazismail298
    @mumtazismail298 Год назад +1

    എത്ര നന്ദി പറഞാലും മതിയാകില്ല🙏

  • @rayyanoufumon1223
    @rayyanoufumon1223 2 года назад +2

    Valare നല്ല അവതരണം

  • @prashanthas7278
    @prashanthas7278 3 месяца назад

    SUPER AAYITTU PARANJU THARUNNU THANK YOU

  • @Shalusworldshalumon
    @Shalusworldshalumon 2 года назад

    Valare nalla oru vedio aayirunnu

  • @susanwilson3825
    @susanwilson3825 2 года назад +1

    Teacher aano ethra nannayi avatharippikkunnu thank you God bless you

  • @sheelaviswam9845
    @sheelaviswam9845 Год назад

    Nalla pole parajju tharunnu thanks

  • @thomaskuttyp.s2422
    @thomaskuttyp.s2422 2 года назад +2

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ...
    വലിച്ചു നീട്ടാതെ കൃത്യമായി മനസ്സിലാക്കി തരുന്നു.
    അഭിനന്ദനങ്ങൾ

  • @mythoughtsforu6786
    @mythoughtsforu6786 Год назад +2

    Teacher class edukunnath pole und .
    Very well explained 🙂

  • @abrahamgeorge4104
    @abrahamgeorge4104 Год назад +1

    Excellent class, thank you.

  • @rukminimooss9429
    @rukminimooss9429 Год назад +1

    Ma’am I’m a fan of you. Valli cheera green te oru video cheyyumo. Seeds evide kittum?. You explain things like a good teacher. Thank u very much

  • @chandrank7291
    @chandrank7291 Год назад +1

    നന്ദി ചേച്ചി

  • @sharafsimla985
    @sharafsimla985 Год назад

    Very good explanation about Psudomonis....

  • @aseenayunuss2991
    @aseenayunuss2991 Год назад +1

    Well explained. Thank u so much.

  • @littleflower3674
    @littleflower3674 Год назад

    Good information about pseudomonus.
    Thks.

  • @manjeeshkumar9245
    @manjeeshkumar9245 3 месяца назад +1

    1st time...... good information
    Thank you chechi...

  • @rupeshav7965
    @rupeshav7965 2 года назад +2

    Congratulations Chaechi Super video about. pseudomonisam,good information also. Thank you

  • @muhammadsidheek2524
    @muhammadsidheek2524 Год назад +1

    എനിക്കും ഉണ്ട് പച്ചക്കറി ചേച്ചിക് ഒരു പാട് നന്ദി

  • @mubeenaansar5801
    @mubeenaansar5801 2 года назад +1

    താങ്ക്സ് ചേച്ചി

  • @rajendranpalvelicham5995
    @rajendranpalvelicham5995 7 месяцев назад +1

    നല്ല അറിവ്❤

  • @ddrv6556
    @ddrv6556 2 года назад +1

    Njan adyamayikanunnu. Super, good teacher. Subscribe cheythu

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +2

    Thankyou mam, good understandable simple language, thanks🙏

  • @nimmirajeev904
    @nimmirajeev904 Год назад +2

    Thank you Bindhu God bless you ❤️🙏👏🌷

  • @ayaslathif3914
    @ayaslathif3914 2 года назад

    Thanks chechi

  • @manafmalayalitech3885
    @manafmalayalitech3885 2 года назад +4

    അടിപൊളി 👌🏻👌🏻 അവതരണം

  • @sheelafrancis3192
    @sheelafrancis3192 2 года назад +2

    Good video and thanks again

  • @joppan7830
    @joppan7830 2 года назад

    Informative,thanks sister

  • @sheikhaskitchen888
    @sheikhaskitchen888 2 года назад

    ചേച്ചി യുടെ വീഡിയോ ഫുൾ കണും

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +1

    സ്യൂഡോമോണോസ് പരിചയപ്പെടിത്തി തന്നതിന്നു നന്ദി അറിയിക്കുന്നു സിസ്റ്റർ. ഇനിയും ഉപകാര പ്രധമായ വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @ashaprasad54
    @ashaprasad54 2 года назад +1

    Explained clearly 👍

  • @amaljoy6773
    @amaljoy6773 5 месяцев назад

    എനിക്ക് ഒരു ചെറിയ കൃഷി ഉണ്ട് നല്ല അറിവുകൾ

  • @sushamass474
    @sushamass474 2 года назад +3

    Thank you very much for sharing your valuable information.....

  • @dhaneshpt8641
    @dhaneshpt8641 Год назад +1

    Great content... Thank you..

