എന്റെ കുഞ്ഞുനാൾ മുതൽ കാണുന്നതാണ് ഇവർ താറാവിനെ വളർത്തി ഉപജീവന മാർഗം കണ്ടെത്തുന്നത്... ഈ ചേട്ടന്മാരുടെ അച്ഛന്റെ കാലം തൊട്ടേ വാക്കയിൽ താറാവിനെ വളർത്തിയാണ് ഇന്നും അത് മുമ്പോട്ട് കൊണ്ടുപോകുന്നതിൽ ഒരുപാട് സന്തോഷം❤❤❤❤
പണ്ട് ഞങ്ങളുടെ അടുത്ത് ഉള്ള വയലിൽ ഇവയെ മേയ്ക്കാൻ കൊണ്ട് വരുമായിരുന്നു നെല്ല് കൊയ്ത സമയം ഇവ കയറിപോയാൽ ഞങ്ങൾക് അവിടുന്നു താറാമുട്ട കിട്ടുമായിരുന്നു എന്തൊരു ഭംഗി ആണ് കൂട്ടത്തോടെ കാണാൻ സൂപ്പർ
300-350 മുട്ട 3000-3500 രൂപ മൂന്നു പേരുടെ തൊഴിൽ.കൂടാതെ താറാവ് വാങ്ങിയ വില,തീറ്റ,രോഗം ഇതൊക്കെ നോക്കുമ്പോൾ ഈ തൊഴിൽ വളരെ പ്രതിസന്ധി നേരിടുന്നു.എങ്കിലും ഇത് ചെയ്യുന്ന സഹോദരന് അഭിനന്ദനങ്ങൾ
സൊ സ യ് റ്റി കാലി തീറ്റ ക് വില കൂടുതൽ ആ കാലി തീറ്റ കൊടുത്താൽ പാൽ കുറയും... സൊ സയ്‌റ്റിക് കർഷക ൻ പാൽ കൊടുത്താൽ 38/40രൂപ കിട്ടിയാൽ കിട്ടി . പക്ഷെ അവർ നാട്ടിലെ ആളുകൾ ക് പാൽ കൊടുക്കുന്നത് 60/63രൂപ ലിറ്റർ ൻ വാങ്ങും...അവർ ലക്ഷം ലാഭം തിക് പോവും.. കർഷക ൻ ലക്ഷം കടം കുടുങ്ങു ന്നു .....കർഷക നെ അറിയൂ.... അതിന്ടെ കഷ്ടം പാട്
കർഷകരുടെ അദ്ധ്വാനം എന്തന്നറിയാത്ത കാർഷീകവകുപ്പും ഉദ്ദ്യോഗസ്ഥരും ശുദ്ധമായ ആഹാരം നമ്മുടെ കണ്മുൻപിൽ ഉണ്ടായിട്ടും വിലമതിയ്ക്കുന്നില്ല എന്നതാണ് സത്യം. കർഷകരുടെ സഹായത്തിനു സർക്കാർ സംവിധാനങ്ങൾ ഭാവിയിലെകിലും എത്തട്ടെ
അധ്വാനിച്ചു ജീവിക്കുന്നവരെ ആശ്രയിച്ച്, വയറു നിറച്ചുണ്ട് ; ബാങ്ക് ബാലൻസ് കൂട്ടി ജീവിക്കുന്ന പുരോഹിതർ കുറച്ചെങ്കിലും ഉണ്ട്. വിയർത്തു നേടിയത് തിന്നു ജീവിക്കാൻ അറിയാത്തവർ നാടിന്റെ ശാപം.
സഹോദരാ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഞാൻ കമന്റ് ബോക്സിൽ ആദ്യമായിട്ടാണ് വന്നിരിക്കുന്നത് നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് എല്ലാം ഉണ്ട് താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
പച്ചയായമനുഷ്യർ, പച്ചയായ സംസാരം, സത്യമുള്ള തൊഴിൽ. ജപ്പാനിൽ പനി വന്നാൽ മുഴുവൻ എണ്ണത്തിനെ കൊല്ലും. ഒരു പട്ടി സ്നേഹികളും വരില്ല സപ്പോർട്ട് ചെയ്യാൻ.. ആരും ഇല്ല അന്നേരം ഇവർക്ക് വേണ്ടി സംസാരിക്കാൻ. എത്ര രൂപ ആയിരിക്കും അന്നേരം ഇവരുടെ നഷ്ടം..
