ജൈവ കീടനാശിനി | Beauveria A to Z | Malayalam

Поделиться
HTML-код
  • Опубликовано: 6 дек 2022
  • #chillijasmine #beauveria #tips #tricks #terrace #easy #krishi #fertilizer #terracefarming #caring #terracegarden #manure #howto #howtouse

Комментарии • 236

  • @gracysavier5757
    @gracysavier5757 Год назад +33

    ഇയാളുടെ എല്ലാ വീഡിയോകളും ഉപകരപ്രദമായവയാണ് വളരെ ക്ഷമയോടെ ഒഴുക്കോടെ ചെയ്യുന്ന വിഡീയോകൾ സ്വാഗതാർഹം

  • @ecoorganic1
    @ecoorganic1 Год назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ😍🥰 ഞാൻ ബിവേറിയ ഉപയോഗിക്കുന്നുണ്ട് വളരെ നല്ല ഒരു ജൈവ കീടനാശിനിയാണ്. എന്റെ കോവലിന്റെ ഇല മൊത്തവും ഇലതീനി പുഴുക്കൾ കയറി നശിപ്പിച്ചു. ഞാൻ രണ്ട് ദിവസം ഇടവിട്ട് മൂന്ന് തവണ ബിവേറിയ കൊടുത്തപ്പോൾ ok ആയി. ഇപ്പോൾ പുതിയ തളിരുകളും വള്ളികളും ,ഇലകളും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കയാണ്😊😊കോവൽ

  • @ninny2321
    @ninny2321 Год назад +17

    ബിന്ദുനെ കാണുമ്പോൾ തന്നെ സന്തോഷമാണ്.. 😍😍

  • @rctaste4154
    @rctaste4154 Год назад

    Sis എത്ര നാളത്തെ പരിശ്രമമാണ് ഇല്ലേ എല്ലാം നല്ല ഭംഗിയായിട്ടുണ്ട് ഇതുപോലെ ഞാനും ചെയ്യാൻ തുടങ്ങി പക്ഷേ രണ്ട് വർഷമായി പരിശ്ശമിക്കുന്നു വിത്ത് നല്ലതു കിട്ടത്തില്ല പിന്നെ മണ്ണ് ശാമം പലയിടങ്ങളിലായി മണ്ണ്ശേഖരിച്ച് വളങ്ങൾവാങ്ങി ഇപ്പം ഒരുവിധം ശരിയായി വരുന്നു സിസ്റ്ററിൻറ ചെടിയെല്ലാം സ്റ്റാൻഡ് വെച്ച് ഉയർത്തിയിരിക്കുന്നു എനിക്ക് അതിനുളള സൗകരൃം ഇല്ല അതെല്ലാം ഒരുപാട് ചിലവാണ് പിന്നെകാലാവസ്ഥയുടെ പ്രോബ്ലമാണോന്നറിയില്ല ചില പച്ചക്കറികൾ വരുന്നില്ല തക്കാളി 5,6 ഒക്കെയെ കിട്ടുന്നുളളു പച്ചമുളക് കുഴപ്പമില്ല പലരുടേകൈയ്യിലിന്ന് വെണ്ടക്ക വാങ്ങിയിട്ട് മുളക്കുന്നില്ല ഡോളോമേറ്റ് കിട്ടുന്നില്ല അതാണോ കാരണമെന്നറിയില്ല നിങ്ങളുടെ തോട്ടം കണ്ടിട്ട് കോതിയായി ഇനിയും എല്ലാംചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടേ

  • @ShajnaSirajudheen

    Njan adyayitta ith use cheythe. Kayyilonnayit avukayum cheythu.spray cheyyumpo cheriya paralokke face lum dress lum okke ayitum und.enik ippol bayankra tension .kuzhappamonnum illallo alle

  • @manojcsankaran7713
    @manojcsankaran7713 Год назад +1

    ഞാൻ ചേച്ചിയുടെ വിഡോയോകൾ കാണാറുണ്ട് തോട്ടം കാണുമ്പോൾ തന്നെ മനസ്സുനിറയും. ഞാനും ചെറിയ രീതിയിൽ ക്യഷി തുടങ്ങി. വളരെ യധികം ഉണ്ട്സന്തോഷം ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിൽ❤

  • @harshaachu29

    Ente payaril muzhuvan munjayaanu😢😢😢

  • @akhilpt3662
    @akhilpt3662 Год назад

    Ithu evide vangan kittum, pls share link

  • @littleworldbyayshu3281
    @littleworldbyayshu3281 Год назад

    Pay cheyyaam . Cherry tomato capsicum idhokke seeds ndoo plzz reply

  • @sheenabasheer2714
    @sheenabasheer2714 Год назад +2

    കൃഷി യോടെ അത്ര താല്പര്യം ഇല്ലാതിരുന്ന ഞാൻ ചേച്ചിടെ ഓരോ വീഡിയോസും കണ്ടു terace കൃഷി തുടങ്ങി... ഇപ്പോൾ അത്യാവശ്യം പച്ചക്കറി ഒക്കെ എന്റെ teraace ൽ ഉണ്ട്.. താങ്ക്സ് ചേച്ചി

  • @sajithas.y5665
    @sajithas.y5665 Год назад +3

    വളരെ നല്ല അറിവ് നൽകുന്ന ചേച്ചിക്ക് ഒരുപാട് thanks👏

  • @Shalusworldshalumon
    @Shalusworldshalumon Год назад +2

    ഓരോ വീഡിയോ കാണുമ്പോളും ഒത്തിരി useful ആണ് 👍🏻

  • @jyothilakshmi4782
    @jyothilakshmi4782 Год назад

    Good morning mem..... വളരെ നല്ല വീഡിയോ... ഞാൻ ബിവേറിയ ഉപയോഗിക്കാറുണ്ട്.. 👍👍👍

  • @shijiprathap7079
    @shijiprathap7079 Год назад

    വളരെ ഉപകാരപ്രദം

  • @seenas1413
    @seenas1413 Год назад +3

    All your videos are very useful, congratulations and keep going.

  • @fiyanoushad2675
    @fiyanoushad2675 Год назад +1

    Thanks chechi. Very usefull videos

  • @aminak5692
    @aminak5692 Год назад +1

    👍 useful Aya vedeo thanks chechi 😎

  • @agnesjoseph1368
    @agnesjoseph1368 Год назад +2

    Congrats mam.Your videos are very useful and inspiring.keep going.

  • @harshaachu29

    Adipoli. Thank u so much aunty❤❤❤

  • @maryanson9698

    Very useful information 👌❤️