ചിരിച്ചുമരിക്കരുത്, മുസ്ലിംതീവ്രവാദി, പേര് വിശ്വംഭരന്‍! സമാധി സര്‍ട്ടിഫിക്കറ്റിന്റെ കഥയിതാ

Поделиться
HTML-код
  • Опубликовано: 14 янв 2025
  • #samadhi #GOPANSWAMI
    ചിരിച്ചുമരിക്കരുത്, മുസ്ലിംതീവ്രവാദി, പേര് വിശ്വംഭരന്‍! സമാധി സര്‍ട്ടിഫിക്കറ്റിന്റെ കഥയിതാ

Комментарии • 333

  • @newsathouse5338
    @newsathouse5338  3 часа назад +6

    chat.whatsapp.com/Ld6zuRGgAz3BZZclWpDKUp

    • @mahin1888
      @mahin1888 37 минут назад

      Endanna sammadhich ningale 🤣

    • @mahin1888
      @mahin1888 36 минут назад

      Chiripichu kollalle😂

  • @janardhananvaliaveettil791
    @janardhananvaliaveettil791 2 часа назад +76

    മക്കളുടെയും അമ്മയുടേയും പരിഭ്രമവും നെട്ടോട്ടവും കാണുമ്പോളറിയാം ഇതൊരു കൊലപാതകമാണ്.

  • @pmkrishnankutty8950
    @pmkrishnankutty8950 2 часа назад +104

    ഹൈക്കോടതി മരണ സർട്ടിഫിക്കറ്റ് ചോദിക്കുമെന്ന് തീരെ നിരീച്ചില്ല..

    • @arszz7080
      @arszz7080 Час назад +9

      അതിന് മരിച്ചതല്ലല്ലോ സമാധിയല്ലേ അപ്പൊ സർട്ടിഫിക്കട്ടില്ല 😁

  • @samjohn1210
    @samjohn1210 31 минуту назад +8

    ചിരിച്ചു മരിക്കും - അല്ല - സമാധി ആകും😂😂😂
    താങ്കളുടെ അവതരണം ഗംഭീരം🎉🎉🎉😂😂

  • @VeeranVeeran-g3e
    @VeeranVeeran-g3e 2 часа назад +55

    ഇദ്ദേഹത്തിന്റെ ചാനൽ സത്യം പറയും 👍👍🙏അതാണ് ഞാൻ എപ്പോഴ്യും കാണുന്നുണ്ട് 👍👍👍❤️🙏

  • @NihalManu-zk9bs
    @NihalManu-zk9bs 2 часа назад +69

    ഏത് ക്രിമിനൽ പ്രവർത്തിയേയും ന്യായീകരിക്കാൻ വിശ്വാസത്തെ മറയാക്കുന്നത് കേരളത്തിന് അപമാനമാണ്

    • @aayinaaayinachi9408
      @aayinaaayinachi9408 Час назад +8

      ഹിന്ദു ഐക്യവേദിക്ക് നമോവാകം😂😂

    • @oyoorshaheer3017
      @oyoorshaheer3017 Час назад

      ​@@aayinaaayinachi9408ബാധകമാവാതിരുന്നാൽ മതി 😂

    • @jeevajohn9911
      @jeevajohn9911 29 минут назад +2

      വിശ്വാസത്തിൻ്റെ പേരിൽ എന്ത് തോന്ന്യാസവും കാണിക്കാമോ.
      നിയമം മൂലം വിലക്കണം.

  • @raghavansugathan5494
    @raghavansugathan5494 2 часа назад +64

    ഇതു വിദ്യ സമ്പന്നരായ മലയാളികൾക്ക് ആകെ അപമാനം

  • @അജ്മീറിൻനിലാവ്
    @അജ്മീറിൻനിലാവ് 23 минуты назад +2

    വളരെ നല്ല അവതരണം ഇപ്രകാരം ഓരോ വീഡിയോ ചെയ്യുമ്പോഴും വളരെ ശ്രദ്ധയോടെ നല്ല രീതിയിൽ അവതരിപ്പിക്കണം ഒരു പ്രാവശ്യമെങ്കിലും പൊതുജനങ്ങൾക്ക് നിങ്ങളെ കുറ്റം പറയാനുള്ള അവസരം ഒരുക്കരുത്

  • @HrushiMahadev
    @HrushiMahadev 23 минуты назад +4

    Bro, ഞാൻ ഹിന്ദുവാണ് 😂😂😂
    But, എനിക്ക് ചിരിക്കാതിരിക്കാൻ പറ്റുന്നില്ല 😂😂😂😂
    ഇമ്മാതിരി അന്ത വിശ്വാസം 👌👌👌👌

  • @hemarajn1676
    @hemarajn1676 50 минут назад +10

    മനോഹരമായ ചോദ്യങ്ങൾ കേട്ട് പതറുന്ന മകൻ്റെ പാളിയ ഉത്തരങ്ങൾ. ഹാസ്യാത്മകമായ അവതരണം. വിഷയം സമാധി ആണെങ്കിലും , ആളുകളെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് സത്യം മകൻ്റെ വാക്കുകളിലൂടെ മനസ്സിലാക്കി തന്ന താങ്കളുടെ അവതരണശൈലി ഗംഭീരം. ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേരുന്നു.

