ചേട്ടന്റെ ഐഡിയ എല്ലാവർക്കും വീട്ടിൽ ചെയ്ത് നോക്കാവുന്ന കാര്യമാണ്, ചേട്ടൻ വീട്ടിൽ ചെയ്ത് വിജയിച്ച കാര്യം ആണ്. ഇതാണ് ചേട്ടന്റെ ചാനൽ ruclips.net/video/0kRjaa2IAEc/видео.html
സ്വന്തം മുറ്റം ടൈൽ ഇട്ടു ഭംഗി ആകിയിട്ട് കവറിൽ കെട്ടി റോഡിൽ വലിച്ചെറിയുന്നവർ ഇങ്ങനെ ഉള്ള ഒരു ചെറിയ സെറ്റപ്പ് ചെയ്തു നാറ്റത്തിൽ നിന്ന് ഒരു മോചനം കൊടുക്കു...
ആ പുഴു ആണ് bsf ലാർവ്വ. കോഴി ക്ക് ബെസ്റ്റ് പ്രോട്ടീൻ ഫുഡ് ആണ്. പക്ഷെ ഈ രീതിയിൽ കമ്പോസ്റ്റ് ഉണ്ടാക്കിയാൽ പ്ലാസ്റ്റിക് ക്യാൻ ഒരു കൊല്ലം കൊണ്ട് ദ്രവിച്ചു പോവും. ഇഷ്ടിക കൊണ്ട് ഉണ്ടാക്കിയാൽ കുറെ കാലം കിട്ടും. അനുഭവം.
ചേട്ടന്റെ ഐഡിയ എല്ലാവർക്കും വീട്ടിൽ ചെയ്ത് നോക്കാവുന്ന കാര്യമാണ്, ചേട്ടൻ വീട്ടിൽ ചെയ്ത് വിജയിച്ച കാര്യം ആണ്. ഇതാണ് ചേട്ടന്റെ ചാനൽ ruclips.net/video/0kRjaa2IAEc/видео.html
👌👌👌👍👍👍👍👍
എല്ലാത്തരം വൈസ്റ്റും ഇടാൻ പറ്റോ. ഇറച്ചി, മുറ്റത്തോട്, meen
@@sherlytharakan1531 marimauam👍
@@sherlytharakan1531am.... .. മറിമായം................
👍🏻
വളരെ നിഷ്കളങ്കനായ മനുഷ്യൻ
നല്ല അടിപൊളി അവതരണം
ആർക്കും ഉൾകൊള്ളാൻ പറ്റും 💐👍🏻💐
പാവം മനുഷ്യൻ ❤🤝നന്ദിയുണ്ട് സഹോദരാ👏👏👌👌👌🤝👍🙏🙏
സ്വന്തം മുറ്റം ടൈൽ ഇട്ടു ഭംഗി ആകിയിട്ട് കവറിൽ കെട്ടി റോഡിൽ വലിച്ചെറിയുന്നവർ ഇങ്ങനെ ഉള്ള ഒരു ചെറിയ സെറ്റപ്പ് ചെയ്തു നാറ്റത്തിൽ നിന്ന് ഒരു മോചനം കൊടുക്കു...
ഞാൻ ഇതു ചെയ്തു വീട്ടിൽ, സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ടമായി.
വളരെ നിഷ്കളങ്കനായ മനുഷ്യൻ....
