രാഹുലും പിണറായിയും പ്രതി; അമിത് ഷാ പൊളിഞ്ഞു വീണു; നടന്നതിങ്ങനെ |amith sha| aa rahim| rahul|pinrayai

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 614

  • @mishalmunna6845
    @mishalmunna6845 5 месяцев назад +211

    ഞാൻ മഹാരാഷ്ട്രയിൽ ആണ്. ..ഇവിടത്തെ ലോക്കൽ ചാനലുകളിൽ ചർച്ചകളിൽ പറയുന്നത്, ക്രൈസ്ത്യൻ സഭകൾ, കുന്നുകൾ ഇടിച്ചു നിരത്തി, ചർച്ചുകളും, സ്കൂളുകൾ, ബിൽഡിംഗുകൾ, എന്നിവ നിർമ്മിക്കുന്നു എന്നാണ്, എന്ത് ജന്മങ്ങൾ, എന്ത് മാനുഷിക പരിഗണന പോലും നൽകാത്ത പാർട്ടി,

    • @Kanesh2606
      @Kanesh2606 5 месяцев назад

      @@mishalmunna6845 ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ നമ്മളിൽ 20% ഉണ്ട് എന്ന് ഓർക്കുമ്പോൾ എത്രമാത്രം ഭയാനകമാണ് നമ്മുടെ നാട് യാതൊരു നീതിബോധം ഇല്ലാത്ത മനുഷ്യർ മനുഷ്യരെ കാണാതെ മനുഷ്യനെ ഹിന്ദുവെന്നും മുസൽമാനെന്നും ക്രിസ്ത്യാനി എന്നും വേർതിരിച്ച് അതിഭീകരമായ വർഗീയതയും ക്രൂരതയും മനം ശില്പി നടക്കുന്ന അപകടകാരികളായ മനുഷ്യരാണ് ഹിന്ദുത്വ ഭീകരന്മാർ

    • @nadukkunnu
      @nadukkunnu 5 месяцев назад +14

      ivudathe krisanghikal kaannunnundallo

    • @truth_share
      @truth_share 5 месяцев назад +6

      കള്ളങ്ങൾ നൂറു തവണ പറഞ്ഞാൽ സത്യമാകും എന്ന അടിസ്ഥാനത്തിലാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത് ഇവരും ഇവരുടെ ചാനലുകളും പറയുന്ന കാര്യങ്ങൾ ഫാക്ട് ചെക്ക് നടത്തേണ്ടതും ഇതിനാലാണ്

    • @saji2020
      @saji2020 5 месяцев назад

      അപ്പൊൾ ഈ നാറിക്കൾക്ക് ഏറ്റവും കൂടുതൽ landslide ഉണ്ടാകുന്ന ഹിമാചൽ പ്രദേശ് ഒറീസ ആസാം ഇതൊക്ക് ഏതു റിലീജിയൻ ആണ് 😢😢😢

    • @shibuvarghese9652
      @shibuvarghese9652 5 месяцев назад

      എടൊ ഞാനും ഇവിടെത്തന്നെയാ. ഏതു മാധ്യമം ആണ് ഇത് ചർച്ച ചെയ്യുന്നത്.

  • @rasalabhar2576
    @rasalabhar2576 5 месяцев назад +289

    വയനാട്ടിൽ rss ഇല്ല ബിജെപി ഇല്ല കോൺഗ്രസ്‌ ഇല്ല കമ്മ്യൂണിസ്റ്റ്‌ ഇല്ല മനുഷ്യൻ മാത്രം

    • @sanjunlmbr4577
      @sanjunlmbr4577 5 месяцев назад +15

      ​@@dheerajLalraghavan🤔🤔ഇതേതാ ഈ പുതിയ കങ്ങനാ ബ്രിഗേഡ് 😂

    • @madhusoodananpn9099
      @madhusoodananpn9099 5 месяцев назад +4

      He just born 2014...hence he didn't know the past of our parliament.....😂😂😂

    • @AnzarIsmail143
      @AnzarIsmail143 5 месяцев назад +3

      ബിജെപി അല്ലെങ്കിൽ എവിടെ ഉള്ളത്😂😂😂😂

    • @savithrynair9950
      @savithrynair9950 5 месяцев назад +1

      Eppo manushyarum ella

    • @rasalabhar2576
      @rasalabhar2576 5 месяцев назад

      @@savithrynair9950 സത്യം 🙏🙏🙏

  • @navalcgeorge
    @navalcgeorge 5 месяцев назад +109

    ഒരു BJP MP, ഉണ്ടല്ലോ ഇവിടെ അവൻ ആസനത്തിൽ വാലും ചുരുട്ടി ഇരിക്കുകയാണ്. ഇവന്ടെ യൊക്കെ സംസാരം കവർ ചെയ്യുന്ന media ആണ് തല്ലേണ്ടത്.

    • @indiafocus6557
      @indiafocus6557 5 месяцев назад +4

      Yes✔️

    • @User-6i-g4
      @User-6i-g4 5 месяцев назад

      ​@@indiafocus6557കേന്ദ്ര മന്ത്രി അല്ലെ ജോർജ് കുര്യൻ, അദ്ദേഹം ആണു അവിടെ ആദ്യ ദിവസം മുതൽ രക്ഷപ്രവർത്തനം ഏകോപിക്കുന്നെ.. കണ്ടില്ലേ. ഇത്രേം ദിവസം വയനാട് mp evde?

    • @User-6i-g4
      @User-6i-g4 5 месяцев назад

      കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ആദ്യ ദിവസം മുതൽ P. M ന്റെ നിർദേശപ്രകാരം രക്ഷപ്രവർത്തനം ഏകോപിക്കുന്നുണ്ട്

    • @User-6i-g4
      @User-6i-g4 5 месяцев назад +3

      ഇനി വയനാട് M. P രാഹുൽ ഗാന്ധി അല്ലെ.. ഇന്ന് 3 ദിവസം ആയി?

