കോടതി പറഞ്ഞ കാര്യങ്ങൾ ഒരു ബസിൽ മാത്രം പരിശോധിക്കുന്ന department. 😂😂😂 ഉമ്പിയ പോലീസ്കാർ. Passenger ഇല്ലെങ്കിൽ പോലീസിന് എന്താ. ഇനി ആ ചേട്ടനെ കൊന്നിട്ടെ പോലീസ് അടങ്ങൂ. ആരേയും വളരാൻ അനുവദിക്കില്ല. ഇവർ ജനങ്ങളുടെ സുരക്ഷയ്ക്ക് ആണോ അതോ തകത്താൻ ആണോ ചേട്ടൻ മാസ്സ് 🔥🔥🔥
ഒരു പൊതുമേഖല സ്ഥാപനത്തെ തകർക്കുന്ന വ്യവസായി എന്നു പറയാം ഒരുപാട് കുടുംബങ്ങളുടെ പ്രതീക്ഷയാണ് ഇന്ന് കെഎസ്ആർടിസി. ഒരുപാട് പ്രശ്നങ്ങളുണ്ട് പ്രത്യേകിച്ച് അവരുടെ ഡ്രൈവർമാർ ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്
ഹൈദരാബാദ് ജഗദൽപൂർ റൂട്ടിൽ കൃഷ്ണ ട്രാൻസ് കണക്ട് എന്ന കമ്പനി ഇതേപോലെ സർവീസ് നടത്തുന്നുണ്ട് അവർ ബോർഡ് വെച്ചാണ് യാത്ര ചെയ്യുന്നത് ഏതെങ്കിലും സീറ്റ് അതിൽ ഒഴിവുണ്ടെങ്കിൽ ഇടയ്ക്ക് വച്ച് ആർക്കെങ്കിലും ആ സീറ്റ് കരസ്ഥമാക്കാം!! ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ആ സർവീസ്. പെട്ടെന്ന് ഈ റൂട്ടിൽ ട്രെയിനിൽ യാത്ര ചെയ്യണം എന്ന് വെച്ചാൽ ടിക്കറ്റുകൾ ഒക്കെ വെയിറ്റിംഗ് ലിസ്റ്റ് ആയിരിക്കും അപ്പോൾ ഇതാണ് ആളുകൾക്ക് ആശ്രയം അവിടുത്തെ ഉദ്യോഗസ്ഥന്മാർക്ക് ഇല്ലാത്ത എന്ത് കുരു പൊട്ടലാണ് ഇവിടെയുള്ള ഉദ്യോഗസ്ഥന്മാർക്ക്??
ഇത്രയും കോലാഹലം എത്ര നാളായി നടക്കുന്നു.. എന്നിട്ട് govt ഈ പ്രശ്നം എന്താണെന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല എന്നാ തോന്നണേ.. Govt ഒരു കമ്മീഷനെ വച് report എടുത്ത് എത്രയും പെട്ടന്ന് ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണേണ്ടതാണ്.. അതിനല്ലേ ഒരു govt..
MVD fine idunnathu thettarunnengil court fine kodukkendannu parayillarunno? Ithippo court um fine adakkan parayunnathinu manasilakunnathu robin bus inte bhagathaanu thettu ennalle?
യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റത്തിനെതിരെ പ്രതികരിക്കേണ്ട സമയം കഴിഞ്ഞു.. ഒരു ചെക്കിങ് കഴിഞ്ഞാൽ എല്ലാ കാര്യങ്ങളും MVD ക്ക് മനസ്സിലാവും തുടരെ തുടരെയുള്ള ചെക്കിങ് യാത്രക്കാരെ മനഃപൂർവം ദ്രോഹിക്കാനാണ്..
MVD fine idunnathu thettarunnengil court fine kodukkendannu parayillarunno? Ithippo court um fine adakkan parayunnathinu manasilakunnathu robin bus inte bhagathaanu thettu ennalle?
ഈ കളി കുറച്ചു കൂടുതലാണ്. ജനങ്ങൾ എല്ലാം കണ്ടു കൊണ്ടിരിക്കുന്നുണ്ടു എന്ന് നിങ്ങൾ മനസ്സിലാക്കുക. നിങ്ങളൊക്കെ ഇത്രമാത്രം ആല്മാർത്തമായി ജോലി ചെയ്യുന്നത് കാണുമ്പോൾ രോമം എഴുന്നേൽക്കുന്നു. പൊതു ജനത്തിന്റെ ഒരു സപ്പോർട്ട് നിങ്ങൾക്കുണ്ടോ എന്നു കൂടി പരിശോദിക്കൂ.