അടിപൊളി.എല്ലാവര്ക്കും ചെയ്യാനുള്ള എലുപ്പരീതി.👏👌👏👌👏👌👏👌👏👌👏
എനിക്ക് ഈ ചേട്ടന്റെ നമ്പർ കിട്ടിയാൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
സൂപ്പർ❤
നല്ല സംസാരം 💚
ചേട്ടന്റെ ഐഡിയ സൂപർ 👍
മോനെ എന്ന വിളി അതാ എനിക്ക് ഇഷ്ടപ്പെട്ടത്. ഈ സംരംഭം ഭംഗിയാവട്ടെ
നല്ലൊരു അറിവ് - ഓരോ വാർഡിലും ഇത് നടപ്പിലാക്കിയാൽ എത്ര നല്ലത്
സൂപ്പർ super👍👍👍
ശ്ശൊ എന്നാ പറയാനാ
ഒര് രക്ഷയുമില്ല
കഷ്ടപെടാനുള്ളമനസ് 👍 good jobe
Great 👍 👌 👍 👌 👍
Super idea👍🏾🙏
Nalla oru arivu thanna chettanue thanks🙏
ഇത് എല്ലാവർക്കും ഉപകാരമായി ❤
❤അടിപൊളി ❤
വളം വാങ്ങാൻ പ്രയാസമുള്ളവർക്ക് പറ്റിയത് 👌🏻
എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യാ മാണ് ഇതു
ആ പുഴു ആണ് bsf ലാർവ്വ.
കോഴി ക്ക് ബെസ്റ്റ് പ്രോട്ടീൻ ഫുഡ് ആണ്.
പക്ഷെ ഈ രീതിയിൽ കമ്പോസ്റ്റ് ഉണ്ടാക്കിയാൽ പ്ലാസ്റ്റിക് ക്യാൻ ഒരു കൊല്ലം കൊണ്ട് ദ്രവിച്ചു പോവും.
ഇഷ്ടിക കൊണ്ട് ഉണ്ടാക്കിയാൽ കുറെ കാലം കിട്ടും.
അനുഭവം.
സമ്മതിച്ചു ചേട്ടാ അടിപൊളി
Malinya mukta keralam , very good step 🙏will get fertilizer and vegetables
Ivide njan vegshopil poyi weste edukkum tea shopil poyi chayachandiyum nari puzhuvaricha kachada valya nidhi tharunnapola avarude okke bhavam so njan athangu nirthi now only kariyila
Valare nannayi. Very tremendous.
Super ❤mashaallah
ഈ വീഡിയോ കണ്ടിട്ട് ഞാൻ വീട്ടിൽ ചെയ്തു നോക്കി അടിപൊളി മാത്രമല്ല 3 വീട്ടിലേക്ക് ചെയ്തു കൊടുത്തു 😊
ഭക്ഷണത്തിന്റെ എല്ലാ വേസ്റ്റും ഇടാൻ പറ്റുമോ വെച്ച് കറികളുടെ വേസ്റ്റ് ഇടാൻ പറ്റുമോ
Super... 👌 Good. idea... 😊
അടിപൊളി ചേട്ടാ
Supr idea njanum veetil indaki
Ee chetane okke support chaithillempinne aare support cheyya poli tecnic thanks bro 👍👍❤❤❤
സൂപ്പർ 👍
ചകിരിച്ചോറ് ട്രീറ്റ് ചെയ്യുന്നത് എങ്ങനെയാണ്?
സുപ്പർ ചേട്ട
ഭക്ഷണ അവശിഷ്ടം
പ്ലാസ്റ്റിക് കവറിൽ ഇട്ട്
എറിയുന്നവർ ദയവായി
കവർ കെട്ടല്ലേ. അഴുകി
മണ്ണോടു ചേരാൻ കവറുകൾ കെട്ടാതെ
വിടണേ.
ചകിരിചോറ് treat ചെയ്യുന്നത് ദയവായി പറഞ്ഞ് തരുമോ?
ചകിരി ചോറ് Treat ചെയ്യുന്നത് പറഞ്ഞ് തന്നില്ല അതും കൂടി പറയാമോ?