  • @padmareghu1066
    @padmareghu1066 10 месяцев назад

    Thanku chechi ❤

  • @zubaidack8231
    @zubaidack8231 Год назад

    Enikk nalla ariv kitti

  • @manukm1496
    @manukm1496 3 месяца назад

    നല്ല അവതരണം

  • @buspranth6973
    @buspranth6973 Год назад

    വളരെ ഉപകാരമായി വീഡിയോ

  • @shijisooraj1372
    @shijisooraj1372 Год назад

    Thank you so much 💓 💗 💛 💖

  • @ninny2321
    @ninny2321 2 года назад

    Thanku so much.... 👌👌

  • @ramdas-vv1ip
    @ramdas-vv1ip Год назад

    Chechi, sudomonos, ghadna enghnai ariyam? Pinnai enthariyam ! Kollam nalla vedio

  • @shafeeka1236
    @shafeeka1236 2 года назад

    Thankyou mam👍🏻👍🏻👍🏻♥️♥️♥️♥️

  • @manu7815
    @manu7815 Год назад

    വെരി വെൽ explained താങ്ക്സ്

  • @subhavr1747
    @subhavr1747 2 года назад +3

    അറിയാനാഗ്രഹിച്ചത് നല്കിയതിന് നന്ദി ടീച്ചർ🙏

  • @shivadas6887
    @shivadas6887 2 года назад

    Valuable information 💐

  • @ManjulaRPai
    @ManjulaRPai 2 года назад

    Very useful thanks

  • @arunaromal9752
    @arunaromal9752 2 года назад +2

    Thanks 😊👍

  • @Bilal-zm6pw
    @Bilal-zm6pw 2 года назад

    Thank you

  • @Gs-nn9ze
    @Gs-nn9ze Год назад +1

    വളരെ നല്ല കാര്യം ചേച്ചി പറഞ്ഞു തന്നു 👍👍🙏🙏

  • @seetharadhakrishnan3453
    @seetharadhakrishnan3453 Год назад

    Very useful video.

  • @nafeesathmisriyabeevi2571
    @nafeesathmisriyabeevi2571 2 года назад

    Super വീഡിയോ 👍👌

  • @manzoorz5613
    @manzoorz5613 2 года назад

    Very usefull viedo

  • @nazeemashahulshahul1035
    @nazeemashahulshahul1035 4 месяца назад

    Thank you👍👍

  • @alanjoseph3655
    @alanjoseph3655 2 года назад +1

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ സാധിച്ചു ഒത്തിരി നന്ദി ആഴ്ചയിൽ ചെയ്യുന്ന വളങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമെന്ന് ചേച്ചി പറഞ്ഞിരുന്നു അതൊന്നു ചെയ്യാമോ പ്ലീസ്

  • @nandakumarg3558
    @nandakumarg3558 2 года назад +6

    You are leading in this krishi group description as well as in passing effective informationdls. Congrstulations

    • @ChilliJasmine
      @ChilliJasmine  2 года назад

      Thank you for your support

    • @alexjohn-xz1gz
      @alexjohn-xz1gz 5 месяцев назад

      Papaya leaf mosaic virus anennu thonnunnu,athinu enthekilum prethividhiyundo?

  • @rosegarden4928
    @rosegarden4928 6 месяцев назад

    Thank you ❤🙏🙏

  • @sujathomas1343
    @sujathomas1343 2 года назад

    Good information

  • @sreeramvennala7425
    @sreeramvennala7425 Год назад +1

    Very Good Idiea

  • @shijimol6103
    @shijimol6103 Год назад

    Hai cheerede leaves white aakunnu adhinte remedy paranju tharane plz

  • @habibhabi859
    @habibhabi859 6 месяцев назад

    സൂപ്പർ വീഡിയോ

  • @Ffyfyfugu
    @Ffyfyfugu День назад

    Ee mazhakalathu pacha kary nadumbol ilakal ..puzhuvum pranyum kuthunnu...adhu maary kitaan suedomonus upayogikan patumo..

  • @satheeshg6559
    @satheeshg6559 2 года назад +5

    Good information.Thanks. Ihave planted some red cheera.Initially there was good growth. But after that leaves started to become pale and plants were destroyed.can you please tell a solution?

  • @seenabasha5818
    @seenabasha5818 2 года назад +1

    Very useful video👌🙏

  • @user-kk6oj7on2j
    @user-kk6oj7on2j 4 месяца назад

    Sudomonus ചെറിയ vaazhakkum മാവിനും ഒക്കെ ozhikkamo engneannu use cheyendathu

  • @maryalextk
    @maryalextk 2 года назад +2

    Good information 👍👍👍

  • @durgap3788
    @durgap3788 2 года назад +1

    Thanks for the information. I started using pseudomonas.Can we mix pseudomonas in old potting soil before using. ...

  • @ramlaalavikutty1881
    @ramlaalavikutty1881 Год назад +1

    Genius in teaching

  • @ksf-sv2yy
    @ksf-sv2yy 2 года назад

    i am ur subscriber, l like ur all videos
    Pls clear
    1. എല്ലാ ചെടികൾക്കും ഇത് ഉപയോഗിക്കാൻ കഴിയില്ലെ ?
    2. Spray or താഴെ ഒഴിച്ച് കൊടുക്കൽ - ഏതാണ് നല്ലത്

    • @ChilliJasmine
      @ChilliJasmine  2 года назад +1

      എല്ലാ ചെടികൾക്കും പറ്റും. രണ്ടും നല്ലതാണ്. വളർന്ന ചെടികൾക്ക് സ്പ്രേ ചെയ്തു കൊടുക്കാം.

