സഹായത്തിന് അർഹരായ യാചകരെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കേണ്ടതും ഇനി യാചകരുണ്ടാകാതെ നോക്കേണ്ടതും ഏതു സർക്കാരിന്റെയും പ്രഥമ കർത്തവ്യമാകണം. അതിന് ഇന്ധന സെസ് , കാരുണ്യ പോലുള്ള പ്രത്യേക ലോട്ടറി തുടങ്ങിയവ അവതരിപ്പിച്ചാൽ ജനം സഹകരിക്കും. യാചകരിൽ പലരും സാമൂഹ്യ വിരുദ്ധ കാര്യങ്ങളിൽ ഏർപ്പെടുന്നവരാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകൽ , മോഷണം...എന്തിന് കൊലപാതകങ്ങളിൽ പോലും പല യാചക വേഷ ധാരികളും ഏർപ്പെടുന്നു. കുട്ടികളുള്ള വീട്ടുകാരുടെ പേടി സ്വപ്നമാണ് ഇത്തരം യാചകർ. യാചകർ നേരിട്ട് ജനങ്ങളെ സമീപിക്കുന്നത് ഒഴിവാക്കപ്പെടണം.
ഇവരെ സർക്കാർ സംരക്ഷിക്കുന്നുണ്ട്.സർക്കാരിന്റെ അഭയകേന്ദ്രങ്ങളിൽനിന്ന് അവർ ഒളിച്ചോടുന്നു.അവർക്ക് വേണ്ടത് പണമാണ്.യാചകരുടെ സമ്പാദ്യം ലക്ഷങ്ങളാണെന്ന് ആർക്കും അറിയില്ല.ബസ് സ്വന്തമായി ഉള്ള യാചകർ ഉണ്ട്.വീടുകൾ വാടകയ്ക്ക് കൊടുക്കുന്നവരുമുണ്ട്.
മനുഷ്യാവസ്ഥകൾ വിളരെ വിത്യസ്തമാകും. നാം ചിന്തിക്കുന്നത് പലപ്പോഴും നമ്മുടെ അവസ്ഥയിൽ രൂപപ്പെട്ട നമ്മുടെ ചിന്തകൾ മാത്രമാണ്. മറ്റുള്ളവരുടെ അവസ്ഥയിൽ ആ ചിന്തകൾ പലപ്പോഴും ഒട്ടും യോജിക്കാത്തവയാണ്. തിന്നാതെ പൈസ സ്വരുകൂട്ടുന്ന മാനസിക അവസ്ഥയുള്ള ആളുകൾ ഭിക്ഷ തേടുന്നവരുടെ കൂട്ടത്തിൽ ഉള്ളതായി എനിക്ക് നേരിട്ട് അറിയാം. അതിൻ്റെ കാരണം പലതാവാം.
ഇന്ന് ഭിക്ഷ യാചിച്ചു വരുന്നവർ ആരാണെന്നോ എവിടെന്ന് വരുന്നു എന്നോ അറിയില്ല. അതിനു സാധിക്കുകയുമില്ല. സഹായം എപ്പോഴും അർഹതപ്പെട്ട കൈകളിൽ മാത്രം എത്തണം. നമ്മൾ താമസിക്കുന്ന പഞ്ചായത്ത് /വില്ലേജ് ൽ എത്രയോപേര് ഒരു നേരത്തെ ഭക്ഷണത്തിനോ, ചികിത്സാചിലവിനോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനോ, വീട് വയ്ക്കുന്നതിനോ ആയി വിഷമിക്കുന്നതു കാണാം. അവർക്കു ഓരോരുത്തർക്കും കഴിയുന്നപോലെ സഹായിക്കാമല്ലോ. അങ്ങിനെ ഓരോ നാട്ടിലും സന്മനസ്സുള്ളവർക്കു ചെയ്യാം. അങ്ങനെ ക്രമേണ നാട്ടിൽ ഭിക്ഷടാനത്തിന് ഒരു പരിഹാരം കണ്ടെത്താം. അലഞ്ഞു തിരിഞ്ഞു നടന്നു ഭിക്ഷ യാചിക്കുന്നവരെ പൂർണ്ണമായി വിശ്വസിക്കാൻ ഇക്കാലത്തു സാധിക്കില്ല.
പണ്ടൊക്കെ ഞാനും ഭിക്ഷ കരെ കയ് അയച്ചു സഹായിക്കാറുണ്ട് ഇപ്പൊൾ ഒരോവർഥകൾ വായിക്കുമ്പോൾ മനസ്സിലായി തട്ടിപ്പാണെന്ന് നല്ല ബാങ്ക് ബാലൻസ് ഉണ്ട് ഇവർക്ക് നോട്ട് നിരോധനം വന്നപ്പോൾ ഇവരുടെ സംബദ്യതെ പറ്റി പത്രദ്വര വായിച്ചു ഇപ്പൊൾ നല്ല ആരോഗ്യമുള്ള ആൾകാർ വന്നാൽ ഞാൻ ഒന്നും കൊടുക്കാറില്ല മലയാളികളുടെ മനസ്സ് ഇവരെ പോലുള്ളവർ മുതലെടുക്കുന്നു
തമിഴ് നാട് അത്രക് അധ്പതിച്ചിട്ടില്ല. കേരളത്തിൽ വരുന്നത് മറ്റ് പല ഉദ്ദേശം ഉണ്ടായിട്ടാണ്. ഇവരുടെ പുറകിൽ ഗുണ്ടകൾ ഉണ്ട്. പൈസാ ആണ് അവർക്കു വേണ്ടത്. ഇവർക്കു ശാരീരിക പ്രശ്നം ഒന്നുമില്ല. ഇതിലും വയ്യാത്ത എത്രയോ ആളുകൾ ഓരോ ജോലി ചെയ്യന്നു. എല്ലാത്തിനെയും ഇവിടേക്കു കേറ്റി ഇട്ടിരിക്കുകയാണ്. ആകെപ്പാടെ ഒരു ചെറിയ പടവങ്ങ പോലെത്തെ കേരളം.
ചില ആളുകൾ കണ്ടാൽ പുറത്തേക്ക് ആരോഗ്യവാന്മാർ എന്ന് തോന്നും പക്ഷേ അവരുടെ ശരീരത്തിന്റെ ഘടന പ്രവർത്തനം എങ്ങനെയെന്ന് നമുക്ക് അറിയില്ലല്ലോ ആരു വന്നാലും അല്ലാഹുവിൽ ദൈവത്തിൽ അർപ്പിതമാക്കി കഴിയുന്നത് കൊടുക്കുക ഒരു പത്തു രൂപ ഒരു കടയുള്ളവൻ കൊടുത്താൽ ഒന്നും നഷ്ടപ്പെടാനില്ല അഥവാ നമ്മൾ കൊടുത്തിട്ടില്ല എങ്കിൽ അവന്റെ ശാരീരിക പുറമേയുള്ള തുടുപ്പ് നോക്കിയിട്ട് നമ്മുടെ ഗതി എന്താവും എന്ന് ആലോചിക്കണം നമ്മുടെ കുടുംബത്തിലോ ബന്ധപ്പെട്ടവർ എത്രയോ ഉണ്ടാവും പുറമേക്ക് ഒരു പ്രശ്നവും കാണില്ല പക്ഷേ അവർക്ക് ഒരു ജോലിയും ചെയ്യാൻ കഴിയില്ല അതിനാൽ ആരെയും വെറുപ്പിക്കാത്ത മട്ടിൽ എന്തെങ്കിലും കൊടുത്തു ഒഴിവാക്കുക ഇനി അവൻ ഒരു പണം ഉള്ള ആളാണ് എന്നറിഞ്ഞാലും എപ്പോഴും കൊടുത്തിട്ടില്ലെങ്കിൽ വല്ലപ്പോഴും കൊടുക്കുക അത് നമുക്ക് ഉപകാരമല്ലാതെ ഒന്നും നഷ്ടപ്പെടാനില്ല
ഞാനും കൊടുക്കാമായിരുന്നു. ഇപ്പോൾ എല്ലാം മനസിലാക്കിവരികയാണ്. പൈസ കൊടുക്കാതെ ഭക്ഷണം വാങ്ങി തരാമെന്നു പറഞ്ഞാൽ വേണ്ട പൈസ മതി എന്നാണ് പറയാറ്. ഞാൻ ഇപ്പോൾ പൈസ കൊടുക്കാറില്ല. അർഹത പെട്ടവർക്ക് കൊടുക്കണം
നമസ്കാരം മോനെ പോലെ നല്ല മനസ്സുള്ള മക്കളെ ലോകത്ത് ഇനിയും ഒരുപാട് ഒരുപാട് ഉണ്ടാകട്ടെ നിന്നെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ മോനെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ അനുഗ്രഹങ്ങളും എന്റെ
എന്തൊക്കെ തന്നെ ആയാലും, ഒരു കാരണവശാലും ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. തമിഴ് നാട്ടുകാർക്ക് അവിടെ തന്നെ സര്ക്കാര് പല വിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നു.(കേരളത്തേക്കാൾ മികച്ചതായി) വയോധിക ഉച്ച ഭക്ഷണ പദ്ധതി, ചേരി നിർമാർജനം, വസ്ത്രം, ഭക്ഷണ കിറ്റുകൾ, സൗജന്യ ബസ് ടിക്കറ് ,(സ്ത്രീകൾക്ക്) എന്നിവ ചിലത് മാത്രം. പിന്നെ അവിടത്തെ ക്ഷേത്രങ്ങളിൽ ഇഷ്ടം പോലെ ഭിക്ഷാടനം നടക്കുന്നതും പതിവാണ്. ഇവിടെ ഏതു കവളകിലും തമിഴ് ഭിക്ഷാടകരാണ്. ഇതിന് ദയവു ചെയ്തു പ്രോത്സാഹനം കൊടുക്കരുത്. ഒന്നോർക്കുക, അവിടത്തെ ജനതയുമായി 45 വർഷം ജീവിച്ചവനാണ് ഞാൻ. ചില സാംസ്കാരിക വിത്യാസങ്ങൾ ഉണ്ടെന്നത് ഒഴിച്ചാൽ കേരളത്തേക്കാൾ സന്തോഷത്തോടെയാണ് ജനങ്ങൾ ജീവിക്കുന്നത്. ഓർക്കുക. ഭിക്ഷാടനം ഒരു സാമൂഹിക വിപത്താണ്.
എന്റെ പരിചയത്തിൽ ഒരാൾ, വല്ലപ്പോഴും ചെറിയ പ ണിക്കൊക്കെ പോകും. ഭാര്യക്ക് cancer രോഗം. RA ഒരമ്പത്തിനായിരം രൂപ പിരിച്ചു കൊടുത്തു. അടുത്ത ഒരാഴ്ച അയാളുടെ താവളം ലോട്ടറി കടയുടെ മുൻപിലായി. ഒന്നും കിട്ടിക്കാണില്ല. കിട്ടിയെങ്കിലോ അയാൾ വേറെ ഭാര്യയെ കണ്ടുപിടിക്കുമായിരുന്നു. ആരെയെങ്കിലും സഹായിക്കുന്നതിനു മുൻപ് രണ്ടു വട്ടം ചിന്തിക്കുക.
ഇന്ന് ഒരാൾ യൂട്യൂബിൽ വന്ന് ഇതുപോലെ ലൈവ് ആയി പറയുന്നത് കണ്ടു അദ്ദേഹം മകൾക്ക് പഠനസഹായം എത്തിക്കാൻ ആണെന്നും പറഞ്ഞതാണ് വന്നത് വന്നപ്പോൾ അവരുടെ വീട്ടിൽ അങ്ങനെ ഒരു മകൾ പോലുമില്ല അയാൾ അറിയാതെ കൊടുത്ത കാശിന്റെ കണക്കും അവസാനം തിരിച്ചു മേടിച്ച് 500 വെച്ച് നീട്ടിയില്ലെന്നു പറഞ്ഞു കൊടുത്ത കണക്കും പറയുന്നത് കേട്ടു. അപ്പൊ ഈമാതിരി നുണകൾ പറഞ്ഞു കാശ് പോവുക ഇവരുടെ ഒരു തന്ത്രമാണ്
എന്തൊക്കെ ആയാലും ഭിക്ഷാടനം നിരോധിക്കേണ്ട കാര്യമില്ല . ഭിക്ഷകൊടുക്കുന്നതാണ് നിരോധിക്കേണ്ടത് . ഭിക്ഷ കിട്ടാതെ ആകുമ്പോൾ ഇത് ബിസിനസ് ആക്കിയവരും ഇതിന്റെ പിന്നിലെ മാഫിയയും ഈ പണി നിർത്തിപ്പോകും . നമ്മുടെ നാട്ടിലെ കുട്ടികൾ രക്ഷപെടും . വയസ്സായവർ നല്ലവരാകും
അങ്ങനെ ഉള്ളോർക് ഒരു ആധി ഉണ്ടാവും -എണീട്ട് നടക്കാൻ പറ്റാതെ വയസ്സായാല് എങ്ങിനെ ധർമം ചോദിക്കും ന്ന് -അപ്പൊ അവര് കിട്ടിയ പൈസ ഒന്നും ചിലവാക്കില്ല -ഇടക്ക് bank ൽ ഇടും -ചില വെള്ളടിയൻ പിള്ളേര് ഇവരായി അടുപ്പം ആയി അവര് സൂക്ഷിച്ചു വെച്ച പൈസ ഒക്കെ കട്ട് കൊണ്ടുപോയി അവര് ഇരുന്ന് കര യുന്നതും കണ്ടിട്ടുണ്ട് -മകൻ മദ്യപാനി ആയാ അമ്മ സ്വന്തം വഴിക് തന്നെ ഭക്ഷണ ത്തിനുള്ള വക കണ്ട തേണ്ടിവരും -ചെറിയ കുട്ടികളെ മിട്ടായി ഒക്കെ കൊടുത്ത് വീട്ടുന്ന്പിടിച്ചോണ്ടുപോയി -അവര് തെക്കുള്ള നമ്മുടെ പൈസക്കാർ കുട്ടികൾ ഇല്ലാത്തൊരക് വിൽക്കുന്ന പരിപാടി ആണ് ഭീകരം -കുട്ടി ഉമ്മറത്തു ഇരിക്കുമ്പോ അമ്മ അടുക്കളേൽ പോയി തിരിച്ചു വന്നാ കുട്ടി അവിടെ ഉണ്ടാവില്ല -എന്ത് police ലു complaint കൊടുത്തിട്ടും കിട്ടാത്ത ഒരു പാട് അച്ഛനമ്മമാർ ഈ കേരളത്തിലുണ്ട് -മനസ്സിലെ ആ നീറ്റൽ അമ്മമാർക്കുഒരു കാലത്തും പോവില്ല -
നിങ്ങൾ ചെയ്തത് എനിക്ക് ഇഷ്ട്ടപ്പെട്ടു. എന്റെ വീട്ടിൽ ഒരാൾ വന്നു എന്റെ ഭർത്താവ് മരണപ്പെട്ടു എന്റെ മാതാവും മക്കളും മാത്രമേ ഉള്ളൂ എനിക്ക് വാടക വീട് ആണ് മക്കൾക്കു പഠിക്കാൻ (കൊറോണ ടൈം )ഫോൺ വേണം എനിക്ക് ഫോൺ തരുമോ എന്ന് ചോദിച്ചു ഫോൺ കൊടുത്തില്ല പരമാവധി സഹായിച്ചു നാൾ കഴിഞ്ഞപ്പോൾ അവരെ മറ്റൊരു നാട്ടിൽ കല്യാണത്തിന് പോയപ്പോൾ കണ്ടു അപ്പോൾ അവരെ പറ്റി ചോദിച്ചു അവർക്ക് ഭർത്താവ് ഉണ്ട് ആദ്യം വാടകവീട്ടിൽ ആയിരുന്നു ഇപ്പോൾ ഇല്ല എന്നും അറിഞ്ഞു അവരെ ഒരു വീട്ടിൽ വീട്ടു ജോലിക് വരാൻ പറഞ്ഞപ്പോൾ അതും വന്നില്ല വരും എന്ന് പറഞ്ഞു പറ്റിച്ചു ഇങ്ങനെയും ഉണ്ട് ആളുകൾ
തമിഴരിൽ യാചന ചെയ്യുന്ന നല്ലൊരു ഭാഗവും ദാരിദ്ര്യം കൊണ്ടല്ല.. ജീവിതാവസാന കാലത്തെ ഒരു തൊഴിലാണ്. മധുര ബസ്സ്റ്റാൻഡിൽ വര്ഷങ്ങളായി യാചിച്ചിരുന്ന ഒരു സ്ത്രീയുടെ മകൻ State Bank of India മാനേജർ ആണെന്നും പേരകുട്ടിയുടെ വിവാഹത്തിനു ആഭരണം വാങ്ങാനുള്ള പൈസ ആയാൽ യാചന നിർത്തുമത്രെ....
