സിനിമ തിരക്കഥ ഒഴിവാക്കി സ്വന്തമായി സംസാരിക്കാൻ തുടങ്ങിയപ്പോഴേ മലയാളിയ്ക്ക് പുള്ളിയുടെ ക്ലാസ്സ് മനസിലായതാണ് . മലയാളത്തിൽ പോലും നന്നായി സംസാരിക്കാൻ ബുദ്ധിമുട്ടുന്ന ആളാണ് . പുള്ളിയെക്കൊണ്ട് ഇതൊന്നും പറ്റില്ലന്നു തോന്നുന്നു ,അത്രതന്നെ
വടകരക്കാരെക്കണ്ടു പഠിക്കണം തൃശൂർക്കാർ. പണ്ടൊക്കെ തമിഴർക്കു ഈ അബദ്ധം പറ്റിയിരുന്നു. പക്ഷേ ഇന്നവർ മാറ്റമുൾ ക്കൊണ്ടു പ്രബുദ്ധരായപ്പോൾ, നമ്മൾ പ്രബുദ്ധതക്കു പകരം സിനിമ ഡയലോഗിൽ വീണു ഇളിഭ്യരാകുന്നു!😊
ഇയാൾക്കു മാധ്യമങ്ങളുടെ പ്രത്യേക പരിഗണയുണ്ട് കേരളത്തിൽ പ്രേത്യേകിച്ചു 24 ചാനലിലെ ശ്രീകണ്ഠൻ നായർക്ക് ഇയാളെക്കുറിച്ചു പറയുവാൻ ഭയങ്കര ആവേശമാണ്, കാരണം രണ്ടുപേരും തൻപെരുമ സ്വയം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും
Suresh Gopi is absolutely correct. After 6 months, most probably another budget, because Modi guaranteed 3rd term ministery will be finished. So another gov't. will form they will do new budget with in 6 months.
ഇംഗ്ലീഷ് സംസാരിക്കലാണ് ഏറ്റവും അത്യാവശ്യമെന്ന് വിചാരിക്കുന്ന ഒര് വിഭാഗം മലയാളികളുടെ പ്രതിനിധിയാണ് ഇയാൾ രണ്ട് വാക്ക് fluent ആയി ഇംഗ്ലീഷ് പറഞ്ഞാൽ എല്ലാം ആയി എന്നു കരുതുന്ന ഒര് വലിയ പുതു തലമുറ നമുക്കിടയിൽ ഉണ്ട് ഇന്നത്തെ ഇന്ത്യ നേരിടുന്ന അരാഷ്ട്രീയവാദത്തിൻ്റെ മറ്റൊര് വിഭാഗമാണ് ഇവർ
അതാ അബദ്ധം പറ്റാൻ കാരണവും. മഹുവ, ശശി തരൂർ , ബിട്ടാസ്സ് all are so good in English. Still they write and speak. That is always safe. He should have at least made some points to refer before speaking. He had sufficient time for that.
ഇംഗ്ലീഷ് നിലവാരം ഒന്നും കുഴപ്പമില്ല. പക്ഷെ മണ്ടത്തരം വിളിച്ചു പറഞ്ഞതാണ് മോശമായിപ്പോയതു. മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ ഈ മിസ്റ്റേക്ക് സംഭവിക്കില്ലായിരുന്നു എന്നു കരുതാം.
എന്റെ സീനിയർ ആയിരുന്നു കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ.. M A ഇംഗ്ലീഷ് ആയിരുന്നു. എന്റെ കൂട്ടുകാരന്റെ സഹോദരിയുടെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. ഒരു തവണ മാത്രമേ ഞാൻ എന്റെ പ്രീഡിഗ്രി കാലയളവിൽ അവിടെ കണ്ടിട്ടുള്ളു. പിന്നീട് പറയുന്നത് കേട്ടത് മദ്രാസിൽ IAS എഴുതാൻ കോച്ചിങ്ങിനു പോയി എന്നാണ്. സുരേഷിന്റെ അച്ഛൻ ഫിലിം distributor ആയിരുന്നു.
Suresh gopi thanne paranjha dialogue unde election munbe , Mammotty pulliyode paranjhu ippozhathe ninte position safe aane , central nomimated aane , pakshe election il jaiche kazhinjhal ithe aayirikilla avastha, you should answerable for all questions 😂 anne mammotty paranjhathe budhi undenkil pullikke ippo mansalayi thudangan chance unde
തൃശൂർ ക്കാർക്ക് തെറ്റൊന്നും പറ്റിയിട്ടില്ല.... തൃശൂർക്കാർ താരാരാധനയിൽ പെട്ടുപോയിരിക്കുന്നു.... പ്രത്യേകിച്ച് അദ്ധേഹത്തിന് വോട്ട് ചെയ്ത സ്ത്രീകൾക്ക്.....മനസുഖം കിട്ടാൻ ഒരു കോമാളിയെ വേണം... അവർക്കത് നോക്കി രസിക്കണം.... അതിന് ഗോപിയോളം വേറെ ആരാ അതിന് യോഗ്യൻ....
അദ്ദേഹം തലയിൽ കൈ വച്ചതു സുരേഷ് ഗോപിയെ ഓർത്തല്ല.
ഗോപിയെ ജയിപ്പിച്ച തൃശ്ശൂർകാരുടെ ക്വാളിറ്റി ഓർത്തിട്ടാണ്..
100% saaksharatha enn ketappo pulliyum vijarichu kaanum lesham bodham indaavum enn😢
😃
രണ്ടും ആണ്.
👍
ഒരു കാക്കാൻ ആണെങ്കിൽ ബർക്കത്തായേനെ കള്ള ഹിമാറുകൾ
ഒരുകണക്കിന് ഇത് നല്ലതാ, ഇനി കേരളത്തിൽ നിന്നൊരു ബിജെപി സീറ്റ് വരാതിരിക്കാൻ😂
ബ്രിട്ടാസ് ഇങ്ങിനെ തുടങ്ങിയാൽ ഞങ്ങടെ ഗോപിയണ്ണൻ പണി നിർത്തി പോകേണ്ടിവരും.
പൊട്ടാസ് പൊട്ടി തുടങ്ങിയാൽ നീ കുസു വിട്ട് പണി എടുക്കും😂😂😂
ചെമ്പ് കോവി മൂഞ്ചി തുടങ്ങി 😂😂
ചങ്കി മാമൻ
@@sreeneshk-be4rgKusu Shit Gopi nannaayitt vidunnund. 🤣
@ ബിട്ടാസിന് പൊട്ടന് ബിസ്ക്കറ്റു കിട്ടിയ പോലെയാണ് പൊട്ടാസ് ചീഞ്ഞ ബീഫ് തിന്ന് വളി വിട്ടു നടക്കത്തേയുള്ളൂthat.guy.with.an.attitude
തൃശ്ശൂർക്കാരുടെ അപമാനം തൃശ്ശൂർ കാർ മറ്റ് ജില്ലക്കാരെ കാണുമ്പോൾ തലകുനിച്ചാണ് പോകുന്നത് എന്ന് പറയുന്നത് കേട്ടു🤣🤣🤣🤣🤣🤣🤣
😂😂😂
തൃശൂർ കാരൻ ആയ ഞാൻ 🫣🫣🫣🫣😋
ജോൺ ബ്രിട്ടാസിന് മുന്നിൽ ഗോപി ഒന്നുമല്ലെന്ന് ബിജെപി ക്കാർക്കും ബോധ്യം 👌👍😄
കേരളത്തിൽ നിന്നുള്ള എംപിയാണ് എന്ന് പറയുന്നതിൽ കുറച്ചു നാണക്കേട് തോന്നുന്നു
ഇനീപ്പോ സുരേഷ് ഗോപിക്കു പാർലിമെന്റിലെ പ്രസംഗവും രഞ്ജി പണിക്കർ എഴുതിക്കോടുക്കേണ്ടി വരുമോ? 😄😄😄😄😄😄😄
അങ്ങേര് എഴുതുമെന്ന് തോന്നുന്നില്ല.. കാരണം അയാൾ മോഡിയെ എതിർക്കുന്ന ആളാണ് 😂
@@sofiyac3966 😄😄
@@sofiyac3966😂😂
😂😃😂
😂😂
അറിവില്ലായ്മ അലങ്കാരമായി കാണുന്നവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ബ്രിട്ടാസുമായി ഇയാൾ കോർത്താൽ നാണംകെട്ടുപോകും
Avan janichedathu uluppiilla
TV il nadimaarokke cherippinu talkeettundu
Ennittum naanam illa
ബ്രിട്ടാസിൻ്റെ അടുത്ത് സുരേഷ് ഗോപി ഒന്നുമല്ല.
