@@basheerk1657KSRTC fine um pothujanam thanne alle oru kanakkinu adakkendi varunnath......parathi barumbol nmmde nikuthippanam eduth avr adakkum pinnem nmmldenn pririchedukkum.....😢😢😢😢😢😢😢
റോഡിൽ നിന്നു മറ്റുള്ളവരെ മാറ്റിയിട്ട് ഓടിക്കണം എന്നതൊക്കെ അല്പം അതിമോഹമല്ലേ ചേട്ടാ? എല്ലാവർക്കും കൂടി ആകെയുള്ള റോഡല്ലേ അതിൽ എല്ലാവരും ക്ഷമയോടെ ഓടിക്കണം.
അത് ചുമ്മാ തോന്നലാണ്. ട്രേഡ് യൂണിയൻ ഉണ്ടോ.. ഗണേശൻ അവരുടെ കാലു പിടിക്കും. അവര് വോട്ടു കുത്തണ്ടേ..?😂 ക്യാമറ on ചെയ്തുവച്ചിട്ടുള്ള തള്ള് അല്ലാതെ, നടപടി എടുത്തു കാണിക്കട്ടെ.. അപ്പ വിശ്വസിക്കാം.
@@PmMedia-oj8cz ഗണേഷ്യന്റെ മണ്ഡലത്തിൽ? Pr വർക്കും, ക്യാമറയും ഇല്ലാതെ ഒന്ന് പ്രവർത്തിച്ചു കാണിക്കട്ടെ.. ഇയാൾക്ക് ഇത് രണ്ടും കൂടുതൽ ആണ്. പ്രവർത്തി മതിയല്ലോ
ശബ്ദമില്ലാത്ത ഫോൺ പിടിപ്പിച്ചാൽ മതി കെഎസ്ആർടിസിയിലെ ഡോറുകൾ ഓട്ടോമാറ്റിക് ആയിട്ട് തടയുന്നുണ്ടോ ഓട്ടോമാറ്റിക് തുറക്കുന്നുണ്ടോ ആയി തുറക്കുന്നുണ്ടോ അത്തരം ലോറികൾ പീഡിപ്പിക്കുന്ന നിർബന്ധമായ ഡോറുകൾ പിടിപ്പിക്കാൻ നിർബന്ധമായിരുന്നു എന്തുപറ്റി കെഎസ്ആർടിസിക്ക് മാത്രം പ്രൈവറ്റ് ബസ് എല്ലാം ഡോറുകൾ ഓട്ടോമാറ്റിക് അടയുന്നു തുറക്കുന്നു കെഎസ്ആർടിസിയിൽ കയറിൽ പിടിച്ച് വലിക്കണം അതൊന്നും ഇവർ കാണുന്നില്ലേ ഫോൺ വിളിച്ചാൽ എന്ത് പറ്റും അടിച്ചാൽ എന്ത് പറ്റും ആൾക്കാർ കേൾക്കും കേൾക്കും വഴിമാറും കെഎസ്ആർടിസിയിലെ ഇതൊക്കെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുക മിടുക്കൻ ആകുക ആകുക പ്രൈവറ്റ് ബസ്സു താര എപ്പോഴും ശല്യം കെട്ടുക പിഴ അടപ്പിക്കുക ടാക്സ് കൂട്ടിക്കൂട്ടി കൊണ്ടുപോവുക കേരളത്തിൽ ആണല്ലോ ബസ് ചാർജ് കൂടുതൽ ചാർജ് കൂടുതൽ ഒരു കിലോമീറ്ററിന് ഇപ്പോൾ എത്ര രൂപയാ മേടിക്കുന്നത് മേടിക്കുന്നത് മേടിക്കുന്നത്
പ്രൈവറ്റ് ബസ് കാരുടെ അടുത്ത് ഷൈൻ ചെയ്തു വരുക ആയിരുന്നു. അന്നേരം അതാ ഒരു ksrtc കാണുന്നു ഒരു കൊയപ്പം mvd കണ്ടില്ല 😄😂😂😂😂 റിവേഴ്സ് എടുക്കുബോൾ നമ്മൾ കാണുന്നു ടയർ മൊട്ട ആണന് 😄
പ്രാകിയിട്ട് കാര്യമില്ല ഇതൊക്കെ നല്ലത് തന്നെ ചില പ്രൈവറ്റ് ബസ്സിന്റെ ഹോൺ കേട്ടാൽ ചെവി വരെ പൊട്ടിപോകുമെന്ന് തോന്നും അജ്ജാതി സൗണ്ടാ എല്ലാ നിയമവും പാലിച്ചു സർവീസ് നടത്തിയാൽ മതിയല്ലോ അപ്പോളൊരു പ്രശ്‌നവുമില്ലല്ലോ
KSRTC യിലും ഇത് പോലെ ചെക്ക് ചെയ്യണം. അത് ന്യായം!!!!! അത് മാത്രം മതിയോ??? അവരെ വല്ലപ്പോഴും ഒന്ന് കുളിപ്പിക്കുവാനും പറയണ്ടേ...... എന്താ നിങ്ങടെ അഭിപ്രായം ഏമാന്മാരെ 🙏🙏🙏🙏
താങ്കൾ കുറിച്ച കുറിപ്പ് ശ്രദ്ധേയം. കഴിഞ്ഞയാഴ്ച്ച കോഴിക്കോട് പഠിക്കുന്ന എന്റെ മകൾ ഓൺലൈനിൽ 5.5am തൃശൂർ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ട സൂപ്പർ ഡീലക്സ് KSRTC ബസ്സിന് റിസർവ് ചെയ്തിരുന്നു.അന്വേഷണ കാളി വാതിലിൽ 5.30 ആയിട്ടു ബസ് കാണാത്തതിനെപ്പറ്റിത്തിരക്കിയപ്പോൾ ബസ് വന്നിട്ടില്ല എന്നതായിരുന്നു തിരക്കൽ ഉദ്യോഗസ്ഥ മറുപടി. " .ബസ്സ് എത്തിയിട്ടില്ലാ എന്നതു,4. 45 ന് ബസ് സ്റ്റാർഡിൽ എത്തിച്ചേർന്ന യാത്രക്കാരന് അറിയാത്തതു കൊണ്ടാണല്ലോ.....അന്വേഷണ കൗണ്ടറിൽ തിരക്കിയത്. ഇതുക്കുട്ട് മറുപടിയാണ് ലഭിക്കുക. പ്രസ്തുത ബസ് തൃശൂരിൽ എത്തിച്ചേർന്ന സമയം 6.35. സൂപ്പർ ഡീലക്സാണു പോലും ആ ബസ്. നിരത്തിലിറങ്ങിയശേഷം ഇന്നേവരെ കഴുകിയിട്ടാല്ലാ. അത്രക്കു വൃദ്ധിഹീനം. തൊട്ടടുത്തു് വെട്ടിത്തിളങ്ങുന്ന വെൺമയുമായി ഒരു KSRTC- കർണ്ണാടകയുെടെ... ഇടപ്പാൾ എത്തിയപ്പോൾ .. ഓട്ടം നിലച്ചു. കുറെ കാത്തു നിൽപ്പിന് ശേഷം ഒരു സൂപ്പർ ഫാസ്റ്റിൽ ഞെക്കി ഞെരുക്കി യാത്രക്കാരെ കയറ്റി വിട്ടു. സമയ നഷ്ടം സാമ്പത്തിക നഷ്ടം മാനഹാനി ഒടുവിൽ യാത്രക്കാരന് വിധി. കുട്ടിക്ക് അന്നേദിവസം ക്ലാസിൽ കയറാനുമായില്ല. ഇതാണ് നമ്മുടെ ആന്റണി രാജുവിൻറ നവകേരള RTC.