Really hard working men to continue in their occupation. Authorities should give all help and support to them. Their efforts are matchless to survive. May God bless them
നല്ലൊരു വീഡിയോ. നന്ദി. പക്ഷെ, 'ഉറങ്ങിയാൽ മരണം ഉറപ്പ്' ആകുന്നത് എങ്ങിനെയെന്നറിയാൻ തുടക്കം മുതൽ ഒടുക്കം വരെ കാത്തിരുന്നു. അങ്ങനെയൊരു വാചകം എന്തിനായിരുന്നു?
ഞാൻ ഈ മുട്ട കഴിക്കില്ല. പക്ഷെ ചേട്ടന് അഭിനന്ദനങ്ങൾ 🙏 വെള്ളത്തിൽ ഇട്ടാൽ മാത്രം മതി നല്ലത് ചീത്ത തിരിച്ചു അറിയാം നല്ലത് താഴെ കിടക്കും ചീത്ത പൊങ്ങി കിടക്കും
താറാവ് മുട്ട പെയിൽസ് രോഗത്തിന് നല്ല ത് ആണ് എന്നത് വലിയ തെറ്റിധാരണ ആണ് രോഗം കൂടും.. ശ്രദ്ദിക്കണം പീരക്ക യും പറ്റൂല. പുളി മത്തി ചെമ്മീൻ പൊറോട്ട തൈര് തൊടരുത് മോരും നന്നല്ല ഞാൻ അനുവാവസ്‌ഥ നാണ്
കേടായ മുട്ട തിരിച്ചറിയാൻ മുട്ട പെട്ടിക്കാതെ ഒരു പലകയിലോ പരന്ന പ്രതലത്തിലോ വെച്ചു കൈ കൊണ്ട് കറക്കുക കേടായ മുട്ട വേഗം കറങ്ങും അല്ലാത്തത് മുട്ടയുടെ കരുവിന്റെ ബാലൻസ് കൊണ്ട് കറങ്ങുകയില്ല
Food is not a problem. Kitchen waste from all districts procure in a wet paddy land. This waste can give as food. Tons of kitchen waste is available daily in kerala . Different corporations. Same waste can give for fish cultivation also. Local self government can initiate this matter
ഇവിടെയാണോ ശലഭങ്ങൾ ഉണ്ടാവുന്നത് ആയിരക്കണക്കിന് ശലഭങ്ങൾ ruclips.net/video/b5nqKq3YveY/видео.html
No, those are "mundi " means kokku mundi" in malayalam
@@t.p.visweswarasharma6738ttf😅😅 to😅vg gm gm
0 0 0: 2:27 41 :23 :23
Mob no please
രാജേഷിൻ്റെ Contact number undo
എന്റെ കുഞ്ഞുനാൾ മുതൽ കാണുന്നതാണ് ഇവർ താറാവിനെ വളർത്തി ഉപജീവന മാർഗം കണ്ടെത്തുന്നത്... ഈ ചേട്ടന്മാരുടെ അച്ഛന്റെ കാലം തൊട്ടേ വാക്കയിൽ താറാവിനെ വളർത്തിയാണ് ഇന്നും അത് മുമ്പോട്ട് കൊണ്ടുപോകുന്നതിൽ ഒരുപാട് സന്തോഷം❤❤❤❤
Tx
Mvk Karan 🎉
@@rajeshnisha2547ചേട്ടന്റ ആണോ
നല്ല വാക്കുകൾക്ക് നന്ദി ❤❤❤❤
Rajesh mob no share cheyyamo
രാജേഷ് എന്ന താറാവു കർഷകനിലൂടെ ഇതുവരെ കേൾക്കാത്ത വിവരങ്ങൾ നമ്മൾ കേട്ടു കണ്ടു മനസ്സാക്കി ... അഭിനന്ദനങൾ ...
അ വാക്കിലും നോക്കിലും സത്യസന്ധത വിളങ്ങുന്നു, ദൈവം അനുഗ്രഹിക്കട്ടെ
പണ്ട് ഞങ്ങളുടെ അടുത്ത് ഉള്ള വയലിൽ ഇവയെ മേയ്ക്കാൻ കൊണ്ട് വരുമായിരുന്നു നെല്ല് കൊയ്ത സമയം ഇവ കയറിപോയാൽ ഞങ്ങൾക് അവിടുന്നു താറാമുട്ട കിട്ടുമായിരുന്നു എന്തൊരു ഭംഗി ആണ് കൂട്ടത്തോടെ കാണാൻ സൂപ്പർ
👌😁
Same with childhood memory also.