പൊട്ടാസിൻ്റെ മുന്നിൽ ആരുമല്ല 😂😂😂😂
വായ തുറന്നാൽ മണ്ടത്തരം മാത്രം പറയുന്ന ഒരു സഹമന്ത്രി!ഇയാൾക്ക് ക്യാബിനറ്റ് പദവി കൊടുത്തിരുന്നെങ്കിൽ കാര്യങ്ങൾ എവിടെ എത്തിയേനെ!!!!
ഓടു പൊളി MP പൊട്ടാസ്
@@tastyfood1248EVm
ചാണക സങ്കികൾ. ഗോപി സ്വന്തം തന്തയെ തെറി വിളിച്ചാൽ പോലും കൈ അടിക്കുന്ന കൂട്ടമായി. 😂😂😂
സുരേഷിന്റെ പിന്നിലിരിക്കുന്ന എംപി പരിഹസിക്കുന്നതായി ആദ്യം കണ്ടപ്പോൾ തോന്നി 😂😂😂
തൃശൂർക്കാരുടെ കഷ്ടകാലം തുടങ്ങി എന്നല്ലാതെ എന്ത് പറയാൻ
സിനിമ തിരക്കഥ ഒഴിവാക്കി സ്വന്തമായി സംസാരിക്കാൻ തുടങ്ങിയപ്പോഴേ മലയാളിയ്ക്ക് പുള്ളിയുടെ ക്ലാസ്സ് മനസിലായതാണ് . മലയാളത്തിൽ പോലും നന്നായി സംസാരിക്കാൻ ബുദ്ധിമുട്ടുന്ന ആളാണ് . പുള്ളിയെക്കൊണ്ട് ഇതൊന്നും പറ്റില്ലന്നു തോന്നുന്നു ,അത്രതന്നെ
ഏതായാലും തൃശ്ശൂർ ക്കാർക്ക് ചില്ലും കൂട്ടിൽ ഇട്ടു വെയ്ക്കാൻ ഒരു അടി "പൊളി" മൊതലിനെ കിട്ടി.... ഇനി അവർക്ക് 5 വർഷം ആഘോഷിക്കാം ''.....
ശ്രീ ശാന്തിനെയും ഹർഭജൻ സിങിനെയും ആണ് ഓർമ്മ വരുന്നത് hmm
പപ്പു വയനാടിന് വേണ്ടി 10 വർഷം എന്തു പറഞ്ഞു
@@RajeshVR-kf5ij തൃശൂർ നിന്ന് കുറേ പരട്ടകൾ പാർല് മെന്റി' ലാട്ട് ചെന്ന് ചീഞ ബീഫും തിന്ന് വളി വിട്ട് പോന്നിരുന്നല്ലോ എന്ത് പറി നടന്നു രാജ്യദ്രോഹിക😁
@@AnilKumar-sj1pi Cheenja beef thinnu enn paranjath ulli suraye aano udeshiche? Athin Ulli sura parliament poitt secretariat polum kanditillallloo...Atho Beef munungiyitt Njangal aarum beef kootaar illa enn paranja Shit Sura aano?
ഒരു കിരീടം ചാർത്തിയാൽ മാത്രം മതി ...പാതിരി മുതൽ അമ്പാൻ വരെ കൂടെ വന്ന് വോട്ട് ചെയ്യുന്നവരാണ് തൃശ്ശൂർകാർ
ഗോപിയാശാൻ സിനിമയിൽ അഭിനയിക്കുകയാണ് എന്നാണ് അയാളുടെ ഉള്ളിൽ. പ്രകടനം ആണ് ആകെമൊത്തം. ലേലം ചാക്കോച്ചി വിടാതെ പിടിച്ചിരിക്കുന്നു.😱🥵👺
പൊട്ടാസ് സിനിമയിൽ അഭിനയിച്ചിട്ടില്ല ആണെങ്കിൽ എ പടം കണ്ട് നീ ഊമ്പിയേനെ
ഷിറ്റ് കോപി ക്ക് ഡയലോഗ് എഴുതി കൊടുക്കാൻ അവിടെ ആരുമില്ലേ 🤣
Renji panikare vilikkam ..
ജോൺബ്രിട്ടാസിനെപ്പോലെത്തെ ഷാഫി പരബിനെപ്പോലെത്തെ
ഒരു എംപി എങ്കിലും ബിജെപി ക്ക് ഉണ്ടോ
അങ്ങനെ കൂട്ടിക്കെട്ടി ആളാകേണ്ട ....എനിക്കും മജിസ്‌ട്രേറ്റ് ഏമാനും കൂടി രണ്ടായിരം രൂപ ശമ്പളം എന്ന് പറഞ്ഞത് പോലെ ആയി .
@@JosephJoseph-ij5sr🤣🤣
Und gopi ji 🔥
ഗോപിയണ്ണൻ ഇങ്ങനെ പൊട്ടക്കണ്ണാടിയും വച്ച് കുറച്ചു പൊങ്ങച്ചവും പറഞ്ഞു ജാഡയും കാണിച്ച് നടക്കണം എന്ന് മാത്രമേ ഉള്ളൂ. തൃശ്ശൂർക്കാർക്ക് പറ്റിയ അക്കിടി.
കോവി അണ്ണോ ഇതു പാർലമെന്റ് ആണ്. ഇതെന്താ പറയുന്നത്. Ukg. കുട്ടികളെ പോലെ 😄😄😄
എന്റെ പ്രിയ തൃശ്ശൂർകാരെ നിങ്ങൾ കുറെ ആളുകൾ ഞങ്ങളെ നാണം കെടുത്തിയല്ലോ.
എടാ രഞ്ജി പണിക്കരുടെ സംഭാഷണം ഉരുവിട്ട് സിനിമയിൽ ശീലിച്ച ഈ അഴകിയരാവണൻ ജയിപ്പിച്ചുവിട്ട തൃശൂർകാരോട് കൊഞ്ഞനം കാട്ടുകയാണ്.
നീ പിന്നെ കുസു വിട്ട് വാണം അടിച്ച് കമൻ്റിടുന്നു😂😂😂
വടകരക്കാരെക്കണ്ടു പഠിക്കണം തൃശൂർക്കാർ. പണ്ടൊക്കെ തമിഴർക്കു ഈ അബദ്ധം പറ്റിയിരുന്നു. പക്ഷേ ഇന്നവർ മാറ്റമുൾ
ക്കൊണ്ടു പ്രബുദ്ധരായപ്പോൾ, നമ്മൾ പ്രബുദ്ധതക്കു പകരം സിനിമ ഡയലോഗിൽ വീണു ഇളിഭ്യരാകുന്നു!😊
അഴകിയ ❌ അഴുകിയ✅
തൃശ്ശൂരിലെ ക്രിസംഘി അച്ഛന്മാർക്കു നല്ല പങ്കുണ്ട് ഈ കിഴങ്ങനെ ജയിപ്പിച്ചതിൽ
ബ്രിട്ടാസ് അടിപൊളി,
പൊട്ടാസ് കുസു പൊളി😂😂😂
@@sreeneshk-be4rgഎന്താണ് ബ്രിട്ടാസിൽ കണ്ട പോരായ്മ ? ഒന്നു പറഞ്ഞാട്ടെ.
ADUTHA.JANMATHILEY.PUuNULEY.@@sreeneshk-be4rg
എന്തിനാടോ എല്ലാവരോടും ഇങ്ങനെ അളിഞ്ഞ കരച്ചൽ കരയുന്നേ@@sreeneshk-be4rg
@@sreeneshk-be4rgചങ്കി
ചെയ്യാൻ പറ്റാത്ത പണിക്ക് താൻ പോകണ്ടാന്ന് പറഞ്ഞതല്ലേ...😢😢
മമ്മൂട്ടി പറഞ്ഞാരുന്നു.
പുല്ല് ആ രഞ്ജിപ്പണിക്കരെക്കൂടി കൂട്ടായിരുന്നു.
Enth ninte andi chappam eno😂@@mohamedharis2882
Mr. Mammootty had already told him not to take up things that he can't handle.