    • @Don_corleone969
      @Don_corleone969 5 месяцев назад +1

      Chureshobi aano

  • @tomsberk2944
    @tomsberk2944 5 месяцев назад +135

    വ്യാജം എന്നതു ബിജെപി യുടെ ട്രേഡ് മാർക് ആണ്. അമിട്ട് അതിന്റെ മൂർത്ത രൂപം! മോഡി തൊട്ടു പിന്നിലും!

    • @Bluebellsanns
      @Bluebellsanns 5 месяцев назад

      💯/💯

    • @tiptoptrickzz4641
      @tiptoptrickzz4641 5 месяцев назад

      ദുരന്തം വരാൻ കാത്തിരിക്കുന്ന മന്ത്രിസഭ

  • @Unnikrishnannair-zg1nq
    @Unnikrishnannair-zg1nq 5 месяцев назад +60

    ബാംഗ്ലൂരിൽനിന്ന് ജയിച്ചു വരുന്ന തേജസി സൂര്യ എന്ന ഇരുട്ടു മൂടിയ സൂര്യയെ അടുത്ത പ്രാവശ്യം കാണിക്കരുത് ആയിരക്കണക്കിന് മലയാളികൾ ഉള്ള ബാംഗ്ലൂർ സിറ്റിയിൽ നിന്നും അടുത്ത പ്രാവശ്യം ഇവനെ പരാജയപ്പെടുത്തണം ഇതെല്ലാം കാണിക്കുന്നത് കേരളത്തിന് ദുരിതാശ്വാസ ഫണ്ട് അനുവദിക്കാതിരിക്കാൻ ഉള്ള വേലയാണ് തമ്പ്രാൻ മന്ത്രിയെ കാണാനേയില്ല വല്ല സിനിമയിലും അഭിനയിക്കാൻ പോയതായിരിക്കും

    • @indian4227
      @indian4227 5 месяцев назад +1

      അയാൾക്ക് ജീവിക്കാൻ സിനിമയിൽ അഭിനയിച്ചേ പറ്റു

    • @trendsandtraveltt6461
      @trendsandtraveltt6461 5 месяцев назад

      Eppo ayal varilla… onnum parayan bjp anuvadikkilla 😢

  • @noushadck4192
    @noushadck4192 5 месяцев назад +25

    ചോദിക്കാനും പറയാനും ബ്രിട്ടാസ് സാർ ഉണ്ട് എന്ന വലിയ സമാധാനം ജനങ്ങൾക്ക് ഉണ്ട്🙏🙏🙏

  • @marvanking4351
    @marvanking4351 5 месяцев назад +62

    സംഘിയല്ലേ..?അത്രക്ക് മനസ് കെട്ടവനല്ലേ ഒരു സംഘിയാവാൻ കഴിയൂ.... 🤔

    • @PgNayar-c1v
      @PgNayar-c1v 5 месяцев назад

      കഷ്ടം. നിനക്ക് സുക്കേഡ് ആണ്

  • @binubobian
    @binubobian 5 месяцев назад +90

    ഗോപിക്ക് വോട്ട് ചെയ്ത ക്യസ്ത്യനികൾ കുറച്ച്പേരായിരിക്കും എങ്കിലും ഓർമ്മ വെച്ചോ

    • @joymathews5885
      @joymathews5885 5 месяцев назад +4

      എല്ലാം വോട്ടിനും അധികാരത്തിനും വേണ്ടി

    • @AnzarIsmail143
      @AnzarIsmail143 5 месяцев назад

      സുരേഷ് ഗോപി വയനാട്ടിലെ സംഭവമേ ഇറങ്ങിയിട്ടില്ല അർജുൻ അപകടത്തിന് നാല് ദിവസം കഴിഞ്ഞാണ് സുരേഷ് ഗോപി അറിഞ്ഞത് അയാൾ ജീവനോടെ ഉണ്ടോ അതോ ചത്തോ

    • @shibuvarghese9652
      @shibuvarghese9652 5 месяцев назад +6

      ​@@joymathews5885തെറ്റ് പറ്റിപ്പോയി. ഇനി ഉണ്ടാകില്ല

    • @User-6i-g4
      @User-6i-g4 5 месяцев назад +4

      ​@shibuvarghese9652കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ആദ്യ ദിവസം മുതൽ അവിടെ P. M ന്റെ നിർദേശത്താൽ ഉണ്ട്. പിന്നെ വയനാട് M. P രാഹുൽ ന്റെ ഉത്തരവാദിത്വമല്ലേ

    • @Don_corleone969
      @Don_corleone969 5 месяцев назад

      @@User-6i-g4😂

  • @YunisHaji-c6c
    @YunisHaji-c6c 5 месяцев назад +10

    കേന്ദ്രം തന്നില്ലെങ്കിൽ മനുഷ്യസ്നേഹികളായ നാം ഒരുമിച്ച് നമ്മുടെ വയനാട്ട കാരെ സംരക്ഷിക്കും ഇൻഷാ അള്ളാ

  • @arikearo10
    @arikearo10 5 месяцев назад +84

    കേരളം ഭാരതത്തിന്റെ ഭാഗമല്ല എന്നുതോന്നുംവിധം ആണ് മലയാളികളുടേതുകൂടിആയ കേന്ദ്ര സർക്കാരിന്റെ ഓരോ അഭിപ്രായ പ്രകടനങ്ങൾ

    • @jayadas3371
      @jayadas3371 5 месяцев назад

      Kendra sarkaar maathramano keralathil janichu jeeviykunna bjp kaarkkum ithe manobhavam thannayanu .avarkku kendrathil ninnukittunna nakkaappicha vangi kazhichondu kuthithiruppu undaakkane ariyoo bjp yku.