I like duck 🦆
ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു
300-350 മുട്ട 3000-3500 രൂപ മൂന്നു പേരുടെ തൊഴിൽ.കൂടാതെ താറാവ് വാങ്ങിയ വില,തീറ്റ,രോഗം ഇതൊക്കെ നോക്കുമ്പോൾ ഈ തൊഴിൽ വളരെ പ്രതിസന്ധി നേരിടുന്നു.എങ്കിലും ഇത് ചെയ്യുന്ന സഹോദരന് അഭിനന്ദനങ്ങൾ
3per enthina? Mutta eduth vekan aano?
വളരെ നല്ലൊരു അറിവാണ് ഈ കർഷകൻ നമുക്ക് പറഞ്ഞു തന്നത്. നന്ദി.
ഇതു പോലെയുള്ള കർഷകരാണ് നമ്മുടെ നാടിൻ്റെ പുണ്യം അഭിനന്ദനങ്ങൾ ചേട്ടാ
എന്റെ നാട്ടിൽ ഉള്ള ചേട്ടന്മാരാണ്.. ഇപ്പം ഇവർ താറാവിനെ വളർത്തുന്നത് ഞങ്ങളുടെ പറമ്പിന്റെ അടുത്താണ്. ഞങ്ങൾ മുട്ട വാങ്ങാറുണ്ട്... നല്ല മുട്ടയാണ് 😊👍
പാൽ സൊസൈറ്റി വഴി സബ്സിഡി നിരക്കിൽ കാലിതീറ്റ കൊടുക്കുന്നത് പോലെ ഈ കർഷകർക്ക് താറാവ് തീറ്റ നൽകാൻ സംവിധാനം സർക്കാർ ഏർപ്പെടുത്തണം
സൊ സ യ് റ്റി കാലി തീറ്റ ക് വില കൂടുതൽ ആ കാലി തീറ്റ കൊടുത്താൽ പാൽ കുറയും... സൊ സയ്‌റ്റിക് കർഷക ൻ പാൽ കൊടുത്താൽ 38/40രൂപ കിട്ടിയാൽ കിട്ടി . പക്ഷെ അവർ നാട്ടിലെ ആളുകൾ ക് പാൽ കൊടുക്കുന്നത് 60/63രൂപ ലിറ്റർ ൻ വാങ്ങും...അവർ ലക്ഷം ലാഭം തിക് പോവും.. കർഷക ൻ ലക്ഷം കടം കുടുങ്ങു ന്നു .....കർഷക നെ അറിയൂ.... അതിന്ടെ കഷ്ടം പാട്
ചെയ്യുന്ന ജോലിയിൽ നല്ല അറിവും ആത്മാർത്ഥത യും രാജേഷിനുണ്ട്. ❤❤
നല്ല അറിവ്....
വ്യക്തമായ വിശദീകരണം....
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢
താറാവ് വളർത്തൽ കാരാ താങ്കൾക്ക് നന്ദി നമസ്ക്കാരം
ഇവിടെ പട്ടി വളർത്തലാണ് കേരളീയരുടെ ഹോബി
കർഷകരുടെ അദ്ധ്വാനം എന്തന്നറിയാത്ത കാർഷീകവകുപ്പും ഉദ്ദ്യോഗസ്ഥരും ശുദ്ധമായ ആഹാരം നമ്മുടെ കണ്മുൻപിൽ ഉണ്ടായിട്ടും വിലമതിയ്ക്കുന്നില്ല എന്നതാണ് സത്യം. കർഷകരുടെ സഹായത്തിനു സർക്കാർ സംവിധാനങ്ങൾ ഭാവിയിലെകിലും എത്തട്ടെ
കർഷകൻ ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. ഒരു മണി അരിപോലും ലാബിൽ ഉണ്ടാക്കാൻ പറ്റില്ല എന്ന സത്യം ആര് മനസ്സിലാക്കും!
