ഈ.. അമ്മയെ ഇങ്ങനെ ഒരിക്കലും കാണിക്കാൻ പാടില്ലായിരുന്നു കാരണം 1. അവർ പ്രായം ഉള്ള ഒരമ്മയാ. 2. ഇത് കാണുന്നവർ ഇവർക്ക് ഇത്രെയും സ്വർണം ഉണ്ടെന്നു മനസിലാകും ഇവർക്ക് മാല കൊടുക്കുമ്പോൾ ഒരു വിഡിയോ എടുക്കാമായിരുന്നു അതിന്നു പകരം അവരെ മീഡിയയിൽ കാണിച്ചു ഇപ്പോം കള്ളന്മാർക്ക് എളുപ്പമായി പൊട്ട തരം ഇപ്പൊ അച്ഛൻ പത്തായത്തിൽ പോലും ഇല്ലന്ന് പറഞ്ഞ പോലെ കഷ്ട്ടം
ആദ്യം ഒരു മനുഷ്യനു വേണ്ടത് ഭക്ഷണം പിന്നെ വസ്ത്രം പിന്നെ പാർപ്പിടം. ഇത് മൂന്നും ഉള്ളവർ ഭിക്ഷ എടുക്കേണ്ടതില്ല. ഈ സ്ത്രീക്ക് അതിനുമപ്പുറം സ്വർണ്ണമാല വരെ ഉണ്ട് . ലക്ഷപ്രഭു എന്ന് പറയും. പിന്നെ വല്ല മാറാരോഗവും ഉണ്ടെങ്കിൽ ഭിക്ഷ എടുക്കുന്നതിന് കുഴപ്പമില്ല.
അവർക്കു ആകെയുള്ള സമ്പാദ്യം ആയിരിക്കും അതു. ആ മാല വിറ്റാലും ചിലപ്പോ ഹോസ്പിറ്റൽ ചിലവ് നടന്നെന്നു വരില്ല. Gvt ഹോസ്പിറ്റൽ ആണേലും എല്ലാം പുറത്ത് നിന്ന് വാങ്ങണം. ഞാൻ ഇപ്പൊ ഒരു സർജറി കഴിഞ്ഞു ഇറങ്ങിയതേ ഉള്ളു. അവർ ആരുടേതും മോഷ്ടിച്ചതൊന്നും അല്ലെലോ.ഇനിയിപ്പോ ആരേലും അതും തട്ടി പറിച്ചോണ്ട് പോകും.
ഈ വീഡിയോ കണ്ട ഏതെങ്കിലും ഒരുത്തൻ അത് പൊട്ടിച്ചു കൊണ്ടു പോകും...... എതിർക്കാൻ പോലും ശക്തിയില്ലാത്ത ആ അമ്മയെ ഇങ്ങനെ സോഷ്യൽ മീഡിയയുടെ മുന്നിൽ കൊണ്ടു വരേണ്ടില്ലായിരുന്നു 🙏🏼
എന്തും yethum... അവരുടെ താല്പര്യമില്ലാതെ... പിന്നാലെ വന്നു video എടുക്കുന്നതിനു എതിരായ ഒരു നിയമം വേണം..... Social media വഴി cash കിട്ടുമെന്നുവെച്ച... ആർക്കും privacy ഇല്ലാത്ത ഒരവസ്ഥ....