    • @alexanderkurian697
      @alexanderkurian697 5 месяцев назад

      കേരളം ഇന്ത്യയുടെ ഭാഗമല്ല, അമേരിക്കയുടെ ഒരു ഭാഗം, that's the attitude of thede nasty criminal sanghis

  • @jayachandranps9930
    @jayachandranps9930 5 месяцев назад +51

    അധമന്‍ അമിട്ട് ഷാ...

  • @SubairTP-l9e
    @SubairTP-l9e 5 месяцев назад +18

    2018 പ്രളയത്തിന് വിദേശ സഹായവും കേന്ദ്രം സ്റ്റേ ചെയ്തിരുന്നു 😢

  • @BabyTc-ll4mf
    @BabyTc-ll4mf 5 месяцев назад +17

    ഇത്ര കൃത്യമായി കേരളത്തിന്‌ മുന്നറിയപ്പുകൾ തന്നു കൊണ്ടിരുന്ന കേന്ദ്രൻ എന്താ ഷിരൂരിൽ ഉരുൾ പൊട്ടുമെന്ന് അറിയാതിരുന്നത് കേരളത്തോടെന്താ സ്നേഹം

  • @salambaseer
    @salambaseer 5 месяцев назад +9

    കേരള MP മാർസംസാരിച്ചത് അമിത് ന് മനസിലായില്ല കാരണം അവർ ഇംഗ്ലീഷിലാണ് സംസാരിച്ചത്.

  • @nibraazvlog2203
    @nibraazvlog2203 5 месяцев назад +143

    നമ്മുടെ തമ്പ്രാൻ മന്ത്രിയെ കാണാനില്ല

    • @joymathews5885
      @joymathews5885 5 месяцев назад +12

      മുങ്ങിയോ😅

    • @AnzarIsmail143
      @AnzarIsmail143 5 месяцев назад +10

      സുരേഷ് ഗോപി ആയിരിക്കും തൃശ്ശൂരും പാലക്കാട് തമിഴ്നാട് മാത്രമയായാൽ നോക്കൂ 😂😂😂😂

    • @rasilulu4295
      @rasilulu4295 5 месяцев назад +26

      അയാൾ അമ്പലത്തിൽ ഫാഷൻ show നടത്തുന്നു തൃശൂർകാർ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം 🙏🙏

    • @nadukkunnu
      @nadukkunnu 5 месяцев назад +5

      ambalathil ana thooriyal maathrame pulli thirinju nokkukayullu

    • @jaleelchand8233
      @jaleelchand8233 5 месяцев назад

      അടുത്ത ജന്മത്തിൽ ബ്രാഹ്മണനാവണ്ടെ അതിനുവേണ്ടിയാ​@@rasilulu4295

  • @spider492
    @spider492 5 месяцев назад +108

    തേജസി സൂര്യയെയും അനുരാഗ് ട്ടാക്കൂറിനെയും ഒരേ നുകത്തിൽ കെട്ടാം.

    • @sirajnaina8124
      @sirajnaina8124 5 месяцев назад +9

      ഈ രണ്ടു പോർക്കുകളും എവിടെന്ന് പറഞ്ഞു

    • @VS0009
      @VS0009 5 месяцев назад

      Evarude udhesham veeranegilum paranja kaaryam sariyalla

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 5 месяцев назад +5

      രണ്ടും മനുഷ്യ മൃഗങ്ങൾ ആണ്.. മനുഷ്യസമൂഹത്തിന് അപമാനം.

    • @jacobgeorge2438
      @jacobgeorge2438 5 месяцев назад +1

      Kalaykum apamanam

    • @sujaphysics3986
      @sujaphysics3986 5 месяцев назад

      Two racist toxic venoms!!shame on Tejaswi and anurag

  • @mohanadasjs6724
    @mohanadasjs6724 5 месяцев назад +6

    Big salute for the video in highlighting the issue in its correct perspective.

  • @jaleelkecheri288
    @jaleelkecheri288 5 месяцев назад +21

    വിശകലനം ഹൃദ്യമാണ്
    നന്ദി 👍

  • @aloftinfomag9307
    @aloftinfomag9307 5 месяцев назад +12

    സഹായിക്കുകയുമില്ല സഹായിക്കാൻ ആരെയും സമ്മതിക്കുകയുമില്ല വിധ്വേഷ പ്രചാരണങ്ങളും ആയി ബിജെപിക്കാരും മറ്റും രംഗത്തെത്തിയിട്ടുണ്ട്

  • @praseedkumar2484
    @praseedkumar2484 5 месяцев назад +29

    എവെനോക്കെ ഇന്ത്യ എന്നുപറഞ്ഞാൽ north india മാത്രം. പശു,?

  • @ashrafafu7660
    @ashrafafu7660 5 месяцев назад +99

    ഭാരത് സർക്കാർ അല്ല വർഗീയ വിഷം ചിറ്റുന്ന സർക്കാർ

    • @dileepsarangi9522
      @dileepsarangi9522 5 месяцев назад +8

      എടാ മോനേ 😁😁...കൊടും വിഷമേ

  • @abdulkadharhazale8336
    @abdulkadharhazale8336 5 месяцев назад +10

    Big salute kerala sarkkar ❤❤❤

  • @shamseervp300
    @shamseervp300 5 месяцев назад +70

    കേരളത്തിൽ നിന്നും ഉള്ള രാജ്യസഭാ അംഗങ്ങൾ എന്തെങ്കിലും പറയുമ്പോൾ ഉപരാഷ്ട്രപതിക്ക് കേൾക്കാൻ വളരെ താല്പര്യമാണ് 😊

    • @abdulshukoor4354
      @abdulshukoor4354 5 месяцев назад +1

      😊

    • @sujazana7657
      @sujazana7657 5 месяцев назад +1

      Correct👍

    • @asiyabeevi3773
      @asiyabeevi3773 5 месяцев назад +2

      ഉപരാഷ്ട്രപതി മാന്യൻ...

