മഹായുതിയുടെ പവറിൽ മോദി | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 49

  • @abcmalayalamoffl
    @abcmalayalamoffl  5 часов назад

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @vinodandrews8547
    @vinodandrews8547 9 часов назад +22

    കൃത്യമായ നിരീക്ഷണം. അഭിനന്ദനങ്ങൾ. 🎉🎉

  • @shyamjithks4113
    @shyamjithks4113 9 часов назад +48

    വക്കഫ് ബോർഡ്‌ പിരിച്ച് വിടണം.. ആ പേര് പോലും ബാൻ ചെയ്യണം

  • @SurendranKt-t5q
    @SurendranKt-t5q 6 часов назад +3

    👍🙏👌🌹 വളരെ സത്യം സാർ പറഞ്ഞു 👍🙏🌹 നമിക്കുന്നു 👍🙏👍

  • @mohanrailajapatharai2562
    @mohanrailajapatharai2562 9 часов назад +25

    Munampathu വഖാഫ് ബിൽ കീരികളഞ്ഞത് മിച്ചം. വയനാട് നീണ്ട മൂക്കിനും, അമ്മൂമ്മയുടെ മുടിക്കും, പാലക്കാടിന് sdpi ക്കും വോട്ടു കൊടുത്തു ജയിപ്പിച്ചു ബിജെപിയെ തറപറ്റിച്ച ഇവരുടെ സഹോദരങ്ങളെ സഹായിക്കാമോ. നാട് ഓടുമ്പോൾ നടുവിൽ ഓടുക. ഇത് എന്റെ മാത്രം അഭിപ്രായമാണ്. അല്ല വയനാട്ടിലെയും, പാലക്കട്ടെയും ക്രിസ്ത്യൻ വോട്ടു എങ്ങോട്ട് പോയന്നുകൂടി പറയണം.

    • @sreerajsukumarannair2772
      @sreerajsukumarannair2772 9 часов назад +1

      ക്രിസ്ത്യാനികൾ വോട്ട് ചെയ്തില്ല എന്ന് സമ്മതിച്ചു എന്ന് തന്നെ ഇരിക്കട്ടെ. ഹിന്ദുക്കൾ ആർക്കാണാവോ വോട്ട് ചെയ്തത്??😂😂🤦🏻‍♂️🤷🏻‍♂️

    • @Truth25267
      @Truth25267 5 часов назад

      What about BJP people votes in the Palakkadu?

  • @padmanabhankapoorthodi9758
    @padmanabhankapoorthodi9758 5 часов назад +4

    രാജാവ് ദാനം കൊടുത്തതല്ലേ... കൃഷിചെയ്യാൻ പാട്ടത്തിന് കൊടുത്തത്.......

  • @Ayeshdvd
    @Ayeshdvd 7 часов назад +7

    വഖഫിൽ congress ഉം കമ്മ്യൂണിസ്റ്റും സയാമിസ് ആയി

  • @kaleshedamuriyanes9766
    @kaleshedamuriyanes9766 4 часа назад +3

    പാകിസ്ഥാനിലേക്ക് പോയവരുടെ വസ്തുവക ഇന്ത്യൻ സർക്കാരിലേക്ക് ആകേണ്ടതായിരുന്നു.പാകിസ്ഥാനിൽ നിന്നും വന്നവർക്കും മറ്റു അത് വീതിച്ചു കൊടുക്കാമായിരുന്നു.സർക്കാരിന് അടക്കേണ്ട നികുതികൾ അടയ്ക്കാതെ വഹാബ് എന്ന് പറഞ്ഞ് ഇവിടത്തെ ഭൂമികൾ എല്ലാംപിടിച്ചെടുക്കാൻ ഇവർക്ക് അവസരമുണ്ടാക്കി കൊടുത്തു.രാജാക്കന്മാർ കൃഷി ചെയ്യാനും മറ്റു പാട്ടത്തിന് കൊടുത്ത വസ്തുഎങ്ങനെ ഇവന്മാർക്ക് പിടിച്ചെടുക്കാൻ സാധിക്കുന്നു.