ഒരു മാസത്തോളം ഒരു നിയമവും പാലിക്കാതെ ഒരു ബസ് നവ കേരളത്തിന്റെ പേരും പറഞ്ഞ് കേരളം മൊത്തം ഓടിയപ്പോൾ ഇവിടെ MVD കു കുഴപ്പമില്ല🤔🤔🤔 പാവങ്ങളുടെ വൈറ്റ് തടിക്കാൻ ആയിട്ട് ഒരു കമ്മ്യൂണിസ്റ്റ് ഭീകരവാദം 🤔🤔🤔🤔
എന്തു ജോലിയാ ഇത് ചങ്ങായി.... ദ്രോഹിക്ക രുത് ഒരു മനുഷ്യനെയും.... റോബിൻ ബസ്സിന്റെ മുതലാളി യുടെ സംസാരം കേട്ടാൽ മനസ്സിലാകും നിന്റെ ഒക്കെ സംസാരം. ഞാൻ നിന്നെ സാറേ എന്ന് ഒന്നും വിളിക്കില്ല.... കാരണം അതിനു മാത്രം പറ്റിയ ആൾ ഒന്നുംഅല്ല നീ
ഇതുപോലെ ഒരുപാട് സർവീസ് നടക്കുന്നുണ്ട്. അവർക്ക് ഇല്ലാത്ത പ്രശ്നം റോബിന് എതിരെ വന്നെങ്കിൽ എന്തെങ്കിലും കാര്യം ഉണ്ടാകാതിരികില്ല. ഇവർ സ്റ്റാൻഡിൽ കയറി ആളെ എടുത്തു എന്നൊക്കെ കേട്ടല്ലോ. അതിനൊക്കെ വകുപ്പ് ഉണ്ടോ !! അപ്പോ നിയമം ദുരുപയോഗം അല്ലെ. നിയമത്തിൽ ചെറിയ ഒഴിവ് കിഴിവ് ചെയ്ത് തന്നെയാണ് ബാക്കി വണ്ടികളും സർവീസ് നടത്തുന്നത്... ഇവർ ഓവർ ആയി ചെയ്യാൻ നോക്കുന്നത് കൊണ്ടാകാം പിടിക്കപ്പെടുന്നത്. എന്തുകൊണ്ട് പ്രതിപക്ഷം ഇടപെടുന്നില്ല. ആളുകളെ കൈയിൽ എടുക്കാൻ അംഗും ഇറങ്ങും തുടാതെ അഭിപ്രായം പറയുന്നു എന്നല്ലാതെ ഡയറക്ട് ആയി എന്തേ ഇടപെടുന്നില്ല... ഭരണ വിരുദ്ധ, MVD വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി എല്ലാം കയറി വിശ്വസിച്ചാൽ നമ്മൾ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കും. വെറുതെ അപ്പോഴത്തെ ഫീലിങ്ങിന് ഒന്നും പറയാതെ ഇതിൻ്റെ വിശദാംശങ്ങൾ അന്വേഷിക്കാം.
ഇവനു മാത്രം എന്ത് പ്രത്യേകതയാണ് കോടതി പറഞ്ഞിട്ടും ഇവൻ നിയമ ലംഘനം നടത്തുകയാണ്. കുറച്ച് നാട്ടുകാരെയും കൂട്ടി നാടകം കളിക്കുകയാണ്. ബസ് ഓടണം എന്നതല്ല മുതലാളിയുടെ ലക്ഷ്യം
ജഗദൽപൂർ ഹൈദരാബാദ് റൂട്ടിൽ കൃഷ്ണ ട്രാന്‍സ് കണക്ട് എന്ന ട്രാൻസ്പോർട്ട് കമ്പനിയുടെ AITP പെർമിറ്റ് ഉള്ള ബസ്സിന് ബോർഡ് വെച്ച് ഒഴിവുള്ള സീറ്റിൽ ഇടയ്ക്കിവെച്ച ആളെയും കയറ്റി സർവീസ് നടത്താമെങ്കിൽ അതേ ഇന്ത്യയിലെ കേരളത്തിലും അത്തരം സർവീസ് നടത്താം
യുടൂബർ മാർക്ക് വേണ്ടി ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ ഉറക്കമിളച്ച് ഇത്രയും ആത്മാർത്ഥതയോട് കൂടി ജോലിചെയ്യുന്ന ഉദ്ധ്യോഗസ്തർ കേരളത്തിന്റെ അഭിമാനം ഇനിയും യൂടുബർമാർക്ക് വേണ്ട പ്രോത്സാഹനങ്ങൾഉണ്ടാവട്ടെ
Such shame to the entire transportation ministry. Sick with this ****mvd. Robin bus ❤❤❤❤❤❤. Lots of respect to this one man, who is doing everything to make a living out of a bus service. Thanks to media for their efforts. Good work guys ✌️✌️✌️
മന്ധ്യമങ്ങൾക്ക് ഒരു വലിയ big സല്യൂട്ട് 👍👍നിങ്ങളെ പോലുള്ളവർ ഈ കള്ള കളികളൊക്കെ പുറം ലോകം കാണുവാനുള്ള ഭാഗ്യം ഉണ്ട്.. ഈ ബസ് നെ മാത്രം ഈ കള്ള പോലീസുകാർ പിൻ തുടരുന്നു . പാവമാണ്.. റോബിൻ ബസ് നെ കാണുമ്പോൾ കഷ്ട്ടം തോന്നുന്നു..
ജനാധിപത്യം ഒരു വാക്ക് മാത്രം. ഭരണം കിട്ടി കഴിഞ്ഞാൽ പിന്നെ തോന്ന്യവാസാധിപത്യം തന്നെ. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ ചട്ടുകങ്ങൾ ആയി ഉദ്യോഗസ്ഥർ മാറരുത്. 😠
നിയമം അനുവദിക്കുന്നുവെങ്കിൽ ഈ വണ്ടി ഓടാൻ അനുവദിക്കണം. അല്ല എങ്കിൽ വണ്ടി ഓടാൻ അനുവദിക്കരുത്. നിയമ ലംഘനത്തിന് ഇയാളുടെ പേരിൽ കേസെടുക്കണം. ഫാൻസ് അല്ല നിയമം nadappaakatte.