    • @shafeequest7553
      @shafeequest7553 5 месяцев назад +1

      He enjoying always the point to point those who saying for development

    • @annievarghese6
      @annievarghese6 Месяц назад

      തേജസ്വി എന്ന ഫ്രോഡ് നായിൻ്റെമോൻ പാർലമെന്റിൽ രാഹുൽ ഗാന്ധിയെ മിണ്ടാൻ സമ്മതിക്കുമോ എപ്പോഴും രാഹുൽ ഗാന്ധിയെ കൂറ്റംപറയാൻ ആചെറ്റ സംഘി വിഷത്തിന്റെ അഹങ്കാരം ഇവനെ യൊക്കെ മനുഷ്യത്വം ഇല്ലാത്ത വരനെ എന്നാണൊ ഇടിവെട്ടി കാണുന്നതും

  • @gafoorgafoor389
    @gafoorgafoor389 5 месяцев назад +58

    ഇവൻ തേജസി സൂര്യ അല്ല ഇവൻ തേഞ്ഞുപോയ ഇരുട്ടാണ്

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 5 месяцев назад +6

    പാര്ലമെന്റിൽ കള്ളം പറഞ്ഞാൽ നടപടിയെടുക്കാൻ മാർഗ്ഗങ്ങൾ ഇല്ലേ ?

  • @jacobpanicker9439
    @jacobpanicker9439 5 месяцев назад +31

    ഈ മാന്യ നേതാവ് സ്വന്തം നാട്ടിലുണ്ടായ ദുരിതത്തിൽ ഇതു തന്നെ പറയാൻ അദ്ദേഹത്തിന്റെ ഈ മിടുക്കു കണ്ടില്ലല്ലോ...
    നമ്മുടെ നാട്ടിലെ നഷ്ടം, ഭരിക്കുന്നവർക്കു നിസാരം... പത്തു പൈസ തരാതിരിക്കാനുള്ള അടവുകൾ ഈ രൂപത്തിൽ വന്നു എന്നേയുള്ളു..

  • @ohakhader2986
    @ohakhader2986 23 дня назад

    Welcome newsat house. ❤❤❤❤❤❤

  • @sreejithv4462
    @sreejithv4462 5 месяцев назад +59

    ഇത് മനോരമയും തുടങ്ങിയിട്ടുണ്ട്. നിഷ്കളങ്കമായി അമിട്ടിന്റെ സ്റ്റെമെന്റ്റ് മാത്രം കൊടുത്തതിനു ശേഷം അതിന്റെ കറക്ഷൻ കൊടുത്തില്ല. അമിട്ട് മനോരമയുടെ അത്രെയും വിഷമില്ല .

    • @sanjunlmbr4577
      @sanjunlmbr4577 5 месяцев назад

      മനോരമ
      കാശ് കിട്ടിയാൽ പിന്നെ രാജ്യം വരെ ഒറ്റു കൊടുക്കും
      ഓർക്കുക ഉത്തരേന്ത്യയിൽ പരിവാർ കൂട്ടം വയനാട് ദുരന്തത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത് ക്രിസ്ത്യൻ സമൂഹത്തിന്റെ അനധികൃത കുടിയേറ്റമാണ് എന്ന രീതിയിൽ ആണ്
      അതിന്റെ കൂട്ടത്തിൽ രാഹുൽജിയെ കൂടെ തൊണ്ടുക (സോണിയാജി) എന്ന ഗൂഡ്ഡ ലക്ഷ്യവും
      ഈ പിശാചുക്കൾക്ക് മതമില്ലാത്ത ഒരു കാര്യവും ഇല്ല കോവിഡ് പോലും തബ്ലീഗ് എന്ന മുസ്ലിം സംഘടനയുടെ മേലെ കെട്ടി വച്ച ദുഷ്ട്ടന്മാരാണ്
      അങ്ങിനെയിരിയ്ക്കുമ്പോഴാണ് മനോരമയുടെ അമിട്ട് സ്തുതി 😏😏

  • @mabdulvahid5783
    @mabdulvahid5783 5 месяцев назад +58

    ഇവിടെങ്ങും സുരേഷ്‌ഗോപിയേ കാണാനില്ല അദ്ദേഹം കാശിക്കുപോയതോ

    • @goodwaygeneralmaintenance7214
      @goodwaygeneralmaintenance7214 5 месяцев назад +1

      സുരേഷ് ഗോപിയാണോ അവിടുത്തെ MP യും MLA യും 😜

    • @noufalvaliyakath646
      @noufalvaliyakath646 5 месяцев назад +1

      അയാൾ കേന്ദ്രത്തിന്റെ എന്തോ അല്ലെ ​@@goodwaygeneralmaintenance7214

    • @sujithmathewabraham9961
      @sujithmathewabraham9961 5 месяцев назад +3

      ​@@goodwaygeneralmaintenance7214 nite veettil undalle ayale paranjuvidu ini nale rathry vatom ennu para😂😂

    • @rsubinr
      @rsubinr 5 месяцев назад +5

      ​@@goodwaygeneralmaintenance7214rajya sabhayilum lok sabhayium paranjavarokke vayanattile MP Marano?