ഹോ ഇപ്പോഴാ മനസ്സിലായത് എല്ലാ മാസവും കേന്ദ്ര ബഡ്‌ജറ്റ് ഉണ്ടെന്ന്
അതാണ്
ഫെബ്രുവരിയിൽ ബഡ്ജറ്റ് ഉണ്ട്
എല്ലാ 6 മാസത്തിനു മുമ്പാണെന്നാണ് ഗോപി അണ്ണൻ പറയുന്നത്, ഇപ്പോഴത്തെ ബിഹാർ, ആന്ദ്ര ബജറ്റ്, ഈ 6 മാസത്തിനു മുമ്പ് തൃശൂർ ബജറ്റ്😂😂😂 കോവി അണ്ണാ🙏
മന്ദ ബുദ്ധി എന്ന് പറയരുത്
ആരാണ് ഇവന് ഈ ശിക്ഷ കൊടുത്തത്
ജനങ്ങളല്ലേ
ഇയാൾക്കു മാധ്യമങ്ങളുടെ പ്രത്യേക പരിഗണയുണ്ട് കേരളത്തിൽ പ്രേത്യേകിച്ചു 24 ചാനലിലെ ശ്രീകണ്ഠൻ നായർക്ക് ഇയാളെക്കുറിച്ചു പറയുവാൻ ഭയങ്കര ആവേശമാണ്, കാരണം രണ്ടുപേരും തൻപെരുമ സ്വയം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും
രഞ്ജിപണിക്കരെ വിളിക്കൂ, സുരേഷ് ഗോപിയെ രക്ഷിക്കൂ
തലക് വെളി വിലാത്തവൻ... വില്ലൻ ഗോവി
തലക്ക് വെളി വില്ലാത്തവൻ പരനാറി വിജയൻ പൊട്ടാസ് പട്ടി😂😂😂
പാർലിമെന്റിൽ ഒരു കോമാളി വേണ്ടേ. ആ പതക്കം സുരേഷ് ഗോപിക്കിരിക്കട്ടെ
എല്ലാ കൊല്ലവും ബഡ്ജറ്റ് ഉണ്ടല്ലോ 😅
കൊച്ചിൻ ഹനീഫ പറഞ്ഞ പോലെ എല്ലാ മാസവും 30ആം തീയ്യതി ഉണ്ടല്ലോ. 😂😂
ഇവന്റെ തിരു മുഖം കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്
ജയിച്ചാൽ 10 മന്ത്രിമാരെ എന്റെ ചൊൽപ്പടിക്ക് നിർത്താൻ മോദിജിയോട് പറഞ്ഞിട്ടുണ്ട് എന്ന് തട്ടിവിട്ടതാ 😂😂😂
പത്തു മന്ത്രിമാരെ കിട്ടിയാൽ എല്ലാ മാസവും ബഡ്ജറ്റ് അവതരിപ്പിക്കാം എന്ന ഉദ്ദേശം മാത്രമേ ഉള്ളു
സുരേഷ് കോയി .. Tsr കാർക്ക് നമോവാകം 😢😮😅😊😅😮😢
Suresh Gobi better hire Renji Panicker as his private secretary 😂😂😂😂😂
അന്നേ മമ്മൂട്ടി പറഞ്ഞതാണ് താങ്കൾക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം എന്ന് ഇന്നീ നാണക്കേട് ഒഴിവാക്കാമായിരുന്നു പറഞ്ഞത് കേട്ടെങ്കിൽ
S.G is really funny
ഇവനൊക്കെ തൃശൂരിന് ഒരു കുരിഷായി മാറും
ഗോപി പറഞ്ഞത് ശരി. ആറുമാസം കഴിഞ്ഞപ്പോൾ ബിജെപി ഔട്ട്. അപ്പോ പിന്നെ പുതിയ ബഡ്ജറ്റ് വരില്ലേ
ഇനി കുറേ ബജറ്റ് വരാനുണ്ട്. കോവിയണ്ണൻ അതാണ് പറഞ്ഞത്. 😂😂
ഓരോരുത്തർക്കും ഓരോ പറ്റുന്ന പണിയുണ്ട്. സുരേഷ് ഗോപിക്ക് സിനിമയാണ് നല്ലത്...