  • @aniljr5589
    @aniljr5589 7 часов назад +2

    കൊള്ളാം അദ്ദേഹം നല്ല നിരീക്ഷണം ആണ് നടത്തിയിരിക്കുന്നത്

  • @BinduSasidharan-i2v
    @BinduSasidharan-i2v 9 часов назад +12

    Modi❤❤❤❤❤❤

  • @Chandran-t9p
    @Chandran-t9p 2 часа назад

    ദൈവത്തിന് എന്തിനാണ് ഭൂമി, വക്കഫ്ബോട് തന്നെ എടുത്ത് തോട്ടിലെറിയണം

  • @dineshps2038
    @dineshps2038 3 часа назад +1

    നന്ദികെട്ട ജനങ്ങൾക്ക് BJP ഗവൺമൻ്റ് ഒരു സഹായം ചെയ്യണ്ട വോട്ട് ചെയ്യുമ്പോൾ കിരാത നിയമം കൊണ്ട് വന്നവർക്ക് വോട്ട് ചെയ്യും നന്ദികെട്ടവർ പ്രിയങ്കയുടെ കുടുബം ആണ് ഈ നിയമം കൊണ്ട് വന്നത്

  • @RajKs-w6r
    @RajKs-w6r 8 часов назад +4

    Sariyaya vilayiruthal

  • @anilnair6273
    @anilnair6273 7 часов назад +1

    👍

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 8 часов назад +5

    ജാർഖണ്ടിൽ ബിജെപി വോട്ട് ഷെയർ ഒന്നാമത് ആണ്

  • @sasidharannair6291
    @sasidharannair6291 6 часов назад

    Correct Sir 👍🏻👍🏻❤❤❤🙏🏻🙏🏻

  • @SatheesanMg-xh3pr
    @SatheesanMg-xh3pr 6 часов назад +1

    ഇത് ദാനത്തിനു കൊടുത്തതല്ല പാട്ടത്തിന് കൊടുത്തതാ

  • @narayanankutty5973
    @narayanankutty5973 5 часов назад +1

    ഒരു വക്കുപ്പും, കുക്കപ്പ്ഉം ഇല്ല എത്രയും വേഗം എടുത്തു അറബികടലിൽ എറിയുക

  • @SurendranKt-t5q
    @SurendranKt-t5q 6 часов назад

    സാർ അതു സിപിഎം നും ഉണ്ട് 👍🙏👍

  • @വിനോമഷാജീവിനോമഷാജി

    മുൻഅധാരംഇല്ല

  • @subramanianvv963
    @subramanianvv963 7 часов назад +1

    കയ്യടക്കിയ ദേവസ്വം ഭൂമി തിരിച്ചു കിട്ടുമോ....,,? 🤓

  • @jayaprasadvi2392
    @jayaprasadvi2392 5 часов назад +1

    പാകിസ്ഥാനിലേക്ക് പോയവരുടെ ഭൂമി എന്തിന് പ്രത്യേകം ഒതുക്കണം? അത് ഇന്ത്യ സർക്കാരിൽ ആണ് ലയിക്കേണ്ടത് അല്ലാതെ ഒരു മതത്തിന് പ്രത്യേക പരിഗണന എന്തിന് മതനിരപേക്ഷ രാജ്യത്ത് കൊടുക്കണം? രാജാക്കൻമാർ ദാനം പലർക്കും കൊടുത്തിട്ടുണ്ട് എന്തിന് ഒരു മതക്കാർക്ക് മാത്രം പ്രത്യേക പരിഗണന ? രാജാക്കൻമാർ ചെയ്തത് ഈ രാജ്യം എന്തിന് ഇപ്പോൾ തലയിൽ ഏറ്റണം? അങ്ങനെയാന്നേൽ തിരുവിതാംകൂർ മൊത്തം പദ്മനാഭസ്വാമിക്ക് തൃപ്പടിദാനം ചെയ്തതാണല്ലോ?