  • @Rajanvj1960
    @Rajanvj1960 2 часа назад +90

    കുടുംബ വക്കീലിൻ്റെ LLB സർട്ടിഫിക്കറ്റ് സൂക്ഷമ പരിശോധന നടത്തണം.

    • @kmbinuptatnd
      @kmbinuptatnd Час назад +5

      ഏതു പൊട്ടനും അറിയാം ഇത് കോടതിയിൽ എത്തിയാൽ കണ്ടം വഴി ഓടിക്കുമെന്ന്... എന്നിട്ടും കേസുമായി പോയ ആ വക്കീലിന്റെ LLB സർട്ടിഫിക്കറ്റ് പരിശോധിക്കുക തന്നെ വേണം 😂😂

    • @Praveensasi777
      @Praveensasi777 55 минут назад

      Puli akum main planning ivanmarude sobavam vach kurach ottan pattum

    • @FarijaSamad
      @FarijaSamad 47 минут назад +1

      അയാൾ ഒരു കേസ് ഇല്ല്ലാ വക്കീൽ ആണെന്ന് orappaaa...😂😂😂 മീശ മാധവനിൽ സലീംകുമാർ pole. പഠിച്ച പാസ്സ് aayit ആദ്യം aayitt കിട്ടുന്ന കേസ് ആണെന്ന് തോന്നുന്നു... അല്ലെങ്കിൽ ithinoke വിവരം ഉള്ള വക്കീൽ varo

    • @akj10000
      @akj10000 11 минут назад

      തലയും പരിശോദിക്കണം

    • @sasikunnathur9967
      @sasikunnathur9967 5 минут назад

      തല ഉണ്ടെങ്കിലല്ലെ

  • @roymartin6110
    @roymartin6110 Час назад +26

    ഒഴിവാക്കേണ്ടവരെന്ന് തോന്നുന്ന മാതാപിതാക്കളെ മുഴുവൻ ഇനി മുതൽ സമാധിയാക്കട്ടെ. മനുഷ്യ ദൈവങ്ങൾ നാടു നിറയട്ടെ.

  • @pradeeptv5241
    @pradeeptv5241 2 часа назад +68

    സമാധി സർട്ടിഫിക്കറ്റ് കൈലാസത്തിൽ നിന്ന് കിട്ടാൻ താമസിച്ചുപോയതുകൊണ്ടാണ് ഇല്ലേൽ കാണാമായിരുന്നു കോടതി ചമ്മിപ്പോയേനെ

  • @AbdulAzeez-ni5vc
    @AbdulAzeez-ni5vc Час назад +35

    സമാധിയാകുമെന്ന് കുടുംബം നേരത്തെ അറിഞ്ഞതിനാൽ സിമെൻ്റ്, കമ്പി, മെറ്റൽ തുടങ്ങി മെറ്റീരിയൽസും ടൂൾസുകളും നേരത്തെ ഒരുക്കി വെച്ച കുടുംബാംഗങ്ങൾ സ്വാമിയേക്കാളും വലിയ സ്വാമിമാരാണ്.

    • @oyoorshaheer3017
      @oyoorshaheer3017 Час назад +5

      ശവത്തിൽ കുത്താതെടെ അല്ല സമാധിയിൽ കുത്താതെടെ 😄

    • @FarijaSamad
      @FarijaSamad 45 минут назад +1

      അവനു ഒരു ആൾ ദൈവം കളിക്കാനുള്ള കോൾ aarnnu അത്... നാട്ടുകാർ അത് pwlichhh😂😂

    • @adimalispicy4425
      @adimalispicy4425 39 минут назад

      😂😂😂😂​@@oyoorshaheer3017

  • @rosilymp7740
    @rosilymp7740 Час назад +11

    എനിക്ക് എറ്റവും അതിശയം തോന്നിയത് അവർക്കു വേണ്ടി വാതിച്ച അവർക്ക് വാദിച്ച അവരുടെ കുടുംബ വക്കീലന്മാർരെ ഓർത്തന്നാണ് മനുഷ്യന് എന്തിനാണ് ഈ കുടുംബ വക്കീലന്മാരെ ഓർത്തു സഹതപിക്കുന്നു