മുബീന തന്നാണ്‌ടോ മനുഷ്യൻ എന്ന് വിളിക്കാൻ പറ്റുന്ന ആൾ തന്റെ മാതാവും പിതാവും പുണ്യം ചെയ്ത ജന്മം തന്നെ ഒരു സംശയവും വേണ്ട നുറ്റ് ക്കു നുറ് ശതമാനം ❤️❤️❤️❤️ഗോഡ് ബ്ലെസ്യൂ 👍👍👍
പാവം അവരെ സങ്കടപ്പെടുത്താതെ അവരുടെ ജീവിത കഷ്ടം കൊണ്ടിട്ടാണ് അവര് ഭിച്ചെടുത്തല്ലേ ജീവിക്കുന്ന ആർക്കും ഒരു സങ്കടവും ഇല്ലല്ലോ. അവരും മരിക്കുമ്പോൾ അവരെ ആർക്കെങ്കിലും അടക്കണ്ടേ അതിന് സൂക്ഷിക്കുന്നത് ആരെങ്കിലും അവരെ കൊള്ളയടിക്കുമോ എന്നാണ് പേടി. നിങ്ങൾ ഈ ടിവിയിലും പത്രത്തിലും ഒക്കെ ഇങ്ങനെ കൊടുക്കുമ്പോൾ പാവപ്പെട്ടതിനെ കൊല്ലാൻ പോലും ആളുകൾ മടിക്കത്തില്ല കഷ്ടമാണ് എപ്പോഴും പോലീസുകാർ അവർക്ക് സംരക്ഷണം നൽകാൻ പറ്റത്തില്ലല്ലോ അവരൊരു സാധു സ്ത്രീയാണ് അവരെ കാണുമ്പോൾ തന്നെ അറിയാം സ്വർണ്ണവും പണവും ഉണ്ടെന്നറിഞ്ഞ ആരും ഒന്നും കൊടുക്കത്തില്ല അധികമൊന്നും കാണത്തില്ല അവരുടെയൊക്കെ ആഗ്രഹമില്ലേ എന്തെങ്കിലും ഉണ്ടാക്കിയെടുത്ത പണ്ടത്തെ സ്വർണമാണത് ഇനിയിപ്പോ ഏതെങ്കിലും ബംഗാളിയോ അല്ലെങ്കിൽ നമ്മുടെ നാട്ടുകാരോ എന്തെങ്കിലും ആ പാവത്തിന് ഉപദ്രവിക്കുമോ ഇപ്പൊ പേടി
അവരൊരു കുറ്റവാളിയൊന്നുമല്ലല്ലോ ഇങ്ങനെ സോഷ്യൽ മീഡിയയിൽ എടുത്ത് ഫേസ് കാണുന്ന രീതിയിൽ ഇട്ടത് ശരിയായില്ല. അതും ക്യാപ്ഷൻ കണ്ടാൽ പത്തു പതിനഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ചു കൊണ്ട് പോയത് പോലാണല്ലോ.എന്തായാലും മാല കിട്ടിയ പെൺകുട്ടിക്കുൾപ്പെടെ എല്ലാവർക്കും അഭിനന്ദനങ്ങൾ
അങ്ങനെ ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് പറയുവാൻ പറ്റുകയില്ല.... ഇവർ കൊല്ലപ്പെടുവാൻ തന്നെ സാധ്യതയുണ്ട് സ്വർണ്ണമുള്ളത് കൊണ്ട്.. അതിനാൽ സുരക്ഷിത കരങ്ങളിൽ എത്തിക്കുക.... പിന്നെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത് സിബിഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചോദിക്കുന്ന പോലെ അതൊഴിക്കണമായിരുന്നു...
അവർ ഭിക്ഷക്കാരിയൊന്നും അല്ല എന്തെങ്കിലും അസുഖം വന്നാൽ ചികിത്സിക്കാൻ നിവൃത്തിയില്ലാത്തവർ ആയിരിക്കും രണ്ട് പെൺകുട്ടികൾ ഉള്ളത് 15 വയസ്സ് അങ്ങനെയൊക്കെയല്ലേ പറഞ്ഞത്
ഒരുപാട് സ്വത്ത് വകകൾ ഉള്ള സ്ത്രീ ആണിവർ.. ഇവർക്ക് ഒരൂ അസുഖവും ഇല്ല.. ഇവർ ഉടായിപ്പ് ആണ്.. 5 മക്കളും കൊച്ചുമക്കളും ഒക്കെ ഉള്ള സ്ത്രീ ആണിവർ അവരെല്ലാം നല്ല നിലയിൽ കഴിയുന്നവർ, ഇവർ അവരെ ഒന്നും അടുപ്പിക്കില്ല.. കാളി തങ്കമ്മ എന്നാണ് ഇവരുടെ ഇരട്ട പേര് കാരണം ഇവര് അത്രയ്ക്ക് ചീത്ത വിളിക്കാരി ആണ്
അധ്വാനിക്കാതെ മോഷണം മുതൽ മാത്രം തിന്ന് ശീലമുള്ളവൻ മാർക്ക്. ഇ അമ്മയെ പരിചയപ്പെടുത്തി കൊടുത്തത്. ശരിയായില്ല. 🙏 ഇനിയുള്ള നാളുകളിൽ ഈ അമ്മയ്ക്ക് ആര് സംരക്ഷണം നൽകും. 🙏
ഇവർ എന്റെ വീടിന്റെ അടുത്ത് ഉള്ളതാണ്.. ഒരുപാട് സ്വത്ത്‌ക്കൾ ഇവർക്കുണ്ട്, ഇവർ ഇതിൽ പറഞ്ഞത് പോലെ 15 വയസുള്ള 2 പെണ്മക്കൾ അല്ല 45 വയസിൽ കൂടുതൽ ഉള്ള 3 പെണ്മക്കളും 2 ആൺമക്കളും ഇവർക്കുണ്ട്.. മക്കൾ ഒക്കെ നല്ല നിലയിൽ കഴിയുന്നവർ ആണ് . ഇവർ താമസിക്കുന്ന വീട്ടിൽ ഈ സ്ത്രീ മക്കളെ ഒന്നും കയറ്റാറില്ല. മക്കൾ ആരെങ്കിലും വീട്ടിൽ വന്നാൽ അതിക്രമിച്ചു കയറി എന്ന് പറഞ്ഞ് പോലീസിൽ കേസ് കൊടുക്കുക ആണ് പതിവ്.. ഇവരുടെ ചീത്തവിളി സഹിക്കാൻ പറ്റില്ല. ഭിക്ഷക്ക് പോകേണ്ടതായ ഒരാവിശ്യവും ഇവർക്കില്ല. ഇവർക്ക് ഈ വീഡിയോ ഇൽ പറഞ്ഞ പോലെ ഒരൂ അസുഖവും ഇല്ല. പോലീസും മറ്റുള്ളവരും ഈ സ്ത്രീയുടെ വീട്ടിൽ നിന്ന് ആളെ വരുത്തിയിരുന്നേൽ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു.