കെഎസ്ആർടിസിക്ക് ഒരുപാട് കുറ്റങ്ങൾ ഉണ്ട് പ്രത്യേകിച്ച് അവരുടെ ഡ്രൈവർമാർ അവരുടെ ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്. ഒരു കാര്യം തീർത്തു പറയാം ഒരുപാട് കുടുംബത്തിന്റെ പ്രതീക്ഷയാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന ഓരോരുത്തരും അത് തകർക്കാൻ എന്ന് തോന്നുന്ന രൂപത്തിൽ ഇറങ്ങിത്തിരിച്ചിരിക്കുന്ന റോബിൻ ബസ് ഓടാൻ അനുവദിക്കരുത്.
എന്താ ബസ്സിനോട് mvd ഉത്തരവാദിത്തം 😅 പമ്പക്ക് കുത്തി നിറച്ച് over load പോകുന്നു ബസ്സിനു ന്തെകും പറ്റി അപകടം സംഭവിച്ചാൽ അനുശോചനം 2 days ദുക്കം ഒന്നും സംഭവിക്കരുത്... ഞാനും മലക്ക് പോകാൻ വ്രതം എടുതിരിക്കുകയാണ്..❤❤ മുൻകൂട്ടി ഒന്നും ചെയ്യൂല്ല പറ്റിക്കഴിഞ്ഞിട്ട് എന്തകര്യം പറഞ്ഞിട്ട്!!! റോബിനോട് മത്സരിക്കാൻ നിർത്തിക്കൻ പൂട്ടിക്കൻ പെർമിറ്റില്ലാത്ത(ബോർഡ് വരെ clear ഇല്ലാത്ത പെട്ടന്ന് വന്ന ബസ്സ് )ഇറക്കിയ മന്ത്രി ഈ കാര്യത്തിൽ കുറച്ച് വണ്ടി ഇറക്കിയൽ അവർക് കുറച്ച് ആശ്വാസം കിട്ടൂലെ...... റോബിനോട് കാണിക്കുന്ന mvd യുടെ ഉത്തരവാദിത്ത ദാഷട്യമാണോഭവ ജോലിയുടെ അഹങ്കാര power ഇവിടെ കാണിച്ചാൽ എത്ര നല്ലതായിരിക്കും സർക്കാരേ
ഇയാൾ ഒരു പൊതു ശല്യം ആയി മാറി 😳😳എന്തുമാത്രം ബസ് ഓടുന്നു ആർക്കും ഒരു പ്രശ്നവുമില്ല. ഇതു രാവിലെ കുറെ ഫാൻസിനെയും കൂട്ടി കോയമ്പത്തൂർ പത്തനംതിട്ട ട്രിപ്പ് അടിക്കുന്നു. കോമെഡി ഫാൻസ്. ചോദിച്ചാൽ mvd ചെക്കിങ് കാണാൻ പോവാണെന്നു 😀
പുതിയ ഒരു തരം turism റോബിൻ bus തുടങ്ങിയിട്ടുണ്ട്. വേണ്ടവർ coimbatore ticket എടുത്ത് യാത്ര ചെയ്യുക. അവിടെ ചെന്ന് എന്തേലും ഒക്കെ വാങ്ങിക്കുക തിരിച്ചു വരിക. ഇത് private bus ഉടമകൾക്ക് പുതിയൊരു വഴിത്തിരിവാകട്ടെ എന്ന് ആശംസിക്കുന്നു.
നേരിട്ട് കണ്ടു മനസിലാക്കാൻ ഫാമിലിയുമായി വന്ന ബ്രോ ..കൊലമാസ്സ് ...😆😆
ചിരി വരുന്നുണ്ടല്ലോ മനസാക്ഷിയുള്ളവർ കര 😢യും
കരച്ചിൽ വരുന്നു😢
മാധ്യമങ്ങളോട് ബഹുമാനം.
അനീതി കാട്ടുന്ന RTO ഉദ്യോഗസ്ഥരെ തുറന്നു കാട്ടുന്നതിൽ.
👍🏻👍🏻👍🏻🌹🌹
എന്തോന്ന് മാഷെ , അവർക്ക് വാർത്ത കിട്ടും എന്ന് മനസ്സിലാക്കി , അതിന്ടെ പിറകെ പോവുന്നു , അത്ര തന്നെ
@@najmudheen4290
അതു ശരിയാണ്. ജനങ്ങൾക്ക് താല്പര്യമുള്ള വാർത്ത തന്നെ മാധ്യമങ്ങളുടെ ലക്ഷ്യം.