വല്ലാത്ത ഹെഡിങ് കോട്ടയം പുഷ്പനാധിന്റെ നോവലിലെ വരികളെ പോലെ
നല്ല പക്വതയോടു കൂടിയുള്ള അവതരണം. 👍
Edipolatha karshakarayani goverment sahayam cheyadadi
നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി
ഇത്ര വിശദമായ വിവരണം സത്യത്തിൽ നമിക്കുന്നു ചേട്ടാ 🙏🙏🙏🙏👍
പരിശ്രമങ്ങൾ .... വൻ നേട്ടങ്ങളിൽ എത്തട്ടെ ....🙏🙏🙏
സുപ്പർ ചേട്ട ഏറ്റവും നല്ല അവധരണം ചേട്ടനെയും കുടുബത്തെയുംദൈവം കാത്തുരക്ഷിക്കട്ടെ കള്ളവും കപടവും ഇല്ലത്ത ബിസ്സ്ന സ്
സത്യസന്ദനയാ ഒരു കർഷകൻ ❤❤❤
സത്യ സന്ധമായ അവതരണം chettanu നല്ലതു വരട്ടെ 👍👍
സൂപ്പർ നിങ്ങളുടെ സംരംഭം വൻവിജയമായി മാറട്ടെ
അധ്വാനിക്കുന്ന മനുഷ്യനിൽ ഈശ്വരൻ ഉണ്ട് ❤❤❤❤
അധ്വാനിച്ചു ജീവിക്കുന്നവരെ ആശ്രയിച്ച്, വയറു നിറച്ചുണ്ട് ; ബാങ്ക് ബാലൻസ് കൂട്ടി ജീവിക്കുന്ന പുരോഹിതർ കുറച്ചെങ്കിലും ഉണ്ട്.
വിയർത്തു നേടിയത് തിന്നു ജീവിക്കാൻ അറിയാത്തവർ നാടിന്റെ ശാപം.
👍
സൂപ്പർ..
നല്ല അറിവ്..നല്ല സംസാരം
ഇപ്പോൾ മുട്ടയെ പറ്റി സത്യാവസ്ഥ മനസിലാക്കാൻ സാധിച്ചു താങ്ക്സ്
നല്ല വിവരണം നല്ല അറിവുകൾ .....
ഒരു നല്ല കാഴ്ച. വളരെ സന്തോഷം തോന്നുന്നു. ഒരു മുട്ട 10ന് വാങ്ങി,12 ന് വിറ്റാലല്ലേ അവർക്കു മുതലാകൂ? താറാവും muttakalum udamasthanum. സൂപ്പർ 👍🏼👍🏼👍🏼🙏
ഇതുപോലെ യുള്ള വീഡിയോ സ് ഇട്ടാൽ ഇവർക്കു ഒരു സഹായം ആകും .....
ലോകം അറിയട്ടെ ഇവരുടെ കഷ്ടപ്പാട് .
സർക്കാർ സഹായമില്ല. മരപട്ടിശല്യം പട്ടിശല്യം ഇതിനെ യെക്കെ വെല്ലുവിളി ച്ചു കൊണ്ട് താറാവ് കൃഷി ചെയ്യുക എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും .... !!?
സഹോദരാ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഞാൻ കമന്റ് ബോക്സിൽ ആദ്യമായിട്ടാണ് വന്നിരിക്കുന്നത് നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് എല്ലാം ഉണ്ട് താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
നല്ല ഒരു കർഷകൻ
നന്നായി സംസാരിച്ചു❤
പച്ചയായമനുഷ്യർ, പച്ചയായ സംസാരം, സത്യമുള്ള തൊഴിൽ. ജപ്പാനിൽ പനി വന്നാൽ മുഴുവൻ എണ്ണത്തിനെ കൊല്ലും. ഒരു പട്ടി സ്നേഹികളും വരില്ല സപ്പോർട്ട് ചെയ്യാൻ.. ആരും ഇല്ല അന്നേരം ഇവർക്ക് വേണ്ടി സംസാരിക്കാൻ. എത്ര രൂപ ആയിരിക്കും അന്നേരം ഇവരുടെ നഷ്ടം..
So hard working people,❤
ചേട്ടാ ഇടനിലക്കാർ ഇല്ലാതെ നേരിട്ട് ആവശ്യക്കാർക്ക് എത്തിക്കാൻ വേണ്ട ശ്രെമം നടത്തുക, വലിയ ഹോട്ടൽസ്, ബേക്കറി എന്നിവയെ സമീപിക്കുക
Very informative. Hope their troubles will be addressed by the authorities ❤
Thanks a lot...
Raveendranachary..from. Mavelikara...