    • @mohammedpothuvath1839
      @mohammedpothuvath1839 5 месяцев назад +6

      അവന്‍ അംബലം നിരങ്ങാണ്

  • @Mpk353
    @Mpk353 5 месяцев назад +10

    നിങ്ങളെ സഭ റിപ്പോർട്ട് തുടർച്ചയായി കാണുന്നു..... വളരെ മനോഹരം..., തുടരണം....@newsathouse

  • @JacobMathew-l4t
    @JacobMathew-l4t 5 месяцев назад +8

    മണിപ്പൂർ വിഷയം ഇതേ ആവേശത്തോടെ പറയാൻ കഴിയില്ലേ തേജസി

  • @reyasm1568
    @reyasm1568 5 месяцев назад +13

    യൂണിയൻ ഗവണ്മെന്റ്... അത് ഒരുപാട് ഇഷ്ടപെട്ടു...സെൻട്രൽ ഗവണ്മെന്റ് എന്ന് ഒരിക്കലും പറയരുത്

  • @msuvedangan3018
    @msuvedangan3018 5 месяцев назад +1

    അമിത് ഷായല്ല പൊളിഞ്ഞത് രണ്ടു തവണ രാഹുലിനെ വൻഭൂരിപക്ഷത്തിനു ജയിപ്പിച്ച വോട്ടർമാരാണ്. നല്ല സമയത്ത് നിയോജക മണ്ട ലം തിരിഞ്ഞു നോക്കാതെ ഇപ്പോൾ വലിയ സീൻ ഉണ്ടാക്കുന്നു

  • @haridas3641
    @haridas3641 5 месяцев назад +3

    Sir as a human being my humble request for the tragedy of Kerala not make a political issue

  • @moopilnair3499
    @moopilnair3499 5 месяцев назад +1

    ഹ...ഹ.... ഗംഭീരം

  • @pmkrishnankutty8950
    @pmkrishnankutty8950 5 месяцев назад +13

    താടി കത്തുമ്പോൾ അതിൽ നിന്നു ബീഡി കത്തിക്കുക എന്നാണ്.

  • @SYLVESTER897
    @SYLVESTER897 5 месяцев назад +8

    ഇന്ന് ഇന്ത്യയിൽ സ്വതന്ത്രമായി പൂർണ്ണ ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ഒരു സിസ്റ്റത്തിന്റെ പേര് പറയാമോ ?
    സുപ്രിം കോടതിയുടെ പേര് പറയാൻ തുനിഞ്ഞാൽ ലോക തമാശയായി പോകും!
    വേറെ പറയൂ !
    നീതി ന്യായ വ്യവസ്ഥ...
    സാമ്പത്തിക വ്യവസ്ഥ...
    വിദ്യാഭ്യാസ വ്യവസ്ഥ...
    പട്ടാള വ്യവസ്‌ഥ....
    കുറ്റാന്വേഷണ ഏജൻസികളുടെ വ്യവസ്ഥ...
    രാഷ്ട്രീയ വ്യവസ്ഥ....
    റയിൽവേ വ്യവസ്ഥ....
    ഇതിൽ ഏതെങ്കിലും ഒന്ന്
    സ്വാതന്ത്രമായി ജനത്തിനുവേണ്ടി പ്രവർത്തിക്കുന്നുണ്ടോ ?

    • @PreethaPeter-dj8wv
      @PreethaPeter-dj8wv 5 месяцев назад

      IT Return😂

    • @shivas2975
      @shivas2975 5 месяцев назад

      YES, ONE SYSTEM IS WORKING MADRASAS AND TALIBANISATION BY CONGRESS

  • @vasu-od5rb
    @vasu-od5rb 5 месяцев назад +1

    അടിപൊളി

  • @amith1374
    @amith1374 5 месяцев назад +32

    Pinarayi vijayan മുഖ്യമന്ത്രി ആണ്💯 good

  • @NihalManu-zk9bs
    @NihalManu-zk9bs 5 месяцев назад +34

    ഇതിനൊക്കെ എന്താ പറയുക ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @googledotcom0422
    @googledotcom0422 5 месяцев назад +15

    ആ തടിയിൽ വെള്ളം മാത്രേ ഉള്ളു. തലച്ചോർ പോലും ഇല്ല.

  • @shihabt9127
    @shihabt9127 4 месяца назад

    മുഖ്യന്റെ ആവർത്തനം എനിക്ക് വളരെ ഇഷ്ടായി, ആരെയോ പിണക്കാൻ ധയ്ര്യപ്പെടാത്ത ആവർത്തനം 👌

  • @anithakumarikadakath7455
    @anithakumarikadakath7455 5 месяцев назад +1

    പിടിച്ച് നിൽക്കാൻ വേണ്ടി കേന്ദ്ര സർക്കാർ ഒരുപാട് പാട് പെടുന്നുണ്ട് . ചെയ്യേണ്ട കാര്യങ്ങൾ സമയത്ത് ചെയ്യാതെ സംസ്ഥാന സർക്കാരിനെ പഴി ചാരി രെക്ഷ പെടുവാൻ ശ്രമിക്കുകയാണ് . കഷ്ടം വളരെ വളരെ മോശം 😢

  • @malabarcontrolengineeringc4512
    @malabarcontrolengineeringc4512 5 месяцев назад +7

    വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ , കേരളത്തിൻ്റെ കാലാവസ്ഥയും, ഭൂപ്രകൃതിയും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു തികച്ചും വ്യത്യസ്ഥമാണ് എന്നറിയുന്ന നാം കാലാവസ്ഥ പഠനത്തിനും മുന്നറിയിപ്പിനുമായി എന്തു സംവിധാനമാണ് സ്വയം ആർഞ്ജിച്ചെടുത്തിട്ടുള്ളത് കുറേക്കാലമായി കേന്ദ്രം കേന്ദ്രം കേഴക്കാൻ തുടങ്ങിയിട്ട് എന്നാ പിന്നെ ഇതങ്ങ് കേന്ദ്രഭരണ പ്രദേശമായി പ്രക്യപിക്കരുതോ പി.എ . മാരുടെ ശമ്പളകോടികളെങ്കിലും നീക്കിവച്ച് കാലാവസ്ഥ വ്യതിയാനം സ്വയമേവ കണ്ടുപിടിക്കാൻ സംസ്ഥാനത്തിനു കഴിയുമായിരുന്നല്ലോ😢

  • @Ahammedkabeer952
    @Ahammedkabeer952 5 месяцев назад +4

    കേരളസർക്കാർ.. സ്വന്തം ആയി വാങ്ങാൻ ശ്രമിക്കുക... ഇവരോട് ചോദിച്ചിട്ട് കാര്യമില്ല

  • @KumarKumar-mn7vv
    @KumarKumar-mn7vv 5 месяцев назад +14

    മുന്നറിയിപ്പ്?...... അത് മൂപ്പർക്ക് കൊടുക്കാം.....