ഒരേക്കറിൽ കൂടുതൽ വസ്തുവും അതിൽ വലിയ ഒരൂ വീടും ഇവർക്കുണ്ട്.. മക്കൾക്ക് നല്ല കാശുണ്ട്. ഈ സ്ത്രീയുടെ 6 or 7 കൊച്ചുമക്കളുടെ വരെ വിവാഹം കഴിഞ്ഞത് ആണ്. അവരിൽ മൂന്ന് പേര് ഗൾഫിൽ സെറ്റിൽഡ് ആണ്..നല്ല സാമ്പത്തിക ശേഷിയുള്ള ഇവർ എന്തിനാണ് ഭിക്ഷ എടുക്കുന്നത് എന്ന് അറിയില്ല.. ഇവരുടെ ചീത്തവിളി കേട്ടാൽ കൊടുങ്ങല്ലൂർ ഭരണി പാട്ട് വരെ തോറ്റ് പോകും . അതുകൊണ്ട് ഞങ്ങൾ നാട്ടുകാർ ആരും ഇവരോട് നേരിട്ട് ഒന്നും ചോദിക്കാറില്ല.. ആദ്യം ഇവർ പുനലൂർ മൂർത്തിക്കാവിൽ ആണ് വീടെന്ന് പറഞ്ഞു പാസ്സ്‌ബുക്ക് നോക്കിയപ്പോ ആനപ്പെട്ടകൊങ്കൽ ആണെന്ന് പറഞ്ഞു. പോലീസ് ഇവരുടെ ബന്ധുക്കളെ വരുത്തി അവരോടൊപ്പം അയക്കണമായിരുന്നു അപ്പോൾ ഈ സ്ത്രീയുടെ ഫുൾ ഉടായിപ്പും എല്ലാവർക്കും മനസിലായേനെ...
മനുഷ്യൻ ആയാൽ പോര മനുഷ്യത്വം വേണം😢അത് കാണിക്കേണ്ടിടത്ത് കാണിക്കണം പാവം😢😢
മുബീന ക്ക് നന്ദി 🙏🙏🙏
ഒരുപാട് നന്ദി മുബീന ❤️🥰
മാല കൊടുക്കാൻ സന്മനസ്സ് കാണിച്ച കുട്ടിക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
മുബീന നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട്
നല്ല മനസ്സുള്ള ആ കുട്ടിക്കും. നിങ്ങൾക്കും 🙏🙏🙏🙏🙏🙏
മോഷ്ടിക്കുന്ന നമ്മുടെ അധികാരികളെ ഇത് പോലെ ചോദ്യം ചെയ്യാൻ ഈ ചാനലുകാർ ധൈര്യം കാണിക്കണം
ഇത് ഒരു വീഡിയോ എടുത്ത് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ക്യാമറാമാനും റിപ്പോർട്ടിനും നടുവിരൽ നമസ്കാരം
😢😢😅
Stupid....😅
pooori mone nee ninte ammayude vidio eduth phone sitil id thaayoli
ivarkethiriyum eee youtube channelinethireyum case edukkanam
Middle Finger namasta
വ്യഭിചാരി പെണ്ണുങ്ങളുടെ മുഖം മറയ്ക്കും. ഈ പാവം അമ്മയെ ലോകം കണ്ടു.. 😥😥
സത്യമായ കാര്യമാണ്
സത്യം....
Sathyam... Iny ee vdo kandit gold nu vndi arengilum aa ammaye apayapeduthan sramikillannu endha urap😢🙏❤
അതെ ഈ അമ്മ യുടെ മുഖം മറക്കമായിരുന്നു 😢
Athe
അമ്മയുടെ സന്തോഷം കണ്ടോ.