ഫൈൻ അടിച്ചു കാശ് ഖജനാവിൽ എത്തിക്കാൻ മുകളിൽ നിന്ന് ഓർഡർ വന്നു...അത്രേ ഉള്ളു.. പാവങ്ങടെ വയറ്റത്തല്ലേ അടിക്കാൻ പറ്റു... KSRTC ഒരു പിണ്ണാക്കും ഫോളോ ചെയ്യുന്നില്ല
@@sonupradeep1996 aa videoil kanicha kuttyadi vandi kalangal aay same sticker aan glassil angane varanel breakinte tym mvd kann adachond alle pinne checking vann fine ittal evduthe niyamam adyam mvd department nanavtte enitt backi ullavare nannakkam
ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന വർഗ്ഗം ഒരു വണ്ടി ഫിറ്റ്നസ് എടുക്കാൻ പോയാൽ കൈക്കൂലി കൊടുത്തിട്ടില്ലെങ്കിൽ അവരെ തിരിച്ചയക്കും കൈക്കൂലി കൊടുത്താൽ എല്ലാം ഒക്കെ പണ്ടുമുതലേ നടക്കുന്നതാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതാണ്
ഗണേഷ് കുമാർ മന്ത്രി ആയത് കൊണ്ട് ഒന്നുമല്ല... സ്റ്റാൻഡിൽ ഉണ്ടായിരുന്ന വണ്ടിപ്പണിക്കാരും, ഓണർ മാരും പ്രതികരിച്ചത് കൊണ്ടാണ് amv ksrtc യുടെ അടുത്ത് ചെന്ന് പ്രദക്ഷിണം വെച്ചത്... ഗണേഷ് പണ്ടും മന്ത്രി ആയിരുന്നു.. അന്ന് അങ്ങേര് കൊണ്ട് വന്ന ksrtc മിനി ബസ്സിന്റെ അവസ്ഥ എന്തായി..? ബാംഗ്ലൂർ കൊണ്ട് പോയി ബോഡി പണിത കുറെ ബസ്സ് അവസാനം എന്തായി...??
കെ എസ് ആർ ടി സി ലാഭത്തിൽ ആക്കാൻ റോബിൻ ഗിരീഷിനെ ഏൽപ്പിയ്ക്കേണ്ടി വരും. അല്ലാതെ ഈ വെള്ളാനയെ തളയ്ക്കാൻ ഒരു ശക്തിയ്ക്കും കഴിയില്ല. ആദ്യം ഡ്രൈവർമാരെ റോഡ് നിയമങ്ങൾ പഠിപ്പിച്ചാൽ നന്നായിരുന്നു.
എന്റെ ഒരു അനുഭവം എന്റെ മാമൻ ദുബായിൽ നിന്നും മരണപ്പെട്ടു ബോഡി വന്ന ദിവസം എന്റെ പെങ്ങൾ അവശനിലയിൽ ആവുകയും ഞാനെന്റെ ഓട്ടോയിൽ അവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയം എന്റെ പിന്നാലെ വന്ന ബസ് ഹോൺ അടിക്കുകയും എന്റെ ഓട്ടോക്ക് കുറുകെ ബസ്സിട്ട് എന്നെ മർദ്ദിക്കാൻ വരുകയും ചെയ്യുകയുണ്ടായി സ്വകാര്യ ബസ്സുകൾക്ക് അവരുടെ സമയം എന്നുള്ള കാര്യം പറഞ്ഞു മറ്റുള്ളവരുടെ സമയത്തിന് പുല്ലുവിളിപ്പിക്കുകയും ചെയ്യുകയാണ്
മത്സരയോട്ടം, ഗതാഗത തടസ്സം,പൊതുജനത്തിന് ഭീഷണി ഇതൊക്കെ ചെയ്യുന്നത് മന്ത്രിമാരാണ്, അവരെ ജയിപ്പിച്ചു വിട്ട നമുക്കും ആവാം മത്സരം, നിങ്ങൾ അവരെ സപ്പോർട്ട് ചെയ്യുന്നതുപോലെ, ഞങ്ങളെയും സപ്പോർട്ട് ചെയ്യണം, എന്നതാണ് അതിന്റെ ഒരു ഇത്
Ban ചെയ്യ്ത സാധനമല്ലല്ലൊ എന്നാൽ വാഹനത്തിൽ വെച്ച് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ് . എയർ ഗൺ ആർക്ക് വേണങ്കിലും വാങ്ങാം അത് ഉപയോഗിച്ച് ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ, അക്രമിക്കുകയോ ചെയ്യതാൽ അകത്താകും😊.
@@azizksrgd ഇത്തരം ഹോണുകൾ താങ്കളുടെ വാഹനത്തിൻ വെച്ച് പൊതു സ്ഥലങ്ങൾ വരാതിരിക്കുക🥹 താങ്കളുടെ പ്രൈവറ്റ് പ്രോപർട്ടിയിൽ വെച്ച് ശബ്ദമുണ്ടാ ക്കുക(അയൽവാസികൾക്ക് ശല്യമാകുന്ന തരത്തിലാണങ്കിൽ കേസ് വരും). എയർ ഗൺ താകൾക്ക് വാങ്ങി താങ്കളുടെ private property യിൽ ഉപയോഗിക്കാം (വെറുതെ മരത്തിലൊ,ഫിത്തിയിലൊ ഒക്കെ ഷൂട്ട് ചെയ്യാം / ) ഇതൊക്കെ പൊതു സ്ഥലത്ത് പറ്റില്ല അതാണ് നിയമം,🧠
വെറും ഡിപ്ലോമ കാരായ കുറെ mvd മാർ pvt ബസ് കാരെ ദ്രോഹിക്കുക. Ksrtc യെ എത്ര നിയമ ലംഘനം ഉണ്ടായാലും പിടിക്കില്ല.3മാസം കൂടുമ്പോൾ സർക്കാരിന് നികുതി കൊടുക്കുന്നവരെ ദ്രോഹിക്കുക. ഈ ഡിപ്ലോമ കാരൻ ഗസറ്റഡ് പോസ്റ്റിൽ എവിടെ വരെ ചെല്ലും kseb യെ പോലെ ഇവരുടെ പ്രൊമോഷൻ ഒരു പരിധി വായ്ക്കണം ബിടെക് കാർ മാത്രം ഗസറ്റെഡ് പോസ്റ്റിൽ എത്തണം.
പരിശോധിച്ച വണ്ടിക് കുഴപ്പം ഇല്ല. നേർക് പരിശോധിക്കണം. ഡോർ ഒന്ന് തുറക്കണം. Ksrtc k ഹെയർ ഹോൺ ന്റെ ആവശ്യം ഇല്ലല്ലോ അവർ അങ്ങോട്ട് വരല്ലേ മാറി നിന്നില്ലേൽ പടം ആകും 😂
Ksrtc നിന്നു കത്തുന്നു അതൊന്നും കുഴപ്പം ഇല്ല privet ബസിൽ ഹോൺ ആണ് കുഴപ്പം ksrtc ഒരു അപകടവും വരുത്തുന്നില്ലലോ നിങ്ങൾ ksrtc എഞ്ചിൻ ഇല്ലേലും ഒരു പ്രശ്‌നവും ഇല്ല ksrtc അപകടത്തിൽ പെടില്ലല്ലോ
പണ്ടൊക്കെ വളരെ ചെറിയ ഗ്ലാസ് ഉള്ള വണ്ടികൾ ആയിരുന്നു അപ്പോൾ കാഴ്ച മറഞ്ഞിരുന്നില്ല ഇപ്പോൾ ഇത്രയും വലിയ ഗ്ലാസ് ഉള്ളപ്പോൾ ഒരു സ്റ്റിക്കർ കാഴ്ച മറക്കുമെന്ന്
I would like to request all the transport buses and other vehicles, should display, the FC and insurance certificate, should be displayed in the vehicle as the format of the barcod format to review for passengers to ensure the safety of the passenger there own. For 5 rupees Chocolate, the manufacturer needs to display the manufacturer date and other details in the packet. Then why not this? Govt. Buses conditions are very pathetic in looks. I hope our New Transport Minister will consider this request. Joseph
It is a common law to avoid any obstructions across the windshield if such obstructions are above specific level on the windshield and will impact the vision of the road.
ഒരു തവണ ഹോൺ അടിക്കേണ്ടതിനു 100 തവണ ഹോൺ അടിച്ചു മറ്റു വാഹനങ്ങളിലെ യാത്രക്കാരെയും നടന്നു പോകുന്നവരെയും ബുദ്ധിമുട്ടിടിക്കുന്ന പ്രൈവറ്റ് ബസ്സുകാരുടെ ശീലം വളരെ അസ്സഹനീയമാണ്.
If a vehicle inspector can say such big lie then how can we expect justice from these people. The KSRTC bus had grease leaking from the front tyre and the tyres were bald when compared to private bus. Save this state 🙏🏼🙏🏼🙏🏼
KSRTC യെ തൊട്ടാൽ ഗണേശ അണ്ണൻ വെറുതെ ഇരിക്കില്ല അല്ലേ ഏമനെയേ..........
KSRTC ബസ്സ് തൊടാനുള്ള ധൈര്യം ഉണ്ടോ?? തൊട്ടാൽ തുരുമ്പ് കുത്തിയതിന് ഇൻജക്ഷൻ എടുക്കണ്ടി വരും😂
KSRTC sweft bus thurumub pidichathanu... 😂😂😂😂😂
Ksrtc ബസിൽ ശബ്ദം കൂടിയ ഹോൺ ഇല്ല
😂😂😂
😂😂😂
അത് തന്നെ ശബ്‌ദം പിന്നെന്തിനാ ഹോൺ പിന്നിലുള്ള യാത്രക്കാരുടെ മേലിൽ തുരുമ്പ് പാറാതിരുന്നാൽ മതി അതിന് T T മതിയാകില്ല 😀😀😀...
പ്രൈവറ്റ് ബസ്സ് ചെക്ക് ചെയ്തപ്പോൾ ഉള്ള ഇൻട്രസ്റ്റ് ഇല്ല..
Ksrtc ബസ്സ് ചെക്ക് ചെയ്തപ്പോൾ മുഖത്തിന് എന്തൊക്കെയോ ഒരു വാട്ടം😃😃😃
വെയിൽ ഉള്ളത് കൊണ്ട് ആയിരിക്കും 😂
Ksrtcikk fine ittaal Naale veettil irikkaam😂😂😂
പരിശോധിച്ച ksrtc ബസ് ൽ ഡാഷ് ബോർഡ് ന്റെ സൈഡ് ൽ ബോർഡ് വച്ചതു കണ്ടില്ലേ സാറേ
@@basheerk1657KSRTC fine um pothujanam thanne alle oru kanakkinu adakkendi varunnath......parathi barumbol nmmde nikuthippanam eduth avr adakkum pinnem nmmldenn pririchedukkum.....😢😢😢😢😢😢😢
കറക്റ്റ് 🤣🤣🤣👍🏻
ലാസ്റ്റ് ആയപ്പോ video കുറച്ചൂടി ഉണ്ടായിരുന്നേൽ എന്ന് ആർക്കേലും തോന്നിയോ പ്രതികരിച്ച ആ നാട്ടുകാർക്ക് or big സലൂട്ട് 👍🏻
True ayalde vaaya adannupoyi
ഇപ്പോഴത്തെ ടോറസും, ടൂറിസ്റ്റ് ബസും, ആദ്യം ചെക്ക് ചെയ്യട്ടെ. അവരുടെ എയർഹൊറണും ആദ്യം ചെക്ക് ചെയ്യട്ടെ.
Yes😂😂
ആ MVD അവന്‍റെ അമ്മേടെ വീടിന്‍റെ അടുത്താ എന്‍റെ വീടും 😅
😅
😹😅
Address ayichu tharumo onnu abhinandikkan vendiyannu
അനക്ക് അങ്ങനെ വേണം
ബസ്സ് ഓടിക്കുമ്പോൾ ഡ്രൈവർ ഷെഡി ഉടുക്കുവാൻ പറ്റുമൊ MVD സാറന്മാരെ
കെഎസ്ആർടിസി ബസിന് ഹോണിന് ഒഴികെ ബാക്കി എല്ലാത്തിനും നല്ല സൗണ്ട് ഉണ്ട്☠️ അതുകൊണ്ട് എല്ലാവരും പെട്ടെന്ന് റോഡിൽ നിന്നു മാറി തരും🤣
Ksrtc ne road l knda road l vere vandi kanan padaaa😂😂
റോഡിൽ നിന്നു മറ്റുള്ളവരെ മാറ്റിയിട്ട് ഓടിക്കണം എന്നതൊക്കെ അല്പം അതിമോഹമല്ലേ ചേട്ടാ? എല്ലാവർക്കും കൂടി ആകെയുള്ള റോഡല്ലേ അതിൽ എല്ലാവരും ക്ഷമയോടെ ഓടിക്കണം.
അത് തെറ്റി പോയി ബ്രോ... Ksrtc ഓവർ സൗണ്ട് ഒന്നുമില്ല
നിങ്ങുൾ പറ്റുമെങ്കിൽ രാത്രി Bright lite ഇട്ട് വന്ന് എതിരെ വരുന്ന വണ്ടിക്ക് അപകടം ഉണ്ടാക്കണതു് നിർത്തുന്നത് എത്രയോ ഉപകാരമായേനെ.
Bikersaanu ഭൂരിപക്ഷവും ഇങ്ങിനെ ചെയ്യുന്നത്
@@madathiepurayil6737 ഉണ്ടയാണ്... എല്ലാം കണക്കാ... പ്രത്യേകിച്ച് കാറുകാർ (ഞാൻ കാറും ബൈക്കും use ചെയ്യുന്ന ആളാണ്, ഇനി അതും പറഞ്ഞു വരണ്ട )
Rathri gutter olla roadil koode dim lightil ottichal enth sambhavikkum enn parayandallo opp vandi verumbo dik cheythal pore
@@madathiepurayil6737 njn randu vandim oodikunna aalannu nammal onn thayyarayale mattullavarum. Thayyar aavu avn offakte enn vach irunnal irikathe ollu
ൈ പസ കാരന് പ്രശ്നം ഇല്ല
പിണാറായുടെ...
വേട്ടപ്പട്ടികൾ..
Pvt Bus നിയമം പാലിക്കണം
KSRTC why not
Oh ഈ ജനങ്ങളെ ഓർത്ത് രോമാഞ്ചം തോന്നുന്നു 🥰
മന്ത്രി മാറിയപ്പോൾ അവറ്റകളുടെ സ്വരം മയമായി.
Ee vidio matram kand vilayirutarut
അത് ചുമ്മാ തോന്നലാണ്. ട്രേഡ് യൂണിയൻ ഉണ്ടോ.. ഗണേശൻ അവരുടെ കാലു പിടിക്കും. അവര് വോട്ടു കുത്തണ്ടേ..?😂 ക്യാമറ on ചെയ്തുവച്ചിട്ടുള്ള തള്ള് അല്ലാതെ, നടപടി എടുത്തു കാണിക്കട്ടെ.. അപ്പ വിശ്വസിക്കാം.
😁
@@Cheguverah ഗണേഷിന്റെ മണ്ഡലത്തിൽ ഗണേഷ് മഹാഭൂരിപക്ഷത്തിൽ ജയിക്കുക തന്നെ ചെയ്യും എപ്പോഴും
@@PmMedia-oj8cz ഗണേഷ്യന്റെ മണ്ഡലത്തിൽ? Pr വർക്കും, ക്യാമറയും ഇല്ലാതെ ഒന്ന് പ്രവർത്തിച്ചു കാണിക്കട്ടെ.. ഇയാൾക്ക് ഇത് രണ്ടും കൂടുതൽ ആണ്. പ്രവർത്തി മതിയല്ലോ
KSRTC ക്ക് ഒരു പ്രേശ്നവും ഇല്ല 😳 Very Good
കടം മാത്രമേ ഉള്ള്
There Air pollution 😢
air horn ulla ksrtc undo bro
@@princevalanamattathil7549ഉണ്ട് കണ്ണൂർ ഊട്ടി റൂട്ടിൽ
@@princevalanamattathil7549 und airhorn ulla ksrtc und
അഴിമതി തീരെയില്ലാത്ത ഒരു സർക്കാർ ഡിപ്പാർട്ട്മെൻ്റ്😂😂 ഇവർക്കൊക്കെ സ്തുത്യർഹ സേവനത്തിന് പരമോന്നത അവാർഡ് ഏർപ്പെടുത്തണം😂😂😂
കണ്ടറിയാം 😂😂😂
😅😅😅
നിയമം എല്ലാവർക്കും ഒരുപോലെ വേണം❤❤❤
മാസ പടി താമസച്ചി കാണും അത് കൊണ്ടാ ചെക്കിങ് 😂
എയർ ഹോൺ വിൽക്കുന്നത് നിരോധനം ഏർപ്പെടുത്തണം അതാണ് വേണ്ടത് ksrtc പോലെ ചെറിയ ഹോൺ ആക്കട്ടെ
ശബ്ദമില്ലാത്ത ഫോൺ പിടിപ്പിച്ചാൽ മതി കെഎസ്ആർടിസിയിലെ ഡോറുകൾ ഓട്ടോമാറ്റിക് ആയിട്ട് തടയുന്നുണ്ടോ ഓട്ടോമാറ്റിക് തുറക്കുന്നുണ്ടോ ആയി തുറക്കുന്നുണ്ടോ അത്തരം ലോറികൾ പീഡിപ്പിക്കുന്ന നിർബന്ധമായ ഡോറുകൾ പിടിപ്പിക്കാൻ നിർബന്ധമായിരുന്നു എന്തുപറ്റി കെഎസ്ആർടിസിക്ക് മാത്രം പ്രൈവറ്റ് ബസ് എല്ലാം ഡോറുകൾ ഓട്ടോമാറ്റിക് അടയുന്നു തുറക്കുന്നു കെഎസ്ആർടിസിയിൽ കയറിൽ പിടിച്ച് വലിക്കണം അതൊന്നും ഇവർ കാണുന്നില്ലേ ഫോൺ വിളിച്ചാൽ എന്ത് പറ്റും അടിച്ചാൽ എന്ത് പറ്റും ആൾക്കാർ കേൾക്കും കേൾക്കും വഴിമാറും കെഎസ്ആർടിസിയിലെ ഇതൊക്കെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുക മിടുക്കൻ ആകുക ആകുക പ്രൈവറ്റ് ബസ്സു താര എപ്പോഴും ശല്യം കെട്ടുക പിഴ അടപ്പിക്കുക ടാക്സ് കൂട്ടിക്കൂട്ടി കൊണ്ടുപോവുക കേരളത്തിൽ ആണല്ലോ ബസ് ചാർജ് കൂടുതൽ ചാർജ് കൂടുതൽ ഒരു കിലോമീറ്ററിന് ഇപ്പോൾ എത്ര രൂപയാ മേടിക്കുന്നത് മേടിക്കുന്നത് മേടിക്കുന്നത്
Air horn anallo ippo valya prasnam 7:42 ithonnum pinne oru apakadavum undakoola
You are correct 100 percent
Ksrtc swift volvo businu air horn und ennit aru pidikunnu
അപ്പോ എങ്ങനെ പെറ്റി അടിക്കും അത് പറ്റില്ല
അവസാനത്തെ ഡയലോഗ് പൊളിച്ചു ... നാണമില്ലേടോ MVD പോലീസുകാരാ 😆😆
Ath evidaa paranje njn കേട്ടില്ലല്ലോ
@@sparktyre8181 പരിശോധിച്ച KSRTC വണ്ടിക്ക് ഒരു കുഴപ്പവും കാണുന്നില്ല എന്ന മാസ്സ് ഡയലോഗ് ......!!! നമ്മൾ കണ്ട അതെ വണ്ടി അല്ലെ അവരും പരിശോധിച്ചത് 😄😄
Ksrtc varunnathin munp paranjath ivar last edit cheyth vachath pole und aa last dialogue kanditt
ഇതൊക്കെ ജനങ്ങൾക്ക് വളരെ ഉപകാരം ഉള്ളത് കൊണ്ട് mvedi kk നന്ദി 😂😂😂
ഇങ്ങനെ ആണേൽ ksrtc നിരോധിക്കേണ്ടി വരും 😂😂😂😂
ബബ ബബ ബബ
പ്രതികരണശേഷി തീരെയില്ലാത്ത പൊതുജനം .... ഇതാണ് രാഷ്ട്രീയക്കാരന്റെ ഊർജ്ജം .... മതത്തിന്റെ പേരിൽ മാത്രമെ പ്രതികരണമുള്ളൂ😢
സത്യം
100%
സത്യം
നീതി കിട്ടണമെങ്കിൽ ഏമാന്മാർ ഒന്നും വേണ്ട. നമ്മൾ ജനങ്ങൾ ഒന്നിച്ചു നിന്നാൽ മതി. നമ്മൾ തീ ആണേ ❤😘
ഇരട്ട താപ്പ് പാടില്ല നിയമം എല്ലാവർക്കും ഒരു പോലെ ആവണം
പ്രൈവറ്റ് ബസ് കാരുടെ അടുത്ത് ഷൈൻ ചെയ്തു വരുക ആയിരുന്നു. അന്നേരം അതാ ഒരു ksrtc കാണുന്നു ഒരു കൊയപ്പം mvd കണ്ടില്ല 😄😂😂😂😂
റിവേഴ്സ് എടുക്കുബോൾ നമ്മൾ കാണുന്നു ടയർ മൊട്ട ആണന് 😄
ഇതൊക്കെയല്ലെ ജനാധിപത്യം. നാട്ടുകാർ പൊളി👍👍👍
Buddi illata malabar teams 😂 its a law enforcement agency
@@VKP-i5i nammalkkithiri kurava ellarkkum badhakam aane nammalkkum badhakam allenkil nammalkkathu badhakam alla athu eathu bappa paranjalum 😏
@@VKP-i5i SOUTH KERALA myranmarekkal kollam
@@VKP-i5iappo ithonnum ksrtc kk badhagakamalle🥴
പരിശോധിച്ച KSRTC യ്ക്ക് ഫിറ്റ്നസ് ഉടൻ കൊടുത്ത ഉദ്യോഗസ്ഥനാണ് താരം
പല ഓട്ടോകളിലും മുന്നിലും പിന്നിലും സ്റ്റിക്കർ ഇല്ലാത്തത് കാരണം രാത്രിയിൽ അപകടം കൂടും
KSRTC പരിശോധിച്ച് കുഴപ്പം കാണമെങ്കിൽ നട്ടല്ലുള്ള MVD വരണം
ഈ ശുഷ്കാന്തി ഒക്കെ കാണുന്ന റോഡിലെ കുഴികൾ..... 😂
എന്താണ് സാറേ... ശബ്ദത്തിലൊക്കെ ഒരു മാറ്റം 😁😂
ഏറ്റവും കൂടുതൽ ആൾക്കാരുടെ പ്രാക് കേൾക്കുന്ന ഏക പ്രസ്ഥാനം mvd
പ്രാകിയിട്ട് കാര്യമില്ല ഇതൊക്കെ നല്ലത് തന്നെ ചില പ്രൈവറ്റ് ബസ്സിന്റെ ഹോൺ കേട്ടാൽ ചെവി വരെ പൊട്ടിപോകുമെന്ന് തോന്നും അജ്ജാതി സൗണ്ടാ എല്ലാ നിയമവും പാലിച്ചു സർവീസ് നടത്തിയാൽ മതിയല്ലോ അപ്പോളൊരു പ്രശ്‌നവുമില്ലല്ലോ
Social media kidanu Kure bus fans kidanu kurachitu oru karyamila . Law enforcement athupole nadakum....
Ksrtc ക്ക് ഇല്ലാത്ത ഒരു നിയമവും പ്രൈവറ്റ് ബിസിനും വേണ്ട ❌
വല്ലവരും ഛർദിച്ചദ് വാരി തിന്നൂടെ
ജനങ്ങൾ ഒക്കെ ഒരുപാട് മാറിപ്പോയി 🔥🔥🔥
KSRTC യിലും ഇത് പോലെ ചെക്ക് ചെയ്യണം. അത് ന്യായം!!!!! അത് മാത്രം മതിയോ??? അവരെ വല്ലപ്പോഴും ഒന്ന് കുളിപ്പിക്കുവാനും പറയണ്ടേ...... എന്താ നിങ്ങടെ അഭിപ്രായം ഏമാന്മാരെ 🙏🙏🙏🙏
താങ്കൾ കുറിച്ച കുറിപ്പ് ശ്രദ്ധേയം. കഴിഞ്ഞയാഴ്ച്ച കോഴിക്കോട് പഠിക്കുന്ന എന്റെ മകൾ ഓൺലൈനിൽ 5.5am തൃശൂർ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ട സൂപ്പർ ഡീലക്സ് KSRTC ബസ്സിന് റിസർവ് ചെയ്തിരുന്നു.അന്വേഷണ കാളി വാതിലിൽ 5.30 ആയിട്ടു ബസ് കാണാത്തതിനെപ്പറ്റിത്തിരക്കിയപ്പോൾ ബസ് വന്നിട്ടില്ല എന്നതായിരുന്നു തിരക്കൽ ഉദ്യോഗസ്ഥ മറുപടി. " .ബസ്സ് എത്തിയിട്ടില്ലാ എന്നതു,4. 45 ന് ബസ് സ്റ്റാർഡിൽ എത്തിച്ചേർന്ന യാത്രക്കാരന് അറിയാത്തതു കൊണ്ടാണല്ലോ.....അന്വേഷണ കൗണ്ടറിൽ തിരക്കിയത്. ഇതുക്കുട്ട് മറുപടിയാണ് ലഭിക്കുക. പ്രസ്തുത ബസ് തൃശൂരിൽ എത്തിച്ചേർന്ന സമയം 6.35. സൂപ്പർ ഡീലക്സാണു പോലും ആ ബസ്. നിരത്തിലിറങ്ങിയശേഷം ഇന്നേവരെ കഴുകിയിട്ടാല്ലാ. അത്രക്കു വൃദ്ധിഹീനം. തൊട്ടടുത്തു് വെട്ടിത്തിളങ്ങുന്ന വെൺമയുമായി ഒരു KSRTC- കർണ്ണാടകയുെടെ... ഇടപ്പാൾ എത്തിയപ്പോൾ .. ഓട്ടം നിലച്ചു. കുറെ കാത്തു നിൽപ്പിന് ശേഷം ഒരു സൂപ്പർ ഫാസ്റ്റിൽ ഞെക്കി ഞെരുക്കി യാത്രക്കാരെ കയറ്റി വിട്ടു. സമയ നഷ്ടം സാമ്പത്തിക നഷ്ടം മാനഹാനി ഒടുവിൽ യാത്രക്കാരന് വിധി. കുട്ടിക്ക് അന്നേദിവസം ക്ലാസിൽ കയറാനുമായില്ല. ഇതാണ് നമ്മുടെ ആന്റണി രാജുവിൻറ നവകേരള RTC.
@@mohanakumar.p.r9182 sir, consumer courtil thankalkku case file cheyyaalo. Athu cheyyathatahnu ivanmarude vijayam. Ee videoyil KSRTC de tyre mottaya ennu kanunna ellavarkkum ariyam Pakshe MVD kku mathram athu thread ulla tyre aanu. Kodukkanam athinum case janangakude jeevan vachu immathiri dialog adichu aa vahaanam trip pokaan sammathichathinu. Ee parayunna private busukarkku aa video eduthu appol thanne case kodukkayirunallo. Case Kodukkilla. Ingane janangal oke pinmarunnathu kondanu ivide iratta neethi varunnathu.
സഹകരിക്കും.പക്ഷെ ksrtc കൂടി ഇത് പോലെ നോക്കണം
അപ്പപ്പിന്നെ KSRTC ഓടണ്ടേ?
Pollution certificate ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ ഉടമയ്ക്ക് എതിരെ നിയമ നടപടി എടുക്കുക...... 💯
കട്ട് ജീവിക്കുന്ന വകുപ്പ് 👌
ഫൈൻ അടിച്ചു കാശ് ഖജനാവിൽ എത്തിക്കാൻ മുകളിൽ നിന്ന് ഓർഡർ വന്നു...അത്രേ ഉള്ളു.. പാവങ്ങടെ വയറ്റത്തല്ലേ അടിക്കാൻ പറ്റു... KSRTC ഒരു പിണ്ണാക്കും ഫോളോ ചെയ്യുന്നില്ല
കജാനാവിൽ അല്ല രാഷ്ട്രീയകാരുടെ പോക്കറ്റിലോട്ടു ആണ് പൈസ പോകുന്നത്
Correct
പൈസ പിടുങ്ങി ബ്രേക്ക് കൊടുക്കുക...
പിന്നെ fine അടപ്പിക്കുക....
നല്ല ഏമാന്മാർ
Mikka bus kaarum brake kazjnjanu sticker workum additional air horn um okke pidpikkaru
Break എന്നത് കൊണ്ടു ഉദ്ദേശിച്ചത് എന്താണ്
@@sonupradeep1996 aa videoil kanicha kuttyadi vandi kalangal aay same sticker aan glassil angane varanel breakinte tym mvd kann adachond alle pinne checking vann fine ittal evduthe niyamam adyam mvd department nanavtte enitt backi ullavare nannakkam
ഇതിന്റെ ലക്ഷ്യം ഖജനാവിലേക്കു ക്യാഷ് പിടിക്കുക എന്നത് മാത്രം 🙏🏻🙏🏻🙏🏻
സത്യം
ചിന്തിക്കേണ്ട സമയമായി........
ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന വർഗ്ഗം ഒരു വണ്ടി ഫിറ്റ്നസ് എടുക്കാൻ പോയാൽ കൈക്കൂലി കൊടുത്തിട്ടില്ലെങ്കിൽ അവരെ തിരിച്ചയക്കും കൈക്കൂലി കൊടുത്താൽ എല്ലാം ഒക്കെ പണ്ടുമുതലേ നടക്കുന്നതാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതാണ്
buses stock condition vykanam . this village look is not good
😂
കലക്കി
അധികാരം ഉണ്ടോ അടുപ്പിൽ തൂറാൻ പറ്റും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 😂
ഗണേഷ് കുമാർ സർ മന്ത്രിയായപ്പോൾ ഉദ്യോഗസ്ഥരുൾപ്പെടെ മര്യാദക്കാരായി. സർ, അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്. Ksrtc ലാഭത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു
സരിത കുണ്ണ
പെൻഷൻ നിർത്തേണ്ടി വരും.
മുക്യവാറും സരിത നന്നാവും
ഗണേഷ് കുമാർ മന്ത്രി ആയത് കൊണ്ട് ഒന്നുമല്ല... സ്റ്റാൻഡിൽ ഉണ്ടായിരുന്ന വണ്ടിപ്പണിക്കാരും, ഓണർ മാരും പ്രതികരിച്ചത് കൊണ്ടാണ് amv ksrtc യുടെ അടുത്ത് ചെന്ന് പ്രദക്ഷിണം വെച്ചത്... ഗണേഷ് പണ്ടും മന്ത്രി ആയിരുന്നു.. അന്ന് അങ്ങേര് കൊണ്ട് വന്ന ksrtc മിനി ബസ്സിന്റെ അവസ്ഥ എന്തായി..? ബാംഗ്ലൂർ കൊണ്ട് പോയി ബോഡി പണിത കുറെ ബസ്സ് അവസാനം എന്തായി...??
കെ എസ് ആർ ടി സി ലാഭത്തിൽ ആക്കാൻ റോബിൻ ഗിരീഷിനെ ഏൽപ്പിയ്ക്കേണ്ടി വരും. അല്ലാതെ ഈ വെള്ളാനയെ തളയ്ക്കാൻ ഒരു ശക്തിയ്ക്കും കഴിയില്ല. ആദ്യം ഡ്രൈവർമാരെ റോഡ് നിയമങ്ങൾ പഠിപ്പിച്ചാൽ നന്നായിരുന്നു.
KSRTC ക്കു സമയം ഒന്നും ചോദ്യം ചെയ്യില്ല
വേണങ്കി കിട്ടിയാ മതി
വെരി ഗുഡ് ജനങൾക്ക് അഭിനന്ദനങ്ങൾ
MVD is right here👍👍
ഇവർ ആദ്യം ടെസ്റ്റ് ഇല്ലാതെ ഓടുന്ന ksrtc യെ മര്യാദ പഠിപ്പിക്കു
Climax പൊളിച്ച് നാട്ടുകാർ 👍👍👍
ഈ ന്യൂസിന് mvd പെട്ടു എന്ന് ക്യാപ്ഷൻ കൊടുക്കണമെങ്കിൽ, reporter tv യുടെ നേരും നെറിയും വ്യക്തം.
ഡ്രൈവറുടെ മുൻപിലുള്ള എല്ലാ സ്റ്റിക്കറുകളും മാറ്റണം
അനിവാര്യമാണ് കൂടാതെ മാല തോരണം ഇതെല്ലാം മാറ്റണം
7:00 ചാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു 😂😂😂 പാവം MVD
😂😂
ഹലോ
ശബ്ദം കൂടിയ ഹോണുകളും എയർ ഹോണും ഭയങ്കര ശല്യമാണ്. കർശന നടപടി വേണം.
Yes
Ys apo program ok nadkumbo ath edapedanm😢
Athu mattiye pattoo
Yes
First half പോരാ 🚶🏽
Second half 🔥❤🩹
ഒരു കെഎസ്ആർടിസി പോലും സ്പീഡ് ഗവർണ്ണർ uddavillaa അതു പരിശോധിച്ചാൽ അവരുടെ കീശ നിറയില്ല
ഈയൊരു വിഭാഗം വെറുതെ കോടികൾ മുടക്കി ശബളം കൊടുത്തു പോറ്റുന്ന ഈ വകുപ്പ് എന്തിന് പോറ്റുന്നു സർക്കാരിന്റെ ഒരു ഗതികേട് കഷ്ടം
Checking ഇനിയും ഉണ്ടാകണം, റോഡ് എല്ലാം കൊണ്ട് മര്യാദ പുലർത്തേണ്ട ഒരിടം ആണ്...
പക്ഷെ checking, അതിന്റ owner ആരാണെന്നു നോക്കാതെ വേണം എന്ന് മാത്രം
എന്റെ ഒരു അനുഭവം എന്റെ മാമൻ ദുബായിൽ നിന്നും മരണപ്പെട്ടു ബോഡി വന്ന ദിവസം എന്റെ പെങ്ങൾ അവശനിലയിൽ ആവുകയും ഞാനെന്റെ ഓട്ടോയിൽ അവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയം എന്റെ പിന്നാലെ വന്ന ബസ് ഹോൺ അടിക്കുകയും എന്റെ ഓട്ടോക്ക് കുറുകെ ബസ്സിട്ട് എന്നെ മർദ്ദിക്കാൻ വരുകയും ചെയ്യുകയുണ്ടായി സ്വകാര്യ ബസ്സുകൾക്ക് അവരുടെ സമയം എന്നുള്ള കാര്യം പറഞ്ഞു മറ്റുള്ളവരുടെ സമയത്തിന് പുല്ലുവിളിപ്പിക്കുകയും ചെയ്യുകയാണ്
അടിപൊളി നാട്ടുകാർ ചുമ്മാ തീ 🔥
ഇതെന്താ ബസ്സ് ആണാ പെണ്ണാ എന്ന് നോക്കുവാണോ 🤭
ഇതൊരു തുടക്ക മാകട്ടെ.... മലപ്പുറത്തുകാർക്ക് എല്ലാവിധ പിന്തുണയും
മലപ്പുറം അല്ല കോഴിക്കോട് സ്റ്റാൻഡ് ആണ്
മത്സരയോട്ടം, ഗതാഗത തടസ്സം,പൊതുജനത്തിന് ഭീഷണി ഇതൊക്കെ ചെയ്യുന്നത് മന്ത്രിമാരാണ്, അവരെ ജയിപ്പിച്ചു വിട്ട നമുക്കും ആവാം മത്സരം, നിങ്ങൾ അവരെ സപ്പോർട്ട് ചെയ്യുന്നതുപോലെ, ഞങ്ങളെയും സപ്പോർട്ട് ചെയ്യണം, എന്നതാണ് അതിന്റെ ഒരു ഇത്
😮😮😅😅
Thettidharana anu bro ,, ee paranja roottil odunna bus il kayariyal ariyilla aa routil drive cheythu onnu poyi nokk ,, appo kaanam ivanmarudd marana ottam road motham adakki bharichulla pokk
Brake adukubol kaikooly vagevedum adenishesham nadurodel chekeing orupaneyum cheyada janagaluda negudepaisayum kaikooly yum theni nadakuna keralathel mvd yum ravaniyum mani radi vargagal rasteyakar baranakudam evarki aderaonum cheyella rasteyakarum agenathana
ജനാധി പത്യ രാജ്യമല്ലേ അപ്പൊ അതൊക്കെ ഉണ്ടാവും
മന്ത്രിമാർ വല്ലപ്പോയുമല്ലെ Bikersu 24 മണിക്കൂറും ശല്യക്കാരായ roadilullppol വേറെ വാഹനക്കാരുടെ ആവശ്യമുണ്ടോ? മര്യാദ്യോ,നിയമങ്ങളോ പാലിക്കാത്ത over taking, pakalenno ,raathriyenno vyathyaasamillaathe bright lightdi chu m,hornadichum ശല്യ ppeduthal ennivayaan hobby
😂😂😂 ജനങ്ങളെ ബുദ്ധിമുട്ട് ഉണ്ടാക്കാൻ മാത്രം ഒരു ഡിപ്പാർട്മെന്റ്
എന്നും ksrtc നിന്ന് കത്തുന്നു... ആകെ നല്ല service കിട്ടുന്നത്.. Privat ബസ് ആണ്
ലാസ്റ്റ് പൊളിച്ചു 👏👏👏😁
പ്രൈവറ്റ് ബസ്സ് ഉടമകൾ ഒറ്റ കെട്ടായി ഫൈൻ അടക്കുത് ബസ്സ് രണ്ട് ദിവസം ഓടിക്കരുത് അപ്പോൾ അവനെക്കെ പടിക്കും
എല്ലാ വാഹനങ്ങളിലും ശക്തി കൂടിയ ലൈറ്റുകൾ ഒഴിവാക്കുക രാത്രിയിൽ ഈ light അടിച്ചിട്ട് വാഹനം ഓടിക്കൾ പ്രയാസമാണ്
Air horn കടക്കാരൻ tax കൊടുത്തു വാങ്ങുന്നു.
അത് വാങ്ങി വെക്കാൻ പാടില്ല 🙄🙄
Ban ചെയ്യ്ത സാധനമല്ലല്ലൊ എന്നാൽ വാഹനത്തിൽ വെച്ച് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ് . എയർ ഗൺ ആർക്ക് വേണങ്കിലും വാങ്ങാം അത് ഉപയോഗിച്ച് ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ, അക്രമിക്കുകയോ ചെയ്യതാൽ അകത്താകും😊.
@@ansals1 നിയമ വിരുദ്ധം ആണെങ്കിൽ അത് വിൽക്കുന്നത് എന്തിനാണ്
@@ansals1
വാങ്ങീട്ട് എന്ത് ചെയ്യണം
@@azizksrgd എൻ്റെ കമ്മൻ്റ് ഒന്നുകൂടി വായിച്ച് നോക്ക്😪. മദ്യം, സിഗറൻ്റ് എന്നിവ നിരോധിച്ചിട്ടില്ല എന്നാൽ പൊതു സ്ഥലത്ത് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
@@azizksrgd ഇത്തരം ഹോണുകൾ താങ്കളുടെ വാഹനത്തിൻ വെച്ച് പൊതു സ്ഥലങ്ങൾ വരാതിരിക്കുക🥹 താങ്കളുടെ പ്രൈവറ്റ് പ്രോപർട്ടിയിൽ വെച്ച് ശബ്ദമുണ്ടാ ക്കുക(അയൽവാസികൾക്ക് ശല്യമാകുന്ന തരത്തിലാണങ്കിൽ കേസ് വരും). എയർ ഗൺ താകൾക്ക് വാങ്ങി താങ്കളുടെ private property യിൽ ഉപയോഗിക്കാം (വെറുതെ മരത്തിലൊ,ഫിത്തിയിലൊ ഒക്കെ ഷൂട്ട് ചെയ്യാം / ) ഇതൊക്കെ പൊതു സ്ഥലത്ത് പറ്റില്ല അതാണ് നിയമം,🧠
പരിശോധിച്ച വണ്ടിക്ക് കുഴപ്പം ഇല്ലെങ്കിൽ ഇമാൻ്റെ പണി പോകും നായ്ക്ക് വീലിലെ grease ഉരുകി ഒലിക്കുനനത് കാണാൻ മേല
KSRTCയുടെഫ്രണ്ടബ്രക്ക്പൈപ്പ്ലീക്കാണ്.പരിശോദനയിൽകുഴപ്പമൊന്നുമില്ല.നല്ലവിവരമുള്ള ഏമാൻ.
ജനങ്ങളെ ദ്രോഹിക്കാൻ വേണ്ടി.. കുറച്ചേണം...
Thank you. Airhorn oru vallatha sound aanu chevi povum
Last bababababa....😂
നിയമം എല്ലാവർക്കും ഒരേ പോലെ ആകാൻ ജനങ്ങൾ തന്നെ മുന്നിട്ട് ഇറങ്ങേണ്ടി വരുന്ന അവസ്ഥ 🫤
Polichu KSRTC 👌👌👌
Ksrtc ടയർ ഗ്രീസ് ഉരുകി ഒലിച്ചതൊന്നും. കുഴപ്പമല്ലേ.
സൈഡ് ബോഡിയിൽ പരസ്യം അതും കുഴപ്പമല്ല
ഖജനാവ് കാലിയാകുമ്പോൾ പിന്നെ എല്ലാവരും നന്നായി പാടുപെടും
ഖജനാവ് കാലിയാക്കുന്ന ജോലി ക്വട്ടേഷൻ എടുത്തു ചെയ്യാൻ മന്ത്രിമാരും കുടുംബവും ഉള്ളത് കൊണ്ട് ഇതൊരു സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു.
വണ്ടി കാണാതെ CF നടത്തുന്ന ഉദ്ദ്യേഗസ്ഥൻമാർ ഉണ്ട്
സത്യം, ഏജന്റുമാർ ചോദിക്കുന്ന പണം കൊടുത്താൽ എല്ലാം ഏജന്റുമാർ ചെയ്തു തരും
ധൈര്യമുണ്ടെങ്കിൽ സ്ഥലം ഏജൻഡ് പേര് പറയൂ.. 😄😄
വെറും ഡിപ്ലോമ കാരായ കുറെ mvd മാർ pvt ബസ് കാരെ ദ്രോഹിക്കുക. Ksrtc യെ എത്ര നിയമ ലംഘനം ഉണ്ടായാലും പിടിക്കില്ല.3മാസം കൂടുമ്പോൾ സർക്കാരിന് നികുതി കൊടുക്കുന്നവരെ ദ്രോഹിക്കുക. ഈ ഡിപ്ലോമ കാരൻ ഗസറ്റഡ് പോസ്റ്റിൽ എവിടെ വരെ ചെല്ലും kseb യെ പോലെ ഇവരുടെ പ്രൊമോഷൻ ഒരു പരിധി വായ്ക്കണം ബിടെക് കാർ മാത്രം ഗസറ്റെഡ് പോസ്റ്റിൽ എത്തണം.
പോടോ..
ആദ്യം നല്ല റോഡ് ഉണ്ടാകാൻ പറ 😂എന്നിട്ട് മന്ത്രി മാരുടെ വണ്ടി നോക് 😅
ഓഫ്‌സൈസിസ്. ധാ ലോബർക്കർസ്
പരിശോധിച്ച വണ്ടിക് കുഴപ്പം ഇല്ല. നേർക് പരിശോധിക്കണം. ഡോർ ഒന്ന് തുറക്കണം. Ksrtc k ഹെയർ ഹോൺ ന്റെ ആവശ്യം ഇല്ലല്ലോ അവർ അങ്ങോട്ട് വരല്ലേ മാറി നിന്നില്ലേൽ പടം ആകും 😂
Ksrtc നിന്നു കത്തുന്നു അതൊന്നും കുഴപ്പം ഇല്ല privet ബസിൽ ഹോൺ ആണ് കുഴപ്പം ksrtc ഒരു അപകടവും വരുത്തുന്നില്ലലോ നിങ്ങൾ ksrtc എഞ്ചിൻ ഇല്ലേലും ഒരു പ്രശ്‌നവും ഇല്ല ksrtc അപകടത്തിൽ പെടില്ലല്ലോ
ഇടനിലക്കാരില്ലാതെ ഒന്നും നടക്കില്ല😮
റോഡ്ഒക്കെ സൂപ്പർ ആണ് വണ്ടികൾ ആണ് പ്രശ്നം 😄😄
😂😂😂😂😂😂😂😂
😂😂
പണ്ടൊക്കെ വളരെ ചെറിയ ഗ്ലാസ് ഉള്ള വണ്ടികൾ ആയിരുന്നു അപ്പോൾ കാഴ്ച മറഞ്ഞിരുന്നില്ല ഇപ്പോൾ ഇത്രയും വലിയ ഗ്ലാസ് ഉള്ളപ്പോൾ ഒരു സ്റ്റിക്കർ കാഴ്ച മറക്കുമെന്ന്
Weel bearing compaint alle
Last polichu
KSRTC പരിശോദിച് കുഴപ്പങ്ങളൊന്നും കാണുന്നില്ല എന്ന് പറഞ്ഞ MVD ഓഫീസർക്ക് ഒരു ചെറിയ കുഴപ്പം കാണുണ്ടോ എന്നൊരു സംശയം.
Air ഹോൺ നിരോധിക്കുക തന്നെ വേണം
അടിപൊളി
MVD is a No :1 Udayippu Department.. in Kerala
മാറ്റാൻ എളുപ്പുള്ളത് മാറ്റുന്നുണ്ട് സന്തോഷം. ആ റോഡ് കുഴി 😂സേഫ്റ്റി അല്ല ഷോറി 😅
ഉളുപ്പില്ലാത്ത വർഗ്ഗം
നന്നായി ജനങ്ങൾ ഇങ്ങനെ കൂടണം 👌👌👌👌
ചിരിച്ച് ചിരിച് വയറ് വേദനിക്കുന്നു കേഎസ് അർ ടി സി ബ്രേക്ക് പോലും ഇല്ലാതെ ഓടുന്നു ഹാ... ഹാ... ഫിസ്നസ് സർട്ടിഫിക്കറ്റ് പോലും ഇല്ലാ ഹാ.. ഹാ...
I would like to request all the transport buses and other vehicles, should display, the FC and insurance certificate, should be displayed in the vehicle as the format of the barcod format to review for passengers to ensure the safety of the passenger there own.
For 5 rupees Chocolate, the manufacturer needs to display the manufacturer date and other details in the packet.
Then why not this?
Govt. Buses conditions are very pathetic in looks.
I hope our New Transport Minister will consider this request.
Joseph
It is a common law to avoid any obstructions across the windshield if such obstructions are above specific level on the windshield and will impact the vision of the road.
അത്ര പരിശോധന നടത്തിയാലും അപകടത്തിന്നു കുറവും ഇല്ലല്ലോ
ഇത് കണ്ടൊണ്ട് ഇരിക്കുന്നവൻ്റെ കണ്ണിനാണ് കുഴപ്പം.......🎉
Please be shown continued 🆗 Thanks
These kinds of violations could eradicated if MVDand traffic police regularly monitor the vehicles.
ഒരു തവണ ഹോൺ അടിക്കേണ്ടതിനു 100 തവണ ഹോൺ അടിച്ചു മറ്റു വാഹനങ്ങളിലെ യാത്രക്കാരെയും നടന്നു പോകുന്നവരെയും ബുദ്ധിമുട്ടിടിക്കുന്ന പ്രൈവറ്റ് ബസ്സുകാരുടെ ശീലം വളരെ അസ്സഹനീയമാണ്.
If a vehicle inspector can say such big lie then how can we expect justice from these people. The KSRTC bus had grease leaking from the front tyre and the tyres were bald when compared to private bus.
Save this state 🙏🏼🙏🏼🙏🏼
പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ പരിശോധന നടത്തുന്ന MVD. KSRTC ബസ്സ് സ്റ്റാൻഡിലും പരിശോധന നടത്തണം... അതല്ലേ ഞ്യായം....?