  • @anilkumar8901
    @anilkumar8901 5 месяцев назад +2

    ഒരു ആഭ്യന്തര മന്ത്രി, മണ്ട അടച്ച, ഒരു വാഴ 😭😭

  • @muhammadmalappuram6754
    @muhammadmalappuram6754 5 месяцев назад +4

    എലി എത്ര കരഞ്ഞിട്ട് എന്താ പൂച്ചക്ക് കണ്ണീർ പൊട്ടണ്ടെ റഹീമേ?

  • @LakshmiNarayanan-dl2of
    @LakshmiNarayanan-dl2of 5 месяцев назад +10

    മനുശർകല്ലേ മനു ഷ്ത്വം ഉണ്ടാവു ഗാ.

  • @sebastiankottaram435
    @sebastiankottaram435 5 месяцев назад +1

    CM ൻ്റെ വിജ യം

  • @afsalabdulazeez756
    @afsalabdulazeez756 5 месяцев назад +1

    👏👏👍👍👍

  • @AnilKumar-pu1tp
    @AnilKumar-pu1tp 5 месяцев назад +3

    മാലിദ്വീപിന്റെ ഭാഗമായിരുന്നെങ്കിൽ കേന്ദ്ര സഹായം വേണ്ടുവോളം കിട്ടു മായിരുന്നു.അവർക്കു സഹായം നൽകുന്നതിൽ ചരടൻമാർക്ക് കുഴപ്പമില്ല.പട്ടാളത്തോടു പുറത്തു പോകാൻ പറഞ്ഞതിനും പിണക്കമില്ല.

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr 5 месяцев назад +4

    ❤❤❤❤❤❤

  • @nalkaravarghesejacob
    @nalkaravarghesejacob 5 месяцев назад +1

    നല്ലവനായ ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ തന്റെ മക്കളെ രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കളാണ്.രക്ഷാകരപ്രവർത്തനത്തിൽ ഉളളവർ ക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കപ്പടട്ടെ. ആമേൻ.😅😊

  • @musictrollstatus4152
    @musictrollstatus4152 5 месяцев назад

    🔥🔥🔥🔥

  • @asiyabeevi3773
    @asiyabeevi3773 5 месяцев назад +10

    നുണകളുടെ കൂമ്പാരം... അമിത് ഷാ
    സത്യം പുറത്തു വന്നു...

  • @thullichadi5448
    @thullichadi5448 5 месяцев назад +22

    സഭാവിശേഷങ്ങൾ സാധാരണക്കാരിലേക്കെത്തിക്കുന്നതിൽ താങ്കൾ മുഖ്യ പങ്ക് വഹിക്കുന്നു .
    അഭിനന്ദനങ്ങൾ...

  • @jayakumarkr3799
    @jayakumarkr3799 5 месяцев назад +1

    മഴ വന്നാൽ പാത്രം കൊട്ടിയാൽ മതി

  • @alwinjosephmk938
    @alwinjosephmk938 5 месяцев назад +8

    Where is Suresh Gobi...

    • @SKK-ih2gx
      @SKK-ih2gx 5 месяцев назад +1

      സിനിമ ഷൂട്ടിംഗിലാണ് അണ്ണൻ

  • @mohankunkuvacheri
    @mohankunkuvacheri 5 месяцев назад

    Good 👍 presentation ബ്രോ ❤

  • @mysticaljugnu
    @mysticaljugnu 5 месяцев назад

    correct

  • @sabukattadiyil7376
    @sabukattadiyil7376 4 месяца назад

    എല്ലാ പാർട്ടികളും കുളിപ്പിച്ചു കുളിപ്പിച്ചു വരുംതലമുറയെ ശരിക്ക് വെളുപ്പിക്കും ജാതിയോ മതമോ രാഷ്ട്രീയവും അല്ല നമുക്ക് ഏറ്റവും അത്യാവശ്യമാണ് ശാന്തിയോടും സമാധാനത്തോടും ഐശ്വര്യത്തോടും കൂടി മുന്നേറുന്ന ജനാരോഗ്യമായ ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് അതുകൊണ്ട് ജാതിമത വർണ്ണ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇന്ത്യ എന്ന മഹാരാജ്യത്തെ വാർത്തെടുക്കുക എന്നുള്ളതാണ്🙏🏻🙋🏻‍♂️

  • @mercymary1004
    @mercymary1004 5 месяцев назад +2

    അപ്പ് ക്കാണുന്നവരെ അപ്പാന്നു വിളിക്കുന്നവർ ഇങ്ങനത്തെ നുണകൾ പറഞ്ഞു കൊണ്ടേ ഇരിക്കും. CM നല്ല മറുപടികൊടുത്തല്ലോ. അതു മതി. നുണയന്മാർക്ക് നല്ല മറുപടി കൊടുത്തു.

  • @shafeequest7553
    @shafeequest7553 5 месяцев назад

    Rahim sir improvement than before

  • @sasidharannair6718
    @sasidharannair6718 5 месяцев назад +1

    ൂഖി വന്നപ്പോഴും ഇതേ പോലെ മുന്നറിയിപ്പ് നൽകിയിരുന്നെന്നു പറഞ്ഞു കൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വന്നിരുന്നു. പിന്നാലെ ബിജെപി നേതാക്കളും കോൺഗ്രസ് കാരും കുറച്ചധികം ബഹളം ഉണ്ടാക്കിയിരുന്നു.