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 5 часов назад

    മുനമ്പം ദാനമല്ല, പാട്ടമാണ്

  • @narayananvn3406
    @narayananvn3406 9 часов назад +1

    Dhanush kurachu koody nannakanam.

  • @santhoshnadumuri733
    @santhoshnadumuri733 3 часа назад

    അതുകൊണ്ടാണ് മുസാരിസ് പട്ടണം കടലമ്മ കൊണ്ടുപോയത്

  • @premadasan3165
    @premadasan3165 3 часа назад

    ഓരോ തിരഞ്ഞെടുപ്പിലും എട്ട് നിലയിൽ പൊട്ടി കാലിന്നടിയിലെ മണ്ണ് ഒലിച്ചുപോകുമ്പോൾ ജനങ്ങളെ തമ്മിൽ തല്ലിക്കാനും ബുദ്ധിമുട്ടിക്കാനും ഓരോ ബോടും ഓരോ പദ്ധതിയും കൊണ്ടിടും ഇതിനൊന്നും മഹാപ്രളയോ സുനാമിയോ കൊറോണയോ വന്നാൽ പോരാ.. എന്നാലേ അഹങ്കാരത്തിന് ഒരടി കിട്ടൂ
    മര്യാദകൾ പാലിക്കണം ദേവന്റെയും ദൈവത്തിന്റെയും പ്രവാചകന്റെയും ഈ മണ്ണിൽ ജീവിക്കേണ്ടവരെ നാട് കടത്താതിരിക്കുക

  • @xaviervattappilly5235
    @xaviervattappilly5235 7 часов назад

    Ayya vanakkam, It is high time to form SANATHAN BOARD in Bharat.

  • @rajeshkumar-jp9sm
    @rajeshkumar-jp9sm 6 часов назад

    Government should take excess land and unclaimed land and utilize it for public purpose like starting institutions and housing for landless, rather than handing over to a community alone. During land reforms act implication this was done in our state especially in kuttanad area.

  • @sudarsan916
    @sudarsan916 7 часов назад

    ദൈവത്തിന് ഭൂമി എന്തിന് ഈ ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്തവർക്ക് കൊടുക്കണം ഒരു അപേക്ഷ ദൈവത്തിന് കൊടുക്കുന്ന ഭൂമി അർഹതപെട്ട മുസ്ലീം സഹോദരങ്ങൾക്ക് കൊടുക്കണം

  • @jithinjosevj385
    @jithinjosevj385 5 часов назад +2

    ☝️☝️☝️മോദി ഇപ്പോൾ ത്രിബിൾ🔥🔥🔥സ്ട്രോങ്ങ് ആണ് .ഇനി ആരും പേടിക്കേണ്ട കാര്യമില്ല 🇵🇰വക്കഫ് 🇵🇰എടുത്തു കടലിൽ കളയും ☝️🔥🔥💯%Jai hind Jai bharat Mata ki Jai 🇮🇳 🔥❤❤🇮🇳🇮🇳🔥🔥

  • @ShajiAK-x9o
    @ShajiAK-x9o 3 часа назад

    Vetaavaliyanmare charchaku vilikalle

  • @chandrammakg-sv2cq
    @chandrammakg-sv2cq 9 часов назад

    Munambam was not Daanam (charity)
    It was given as lease
    Don’t say lie

  • @ashokanms1511
    @ashokanms1511 8 часов назад +1

    B. J. P. Surendran. Baquf. Bodinidaperilcodikaladicumatikanu. Ipozhukeralathil.. S. S.... P... Onnanu. Janam. Vittikal. Surendranennakuzhalpanaviranapurathakanam

  • @ashokanms1511
    @ashokanms1511 8 часов назад

    Edolokathuorkalumuhammathindavithukalcu. Oruabhayavumlokathucodukarudu

  • @antonyantony7909
    @antonyantony7909 4 часа назад

    👍