ഈ ചേച്ചിയെ എനിക്ക് അറിയാം ഞാൻ ഒരു കടയിൽ ജോലി ചെയ്യുമ്പോൾ അവിടെ ഇടയ്ക്ക് ഇടയ്ക്ക് വരുമായിരുന്നു ഒരുപാട് തവണ കണ്ടിട്ടുണ്ട്. പൈസ കൊടുത്താൽ ഒരു 50 ൽ കുറയാതെ കൊടുത്തില്ലെങ്കിൽ ഇവര് വാങ്ങില്ല.20,10 ഒക്കെ കൊടുത്താൽ നമ്മളോട് ദേഷ്യം പിടിച്ച് എന്തൊക്കെയോ നല്ലത് പറയും..
കുറച്ചു നാൾ മുൻപ് മരുന്ന് വാങ്ങാൻ പണമില്ലെന്നു പറഞ്ഞു ഒരാൾ എന്റെ സഹോദരനെ സമീപിച്ചു. അദ്ദേഹം ഒരു കോളേജു പ്രിൻസിപ്പൽ ആയിരുന്നതു കൊണ്ടും അടുത്തുതന്നെ മെഡിക്കൽ ഷോപ്പ് ഉണ്ടായിരുന്നത് കൊണ്ടും സഹായത്തിനു വന്നയാളെ കൂട്ടികൊണ്ട് പോയി അയാൾ കാണിച്ച കുറുപ്പടി യിൽ ഉള്ള മരുന്നുകൾ വാങ്ങി കൊടുത്തു . പത്തു മിനിറ്റിനകം മരുന്നു കടക്കാരൻ വിളിച്ചു. സാറു വാങ്ങിയ മരുന്നു മാറിപ്പോയോ . അതെടുത്തിട്ടു പണം തിരിച്ചു തരണമെന്ന് പറഞ്ഞു ഒരാൾ വന്നിരിക്കുന്നു എന്നു പറഞ്ഞു . അയാളുടെ കയ്യിൽ ബില്ലുണ്ടെങ്കിൽ മാത്രം പണം കൊടുത്തോളുവെന്ന് മറുപടി യും പറഞ്ഞു . ബില്ല് സാറിന്റെ കയ്യിൽ ആയിരുന്നതു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എങ്ങനെ യുണ്ട് സഹായം ?
ഭിക്ഷാടനം ലക്ഷങ്ങൾ മാസ വരുമാനമുള്ള ജോലിയാണ്. രാമനാട്ടുകര SURABHI MALLന്റെ മുന്നിൽ ഒരു 80 വയസ്സിൽ മുകളിലുള്ള ഒരു സ്ത്രീ ഭിക്ഷാടനത്തിന് ഇരിക്കുണ്ട്. ഒരു മണിക്കൂർ ശ്രദ്ധിച്ചാൽ അവരുടെ കയ്യിൽ വീഴുന്ന പണം കണ്ടാൽ അതിശയപ്പെടും. അവർ മാസത്തിൽ ലക്ഷക്കണക്കിന് രൂപ വരുമാനം ഇതു വഴി ഉണ്ടാക്കുന്നു. Sculler ഡ്രസ്സും ഇട്ട് വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങുന്ന video പണ്ടു കണ്ടത് ഓർമ്മവരുന്നു. കോഴിക്കോട് Sagar hotel ൽ വൈകുന്നേരം ഭിക്ഷാടകർ വന്ന് ചില്ലറത്തുട്ട് നോട്ടാക്കുന്നത് കണ്ടിട്ടുണ്ടോ ? നൂറുകളുടെ നോട്ടുകൾ. ഭക്ഷണം വാങ്ങിക്കൊടുത്തത് നന്നായി. പണം കൊടുക്കരുത്. മലയാളിളെ അന്യദേശക്കാർ ഇതുവഴിയും വിഡ്ഡിയാക്കുന്നു.
നിങ്ങൾ ചാനലുകാർ ഇങ്ങനെ ഉള്ളവരെ പ്രോത്സാഹനം ചെയ്യരുത് അത് വളരെ വലിയ അപകടമാണ്. അവരെ കണ്ടാലേ അറിയാം അത്യാവശ്യം ആരോഗ്യമുള്ളവരാണ് അവർ പറയുന്നത് വിശ്വസിക്കുന്നത് നിങ്ങൾ ചെയ്യുന്ന തെറ്റാണ്.
ആഹാരം കൊടുക്കാൻ മടിയില്ല ഇതു പലരും അവരെ ഉപയോഗിക്കുന്നു എന്നുള്ളതാണ് ഇവരെ പല സമിതികളും ഏറ്റെടുക്കുന്നുണ്ട് അവർ എല്ലാ സഹായവും ചെയ്ത് കൊടുക്കുന്നുമുണ്ട് പൈസ കൊടുക്കനാണേൽ അതിനു മാത്രേ നേരം കാണു എഥാർത്ത ആവശ്യക്കാരെ അറിയാനും പറ്റില്ല
ആരോഗ്യം ഉള്ള കാലത്ത് പോലും ഒന്നും ചെയ്യാതെ ജീവിച്ചിട്ട് 70 വയസ്സായി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം..എനിക്ക് പല പല അസുഖങ്ങൾ ഉണ്ട്. പക്ഷേ കൈ നീട്ടാൻ മനസ്സ് സമ്മടിക്കാതത്തുകൊണ്ട് അറിഞ്ഞുകൊണ്ട് കഷ്ടപ്പെടുന്നു....ഇവരെ പോലെ മനസമാധാനം ജീവിതത്തിൽ ഒരു ദിവസം പോലും അനുഭവിച്ചിട്ടില്ല. ഞാൻ ഭിക്ഷ കൊടുക്കില്ല..ഭക്ഷണം വാങ്ങി കൊടുക്കാൻ ഇപ്പോളും പറ്റാറുമില്ല..
തലശ്ശേരി വടകര ബസ് സ്റ്റാൻഡിൽ നിന്ന് ഞാൻ ട്യൂഷൻ കഴിഞ്ഞു ഇറങ്ങിയ സമയത്ത് രണ്ട് ചെറിയ കുട്ടികൾ എന്റെയും കൂട്ടുകാരുടെയും അടുത് വന്നിട്ട് പൈസക്ക് ചോദിച്ചു വിശന്നിട്ട് ആണെന്ന് പറഞ്ഞു... ആദ്യം ഞങ്ങൾ അത് mind ചെയ്യാൻ നിന്നില്ല... പിന്നെയും പുറകെ വന്നു മനസ്സലിവ് കൊണ്ട് ഞാൻ അടുത് ഉണ്ടായ കടയിൽ നിന്നും ഒരു പാക്ക് ബിസ്കറ്റ് മേടിച്ചു കൊടുത്തു... അപ്പോൾ ആ കുഞ്ഞി പിള്ളേർ പറഞ്ഞു ഭക്ഷണം വേണ്ട പൈസ മതി എന്ന്... ഭിക്ഷ ചോദിച്ചു വന്നു കഴിഞ്ഞാൽ ഭക്ഷണം കൊടുക്കണം.... വേണ്ടാന്ന് പറയുവാണെങ്കിൽ പിന്നെ പൈസ കൊടുക്കരുത്...
ഭിക്ഷാടകരെ സം രേക്ഷിക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്. ചിലരെങ്കിലും ആർഭാട ജീവിതത്തിനു അല്ലെങ്കിൽ മദ്യപാനത്തിന് ഭിക്ഷാടനം നടത്തുന്നവര് ഉണ്ട് തിരിച്ചറിയുക നമ്മുടെ ചുമതലയാണ്. പ്രായ മായ ചിലരെങ്കിലും ആരോഗ്യം ഉള്ള സമയത്ത് കുടുംബത്തിലുള്ള വരെ അവഞ്ഞയോടെ കാണുകയും ചത്താ ല് നാട്ട് കാര് കുഴിച്ചിട്ടു കൊള്ളും എന്ന് വിപ്ലവം പറയുകയും ചെയ്യും. വയ്യാതാകുന്ന സമയത്ത് നാട്ട് കാരും സാമൂഹ്യ പ്രവർത്തകരും വിഷയത്തിൽ ഇടപെട്ട് പ്രായ മായവരെ അവർ എന്ത് തെറ്റ് ചെയ്താലും മറക്കണമെന്നും നിങ്ങൾ തന്നെ അവരെ സം രക്ഷിക്കണം എന്ന് ഭീഷണി പെടുത്തുകയും ചെയ്യും
ഞാൻ ഒരിക്കൽ തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ പോകുമ്പോൾ ഒരു പ്രായം ഉള്ള സ്ത്രീ യും കൂടെ ഒരു നാലപ്പത് വയസ് അടുത്ത് പ്രായം ഉള്ള ഒരാൾ ആൾക്ക് നല്ല സുഖം ഇല്ല അവർ എന്നോട് ബാംഗ്ലൂർ ട്രെയിൻ എപ്പോഴാ എന്ന് ചോദിച്ചു അത് പറഞ്ഞു ഞാൻ അവരോട് എന്താ ഏതാ എന്ന് ഓരോ ന്ന് ചോദിച്ചു അപ്പോൾ ആ പ്രായം ഉള്ള സ്ത്രീ പറഞ്ഞു ഇത് എന്റെ മകളുടെ ഭർത്താവ് അന്ത്ര യിൽ ആണ് വീട് അവിടെ കുറെ സ്ഥലം ഉണ്ട് പക്ഷെ മഴയില്ല കൃഷി ചെയ്യാൻ വെള്ളം ഇല്ല ഇയാൾ ക്ക് ജോലി ചെയ്യാൻ ആരോഗ്യം ഇല്ല അത് കൊണ്ട് ഭിക്ഷ എടുത്തു ജീവിക്കാൻ ഇങ്ങോട്ട് വിട്ടത് ആണ് പക്ഷെ ഇപ്പോൾ ആൾ ക്ക് തീരെ വയ്യ അത് കൊണ്ട് നാട്ടിലെ ക്ക് കുട്ടി കൊണ്ട് പോകുകയാണ് എന്ന് പറഞ്ഞു ട്രെയിനിൽ വച്ഛ് ചില മലയാളികൾ ഇവർ കള്ളൻ ആകും സുഷിക്കണം എന്ന് ഒക്കെ പറയുന്നുണ്ടായിരുന്നു ഇവർ ആരാണ് എന്ന് ഇനിക്ക് അറിയാം എല്ലാവരും കള്ളനും മോഷ്ടാകളും ആകണം എന്നില്ല പല സാഹചര്യം ങ്ങൾ കൊണ്ട് ആണ് പലരും ഭിക്ഷ എടുക്കുന്നത്
യഥാർത്ഥത്തിൽ അർഹതപ്പെട്ടവരെ എങ്ങനെ തിരിച്ചറിയും 'പലരും കൈകാലുകൾ കെട്ടിവച്ച് വികലാംഗരായി അഭിനയിക്കുകയാണ്. മിക്ക ഭിക്ഷാടകരും കീറിപ്പറിഞ്ഞ് മുഷിഞ്ഞ വേഷം ഭിക്ഷാടനത്തിനു വേണ്ടി മാത്രം ധരിക്കുകയാണ്. ഈയിടെ കൊച്ചിയിൽ 12 വർഷമായി ഭിക്ഷ യാചിക്കുന്ന വ്യക്തിയെ കുറിച്ച് ഒരു വീഡിയോ കണ്ടിരുന്നു. ടിയാൻ ആഹാരം മദ്യം എന്നിവയ്ക്കു വളരെ പണം ചെലവഴിക്കുന്നു 3500 രൂപയുടെ മൊബൈയിൽ വാങ്ങുന്നു
നല്ലത് ചെയ്യുന്നവർക്ക് കൊടുക്കണം എല്ലാത്തിനും കുട്ടു നിൽക്കാൻ നമ്മൾ സഹായിക്കരുത്. ഇതു ഒരു തൊഴിൽ ആക്കിയവർക്ക് കൊടുത്തത് കൊണ്ടു എന്ത് പ്രയോജനം. നാളെയും അവർ തെണ്ടി കൊണ്ട് ഇരിക്കും. കാരണം എന്നെ തെണ്ടാൻ സമ്മതിക്കാതെ ഒരു ഉപജീവനം നൽകാൻ സൃഷ്ട്ടവിനോ ട് പറയില്ല.
People mostly Don't Know.... Giving...😂😂😂... May be the God BLESSED Both of You.... and the MOMENT... I've tried to SPEAK with someone........ She said similar words 😢😢😢 (With the presence of DaD)
ഭിക്ഷക്കാരിലെ 90% പേരും വൈകുന്നേരങ്ങളിൽ ചാരായം കുടിച്ച് അടിപിടി കൂടുകയാണ്. കാഷ് ആയി ഒരു രൂപ കൊടുക്കരുത്. ഭക്ഷണം കൊടുക്കാം. ഒരു രൂപ കൊടുത്താൽ വലിച്ചെറിയുന്ന ഭിക്ഷക്കാരുണ്ട്.
വളരെ നല്ല കാര്യം ഇവരെ നിങ്ങൾ വല്ല സദനത്തിൽ കൊണ്ടാക്കട്ടെ എന്ന് ചോദിച്ച് നോക്കുക? അതിനവർക്ക് സമ്മതമല്ല ഒരു മുതൽ മുടക്കം ഇല്ല , ഓരോ ഗ്രാമങ്ങളിലും എത്രയോ ആൾക്കാർ മരുന്നും മറ്റും ചികിത്സ സാമഗ്രികളും ആവശ്യമുള്ള പാലിയേറ്റിച്ച് കെയർ വേണ്ടവർ എത്ര എത്ര ഇങ്ങനത്തെ ആൾക്കാരെ സഹായിക്കുക ഇനിയുള്ള വീഡിയോ സിൽ അഭിമാനം മുൻ നിർത്തി വേണം എല്ലാം Shooting ഒരു ചെറിയ കാര്യത്തിനു വേണ്ടി ഒരാളെ ലോകത്തിന് കാണിച്ച് കൊടുക്കണോ?
ഇവരിൽ അർഹർക്ക് ഭക്ഷണം കൊടുക്കാൻ കൂടുതൽ പേര് ശ്രമിച്ചാൽ നല്ലതാണ് എന്നല്ലേ ഞാൻ ഉദ്ദേശിച്ചുള്ളൂ.... പിന്നെ ഇവർ പബ്ലിക് ആയി തന്നെയാണ് യാചന നടത്തുന്നത്... സമ്മതവും ചോദിച്ചിരുന്നു വീഡിയോ എടുക്കാൻ... തെറ്റല്ല എന്നാണ് തോന്നുന്നത്
ഞാൻ അറിയുന്ന ഒരാൾ ഉണ്ട് അയാൾക് പണ്ട് ഒരു ആക്സിഡന്റ് നടന്നിരുന്നു ഇപ്പം ഒരു കുഴപ്പവും ഇല്ല കുറേകൊല്ലമായ് യാചകന്റെ വേഷം ketta കൈയിൽ ബന്റേജ് കെട്ടി അതിൽ കൊറേ റെഡ് കളർ ഒഴിച് കാൽ നീട്ടി കൈ വളച്ചു വച്ചു ethu വെയിലത്തും മങ്കി തൊപ്പിവച് നിലത്തു കിടപ്പാ തൊപ്പി വെക്കുന്നെ പരിചയക്കാർ കാണാതിരിക്കാന ഈ കിട്ടുന്ന കാശ് കൊണ്ട് അടിച്ചു പൊളിയായ് ജീവകുന്നു പലിശയ്ക്ക് കാശ് വായ്പയും കൊടുക്കുന്നുണ്ട് എന്ന കേൾക്കുന്നെ
തമിഴ് നാട്ടിൽ പ്രായമായവരെ വീട്ടിൽ നിന്നും ഇറക്കിവിടും അല്ലെങ്കിൽ റെയിൽവേസ്റ്റേഷനിൽ എത്തിച്ച് വണ്ടിയിൽ കയറ്റിവിടാറുണ്ടെന്ന് ആ നാട്ടുകാരൻ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്
തമിഴ് നാട്ടിൽ നിന്നും ഇവിടെ ഭിക്ഷാടനത്തി നുവരേണ്ട അവസ്ഥ ഇപ്പോൾ തമിഴ് നാടില്ല വിശപ്പോ ഭക്ഷണമോ എന്നകാരണം കൊണ്ട് ഇങ്ങോട്ടു വരികയുമില്ല ലക്ഷ്യം മറ്റെന്തെകിലും ആകും സംശയിക്കേണ്ട
എനിക്ക് ഭക്ഷണം മതി, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, കുഴിമന്തി, ആൽഫഹം., falooda, കരിമീൻ പൊളിച്ചത് ഇത്രേം മതി. ഇനി നിർബന്ധിച്ചാലും എനിക്ക് മറ്റൊന്നും വേണ്ട. Sorry 🙏@mallu magellan.. Sorry.. 🙏
മേലിൽ ഇങ്ങനത്തെ പൊള്ളത്തരം പറഞ്ഞ് ജനങ്ങളെ പറ്റിക്കരുത് താങ്കൾ ഉൾപ്പെടെ റിയൽസ് ആയാലും എന്ന കോപ്പ് ആയാലും കോട്ടയം ടൗണിൽ ഒന്ന് വന്നു നോക്കണം ഞങ്ങൾ കോട്ടയത്ത് താമസിക്കുന്നവരാണ് പാവം എന്തെങ്കിലും കൊടുക്കുക അതായത് വലിയ സൂക്കേടുള്ള ഒരു സ്ത്രീയെ വലിവാണെന്നും പറഞ്ഞുകൊണ്ട് മരുന്ന് വാങ്ങിക്കാൻ പൈസയില്ല എന്ന് പറഞ്ഞ് പൈസ ചോദിച്ചു പൈസ ആണെങ്കിൽ എത്രയാണെന്ന് അറിയത്തില്ല അവരുടെ കയ്യിൽ ഒരു വലിക്കുന്ന മരുന്നുണ്ട് ആ മരുന്നിന്റെ കാലിക്കുപ്പി വാങ്ങി മെഡിക്കൽ സ്റ്റോറിൽ കാണിച്ച് പുതിയതരണം വാങ്ങിക്കൊടുത്തു മുൻപോട്ടു പോയി എന്റെ കാര്യം സാധിച്ച് തിരികെ വരുമ്പോൾ അതേ ഫുട്പാത്തിന്റെ വരുന്നതിന്റെ തൊട്ടപ്പുറത്ത് ഈ പുതിയ വലിയ മരുന്ന് വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നു പുതിയത് ഞാൻ നിർത്തി ചെക്ക് ചെയ്തു നോക്കിയപ്പോൾ പുതിയത് കളഞ്ഞിട്ട് പഴയത് വെച്ച് അടുത്തത് അവര് പൈസ വാങ്ങിച്ചു കൊണ്ടിരിക്കുന്നു അങ്ങനെ ഒരുപാട് തരങ്ങളുണ്ട് അതുകൊണ്ട് ഇതൊന്നും ആരും വിശ്വസിക്കരുത് ഇനി ഭക്ഷണം വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ചാൽ വാങ്ങിക്കൊടുക്കുന്ന ഭക്ഷണം മുട്ടയും പൊറോട്ടയും വാങ്ങി കൊടുത്തപ്പോൾ അതെന്തു ചെയ്തു എന്നറിയില്ല കഴിച്ചോ കളഞ്ഞു നമുക്ക് അറിയില്ല തിരിച്ചുവരുമ്പോൾ ഇയാൾ വീണ്ടും എന്റെ മുൻപിൽ കൈനീട്ടി അതുകൊണ്ട് അറിഞ്ഞുമറിയാതെ ഇവറ്റകൾക്ക് ഒന്നും കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം അതായത് തെരുവിൽ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട് ഇവരെ ഒരു സംരക്ഷിത മേഖലയിലാക്കി അവർക്ക് അവിടെ ആഹാരം കൊടുക്കാൻ ഉള്ള നടപടി സ്വീകരിക്കുക😓
പണ്ട് ഞാൻ യാചകർക്കു ഭിക്ഷ പണ മായി കൊടുത്തിരുന്നു. ട്രെയിനിൽ വരെ കാണാറുണ്ട്. ഈ പറ്റിര് എനിക്കും മനസിലായി. ഇപ്പൊ 15 വർഷമായി ഞാൻ ഇങ്ങിനെ ഭിക്ഷ കൊടുക്കാറില്ല. ഇവരൊക്കെ ഒന്നാന്തരം ഭക്ഷണം കഴിച്ചു ജീവിക്കുന്നവർ ആണ്. ഭാണ്ഡത്തിലും കാണും ധാരാളം പണം.ഭിക്ഷക്കാർ ഇത്രയേ ചെയുന്നുള്ളു, എന്നാൽ cash ഉള്ള മാന്യരായ നമ്മുടെ ബിസ്നധുക്കകളിൽ പലരും ഒറ്റപ്പെട്ട വിധവകളെയൊക്കെ പറ്റിച്ചു സഹായമെന്ന രീതിയിൽ cash മേടിച്ചെടുത്തിട്ടു ഒരിക്കലും കൊടുക്കാത്ത പ്രവർത്തികൾ ആണ് അക്ഷന്തവ്യം. പാവം വിധവ കരുതും അവരുടെ ആവശ്യങ്ങളിൽ help ചെയ്‌താൽ നമുക്കൊരു ആള് സഹായമെങ്കിലും അത്യാവശ്യ സമയത്തു കിട്ടുമെന്ന്. പക്ഷേ കിട്ടില്ലാന്ന് മാത്രമല്ല നമ്മളെ ഭീഷണിപ്പുടുത്തി ഓടിച്ചു നമ്മുടെ സ്ഥലം കൂടി പിടിച്ചെടുക്കാൻ നോക്കും.
@@mallumagellan അതൊക്കെ തരികിട പറയുകയാണ് 5 പൈസ അവനൊന്നും കൊടുക്കില്ല ഈ പറയുന്ന ആൾ ഒന്നും ഒരു മനുഷ്യന് ഒരു ചായ വരെ വാങ്ങി കൊടുത്തിട്ടുണ്ടാവില്ല ഇതുപോലെത്തെ കമന്റുകളും വലിയ വാക്കുകളും പറഞ്ഞു വരും അവന്റെ അഡ്രസ്സ് ശരിക്കും ഒന്ന് ഇടാൻ പറയൂ അവനെപ്പറ്റി അന്വേഷിച്ചാൽ അറിയാം അത്രക്കും വൃത്തികെട്ട ആളായിരിക്കും ഈ പറയുന്ന ആൾ
ഒരോ ഭിക്ഷാടകനും ഭിക്ഷക്ക് ഇറങ്ങുന്നത് ഒന്നാമതായി ആ നാട് ഭരിക്കുന്നവരുടെ ശ്രദ്ധ കുറവാണ് അവരുടെ കാര്യം നോക്കാതെ വരുന്നു ധനികരുടെ സുഖസൗകരങ്ങൾ നോക്കുന്ന ഭരണാധികാരികളാണ് അധികവും. പാവപ്പെട്ടവരെ നോക്കാതെ വരുമ്പോൾ അവർക് മറ്റു മാർഗം ഇല്ലാതെയാവും അപ്പോൾ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടും അല്ലാതെ എന്ന് ചെയും . ഒന്നാമത് കുറ്റവാളി ഭരികുന്നവരാണ്
നമുക്കോന്നും ഈ ഗതി വരാതിരിക്കട്ടേ ... ഒരു രൂപ വെറുതേ കോടുക്കണം .. നമ്മൾ ആയിരങ്ങളാണ് കളയുന്നത് .. ഒരുരൂപ കോടുത്താൽ ..നൂറുപേർ അങ്ങനേ കോടുത്താൽ അവർ ഭക്ഷണം അത് കൊണ്ട് കഴിക്കട്ടേ ..
സുഹൃത്തേ, അവർ യാചിച്ചു കിട്ടുന്ന ചില്ല റകൾ കൊണ്ടുപോയി കൊടുക്കുന്നത് ബസ് സ്റ്റാന്ഡിലെ ഹോട്ടലുകളിൽ ആയിരിക്കും! അതുകൊണ്ടാവാം അവിടെ ഭക്ഷണം കൊള്ളില്ല എന്ന് പറഞ്ഞത്! ആ ഹോട്ടലുകാർക്ക് കൃത്യമായി അറിയാമല്ലോ, അവർക്കു ഒരു ദിവസം എത്ര രൂപ കിട്ടുന്നുണ്ടെന്നു!🤔🤔🤔🤔
അവർ ഭിക്ഷ എടുക്കുന്നത് വെറും ആഹാരത്തിന് വേണ്ടി അല്ലല്ലോ.. അവർക്ക് വേറെ എന്തെല്ലാം ആവശ്യം കാണും. അവരെ വച്ച് ഒരു കൻഡൻ്റ് ഇട്ട് നിങ്ങളും സംബാദിക്കയാണ്.. പണം എല്ലാവർക്കും ആവശ്യമാണ്. ജനങ്ങൾ എല്ലാം ഒരേ കണ്ണിൽ കൂടി ഇവരെ കാണുന്നത്..
@@mallumagellanഅങ്ങനെയല്ല പറഞ്ഞ്.. നിങ്ങൾ പറഞ്ഞല്ലോ ഇങ്ങനെ പണം ചോദിച്ചു വരുന്നവർക്ക് പണം കൊടുക്കില്ല എന്ന്.. പണം പലരും പല രൂപത്തിൽ അല്ലേ സംബാധിക്കുന്നത്.. പിച്ച എടുക്കുന്നവർക്ക് ആഹാരം മാത്രല്ല വേറെയും ആവശ്യങ്ങൾ കാണില്ലേ... പണം കൊടുത്ത് സഹായിക്കാൻ പറ്റിയാൽ കൊടുക്കണം..
@@elsyfrancis9583 അത് ശെരിയാണ്. സത്യത്തിൽ ഞാൻ പണവും കൊടുക്കാറുണ്ട്. ചില കുട്ടികളുടെയും പ്രായമായവരുടെയും മുഖം കാണുമ്പോൾ, മാത്രമല്ല സമയമില്ലാതെ ബസ്സിനോ ട്രെയിനിനോ വേണ്ടി ഓടുമ്പോഴായിരിക്കും കാണുക. അപ്പൊ പെട്ടന്ന് ചെയ്യാൻ പറ്റുന്നത് പണം കൊടുക്കല്ലേ. സത്യത്തിൽ തെരുവിലുള്ളവരെ ഒരു തരത്തിലും സഹായിക്കാത്തവർക്ക് എന്തെങ്കിലും ഒന്ന് ചെയ്യാൻ തോന്നിയെങ്കിൽ എന്ന് ഉദ്ദേശിച്ചാണ് വീഡിയോ ഇട്ടത്....🙏😊
ഭിക്ഷ എടുക്കുന്ന ഒട്ടുമിക്ക ആളുകളും അത് ശരിക്ക് ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം. കുറെയെണ്ണം കള്ളുകുടിച്ച് ഒരു ഉപയോഗവുംല്ലാതെ കളയും .ഞാൻ ഗുരുവായൂർ ആണ് ഇവിടെ മരിച്ച രണ്ട് തമിഴ്നാട്ടുകാരായ ഭിക്ഷകാരുടെ ഭാണ്ഡത്തിനിന്നും 3 ലക്ഷവും ഒന്നര ലക്ഷവും ആണ് കിട്ടിയത്. ചിലർ ഇവിടെ കടക്കാർക്ക് പണം പലിശക്ക് കൊടുക്കുന്നു പോലുമുണ്ട്. കാണുന്ന എല്ലാവർക്കും അത്ര ദയനീയ അവസ്ഥ ഒന്നും ഇല്ല. ഇവരെ പിടിച്ച് വല്ല rehabitation Centre ൽ അവിടെ നിൽക്കുകയും ഇല്ല.ആവശ്യം എങ്കിൽ ഭക്ഷണം വാങ്ങി നൽകുന്നതാണ് ഏറ്റവും നല്ലത്.