Njan ithu pole thane undakitunte ,vellathinte pipe ulla athil thane vaychu ,appo slery pipe thurane adukunu
ചേട്ടായി അടിപൊളി
ഇതിൽ പാചകം ചെയ്ത ബാക്കി വന്ന കറികൾ (n&v) ചാറ് ഉൾപ്പെടെ ഒഴിക്കാമോ
Supere Idea
Economical too 🌹🌹🌹
Superbb 👍👍
People should implement this. 🙏
വളരെ നന്നായിട്ടുണ്ട്
Food waste okke stree dogsinu kodukkanam vegetable waste ingane cheyyu pls pakshikalum mrigangalum pattini kidakkunnu
Veanalil athungalkku vellavum illa
Idea good👍
വൈസ്റ്റ് ബോട്ടിലിൽ വെള്ളം ഒഴിക്കണോ
Super 👌
Super🎉🎉🎉🎉❤❤❤❤ok
Super chetta
Many many thanks very much informative
Really such a brilliant idea.....😊
Super🙏🙏🙏🙏🙏🙏 13:01
സൂപ്പർ
ചേട്ടാ ചോറിന്റെ വേസ്റ്റ് ഇടാൻ പറ്റുമോ
Very good idea.❤
Njanum ethupola valam undakarrund vest kalayarrella
മോനെ മോനെ കുട്ടാ സോപ്പു അല്പം കൂടി
😢kidilan idea kalakki
Super idea👌👍
നല്ല ഐഡിയ സൂപ്പർ
Chetta ithil ninn bad smell varumo
Enthayalum ithu nalla aniyan Jan ernakulathanu enik ee metherd onnu cheythal kollamennund ee bottletay pani enik ithonnu padichal kollam valaray nandhi onnukoodi kanichu tharanay please
Super bro
ട്രീറ്റ് ചെയ്ത ചകരി ചോറ് എങ്ങനെ ഉണ്ടാക്കും
Super🥰👍👍👍💕
Mmmm athil kidakkunnathellaam bengali puzhukkalaanu
Cheattan😂 chuluvil kooli kodukkaathe paavam puzhukkale kondu paniyeduppikkunnu
Ok nadakkatte God bless you🙏
Ente nadu. Kannadi
ചേട്ടാ നമ്മുടെ വീട്ടിൽ മേടിക്കുന്ന മീൻ, കോഴി വെസ്റ്റ് എല്ലാം ഇടാമോ
Supper👌
Very useful karnataka
Endaan treat cheytha chakiri ? Athengane cgeyum?
ചേട്ടൻ സൂപ്പർ 🥰👍🏻👍🏻👍🏻👍🏻
Super 👍👍
അടിപൊളി ഐഡിയ
Pwoli
Non veg idaan pattumo?
👌👌👍
👌👌
Sambavam ok adipoli but condact Number tharooo
Godbles you❤❤❤❤❤❤
ഇത് എത്ര ദിവസം ബോട്ടിലിൽ വെക്കണം
കുപ്പായിൽ ഉള്ള കാറ്റ് പ്രതിലോ പോവും
Yellarum cheyya karanam veed yennum nalle vrithiyayirikum
Simble and superrr
Adipoly
ആ കിഴി കെട്ടി വെച്ചില്ലേ
അത് എന്താണ്
അടിപൊളി പൊളിച്ചു പക്ഷേ ഇതിൽ ഒരു ബിസിനസ് സാധ്യത ഒളിഞ്ഞു കിടപ്പുണ്ട്
👍👏
Super
നാട്ടുമ്പുറത്തു കാരന്ന് എന്താ ബുദ്ധി കുറവാണോ?
മഴ കൊണ്ടാൽ പുഴു വരില്ലേ
Good idea
🙏🙏🙏
Great idea.
വേസ്റ്റ് മാത്രം ഇട്ടാൽ മതിയോ വെള്ളം ഒഴിക്കണ്ടേ?
Venda
ഇങ്ങേരെ kochi ലോട്ട് Recruit ചെയ്യൂ🎉🎉🎉🎉🎉
വർഷങ്ങളായി ചെയ്യാറുണ്ട്.... ഞാൻ ഉപയോഗിക്കുന്നത് 200 ലിറ്റർ ഡ്രം ആണ്....