  • @sureshbabu9118
    @sureshbabu9118 Час назад +16

    എനിക്ക് ചിരിച്ച് ചിരിച്ച് വയ്യ.😂😂😂 മൂന്ന്, നാല് ദിവസമായി പണ്ടാരമടങ്ങി. പൊന്നോ എന്ത്വടെ ഇത് 😅😅😅😅 ഇൻറെ മധു 😂😢😢😮😅😅😅

  • @nrpv
    @nrpv 42 минуты назад +5

    ഭാര്യയും മൂന്നു മക്കളുമുള്ള ചുമട്ടു തൊഴിലാളിയായ സന്യാസി... മരിച്ചിട്ടതല്ല കൊന്നിട്ടതാണ്... 😭😭😭

  • @VsVs-z1l
    @VsVs-z1l Час назад +23

    ഒരുപാട് സാബ്ബത്തിക നേട്ടം കിട്ടുന്ന ബിസിനസ്സിനുള്ള ഒരുക്കം:

  • @paulnilayattingal9108
    @paulnilayattingal9108 2 часа назад +29

    ഈ കേസ് കോടതിയിൽ എത്തിയാൽ ഉടനടി ചുരുട്ടിക്കൂട്ടി കൊട്ടയിൽ എറിയും എന്ന് മനസ്സിലായിട്ടും ഈ കേസ് ഏറ്റെടുത്ത് കോടതിയിൽ ചെന്ന വക്കീലിനെ സമ്മതിച്ചേ മതിയാകു😂😂

    • @rageshm6619
      @rageshm6619 2 часа назад +9

      കൃഷ്ണരാജ് വക്കീലായിരിക്കും 😅😅😅

    • @janardhananvaliaveettil791
      @janardhananvaliaveettil791 2 часа назад +4

      അയാളൊന്നും LLB പാസ്സായ തൊന്നുമായിരിക്കില്ല.

    • @sanilkumarn.b6890
      @sanilkumarn.b6890 2 часа назад

      വേറെ വക്കീലാണ് ​@@rageshm6619

    • @subitha2258
      @subitha2258 2 часа назад +4

      ഇന്നലത്തെ ഡിബേറ്റിൽ കണ്ടു ആ വക്കീലിന്റെ ബുദ്ധി. സത്യം പറഞ്ഞാൽ ചിരിച്ചു മരിച്ചു!! 😂😂😂😂😂😂

    • @hhkp4630
      @hhkp4630 Час назад +2

      വക്കീല്‍ ഫീസ്

  • @ShajahanShajahan-e8w
    @ShajahanShajahan-e8w 3 часа назад +27

    ബോഡി ഭരണത്തിന്റെ ഏറ്റവും വലിയ മെച്ചമാണ് ഈ കാണുന്നത് എല്ലാത്തിലും വർഗീയത കലക്കുക അവസാനിക്കും ഈ വിദ്വേഷത്തിന്റെ

  • @jayasreenarayanan4451
    @jayasreenarayanan4451 2 часа назад +53

    വിശ്വസിച്ചു കാണാൻ പറ്റുന്ന ഒരു ചാനൽ.. 👍മധു 🌹

    • @NajamPeringadu
      @NajamPeringadu 2 часа назад +5

      അങ്ങ് ഉപ്പില് ഉള്ള ഹൈക്കോടതി അല്ല ഇത്

    • @nafiadreams8132
      @nafiadreams8132 Час назад +1

      😊 Yes

  • @baldwinparassala
    @baldwinparassala 19 минут назад +2

    *സമാധി ആയതല്ല..... ജീവനോടെ സമാധി ആക്കിയതാണ്.....*

  • @shajahanak4768
    @shajahanak4768 9 минут назад +1

    അരിഞ്ഞ ഉടനെ എങ്കിലും തുറന്നു നോകിയെങ്കിൽ ചിലപ്പോൾ ജീവൻ്റെ തുടിപ്പ് ഉണ്ടെങ്കിൽ..... സംവിധനങ്ങളുടെ പരാജയം

  • @RavijiItaly
    @RavijiItaly 2 часа назад +16

    " :- ✋🤔.. ബഹുമാനപെട്ട കോടതി, ഞാൻ പറഞ്ഞു തരാം, എന്നിട്ട് അതുപോലെ ചെയ്യാൻ നോക്കിൻ " !! 🤣🤣

  • @AbdulAziz-wt5lr
    @AbdulAziz-wt5lr Час назад +15

    താങ്കളുടെ എല്ലാ അവതരണങ്ങളും very very GOOD

  • @somasekharanpillai5115
    @somasekharanpillai5115 28 минут назад +3

    മകൻ മരപ്പൊട്ടൻ കളിക്കുന്നതോ അതോ പണി പാളിയതിൻ്റെ അങ്കലാപ്പോ കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടാൻ അന്യമത വിദ്വേഷം വിളമ്പുന്നതിന് പിന്നിൽ സംഘികളുടെ കുതന്ത്രങ്ങളോ എല്ലാം അന്വേഷണത്തിൽ പുറത്ത് വരട്ടെ ശ്രീ മധുവിന് അഭിനന്ദനങ്ങൾ,👍