  • @ajmalkhan2995
    @ajmalkhan2995 5 месяцев назад

    Good job. content.

  • @mahamoodvc8439
    @mahamoodvc8439 5 месяцев назад +7

    പ്രകൃതിയുടെ അപ്രതീക്ഷിത
    ആക്രമണം എവിടെ എത്രതോ
    ളം എന്നകാര്യം മനുഷ്യർക്ക്
    പ്രവചിക്കാൻ കഴിയില്ല.
    അതാണ് കരുതൽ എടുത്താലും
    പ്രതീക്ഷിക്കാത്ത ആഘാതം.

    • @syamalakumari1673
      @syamalakumari1673 5 месяцев назад

      അമിത് ഷായുടെ മുന്നറിയിപ്പു പോലും. എന്തായിരുന്നു അമിത് ഷാ വയനാട്ടിൽ ഇങ്ങനെയൊക്കെ ഉണ്ടാകും സൂക്ഷിക്കണം ആളുകളെ മാറ്റണം എന്നായിരിക്കും. കഷ്ടം ഇങ്ങനെയുള്ളവരെയൊക്കെയാണല്ലോ ഭരണ സിരാകേന്ദ്രത്തിലേക്ക് ജനങ്ങൾ തള്ളിവിടുന്നത്..

  • @sahidaanoop3591
    @sahidaanoop3591 5 месяцев назад

    👍🏻👍🏻👍🏻🙏🏻

  • @matte67
    @matte67 5 месяцев назад

    Should be declared as National Emergency

  • @shamseervp300
    @shamseervp300 5 месяцев назад +11

    Gsi അവിടെ mechine സ്ഥാപിച്ചിട്ടുണ്ട് പക്ഷെ ഒരു മുന്നറിയിപ്പും അവിടെ mechine നൽകിയിട്ടില്ല

  • @sasidharankochayyappan9896
    @sasidharankochayyappan9896 5 месяцев назад +1

    The contradictory statement of Amit Shaw and GSI should be clarified in RS itself ondate and time

  • @krishnaveni9549
    @krishnaveni9549 5 месяцев назад +1

    Ooh God

  • @jacobmathew6818
    @jacobmathew6818 5 месяцев назад +2

  • @KadarPH
    @KadarPH 5 месяцев назад

    Yenioru ankamille amith shaaa.time carebeautyfull happyindipendenttt😂😂😂😂😂😂❤❤❤❤🎉

  • @jijithgeo
    @jijithgeo 5 месяцев назад +1

    അവനവൻ്റെ വീട്ടിലെ കാര്യം അവനവൻ നോക്കണം...
    കേരളം സ്വന്തം വീടും കേരളത്തിലെ ജനങ്ങൾ കുടുംബവും ആണ് എന്ന് ചിന്തിച്ചാൽ പിന്നെ, അവര് അതു ചെയ്തില്ല... അങ്ങനെ ചെയ്തില്ല ഇങ്ങനെ ചെയ്തില്ല, എന്ന് ആരെയും പഴി പറയേണ്ട ആവശ്യം വരില്ല... വീട്ടിലെ ഓരോ കാര്യങ്ങളും ഇഷ്ട്ടം പോലെ എടുത്തു ഉപയോഗിക്കുന്നുണ്ടല്ലോ... ഓരോന്നും എടുക്കുമ്പോൾ സ്വന്തം വീടും, ഇത്പോലെ എന്തേലും പ്രശനം വരുമ്പോൾ... എല്ലാവരുടെയും ഉത്തരവാദിത്തം ആനുണെന്നു പറയല്ലേ... ഉത്തരവാദിത്തം നെഞ്ച് വിരിച്ചു ഏറ്റെടുക്ക്... അതാണ് ആണത്തം...

  • @arikkathvasudevan5128
    @arikkathvasudevan5128 5 месяцев назад

    Union Govt should take initiative for installing improved weather associated warning systems ( Rain, wind, land slide, Sunami, Thuderstorm etc ) in all District Head quarters. Each such instruments should collect information of 70-100 km surrounding the instrument

  • @rosammajoseph5134
    @rosammajoseph5134 5 месяцев назад

    Save Kerala Please , Please 😢

  • @latheefazhari225
    @latheefazhari225 5 месяцев назад +2

    കേന്ദ്രം മനപ്പൂർവ്വം മുന്നറിയിപ്പ് നൽകാതിരുന്നതാണോ?

  • @jayaramk.c.5597
    @jayaramk.c.5597 5 месяцев назад

    രാഷ്ട്രീയം വിളമ്പി ചിലരെ സംരക്ഷിക്കുകയും മറ്റു ചിലരെ പുകഴ്ഞ്ഞുകയല്ല വേണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടത്തുന്ന പ്രകൃതി നശീകരണ പരിപാടികൾ വേണ്ട നടപടികൾ ചർച്ച ചെയ്യണം. എത്ര തവണ ഇതേ പ്രദേശത്ത് ദുരന്തം ഉണ്ടായി എന്നത് അറിഞ്ഞ് വേണം കാര്യങ്ങൾ പറയാൻ

  • @tgmathews1428
    @tgmathews1428 5 месяцев назад +10

    Misleading and irresponsible home minister of our country

  • @braghavansreeragamm761
    @braghavansreeragamm761 5 месяцев назад +2

    കഷ്ടപ്പെടുന്നവരെ ചേർത്ത് നിർത്താൻ നോക്ക് ബി.ജെ.പിക്കാരാ

  • @kirankarthi5056
    @kirankarthi5056 5 месяцев назад +23

    കൊടിയ വിഷ ജന്മം.. ഷാജിയെപ്പോലുള്ള കൊടിയ വിഷങ്ങളെ വളർത്തി... പാവങ്ങളുടെ ജീവനെടുക്കുന്ന ദൈവത്തോട് പുച്ഛം മാത്രം

