@@abdulazeez9437 കമ്മ്യൂണിസ്റ്റ് കോട്ട ആയിരുന്നു നന്ദിഗ്രാം ഇപ്പോൾ ആരാ ഭരിക്കുന്നത് എന്നൊന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. അവിടെ എന്ത് സംഭവിച്ചു എന്നും ഒന്ന് പഠിക്കുക. ഇത് ജനാധിപത്യ രാജ്യമാണ്. കമ്മ്യൂണിസ്റ്റ് ചൈന അല്ല.
@@abdulazeez9437ഞാൻ കമ്മ്യൂണിസ്റ്റ് ആണല്ല പക്ഷെ എന്താ ഈ ചെറ്റകൾ, ഇപ്പൊ കാണിച്ച് കൂട്ടുന്നെ, നാണമായിട്ട് വയ്യ, എന്ത് പറഞ്ഞ് വോട്ട് പിടിക്കാൻ ഇറങ്ങും ഇനി എല്ലാം നശിപ്പിച്ചു
സർക്കാരിനോടുള്ള പ്രതിഷേധമാണ് എന്നെപ്പോലുള്ള സാധാരണക്കാരