കുറുവാ സംഘങ്ങളുടെ തമിഴ് ഗ്രാമത്തിൽ ആദ്യമായൊരു യൂട്യൂബർ ഒറ്റക്ക് |visiting Notorious Thiruttugramam

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 890

  • @mallumagellan
    @mallumagellan  2 года назад +334

    ബസ് സ്റ്റാൻഡിന്റെ പേര് പറഞ്ഞപ്പോൾ തെറ്റിപ്പോയിട്ടുണ്ട്. മധുരയിലെ ബസ് സ്റ്റാൻഡിന്റെ പേരാണ് അറിയാതെ നാക്കിൽ വന്നത്. എല്ലാവരും ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏😍

    • @mehwishmohammediman4648
      @mehwishmohammediman4648 2 года назад +34

      ക്ഷമിച്ചിരിക്കുന്നു 😍

    • @sulaimank1711
      @sulaimank1711 2 года назад +12

      Pattalavum,thokkumpinnayandhiniyullatha

    • @kiranbabu3291
      @kiranbabu3291 2 года назад +8

      അതെ 😀. ഞാനും കുറെ ആലോചിച്ചു... ഇത് ശരിയല്ലല്ലോ.. ന്ന്

    • @rskkomban757
      @rskkomban757 2 года назад +3

      @@mehwishmohammediman4648 ft

    • @d4dreams434
      @d4dreams434 Год назад +2

      Enikkum ath thonniyarnu. Old mattuthavani but stand(MGR bus stand) madurai aanallo

  • @sudarsanas4591
    @sudarsanas4591 2 года назад +166

    റിസ്ക് എടുത്തു
    ഇങ്ങനുള്ള യാത്രകൾ ചെയ്യാതിരിക്കുക.
    God bless you. 👍👍👍👍👍👍

  • @shajivarghesevarghese8705
    @shajivarghesevarghese8705 2 года назад +143

    ബ്രോ നിങ്ങളുടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു 👍👌ഗോഡ് ബ്ലെസ് യു 🙏

    • @socialrosting9910
      @socialrosting9910 2 года назад +5

      എന്ത് ധൈര്യം, ഒരു റിസ്ക് വീഡിയോ ക്ലിപ്പ് പോലും ഇല്ല

    • @jeromvava
      @jeromvava Месяц назад

      RUclips God bless you

  • @Ranjithyuva-s4r
    @Ranjithyuva-s4r Месяц назад +219

    കേരളത്തിൽ കുറുവ സംഘം കേരളത്തിൽ വന്നു എന്ന് അറിഞ്ഞു വന്നു ഈ വീഡിയോ കാണുന്നവർ ഉണ്ടോ >>>>>>>>>>>>>

  • @ഒരേഒരുരാജാവ്

    സൂപ്പർ വീഡിയോ.കുറച്ച് ആവർത്തന വിരസത ഉണ്ടായിരുന്നു.കുറച്ച് ലെംഗ്ത് കുറച്ച് ചെയ്യാമായിരുന്നു.എന്തായാലും നിങ്ങളുടെ വ്ലോഗ് ആദ്യമായി കാണുന്നതാണ് എങ്കിലും ഒരു പാട് ഇഷ്ടമായി.❤

    • @mallumagellan
      @mallumagellan  Год назад +3

      തെറ്റുകൾ തിരുത്താംട്ടോ. താങ്ക് യൂ 🙏😍

  • @shanibanajidkambath3065
    @shanibanajidkambath3065 2 года назад +72

    വീഡിയോ കണ്ടപ്പോൾ തോന്നിയത് 🙏സ്വർഗം കണ്ടിട്ട് തിരിച്ചു വന്നിട്ട് മറ്റുള്ളോരോട് സ്വർഗത്തിലേക്ക് പോകരുത് എന്ന് പറഞ്ഞ പോലെ 😁🙏പിന്നെ കുറച്ചു ആവർത്തന വിരസത 🙏പിന്നെ ഇങ്ങനെ #ഇൻവെസ്റ്റിഗേഷൻ സ്റ്റോറി കണ്ടിരുന്നു പോകും 👏👏👏

  • @15242049
    @15242049 Год назад +107

    ഞാനും പോയിട്ടുണ്ട് സഹോദര..... ഈ പറയുന്ന ഭീകരത ഒന്നും അവിടെയില്ല.... അവർ അവരുടെ നാട്ടിൽ മോഷ്ടിക്കാറില്ല....ആർക്ക് വേണമെങ്കിലും ഒറ്റയ്ക്ക് പോയിട്ട് വരാം...
    ചുമ്മാ UP, ബീഹാർ ഗ്രാമങ്ങൾ ഒക്കെ ഒന്ന് കറങ്ങി വന്നാൽ മനസ്സിലാകും ഇവന്മാർ ഒന്നും ഒന്നുമല്ലെന്നു

    • @myself069
      @myself069 6 месяцев назад +11

      Camera aduthu povan pattumo sakeerbayike

    • @Sssssbabu
      @Sssssbabu 2 месяца назад

      അതിന് നീ എന്ത് പുല്ലാ കാണിച്ചത് ക്യാമറയിൽ ഒന്ന് പോടാ.....

    • @Varakaaran
      @Varakaaran Месяц назад

      😂​@@myself069

    • @മന്ത്രദീപ്തി
      @മന്ത്രദീപ്തി Месяц назад +3

      ഇനി...നിയേങ്ങാണം....🤔🤔🤔🤔🤔🤔

  • @mehwishmohammediman4648
    @mehwishmohammediman4648 2 года назад +186

    കുറുവ സംഘവും ഈ വിഡിയോ കാണാൻ സാധ്യതയുണ്ട്...be careful 👍🏻💪🏻

    • @mallumagellan
      @mallumagellan  2 года назад +23

      Daivamey😇😢

    • @ameenabdullah5346
      @ameenabdullah5346 2 года назад +20

      ആ വശ്യമില്ലാതെ പറഞ്ഞതു തന്നെ പറഞ്ഞ് സമയം വളരെ നഷ്ടപ്പെടുത്തുന്നു
      ശ്രദ്ധിക്കണം

    • @aashiqabu1956
      @aashiqabu1956 2 года назад +2

      @@mallumagellan nip

    • @kamarkv29
      @kamarkv29 2 года назад +7

      എന്തായാലും രക്ഷപ്പെട്ടല്ലോ....

    • @suniltd1122
      @suniltd1122 2 года назад +2

      ഞണണ

  • @VICHUSVLOG88
    @VICHUSVLOG88 20 дней назад +2

    ഒരുപാട് അറിവുകൾ പകർന്നുതന്നതിന് താങ്കൾക്ക് നന്ദി. 🥰❤️

  • @keerthzz157
    @keerthzz157 Месяц назад +92

    കുറുവ സംഘത്തെ പിടിച്ചതിനു ശേഷം കാണുന്ന ഞാൻ...

  • @bestwiremanbest6404
    @bestwiremanbest6404 2 года назад +17

    നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു 👍👍👍👍👍

  • @VeeranVeeran-g3e
    @VeeranVeeran-g3e Месяц назад +39

    പൊന്നു ❤️❤️👍സഹോദര 🙏എനിക്ക്. 59/വയസായി 🙏❤️പക്ഷെ ഞാൻ ഈ ഇന്ത്യയിൽ. 29/സംസ്ഥാനങ്ങളിൽ. 🙏👍ഏറ്റവും നല്ല ഒരു സംസ്ഥാനം ഉണ്ടെങ്കിൽ 👍❤️🙏അധ് കേരളം മാത്രം 👍👍ആണ് 👍🙏കാരണം. ഇവിടെ ഉള്ള. കുട്ടികൾ ❤️👍🙏ഹിന്ദു ആയാലും 🙏മുസ്ലിം ആയാലും 🙏ക്രിസ്ത്യൻ ആയാലും 🙏❤️👍വിവരം ഉള്ള ആളുകളുടെ മക്കളാണെ 🙏❤️👍അതാണ് കേരളം 👍❤️🙏

    • @Blackgun8549
      @Blackgun8549 Месяц назад

      സംഘികളെ ഈ പറഞ്ഞതിൽ കൂട്ടല്ലെ. അവരുടെ തലക്കകത്ത് ചാണകമാണ്

  • @AjayBabu-fj8dn
    @AjayBabu-fj8dn Месяц назад +35

    കുറവാ സംഘത്തെ പറ്റി അറിഞ്ഞപ്പോ വന്നവർ ഉണ്ടോ

  • @MinsafGallery
    @MinsafGallery Месяц назад +316

    കേരളത്തിലെ തിരുട്ട് ഗ്രാം കാണണമെങ്കിൽ സെക്രട്ടറിയേറ്റിൽ പോയാൽ മതി

  • @unnikrishnantp3156
    @unnikrishnantp3156 Месяц назад +20

    നെട്ടല്ലുള്ള ഭരണകർത്താക്കൾ ഉണ്ടാവണം. നിയമപാലകരുടെ ആശിർവാദത്തിൽ നടക്കുന്നതാണിത്. ഒരു മണിക്കൂർ മതി ഇത്തരം പ്രവർത്തനത്തെ നിലക്കു നിർത്തുവാൻ. ഭരിക്കുന്നവർക്കു ഇതു അവസാനിപ്പിക്കണമെന്ന ചിന്ത ഉണ്ടാവണം എന്നു മാത്രം. ഇത്തരം ഗ്രാമംദ സംസ്ഥാനത്തിന്നു തന്നെ അപമാനമാണ്.

    • @malumalu29
      @malumalu29 25 дней назад

      ഗവണ്മെന്റ് മാക്സിമം ശ്രമിച്ചിട്ടും മാറ്റാൻ പറ്റാത്ത വിഭാഗം ആണ് കുറുവ വിഭാഗം. ഈ ആളുകൾ ഒരിടത്തും സ്ഥിരം താമസിക്കുന്ന സ്വഭാവം അല്ല

  • @nemsgirish5258
    @nemsgirish5258 2 года назад +107

    ആരും അവിടെ പോവരുത് എന്ന് പറഞ്ഞിട്ട് കറക്റ്റ് അഡ്രസ്സ് ആണല്ലോ ചേട്ടൻ പറഞ്ഞു കൊടുക്കുന്നത്😂

    • @mallumagellan
      @mallumagellan  2 года назад +23

      പോലീസുകാർക്കോ മറ്റോ ഉപകാരപ്പെട്ടാലോ 😊

    • @mehwishmohammediman4648
      @mehwishmohammediman4648 2 года назад +13

      ഇത്രയൊക്കെ പറഞ്ഞിട്ടും പോവാൻ തോന്നുമോ... 😀

    • @praveenlal8117
      @praveenlal8117 2 года назад +12

      ഞാൻ ഇത് പറയാൻ ഇരുന്നതാ ഇനി ഇപ്പോ നിന്റെ ഒപ്പം കൂടിയേക്കാം 😅😅

    • @sarathpc98
      @sarathpc98 2 года назад

      Correct

    • @redzone9690
      @redzone9690 Год назад

      ഇത് അങ്ങനെ ഒരു തായോളി 😂

  • @avarankuttu
    @avarankuttu 2 года назад +14

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു.

  • @kumaranbccherikkal4378
    @kumaranbccherikkal4378 2 года назад +15

    ഒരു വെറൈറ്റി വീഡിയോ സൂപ്പർ 👍👍👍

  • @nammude_logam
    @nammude_logam 2 года назад +18

    18:36
    നീ ഒരിക്കലും അങ്ങോട്ട് പോവരുത് എന്ന് പറഞ്ഞിട്ട് അവിടെ പോവാൻ ഉള്ള ബസ്റ്റന്റ് മുതൽ അവിടെ ഇറങ്ങുന്ന ചായ കടയുടെ പേര് വരെ വിളിച്ചു പറഞ്ഞാൽ പോവാതെ ഇരിക്കുമോ😂😹😝😁

  • @asmasvlog1235
    @asmasvlog1235 Месяц назад +3

    ❤❤❤❤❤ മല്ലു മോനേ ഒന്നും സംഭവിക്കാതിരിക്കട്ടെ എപ്പോഴും ഞാൻ ചാനൽ കാണാറുണ്ട് പ്രിയമാന സുഖല്ലേ

    • @mallumagellan
      @mallumagellan  Месяц назад

      സുഖമാണ് ഇത്താ... 🙏🏻😍

  • @abdusathar7753
    @abdusathar7753 2 года назад +78

    പത്ത് മിനുട്ടിൽ തീർക്കേണ്ടത് മുപ്പത് മിനുട്ടിൽ അവസാനിപ്പിച്ചു

  • @salimk2690
    @salimk2690 Месяц назад +3

    തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾക്ക്. അനുയോജ്യമായ സ്ഥലം.
    കേരളം ആയതുകൊണ്ട് . അവർ ഇന്നും സന്തോഷത്തോടെ. കേരളത്തിൽ വന്നു മോഷ്ടിക്കുന്നു.
    പോലീസുകാർ പിടിച്ചാൽ ജാമ്യം കൊടുക്കുന്നു.
    ഇത്തരം മോഷ്ടാക്കളുട കയ്യിലുള്ള പൈസ കൊണ്ട് .
    പലതരം ബിസിനസുകളും ചെയ്യുന്നു. അവർ സന്തോഷത്തോടെ കഴിയുന്നു. 🙏

  • @mahananda993
    @mahananda993 2 года назад +36

    Brave man.. thank you... i subscribed for your courage and boldness😍👍👍💪💪

    • @mallumagellan
      @mallumagellan  2 года назад

      Thank you so much😍

    • @lailajoseph2759
      @lailajoseph2759 2 года назад +1

      I too have subscribed. Be careful. All the best and Gid bless🙏🏻

    • @mallumagellan
      @mallumagellan  2 года назад

      @@lailajoseph2759 thank you so much my sister😊

    • @lookalooka2901
      @lookalooka2901 2 года назад

      @@mallumagellan നീ അങ്ങോട്ട് ഉള്ള ഏജന്റ് ആണോ

  • @basheerbaker
    @basheerbaker 2 года назад +33

    എന്തായാലും നല്ല റോഡ് ഫുൾ ഡിവൈടർ ഉള്ള 4 വരി പാത , നമ്മുടെ നാട്ടിൽ അപൂർവമായ കാര്യം..

    • @LoneOldMonk
      @LoneOldMonk Месяц назад +1

      Nh matram...tamil nadu nh il matram poyavarude stiram varthamaanam

    • @jeromvava
      @jeromvava Месяц назад

      ​@@LoneOldMonk😂

    • @malumalu29
      @malumalu29 25 дней назад +1

      ​@@LoneOldMonkതമിഴ് നാട്ടിൽ ഭൂരിഭാഗം ഗ്രാമങ്ങളിൽ ഉള്ള റോഡും നല്ല കോൺഗ്രീറ് ആണ്

    • @LoneOldMonk
      @LoneOldMonk 25 дней назад

      @@malumalu29 pari und..9 yrs aayi thamasikunna entadutho...tamil naatil ni evdeya

  • @RatheeshSkvperumbalam
    @RatheeshSkvperumbalam 25 дней назад +1

    നല്ല വിവരണം 👏👏👌👌💞💞

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 2 года назад +179

    റിസ്ക് എടുത്തു , ജീവൻ പണയം വച്ചു, നിരീക്ഷിച്ചത്, കശാപ്പ് എന്നൊക്കെ കുറെ പ്രാവശ്യം കൂടെ കൂടെ പറയുമ്പോ തന്നെ മനസ്സിലായി നിങ്ങൾ തിരുട്ടുഗ്രാമത്തിന്റെ 7 അയലത്ത് എത്തിയിട്ടില്ല. തമിഴ്നാട്ടിൽ എവിടെയോ വീഡിയോ എടുത്ത് വാക്സാമർത്ഥ്യം കൊണ്ട് തിരുട്ടും കുറുവ യും ഒക്കെ ആക്കാൻ നോക്കുന്ന വെപ്രാളം കൃത്യമായി മനസ്സിലാവുന്നുണ്ട്. എല്ലാവർക്കും ഇത് മനസ്സിലാരുന്നുണ്ടാവും എന്നാണ് എന്റെ വിശ്വാസം.

    • @rajithazhicode3448
      @rajithazhicode3448 2 года назад +1

      ഒന്നു പോടപ്പാ ..നീയാണ് ശരിക്കും കള്ളൻ തട്ടിപ്പ് വീരൻ ഞാൻ തമിഴ് നാട്ടിൽ എല്ലാ സ്ഥലത്തും കച്ചവടം ച്ചെയ്യുന്നവനാണ് .നിനക്ക് ഇങ്ങിനെ വീഡിയോ ച്ചെ യ്യ്ത് ആളുകളെ മൂഞ്ചി ജീവിച്ചോ ശുഷ്ട കുതല എവിടയാടാ അവറാൻ പെട്ടി

    • @mehwishmohammediman4648
      @mehwishmohammediman4648 2 года назад +28

      താനൊരു ഫയങ്കരനാണല്ലോ ഞങ്ങൾക്കാർക്കും തോന്നാത്തത് കണ്ടുപിടിച്ചുകളഞ്ഞല്ലോ 😁 ഒരാൾ കഷ്ടപ്പെട്ട് ഒരു വ്ലോഗ് എടുക്കുമ്പോൾ എവിടേലും ചൊറിയും കുത്തിയിരുന്ന് വായിൽ തോന്നിയത് കമെന്റ് ചെയ്യാൻ എന്തഎളുപ്പമാ അല്ലെ കഷ്ടം 🤮

    • @RaviTk-d6q
      @RaviTk-d6q 8 месяцев назад +2

      L

    • @bhadrarajesh-rv6bs
      @bhadrarajesh-rv6bs 6 месяцев назад

      Onn poye daa ninak enthane pershnam aa chettan kazhttapett eadukunathane ninak vayell verall itt irikan ane pattu pinne enkane cmt idanum
      *andi thalayan ✔️

    • @noushadusman9031
      @noushadusman9031 6 месяцев назад +15

      നീ തിരുട്ട് ഗ്രാമത്തിൽ ഉള്ളവരുടെ AGENT ആണോ...🙄🙄😡

  • @Rasha_editzzz
    @Rasha_editzzz 23 дня назад

    @Indrajith vlogy
    ahn adyamayi avide poya youtuber enn abipraayamullavar❤like

  • @abdurahiman1077
    @abdurahiman1077 Год назад +11

    കട്ടു തിന്നുന്നവർ തിരുട്ട് ഗ്രാമത്തിൽ ആയാലും നമ്മുടെ ഗ്രാമത്തിലായാലും അവരുടെ തൊഴിൽ തുടർന്നു കൊണ്ടിരിക്കും. ജനങ്ങളുടെയും വേണ്ടപ്പെട്ടവരുടേയും മുമ്പിൽ അവർ ഭയങ്കര ഭക്തരായിരിക്കും.അവരെ തിരിച്ചറിയുക പ്രയാസമാണ്. തങ്ങളൂടെ തെറ്റുകൾ മറക്കുവാൻ തന്ത്രങ്ങൾ ആവിഷ്കരിച്ച് കൊണ്ടിരിക്കും. ദൈവം തന്ത്രം പ്രയോഗിക്കുന്നത് വരെ.

  • @mrineesh26
    @mrineesh26 2 года назад +12

    ഞാൻ അവിടെ പോയിട്ടുണ്ട്.ഒരു 5 പ്രാവശ്യം' കേരള മോഡൽ വീടുകൾ ഉണ്ട് അവിടെ '

    • @sheejinbalan3439
      @sheejinbalan3439 2 года назад

      സൂടപ്പി

    • @spkneera369
      @spkneera369 2 года назад

      Enthinanu poyathu

    • @mrineesh26
      @mrineesh26 2 года назад

      Avidee adutthayirunnu job

    • @prempraveen3728
      @prempraveen3728 2 года назад +1

      തിരുടൻ ആയിരുന്നോ?

    • @santhigopan9596
      @santhigopan9596 Месяц назад

      ​@@spkneera369ജോലി ചെയ്യാതെ ജീവിക്കാൻ വേണ്ടി😂

  • @Kunjambu-d1f
    @Kunjambu-d1f Месяц назад +2

    ധൈര്യമുള്ളവർ പോയിട്ട് വരട്ടെ ചേട്ടാ.. പുറത്തെ റോഡ് മാത്രമല്ലെ ചേട്ടൻ ഷൂട്ട്‌ ചെയ്തുള്ളു. പറ്റുന്നവർ അകത്തു ചെന്നു ഷൂട്ട്‌ ചെയ്യട്ടന്നെ😂

    • @mallumagellan
      @mallumagellan  Месяц назад

      ഉവ്വ് തിരുമേനി... നിങ്ങൾ വിശ്വോസിച്ചത് കൊണ്ട് മാത്രം കുറുവക്കാർ അവിടന്ന് ഒഴിഞ്ഞു പോവില്ലല്ലോ... അതുകൊണ്ട് വേണേൽ മതിട്ടോ

  • @rp3565
    @rp3565 Год назад +38

    അവിടെയുള്ള മോഷ്ടാക്കൾ കുത്തിനു പിടിച്ചാൽ ... ശിഷ്യത്വം സ്വീകരിക്കാൻ വന്നതാണെന്നു പറഞ്ഞാ മതി

  • @arjunbykl13vlogger26
    @arjunbykl13vlogger26 2 года назад +16

    ഇത്രയും detail ആയി ബസ്സിന്റെ ടിക്കറ്റ് 8രൂപ മുതൽ പോകേണ്ട വഴിയിലെ ഓരോ വളവും തിരിവും വരെ കൃത്യമായിട്ട് പറഞ്ഞിട്ട് "നിങ്ങൾ ഒരുകാരണവശാലും അവിടെ പോകരുത് 'എന്ന്,.. 'ചെയ്യണ്ടാന്ന് പറയുന്നത് ചെയ്യുകയും, പോകരുതെന്ന് പറയുന്നിടത്തു പോവുകയും, ചെയ്യുന്ന മലയാളികളോട് പറയുമ്പോൾ ഒന്ന് ആലോചിക്കാമായിരുന്നു പൊന്നുമച്ചാനെ 🥰,.

  • @rejipuliyorathu9976
    @rejipuliyorathu9976 2 года назад +21

    സമ്മതിച്ചു ബ്രോ. നിങ്ങൾ ഒരു സംഭവം തന്നെ

    • @amotoboy7984
      @amotoboy7984 28 дней назад

      അയിന് evan etho കാണിച്ചിട്ട് ആണ് 😂

  • @theodoreta1492
    @theodoreta1492 2 года назад +8

    The place you mentioned is not Maattuthaavani, it is Central Bus Stand Trichy.
    Maattuthaavani is in Madurai.

  • @saneeshsadanandan9385
    @saneeshsadanandan9385 2 года назад +9

    ചാൾസ് ശോഭരാജിൽ മാത്രമേ ഞാനീ അഹങ്കാരം കണ്ടിട്ടുള്ളൂ.... എവിടന്ന് കിട്ടീ കുട്ടീ...... 😂😂😂

  • @Jinn591
    @Jinn591 2 года назад +30

    കുട്ടികൾ കള്ളനായി ജനിക്കില്ല ബ്രോ അങ്ങനെ വളർത്തുന്നു എന്നേയുള്ളു

    • @noushadusman9031
      @noushadusman9031 6 месяцев назад +1

      ആലങ്കാരികമായി പറഞ്ഞതാവും...

  • @adarshskrishan4079
    @adarshskrishan4079 Месяц назад +51

    2024 il kanunnavar indo😅

  • @indian3630
    @indian3630 2 года назад +5

    ആവർത്തന വിരസത ഉണ്ട് എങ്കിലും ഒരു സിനിമാക്കഥ പോലെ കേട്ടിരിക്കാൻ കഴിഞ്ഞു dr.

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 Год назад +5

    ഒരുപാട് നന്ദി 🙏♥️🌹

  • @sivangurukkal4334
    @sivangurukkal4334 2 года назад +4

    നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ....
    ആവർത്തന വിരസത ഒഴിവാക്കുവാൻ ശ്രദ്ധിക്കുമല്ലോ...
    നന്ദി 🙏

  • @Arathisukumaran
    @Arathisukumaran 25 дней назад

    Thanku so much dear🎉👍

  • @subaidaabu1355
    @subaidaabu1355 Месяц назад +1

    Droon upyogichu video edukkooo mandaaa❤

  • @Girish749
    @Girish749 7 месяцев назад +3

    തിരുട്ടു ഗ്രാമം കാണണമെങ്കിൽ അവൻ ഇവൻ തമിഴ് സിനിമകണ്ടാൽ മതി അപ്പോൾ മനസിലാകും അവിടത്തെ ജനങ്ങളെ Super Movie Vishal Soorya

  • @nizamnizam4110
    @nizamnizam4110 Год назад +2

    ബോംബെയിൽ ഇതിനേക്കാളും മൂന്നിരട്ടി കുഴപ്പമുള്ള ഒരു തെരുവുണ്ട് അവിടെ വരെ പോയിട്ടുണ്ട് പിന്നെയാണോ ഇനി തമിഴ്നാട് ആവശ്യമുണ്ടെങ്കിൽ എവിടെയും പോകും ക്രിമിനലുകളെ ഒരിക്കലും ഭയക്കാറില്ല ....:
    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ അവിടുത്തെ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു സാധിച്ചു 👍

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +29

    Up..ബുൾഡൊസർ യോഗിയെ കൊണ്ടുവന്നു ഇടിച്ചു നിരപ്പാക്കിയാലോ 🥰🥰🥰

    • @mallumagellan
      @mallumagellan  2 года назад +3

      Athokke enteyum agrahaman. But nadakkumenn thonnunnilla. Ippo valiyoru coloniyan ath

    • @geoabraham5364
      @geoabraham5364 2 года назад +2

      Up yilum thiruttu villages undu

    • @binilb4978
      @binilb4978 Месяц назад

      യോഗി വന്നാൽ വേറെ ലെവൽ ആവും.. 😎😎😎

    • @resoundmedia-on5he
      @resoundmedia-on5he Месяц назад

      ജയ് ശ്രീറാം വിളിച്ചാൽ തീർന്നു.പിന്നെ ഭായ്ഭായ്..

  • @SajithaSarasaji
    @SajithaSarasaji Месяц назад +1

    🎉🎉Chetta iniyum ponam

  • @chandrageetham
    @chandrageetham Год назад +9

    അങ്ങനെ ഒറ്റയ്ക്ക് പോയത് മണ്ടത്തരം അല്ലേ? അവരിലൊരു പെൺകുട്ടിയെ വശീകരിച്ച് കാമുകൻ ആയിട്ട് പോയാൽ മതിയായിരുന്നു

    • @mallumagellan
      @mallumagellan  Год назад

      കവി എന്താണ് ഉദേശിച്ചത്....? 😇

  • @rafivp8125
    @rafivp8125 2 года назад +20

    സംസാരം കുറച്ചാൽ കുറച്ചുകൂടി ഭംഗിയാവുമാ യിരുന്നു.

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 года назад +3

    വളരെ നന്ദി

  • @rejimolsam2162
    @rejimolsam2162 Месяц назад +1

    താങ്കളുടെ ധൈര്യം അപാരം ❤❤❤❤❤

  • @rahman19217
    @rahman19217 2 года назад +59

    ആവശ്യം ഇല്ലാത്ത കാര്യം പറഞ്ഞു ബോറാക്കാതെ കാര്യങ്ങൾ പറ അല്ലങ്കിൽ ഇനി ഇത് പോലെ ഉള്ള വീഡിയോ വിടല്ലേ പ്ലീസ് 🙏

    • @FUNTIME-wj4zi
      @FUNTIME-wj4zi 2 года назад +1

      Enth parayanam ennath ayal theerumanikkattee thanik swaip cheyith vittudee video

    • @anilachari1
      @anilachari1 Год назад

      Sure

    • @Shahul_shalu
      @Shahul_shalu 6 месяцев назад

      Athee correct ✅ ith iyaal verthe paranna kaaryam thanne veendum veendum parann konddee irikkunnu
      Ponit aayittulla kaaryangal paranna kuzhappallarnnu

    • @Shahul_shalu
      @Shahul_shalu 6 месяцев назад

      Iyale🙃 subscribe cheythal keta kaaryangal veenddum ketirikkendi varumallo

  • @athiramohan7307
    @athiramohan7307 2 года назад +5

    Hats off chetta ❤

  • @Mind-reader-e6s
    @Mind-reader-e6s 2 года назад +1

    Itra risk edkanairno🤦🤦 Supperb broo

  • @noufaltk8371
    @noufaltk8371 2 года назад +4

    Nice❤topic😍😍😍
    Safe 😍frst😍

  • @AnnmaryAnnu
    @AnnmaryAnnu Месяц назад +1

    STORY. .ELLAVARKUM. ARIYAM

  • @AamiAadhiKerala
    @AamiAadhiKerala Месяц назад +2

    തിരുത്തുഗ്രാമം എന്നത് news കേട്ട് ഇങ്ങോട്ടെത്തി... പേടിയാവുന്നു 😟

    • @santhigopan9596
      @santhigopan9596 Месяц назад

      തിരുത്ത് ഗ്രാമം അല്ല തിര്ട്ട് ഗ്രാമം

  • @neelz009
    @neelz009 2 года назад +26

    പോലീസ് പോകാൻ മടിക്കുന്ന സ്ഥലമാണല്ലോ എങ്ങനെ ധൈര്യം വന്നു 🙄

  • @VasanthyTp
    @VasanthyTp Месяц назад +1

    👍👌 bro 💚

  • @AbdulJamal-uw1en
    @AbdulJamal-uw1en 5 месяцев назад +1

    പറഞ്ഞത് തന്നെഎത്ര തവണയാണ് ചങ്ങാതി ആവർത്തിച്ച് ആവർത്തിച്ചു പറയുന്നത് 😊

  • @johndaniel3512
    @johndaniel3512 2 года назад +16

    May God keep u safe.

  • @yusafyusaf4245
    @yusafyusaf4245 2 года назад +5

    1990 കാലഘട്ടത്തിൽ തിരുനെൽവേലി ജില്ലയിൽ പനവടലി ചത്രം എന്നൊരു തിരുട്ട് ഗ്രാമം ഉണ്ടായിരുന്നു ഞാൻ ഇതറിയുന്നതിന് മുൻപ് ഒന്നിൽ കൂടുതൽ തവണ അവിടെ പോയിരുന്നു കേരള മോഡൽ വീടുകൾ ആണവിടെ ഞാനന്ന് അവിടെ മൊത്തം ഗ്രാമങ്ങളിൽ ആയിരുന്നു കറക്കം ആട്ടിൻ കാഷ്ഠം വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരും അരയിൽ നിറയെ പൈസ വച്ച് കൊറേ കറങ്ങി

    • @mallumagellan
      @mallumagellan  2 года назад

      Great... Enikk munne paranna pakshi😍

    • @sheejinbalan3439
      @sheejinbalan3439 2 года назад

      കള്ളാ

    • @Mullapoov
      @Mullapoov Месяц назад

      ആട്ടിൻ കാട്ടം കേരളത്തിൽ കൊണ്ട് വന്നിട്ട് എന്ത് കിട്ടാൻ 🤔

  • @murshidmurshi593
    @murshidmurshi593 Месяц назад +4

    നല്ല പോലീസ് കാരോട് എന്നും സ്നേഹം മാത്രം ❤❤

  • @sarathraghav6337
    @sarathraghav6337 2 года назад +1

    Mattuthavani MGR busstand ennalle paranje athu maduraiyil analloo thiruchi bus stand allalloo

    • @mallumagellan
      @mallumagellan  2 года назад

      Sorry. Ath thettippoyathan. Ee trippil vazhi anweshichokke 2 thavana maduraiyil poyi thamasikkem cheyyendivannu. Angine naakkil vannathan. Ith trichy thanne. Chennai busokke povunna aa big bus station. Thett pattiyathin kshamikkumallo🙏

  • @sukumarannair9110
    @sukumarannair9110 2 года назад +2

    Great effort 👌

  • @PASTrickz
    @PASTrickz 2 года назад +3

    താങ്കൾ ഒരു കില്ലാടി തന്നെ 🤩🤩🤩

  • @younusa9007
    @younusa9007 2 года назад +5

    മനോരമയിൽ പണ്ട് വായിച്ചതോർക്കുന്നു. തിരുനെൽവേലി ക്കടുത്ത് " പനവടലിഛത്രം " എന്ന പേരിലുള്ള മറ്റൊരു തിരുട്ടുഗ്രാമത്തെ ക്കുറിച്ച്.

    • @daglasvamanjoor2324
      @daglasvamanjoor2324 Год назад

      പറയല്ലേ പുള്ളി ഇനി അങ്ങോട്ടും പോകും...!!!

  • @shaluraju126
    @shaluraju126 2 года назад +5

    Super bro goodluck 👍👌👌👌👌

  • @paulillikkal1460
    @paulillikkal1460 2 года назад +1

    ഇവ നാണോ സി ഐ ഡി മൂസ യുടെഅപ്പൻ? കണ്ടതിൽ സന്തോഷം

  • @navneeths6204
    @navneeths6204 19 дней назад

    സാർ നാട്ടിൽ എവിടെയാണ് ?

  • @basheerbasheer3597
    @basheerbasheer3597 Месяц назад +1

    തിരുട്ട് ഗ്രാമം എന്ന് പറഞ്ഞിട്ട് ആ കെട്ടിടത്തിന്റെ ഉള്ളിൽ ഒരു പുച്ച പോലും കണ്ടിട്ടില്ല സഹോദരാ

    • @mallumagellan
      @mallumagellan  Месяц назад

      Poochaye kanikkan ninnirunnenkil njan inn undakumayirunnilla sahodaraa.. Aa gramathekkurichulla news mathram onn kanoo... Sanghamayi poya kerala police polum palappozhum avide ninn odi rakshappettittund... Aa sthalath poyi karyangal anweshich jeevanode vannathuthanne bagyaman... Try to understand

  • @saraswathigopakumar7231
    @saraswathigopakumar7231 7 месяцев назад

    നല്ലൊരു വിശദീകരണം.

  • @ganeshpk9720
    @ganeshpk9720 Месяц назад

    Suppar very very suppar 👍

  • @thankachyj8375
    @thankachyj8375 2 года назад +6

    Super.100/100

  • @ajeeshtk1126
    @ajeeshtk1126 Месяц назад +1

    ഇത് സത്യമോ അസത്യമോ എന്തുമാകട്ടെ വീഡിയോ ആദ്യാവസാനം നല്ല ഗെറ്റപ്പിൽ ഇരുന്നു കണ്ടിട്ട്.. എത്ര വാചാലമായാണ് കമന്റുകൾ ഇടുന്നത്

  • @ajitvasu8808
    @ajitvasu8808 2 года назад +1

    ആരും അവിടെ പോകരുത് എന്ന് പറയും പിന്നെ പോകാൻ ഉള്ള റൂട്ട് കൃത്യമായി പറഞ്ഞു തരുകയും cheyum

  • @jaseem6140
    @jaseem6140 2 года назад +6

    മച്ചാനെ നല്ല വണ്ണം ശ്രദ്ധിക്കുക ട്ടോ 👍

  • @Sunilkumar-py3xu
    @Sunilkumar-py3xu 2 года назад +3

    ദയവായി ബോർ അടിപ്പിക്കാതെ കാര്യം മാത്രം പറയു ആവർത്തനം വളരെ വിരസമാണ്.

  • @moncykothampadam4914
    @moncykothampadam4914 Месяц назад +1

    കുറുവ ഒരു സമുദായ ത്തിന്റെ പേരാണ് അളിയാ

    • @mallumagellan
      @mallumagellan  Месяц назад

      അതുകൊണ്ടിപ്പോ എന്താ വിശേഷം

    • @imranalikkal647
      @imranalikkal647 Месяц назад

      ..​@@mallumagellan.. ഒരു ഡ്രോൺ ക്യാമറ . ഉപയോഗിച്ചാൽ പോരെ

  • @jinsonantony2781
    @jinsonantony2781 2 года назад +7

    എൻറെ ബ്രോ.. സംസാരം മഹാ ബോർ.. ആവർത്തന വിരസത ഒത്തിരി കൂടുതൽ.. എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത് 😡😡

  • @sagarkg
    @sagarkg Месяц назад +3

    മോഷണം കുറുവാ സമുദായത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്.. അത് തുടരുക തന്നെ ചെയ്യും

  • @thahakaduvunkal8001
    @thahakaduvunkal8001 7 месяцев назад

    ജയിച്ചു വരൂ.ആശംസകൾ

  • @qiblaqibla6682
    @qiblaqibla6682 2 года назад +27

    കട്ടുതിന്ന്മാത്രംശീലിച്ചവർ.കളവ്അവരുടെതൊഴിൽ...നല്ല തൊഴി കിട്ടാത്തവന്മാരുടെനാട്.🤜🏾😠

  • @RasheedaBeevi-f4j
    @RasheedaBeevi-f4j Месяц назад

    സർവ്വശക്തൻ കാത്തുരക്ഷിക്കട്ടെ❤❤❤

  • @enrouteglobe
    @enrouteglobe Месяц назад +1

    കേരള പോലീസിൽ വന്ന പുതിയ ആളുകൾക്ക് അവിടെ എളുപ്പത്തിൽ എത്തിപ്പെടാൻ സഹായിക്കും...വേറെ കാതലായി ഒന്നും ഇല്ല...ചെറിയ ഒരു ബട്ടൺ cam ഒക്കെ വച്ച് കുറച്ചു വീഡിയോസ് എടുക്കാനുള്ള തയ്യാറെടുപ്പ് നടത്താം ആയിരുന്നു...anyway, good try!

  • @mohandas3807
    @mohandas3807 Месяц назад +1

    Brother take care katto

  • @TheKhadersha
    @TheKhadersha 29 дней назад

    Thumb nail കണ്ട പോലെ ഭീകരത 😜ഒന്നും തോന്നിയില്ല

  • @m4mohanan
    @m4mohanan 2 года назад +2

    Very good attempt ❤️🙏🙏🙏👍

  • @navneeths6204
    @navneeths6204 День назад

    നിങ്ങൾ നാട്ടിൽ എവിടെയാണ് ? ?

  • @kpkunjumon3149
    @kpkunjumon3149 2 года назад +3

    വലിയ പ്രതീക്ഷയോടെയാണ് അയാള്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നത് ,
    ക്രിമിനലുകളുടെ താഴ് വര എന്ന വിശേഷണമുള്ള, വീശിയടിക്കുന്ന ഇളം കാറ്റിനു പോലും ചോരയുടെ ഗന്ധമുള്ള ആ ഗ്രാമത്തിലെ ആരുടേയും രക്തം തണുപ്പിക്കുന്ന ക്രൂരമുഖ ഭാവങ്ങളും കാഴ്ചകളും അയാള്‍ തന്‍റെ സ്മാര്‍ട്ട് ഫോണ്‍ ക്യാമറയില്‍ അതീവ രഹസ്യതാമക സാഹസികമായി പകത്തുകയായിരുന്നു, പെട്ടെന്ന്
    അപ്രതീക്ഷിതമെന്നോണം ഒരു മോപ്പഡ് അയാള്‍ക്കു മുന്നില്‍ വന്നു നിന്നു.
    ഒരു നിമിഷം യൂട്യൂബറുടെ ഉള്ളിലൊരു കൊള്ളിയാന്‍ മിന്നി മറഞ്ഞു..
    മോപ്പഡില്‍ വന്നയാള്‍,
    എന്ന തമ്പി എന്ന ഇന്തപ്പക്കം...?
    യൂ ; ഹേയ് ഒന്നൂല്ലണ്ണാാാ...
    ഞാന്‍ ചുമ്മാ ഇന്തപ്പക്കം ഒണ്ണുക്കു പോകാന്‍ വന്തേന്‍...!!
    യൂട്യൂബറേ ആകെയൊന്നു ചൂഴ്ന്നു നോക്കുന്നതിനിടയിലാണ് അയാള്‍ ആ കാഴ്ച കണ്ടത്,
    ഡേയ്....എന്നടാ ഉന്‍ പാക്കറ്റിലെ ഫോണാ...
    @$$%%%^ളി എട്റാ ഫോണെ...
    ഒരു നിമിഷം വിറകൊണ്ട യൂട്യൂബര്‍ പോക്കറ്റില്‍ നിന്നു ഫോണ്‍ എടുക്കാന്‍ ആഞ്ഞതും പിന്നില്‍ നിന്നു തലയ്ക്കു ശക്തമായൊരു പ്രഹരം,
    അടി കൊണ്ടു വീണ അയാള്‍ക്ക് ഉറക്കെ ഒന്നു നില വിളിക്കണമെന്നുണ്ടായിരുന്നു എത്ര ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്കു വരുന്നില്ല,
    ഭീമാകാര രൂപിണിയായ തമിഴത്തി യൂട്യൂബറുടെ കല്യാണ സൗഗന്ധികത്തില്‍ അത്രമേല്‍ ശക്തമായാണു പിടി മുറുക്കിയിരുന്നത്,
    പോരാത്തതിനു നാനാവശത്തു നിന്നുള്ള പ്രഹരം വേറേയും,
    തല്ലു കൊണ്ടു തളര്‍ന്ന യൂട്യൂബര്‍ അല്‍പ്പ സമയത്തിനു ശേഷം കിടന്ന കിടപ്പില്‍ മെല്ലെ കണ്ണു തുറന്നു നോക്കി,
    കുട്ടികളും സ്ത്രീകളും യൂവാക്കളും വൃദ്ധന്മാരുമായ ഒരു കൂട്ടം ആളുകള്‍ നടന്നകലുന്നത് അവ്യക്തതയോടെയെന്നോണം കണ്ടു തീരും മുന്‍പേ അയാള്‍ വീണ്ടും അബോധാവസ്ഥയിലേക്ക് വഴുതി വീഴുന്നു...
    പിന്നീടെപ്പോഴോ സ്വബോധം തിരിച്ചു കിട്ടിയപ്പോഴാണ് അയാള്‍ അറിയുന്നത് താനിപ്പോള്‍ നില്‍ക്കുന്നത് തിരുച്ചിറപ്പള്ളി ബസ് സ്റ്റാന്‍റിലാണെന്ന്...
    ശിവനേ...
    കഴിഞ്ഞതൊന്നും ഓര്‍ക്കാനേ വയ്യ...
    ന്നാലും സബ് സ്ക്രൈബേഴ്സിനോട് ഇനി ഞാന്‍ എന്തു പറയും ങാാാ....
    എന്നാപ്പിന്നെ ഒരു യാത്രാ വിവരണമങ്ങു കാച്ചിയേക്കാം....!!!

  • @sojukkoshy8474
    @sojukkoshy8474 Месяц назад

    Ingane oru village undayirunno..

  • @Raniya-o3j
    @Raniya-o3j Месяц назад

    തിരുട്ട് ഗ്രാമം വീണ്ടും വാര്‍ത്തയില്‍ കണ്ടപ്പോൾ കാണുന്നവര്‍ ഉണ്ടോ

  • @VasanthyGovindankutty
    @VasanthyGovindankutty Месяц назад +1

    എന്ത് ദൈയ്ര്യം. മലയാളികൾ ആണ് എങ്കിൽ അടി പൊളിക്കും നാട്ടുകാർ

  • @sureshbabusekharan7093
    @sureshbabusekharan7093 Месяц назад +1

    I'am watching it after the just recently happened kuruva theft of Kerala. Don't spare any woman or man if they're attempting another burglary in Kerala.
    They should not return again

  • @SreenandhaSreenandha-k5w
    @SreenandhaSreenandha-k5w Месяц назад

    Njan poittund bro😂

  • @gaithribiju5805
    @gaithribiju5805 2 года назад +1

    Super👌👍🤝🤝🌻🌹🌷🌻🌹🌷

  • @vijithavijitha5651
    @vijithavijitha5651 2 года назад

    Edutha vedeo evide

  • @reejavidyasagar3832
    @reejavidyasagar3832 Месяц назад

    എന്തായാലും ജീവൻ തിരിച്ചു കിട്ടിയല്ലോ good ഇനി ഇതുപോലുള്ള പരീക്ഷണം വേണ്ട 😄

  • @pratheepalexander6462
    @pratheepalexander6462 26 дней назад

    Thanks

  • @jeromvava
    @jeromvava Месяц назад

    RUclips. God bless you

  • @sunnytk8934
    @sunnytk8934 2 года назад +1

    പോകണ്ട പോകണ്ട എന്ന് പറഞ്ഞ് വഴികളെല്ലാം കൃത്യമായി പറഞ്ഞ് തരുന്നുണ്ടല്ലോ?