നീ ആദ്യമായിട്ട് കൊടുക്കുകയാണ്. കൊടുക്കുമ്പോൾ നല്ല വണ്ണം ആലോചിച്ചു കൊടുക്കണം. നമ്മുടെ കുട്ടികൾക്ക് വാങ്ങി കൊടുക്കേണ്ട പൈസ എടുത്തണേ ഇവരെ സഹായിക്കുന്നത്. നല്ലതിന് കൊടുക്കുമ്പോൾ കൂലി കിട്ടും
സുഹൃത്തേ ആ ചേച്ചി മലയാളി അല്ലെങ്കിലും ഒരു ഇന്ത്യ രാജ്യത്തെ വ്യക്തിയാണ് മനുഷ്യ വർഗ്ഗത്തിൽ പെട്ടതാണ് നമ്മൾ ഉണ്ടാക്കുന്ന അതിർവരമ്പുകൾ ഒന്നും യഥാർത്ഥ അതിലുകൾ അല്ല എത്രയോ മലയാളികൾ ഇന്ത്യയുടെ പല സ്റ്റേറ്റുകളിലും ജോലി ചെയ്യുന്നു അവരുടെ ബിസിനസ് ആണെങ്കിൽ ആ നാട്ടുകാർ പറയുകയാണ് മലയാളിയുടെ അടുക്കൽ പോകണ്ട എന്ന് ശരിയാണോ ഇനി വിദേശരാജ്യങ്ങളിൽ പോയാൽ ആ നാട്ടുകാർക്കും അവിടെ കടവ് ഉണ്ടാവും അപ്പോൾ നമ്മൾ വിദേശിയാണ് അവിടെ പോകണ്ട എന്ന് പറയൽ ശരിയാണോ ഏത് ഭിക്ഷാടകം വന്നാലും അവൻ ഇത്ര വേണമെന്ന് വാശിയൊന്നും ഇല്ലല്ലോ നമ്മുടെ അടുക്കൽ ഉണ്ടെങ്കിൽ തുച്ഛമായ കാശുകൊടുത്ത് അവരെ വിടുക കയ്യിലില്ലെങ്കിൽ അടുത്ത വരവിന് തരാം എന്ന് പറഞ്ഞു വിടുക അത് ആ വ്യക്തിയെ ഉദ്ദേശിച്ചു കൊണ്ടല്ല നമ്മെ പടച്ച ഒരുത്തൻ ഉണ്ട് അവസാന പോയന്റ് എല്ലാം എത്തിച്ചേരുന്നത് അവിടെയാണ്
അവർ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ സൗകര്യമുണ്ടെങ്കിൽ കൊടുക്കുക ഒരാൾ ഒരാളുടെ മുന്നിൽ കൈ നീട്ടുമ്പോൾ ഞങ്ങൾ കൊടുക്കുന്ന പൈസ എന്തിനുവേണ്ടി അവർ ചെലവാക്കുന്നു എന്ന് ഞങ്ങൾക്ക് നോക്കേണ്ട കാര്യമില്ല അഞ്ഞൂറും ആയിരവും അല്ലല്ലോ കൊടുക്കുന്നത് വെറും ₹10 രൂപ നോട്ട് അല്ലെ കൊടുക്കുന്നത് അതുവരെ ലൈവിൽ വന്ന് എന്തിനാണ് അവരെ അപമാനിക്കുന്നത് ഇത്രയും ദുഷ്ടന്മാരായ മനുഷ്യരും ഉണ്ടോ ഈ ലോകത്ത് ഭിക്ഷക്കാരെ പോലും ജീവിക്കാൻ അനുവദിക്കാത്ത നിങ്ങളെപ്പോലെയുള്ളവരെ ചാട്ടവാറുകൊണ്ട് അടിക്കണം
വീഡിയോയിൽ നല്ലതല്ലേ പറഞ്ഞത്... ചെയ്യാൻ ശ്രമിച്ചതും അതുതന്നെ... പിന്നെന്താ കുഴപ്പം?! പൊതുവേ ഇവർക്കൊന്നും ഒരു ഉപകാരവും ചെയ്യരുത് എന്നുള്ള ഒരു ധാരണയുണ്ട്... ഞാൻ ആ കൂട്ടത്തിലുള്ള ആളല്ല... അപ്പൊ എന്റെ വീക്ഷണം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചത് തെറ്റായി കണ്ടെങ്കിൽ അതിൽ എന്തോ ഒരു കുഴപ്പമില്ലേ!!?
You are broad minded and charitable. Once mother Teresa picked up a beggar from a street in culcutta. Rhe brought a platefil rice. He said he had not eaten anything for many days, stared at the rice , collapsed and breathed his last. Do not generalise any one. Some really deserve help others are cunning and malicious
Tamilnadu gives free ration to all poor families. They are provided food at Rs 5 / meal at Amma meals. Bus service free for all ladies. Chase them out to Tamil Nadu.
Some money to beggars. some food to wandering mental beggars. Some satram homes for poor people to stay at night. Give some medicine to the poor patients. Jose N K evangelist.
മോൻ ഇങ്ങനെ ഭിക്ഷാടകരെ ബൂസ്റ്റ് ചെയ്യരുത്. ഇവരെ പുനരധിവസിപ്പിക്കുവാൻ ധാരാളം സർക്കാർ സംവിധാനങ്ങൾ ഉണ്ട്. അവിടെ കൊണ്ട് പോയി വിടുക ആണ് ചെയ്യേണ്ടത്. സഹായം ആവശ്യം ഉള്ള രോഗം ബാധിച്ചവർ പട്ടിണിയിൽ കഴിയുന്ന അയൽക്കാർ ചുറ്റിനും ഉള്ളപ്പോൾ അതൊന്നും കാണാതെ........ എന്ത്?????
എല്ലാ ആൾക്കാരും ചേട്ടനെ പോലെയോ എന്നെപ്പോലെയല്ല പ്രത്യേകിച്ച് കേരളത്തിലുള്ള ആൾക്കാർ അവർ പൈസ ഉള്ളതിന്റെ പുറത്തുകൂടി വീണ്ടും വീണ്ടും അട്ടിയായിട്ടു കൊണ്ടുവയ്ക്കാണ് നോക്കത്തുള്ള പിന്നെ ഈ പൈസ ഉള്ള ആൾക്കാർക്ക് ഒരു വിശ്വാസമുണ്ട് അവരെ ലാസ്റ്റ് പോകുമ്പോൾ പൈസയും കൂടി കൊണ്ടുപോകു എന്ന്
പലതും വലിച്ചു വാരി തിന്നു ഒന്നും കഴിക്കാ൯ പറ്റാത്ത അവസ്ഥ ആകുമ്പോൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പോയി കിടക്കുക. അപ്പോൾ ഓർമ്മ വരു൦ പണം കഴിക്കാ൯ പറ്റില്ലെന്ന്... ഭിക്ഷ യാചിച്ചുകൊണ്ടു ഒരാൾ വന്നാൽ ഗൂഗിളിൽ തപ്പിനോക്കി വില നോക്കി കൊടുക്കുന്ന നമുക്കു കിട്ടിയ ഭരണാധികാരികളെ ഒന്നു ഓർത്തു നോക്കൂ... നമ്മുടെ കയ്യിൽ നിന്നു എത്രത്തോളം പിടിച്ചു വാങ്ങുന്നു... എന്താ ഒരു കോമഡി... സാക്ഷരകേരള൦...
പ്രോത്സാഹിപ്പിച്ചോളു. കുട്ടികളെ പിച്ചുകൊണ്ടുപോകുമ്പോഴും ഇങ്ങനെത്തന്നെ പറയണം.
ഭക്ഷണത്തിന് വേണ്ടി യാചിച്ചു വരുന്നവർക്ക് കൊടുക്കുന്നത് നല്ലതാണെന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ 🙏🏻
സഹായത്തിന് അർഹരായ യാചകരെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കേണ്ടതും ഇനി യാചകരുണ്ടാകാതെ നോക്കേണ്ടതും ഏതു സർക്കാരിന്റെയും പ്രഥമ കർത്തവ്യമാകണം. അതിന് ഇന്ധന സെസ് , കാരുണ്യ പോലുള്ള പ്രത്യേക ലോട്ടറി തുടങ്ങിയവ അവതരിപ്പിച്ചാൽ ജനം സഹകരിക്കും. യാചകരിൽ പലരും സാമൂഹ്യ വിരുദ്ധ കാര്യങ്ങളിൽ ഏർപ്പെടുന്നവരാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകൽ , മോഷണം...എന്തിന് കൊലപാതകങ്ങളിൽ പോലും പല യാചക വേഷ ധാരികളും ഏർപ്പെടുന്നു. കുട്ടികളുള്ള വീട്ടുകാരുടെ പേടി സ്വപ്നമാണ് ഇത്തരം യാചകർ. യാചകർ നേരിട്ട് ജനങ്ങളെ സമീപിക്കുന്നത് ഒഴിവാക്കപ്പെടണം.
ഒരു🤔സംശയവും വേണ്ടാ ഛായ കടക്കാരൻ ഒന്നാം നമ്പർ സഖാവ് അന്തം കമ്മി തന്നേ🫣💪💪💪
ഇവരെ സർക്കാർ സംരക്ഷിക്കുന്നുണ്ട്.സർക്കാരിന്റെ അഭയകേന്ദ്രങ്ങളിൽനിന്ന് അവർ ഒളിച്ചോടുന്നു.അവർക്ക് വേണ്ടത് പണമാണ്.യാചകരുടെ സമ്പാദ്യം ലക്ഷങ്ങളാണെന്ന് ആർക്കും അറിയില്ല.ബസ് സ്വന്തമായി ഉള്ള യാചകർ ഉണ്ട്.വീടുകൾ വാടകയ്ക്ക് കൊടുക്കുന്നവരുമുണ്ട്.
മനുഷ്യാവസ്ഥകൾ വിളരെ വിത്യസ്തമാകും. നാം ചിന്തിക്കുന്നത് പലപ്പോഴും നമ്മുടെ അവസ്ഥയിൽ രൂപപ്പെട്ട നമ്മുടെ ചിന്തകൾ മാത്രമാണ്. മറ്റുള്ളവരുടെ അവസ്ഥയിൽ ആ ചിന്തകൾ പലപ്പോഴും ഒട്ടും യോജിക്കാത്തവയാണ്. തിന്നാതെ പൈസ സ്വരുകൂട്ടുന്ന മാനസിക അവസ്ഥയുള്ള ആളുകൾ ഭിക്ഷ തേടുന്നവരുടെ കൂട്ടത്തിൽ ഉള്ളതായി എനിക്ക് നേരിട്ട് അറിയാം. അതിൻ്റെ കാരണം പലതാവാം.
ഇന്ന് ഭിക്ഷ യാചിച്ചു വരുന്നവർ ആരാണെന്നോ എവിടെന്ന് വരുന്നു എന്നോ അറിയില്ല. അതിനു സാധിക്കുകയുമില്ല. സഹായം എപ്പോഴും അർഹതപ്പെട്ട കൈകളിൽ മാത്രം എത്തണം. നമ്മൾ താമസിക്കുന്ന പഞ്ചായത്ത് /വില്ലേജ് ൽ എത്രയോപേര് ഒരു നേരത്തെ ഭക്ഷണത്തിനോ, ചികിത്സാചിലവിനോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനോ, വീട് വയ്ക്കുന്നതിനോ ആയി വിഷമിക്കുന്നതു കാണാം. അവർക്കു ഓരോരുത്തർക്കും കഴിയുന്നപോലെ സഹായിക്കാമല്ലോ. അങ്ങിനെ ഓരോ നാട്ടിലും സന്മനസ്സുള്ളവർക്കു ചെയ്യാം. അങ്ങനെ ക്രമേണ നാട്ടിൽ ഭിക്ഷടാനത്തിന് ഒരു പരിഹാരം കണ്ടെത്താം. അലഞ്ഞു തിരിഞ്ഞു നടന്നു ഭിക്ഷ യാചിക്കുന്നവരെ പൂർണ്ണമായി വിശ്വസിക്കാൻ ഇക്കാലത്തു സാധിക്കില്ല.
ഞാനും എനിക്ക് കഴിയും വിതം ഇതു പോലുള്ള അമ്മച്ചിമാരെ സഹായിക്കുന്നുണ്ട്
പണ്ടൊക്കെ ഞാനും ഭിക്ഷ കരെ കയ് അയച്ചു സഹായിക്കാറുണ്ട് ഇപ്പൊൾ ഒരോവർഥകൾ വായിക്കുമ്പോൾ മനസ്സിലായി തട്ടിപ്പാണെന്ന് നല്ല ബാങ്ക് ബാലൻസ് ഉണ്ട് ഇവർക്ക് നോട്ട് നിരോധനം വന്നപ്പോൾ ഇവരുടെ സംബദ്യതെ പറ്റി പത്രദ്വര വായിച്ചു ഇപ്പൊൾ നല്ല ആരോഗ്യമുള്ള ആൾകാർ വന്നാൽ ഞാൻ ഒന്നും കൊടുക്കാറില്ല മലയാളികളുടെ മനസ്സ് ഇവരെ പോലുള്ളവർ മുതലെടുക്കുന്നു
തമിഴ് നാട് അത്രക് അധ്പതിച്ചിട്ടില്ല. കേരളത്തിൽ വരുന്നത് മറ്റ് പല ഉദ്ദേശം ഉണ്ടായിട്ടാണ്. ഇവരുടെ പുറകിൽ ഗുണ്ടകൾ ഉണ്ട്. പൈസാ ആണ് അവർക്കു വേണ്ടത്. ഇവർക്കു ശാരീരിക പ്രശ്നം ഒന്നുമില്ല. ഇതിലും വയ്യാത്ത എത്രയോ ആളുകൾ ഓരോ ജോലി ചെയ്യന്നു. എല്ലാത്തിനെയും ഇവിടേക്കു കേറ്റി ഇട്ടിരിക്കുകയാണ്. ആകെപ്പാടെ ഒരു ചെറിയ പടവങ്ങ പോലെത്തെ കേരളം.
ചില ആളുകൾ കണ്ടാൽ പുറത്തേക്ക് ആരോഗ്യവാന്മാർ എന്ന് തോന്നും പക്ഷേ അവരുടെ ശരീരത്തിന്റെ ഘടന പ്രവർത്തനം എങ്ങനെയെന്ന് നമുക്ക് അറിയില്ലല്ലോ ആരു വന്നാലും അല്ലാഹുവിൽ ദൈവത്തിൽ അർപ്പിതമാക്കി കഴിയുന്നത് കൊടുക്കുക ഒരു പത്തു രൂപ ഒരു കടയുള്ളവൻ കൊടുത്താൽ ഒന്നും നഷ്ടപ്പെടാനില്ല അഥവാ നമ്മൾ കൊടുത്തിട്ടില്ല എങ്കിൽ അവന്റെ ശാരീരിക പുറമേയുള്ള തുടുപ്പ് നോക്കിയിട്ട് നമ്മുടെ ഗതി എന്താവും എന്ന് ആലോചിക്കണം നമ്മുടെ കുടുംബത്തിലോ ബന്ധപ്പെട്ടവർ എത്രയോ ഉണ്ടാവും പുറമേക്ക് ഒരു പ്രശ്നവും കാണില്ല പക്ഷേ അവർക്ക് ഒരു ജോലിയും ചെയ്യാൻ കഴിയില്ല അതിനാൽ ആരെയും വെറുപ്പിക്കാത്ത മട്ടിൽ എന്തെങ്കിലും കൊടുത്തു ഒഴിവാക്കുക ഇനി അവൻ ഒരു പണം ഉള്ള ആളാണ് എന്നറിഞ്ഞാലും എപ്പോഴും കൊടുത്തിട്ടില്ലെങ്കിൽ വല്ലപ്പോഴും കൊടുക്കുക അത് നമുക്ക് ഉപകാരമല്ലാതെ ഒന്നും നഷ്ടപ്പെടാനില്ല
ഞാനും കൊടുക്കാമായിരുന്നു. ഇപ്പോൾ എല്ലാം മനസിലാക്കിവരികയാണ്. പൈസ കൊടുക്കാതെ ഭക്ഷണം വാങ്ങി തരാമെന്നു പറഞ്ഞാൽ വേണ്ട പൈസ മതി എന്നാണ് പറയാറ്. ഞാൻ ഇപ്പോൾ പൈസ കൊടുക്കാറില്ല. അർഹത പെട്ടവർക്ക് കൊടുക്കണം
.@@PmMedia-oj8czഒരിക്കലും പാടില്ല
肾 …:
:元,🎉:🎉🎉🎉
നല്ല വിചാരം നല്ല കാഴ്ച്ചപ്പാട്🙏👍👍
നമസ്കാരം മോനെ പോലെ നല്ല മനസ്സുള്ള മക്കളെ ലോകത്ത് ഇനിയും ഒരുപാട് ഒരുപാട് ഉണ്ടാകട്ടെ നിന്നെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ മോനെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ അനുഗ്രഹങ്ങളും എന്റെ
എന്തൊക്കെ തന്നെ ആയാലും, ഒരു കാരണവശാലും ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. തമിഴ് നാട്ടുകാർക്ക് അവിടെ തന്നെ സര്ക്കാര് പല വിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നു.(കേരളത്തേക്കാൾ മികച്ചതായി) വയോധിക ഉച്ച ഭക്ഷണ പദ്ധതി, ചേരി നിർമാർജനം, വസ്ത്രം, ഭക്ഷണ കിറ്റുകൾ, സൗജന്യ ബസ് ടിക്കറ് ,(സ്ത്രീകൾക്ക്) എന്നിവ ചിലത് മാത്രം. പിന്നെ അവിടത്തെ ക്ഷേത്രങ്ങളിൽ ഇഷ്ടം പോലെ ഭിക്ഷാടനം നടക്കുന്നതും പതിവാണ്. ഇവിടെ ഏതു കവളകിലും തമിഴ് ഭിക്ഷാടകരാണ്. ഇതിന് ദയവു ചെയ്തു പ്രോത്സാഹനം കൊടുക്കരുത്. ഒന്നോർക്കുക, അവിടത്തെ ജനതയുമായി 45 വർഷം ജീവിച്ചവനാണ് ഞാൻ. ചില സാംസ്കാരിക വിത്യാസങ്ങൾ ഉണ്ടെന്നത് ഒഴിച്ചാൽ കേരളത്തേക്കാൾ സന്തോഷത്തോടെയാണ് ജനങ്ങൾ ജീവിക്കുന്നത്. ഓർക്കുക. ഭിക്ഷാടനം ഒരു സാമൂഹിക വിപത്താണ്.
😊
താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ.......❤
എന്റെ പരിചയത്തിൽ ഒരാൾ, വല്ലപ്പോഴും ചെറിയ പ ണിക്കൊക്കെ പോകും. ഭാര്യക്ക് cancer രോഗം. RA ഒരമ്പത്തിനായിരം രൂപ പിരിച്ചു കൊടുത്തു. അടുത്ത ഒരാഴ്ച അയാളുടെ താവളം ലോട്ടറി കടയുടെ മുൻപിലായി. ഒന്നും കിട്ടിക്കാണില്ല. കിട്ടിയെങ്കിലോ അയാൾ വേറെ ഭാര്യയെ കണ്ടുപിടിക്കുമായിരുന്നു. ആരെയെങ്കിലും സഹായിക്കുന്നതിനു മുൻപ് രണ്ടു വട്ടം ചിന്തിക്കുക.
ഇന്ന് ഒരാൾ യൂട്യൂബിൽ വന്ന് ഇതുപോലെ ലൈവ് ആയി പറയുന്നത് കണ്ടു അദ്ദേഹം മകൾക്ക് പഠനസഹായം എത്തിക്കാൻ ആണെന്നും പറഞ്ഞതാണ് വന്നത് വന്നപ്പോൾ അവരുടെ വീട്ടിൽ അങ്ങനെ ഒരു മകൾ പോലുമില്ല അയാൾ അറിയാതെ കൊടുത്ത കാശിന്റെ കണക്കും അവസാനം തിരിച്ചു മേടിച്ച് 500 വെച്ച് നീട്ടിയില്ലെന്നു പറഞ്ഞു കൊടുത്ത കണക്കും പറയുന്നത് കേട്ടു. അപ്പൊ ഈമാതിരി നുണകൾ പറഞ്ഞു കാശ് പോവുക ഇവരുടെ ഒരു തന്ത്രമാണ്
എന്തൊക്കെ ആയാലും ഭിക്ഷാടനം നിരോധിക്കേണ്ട കാര്യമില്ല . ഭിക്ഷകൊടുക്കുന്നതാണ് നിരോധിക്കേണ്ടത് . ഭിക്ഷ കിട്ടാതെ ആകുമ്പോൾ ഇത് ബിസിനസ് ആക്കിയവരും ഇതിന്റെ പിന്നിലെ മാഫിയയും ഈ പണി നിർത്തിപ്പോകും . നമ്മുടെ നാട്ടിലെ കുട്ടികൾ രക്ഷപെടും . വയസ്സായവർ നല്ലവരാകും
സത്യം
കേരളീയര്‍ മൊത്തം തമിഴ്നാട്ടില്‍ ജീവിക്കണം അത്രക്കും സുഖമാണ്
Yes
അങ്ങനെ ഉള്ളോർക് ഒരു ആധി ഉണ്ടാവും -എണീട്ട് നടക്കാൻ പറ്റാതെ വയസ്സായാല് എങ്ങിനെ ധർമം ചോദിക്കും ന്ന് -അപ്പൊ അവര് കിട്ടിയ പൈസ ഒന്നും ചിലവാക്കില്ല -ഇടക്ക് bank ൽ ഇടും -ചില വെള്ളടിയൻ പിള്ളേര് ഇവരായി അടുപ്പം ആയി അവര് സൂക്ഷിച്ചു വെച്ച പൈസ ഒക്കെ കട്ട് കൊണ്ടുപോയി അവര് ഇരുന്ന് കര യുന്നതും കണ്ടിട്ടുണ്ട് -മകൻ മദ്യപാനി ആയാ അമ്മ സ്വന്തം വഴിക് തന്നെ ഭക്ഷണ ത്തിനുള്ള വക കണ്ട തേണ്ടിവരും -ചെറിയ കുട്ടികളെ മിട്ടായി ഒക്കെ കൊടുത്ത് വീട്ടുന്ന്പിടിച്ചോണ്ടുപോയി -അവര് തെക്കുള്ള നമ്മുടെ പൈസക്കാർ കുട്ടികൾ ഇല്ലാത്തൊരക് വിൽക്കുന്ന പരിപാടി ആണ് ഭീകരം -കുട്ടി ഉമ്മറത്തു ഇരിക്കുമ്പോ അമ്മ അടുക്കളേൽ പോയി തിരിച്ചു വന്നാ കുട്ടി അവിടെ ഉണ്ടാവില്ല -എന്ത് police ലു complaint കൊടുത്തിട്ടും കിട്ടാത്ത ഒരു പാട് അച്ഛനമ്മമാർ ഈ കേരളത്തിലുണ്ട് -മനസ്സിലെ ആ നീറ്റൽ അമ്മമാർക്കുഒരു കാലത്തും പോവില്ല -
എത്ര നന്നായി കാര്യങ്ങൾ അറിഞ്ഞുവെച്ചിരിക്കുന്നു... Great🙏❤️
നിങ്ങൾ ചെയ്തത് എനിക്ക് ഇഷ്ട്ടപ്പെട്ടു. എന്റെ വീട്ടിൽ ഒരാൾ വന്നു എന്റെ ഭർത്താവ് മരണപ്പെട്ടു എന്റെ മാതാവും മക്കളും മാത്രമേ ഉള്ളൂ എനിക്ക് വാടക വീട് ആണ് മക്കൾക്കു പഠിക്കാൻ (കൊറോണ ടൈം )ഫോൺ വേണം എനിക്ക് ഫോൺ തരുമോ എന്ന് ചോദിച്ചു ഫോൺ കൊടുത്തില്ല പരമാവധി സഹായിച്ചു നാൾ കഴിഞ്ഞപ്പോൾ അവരെ മറ്റൊരു നാട്ടിൽ കല്യാണത്തിന് പോയപ്പോൾ കണ്ടു അപ്പോൾ അവരെ പറ്റി ചോദിച്ചു അവർക്ക് ഭർത്താവ് ഉണ്ട് ആദ്യം വാടകവീട്ടിൽ ആയിരുന്നു ഇപ്പോൾ ഇല്ല എന്നും അറിഞ്ഞു അവരെ ഒരു വീട്ടിൽ വീട്ടു ജോലിക് വരാൻ പറഞ്ഞപ്പോൾ അതും വന്നില്ല വരും എന്ന് പറഞ്ഞു പറ്റിച്ചു ഇങ്ങനെയും ഉണ്ട് ആളുകൾ
ഭർത്താവ് മരിച്ചിട്ടില്ല കൂടെ ഉണ്ട് ജോലിക് പോവുകയും ചെയ്യുന്നുണ്ട്
Apoorva.chilar.frod.kannikkum.adhin.allarkittum.panniyanno.aa.akkak.fUdhampur.vangich.kodutthad.nnalladh.thanney.pAkshay.mattullavark.dhoham.no.karannam.nnammalude.salpravarthi.aare yum.ariyikkadhe.cheyyunnavananne.nallahrdhayam.ullavan.
Watch Hindi Movie "Traffic signal" __by Madhur Bhandarkar😮😂
क्या लिखा चाहता है! और क्या लिख रहा हैं @@HarispmHarispm
തമിഴരിൽ യാചന ചെയ്യുന്ന നല്ലൊരു ഭാഗവും ദാരിദ്ര്യം കൊണ്ടല്ല.. ജീവിതാവസാന കാലത്തെ ഒരു തൊഴിലാണ്. മധുര ബസ്സ്റ്റാൻഡിൽ വര്ഷങ്ങളായി യാചിച്ചിരുന്ന ഒരു സ്ത്രീയുടെ മകൻ State Bank of India മാനേജർ ആണെന്നും പേരകുട്ടിയുടെ വിവാഹത്തിനു ആഭരണം വാങ്ങാനുള്ള പൈസ ആയാൽ യാചന നിർത്തുമത്രെ....
ഈ ചേച്ചിയെ എനിക്ക് അറിയാം ഞാൻ ഒരു കടയിൽ ജോലി ചെയ്യുമ്പോൾ അവിടെ ഇടയ്ക്ക് ഇടയ്ക്ക് വരുമായിരുന്നു ഒരുപാട് തവണ കണ്ടിട്ടുണ്ട്. പൈസ കൊടുത്താൽ ഒരു 50 ൽ കുറയാതെ കൊടുത്തില്ലെങ്കിൽ ഇവര് വാങ്ങില്ല.20,10 ഒക്കെ കൊടുത്താൽ നമ്മളോട് ദേഷ്യം പിടിച്ച് എന്തൊക്കെയോ നല്ലത് പറയും..
കുറച്ചു നാൾ മുൻപ് മരുന്ന് വാങ്ങാൻ പണമില്ലെന്നു പറഞ്ഞു ഒരാൾ എന്റെ സഹോദരനെ സമീപിച്ചു. അദ്ദേഹം ഒരു കോളേജു പ്രിൻസിപ്പൽ ആയിരുന്നതു കൊണ്ടും അടുത്തുതന്നെ മെഡിക്കൽ ഷോപ്പ് ഉണ്ടായിരുന്നത് കൊണ്ടും സഹായത്തിനു വന്നയാളെ കൂട്ടികൊണ്ട് പോയി അയാൾ കാണിച്ച കുറുപ്പടി യിൽ ഉള്ള മരുന്നുകൾ വാങ്ങി കൊടുത്തു . പത്തു മിനിറ്റിനകം മരുന്നു കടക്കാരൻ വിളിച്ചു. സാറു വാങ്ങിയ മരുന്നു മാറിപ്പോയോ . അതെടുത്തിട്ടു പണം തിരിച്ചു തരണമെന്ന് പറഞ്ഞു ഒരാൾ വന്നിരിക്കുന്നു എന്നു പറഞ്ഞു . അയാളുടെ കയ്യിൽ ബില്ലുണ്ടെങ്കിൽ മാത്രം പണം കൊടുത്തോളുവെന്ന് മറുപടി യും പറഞ്ഞു . ബില്ല് സാറിന്റെ കയ്യിൽ ആയിരുന്നതു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എങ്ങനെ യുണ്ട് സഹായം ?
തട്ടിപ്പുകാർ ഒരുപാടുണ്ട്. സത്യമാണ്
നിങ്ങൾ എന്നെ കരയിപ്പിക്കാൻ ഇറങ്ങിയേക്കുവാ!!! താങ്ക്സ്, സൂപ്പർ, 🙏w👌
ഭിക്ഷാടനം ലക്ഷങ്ങൾ മാസ വരുമാനമുള്ള ജോലിയാണ്.
രാമനാട്ടുകര SURABHI MALLന്റെ മുന്നിൽ ഒരു 80 വയസ്സിൽ മുകളിലുള്ള ഒരു സ്ത്രീ ഭിക്ഷാടനത്തിന് ഇരിക്കുണ്ട്. ഒരു മണിക്കൂർ ശ്രദ്ധിച്ചാൽ അവരുടെ കയ്യിൽ വീഴുന്ന പണം കണ്ടാൽ അതിശയപ്പെടും. അവർ മാസത്തിൽ ലക്ഷക്കണക്കിന് രൂപ വരുമാനം ഇതു വഴി ഉണ്ടാക്കുന്നു. Sculler ഡ്രസ്സും ഇട്ട് വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങുന്ന video പണ്ടു കണ്ടത് ഓർമ്മവരുന്നു. കോഴിക്കോട് Sagar hotel ൽ വൈകുന്നേരം ഭിക്ഷാടകർ വന്ന് ചില്ലറത്തുട്ട് നോട്ടാക്കുന്നത് കണ്ടിട്ടുണ്ടോ ? നൂറുകളുടെ നോട്ടുകൾ. ഭക്ഷണം വാങ്ങിക്കൊടുത്തത് നന്നായി. പണം കൊടുക്കരുത്. മലയാളിളെ അന്യദേശക്കാർ ഇതുവഴിയും വിഡ്ഡിയാക്കുന്നു.
ഇപ്പോൾ ഇങ്ങനെ ഉള്ളവർക്ക് ഒരുപാട് ഗവൺമെന്റ് സ്ഥാപനങ്ങൾ ഉണ്ട്. പക്ഷേ ഇവർ പോകാൻ കൂട്ടാക്കാറില്ല എന്തുകൊണ്ട് അത് ഒന്ന് ആലോചിച്ചു നോക്കൂ.
Kootakila athilum valiya labham avark und
നിങ്ങൾ ചാനലുകാർ ഇങ്ങനെ ഉള്ളവരെ പ്രോത്സാഹനം ചെയ്യരുത് അത് വളരെ വലിയ അപകടമാണ്. അവരെ കണ്ടാലേ അറിയാം അത്യാവശ്യം ആരോഗ്യമുള്ളവരാണ് അവർ പറയുന്നത് വിശ്വസിക്കുന്നത് നിങ്ങൾ ചെയ്യുന്ന തെറ്റാണ്.
ആഹാരം കൊടുക്കാൻ മടിയില്ല
ഇതു പലരും അവരെ ഉപയോഗിക്കുന്നു എന്നുള്ളതാണ് ഇവരെ പല സമിതികളും ഏറ്റെടുക്കുന്നുണ്ട് അവർ എല്ലാ സഹായവും ചെയ്ത് കൊടുക്കുന്നുമുണ്ട് പൈസ കൊടുക്കനാണേൽ അതിനു മാത്രേ നേരം കാണു എഥാർത്ത ആവശ്യക്കാരെ അറിയാനും പറ്റില്ല
😊
നന്നായി.. ദൈവം അനുഗ്രഹിക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ 🙏🌹
ആരോഗ്യം ഉള്ള കാലത്ത് പോലും ഒന്നും ചെയ്യാതെ ജീവിച്ചിട്ട് 70 വയസ്സായി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം..എനിക്ക് പല പല അസുഖങ്ങൾ ഉണ്ട്. പക്ഷേ കൈ നീട്ടാൻ മനസ്സ് സമ്മടിക്കാതത്തുകൊണ്ട് അറിഞ്ഞുകൊണ്ട് കഷ്ടപ്പെടുന്നു....ഇവരെ പോലെ മനസമാധാനം ജീവിതത്തിൽ ഒരു ദിവസം പോലും അനുഭവിച്ചിട്ടില്ല. ഞാൻ ഭിക്ഷ കൊടുക്കില്ല..ഭക്ഷണം വാങ്ങി കൊടുക്കാൻ ഇപ്പോളും പറ്റാറുമില്ല..
😅😅😅😅😅😅😅😊
Manusu.koode.undaakanam
ഭിക്ഷാടനം ഒരു തൊഴിലാക്കിയ ഒരുപാട് അൽകർ ഉണ്ട് പണി എടുക്കാൻ മടി ഉള്ള നല്ലാരോഗ്യമുള്ളവർ ഇവരെ പ്രോത്സാഹിപ്പിക്കുന്നത്
ഞാനും അങ്ങനെ തന്നെ ആരുടെ മുൻപിലും കൈ നീട്ടാതെ കുറേ കഷ്ടപ്പെട്ട് ജീവിച്ച ആളാണ്
നിങ്ങൾ ഇതുപോലെയുള്ളവരെ സഹായിക്യു മാഫിയ നിങ്ങളെ സഹായിക്കും.
തലശ്ശേരി വടകര ബസ് സ്റ്റാൻഡിൽ നിന്ന് ഞാൻ ട്യൂഷൻ കഴിഞ്ഞു ഇറങ്ങിയ സമയത്ത് രണ്ട് ചെറിയ കുട്ടികൾ എന്റെയും കൂട്ടുകാരുടെയും അടുത് വന്നിട്ട് പൈസക്ക് ചോദിച്ചു വിശന്നിട്ട് ആണെന്ന് പറഞ്ഞു... ആദ്യം ഞങ്ങൾ അത് mind ചെയ്യാൻ നിന്നില്ല... പിന്നെയും പുറകെ വന്നു മനസ്സലിവ് കൊണ്ട് ഞാൻ അടുത് ഉണ്ടായ കടയിൽ നിന്നും ഒരു പാക്ക് ബിസ്കറ്റ് മേടിച്ചു കൊടുത്തു... അപ്പോൾ ആ കുഞ്ഞി പിള്ളേർ പറഞ്ഞു ഭക്ഷണം വേണ്ട പൈസ മതി എന്ന്... ഭിക്ഷ ചോദിച്ചു വന്നു കഴിഞ്ഞാൽ ഭക്ഷണം കൊടുക്കണം.... വേണ്ടാന്ന് പറയുവാണെങ്കിൽ പിന്നെ പൈസ കൊടുക്കരുത്...
Exactly 👍🏻
ഭിക്ഷാടകരെ സം രേക്ഷിക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്. ചിലരെങ്കിലും ആർഭാട ജീവിതത്തിനു അല്ലെങ്കിൽ മദ്യപാനത്തിന് ഭിക്ഷാടനം നടത്തുന്നവര് ഉണ്ട് തിരിച്ചറിയുക നമ്മുടെ ചുമതലയാണ്. പ്രായ മായ ചിലരെങ്കിലും ആരോഗ്യം ഉള്ള സമയത്ത് കുടുംബത്തിലുള്ള വരെ അവഞ്ഞയോടെ കാണുകയും ചത്താ ല് നാട്ട് കാര് കുഴിച്ചിട്ടു കൊള്ളും എന്ന് വിപ്ലവം പറയുകയും ചെയ്യും. വയ്യാതാകുന്ന സമയത്ത് നാട്ട് കാരും സാമൂഹ്യ പ്രവർത്തകരും വിഷയത്തിൽ ഇടപെട്ട് പ്രായ മായവരെ അവർ എന്ത് തെറ്റ് ചെയ്താലും മറക്കണമെന്നും നിങ്ങൾ തന്നെ അവരെ സം രക്ഷിക്കണം എന്ന് ഭീഷണി പെടുത്തുകയും ചെയ്യും
പലരും മദ്യപാനത്തിന് വേണ്ടി ഭിക്ഷാടനം ഉണ്ട് .
🙏"നമ്മുടെ മുന്നിൽ ഒരാൾ, ഭിക്ഷയ്ക്ക് വേണ്ടി കൈനീട്ടിയാൽ, നമ്മുക്ക് കഴിയുമെങ്കിൽ സഹായിക്കാം.,!ഒരിക്കലും ആരേയും അവഗണിക്കരുത്.,!
ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ മുന്നിൽ, അവന്റ സൃഷ്ടികളെല്ലാം തുല്യരാണ്....!
അവിടെ' വലിയവൻ.. ചെറിയവൻ 'എന്ന' വേർതിരിവ് 'ഇല്ല...!
"രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും ഭവാൻ..,
മാളികമുകളിലിരിക്കുന്ന മന്നന്റെ തലയിൽ മാറപ്പു വീഴ്ത്തുന്നവനും ഭവാൻ..!"🙏
🙏🙏🙏🙏🙏ഒരുപാട് ഗുണം കിട്ടും 👍👍👍👍👍
വിശക്കുന്നവന് ഭക്ഷണം കൊടുക്കണം. അത് വലിയൊരു നീതിയാണ്. പക്ഷേ പണം കൊടുക്കരുത്
Athinu Avarkku Bhakshanam Vendallo. Paisa Mathi .
യാചകരെ വളർത്തുന്നത് നമ്മൾ തന്നെ .ആരോഗ്യമുളളവർക്ക് പോലും നാലാൾ കാണെ ഭിക്ഷ കൊടുക്കുന്നത് ചില വിഡ്ഡികൾക്ക് ഒരു ഗമയാണ്.
തമിഴ് നാട്ടിൽ, നമ്മൾ, എന്ത്, ബുദ്ധി മുട്ട് പറഞ്ഞാലും, മിക്ക ആളുകളും, ഒന്നും കൊടുക്കുകയില്ല.
ഞാൻ ഒരിക്കൽ തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ പോകുമ്പോൾ ഒരു പ്രായം ഉള്ള സ്ത്രീ യും കൂടെ ഒരു നാലപ്പത് വയസ് അടുത്ത് പ്രായം ഉള്ള ഒരാൾ ആൾക്ക് നല്ല സുഖം ഇല്ല അവർ എന്നോട് ബാംഗ്ലൂർ ട്രെയിൻ എപ്പോഴാ എന്ന് ചോദിച്ചു അത് പറഞ്ഞു ഞാൻ അവരോട് എന്താ ഏതാ എന്ന് ഓരോ ന്ന് ചോദിച്ചു അപ്പോൾ ആ പ്രായം ഉള്ള സ്ത്രീ പറഞ്ഞു ഇത് എന്റെ മകളുടെ ഭർത്താവ് അന്ത്ര യിൽ ആണ് വീട് അവിടെ കുറെ സ്ഥലം ഉണ്ട് പക്ഷെ മഴയില്ല കൃഷി ചെയ്യാൻ വെള്ളം ഇല്ല ഇയാൾ ക്ക് ജോലി ചെയ്യാൻ ആരോഗ്യം ഇല്ല അത് കൊണ്ട് ഭിക്ഷ എടുത്തു ജീവിക്കാൻ ഇങ്ങോട്ട് വിട്ടത് ആണ് പക്ഷെ ഇപ്പോൾ ആൾ ക്ക് തീരെ വയ്യ അത് കൊണ്ട് നാട്ടിലെ ക്ക് കുട്ടി കൊണ്ട് പോകുകയാണ് എന്ന് പറഞ്ഞു ട്രെയിനിൽ വച്ഛ് ചില മലയാളികൾ ഇവർ കള്ളൻ ആകും സുഷിക്കണം എന്ന് ഒക്കെ പറയുന്നുണ്ടായിരുന്നു ഇവർ ആരാണ് എന്ന് ഇനിക്ക് അറിയാം എല്ലാവരും കള്ളനും മോഷ്ടാകളും ആകണം എന്നില്ല പല സാഹചര്യം ങ്ങൾ കൊണ്ട് ആണ് പലരും ഭിക്ഷ എടുക്കുന്നത്
HareaKrishnnaa..Namaskarem Monea...NallamansenuDaivamAnugrahikkattea...Ammyum...pegnmarum...Eejanmathil...all....HareaRamaaa RamramHareahareaa..HareaKrishnnaa...HariOom 🙏🙏🙏
യഥാർത്ഥത്തിൽ അർഹതപ്പെട്ടവരെ എങ്ങനെ തിരിച്ചറിയും 'പലരും കൈകാലുകൾ കെട്ടിവച്ച് വികലാംഗരായി അഭിനയിക്കുകയാണ്. മിക്ക ഭിക്ഷാടകരും കീറിപ്പറിഞ്ഞ് മുഷിഞ്ഞ വേഷം ഭിക്ഷാടനത്തിനു വേണ്ടി മാത്രം ധരിക്കുകയാണ്. ഈയിടെ കൊച്ചിയിൽ 12 വർഷമായി ഭിക്ഷ യാചിക്കുന്ന വ്യക്തിയെ കുറിച്ച് ഒരു വീഡിയോ കണ്ടിരുന്നു. ടിയാൻ ആഹാരം മദ്യം എന്നിവയ്ക്കു വളരെ പണം ചെലവഴിക്കുന്നു 3500 രൂപയുടെ മൊബൈയിൽ വാങ്ങുന്നു
അതും സത്യമാണ് 🙏🏻
❤ etho nala manasinu udamayan epolum nala manasu tharate god ok ❤
നല്ലത് ചെയ്യുന്നവർക്ക് കൊടുക്കണം എല്ലാത്തിനും കുട്ടു നിൽക്കാൻ നമ്മൾ സഹായിക്കരുത്. ഇതു ഒരു തൊഴിൽ ആക്കിയവർക്ക് കൊടുത്തത് കൊണ്ടു എന്ത് പ്രയോജനം. നാളെയും അവർ തെണ്ടി കൊണ്ട് ഇരിക്കും. കാരണം എന്നെ തെണ്ടാൻ സമ്മതിക്കാതെ ഒരു ഉപജീവനം നൽകാൻ സൃഷ്ട്ടവിനോ ട് പറയില്ല.
The government of respective states responsible to take care of them, but when dtate. govts are itself begging , how they can help poor?
ഇത് അപൂർവമായ സംഭവമാണു
👍100%സത്യം
People mostly Don't Know....
Giving...😂😂😂...
May be the God BLESSED Both of You.... and the MOMENT...
I've tried to SPEAK with someone........ She said similar words 😢😢😢
(With the presence of DaD)
ഭിക്ഷക്കാരിലെ 90% പേരും വൈകുന്നേരങ്ങളിൽ ചാരായം കുടിച്ച് അടിപിടി കൂടുകയാണ്. കാഷ് ആയി ഒരു രൂപ കൊടുക്കരുത്. ഭക്ഷണം കൊടുക്കാം. ഒരു രൂപ കൊടുത്താൽ വലിച്ചെറിയുന്ന ഭിക്ഷക്കാരുണ്ട്.
നീ നിൻ്റെ സ്വത്ത്ക്കൾ മുഴുവൻ അവർക്കു് കൊടുത്തിട്ട് നീ ഈ ജോലി എത്രയും പെട്ടന്ന് ഏറ്റെടുത്ത് വിജയിപ്പിക്ക്
ശരിയാണ്... എന്റെ ഷോപ്പിലും വന്ന് ഇവര്... എന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു.. Food വാങ്ങിതരട്ടെ ചോദിച്ചപ്പോ വേണ്ടാ പറഞ്ഞു...
വളരെ നല്ല കാര്യം ഇവരെ നിങ്ങൾ വല്ല സദനത്തിൽ കൊണ്ടാക്കട്ടെ എന്ന് ചോദിച്ച് നോക്കുക? അതിനവർക്ക് സമ്മതമല്ല ഒരു മുതൽ മുടക്കം ഇല്ല , ഓരോ ഗ്രാമങ്ങളിലും എത്രയോ ആൾക്കാർ മരുന്നും മറ്റും ചികിത്സ സാമഗ്രികളും ആവശ്യമുള്ള പാലിയേറ്റിച്ച് കെയർ വേണ്ടവർ എത്ര എത്ര ഇങ്ങനത്തെ ആൾക്കാരെ സഹായിക്കുക ഇനിയുള്ള വീഡിയോ സിൽ അഭിമാനം മുൻ നിർത്തി വേണം എല്ലാം Shooting ഒരു ചെറിയ കാര്യത്തിനു വേണ്ടി ഒരാളെ ലോകത്തിന് കാണിച്ച് കൊടുക്കണോ?
ഇവരിൽ അർഹർക്ക് ഭക്ഷണം കൊടുക്കാൻ കൂടുതൽ പേര് ശ്രമിച്ചാൽ നല്ലതാണ് എന്നല്ലേ ഞാൻ ഉദ്ദേശിച്ചുള്ളൂ.... പിന്നെ ഇവർ പബ്ലിക് ആയി തന്നെയാണ് യാചന നടത്തുന്നത്... സമ്മതവും ചോദിച്ചിരുന്നു വീഡിയോ എടുക്കാൻ... തെറ്റല്ല എന്നാണ് തോന്നുന്നത്
ഞാൻ അറിയുന്ന ഒരാൾ ഉണ്ട് അയാൾക് പണ്ട് ഒരു ആക്സിഡന്റ് നടന്നിരുന്നു ഇപ്പം ഒരു കുഴപ്പവും ഇല്ല കുറേകൊല്ലമായ് യാചകന്റെ വേഷം ketta കൈയിൽ ബന്റേജ് കെട്ടി അതിൽ കൊറേ റെഡ് കളർ ഒഴിച് കാൽ നീട്ടി കൈ വളച്ചു വച്ചു ethu വെയിലത്തും മങ്കി തൊപ്പിവച് നിലത്തു കിടപ്പാ തൊപ്പി വെക്കുന്നെ പരിചയക്കാർ കാണാതിരിക്കാന ഈ കിട്ടുന്ന കാശ് കൊണ്ട് അടിച്ചു പൊളിയായ് ജീവകുന്നു പലിശയ്ക്ക് കാശ് വായ്പയും കൊടുക്കുന്നുണ്ട് എന്ന കേൾക്കുന്നെ
എന്റമ്മോ... സത്യമാണോ
@@mallumagellan സത്യാം ഞാൻ അയാളെ ഒന്നാം തിയതി ഇവിടത്തെ പെരുന്നാളിന് കണ്ടതാ
ഒരുപാട് വീഡിയോ ഞാൻ കാണാറുണ്ട് പക്ഷേ അതിലും വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇത് എന്നെ ഒരുപാട് സന്തോഷപ്പെടുത്തി🙏🙏
തമിഴ് നാട്ടിൽ പ്രായമായവരെ വീട്ടിൽ നിന്നും ഇറക്കിവിടും അല്ലെങ്കിൽ റെയിൽവേസ്റ്റേഷനിൽ എത്തിച്ച് വണ്ടിയിൽ കയറ്റിവിടാറുണ്ടെന്ന് ആ നാട്ടുകാരൻ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്
തമിഴ് നാട്ടിൽ നിന്നും ഇവിടെ ഭിക്ഷാടനത്തി നുവരേണ്ട അവസ്ഥ ഇപ്പോൾ തമിഴ് നാടില്ല വിശപ്പോ ഭക്ഷണമോ എന്നകാരണം കൊണ്ട് ഇങ്ങോട്ടു വരികയുമില്ല ലക്ഷ്യം മറ്റെന്തെകിലും ആകും സംശയിക്കേണ്ട
മോനെ ദൈവം അനുഗ്രഹിക്കട്ടെ
Koothuparambu bus standin avide kothupani. ? Oru ssadha bus stand. Paisa kittilla annu kandapol food mathi annu paranju
നല്ല പെയിന്റിംഗ് വർക്ക് ചെയ്തിട്ടുണ്ട്
എനിക്ക് ഭക്ഷണം മതി, ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, കുഴിമന്തി, ആൽഫഹം., falooda, കരിമീൻ പൊളിച്ചത് ഇത്രേം മതി. ഇനി നിർബന്ധിച്ചാലും എനിക്ക് മറ്റൊന്നും വേണ്ട. Sorry 🙏@mallu magellan.. Sorry.. 🙏
മേലിൽ ഇങ്ങനത്തെ പൊള്ളത്തരം പറഞ്ഞ് ജനങ്ങളെ പറ്റിക്കരുത് താങ്കൾ ഉൾപ്പെടെ റിയൽസ് ആയാലും എന്ന കോപ്പ് ആയാലും കോട്ടയം ടൗണിൽ ഒന്ന് വന്നു നോക്കണം ഞങ്ങൾ കോട്ടയത്ത് താമസിക്കുന്നവരാണ് പാവം എന്തെങ്കിലും കൊടുക്കുക അതായത് വലിയ സൂക്കേടുള്ള ഒരു സ്ത്രീയെ വലിവാണെന്നും പറഞ്ഞുകൊണ്ട് മരുന്ന് വാങ്ങിക്കാൻ പൈസയില്ല എന്ന് പറഞ്ഞ് പൈസ ചോദിച്ചു പൈസ ആണെങ്കിൽ എത്രയാണെന്ന് അറിയത്തില്ല അവരുടെ കയ്യിൽ ഒരു വലിക്കുന്ന മരുന്നുണ്ട് ആ മരുന്നിന്റെ കാലിക്കുപ്പി വാങ്ങി മെഡിക്കൽ സ്റ്റോറിൽ കാണിച്ച് പുതിയതരണം വാങ്ങിക്കൊടുത്തു മുൻപോട്ടു പോയി എന്റെ കാര്യം സാധിച്ച് തിരികെ വരുമ്പോൾ അതേ ഫുട്പാത്തിന്റെ വരുന്നതിന്റെ തൊട്ടപ്പുറത്ത് ഈ പുതിയ വലിയ മരുന്ന് വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നു പുതിയത് ഞാൻ നിർത്തി ചെക്ക് ചെയ്തു നോക്കിയപ്പോൾ പുതിയത് കളഞ്ഞിട്ട് പഴയത് വെച്ച് അടുത്തത് അവര് പൈസ വാങ്ങിച്ചു കൊണ്ടിരിക്കുന്നു അങ്ങനെ ഒരുപാട് തരങ്ങളുണ്ട് അതുകൊണ്ട് ഇതൊന്നും ആരും വിശ്വസിക്കരുത് ഇനി ഭക്ഷണം വാങ്ങിക്കൊടുക്കാം എന്ന് വിചാരിച്ചാൽ വാങ്ങിക്കൊടുക്കുന്ന ഭക്ഷണം മുട്ടയും പൊറോട്ടയും വാങ്ങി കൊടുത്തപ്പോൾ അതെന്തു ചെയ്തു എന്നറിയില്ല കഴിച്ചോ കളഞ്ഞു നമുക്ക് അറിയില്ല തിരിച്ചുവരുമ്പോൾ ഇയാൾ വീണ്ടും എന്റെ മുൻപിൽ കൈനീട്ടി അതുകൊണ്ട് അറിഞ്ഞുമറിയാതെ ഇവറ്റകൾക്ക് ഒന്നും കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം അതായത് തെരുവിൽ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട് ഇവരെ ഒരു സംരക്ഷിത മേഖലയിലാക്കി അവർക്ക് അവിടെ ആഹാരം കൊടുക്കാൻ ഉള്ള നടപടി സ്വീകരിക്കുക😓
Nalla kaarigam cheithathinu, theivam rakshikkum
പണ്ട് ഞാൻ യാചകർക്കു ഭിക്ഷ പണ മായി കൊടുത്തിരുന്നു. ട്രെയിനിൽ വരെ കാണാറുണ്ട്. ഈ പറ്റിര് എനിക്കും മനസിലായി. ഇപ്പൊ 15 വർഷമായി ഞാൻ ഇങ്ങിനെ ഭിക്ഷ കൊടുക്കാറില്ല. ഇവരൊക്കെ ഒന്നാന്തരം ഭക്ഷണം കഴിച്ചു ജീവിക്കുന്നവർ ആണ്. ഭാണ്ഡത്തിലും കാണും ധാരാളം പണം.ഭിക്ഷക്കാർ ഇത്രയേ ചെയുന്നുള്ളു, എന്നാൽ cash ഉള്ള മാന്യരായ നമ്മുടെ ബിസ്നധുക്കകളിൽ പലരും ഒറ്റപ്പെട്ട വിധവകളെയൊക്കെ പറ്റിച്ചു സഹായമെന്ന രീതിയിൽ cash മേടിച്ചെടുത്തിട്ടു ഒരിക്കലും കൊടുക്കാത്ത പ്രവർത്തികൾ ആണ് അക്ഷന്തവ്യം. പാവം വിധവ കരുതും അവരുടെ ആവശ്യങ്ങളിൽ help ചെയ്‌താൽ നമുക്കൊരു ആള് സഹായമെങ്കിലും അത്യാവശ്യ സമയത്തു കിട്ടുമെന്ന്. പക്ഷേ കിട്ടില്ലാന്ന് മാത്രമല്ല നമ്മളെ ഭീഷണിപ്പുടുത്തി ഓടിച്ചു നമ്മുടെ സ്ഥലം കൂടി പിടിച്ചെടുക്കാൻ നോക്കും.
അങ്ങിനെ അനുഭവമുണ്ടോ?
ഉണ്ട് @@mallumagellan
@@sunithaam1155 ഈ അനുഭവം ചാനലിലൂടെ പങ്കുവെക്കാൻ താല്പര്യമുണ്ടോ. അത്ര ആഴമുള്ള കാര്യമാണെങ്കിൽ പറഞ്ഞോളൂ
@@mallumagellan അതൊക്കെ തരികിട പറയുകയാണ് 5 പൈസ അവനൊന്നും കൊടുക്കില്ല ഈ പറയുന്ന ആൾ ഒന്നും ഒരു മനുഷ്യന് ഒരു ചായ വരെ വാങ്ങി കൊടുത്തിട്ടുണ്ടാവില്ല ഇതുപോലെത്തെ കമന്റുകളും വലിയ വാക്കുകളും പറഞ്ഞു വരും അവന്റെ അഡ്രസ്സ് ശരിക്കും ഒന്ന് ഇടാൻ പറയൂ അവനെപ്പറ്റി അന്വേഷിച്ചാൽ അറിയാം അത്രക്കും വൃത്തികെട്ട ആളായിരിക്കും ഈ പറയുന്ന ആൾ
Enikund,oruammayiamma,mattumakkal,ellavrumnallpaisakar,pakshe,eee,ammane,avark,venda,jangl,cow,ne,valarthi,jeevikkunnu,eeammayude,sambathil,istempole,avark,koduthu,pakshe,vayasukalath,avare,nokkan,orale,help,cheyan,evark,sammmathamalla,,janglude,avsthyum,enikkulla,arogyum,mosamanu...koodathe,eeamma,avarude,kooode,pokanum,ready,alla...epollum,vazhakku,parayum,ennanu,Karanam,parayumnathu😮
ഒരോ ഭിക്ഷാടകനും ഭിക്ഷക്ക് ഇറങ്ങുന്നത് ഒന്നാമതായി ആ നാട് ഭരിക്കുന്നവരുടെ ശ്രദ്ധ കുറവാണ് അവരുടെ കാര്യം നോക്കാതെ വരുന്നു ധനികരുടെ സുഖസൗകരങ്ങൾ നോക്കുന്ന ഭരണാധികാരികളാണ് അധികവും. പാവപ്പെട്ടവരെ നോക്കാതെ വരുമ്പോൾ അവർക് മറ്റു മാർഗം ഇല്ലാതെയാവും അപ്പോൾ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടും അല്ലാതെ എന്ന് ചെയും . ഒന്നാമത് കുറ്റവാളി ഭരികുന്നവരാണ്
ഇതു പോലെ പല സ്ഥലത്തും കണ്ടിട്ടുണ്ട് ചോദിക്കുക ഭക്ഷണം കഴിക്കാൻ പക്ഷെ കഴിക്കില്ല അങ്ങിനെ പലരോടും
ക്യാഷ് കൊടുക്കരുത്... ഭക്ഷണം കൊടുക്കുക
God bless you dear son
Mikkavrum കുടിക്കാൻ വേണ്ടിയാണു rupa കൊടുക്കാതെ കഴിക്കാൻ എന്തെങ്കിലും കൊടുത്തു നോക്കു അവർക്കു വേണ്ട ആരും rupa കൊടുക്കരുത്
Etheayo bichadakar marichapool Avarude Kayyil Koodikalum.Lakchangalum Avarude Roomil Ninnum.Bankil Ninnum Kandedutgathu pathrangalil koodiyum Ariunnathu. 8:44
Chummatha bro ivarokke nammal upakaram cheyyumbol anugrahikkum but onnum nadakkilla , ente munnil kai neetunna oru manushareyum njan veruthe vittittilla , onnukil food allenkil avark vendath enthano ath , ellarum parayum daivam ningale anugrahikkum ennu but daivam onnumilla bro njan innu athmahathyayude vakkilanu
Great!! Msg!!
നമുക്കോന്നും ഈ ഗതി വരാതിരിക്കട്ടേ ... ഒരു രൂപ വെറുതേ കോടുക്കണം .. നമ്മൾ ആയിരങ്ങളാണ് കളയുന്നത് .. ഒരുരൂപ കോടുത്താൽ ..നൂറുപേർ അങ്ങനേ കോടുത്താൽ അവർ ഭക്ഷണം അത് കൊണ്ട് കഴിക്കട്ടേ ..
Very good information thanks
Avar nammal pattikukayan avaran valiya panakar😢 easy ayi pranam undakan elupa vazhi
സുഹൃത്തേ, അവർ യാചിച്ചു കിട്ടുന്ന ചില്ല റകൾ കൊണ്ടുപോയി കൊടുക്കുന്നത് ബസ് സ്റ്റാന്ഡിലെ ഹോട്ടലുകളിൽ ആയിരിക്കും! അതുകൊണ്ടാവാം അവിടെ ഭക്ഷണം കൊള്ളില്ല എന്ന് പറഞ്ഞത്! ആ ഹോട്ടലുകാർക്ക് കൃത്യമായി അറിയാമല്ലോ, അവർക്കു ഒരു ദിവസം എത്ര രൂപ കിട്ടുന്നുണ്ടെന്നു!🤔🤔🤔🤔
GodBlessYou❤️❤️❤️
എല്ലാ മനുഷ്യരെയും ഒരുപോലെ കാണണം പണ ക്കാരനെന്നോ ബിഷക്കാരനെന്നോ വേർതിരിവില്ലാതെ കാണാൻ ശ്രമിക്കണം
അവർ ഭിക്ഷ എടുക്കുന്നത് വെറും ആഹാരത്തിന് വേണ്ടി അല്ലല്ലോ.. അവർക്ക് വേറെ എന്തെല്ലാം ആവശ്യം കാണും. അവരെ വച്ച് ഒരു കൻഡൻ്റ് ഇട്ട് നിങ്ങളും സംബാദിക്കയാണ്.. പണം എല്ലാവർക്കും ആവശ്യമാണ്. ജനങ്ങൾ എല്ലാം ഒരേ കണ്ണിൽ കൂടി ഇവരെ കാണുന്നത്..
പാവങ്ങളെ സഹായിക്കാൻ മടിയുള്ളവരോട് അത് പറയുന്നതാണോ ഞാൻ പണമുണ്ടാക്കി എന്ന് പറഞ്ഞത്... കഷ്ടം
@@mallumagellanഅങ്ങനെയല്ല പറഞ്ഞ്.. നിങ്ങൾ പറഞ്ഞല്ലോ ഇങ്ങനെ പണം ചോദിച്ചു വരുന്നവർക്ക് പണം കൊടുക്കില്ല എന്ന്.. പണം പലരും പല രൂപത്തിൽ അല്ലേ സംബാധിക്കുന്നത്.. പിച്ച എടുക്കുന്നവർക്ക് ആഹാരം മാത്രല്ല വേറെയും ആവശ്യങ്ങൾ കാണില്ലേ... പണം കൊടുത്ത് സഹായിക്കാൻ പറ്റിയാൽ കൊടുക്കണം..
@@elsyfrancis9583 അത് ശെരിയാണ്. സത്യത്തിൽ ഞാൻ പണവും കൊടുക്കാറുണ്ട്. ചില കുട്ടികളുടെയും പ്രായമായവരുടെയും മുഖം കാണുമ്പോൾ, മാത്രമല്ല സമയമില്ലാതെ ബസ്സിനോ ട്രെയിനിനോ വേണ്ടി ഓടുമ്പോഴായിരിക്കും കാണുക. അപ്പൊ പെട്ടന്ന് ചെയ്യാൻ പറ്റുന്നത് പണം കൊടുക്കല്ലേ. സത്യത്തിൽ തെരുവിലുള്ളവരെ ഒരു തരത്തിലും സഹായിക്കാത്തവർക്ക് എന്തെങ്കിലും ഒന്ന് ചെയ്യാൻ തോന്നിയെങ്കിൽ എന്ന് ഉദ്ദേശിച്ചാണ് വീഡിയോ ഇട്ടത്....🙏😊
ഭിക്ഷ എടുക്കുന്ന ഒട്ടുമിക്ക ആളുകളും അത് ശരിക്ക് ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം. കുറെയെണ്ണം കള്ളുകുടിച്ച് ഒരു ഉപയോഗവുംല്ലാതെ കളയും .ഞാൻ ഗുരുവായൂർ ആണ് ഇവിടെ മരിച്ച രണ്ട് തമിഴ്നാട്ടുകാരായ ഭിക്ഷകാരുടെ ഭാണ്ഡത്തിനിന്നും 3 ലക്ഷവും ഒന്നര ലക്ഷവും ആണ് കിട്ടിയത്. ചിലർ ഇവിടെ കടക്കാർക്ക് പണം പലിശക്ക് കൊടുക്കുന്നു പോലുമുണ്ട്. കാണുന്ന എല്ലാവർക്കും അത്ര ദയനീയ അവസ്ഥ ഒന്നും ഇല്ല. ഇവരെ പിടിച്ച് വല്ല rehabitation Centre ൽ അവിടെ നിൽക്കുകയും ഇല്ല.ആവശ്യം എങ്കിൽ ഭക്ഷണം വാങ്ങി നൽകുന്നതാണ് ഏറ്റവും നല്ലത്.
True bro same enikum undayitundu thank you bro 👍 good sharing
സൂപ്പർ 👍
See at night, what are their deeds ..
നീ ആദ്യമായിട്ട് കൊടുക്കുകയാണ്. കൊടുക്കുമ്പോൾ നല്ല വണ്ണം ആലോചിച്ചു കൊടുക്കണം. നമ്മുടെ കുട്ടികൾക്ക് വാങ്ങി കൊടുക്കേണ്ട പൈസ എടുത്തണേ ഇവരെ സഹായിക്കുന്നത്. നല്ലതിന് കൊടുക്കുമ്പോൾ കൂലി കിട്ടും
God bless you Thanks
AandavarTunay🙏
Your first information is wrong.Whatever may be giving a help is a big good quality.
കേരളത്തിൽ സൗകര്യമായി
തെണ്ടാം
മലയാളികൾക്ക് വേണ്ടി
സംസാരിക്കു
Sentimence😮
സുഹൃത്തേ ആ ചേച്ചി മലയാളി അല്ലെങ്കിലും ഒരു ഇന്ത്യ രാജ്യത്തെ വ്യക്തിയാണ് മനുഷ്യ വർഗ്ഗത്തിൽ പെട്ടതാണ് നമ്മൾ ഉണ്ടാക്കുന്ന അതിർവരമ്പുകൾ ഒന്നും യഥാർത്ഥ അതിലുകൾ അല്ല എത്രയോ മലയാളികൾ ഇന്ത്യയുടെ പല സ്റ്റേറ്റുകളിലും ജോലി ചെയ്യുന്നു അവരുടെ ബിസിനസ് ആണെങ്കിൽ ആ നാട്ടുകാർ പറയുകയാണ് മലയാളിയുടെ അടുക്കൽ പോകണ്ട എന്ന് ശരിയാണോ ഇനി വിദേശരാജ്യങ്ങളിൽ പോയാൽ ആ നാട്ടുകാർക്കും അവിടെ കടവ് ഉണ്ടാവും അപ്പോൾ നമ്മൾ വിദേശിയാണ് അവിടെ പോകണ്ട എന്ന് പറയൽ ശരിയാണോ ഏത് ഭിക്ഷാടകം വന്നാലും അവൻ ഇത്ര വേണമെന്ന് വാശിയൊന്നും ഇല്ലല്ലോ നമ്മുടെ അടുക്കൽ ഉണ്ടെങ്കിൽ തുച്ഛമായ കാശുകൊടുത്ത് അവരെ വിടുക കയ്യിലില്ലെങ്കിൽ അടുത്ത വരവിന് തരാം എന്ന് പറഞ്ഞു വിടുക അത് ആ വ്യക്തിയെ ഉദ്ദേശിച്ചു കൊണ്ടല്ല നമ്മെ പടച്ച ഒരുത്തൻ ഉണ്ട് അവസാന പോയന്റ് എല്ലാം എത്തിച്ചേരുന്നത് അവിടെയാണ്
കയ്യിലുള്ള തുച്ഛമായ കാശ് കൊടുത്തു നോക്കു.......ബാക്കി നേരിട്ട് അനുഭവിക്കുക.
@@PmMedia-oj8cz❤❤❤❤❤❤❤❤❤
അവർ എങ്ങനെ വേണമെങ്കിലും ജീവിച്ചോട്ടെ സൗകര്യമുണ്ടെങ്കിൽ കൊടുക്കുക ഒരാൾ ഒരാളുടെ മുന്നിൽ കൈ നീട്ടുമ്പോൾ ഞങ്ങൾ കൊടുക്കുന്ന പൈസ എന്തിനുവേണ്ടി അവർ ചെലവാക്കുന്നു എന്ന് ഞങ്ങൾക്ക് നോക്കേണ്ട കാര്യമില്ല അഞ്ഞൂറും ആയിരവും അല്ലല്ലോ കൊടുക്കുന്നത് വെറും ₹10 രൂപ നോട്ട് അല്ലെ കൊടുക്കുന്നത് അതുവരെ ലൈവിൽ വന്ന് എന്തിനാണ് അവരെ അപമാനിക്കുന്നത് ഇത്രയും ദുഷ്ടന്മാരായ മനുഷ്യരും ഉണ്ടോ ഈ ലോകത്ത് ഭിക്ഷക്കാരെ പോലും ജീവിക്കാൻ അനുവദിക്കാത്ത നിങ്ങളെപ്പോലെയുള്ളവരെ ചാട്ടവാറുകൊണ്ട് അടിക്കണം
വീഡിയോയിൽ നല്ലതല്ലേ പറഞ്ഞത്... ചെയ്യാൻ ശ്രമിച്ചതും അതുതന്നെ... പിന്നെന്താ കുഴപ്പം?! പൊതുവേ ഇവർക്കൊന്നും ഒരു ഉപകാരവും ചെയ്യരുത് എന്നുള്ള ഒരു ധാരണയുണ്ട്... ഞാൻ ആ കൂട്ടത്തിലുള്ള ആളല്ല... അപ്പൊ എന്റെ വീക്ഷണം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചത് തെറ്റായി കണ്ടെങ്കിൽ അതിൽ എന്തോ ഒരു കുഴപ്പമില്ലേ!!?
❤❤❤
ചേട്ടാ, എന്റെ കൂടെ varu ഞാൻ കാണിച്ചു തരാം കുടിച്ചു കുത്താടുന്ന bhishadakare.
അങ്ങിനെയുള്ളവരും ഉണ്ട്. അത് ശെരിയായിരിക്കും 🙏
Good bless you❤❤❤
You are broad minded and charitable. Once mother Teresa picked up a beggar from a street in culcutta. Rhe brought a platefil rice. He said he had not eaten anything for many days, stared at the rice , collapsed and breathed his last. Do not generalise any one. Some really deserve help others are cunning and malicious
Tamilnadu gives free ration to all poor families.
They are provided food at Rs 5 / meal at Amma meals. Bus service free for all ladies. Chase them out to Tamil Nadu.
വൃണമുള്ള ഭിക്ഷക്കാർക്ക് ഒരു ID കാർഡ് നിങ്ങൾ കൊടുത്തു വിടുക. പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാകും.
എന്താ ഉദേശിച്ചത്
Some money to beggars. some food to wandering mental beggars. Some satram homes for poor people to stay at night. Give some medicine to the poor patients. Jose N K evangelist.
ഭക്ഷണം കൊടുത്തോ പൈസ കൊടുക്കരുത് അനുഭവത്തിൽ നിന്നും പറയുകയാണ്
മാനവസേവമാദവസേവശരിയാണെന്കരുതി
എലാംകള ളമാണ്
❤👍 Thanks
മോൻ ഇങ്ങനെ ഭിക്ഷാടകരെ ബൂസ്റ്റ് ചെയ്യരുത്. ഇവരെ പുനരധിവസിപ്പിക്കുവാൻ ധാരാളം സർക്കാർ സംവിധാനങ്ങൾ ഉണ്ട്. അവിടെ കൊണ്ട് പോയി വിടുക ആണ് ചെയ്യേണ്ടത്. സഹായം ആവശ്യം ഉള്ള രോഗം ബാധിച്ചവർ പട്ടിണിയിൽ കഴിയുന്ന അയൽക്കാർ ചുറ്റിനും ഉള്ളപ്പോൾ അതൊന്നും കാണാതെ........ എന്ത്?????
Avar chodikkunathu 2, 5 roopa mathram. Pattumenkil kodukkuka . Avahelikkenda. Panathinum aavasyamundu.
എല്ലാ ആൾക്കാരും ചേട്ടനെ പോലെയോ എന്നെപ്പോലെയല്ല പ്രത്യേകിച്ച് കേരളത്തിലുള്ള ആൾക്കാർ അവർ പൈസ ഉള്ളതിന്റെ പുറത്തുകൂടി വീണ്ടും വീണ്ടും അട്ടിയായിട്ടു കൊണ്ടുവയ്ക്കാണ് നോക്കത്തുള്ള പിന്നെ ഈ പൈസ ഉള്ള ആൾക്കാർക്ക് ഒരു വിശ്വാസമുണ്ട് അവരെ ലാസ്റ്റ് പോകുമ്പോൾ പൈസയും കൂടി കൊണ്ടുപോകു എന്ന്
11 മണി യാകുബോൾ ഹോട്ടലിൽ 800രൂപ ചില്ലറ കൊടുക്കുന്നുശാപാട്ഫ്റി
Kaineettunnavarkku ithupolulla sahayangal nammal ororutharum cheyyan thayyaravanam..
Ithiri bhakshanam oralkkenkilum vangikkodukkan sadhikkille...sadhikkum..angangane cheyyan sadhichal thanne ee bhoomi swarga thullyamavum..
AA ammakku bhakshanam vangikkodukkan kanicha nalla manassinu nandi..ningalude kanninte kazcha ellarkkum kittiyirunnenkil....
Is this Kuthuparamba bus stand? Looks very familiar
Yes exactly... So didn't you go through the video
പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞ് വീഡിയോ നീട്ടി കൊണ്ടു പോകുന്നു സമയം കൊല്ലി വീഡിയോ.
എല്ലാവരുമല്ല അത്തരക്കാരുമുണ്ട്. ഭിക്ഷ കൊടുത്തില്ലെങ്കിൽ ചീത്ത പറയുന്നവരെയും കണ്ടിട്ടുണ്ട്.
😮😮😮😮😮😮👌👌👌👌👌
എല്ലാരും ഒരുപോലെ അല്ല ചാരായം കുടിക്കാൻ വേണ്ടി ഭിക്ഷ എടുക്കുന്നവർ ഉണ്ട്
എങ്കിൽ നിങ്ങൾ അവർക്ക് ചാരായം വാങ്ങി കൊടുക്കണം അവർക്കു ഇഷ്ടം ഉള്ളത് ആണ് കൊടുകേണ്ടത് അല്ലാതെ നിങ്ങൾക്കു വേണ്ടാത്തതല്ല
ഒരുക ണ്ണില്ലാത്തവൻ മോന്തുന്നവൻ ഉണ്ട്. പകൽ ഭിക്ഷാടനം പണി.
24 jj24 😊l😅 to all CT bhu@@prasadvarghese3023.❤😊
😊😅2424
Vishakkunnavanu bhakshanathinu vendi aanu cash kodukkunnathu allathe lahari upayogikkanalla. @@prasadvarghese3023