  • @BabuKS-p3s
    @BabuKS-p3s Час назад +8

    ഇവന് ഏറ്റവും നല്ല കോമെടിയനാണ് ജഗദീഷിന്റെ ഒരു കഥാപാത്രത്തെ ഓർമ വരുന്നു

  • @spider492
    @spider492 2 часа назад +33

    ഇൻസ്റ്റയിൽ കൂടി news @ house സജീവമാകണം

  • @K.M.A.Sharaf
    @K.M.A.Sharaf 32 минуты назад +2

    ഹിന്ദുഅമ്പലത്തെ തീർത്ഥാടനകേന്ദ്രമാക്കി കൊയ്യാമെന്നുള്ളമോഹം സമാധിയായി...💥🔥👻

  • @suresh7300
    @suresh7300 2 часа назад +22

    മാപ്രാ : മരണസെര്ടിഫിക്കറ്റ് ഇല്ലെങ്കിൽ വേണ്ട ഒരു സമാധി സർട്ടിഫിക്കറ്റ് എങ്കിലും ഉണ്ടാകുമല്ലോ

  • @25world
    @25world 17 минут назад +1

    എന്റെ പൊന്നു നമിച്ചു!!!!!!!!!!!!!!!!കോടതി ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ചിരിച്ചു ചിരിച്ചു കേരളത്തിലെ 90%.ജനങ്ങളും ഉടൻ സമാധി ആകും..

  • @TheKooliyadan
    @TheKooliyadan 2 часа назад +12

    അങ്ങനെ പുതിയൊരു സർടീട്ട് കൂടി ആയി, സമാധി സർടീറ്റ്...... 🤣

  • @teresaxavier1820
    @teresaxavier1820 32 минуты назад +2

    ഭക്തി മൂത്തു ഭ്രാന്തയ കുടുംബം

  • @RavijiItaly
    @RavijiItaly 2 часа назад +12

    🤔... ഒരുപക്ഷെ സിമിന്റ് ഇട്ടായിരിക്കാം നിറച്ചത് !! 🤷

  • @vasanthyta1962
    @vasanthyta1962 Час назад +10

    നല്ല വാർത്ത ഇത്തരം നല്ല വാർത്തകൾ പ്രതീക്ഷിക്കുന്നു.❤❤❤

  • @SudhaN-x4w
    @SudhaN-x4w 2 часа назад +16

    കുടുമ്പം മുഴുവൻ വട്ടാണോ കൊന്ന് കുഴിച്ച് ട്ട് ട്ട അതൊ ജീവാനോടെകുഴിച്ചിട്ടോ

  • @nishadnettayamm5654
    @nishadnettayamm5654 Час назад +8

    ഇതൊക്കെ ഇനി പലയിടത്തും ആവർത്തിക്കപ്പെടും. മത വികാരം പറഞ്ഞു ഇതിനെ ഓക്കേ ന്യായികരിക്കാൻ പലരും ഉണ്ടാകും. തെറ്റ് ചൂണ്ടി കാട്ടുന്നവന്റെ പേര്, ജാതി, രാഷ്ട്രീയം ഓക്കേ തരാം തരം നോക്കി അവരെ നിശബ്ദരാക്കാവുന്ന വൃത്തി കെട്ട കളി ഇവിടെ ആരംഭിച്ചിരിക്കുന്നു. സ്വന്തം തടിക്ക് തട്ടുമ്പോൾ അറിയും എന്ന് പണ്ടാരോ പറഞ്ഞത് പോലെ അവനവനെ പ്രത്യക്ഷത്തിൽ ബാധിക്കുന്നത് വരെ നമുക്ക് ഇതിനെ നിസാരവൽക്കരിക്കാം

  • @babumavili4269
    @babumavili4269 Час назад +12

    ...... വ്രണപ്പെട്ടു ല്ലേ സനന്താ.സാരല്ലാ ട്ടോ മരുന്ന് തയ്യാറാവുന്നുണ്ട്.