👍🏻👍🏻🌹🌹
@@sabareesanambatt തീർച്ചയായും , ജനങ്ങൾക് ഉപകാരം കിട്ടട്ടെ എന്ന് കരുതി നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ ഒന്നും ചെയ്യുന്നില്ല
24മണിക്കൂറും. Mvd പ്രോട്ടക്ഷൻ ഉള്ള ഏക വാഹനം 💪💪💪
😂😂😂
😂😂
😜
😂😂😂
😂😂
ഫാമിലിയായിട്ട് എന്താനടക്കുന്നെ എന്ന് കാണാൻ ഇറങ്ങിയ ആ 9 പേരാണ് നമ്മുടെ ഹീറോസ് 😂
😅
Loka parajaya family.. Robin te cousins aarikkum chilappo
റോബിൻ ബസ് ഓണർ /വേണ്ടപ്പെട്ടവർ കോടതിയെ സമീപിക്കണം എല്ലാ ബസും ഒരു ഇതേപോലെ ചെക്ക് ചെയ്യിക്കണം. എല്ലാവർക്കും ഒരേ നിയമം വരണം
കോടതി പറഞ്ഞ കാര്യങ്ങൾ ഒരു ബസിൽ മാത്രം പരിശോധിക്കുന്ന department. 😂😂😂 ഉമ്പിയ പോലീസ്കാർ. Passenger ഇല്ലെങ്കിൽ പോലീസിന് എന്താ. ഇനി ആ ചേട്ടനെ കൊന്നിട്ടെ പോലീസ് അടങ്ങൂ. ആരേയും വളരാൻ അനുവദിക്കില്ല. ഇവർ ജനങ്ങളുടെ സുരക്ഷയ്ക്ക് ആണോ അതോ തകത്താൻ ആണോ
ചേട്ടൻ മാസ്സ് 🔥🔥🔥
എന്താ ശുഷ്കാന്തി ഈ ബസ്സിനോട്
Ldf വരും എല്ലാം ശരി യാക്കും
പോലിസ് അല്ല.. MVD യാ 😃
പൊതുജനം പ്രതികരിക്കണം
ധീരനായ വ്യവസായി❤❤❤
Roll Model.... 🎉
ഒരു പൊതുമേഖല സ്ഥാപനത്തെ തകർക്കുന്ന വ്യവസായി എന്നു പറയാം ഒരുപാട് കുടുംബങ്ങളുടെ പ്രതീക്ഷയാണ് ഇന്ന് കെഎസ്ആർടിസി.
ഒരുപാട് പ്രശ്നങ്ങളുണ്ട് പ്രത്യേകിച്ച് അവരുടെ ഡ്രൈവർമാർ ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്
ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കുന്നത് വല്ലാത്ത ക്രൂരം തന്നെയാണ് ..
കഷ്ടം..😢
എങ്ങോട്ടാണ് കേരളത്തിൻറെ പോക്ക്..😢😢😢
Business friendly kerala
ഒരാളെ ജീവിക്കാൻ സമ്മതിക്കില്ല. ഇവർക്ക് മാത്രം ജീവിച്ചാൽ മതി. ഈ ഉത്തരവാദിത്തം എല്ലാ കാര്യത്തിലും കാണിക്കണം
ആദ്യം തന്നെ പറയട്ടെ KERALA MVD ക്കു നടുവിരൽ നമസ്ക്കാരം...
വലിയ മോശം വരില്ല നിയമം ജനം കൈയിൽ എടുക്കും
നല്ല തല്ലു കൊണ്ടാൽ ശരിയാവും
ചിരിച്ചു കൊല്ലതെ പോടെ 😂😂😂😂😂
ഒടുവിൽ വരവേല്പിൽ ശ്രീനിവാസന്റെ അവസ്ഥയാകും mvd ക്ക് എന്തൊരു ശുഷ്‌കാന്തി കഷ്ടം
ആ... വിവരമറിയും പിഴ അടക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് ഒന്നു ചിന്തിച്ചാൽ മതിയാകും
ഒരു ബസ്സിന് മാത്രേ പിഴ ഉള്ളോ സർ.. @@Praveen-ws8up
എന്തൊരു ആത്മാർഥത ഉള്ള ഒരു department
ജനങ്ങൾ പഞ്ഞിക്ക് ഇടാ തിരുന്നാൽ മതിയാരുന്നു
ഇത്രയും നല്ല വാർത്ത വേറെ ഇല്ല. എന്തൊരു നല്ല നാട്. ഉത്തരാവാദിത്വമുള്ള മുള്ള ഒരു ഡിപ്പാർട്ട്മെന്റ്😊 മാതൃകാ കേരളം
നമ്മൾ മലയാളികൾ എന്ത് പാപം ചെയ്തിട്ടാണ് സൽഗുണസമ്പന്നരായവരിൽ നിന്നും ഈ ദുരനുഭവം നേരിടുന്നത്?😞
Vote
മനുഷ്യൻ അധപതിച്ച മൃഗമാകും മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും 😢😢😢
😂
കൂടുതൽ അധ:പതിച്ചാൽ പിണുവാകും !!! പിന്നെ പിണവും ????
😂😂😂
കമ്യുണിസ്റ്റ് അധഃപതിച്ചാൽ m v d ആകും.
🎉🎉
ഹൈദരാബാദ് ജഗദൽപൂർ റൂട്ടിൽ കൃഷ്ണ ട്രാൻസ് കണക്ട് എന്ന കമ്പനി ഇതേപോലെ സർവീസ് നടത്തുന്നുണ്ട് അവർ ബോർഡ് വെച്ചാണ് യാത്ര ചെയ്യുന്നത് ഏതെങ്കിലും സീറ്റ് അതിൽ ഒഴിവുണ്ടെങ്കിൽ ഇടയ്ക്ക് വച്ച് ആർക്കെങ്കിലും ആ സീറ്റ് കരസ്ഥമാക്കാം!! ജനങ്ങൾക്ക് വലിയ ആശ്വാസമാണ് ആ സർവീസ്. പെട്ടെന്ന് ഈ റൂട്ടിൽ ട്രെയിനിൽ യാത്ര ചെയ്യണം എന്ന് വെച്ചാൽ ടിക്കറ്റുകൾ ഒക്കെ വെയിറ്റിംഗ് ലിസ്റ്റ് ആയിരിക്കും അപ്പോൾ ഇതാണ് ആളുകൾക്ക് ആശ്രയം അവിടുത്തെ ഉദ്യോഗസ്ഥന്മാർക്ക് ഇല്ലാത്ത എന്ത് കുരു പൊട്ടലാണ് ഇവിടെയുള്ള ഉദ്യോഗസ്ഥന്മാർക്ക്??
