വായ്‌വട്ടം കൂടിയ ചട്ടികൾ ഉപയോഗിച്ചാൽ ദുർഗന്ധമില്ലാതെ BSF Larvae ഉപയോഗിച്ച് എളുപ്പം കമ്പോസ്റ്റാക്കാം

Поделиться
HTML-код
  • Опубликовано: 4 авг 2023

Комментарии • 149

  • @ArunRm-wf1wh

    നിങ്ങളൊരു മാതൃകാ കർഷകനാണ്. പങ്കുവെയ്ക്കുന്ന അറിവുകൾക്ക് നന്ദി. നമസ്കാരം

  • @MNSTalks1

    ചകിരി ചോറിന് പകരം കരിയില ഇട്ട് കൊടുക്കാം

  • @shajukizhakkeveettil3932

    ഇക്ക കോഴികളും മീനുകളും ഇല്ലെങ്കിൽ പുഴുക്കളെ എന്താ ചെയ്യേണ്ടത് അവ സ്വയം വളർച്ചയെത്തി പുറത്തു പോകുമോ?

  • @balanp1844

    വീഡിയോ നീട്ടാൻ വേണ്ടാ സിമൻറു കത്തി കൊണ്ട് കോരിയിടേണ്ട. പ്ലാസ്റ്റിക്കു പാത്രം നേരെ കമഴ്ത്തി നിരത്തിയാൽ മതി.

  • @KarthikBiju-ft4wv

    എനിക്ക് പുഴുവിനെ കാണുന്നത് അറപ്പാണ് ഞാൻ കമ്പോസ്റ്റ് ഉണ്ടാക്കുന്നത് പുഴു വരാതെ ആണ്

  • @abdulgaseerkp2930

    എനിക്കിവിടെ ചകിരിച്ചോർ ലഭ്യത കുറവാണ്.... പക്ഷേ അത്തുള്ള കമ്പനിയിൽ നിന്നും അറക്കപ്പൊടി ലഭിക്കും.... ചകിരിച്ചോറിന് പകരമായി അറക്കപ്പടി ഉപയോഗിക്കാൻ സാധിക്കുമോ?

  • @greenworldentertainment

    വേസ്റ്റ് രണ്ടുരീതിയിലും(dry and slury കിട്ടുന്ന രീതിയിലും )ഉണ്ടാക്കുന്നുണ്ട്. കുറെ ലാർവ ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇത് എന്ത് ചെയ്യും ennu അറിയില്ല. എവിടെ കൊടുക്കും പുഴു നെ.. എങ്ങനെ നശിപ്പിച്ചു കളയാൻ പറ്റുമോ

  • @mayamadhu1069

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @gulumathew7018

    മുയലും കോഴിയും ഒന്നിച്ചിട്ടാൽ ശരിയാകുമോ?

  • @MRafi-gf8qv

    എൻ്റെ വേസ്റ്റ് വെള്ളം നില്കുകയാണ്

  • @sharafsimla985

    വീഡിയോ ശരിക്കും ഇഷ്ടപ്പെട്ടു.. വളരെ ലളിതമായ വളച്ചു കെട്ടില്ലാത്ത വീഡിയോ..

  • @vincent_kr

    താങ്ക്സ് ചേട്ടാ , എല്ലാ വീഡിയോസ് ഉം കാണാറുണ്ട് ഞാൻ , അഭിനന്ദനങ്ങൾ ...

  • @sivan1958

    താങ്കളുടെ സന്മനസിന് വളരെയേറെ നന്ദി

  • @bkaworld607

    വളരെ ഉപകാരപ്രദം ആയ വിഡിയോthankyou

  • @dhaneshcosmo1960

    Nalla avatharanam.. Really good farmer❤

  • @abdulkader-go2eq

    നല്ല അവതരണം thank u

  • @githeshpalakkandi4189
    @githeshpalakkandi4189 День назад +1

    ഇക്കാ നല്ല അറിവ് നൽകിയതിന് വളരെ നന്ദി🙏.

  • @ALDRICHYT-ds5bw

    I am really appreciated the way you speak sir.

  • @kulsusvlog4294

    നല്ല അവതരണം. എനിക്ക് ഇതിൽ ഒരു ഐഡിയ ഇല്ലായിരുന്നു. താങ്ക്സ് 🤍

  • @ummarpu2239
    @ummarpu2239 4 часа назад

    നല്ല അറിവ് പറഞ്ഞതിന് നന്ന^