  • @user-kqxmgd
    @user-kqxmgd Час назад +11

    ബാബേട്ടാ...☎️☎️☎️☎️☎️
    ഒരു കയ്യബദ്ധം പറ്റി .... രക്ഷിക്ക് ബാബേട്ടാ.... HIV ബാബേട്ടാ.... 🙏🙏🙏🙏🙏

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 Час назад +10

    ഇവന് അനിൽ ആന്റണിയുടെ ഛായ വല്ലവർക്കും തോന്നുന്നു ണ്ടോ അങ്ങിനയുളവർ ഒന്ന് കമന്റ് ചെയ്യൂ -

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 44 минуты назад +1

      മന്ദബുദ്ധികൾക്കു ഒരേ മുഖഛായ ഉണ്ടാവും

    • @teresaxavier1820
      @teresaxavier1820 24 минуты назад

      ഞാനും ആലോജിക്കുകയായിരുന്നു ആരുടെ പോലെ എന്ന് പറഞ്ഞപ്പോൾ മനസിലായി

  • @abdullrazak4070
    @abdullrazak4070 56 минут назад +2

    ഒരു സമാധി കണ്ടു എല്ലാവരും ചിരിക്കുന്നത് ആദ്യമായിട്ടായിരിക്കും😅

  • @shukkoor8489
    @shukkoor8489 2 часа назад +11

    ഇങ്ങനെ കൊറേ പേർഎല്ലാ കാലത്തും ഉണ്ടാകും. വർഗ്ഗീയത പൂർണ്ണമായി ഏത് സമൂഹത്തിൽ നിന്നും തുടച്ചു മാറ്റാനാവില്ല.

  • @rahimgolden1273
    @rahimgolden1273 2 часа назад +19

    മധു അടിപൊളി😂

  • @NajamPeringadu
    @NajamPeringadu 2 часа назад +11

    ഹൈക്കോടതി സല്യൂട്ട്

  • @seyyadalavi2376
    @seyyadalavi2376 Час назад +4

    അനിൽ ആന്റണി യുടേ കട്ട്‌ ഉണ്ട്
    ഇവന് സംസാരവും സെയിം

  • @sonushaji259
    @sonushaji259 2 часа назад +18

    ഇവൻ, അനിൽആന്റണിയുടെ. ചേട്ടൻ ആണോ. ആർകെങ്കിലും തോന്നിയെങ്കിൽപറയുക.

    • @abdulkareemka9243
      @abdulkareemka9243 2 часа назад +2

      Correct

    • @ummerkhankarukapadath8682
      @ummerkhankarukapadath8682 Час назад +2

      ശരിക്കും സാമ്യമുണ്ട്, കൂടാതെ സംസാര രീതിയും

    • @horrer2009
      @horrer2009 Час назад +2

      മണ്ടത്തരം പറയുന്നത് കണ്ടിട്ടാണോ? 😂

    • @shamnads4937
      @shamnads4937 Час назад

      മണ്ടത്തരം + രൂപസാദൃശ്യം

    • @MohammedAli-ze7pp
      @MohammedAli-ze7pp Час назад

      Brother
      എനിക്ക് ഉണ്ട്

  • @ZiyanZiyu-cz7wx
    @ZiyanZiyu-cz7wx 45 минут назад +4

    സൂപ്പർ അവതരണം. സമാധി അടിപൊളി.കുറെ ചിരിച്ച്.

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 2 часа назад +12

    ഏറ്റവും നല്ല അവതരണം.

  • @jinujinuxavier4431
    @jinujinuxavier4431 2 часа назад +11

    കേരളം കാത്ത് ഇരിക്കുന്നു unboxing കേരള പോലീസ് 🤏🏻

  • @AbdulRassakRassak
    @AbdulRassakRassak 34 минуты назад

    ജീവിച്ചിരിക്കുന്ന വന്യ മൃഗങ്ങളെ കാലും ആപത്താണ് ഈ കുടുംബം മൊത്തം

  • @girijashiju2928
    @girijashiju2928 3 часа назад +16

    ഈ സമാധി സർട്ടിഫിക്കറ്റ് ഇനി എവിടെ നിന്ന് കിട്ടും 🤔🤔😀😀

    • @NajeemaTdu
      @NajeemaTdu 2 часа назад +2

      Shivan sign cheythu seal adichu kodukkum

    • @suneeshkumarsd757
      @suneeshkumarsd757 Час назад +2

      കൈലാസത്തുനിന്ന് മെയിൽ ചെയ്യും

    • @radhavijayan7812
      @radhavijayan7812 Час назад +2

      കൈലാസത്തിൽ നിന്ന്

  • @horrer2009
    @horrer2009 Час назад +6

    മൃതദേഹം പുറത്തെടുക്കുന്നു ഹാർട്ട്‌ അറ്റാക്ക് വന്ന് മരിച്ചതാണെന്ന് സർട്ടിഫിക്കേറ്റ് കൊടുക്കുന്നു പ്രശ്നം തീരുന്നു!🤷🏻‍♂️
    അയിനാണ്!!