ബ്രിട്ടാസ് സാർ പറഞ്ഞത് ബിജെപിക്കാർക്കു മനസ്സിലായി അതാണ് പറയുന്നത് ബുദ്ധിയുള്ളവർക്ക് സൂചന മതി എന്ന് പറയുന്നത്
നോ.. നോ.. yes.no.. no..
Suresh Gopi is absolutely correct. After 6 months, most probably another budget, because Modi guaranteed 3rd term ministery will be finished. So another gov't. will form they will do new budget with in 6 months.
If it is so he is correct
ഉമ്മൂമ്മച്ചൻ അതും സ്വപ്നം കണ്ടു കിടന്നോ
ജബ ജബ ഹേ ഹാ ഹോ ഹ എന്തു ഇംഗ്ലീസ ഹി ഹി ഹി 😂😂😂😂😂
Fantastic 2024,
ഇത് സ്ക്രിപ്റ്റ് അല്ല ഹേ 😂😂😂😂
ഇംഗ്ലീഷ് സംസാരിക്കലാണ് ഏറ്റവും അത്യാവശ്യമെന്ന് വിചാരിക്കുന്ന ഒര് വിഭാഗം മലയാളികളുടെ പ്രതിനിധിയാണ് ഇയാൾ
രണ്ട് വാക്ക് fluent ആയി ഇംഗ്ലീഷ് പറഞ്ഞാൽ എല്ലാം ആയി എന്നു കരുതുന്ന ഒര് വലിയ പുതു തലമുറ നമുക്കിടയിൽ ഉണ്ട്
ഇന്നത്തെ ഇന്ത്യ നേരിടുന്ന അരാഷ്ട്രീയവാദത്തിൻ്റെ മറ്റൊര് വിഭാഗമാണ് ഇവർ
ഇതൊന്നു ആ ചെമ്പു ഗോപിക്ക് ആരെങ്കിലും ഒന്നയച്ചു കൊടുക്ക് pls
❤❤❤❤❤
ഇംഗ്ലീഷിൽ അപാരമായ പാണ്ഡിത്യമുള്ള. ശശി തരൂർ പോലും എഴുതിയാണ് വായിക്കാറുള്ളത് എന്നാൽ നമ്മുടെ ഗോപിയേട്ടൻ എഴുതാതെ അങ്ങ് വായിച്ചു❤❤❤
അതാ അബദ്ധം പറ്റാൻ കാരണവും.
മഹുവ, ശശി തരൂർ , ബിട്ടാസ്സ് all are so good in English. Still they write and speak. That is always safe. He should have at least made some points to refer before speaking. He had sufficient time for that.
Firstly he has to learn how to write.
സുരേഷ് ഗോപിക്ക് മലയാളത്തിൽ സംസാരിച്ചാൽ മതിയായിരുന്നു. അദ്ദേഹത്തിൻ്റെ ഇംഗ്ലീഷ് നിലവാരം കേട്ട് എല്ലാവരും അന്തിച്ചു പോയി.
ഇംഗ്ലീഷ് നിലവാരം ഒന്നും കുഴപ്പമില്ല. പക്ഷെ മണ്ടത്തരം വിളിച്ചു പറഞ്ഞതാണ് മോശമായിപ്പോയതു. മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ ഈ മിസ്റ്റേക്ക് സംഭവിക്കില്ലായിരുന്നു എന്നു കരുതാം.
Malayalathil samsarichittue tamizhil tharjama cheythal mathiyarunnu.
@@vargheseabraham6002 വളരെ നല്ല ആശയവും, ആശയും.😍😍
ബ്രിട്ടാസിന്റർ ഇംഗ്ലീഷ്‌നെക്കാളും ബെറ്റർ.
ബട്ട് ഉത്തരം പാളിപോയി
എന്തോരു നാണക്കേടാണ് ഇത്. ച്ചേ, വേണ്ടായിരുന്നു. എഴുതി കൊണ്ടിപൊയ്ക്കൂടായിരുന്നോ.
രാഷ്ട്രീയവും സിനിമയും രണ്ടാണ് എന്ന് ഗോപിയണ്ണൻ
തിരിച്ചറിഞ്ഞു തുടങ്ങി.. തൃശൂർക്കാർ 😢😢😢😢
പുതിയ ഇന്നസെന്റ് MP
തൃശൂർ ഹ ഹ ഹ
Sir, we are keralaities, but this is modern indian parliament
അല്ലെങ്കിലും ഇയാൾക്ക് ചൂടാവാനല്ലാതെ സംസാരിക്കാൻ അറിയുമോ
കുറേ no no യും ഷിറ്റ് ഉം കൊണ്ടു കാര്യം നടക്കുമോ
👌👌👌
ത്രിശൂർകാരുടെകൈ അബദ്ധം സഹിക്കുക.