@@raveendranachary2897a
ഒരു താറാവ് കൃഷിക്കാരൻ - എത്ര അറിവോടെ സംസാരിക്കുന്നു. ഇന്നത്തെ പല ഭരണാധികാരികൾക്കും ഇതിന്റെ പകുതി വിവരം ഇല്ല !
ഇത്തരത്തിലുള്ള video പ്രതീക്ഷിക്കുന്നു 🥰💯
പറഞ്ഞകാര്യം ശരി ആണ്, ഞാൻ ഒരു താറാവ് ഒപ്പറേഷൻ കാരി ആണ് 👍
ഞാൻ കൂൺ കൃഷി ചെയ്യുന്നുണ്ട്. പ്രതിസന്ധികൾ ആണ്. ചേട്ടൻ supper 👍🏻
ചേട്ടനും ...സൂപ്പർ ...അവതാരകനും..സൂപ്പർ...❤
Really hard working men to continue in their occupation. Authorities should give all help and support to them. Their efforts are matchless to survive.
May God bless them
ആ...കർഷകൻ നല്ല മനസ്സിന്റെ ഉടമയാണ്❤
Very nice presentation, open & clear talk. God bless u chettaa
സൂപ്പർ ചേട്ടന് അഭിനന്ദനങ്ങൾ
Sathyam sandhatha ulla manushyan. Nallavare sahayikkan arum mun varikla. Adhum keralam.
എനിക്ക് താറാവിന് ഇഷ്ടമാണ് നല്ല കാര്യം
ഇത്തരം കാർഷകർക്ക് സർക്കാർ സഹായം നൽകേണ്ടതാണ് എത്രയോ പണം കർഷക തസ്തിക കൾക്കായി ചെലവാക്കി പാഴാക്കുന്നു 'പാരമ്പര്യ കഷകൻ്റെ വിലയേറിയ അറിവുകൾ
Hello before tohather working Ramsis BHARiN
നല്ല അറിവുകൾ ❤
Rathriyil Urakkamilachirunnu Joli Cheyyunna Makkalkku Hrudhayam Niranja Abhinandhanghal. Ellavarkkum Aurarogya Sokhyam Jagadheeswaran Nalkename Ennu Prarthikkunnu
Daivam anugrabikate alathu varum
❤തങ്കൾ പറഞ്ഞത് സർക്കാർ കുറഞ്ഞ വിലക്ക് തീറ്റ തരുല്ല❤
Alappuzha jillayillde vandi odikkumpo oru 20-30 mutta enkilum vaangaathe povaarilla ❤
ഈശ്വരീയത ലഭിക്കട്ടെ
എല്ലാ ആശംസകളും നേരുന്നു 🙏
പാവം മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
നല്ലൊരു വീഡിയോ. നന്ദി. പക്ഷെ, 'ഉറങ്ങിയാൽ മരണം ഉറപ്പ്' ആകുന്നത് എങ്ങിനെയെന്നറിയാൻ തുടക്കം മുതൽ ഒടുക്കം വരെ കാത്തിരുന്നു. അങ്ങനെയൊരു വാചകം എന്തിനായിരുന്നു?
ഒന്ന് ഉറങ്ങി പോയാൽ താറാവിനെ പട്ടിയും മരപ്പട്ടിയും കൊണ്ട് പോകും അതാണ് ഉദേശിച്ചത്
@@rajeevanvlog😂
അത് ബിസിനസ് ട്രിക്ക്
@@rajeevanvlog അതെ വിശ്വസിച്ചു
മച്ചാൻ തുടക്കം മുതൽ ഒടുക്കം വരെ വീഡിയോ കണ്ടില്ലേ . അതിനായിരുന്നു അങ്ങനൊരു വാചകം 😂😂
A good informative interview.
Very good information. 🙏🌹👏🏻
nammude Mavelikara 💕💕
Water el ettu nokkiyal ariyam muttta yude pazakkm..nalla mutta annegil water el thannu kedakkum pazakkm chenna mutta pongi kedakkum..
വളരെ കഷ്ടപ്പെട്ടു വളർത്തുക..ആണല്ലോ...ചേട്ടാ...ഉയരത്തിൽ എത്തട്ടെ 🙏🥰
നല്ല വിവരണം ചേട്ടാ അഭിനന്ദനങ്ങൾ 😘
ഞങ്ങളും വാങ്ങി😍
Upon Mulakkum Sreekuttan sound match pullik dubbing chetan Chettan match anu
ഞാൻ ഈ മുട്ട കഴിക്കില്ല.
