Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
കഴിഞ്ഞ വീഡിയോ കണ്ടിട്ട് ലാർവ ഉണ്ടാക്കി നല്ല result kitti thank u very much
നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ ഏറ്റവും കൂടുതൽ ഉപകാരം തരുന്ന കാര്യം ആണ് എല്ലാ വിഡിയോയും നമ്മളെ പോലെ ഉള്ള കൃഷിക്കാർക്ക് വളരെ ഉപകാരം കിട്ടുന്നതാണ് ഇനിയും നല്ല വിഡിയോകൾ ഉണ്ടാവട്ടെ 👍👍👍
Thanks
കർഷകർക്ക് ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ മറ്റൊരു ചാനലിലും ഇതുവരെ കണ്ടിട്ടില്ല 👍👍
ഇക്കാ നിങ്ങളുടെ എല്ലാ വീഡിയോ കളും എല്ലാർക്കും വളരെ use ഫുൾ ആണ്..
വളരെ ഉപകാരപ്പെടുന്ന വീഡിയോ,ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
very good presentation and informative
ഒത്തിരി ഉപകാരപ്പെടുന്ന video. Thank you so much
താങ്ക്ളുട നല്ല മനസ്സിന നമിച്ചിരികുന്നു
നല്ല അവതരണം... ❤️
കഴിഞ്ഞ പ്രാവിശ്യം ഉള്ള tipp കൊള്ളാം ആയിരുന്നു തവിടും തേങ്ങപിണ്ണാക്കും
ചെമ്മീൻ തല ഇഷ്ട്ടം പോലെ കിട്ടും അറിവ് പകർന്നു തന്നതിന് നന്ദി
ചെമ്മിൻ തൊണ്ട് എവിടെ കിട്ടും please reply
Evide kittum
Ikka bv380 ithu kodukkan pattumo ithu kodukkumpol theetta kurakkano
വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്, നന്ദി നമസ്കാരം
Very informative
1st &2nd day Smell Undakukayillea
ഇത് starter ആയിട്ട് കൊടുക്കാൻ പറ്റുമോ?
ഒരു ചെമ്മീൻ പീലിംഗ് കമ്പനി അടുത്തുണ്ടെങ്കിൽ വളരെ കുറഞ്ഞ ചെലവിൽ കോഴിവളർത്താം.
Very good congrats 👍👍
Ethu vilkkunnathinu licence veno
നല്ല ഒരു തീറ്റ ആണ് ഇക്ക പറഞ്ഞ് തന്നത് 👌👌👌
Good 👍👍👍
Nalla information✨️
കോഴി കർഷകരുടെ രക്ഷകൻ 👍
ഞാൻ കടൽ മീൻ വെട്ടി വിൽക്കുന്ന ഒരു ചെറിയ കട നടത്തുന്നു.. ചെമ്മീൻ തൊണ്ടിനു പകരം കടൽ മീൻ വേസ്റ്റ് ഉപയോഗിച്ച് ഈ പ്രോസസ്സ് ചെയ്യാമോ
ഈച്ച വരുന്ന എന്തും ചെയ്യാം
സ്മെൽ ഉണ്ടാകാതെ നോക്കിയാൽ മീൻ വെയ്സ്റ്റ് ആണ് ഏറ്റവും നല്ലത് ..വേഗം പുഴുക്കൾ ഉണ്ടാകും ...
kuruhu muttathoduum cholam noorkku kudyii ittall kuzhappamm undoo?
Larva undakkitit nerit kodukkalo alle?
Smell undakumo space ella
Good information..All the best👍
ഉപകാരപ്രദം. അതു മറക്കുന്നില്ല
Ethu mathram kodukan pattumo
Njaan naale thanne marketinginulla larva undaakkaan sramikkunnathaanu chemmeen vest njaan ariyunna aalude kayyil und
Ningalude contact number onn tharamo
Very good information sir
Cheameen weste eavede kettum najan pathanamthittayil annu place
കുറച്ച് ദിവസം പ്രായമായ ലാർവകളെ കോഴികൾക്ക് കൊടുക്കുന്നതാണോ നല്ലത് അല്ലെങ്കിൽ കറുപ്പ് കളർ വന്ന ലാർവകളെ കൊടുക്കുന്നത് ആണോ നല്ലത്
Chemmen thod illenkil enth cherkkam
മീൻ വേയ്സ്റ്റ പ്രോസസ് ചെയ്യുണ വി ഡി യോ ചാനലിൽ ഉണ്ട് കണ്ട് ഉണ്ടാക്കി ചേർക്കുക
Thanks great ❤❤❤
waw💖💖💖super ...
Hii
Smell undavumo
No
Outstanding ikka ❤️❤️👍👍
Super 👍
Marketing video eppozhaanu kaanikkuka
Wait
കാട വൈസ്റ്റ് യിൽ ഉണ്ടാകുന്ന പുഴുക്കളെ കോഴിക്ക് കൊടുക്കാമോ ഇക്ക
Good video 👍👍👍🌹
ചെമ്മീൻ വേസ്റ്റ് എവിന്ന് കിട്ടും . എന്ന് പറഞ്ഞ് തരുമോ
ഇക്ക ലാർവ ഡെയിലി കൊടുക്കാമോ, മുട്ട ഇടുന്നതിനു മുൻപ് കൊടുക്കാമോ
Yes
Thank you
You're welcome
Super
സുഹൃത്തേ, ലാർവ വലുതായില്ലലോ ഇത് ചെറുത് അല്ലേ
Broiler chicken ഇതു പറ്റുമോ
വീഡിയോ വരും
Thanks വളരെ ഉപകരമയ വീഡിയോ ചെമ്മീൻ വെസ്റ്റന്ന പകരം മീൻ വേസ്റ്റ് ഉപയോഗിക്കാൻ പറ്റുമോ
മീൻ വേസ്റ്റിന്റെ വീഡിയോ ചാനലിൽ ഉണ്ട്
ഇപ്പോഴുള്ള മീൻ വിശ്വസിക്കാൻ പറ്റില്ല
Verry good
Jazakallaaa
അടിപൊളി നല്ല വീഢീയോ
സൂപ്പർ 👌നിങ്ങൾ പിണ്ണാക്ക് കൊണ്ട് ലാർവ ഉണ്ടാക്കുന്നത് കാണിച്ചിരുന്നല്ലോ അത് എങ്ങനയാണ് കൊടുക്കണ്ടത്
Same
Chemmeen thod enik venam
ഇത് മീനുകൾക്ക് കൊടുക്കാൻ പറ്റുമൊ
ഇക്ക ചെമ്മീൻ തൊണ്ട് eveda കിട്ടും. ആലപ്പുഴ ജില്ലയിൽ
First ചെയ്തിരുന്ന ലാറവാ video same ക്വാളിറ്റി aano
അല്ല
Is'nt this common house fly larvae ?
Thanks, supper
ചർവിത ചർവ്വനം അസഹനീയം
നമ്മൾ അവസാനം പോടിയക്കിയത്,, യേത് vidam കോഴിക്ക് കൊടുക്കാം,, പോടിയായൽ തൊണ്ടയിൽ കെട്ടി നിൽക്കുമോ,,, കുതിർത്ത് കൊടുക്കണോ
തീറ്റയിൽ മിക്സ് ചെയ്ത് നൽക്കുക
Njagalude nattil chemmeen thodu kittanilla verevallathum upayogikkamo
ചെമ്മീൻ വേസ്റ്റ് കിട്ടും തവിട് എവിടെ കിട്ടും pls reply
Inshallh Vilikkam....
ലാർവകളെ ഉണക്കാതെ കോഴി കുഞ്ഞുങ്ങൾ ക് കൊടുക്കാൻ പറ്റോ
Smell undavoo
2. കിലോയിൽ അര കിലോ ഉപ്പ് എന്താ സുഹൃത്തേ. എന്തങ്കിലും ഒക്കെ പറയാമോ
തക്കാ കിലോ മുക്കാളി കൂടെ ചേർത്തോ ഉപ്പിന് ഒരു ശതമാനകണക്ക് ഒന്നും ഇല്ലെ ഇക്ക 😂
ഗുഡ് ഇൻഫർമേഷൻ
Ithu meeninu kodukkaamo??
സൂപ്പർ
Ithu bsf allallo
അതിൽ വ്യക്തമാക്കുന്നുണ്ട് Pls
ഉണക്കച്ചെമ്മീൻ തോൽ ആണോ അതോ പച്ച ചെമ്മീൻ തോൽ ആണോ
പച്ച ചെമ്മീൻ
ഇത് കിളികൾ തിന്നു വോ. കിളികൾക്ക് കൊടുക്കാൻ പറ്റുമോ. ആഫ്രിക്കൻ കോനൂർ എന്നിവക്ക്
Good
തവിട് ഏതാണ് ഒന്ന് പറയാമോ
Ith tharavinu kodukkamo??
ഇക്ക ഇത് ഉണ്ടാക്കി വിളിക്കുന്നുണ്ടോ... കിലോക്ക് എത്രയാണ് വില.... ഹോം ഡെലിവറി ഉണ്ടോ
Per kg 450rs engane muthalakum
അതല്ലേ അദ്ദേഹം പറഞ്ഞത് ഇത് മാത്രം കൊടുക്കരുത്... ഫുഡിൽ 100 ഗ്രാം വീതം ചേർത്ത് കൊടുക്കാം എന്ന്... 🌟🌟
വാസന ഉണ്ടകുലെ
എലി വരുമല്ലോ... മണക്കില്ലേ.. അയൽവാസികൾ ❓
Smell ഉണ്ടാവില്ലേ
Nalla smel undaakum
ഇത് സ്മെല്ല് ഉണ്ടാകില്ലേ
How dragging
👍
👍👌
കോഴി വെസ്റ്റ് വെച്ച ഇത് പോലെ ഉണ്ടാക്കാൻ പറ്റുമോ
Pls give me reply
പറ്റും മുട്ട കോഴിക്ക് നൽകാൻ പറ്റില്ല
@@nizarAlappuzhasuccessmedia tharavin patto
Kadakku kodukkanallo
😔👍👍
Welcome
👍👍👍
ഒരു കിലോ theettack 450 രൂപയോ. ആര് വാങ്ങും. എസ് k m തീറ്റ 27 രൂപ അല്ലേ ഉള്ളൂ
Skm 27 rupayo? Evde?
27 രൂപക്ക് കാണിച്ചു തരും
😅
😘👍👍👍👍👌
❤👍👍👍
ഇതിനു ചീത്ത മണം ഉണ്ടാവുമോ.
Of course
450 രൂപ?
അങ്ക കോഴി വിൽപ്പനക്ക്
👌👌👌👌👌💖
ഇക്കയുടെ നമ്പർ ഒന്നു കിട്ടുമോ
ഞാൻ ചെയ്തു..ഒരീച്ച പോലും വന്നില്ല. മുട്ടയും തവിടും പോയി. എന്തായിരിക്കും കാരണം. താങ്കൾ പറഞ്ഞ പോലെ തന്നെയാണ് ചെയ്തത്.
എനിക്കും വന്നില്ല