ജോൺ ബ്രിട്ടാസിന്റെ പ്രസംഗം മുഖ്യ ധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല 😢
സ്പീക്കർ പോലും ജോൺ ബ്രിട്ടാസിന്റെ ആരാധകനായി എന്നാണ് എനിക്ക് തോന്നുന്നത്.
ഗോപിയേട്ടൻ ഇപ്പോഴും സിനിമയിൽ തന്നെ.
ഒരു സുഖമില്ല ഇയാളുടെ പ്രകടനം കാണുമ്പോൾ.
സിനിമ വേറെ ജീവിതം വേറെ എന്ന് മനസ്സിലാകാത്ത ഒരു പൊട്ടൻ
മലയാളത്തിൽ പറഞ്ഞാൽ പോലും എന്താണെന്നു മനസിലാകില്ല. അപ്പോഴാണ് ഇംഗ്ലീഷിൽ പറഞ്ഞാൽ. തലയിൽ കൈ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ....
സുരേഷ് ഗോപി ഒരു ജന്മം കൂടി ജനിക്കണം ബ്രിട്ടാസ് നോട് സംസാരിക്കാൻ
ഇത് സിനിമയല്ല സുരേ സ്‌കൃപറ്റ എഴുതിത്തരാൻ ആരും ഇല്ല.
മാധ്യമം അല്ലേ ഇതൊക്കെ കണ്ട് പിടിക്കും
തൃശ്ശൂർക്കാര് ഗോപിയെ ഉപേക്ഷിച്ചു, ബ്രിട്ടാസ് അദ്ദേഹത്തെ തേജോ വധം ചെയ്യരുത് പ്ലീസ്
Even speaker is controlling his laughter....he know what Jhon Britas saying is fact...
Jarkhand എംപി മനസ്സിൽ വിചാരിച്ചു : (ഇവനൊക്കെ എവിടെ നിന്നാണാവോ ജയിച്ചു വന്നത് )😂
Sampoorna saakshara keralam😂
ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റ് ത്രിശൂർകാർക്ക് പറ്റി
തൃശ്ശൂർക്കാർക്ക് സോഹ
കേരളം ത്തിൽ നിന്ന് എന്ന് പറയാൻ ഒരു അഭിമാനം ആയിരുന്നു...... ഇനി അഹങ്കരികാൻ... അതും നഷ്ടം....😢😢😢
Both are Kerala's famous Prabudhers.
സിനിമപോലെയാണ് പാർലമെന്റ് എന്നാണ് ഗോപിജി ഓർത്തിരുന്നത്. അതിലും വലിയ അഭിനേതാക്കൾ അണവിടെ ഇരിക്കുന്നത്
ബ്രിട്ടാസിനു മറുപടി പറയാനുള്ള അറിവ് സുരേഷ്‌ഗോപിക്കില്ല, സുരേഷ് ഒരു കോമഡിയാൻ
🙏🙏
ഇപ്പോ ശരിക്കും...എച്ചിലും അമേദ്യവും കൂട്ടി കുഴച്ചു ആസനത്തിൽ വാലും ചുരുട്ടി
ഡയലോഗ് കോപിക് ശരിയായത്
💚💛💜💖💙♥️💔💚💛💜💖💙
Sir, my time പന്ത്രഹ് മിനിറ്റ് ഗോയ.. 😆😆
സുരേഷ് ഗോപിക് എഴുതികൊടുക്കാൻ writers ഇല്ല
ഗോപിഅടുത്തബഡ്ജറ്റിനുകേരളാക്കാർക്ക്നന്നായിട്ട്തരാമെന്നുപറയുന്നത്
Britash.supar..
എന്റഗോപി സാർ ഇത് വേറെ 😢ലെവൽ aan
ആദ്യം മോദിയും അമിത്തും സുരേഷിനെ കണ്ടപ്പോൾ ഇംഗ്ലീഷ് ചടപട പറഞ്ഞപ്പോൾ ഇംഗ്ലീഷ് അറിയാത്ത ആ രണ്ടുപേരും അന്ധാളിച്ചുപോയികാണും ...