പക്ഷെ ചേട്ടന് അഭിനന്ദനങ്ങൾ 🙏
വെള്ളത്തിൽ ഇട്ടാൽ മാത്രം മതി നല്ലത് ചീത്ത തിരിച്ചു അറിയാം നല്ലത് താഴെ കിടക്കും ചീത്ത പൊങ്ങി കിടക്കും
ചേട്ടൻ വിദ്യാഭ്യാസമുള്ളയാളാ... ഇടക്കിടക്ക് ഇംഗ്ലീഷ് പ്രയോഗമുണ്ട്.
നാടൻ മുട്ട ആണെങ്കിൽ കറക്ട് മഞ്ഞ കളർ ആയിരിക്കും❤
chilathu ariyan kazhinju---super
താറാവ് മുട്ട പെയിൽസ് രോഗത്തിന് നല്ല ത് ആണ് എന്നത് വലിയ തെറ്റിധാരണ ആണ് രോഗം കൂടും.. ശ്രദ്ദിക്കണം പീരക്ക യും പറ്റൂല. പുളി മത്തി ചെമ്മീൻ പൊറോട്ട തൈര് തൊടരുത് മോരും നന്നല്ല ഞാൻ അനുവാവസ്‌ഥ നാണ്
മാവേലിക്കര...... എന്റെ നാട്
Namakkamuutakkuvidaosrayutharavu valarthi.hirmonkuthivakkatha mutta kittum.m.m.gvr.
Onnum cheyyilla pavapetta karshakareku
Very good information about Duck.
അവതരണം 👌
ഗുഡ് ഇൻഫർമേഷൻ
Dyvam Anugrahikkate
God Bless you Sir, you are so hardworking...
A brilliant man
പണ്ട് വയലിൽ നിന്ന് താറാവിന്റ മുട്ട പെറുക്കാൻ പോയത് ഓർമ വന്നു
🤗🤗🤗🤗
❤ great fantastic amazing valuable information thanks 👍
കേടായ മുട്ട തിരിച്ചറിയാൻ മുട്ട പെട്ടിക്കാതെ ഒരു പലകയിലോ പരന്ന പ്രതലത്തിലോ വെച്ചു കൈ കൊണ്ട് കറക്കുക കേടായ മുട്ട വേഗം കറങ്ങും അല്ലാത്തത് മുട്ടയുടെ കരുവിന്റെ ബാലൻസ് കൊണ്ട് കറങ്ങുകയില്ല
ഏതായാലും പൊട്ടും അപ്പൊ അറിയാം കേട് ആണോ ന്ന്
@@munna-he6xjningal cash koduth vangiyit pne potich nokiyal ningalk ale nashtam.adhyam e paranja pole nokunath ale nallath
Very informative video sir congratulations 👍👍👍👍
സത്യസന്ധനായ കർഷകൻ
Valare nalla karyam.
Enth achan entha joliye aeth അഭിമാനിക്കുന്നു
മുട്ട ശുദ്ധമായതാണ് എന്നു ബോധ്പ്പെട്ടാൽ തീറ്റയുടെ കാര്യത്തിൽ gvmt ഇടപെടണം.
സബ്‌സിടി കൊടുക്കണം.
Good...information...thankyou
താങ്ക്യൂ ചേട്ടാ
ഇഷ്ടം കൂടാൻ എനിക്കുമുണ്ടൊരു കുട്ടിതാറാവ്!!!
അഭിനന്ദനങ്ങൾ
❤Daivam anugrahikkatte. Beautiful ❤
Rajeeshchetta adipoli
നിരവധി പുതിയ അറിവുകൾ ലഭിച്ചു...
Food is not a problem. Kitchen waste from all districts procure in a wet paddy land. This waste can give as food. Tons of kitchen waste is available daily in kerala . Different corporations. Same waste can give for fish cultivation also.
Local self government can initiate this matter
സൂപ്പർ, info
എന്റെ വീട്ടില്‍ ഉണ്ട്
എന്തു രസമാണ് കുണുങ്ങി ഉള്ള നടപ്പ് കാണാൻ
ഗുഡ് വെരി ഗുഡ് കാൺഗ്രജുലേഷൻ
I hope the govt. will take the proper steps to protects this business.
Very.
Good