അതിന്റെ പെർമിറ്റ് കോപ്പി ഉണ്ടെങ്കിൽ റോബിൻ സർവീസിന് ഗുണം ആകുമല്ലോ.. കോടതിയിൽ...
@@shinevk3018 they will not give because it affects state relationship
@@muhammedshameer8784 no.. Will not affect...
സെയിം ഇൻ മുബൈ, പൂനെ റൂട്ടിൽ ലും und
ഇതൊക്കെ കാണുമ്പോൾ കഷ്ടമെന്നേ പറയാനുള്ളു. ഒരു മനുഷ്യനെ ദ്രോഹിക്കുന്നതിനും വേണം അന്തസ്സ്. MVDയെന്നാൽ Maha Virthiketta Department എന്നാക്കിയോ?
ഇത്രയും കോലാഹലം എത്ര നാളായി നടക്കുന്നു.. എന്നിട്ട് govt ഈ പ്രശ്നം എന്താണെന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല എന്നാ തോന്നണേ.. Govt ഒരു കമ്മീഷനെ വച് report എടുത്ത് എത്രയും പെട്ടന്ന് ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണേണ്ടതാണ്.. അതിനല്ലേ ഒരു govt..
എന്തൊരു കഷ്ടം.... 😭ഇങ്ങനെ മനുഷ്യരെ പുറകേ നടന്ന് ദ്രോഹിക്കുന്നു 😭😭😭😭
പിണറായി ഇത്രക്ക്. ഇലയില്ലത്തവർ. കിറ്റെക്സ് സാബു ഓടിച്ച പിണറായി gruop
MVD fine idunnathu thettarunnengil court fine kodukkendannu parayillarunno? Ithippo court um fine adakkan parayunnathinu manasilakunnathu robin bus inte bhagathaanu thettu ennalle?
സർക്കാരിനോടുള്ള പ്രതിഷേധം ഈ ബസ്സിൽ കേറി തന്നെ തീർക്കണം.....
അത് സത്യം ആയ കാര്യം ആണ്
ബസ്സിനകത്തു കയറിയ ആ റിപോർട്ട്ർ യാത്രക്കാരന്റെ അനുവാദമില്ലാതെ അയാളുടെ തോളിൽ കൈ വെച്ചതിനു നികേഷിനെയും അരുണിനെയും പിടിച്ചു അകത്തിടണം....
അതിന് അയാൾ സുരേഷ് ഗോപി അല്ല 🤣🤭
Sradhikkan vendi cheythatha
ഗിരീഷ് ചേട്ടനെ കാണുമ്പോൾ പാവം തോനുന്നു. We support you Man.❤❤❤❤
സംരംഭക സൗഹൃദത്തിനു ഉത്തമ ഉദാഹരണമാണ് എന്റെ സുന്ദര കേരളം ❤
യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റത്തിനെതിരെ പ്രതികരിക്കേണ്ട സമയം കഴിഞ്ഞു..
ഒരു ചെക്കിങ് കഴിഞ്ഞാൽ എല്ലാ കാര്യങ്ങളും MVD ക്ക് മനസ്സിലാവും തുടരെ തുടരെയുള്ള ചെക്കിങ് യാത്രക്കാരെ മനഃപൂർവം ദ്രോഹിക്കാനാണ്..
Gireesh ചേട്ടനെ ഇനി തളർത്താൻ കഴിയില്ല. കാരണം അദ്ദേഹം മരിച് ജനിച്ചയാള.. ജനങ്ങൾ കൂടെയുണ്ട്.
People should join the owners protests
നിങ്ങളെ നമ്മിച്ചു .തോറ്റുകൊടുക്കില്ല എന്നുറച്ച മനസ്🙏🙏
ജനം നിയമം കൈയിൽ എടുത്തേക്കും
എഫ്.ബി.തള്ളൽ..
MVD fine idunnathu thettarunnengil court fine kodukkendannu parayillarunno? Ithippo court um fine adakkan parayunnathinu manasilakunnathu robin bus inte bhagathaanu thettu ennalle?
ഈ വണ്ടിയോട് എന്തൊരു സ്നേഹമാണ് RTO.. ക്ക് 😂😂😂
ഉളുപ്പ് ഇല്ലാത്ത നായ്ക്കൽ 😍😍😍😍😍😍😍😍😍😍
ഈ കളി കുറച്ചു കൂടുതലാണ്. ജനങ്ങൾ എല്ലാം കണ്ടു കൊണ്ടിരിക്കുന്നുണ്ടു എന്ന് നിങ്ങൾ മനസ്സിലാക്കുക. നിങ്ങളൊക്കെ ഇത്രമാത്രം ആല്മാർത്തമായി ജോലി ചെയ്യുന്നത് കാണുമ്പോൾ രോമം എഴുന്നേൽക്കുന്നു. പൊതു ജനത്തിന്റെ ഒരു സപ്പോർട്ട് നിങ്ങൾക്കുണ്ടോ എന്നു കൂടി പരിശോദിക്കൂ.