മുബീനാക്ക് Big Salut
ആ സ്വർണ്ണം കൈയിൽ കിട്ടി അത് ഏൽപ്പിച്ച മോൾക്ക് ഒരായിരം നന്ദി 🙏🏻🙏🏻ഇനി അമ്മയുടെ പിറകെ പോയി അത് ആരും തട്ടിപ്പറിച്ചു ഓടാതിരിയട്ടെ 😢പാവം അമ്മ 🙏🏻🙏🏻🥰
ഈ.. അമ്മയെ ഇങ്ങനെ ഒരിക്കലും കാണിക്കാൻ പാടില്ലായിരുന്നു
കാരണം
1. അവർ പ്രായം ഉള്ള ഒരമ്മയാ.
2. ഇത് കാണുന്നവർ ഇവർക്ക് ഇത്രെയും സ്വർണം ഉണ്ടെന്നു മനസിലാകും
ഇവർക്ക് മാല കൊടുക്കുമ്പോൾ ഒരു വിഡിയോ എടുക്കാമായിരുന്നു അതിന്നു പകരം അവരെ മീഡിയയിൽ കാണിച്ചു
ഇപ്പോം കള്ളന്മാർക്ക് എളുപ്പമായി പൊട്ട തരം
ഇപ്പൊ അച്ഛൻ പത്തായത്തിൽ പോലും ഇല്ലന്ന് പറഞ്ഞ പോലെ
കഷ്ട്ടം
Eni aarum paisa kodukkilla
അവരെ ആരും ഉപദ്രവിക്കാതെ ഇരുന്നാൽ മതിയായിരുന്നു..
സത്യം. ഞാനും വിചാരിച്ചു എന്തിനാ അവരെ ഇങ്ങനെ പ്രദർശിപ്പിക്കുന്നത് എന്ന്... അവർ കുറ്റവാളി ഒന്നും അല്ലല്ലോ...
ദൈവത്തിന് നന്ദി.🙏🏻
പാവം പടച്ചവനെ അതിനെ സഹായിക്കാൻ മനസ്സ് കൊടു ക്കണെ അള്ളാഹ്
Mubeena ബിഗ് സല്യൂട്ട് 🎉🎉
ഈ മാതാവിന്റെ മുഖം മറച്ച് പിടിക്കാമായിരുന്നു ഭിക്ഷക്കാരിയെന്നതും സങ്കടകരം തന്നെ പാവത്തിനെ സന്മനസ്സുള്ളവർ സഹായിക്കണമെ...🙏🙏
നിനക്ക് സന്മനസ്സ് ഇല്ലേ. നീ സഹായിക്കുക.
She is fake.
ആദ്യം ഒരു മനുഷ്യനു വേണ്ടത് ഭക്ഷണം പിന്നെ വസ്ത്രം പിന്നെ പാർപ്പിടം. ഇത് മൂന്നും ഉള്ളവർ ഭിക്ഷ എടുക്കേണ്ടതില്ല. ഈ സ്ത്രീക്ക് അതിനുമപ്പുറം സ്വർണ്ണമാല വരെ ഉണ്ട് . ലക്ഷപ്രഭു എന്ന് പറയും. പിന്നെ വല്ല മാറാരോഗവും ഉണ്ടെങ്കിൽ ഭിക്ഷ എടുക്കുന്നതിന് കുഴപ്പമില്ല.
@@RathiBabu-yn6wn നീ സഹായിക്കു.
ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤
അവർക്കു ആകെയുള്ള സമ്പാദ്യം ആയിരിക്കും അതു. ആ മാല വിറ്റാലും ചിലപ്പോ ഹോസ്പിറ്റൽ ചിലവ് നടന്നെന്നു വരില്ല. Gvt ഹോസ്പിറ്റൽ ആണേലും എല്ലാം പുറത്ത് നിന്ന് വാങ്ങണം. ഞാൻ ഇപ്പൊ ഒരു സർജറി കഴിഞ്ഞു ഇറങ്ങിയതേ ഉള്ളു. അവർ ആരുടേതും മോഷ്ടിച്ചതൊന്നും അല്ലെലോ.ഇനിയിപ്പോ ആരേലും അതും തട്ടി പറിച്ചോണ്ട് പോകും.
ആ പെൺകുട്ടിയുടെ നല്ല മനസ്സ് ദൈവം തമ്പുരാൻ രക്ഷിക്കട്ടെ 🙏
മുബീന allah✌️അനുഗ്രഹിക്കട്ടെ
ഈ വീഡിയോ കണ്ട ഏതെങ്കിലും ഒരുത്തൻ അത് പൊട്ടിച്ചു കൊണ്ടു പോകും...... എതിർക്കാൻ പോലും ശക്തിയില്ലാത്ത ആ അമ്മയെ ഇങ്ങനെ സോഷ്യൽ മീഡിയയുടെ മുന്നിൽ കൊണ്ടു വരേണ്ടില്ലായിരുന്നു 🙏🏼
ഞാനും ചിന്തിച്ച കാര്യം😢
@@sarvavyapi9439 🙏🏼
ശരിയാണ്
എന്തും yethum... അവരുടെ താല്പര്യമില്ലാതെ... പിന്നാലെ വന്നു video എടുക്കുന്നതിനു എതിരായ ഒരു നിയമം വേണം..... Social media വഴി cash കിട്ടുമെന്നുവെച്ച... ആർക്കും privacy ഇല്ലാത്ത ഒരവസ്ഥ....
@@Bindu-i9z അതെ...... പാവം അമ്മ 🙏🏼
നല്ല മനസുള്ള പെൺകുട്ടി മുബീന 🥰🥰🥰🤗🤗🤗
സത്യസന്ധരായ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും ദൈവ അനുഗ്രഹം ഉണ്ടാകട്ടെ
Very thanks to Kerala police, and to Mubeena
ആ പെൺകുട്ടിയുടെ അനുഗ്രഹിക്കട്ടെ
മുബീന തന്നാണ്‌ടോ മനുഷ്യൻ എന്ന് വിളിക്കാൻ പറ്റുന്ന ആൾ തന്റെ മാതാവും പിതാവും പുണ്യം ചെയ്ത ജന്മം തന്നെ ഒരു സംശയവും വേണ്ട നുറ്റ് ക്കു നുറ് ശതമാനം ❤️❤️❤️❤️ഗോഡ് ബ്ലെസ്യൂ 👍👍👍
♥️
പാവം അവരെ സങ്കടപ്പെടുത്താതെ അവരുടെ ജീവിത കഷ്ടം കൊണ്ടിട്ടാണ് അവര് ഭിച്ചെടുത്തല്ലേ ജീവിക്കുന്ന ആർക്കും ഒരു സങ്കടവും ഇല്ലല്ലോ. അവരും മരിക്കുമ്പോൾ അവരെ ആർക്കെങ്കിലും അടക്കണ്ടേ അതിന് സൂക്ഷിക്കുന്നത് ആരെങ്കിലും അവരെ കൊള്ളയടിക്കുമോ എന്നാണ് പേടി. നിങ്ങൾ ഈ ടിവിയിലും പത്രത്തിലും ഒക്കെ ഇങ്ങനെ കൊടുക്കുമ്പോൾ പാവപ്പെട്ടതിനെ കൊല്ലാൻ പോലും ആളുകൾ മടിക്കത്തില്ല കഷ്ടമാണ് എപ്പോഴും പോലീസുകാർ അവർക്ക് സംരക്ഷണം നൽകാൻ പറ്റത്തില്ലല്ലോ അവരൊരു സാധു സ്ത്രീയാണ് അവരെ കാണുമ്പോൾ തന്നെ അറിയാം സ്വർണ്ണവും പണവും ഉണ്ടെന്നറിഞ്ഞ ആരും ഒന്നും കൊടുക്കത്തില്ല അധികമൊന്നും കാണത്തില്ല അവരുടെയൊക്കെ ആഗ്രഹമില്ലേ എന്തെങ്കിലും ഉണ്ടാക്കിയെടുത്ത പണ്ടത്തെ സ്വർണമാണത് ഇനിയിപ്പോ ഏതെങ്കിലും ബംഗാളിയോ അല്ലെങ്കിൽ നമ്മുടെ നാട്ടുകാരോ എന്തെങ്കിലും ആ പാവത്തിന് ഉപദ്രവിക്കുമോ ഇപ്പൊ പേടി
ബിഗ് സല്യൂട്ട് മുബീന
Mubeena god bless you and your family 🙏🙏💕💕🥰👏
ആ, മുബീന, താത്ത,, ആ, അമ്മയുടെ, കണ്ണീർ, തുടച്ചു,, ഇതാവണം, നമ്മുടെ, നാട്❤❤
അവരൊരു കുറ്റവാളിയൊന്നുമല്ലല്ലോ ഇങ്ങനെ സോഷ്യൽ മീഡിയയിൽ എടുത്ത് ഫേസ് കാണുന്ന രീതിയിൽ ഇട്ടത് ശരിയായില്ല. അതും ക്യാപ്ഷൻ കണ്ടാൽ പത്തു പതിനഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ചു കൊണ്ട് പോയത് പോലാണല്ലോ.എന്തായാലും മാല കിട്ടിയ പെൺകുട്ടിക്കുൾപ്പെടെ എല്ലാവർക്കും അഭിനന്ദനങ്ങൾ
Nice ....after a long time got to see something heartwRming. All good people be blessed.
പാവം നൽകിയ കൊച്ചിന് ദൈവം അനുഗ്രഹ്കട്ടെ
പാവം അമ്മ ❤️❤️❤️❤️❤️❤️❤️ മാല കിട്ടി യല്ല സന്തോഷം ❤❤❤❤❤❤❤❤❤❤❤
Kadakaran. Chettan❤🎉🎉
Big. Salute ❤🎉🎉🎉
മുബീനിനക്സലാം
God Blessyou Mammy🙏🏽🙏🏽🙏🏽🌹👍🏽
Mubeenakku oru big salute 👏🏽 👏🏽 👏🏽 🫡
ഭിക്ഷക്കാരി എന്നു പറയരുത്, പാവം
ഭിക്ഷ എടുപ്പ് ആണ് ... പക്ഷേ പണക്കാരി ആണ്... ഇവർ കള്ളത്തരം ആണ്..
മുബീനയ്ക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് ❤❤❤❤
സത്യ സന്തതയ്ക്ക് ഒരു ബിഗ് സല്യൂട്ട്
സതൃസന്ധത
നിഷ്കളങ്കയായ ഒരു പാവം അമ്മ. 'അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
പാവം, അമ്മക് ദീർഘായുസും ആരോഗ്യവും നൽകട്ടെ സർവശക്തൻ
നന്മകൾ വറ്റാത്തവർ ഇപ്പോഴും ഉണ്ട് എന്നതിന് തെളിവ്.... നന്മകൾ എല്ലാവർക്കും... Spcly അത് കിട്ടി ശരിയായ സ്ഥാലത് ഏല്പിച്ച ആ sister ന്. ❤️
മുബിനക്കു എല്ലാവിധ ആശംസകളും
പാവം അമ്മ😢
പാവം അമ്മച്ചി
നല്ല സ്നേഹമുള്ള പോലീസുകാർ.. 🙏🙏
പാവം അമ്മ 🥰🥰🥰🥰
ഈ അമ്മച്ചിയുടെ വീഡിയോ പ്രദർശിച്ചവർക്കെതിരേ കേസെടുക്കണം.
പാവം അതിന്റെ ബുദ്ധി പൂർവ്വം ജീവിക്കട്ടെ.
ഈ വീഡിയോ എടുത്തത് ഈ അമ്മയ്ക്ക് വലിയ അപകടം സാധൃത കൂടുതൽ ആണ്
മുനീനയ്ക് നന്ദി
അങ്ങനെ ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് പറയുവാൻ പറ്റുകയില്ല.... ഇവർ കൊല്ലപ്പെടുവാൻ തന്നെ സാധ്യതയുണ്ട് സ്വർണ്ണമുള്ളത് കൊണ്ട്.. അതിനാൽ സുരക്ഷിത കരങ്ങളിൽ എത്തിക്കുക.... പിന്നെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത് സിബിഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചോദിക്കുന്ന പോലെ അതൊഴിക്കണമായിരുന്നു...
ഇത് പോലെ സിനിമ നടികളെ
അമ്മയുടെ ആൾക്കാരെയും കാണിക്കണം.. ഹേമ കമ്മറ്റിയുടെ റിപ്പോർട് 60 page ലോകർക്ക് കാണിക്ക്. ഈ പാവപ്പെട്ട സ്ത്രീ യെ വിട്ടേക്ക്
കളഞ്ഞു കിട്ടിയ മാല തിരിച്ചു കൊടുത്തവർക്ക് നന്ദി പറയുക❤
കൊടുംകുറ്റവാളികൾക്ക് പേരുമില്ല മുഖവുമില്ല 👏👏👏👏
മുബീനയെ.ദൈവംതുണക്കട്ടെ.
ഈ പാവം അമ്മച്ചിയുടെ മുഖം മറച്ചു കൂടായിരുന്നോ ഇങ്ങനെ കള്ളി യാക്കി ചോദ്യം ചെയ്യല്ലേ അവരുടെ മക്കളുടെ വേദന എന്തായിരിക്കും ഇത് കാണുമ്പോൾ
അവരെ കളിയാക്കിയില്ലല്ലോ?
പാവം സ്ത്രീ.
തിരിച്ചു കൊടുത്ത സ്ത്രീക്ക് നന്ദി
ക്ഷേമ പെൻഷൻ കൊടുക്കാത്തത് കഷ്ടമാണ്.😂 എത്ര പട്ടിണി പാവങ്ങൾ കഷ്ടപ്പെടുന്നു.😂
ഇനി ഇതിന്റെ പുറകിൽ ആളുകൾ കൂടില്ലേ
Super sir
ഈ അമ്മയെ എങ്ങനെ bhikshakkarary എന്ന് വിളിക്കും പാവം❤
ഇവര് പാവമോ😂 ഇവരെ പോലെ ലോക ഉടായിപ്പ് സ്ത്രീ ഞങ്ങടെ നാട്ടിൽ ഇല്ല.. കാളി തങ്കമ്മ എന്നാണ് ഇവരുടെ ഇരട്ട പേര്.. No 1 ചീത്ത വിളിക്കാരി ആണ് ഈ സ്ത്രീ
മുബീന മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ 🌹🌹🌹
പാവം😢
സ്വർണം തിരിച്ച് നൽകിയ മുബീനക്ക് ബിഗ് സല്യൂട്ട്
പാവം അമ്മച്ചി 🥰
ഉപകാരം ചെയ്തില്ല എങ്കിലും ഉപദ്രവിക്കരുത് 😭😭
അവർ ഭിക്ഷക്കാരിയൊന്നും അല്ല എന്തെങ്കിലും അസുഖം വന്നാൽ ചികിത്സിക്കാൻ നിവൃത്തിയില്ലാത്തവർ ആയിരിക്കും രണ്ട് പെൺകുട്ടികൾ ഉള്ളത് 15 വയസ്സ് അങ്ങനെയൊക്കെയല്ലേ പറഞ്ഞത്
ഒരുപാട് സ്വത്ത് വകകൾ ഉള്ള സ്ത്രീ ആണിവർ.. ഇവർക്ക് ഒരൂ അസുഖവും ഇല്ല.. ഇവർ ഉടായിപ്പ് ആണ്.. 5 മക്കളും കൊച്ചുമക്കളും ഒക്കെ ഉള്ള സ്ത്രീ ആണിവർ അവരെല്ലാം നല്ല നിലയിൽ കഴിയുന്നവർ, ഇവർ അവരെ ഒന്നും അടുപ്പിക്കില്ല.. കാളി തങ്കമ്മ എന്നാണ് ഇവരുടെ ഇരട്ട പേര് കാരണം ഇവര് അത്രയ്ക്ക് ചീത്ത വിളിക്കാരി ആണ്
അധ്വാനിക്കാതെ മോഷണം മുതൽ മാത്രം തിന്ന് ശീലമുള്ളവൻ മാർക്ക്.
ഇ അമ്മയെ പരിചയപ്പെടുത്തി കൊടുത്തത്. ശരിയായില്ല. 🙏
ഇനിയുള്ള നാളുകളിൽ ഈ അമ്മയ്ക്ക് ആര് സംരക്ഷണം നൽകും. 🙏
അവരുടെ പ്രായത്തെയും സംരക്ഷിക്കാനാലില്ലാത്ത അമ്മയാണെന്നു ചിന്തിക്കാദെ കഷ്ടം
മുബീന ❤
ഈ അമ്മയെ എന്തിനാ ഇങ്ങനെ ഒരു കോമാളി ആക്കി മീഡിയയുടെ മുന്നിൽ ഇട്ട് കളിയാക്കുന്നെ എന്ത് മനുഷ്യർ ആണിവർ
Yes
അതെ ആ നിസ്സഹായത 😢
Congratulations 🎉🎉🎉 sir
Mubeenayanu super
ചുരുക്കി പറഞ്ഞാൽ മാല ഊരിവച്ചിട്ടാണ് കെളവി പയിസ ചോദിച്ചു നടന്നതെന്നു എല്ലാപേർക്കും മനസിലായി. പാവം.
കഷ്ടം ആ അമ്മയെ എന്തിനാ ക്യാമറക് മുൻപിൽ കാണിച്ചേ..കഷ്ട്ടം
🙏 വീഡിയോ എടുക്കുബോൾ ജാഗ്രത വേണമായിരുന്നു.
Supar bro
ഈ പരസ്യ വിചാരണ മോശമായിപ്പോയി. അവർക്കും അന്തസ്സ് ഉണ്ട്.
ആ മാല തിരിച്ചു കൊടുത്ത കുട്ടിയെ കൂടി ഒന്ന് കാണിക്കാമായിരുന്നു.
നല്ല സത്യ സന്ധതയുള്ള കുട്ടിയാണ്. അല്ലേ ആ മാല തിരിച്ചു ലഭിക്കുമായിരുന്നോ.
ഇവർ എന്റെ വീടിന്റെ അടുത്ത് ഉള്ളതാണ്.. ഒരുപാട് സ്വത്ത്‌ക്കൾ ഇവർക്കുണ്ട്, ഇവർ ഇതിൽ പറഞ്ഞത് പോലെ 15 വയസുള്ള 2 പെണ്മക്കൾ അല്ല 45 വയസിൽ കൂടുതൽ ഉള്ള 3 പെണ്മക്കളും 2 ആൺമക്കളും ഇവർക്കുണ്ട്.. മക്കൾ ഒക്കെ നല്ല നിലയിൽ കഴിയുന്നവർ ആണ് . ഇവർ താമസിക്കുന്ന വീട്ടിൽ ഈ സ്ത്രീ മക്കളെ ഒന്നും കയറ്റാറില്ല. മക്കൾ ആരെങ്കിലും വീട്ടിൽ വന്നാൽ അതിക്രമിച്ചു കയറി എന്ന് പറഞ്ഞ് പോലീസിൽ കേസ് കൊടുക്കുക ആണ് പതിവ്.. ഇവരുടെ ചീത്തവിളി സഹിക്കാൻ പറ്റില്ല. ഭിക്ഷക്ക് പോകേണ്ടതായ ഒരാവിശ്യവും ഇവർക്കില്ല. ഇവർക്ക് ഈ വീഡിയോ ഇൽ പറഞ്ഞ പോലെ ഒരൂ അസുഖവും ഇല്ല. പോലീസും മറ്റുള്ളവരും ഈ സ്ത്രീയുടെ വീട്ടിൽ നിന്ന് ആളെ വരുത്തിയിരുന്നേൽ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു.
Once I donated money to old man . My my mother in law scolded me. He had better house than us
ഒരേക്കറിൽ കൂടുതൽ വസ്തുവും അതിൽ വലിയ ഒരൂ വീടും ഇവർക്കുണ്ട്.. മക്കൾക്ക് നല്ല കാശുണ്ട്. ഈ സ്ത്രീയുടെ 6 or 7 കൊച്ചുമക്കളുടെ വരെ വിവാഹം കഴിഞ്ഞത് ആണ്. അവരിൽ മൂന്ന് പേര് ഗൾഫിൽ സെറ്റിൽഡ് ആണ്..നല്ല സാമ്പത്തിക ശേഷിയുള്ള ഇവർ എന്തിനാണ് ഭിക്ഷ എടുക്കുന്നത് എന്ന് അറിയില്ല.. ഇവരുടെ ചീത്തവിളി കേട്ടാൽ കൊടുങ്ങല്ലൂർ ഭരണി പാട്ട് വരെ തോറ്റ് പോകും . അതുകൊണ്ട് ഞങ്ങൾ നാട്ടുകാർ ആരും ഇവരോട് നേരിട്ട് ഒന്നും ചോദിക്കാറില്ല.. ആദ്യം ഇവർ പുനലൂർ മൂർത്തിക്കാവിൽ ആണ് വീടെന്ന് പറഞ്ഞു പാസ്സ്‌ബുക്ക് നോക്കിയപ്പോ ആനപ്പെട്ടകൊങ്കൽ ആണെന്ന് പറഞ്ഞു. പോലീസ് ഇവരുടെ ബന്ധുക്കളെ വരുത്തി അവരോടൊപ്പം അയക്കണമായിരുന്നു അപ്പോൾ ഈ സ്ത്രീയുടെ ഫുൾ ഉടായിപ്പും എല്ലാവർക്കും മനസിലായേനെ...
Ningalkku vere pani yil le😏. Aa Paavam engineyengiluh jeevichotte🙏
മെറൂൺ ഷേർട് sir❤❤❤നല്ല സ്നേഹമുള്ള sir
പാവം, ഗോൾഡ് വില കുറഞ്ഞ സമയത്ത് വാങ്ങിയത് ആയിരിക്കും,
Wonderful video poor grandma.
Bless those people who helped her ❤❤❤❤❤❤
മുബീന 👌👍❤️
Mubeena deserves award.
കറക്റ്റ് ഹെഡ്ഡിംഗ് കൊടുക്കാൻ അറിയില്ലായിരിക്കും കഷ്ട്ടം തന്നെ 😂
Super.bigsalute every one.
Paavam.amma❤
Mubina 🥰🌹
God bless you mobeena 🙏💕💕
Great salute KSRTC Staffs
Ammaku hospital pokan ningalku sahaichuday pavathine Ethrayum quisten cheethille plirivittenkilum yenthnkilum Aa pavathinu kodukkarunnu❤❤❤❤
Very good 🙏🙏
എല്ലാവർക്കും 🙏🙏🙏🙏😭
😊 0:40
മുബീനക്ക് big സലൂട്ട്
പാവം..