എന്തിനാണ് അധികം😂 ബ്രിട്ടാസിനെപ്പോലെ ഒരെണ്ണം മതി😂 ഗോപിയുടെ അഭിനയമൊന്നും അവിടെ ചെലവാകില്ല.😂 ത്യശൂരിലെ വോട്ടർമാരുടെ വിവരക്കേട് രാജ്യസഭയിൽ ദൃശ്യമാകുന്നു.😂😂
SG English MA ആണെന്നാണ് കേൾവി.
എന്റെ സീനിയർ ആയിരുന്നു കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ.. M A ഇംഗ്ലീഷ് ആയിരുന്നു. എന്റെ കൂട്ടുകാരന്റെ സഹോദരിയുടെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. ഒരു തവണ മാത്രമേ ഞാൻ എന്റെ പ്രീഡിഗ്രി കാലയളവിൽ അവിടെ കണ്ടിട്ടുള്ളു. പിന്നീട് പറയുന്നത് കേട്ടത് മദ്രാസിൽ IAS എഴുതാൻ കോച്ചിങ്ങിനു പോയി എന്നാണ്. സുരേഷിന്റെ അച്ഛൻ ഫിലിം distributor ആയിരുന്നു.
ജാങ്കോ ഞാൻ പെട്ടു 😂😂😂
Suresh gopi thanne paranjha dialogue unde election munbe , Mammotty pulliyode paranjhu ippozhathe ninte position safe aane , central nomimated aane , pakshe election il jaiche kazhinjhal ithe aayirikilla avastha, you should answerable for all questions 😂 anne mammotty paranjhathe budhi undenkil pullikke ippo mansalayi thudangan chance unde
Ithentha Google translation ano
ആറു മാസം കഴിഞ്ഞ് ഒരു വണ്ടി തീവണ്ടി വരും!
തൃശൂർ ക്കാർക്ക് തെറ്റൊന്നും പറ്റിയിട്ടില്ല....
തൃശൂർക്കാർ താരാരാധനയിൽ പെട്ടുപോയിരിക്കുന്നു.... പ്രത്യേകിച്ച് അദ്ധേഹത്തിന് വോട്ട് ചെയ്ത സ്ത്രീകൾക്ക്.....മനസുഖം കിട്ടാൻ ഒരു കോമാളിയെ വേണം...
അവർക്കത് നോക്കി രസിക്കണം.... അതിന് ഗോപിയോളം വേറെ ആരാ അതിന് യോഗ്യൻ....
But it is a severe punishment to people
പേരെടുത്ത് വിമർശനവും പരിഹാസവും ഒഴിവാക്കേണ്ടതാണ് ❤
ഏത് പോങ്ങനെയും ജയിപ്പിച്ചു വിട്ടാൽ ഇതും കാണേണ്ടി വരും.
ബ്രിട്ടാസ് അവിടുന്ന് പൊട്ടിച്ചിരിക്കുന്നതും അതും ഒരു കേന്ദ്ര മന്ത്രിയെ നോക്കി 😅😅
അതിന്.സിനിമക്കാർ.ക്യാമറിയുടെ മുന്നിൽ നിന്ന്.അഭിനയിക്കുന്ന വെറും കോമാളികൾ മാത്രമാണ് അവർക്ക് ബുദ്ധി കുറവാണ്😂
ബ്രിട്ടാസ് പറഞ്ഞത് ടൂറിസം ഇടനാഴി കൊണ്ടുവരും എന്നല്ലേ ഗോപി പറഞ്ഞത്
അനുരാഗ് തകൂർ പറഞ്ഞത് kelku ബ്രിട്ടസ് ne
തൃശ്ശൂരിന്റെ പുണ്യം 😂
അടിമകള്ക്ക് ഇത്രയെ ബുദ്ധി ഉണ്ടാവൂ ,അതല്ലെ ബീഫ് ജനത പാർട്ടി യുടെ ശക്തി 😅
കേരത്തിന്റെ പേര് കളയാൻ ...
ഒരുപുളിയും അറിയാത്ത ഒരു സാദനം
ഗോപി :...... 😢