ഒരു മാസത്തോളം ഒരു നിയമവും പാലിക്കാതെ ഒരു ബസ് നവ കേരളത്തിന്റെ പേരും പറഞ്ഞ് കേരളം മൊത്തം ഓടിയപ്പോൾ ഇവിടെ MVD കു കുഴപ്പമില്ല🤔🤔🤔 പാവങ്ങളുടെ വൈറ്റ് തടിക്കാൻ ആയിട്ട് ഒരു കമ്മ്യൂണിസ്റ്റ് ഭീകരവാദം 🤔🤔🤔🤔
ഗിരീഷിൻ്റെ വണ്ടികൾ രാത്രി തുടർച്ചയായി ഒടിയിരുന്നെങ്കിൽ ഇവന്മാർ രാത്രി മുഴുവൻ ജോലി ചെയ്തേനെ
റോബിൻ കലക്കി..❤❤❤
എന്തു ജോലിയാ ഇത് ചങ്ങായി.... ദ്രോഹിക്ക രുത് ഒരു മനുഷ്യനെയും.... റോബിൻ ബസ്സിന്റെ മുതലാളി യുടെ സംസാരം കേട്ടാൽ മനസ്സിലാകും നിന്റെ ഒക്കെ സംസാരം. ഞാൻ നിന്നെ സാറേ എന്ന് ഒന്നും വിളിക്കില്ല.... കാരണം അതിനു മാത്രം പറ്റിയ ആൾ ഒന്നുംഅല്ല നീ
MVD:
"മഹാ വെറുപ്പീര് ഡിപ്പാർട്ട്മെൻ്റ്"
Robin bus തിരിച്ചു വരുമ്പോൾ കാണാൻ കാത്തിരിക്കുന്നു ഈരാറ്റുപേട്ടയിൽ 🌹🌹🌹
മോട്ടിവേഷൻ 🔥
പൊളിച്ചു 😍😍😍😍മൂഞ്ചി mvd
ഇതുപോലെ ഒരുപാട് സർവീസ് നടക്കുന്നുണ്ട്. അവർക്ക് ഇല്ലാത്ത പ്രശ്നം റോബിന് എതിരെ വന്നെങ്കിൽ എന്തെങ്കിലും കാര്യം ഉണ്ടാകാതിരികില്ല. ഇവർ സ്റ്റാൻഡിൽ കയറി ആളെ എടുത്തു എന്നൊക്കെ കേട്ടല്ലോ. അതിനൊക്കെ വകുപ്പ് ഉണ്ടോ !! അപ്പോ നിയമം ദുരുപയോഗം അല്ലെ. നിയമത്തിൽ ചെറിയ ഒഴിവ് കിഴിവ് ചെയ്ത് തന്നെയാണ് ബാക്കി വണ്ടികളും സർവീസ് നടത്തുന്നത്... ഇവർ ഓവർ ആയി ചെയ്യാൻ നോക്കുന്നത് കൊണ്ടാകാം പിടിക്കപ്പെടുന്നത്.
എന്തുകൊണ്ട് പ്രതിപക്ഷം ഇടപെടുന്നില്ല. ആളുകളെ കൈയിൽ എടുക്കാൻ അംഗും ഇറങ്ങും തുടാതെ അഭിപ്രായം പറയുന്നു എന്നല്ലാതെ ഡയറക്ട് ആയി എന്തേ ഇടപെടുന്നില്ല...
ഭരണ വിരുദ്ധ, MVD വിരുദ്ധ വികാരം ഉണ്ടെന്ന് കരുതി എല്ലാം കയറി വിശ്വസിച്ചാൽ നമ്മൾ ചൂഷണത്തിന് ഇരയായി കൊണ്ടിരിക്കും. വെറുതെ അപ്പോഴത്തെ ഫീലിങ്ങിന് ഒന്നും പറയാതെ ഇതിൻ്റെ വിശദാംശങ്ങൾ അന്വേഷിക്കാം.
നിലക്കൽ പമ്പ ബസ് പോയി ചെക്ക് ചെയ്യടോ 🤬🤬🤬🤬ആർട്ടിയോയെ
തിന്നാൻ കൊടുക്കുക. പ്രശ്നം തീരും.😂🎉😂🎉
Correct
ഇതിനു മാത്രം ആ മനുഷ്യൻ ചെയ്ത തെറ്റ് എന്താണ്
എന്തൊരു ആത്മാര്‍ത്ഥത , റോബിന്‍ ബസ് ചെക്ക് ചെയ്യാന്‍... ഇതൊന്നും മറ്റൊരു ബസ്സില്‍ കണ്ടിട്ടില്ല ലോ...
അഭിനന്ദനങ്ങൾ❤❤❤
കാശ് കുറെ പിഴ ഇട്ടു ആളുകൾക്ക് സന്തോഷിക്കാം റോബിന്റെ ഉള്ള് കത്തുന്നു
ഇവനു മാത്രം എന്ത് പ്രത്യേകതയാണ് കോടതി പറഞ്ഞിട്ടും ഇവൻ നിയമ ലംഘനം നടത്തുകയാണ്. കുറച്ച് നാട്ടുകാരെയും കൂട്ടി നാടകം കളിക്കുകയാണ്. ബസ് ഓടണം എന്നതല്ല മുതലാളിയുടെ ലക്‌ഷ്യം
സത്യം
മില്ലുകാരന് എന്താ കാര്യം അവിടെ
ഗിരിഷ് ഉടായിപ്പ് അണ്
ജഗദൽപൂർ ഹൈദരാബാദ് റൂട്ടിൽ കൃഷ്ണ ട്രാന്‍സ് കണക്ട് എന്ന ട്രാൻസ്പോർട്ട് കമ്പനിയുടെ AITP പെർമിറ്റ് ഉള്ള ബസ്സിന് ബോർഡ് വെച്ച് ഒഴിവുള്ള സീറ്റിൽ ഇടയ്ക്കിവെച്ച ആളെയും കയറ്റി സർവീസ് നടത്താമെങ്കിൽ അതേ ഇന്ത്യയിലെ കേരളത്തിലും അത്തരം സർവീസ് നടത്താം
റോബിൻ ഗിരീഷ് CPM ൽ ചേർന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ
Media 💥💥💥
ഒരാളോട് വെറുപ്പ് തോന്നിക്കഴിഞ്ഞാൽ, അവന്റെ പുക കണ്ടിട്ടേ നമ്മൾ അടങ്ങത്തുള്ളൂ.. മറുപക്ഷത് അംഗപരിമിതി ഉള്ളവരായാൽ പോലും..