  • @johnsonchacko3008
    @johnsonchacko3008 Год назад

    We can use for Jathi

  • @jayasreem.s.3994
    @jayasreem.s.3994 9 месяцев назад

    I was eagerly waiting for this video
    Wonderful,informative and useful
    Thank you so much 🙏

  • @akhilaravind3741
    @akhilaravind3741 2 года назад

    Hi Bindu chechi, I am a subscriber of your channel..Oru Biology-Botony classile pole ellam padipichu thanne tharunna chechikku/teacherkku orayiram nanni....Chedikal pookkal undakunnilla. Niraye leaves undu..But no flowers...Enthu valam cheyyanam ennu paranju tharumo?

    • @ChilliJasmine
      @ChilliJasmine  2 года назад

      15 ദിവസം കൂടുമ്പോൾ ചുവടിളക്കി ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർക്കണം. ഞാനുണ്ടാക്കി കാണിച്ച ജൈവ സ്ലറി നേർപ്പിച്ചു ആഴ്ചയിലൊന്ന് വീതം ഒഴിക്കണം. പ്രൂൺ ചെയ്യണം. വേപ്പെണ്ണ സോപ്പ് സ്പ്രേ ചെയ്തു കൊടുക്കണം ആഴ്ചയിലൊന്ന്. ചെടി പുക്കൾ വന്ന് നിറഞ്ഞോളും.

  • @sreekalasudhakaran8857
    @sreekalasudhakaran8857 2 года назад

    Well explained bindhu🌹❤

  • @rajeshb4621
    @rajeshb4621 2 года назад

    Mannil ozhikanum elleyil thalikan pakkal chizhammo

  • @sanithabeegom1494
    @sanithabeegom1494 2 года назад

    Bindu chechi this video is very useful.

  • @ashamolkp8633
    @ashamolkp8633 2 года назад

    Mulak muradipp Maran nth cheyanm?

  • @nandithamenont5738
    @nandithamenont5738 2 года назад +1

    Well explained....❤️

  • @susanvarughese7559
    @susanvarughese7559 Год назад

    Can I use pseudomonas for curry plants?

  • @annmarykunjumon2845
    @annmarykunjumon2845 2 года назад

    All the best for ur.effort

  • @naazashique7904
    @naazashique7904 6 месяцев назад

    Ente chedyude leaves mariachi varunnu. Enthanu cheyedathu

  • @sunaijaharis610
    @sunaijaharis610 Год назад

    Pazha chedikalkk use cheyyamo.rambutan perakkA ennivaykk okke

  • @jameeladm2155
    @jameeladm2155 8 месяцев назад

    Sandhoshamy bindu chechi

  • @rkareem885
    @rkareem885 2 года назад +2

    ചീരയിൽ സ്പ്രേ ചെയ്യാമോ അറിയില്ലായിരുന്നു 👍👍

  • @sheikhaskitchen888
    @sheikhaskitchen888 2 года назад +1

    അടിപോളി

  • @soumyaajay9638
    @soumyaajay9638 8 месяцев назад

    എല്ലാ കൃഷിയും ഇവിടെ വന്നു നോക്കി അതു് പോലെ ചെയ്യുന്നതാണ് എൻറ്റെ രീതി

  • @johnjacob8506
    @johnjacob8506 Год назад +8

    5gr. കൃത്യമായി കിട്ടാൻ ഏത് spoon (Tbs/Tsp/Dessert spoon) ഉപയോഗിക്കുന്നതാണ് നല്ലത്..... Please. Tku🙏

    • @ngpanicker1003
      @ngpanicker1003 7 месяцев назад

      ചെറിയ ടീ സ്പൂൺ വടിച്ചു എടുക്കുക, ഏകദേശം 5 gm ആയിരിക്കും

  • @sachinpm9680
    @sachinpm9680 9 месяцев назад

    Vam nde useum ithum same alle

  • @syamalanair3809
    @syamalanair3809 Год назад

    indoor garden നെ പറ്റി ഒരു video ചെയ്യാമൊ മാഡം, ഞാൻ കുറച്ച് ചെടി വാങ്ങി കുറച്ചൊക്കെ fail ആയി, ചിലതൊക്കെ വന്നു

  • @sayanabalakrishnan981
    @sayanabalakrishnan981 11 месяцев назад

    Hi checchi. Eth namuk flowering plants nu ozhikan pattumo?

  • @priyasuku4867
    @priyasuku4867 2 года назад

    Eth namuk ellaa plants nu use chaiyan patuvo ??? Like indoor plants veggies allatha plants eth use chaiyan patile ??? Please reply .. enik baki plants nu vendi koode use chaiyan anu ...

  • @ashrafpurathur768
    @ashrafpurathur768 4 месяца назад

    Valam vilkunna kadayil kittumo chechi

  • @mammamia-qt4oj
    @mammamia-qt4oj 2 года назад +4

    Am from Chennai. Your videos are very informative. Just want to know whether i can use pseudomonas to dilute & pour for the roots of plants & spray on the same day. Same doubt with Epsom salt

  • @mikesknight6516
    @mikesknight6516 2 года назад +2

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥adipoli