അരുണിന്റെ തലവര മാറ്റിയത് ഈ പട്ടാള ഈച്ച | Black soldier fly | Agribusiness

Поделиться
HTML-код
  • Опубликовано: 21 ноя 2023
  • മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയിരുന്ന അരുണിന്റെ ജീവിതത്തിലെ ഒരു ദിവസം ഇപ്പോള്‍ തുടങ്ങുന്നത്
    ലാര്‍വകള്‍ക്കൊപ്പമാണ് വെളുപ്പിന് നാലുമുതല്‍ 10 വരെയാണ് അരുണ്‍ പുഴുളോടൊപ്പം ചിലവഴിക്കുന്നത് . പ്രീതിദിനം 1000 രൂപക്കുമുകളില്‍ തുടക്കക്കാരനായ അരുണിന് ഇതില്‍ നിന്നും വരുമാനം ലഭിക്കുന്നതായി പറയുന്നു. ലാര്‍വയുടെ എണ്ണം കൂടുന്നത് ഈ യുവാവിന്റെ മനസ്സും നിറക്കുന്നതിനൊപ്പം കോഴഞ്ചേരിയിലെ ഹോട്ടലുകളിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കൂടിയാകുന്നു
    #fly #agribusiness #larva

Комментарии • 23