Nammal alla. Ningal anthangal
@@Achilles-le4mk കവിയുടെ ഉദ്ദേശശുദ്ധി മനസിലായില്ല അല്ലേ.. അച്ഛനിച്ചിച്ചതും വൈദ്യൻ കളിച്ചതും ഒരേ മരുന്ന്
റോബിൻ ഗിരീഷ് CPM ൽ ചേർന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇവിടെ
ബി.ജെ.പിയിൽ ചേർന്നാൽ ഇ.ഡി. യെപ്പോലും പേടിക്കേണ്ട.
യുടൂബർ മാർക്ക് വേണ്ടി ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ ഉറക്കമിളച്ച് ഇത്രയും ആത്മാർത്ഥതയോട് കൂടി ജോലിചെയ്യുന്ന ഉദ്ധ്യോഗസ്തർ കേരളത്തിന്റെ അഭിമാനം ഇനിയും യൂടുബർമാർക്ക് വേണ്ട പ്രോത്സാഹനങ്ങൾഉണ്ടാവട്ടെ
Salute for media🔥
Such shame to the entire transportation ministry. Sick with this ****mvd. Robin bus ❤❤❤❤❤❤. Lots of respect to this one man, who is doing everything to make a living out of a bus service. Thanks to media for their efforts. Good work guys ✌️✌️✌️
മന്ധ്യമങ്ങൾക്ക് ഒരു വലിയ big സല്യൂട്ട് 👍👍നിങ്ങളെ പോലുള്ളവർ ഈ കള്ള കളികളൊക്കെ പുറം ലോകം കാണുവാനുള്ള ഭാഗ്യം ഉണ്ട്.. ഈ ബസ് നെ മാത്രം ഈ കള്ള പോലീസുകാർ പിൻ തുടരുന്നു . പാവമാണ്.. റോബിൻ ബസ് നെ കാണുമ്പോൾ കഷ്ട്ടം തോന്നുന്നു..
വല്ല ആന്ധ്രാ പ്രേദേശ് സർവീസ് നടത്താൻ നോൿ
അവസാനത്തെ ക ന്താ ഇങ്ങനെ വന്നേ വെറൈറ്റി ka😁
Thanks meadia
ആ യാത്ര ക്കാർക്ക് സല്യൂട്.
ഇതിൽ യാത്ര ചെയ്യാൻ കൊതിയാകുന്നു
എവിടെ പ്രതിപക്ഷ പാർട്ടികൾ എല്ലാ o കണക്കു തന്നെ
എന്തുകഷ്ടമാണ് 😢
Robin sir nu big Salute👍 E prathanmarekondu thottu police aathre police
തിരിച്ചു ചോദ്യം ചോദിച്ചപ്പോൾ നിയമം നടപ്പിലാക്കാൻ വന്ന ഉദ്യോഗസ്ഥൻ തിരിഞ്ഞോടുന്ന കാഴ്ച...
Robin🔥
റോബിൻ ഫാൻസ്, മാധ്യമങ്ങൾ, ഈ മലരുകൾ ഒന്നും ആ പുള്ളിക്ക് ചെലവിന് കൊടുക്കില്ല
Robin bus❤
Polii❤
😢really felt so sad🙏
നിയമലംഘനം നടത്തി എന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് പിഴ അടക്കേണ്ടി വന്നത്. പക്ഷെ മാധ്യമങ്ങൾക്ക് മനസ്സിലാകുന്നില്ല
കഷ്ടം തന്നെ ഇത് എന്ത് നാടാണ്. പാവം ആ മനുഷ്യനെ കൊല്ലുമോ ഇവമാർ🥺🥺
ജനാധിപത്യം ഒരു വാക്ക് മാത്രം. ഭരണം കിട്ടി കഴിഞ്ഞാൽ പിന്നെ തോന്ന്യവാസാധിപത്യം തന്നെ.
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ ചട്ടുകങ്ങൾ ആയി ഉദ്യോഗസ്ഥർ മാറരുത്. 😠
Media full support cheyanam rohine
Salute to Robin bus owner
ബെസ്റ്റ് ഭരണം 😮😮😮
ഇതുഎന്തൊരുനിയമം
നിയമം അനുവദിക്കുന്നുവെങ്കിൽ ഈ വണ്ടി ഓടാൻ അനുവദിക്കണം. അല്ല എങ്കിൽ വണ്ടി ഓടാൻ അനുവദിക്കരുത്. നിയമ ലംഘനത്തിന് ഇയാളുടെ പേരിൽ കേസെടുക്കണം. ഫാൻസ് അല്ല നിയമം nadappaakatte.
👍👍👍😊
കെഎസ്ആർടിസിക്ക് ഒരുപാട് കുറ്റങ്ങൾ ഉണ്ട് പ്രത്യേകിച്ച് അവരുടെ ഡ്രൈവർമാർ അവരുടെ ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്.
ഒരു കാര്യം തീർത്തു പറയാം ഒരുപാട് കുടുംബത്തിന്റെ പ്രതീക്ഷയാണ് ഈ മേഖലയിൽ ജോലി ചെയ്യുന്ന ഓരോരുത്തരും
അത് തകർക്കാൻ എന്ന് തോന്നുന്ന രൂപത്തിൽ ഇറങ്ങിത്തിരിച്ചിരിക്കുന്ന റോബിൻ ബസ് ഓടാൻ അനുവദിക്കരുത്.
This is the Kerala's government employee. They told Reginol Transport Office.(which one of: Air way,On water way,Road Way).
ഹോ എന്തൊരു കഷ്ട്ടമാ... ബിജു പ്രഭാകർ
ROBIN SIR GOODSUPPORT
Maheshey kalakki daaa❤❤❤
ROBIN ❤️💯
രണ്ടുവർഷം ജനങ്ങൾ
എന്താ ബസ്സിനോട് mvd ഉത്തരവാദിത്തം 😅 പമ്പക്ക് കുത്തി നിറച്ച് over load പോകുന്നു ബസ്സിനു ന്തെകും പറ്റി അപകടം സംഭവിച്ചാൽ അനുശോചനം 2 days ദുക്കം ഒന്നും സംഭവിക്കരുത്... ഞാനും മലക്ക് പോകാൻ വ്രതം എടുതിരിക്കുകയാണ്..❤❤ മുൻകൂട്ടി ഒന്നും ചെയ്യൂല്ല പറ്റിക്കഴിഞ്ഞിട്ട് എന്തകര്യം പറഞ്ഞിട്ട്!!! റോബിനോട് മത്സരിക്കാൻ നിർത്തിക്കൻ പൂട്ടിക്കൻ പെർമിറ്റില്ലാത്ത(ബോർഡ് വരെ clear ഇല്ലാത്ത പെട്ടന്ന് വന്ന ബസ്സ് )ഇറക്കിയ മന്ത്രി ഈ കാര്യത്തിൽ കുറച്ച് വണ്ടി ഇറക്കിയൽ അവർക് കുറച്ച് ആശ്വാസം കിട്ടൂലെ...... റോബിനോട് കാണിക്കുന്ന mvd യുടെ ഉത്തരവാദിത്ത ദാഷട്യമാണോഭവ ജോലിയുടെ അഹങ്കാര power ഇവിടെ കാണിച്ചാൽ എത്ര നല്ലതായിരിക്കും സർക്കാരേ
കോടതിയും, mvd യും ആണ് ശരിക്കും നേർക്കു നേർ, mvd, കോടതി ഉത്തരവിന് വിപരീതമായി പ്രവർത്തിക്കുന്നു, കോടതി ഇതു കാണും എന്ന് പ്രതീക്ഷിക്കുന്നു
Godblessyou
How truthfully they do the duty ?
കേരളത്തിൽ ഏറ്റവും കൈകൂലി നടത്തുന്ന ഡിപ്പാർട്മെന്റ് MVD യാണ്. ഇവരെ നിയന്ത്രിക്കേണ്ടതാണ്
Kerala is with robin🎉
Big Salute to Robin Girish 👏
Very safe vehicle in the kerala
💪💪❤️
Adipoli
മുതലാളി ആത്മഹത്യ ചെയ്യുമ്പോൾ മലയാളി ഉണരും..അതുവരെ കളി കാണും
Kandittu sangadam vannu. Vishamikkenda chetta. Jesus with you. God bless you abundantly. Service chayumbool nightil nannayi sushikkanam.
Jesus 🤭🤭🤭🤭
ഇയാൾ ഒരു പൊതു ശല്യം ആയി മാറി 😳😳എന്തുമാത്രം ബസ് ഓടുന്നു ആർക്കും ഒരു പ്രശ്നവുമില്ല. ഇതു രാവിലെ കുറെ ഫാൻസിനെയും കൂട്ടി കോയമ്പത്തൂർ പത്തനംതിട്ട ട്രിപ്പ് അടിക്കുന്നു. കോമെഡി ഫാൻസ്. ചോദിച്ചാൽ mvd ചെക്കിങ് കാണാൻ പോവാണെന്നു 😀
Vibe mood......
പുതിയ ഒരു തരം turism റോബിൻ bus തുടങ്ങിയിട്ടുണ്ട്. വേണ്ടവർ coimbatore ticket എടുത്ത് യാത്ര ചെയ്യുക. അവിടെ ചെന്ന് എന്തേലും ഒക്കെ വാങ്ങിക്കുക തിരിച്ചു വരിക. ഇത് private bus ഉടമകൾക്ക് പുതിയൊരു വഴിത്തിരിവാകട്ടെ എന്ന് ആശംസിക്കുന്നു.
ഹ ഹ. നല്ലോണം കിട്ടി
Robin 👍👍
2 MVD ഉദ്യോഗസ്ഥരെ daily വണ്ടിയിൽ സ്ഥീരമായി അങ്ങ് നിയമിച്ചാൽ തീരാവുന്ന പ്രശ്നം ഇപ്പോഉള്ളു