  • @K.M.A.Sharaf
    @K.M.A.Sharaf 39 минут назад

    അട്ടിമറിക്കാരനായിരുന്ന ചാമിപുകയായിമാറിയതായി ആകാശത്തുനിന്നും മെസ്സേജ്കിട്ടി...👽

  • @abdulmehaboobsv8316
    @abdulmehaboobsv8316 Час назад +7

    സാക്ഷര കേരളം എന്ന് പറയാൻ എന്തോ ഒരു വല്ലായ്മ

  • @SudhakaranKolathottparambu
    @SudhakaranKolathottparambu Час назад +5

    അഭിമാനത്തോടെ കേരളീയർ നമ്മളെ തെന്നെ പുകഴ്ത്തു ബോഴും നമ്മളറിയാത്തതും കണ്ടു കൊണ്ടിരിക്കുന്നതുമായ അന്ധവിശ്വാസത്തിന്റെ ഉദാഹരണങ്ങളിൽ ഒന്നാണിത്.

  • @hhkp4630
    @hhkp4630 Час назад +5

    ഒരു മകനെ മീഡിയാക്കാര്‍ ക്ക് ഇട്ടു കൊടുത്തു തള്ളയും ഒരു മകനും മരുമകളും ആശുപത്രിയിലെക്ക് ഓഓഓഓ.. വിളിച്ചു രക്ഷപ്പെട്ടു പോയി

    • @FirdousC7
      @FirdousC7 3 минуты назад

      ശിവ ..... ശിവ എന്താ കുട്ടി പറയണത് കോപം കിട്ടും

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Час назад +6

    മധു സാർ 👍👍👍👍

  • @ashrafvalavil7085
    @ashrafvalavil7085 2 часа назад +7

    😂😂😂😂Avatharanam super bro 👍👌💞❤️

  • @RiyasNujumudeen
    @RiyasNujumudeen 3 минуты назад +1

    ഞാൻ കൊന്നതാണ് എന്ന് പറയില്ല അദ്ദേഹം സമാധിയായി തന്നെയായിരിക്കാം പക്ഷേ ഈ രണ്ടു മക്കളുടെയും ലക്ഷ്യം ഒന്നാണ് നമ്മൾ കേരളീയർ എല്ലാം അറിയപ്പെടുന്ന ശ്രീനാരായണഗുരു സമാധിയായി എന്ന് നമുക്കറിയാം അതുപോലൊരു സമാധി മണ്ഡപം ഇവിടെ വന്നാൽ വല്ല ചില്ലറയും കിട്ടും അത് കൊണ്ട് സന്തോഷമായി ജീവിച്ചു പോകാം എന്നുള്ള ഒരു ലക്ഷ്യം മാത്രമേ ഇതിനുള്ളിൽ കാണുന്നുള്ളൂ

  • @surumiiim8973
    @surumiiim8973 Час назад +5

    ഞാനെന്തൊരു ദുഷ്ടയാ 😂...ഒരാളുടെ മരണവാർത്ത ആദ്യമായാണ് കോമടി ആയിട്ട് തോന്നുന്നത്..😂😂😂 ദൃശ്യത്തിലെ ജോർജുകുട്ടിയുടെ കഥ പോലെയുണ്ട് പറഞ്ഞതുതന്നെ ഭാര്യയും മക്കളും തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടേയിരിക്കുന്നു😂😂😂😂 സനന്തൻ എന്നയാളുടെ വർത്താനം കേട്ട് നാട്ടുകാർക്കും ന്യൂസ് കാണുന്നവർക്കും വട്ടാകുന്ന എന്ന ലക്ഷണമുണ്ട്

    • @FirdousC7
      @FirdousC7 7 минут назад

      അച്ഛൻ മരിച്ചിട്ടില്ല സമാധിയാണ്😢

  • @srajudeenm7903
    @srajudeenm7903 Час назад +4

    ഇയാള് ഇല്ല എന്ന് പറയുന്നത് പൂവും കർപ്പൂരവും തിരിയും വാങ്ങാൻ പോയിരുന്നു

  • @shanilsulaiman6459
    @shanilsulaiman6459 42 минуты назад +1

    സ്വാമിയെ നട്ടു ....-- ഇനി അമ്പലമായി കിളിച്ചു വരും😂

  • @sp-sj6ql
    @sp-sj6ql 2 часа назад +10

    വിവരം യില്ലായിമ ഓരു കുറ്റമല്ല കഷ്ടം

  • @muhamedkunhahammed1612
    @muhamedkunhahammed1612 Час назад +21

    വയസ്സായമതാപിതാക്കൾ
    സൂക്ഷിച്ചോളീം ജീവനുംകൊണ്ട്ഓടിക്കോ സമാധിഇരുത്തുന്നതിന്മുമ്പ്

  • @sahadevaneramangalath8466
    @sahadevaneramangalath8466 2 часа назад +5

    ഇയാളുടെ വക്കീലിൻ്റെ അവസ്ഥ ഒന്നു ആലോചിച്ച് നോക്കൂ
    😂😂😂😂😂😂😂😂😂

  • @abubakkarmm6485
    @abubakkarmm6485 47 минут назад +2

    സൂപ്പർ അവതരണം 👍

  • @spr1753
    @spr1753 2 часа назад +5

    Growing hair, Madhu, wow, beautiful. Every video is great and your presentation is amazing.

  • @abrahamco276
    @abrahamco276 2 часа назад +7

    ഗോപൻ സ്വാമി ബയോളജിക്കൽ അല്ലന്ന് വിശ്വകുരുവിനെപ്പോലെ അയാളുടെ മക്കളും പറയുന്നു. അത്രന്നെ😂😂😂😂😂

  • @vIpIncHe
    @vIpIncHe 16 минут назад

    രണ്ട് മൂത്ത വർഗീയ വിഷയങ്ങളെ സംഭാവന ചെയ്തിട്ടാണ് നെയ്യാറ്റിൻകര ഗോപൻ സമാധി ആയത് , ഉള്ളി സുരക്ക് കാണില്ല ഇത്രേം വർഗീയത

  • @xavierjohn81
    @xavierjohn81 16 минут назад

    ഇദ്ദേഹത്തിൻ്റെ ന്യായവാദങ്ങൾ കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ മറുകണ്ടം ചാടിയ മകനെ ഓർമ്മിപ്പിക്കുന്നു....😂

  • @RaihanathtkRaihanath
    @RaihanathtkRaihanath Час назад +1

    ഇവനൊന്നും അറിയില്ലെന്ന തോന്നുന്നത് മറ്റൊനവും പണിയൊപ്പിച്ചത് ഇവനെന്തൊക്കെയോ പറയാണ്

  • @SheriffKkd
    @SheriffKkd 49 минут назад +1

    ഏതായാലും ഗോതമ്പു ഉണ്ട തിന്നാൻ റെഡി ആയിക്കോ rv ബാബു നൈസായി സ്കൂട്ടായി

  • @prajeethakuriakose6127
    @prajeethakuriakose6127 33 минуты назад

    എത്ര പെട്ടന്നാണ് ഇത് ഹിന്ദുക്കളുടെ പ്രശ്നം ആണെന്നും അതിനിടയിലേക്ക് വർഗീയതയും കൊണ്ട് വന്നത്.. ചേരി തിരിവ് ഉണ്ടാക്കി മുതലെടുപ്പ് ഇറക്കി നോക്കി.. സമാധി അല്ല പ്രശ്നം.. പ്രശ്നം ഡെത്ത് സർട്ടിഫിക്കറ്റ് ഉണ്ടോ എന്നുള്ളത് മാത്രം ആണ്..

  • @thanisyoonus3338
    @thanisyoonus3338 Час назад +1

    ലെ ഹിന്ദു ഐക്യവേദി: എന്ത് വന്നാലും മുസ്ലിം അല്ലെങ്കിൽ മീഡിയ വൺ എന്ന് പറഞ്ഞു കൊണ്ടേയിരിക്കണം.ഏത് ചോദ്യമായാലും ശരി.

  • @khajara8676
    @khajara8676 Час назад +3

    എനിക്ക് ഇഷ്ടപെട്ട ചാനൽ.

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 58 минут назад

    ചാനലിലെ കോമഡി കാർക്ക് വിഷയ ദാരിദ്ര്യം ആയിരുന്നു എന്തായാലും അത് മാറികിട്ടി😂😂😂😂😂😂🙏👌👌

  • @user-kqxmgd
    @user-kqxmgd 2 часа назад +3

    😂😂😂"ശരിക്കും അച്ഛനെ അവിടെത്തന്നെ ആണോ കുഴിച്ചിട്ടത്?.. 🤔🤔🤔".... അത്‌ പൊളിച്ച്.... 🤣🤣🤣

  • @NoushadVilayil-yq4gl
    @NoushadVilayil-yq4gl 6 минут назад

    ഏതെങ്കിലും ആചാരസംരക്ഷൻ ഈ സംഭവം ഒരു ആചാരം ആണ് എന്ന് പറഞ്ഞ് വന്നാൽ അപ്പോഴറിയാം.......

  • @treesapb5330
    @treesapb5330 Час назад +2

    World wide publicity ആണ് ലക്ഷ്യം 😂😂 വിശ്വാസം വിറ്റ് പണം ഉണ്ടാക്കാനാണ്😂😂😂

  • @mustafathadathil2196
    @mustafathadathil2196 2 часа назад +4

    അഹമ്മദ് വിഷമ്പരം ഹാജ്ജി 🤣🤣

  • @SlemSlem-cs2zu
    @SlemSlem-cs2zu 28 минут назад

    സുരേന്ദ്രൻ ഇതൊന്നും കേൾക്കുന്നില്ലേ എന്തോ.

  • @shamnads4937
    @shamnads4937 Час назад +2

    ബ്രേക്കിംഗ് ന്യൂസ്:
    വരുൺ പ്രഭാകർ സമാധിയായി....
    ജോർജ് കുട്ടി കുറ്റ വിമുക്തൻ

  • @ZiyanZiyu-cz7wx
    @ZiyanZiyu-cz7wx 49 минут назад

    Correct

  • @alavika7442
    @alavika7442 2 часа назад +6

    അനിൽ ആൻ്റണിയുടെ സംസാരം പോലെ തോന്നുന്നു എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത്????

    • @abduljalal3737
      @abduljalal3737 2 часа назад +2

      😂ഇപ്പളാ ഓർത്തത്‌ ആ പുള്ളി ഇപ്പോ എവിടാ

    • @annievarghese6
      @annievarghese6 2 часа назад +2

      അതുപോലെ തന്നെ ഒരുമരവാഴ പൊട്ടൻ ഓർത്ത് ഓർത്തു പറയുന്നു കള്ളൻ

  • @paulnilayattingal9108
    @paulnilayattingal9108 Час назад +2

    അതിൻറെ മുകളിൽ വെച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബ് രണ്ട് പേരെ കൊണ്ട് എടുത്ത് പൊന്തിക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ് അതും ഇത്ര ഉയരത്തിൽ കൊണ്ടു വയ്ക്കുക എന്ന് പറഞ്ഞാൽ അത് അല്പം ബുദ്ധിമുട്ട് നിറഞ്ഞ പരിപാടിയാണ് ഇതിൽ മറ്റ് ആരെങ്കിലും ഉണ്ടോ എന്നുള്ളതും സംശയിക്കണം

  • @beenar1319
    @beenar1319 24 минуты назад

    നല്ല സമയം നോക്കി സമാതി ആക്കി... അത്രേ ഉള്ളു...😂

  • @SheriffKkd
    @SheriffKkd 54 минуты назад

    ഇതൊക്കെ ഹിന്ദു ഐക്യ വേദിയുടെ ക്ലാസ്സാണ് എല്ലാം പൊളിഞ്ഞു പാളീസായി rv ബാബു മാളത്തിൽ ഒളിച്ചു ശശികല എവിടെ പോയി

  • @RajanThomas-vi6cy
    @RajanThomas-vi6cy 2 часа назад +2

    ഈ ഭ്രാന്താലെയത്തെ ആരാണാവോ ദൈവത്തിന്റെ നാടെന്നു തിരുത്തിയത് ?

  • @malaya403
    @malaya403 3 часа назад +7

    😂😂😂😂 അടിപൊളി

  • @kabeerkabhoor1963
    @kabeerkabhoor1963 2 часа назад +3

    തനി ആവർത്തനം

  • @Paul-zi9lo
    @Paul-zi9lo 2 часа назад +3

    ❤❤❤❤❤❤❤❤❤❤

  • @sunnyjacob1716
    @sunnyjacob1716 2 часа назад +4

  • @rafiudheenrafu7892
    @rafiudheenrafu7892 Час назад

    കോടതിക്ക് വരെ കാരിയം മനസ്സിലായി ഇവർക്ക് അത്ര പെട്ടന്ന് ഒന്നും മനസ്സിലാവില്ല

  • @viralads1035
    @viralads1035 3 минуты назад

    മുസ്ലിംങ്ങൾ എന്ന് പറഞ്ഞത് അത്ര നിഷ്കളങ്കമല്ല, ഇതൊക്കെ എന്തിന്റെയോ തിരകഥയാകാം...

  • @ousephjacob3608
    @ousephjacob3608 47 минут назад

    കൈരളി ചാനലിൽ കൂടി വർക്ക് ചെയ്തുകൂടെ. നല്ല observation and presentation.

  • @naseerkonarikonari1918
    @naseerkonarikonari1918 Час назад +2

    Super

  • @muhamedkunhahammed1612
    @muhamedkunhahammed1612 Час назад +4

    കുടുംബവക്കീൽയൂപിയിൽനിന്നാണോLLBനേടിയത്?

  • @BasheerKSVty
    @BasheerKSVty Час назад +1

    ❤❤👍

  • @anilmavungal
    @anilmavungal 10 минут назад

    ഹൈ കോടതിയിൽ വാതിക്കാൻ പോയ വകീൽ ആരാണാവോ 😂😂😂

  • @peroorsasidharan6222
    @peroorsasidharan6222 35 минут назад

    😢