  • @kaladevan108
    @kaladevan108 5 месяцев назад +3

    😮😮😮😮

  • @Dayana-uu3su
    @Dayana-uu3su 5 месяцев назад +1

    good

  • @johnsonabraham6658
    @johnsonabraham6658 5 месяцев назад +1

    Ok sabse acha amit sha saye tan

  • @ashrafthottappayi3873
    @ashrafthottappayi3873 5 месяцев назад

    KC Venugopal 👌👍

  • @prasannaks5932
    @prasannaks5932 5 месяцев назад +8

    മധുച്ചേട്ടാ എന്തേലും ഹെൽപ് ചെയ്യണേ വയനാട്ടിൽ

  • @binnythomas6043
    @binnythomas6043 5 месяцев назад

    Wow ... Great leaders of our country 😮

  • @thavakkalna5836
    @thavakkalna5836 5 месяцев назад +2

    സ്കൂൾ കുട്ടികൾ അടിവെക്കുമ്പോൾ ഇതുപോലെയാണ്. 😅
    ഞാൻ പറഞ്ഞു സാർ ഞാൻ പറഞ്ഞില്ല സാർ എന്ന് അങ്ങോട്ടുമിങ്ങോട്ടും കള്ളം പറയും 😅😅😂

  • @ashrafalipk
    @ashrafalipk 5 месяцев назад

    👍

  • @muraleedharanvm4664
    @muraleedharanvm4664 5 месяцев назад +1

    നമ്മൾ ഒന്നു മാത്രം പരിശോധിച്ചാൽ മതിയല്ലോ?
    നമ്മുടെ വാർത്താ വിനിമയ രംഗത്ത് മികച്ച പ്രകടനം നടത്തിയി ബി.എസ് എൻ എൽന്റെ ഇന്നത്തെ ഗതികേടിന്റെ ഉത്തരവാദി ആരെന്ന് മാത്രം ചിന്തിച്ചാൽ മാത്രം പോരെ ,

  • @ummukunjalan4497
    @ummukunjalan4497 5 месяцев назад

    🙋‍♂️🙋‍♂️🙋‍♂️

  • @AnuKumar-c6x
    @AnuKumar-c6x 5 месяцев назад +4

    23ജൂലൈ first warning കൊടുത്തു
    24 കൊടുത്തു
    25 കൊടുത്തു
    26 ഇൻഫർമേഷൻ കൊടുത്തു .20 cm കൂടുതൽ മഴ ഉണ്ട് ലാൻഡ് സ്‌ലൈഡിങ് ഉണ്ടാവാൻ ചാൻസ് ഉണ്ടെന്ന് ..

    • @shinyantony4374
      @shinyantony4374 5 месяцев назад

      😂😂😂

    • @abdulnazar9811
      @abdulnazar9811 5 месяцев назад +15

      ആണോ?.അപ്പോൾ ഈ green, yellow, orange,red ഒക്കെ പൂരപ്പറമ്പിൽ വിൽകുന്ന പഞ്ചാരപാലുമിട്ടായിക്ക് കൊടുക്കാനുള്ള കളറാവുമല്ലേ

    • @AnuKumar-c6x
      @AnuKumar-c6x 5 месяцев назад

      @@abdulnazar9811 vivaram ഇല്ലാത്ത നിന്നൊക്കെ പറഞ്ഞിട്ട് orubkaryavumilla... പച്ച മഞ്ഞ കളർ സിഗ്നൽ കൊടുക്കുമെന്ന് മനസ്സിലാക്കിയ പചക്കാരൻ

    • @muhammedalichalikandy6404
      @muhammedalichalikandy6404 5 месяцев назад

      Don't tell lies.

    • @aruncmkc
      @aruncmkc 5 месяцев назад

      ചുമ്മാ തള്ളാതെ

  • @EmilySaraJohn
    @EmilySaraJohn 5 месяцев назад

    Anyway we can understand much from this channel Best wishes 🎉

  • @sreejapp9039
    @sreejapp9039 5 месяцев назад

    : കേരളം കേന്ദ്രത്തിന്റെ ഒരു സംസ്ഥാനമാണ് അവിടെ ഒരു പ്രശനം വരുമ്പോൾ ഇടപെടെണ്ടത് 1 കേമാണ്. കേന്ദ്രത്തിന്റെ ഔദാര്യം അല്ല ഇത് ജനങ്ങളുടെ അവകാശമാണ് എന്ന് ഓരോ MP മാരും ശ്രദ്ധിക്കുന്നത് നല്ലതാണ് 1

  • @umarulfarook7234
    @umarulfarook7234 5 месяцев назад +1

    കണ്ടവരുണ്ടോ ?? തൃശൂർ MP യെ ?? ദൈവത്തിൻ്റെ തലയിൽ ചെമ്പ് സോറി സ്വർണെ കിരീടം ചൂടിച്ച മനുഷ്യൻ എവിടെ സർ

  • @gincyrony953
    @gincyrony953 5 месяцев назад +1

    വ്യാജം പറയുന്ന ഇവന്മാരെ ഒക്കെ എന്നാ ചെയ്യണ്ടേ. ഇ മരണ മുഖതും രാഷ്ട്രീയം പറയുന്ന ഇവനെ ഒക്കെ മനുഷ്യന്റെ കൂടെ പെടുത്തമോ.

  • @pythonpractical
    @pythonpractical 5 месяцев назад +1

    Gujrat and UP. Nothing we needed 🎉🎉🎉🎉

  • @jamesku9141
    @jamesku9141 5 месяцев назад +2

    As for BJP even if brother dies wants to see sister in law's tears

  • @Mathukutty-e3f
    @Mathukutty-e3f 5 месяцев назад

    7😊😊😊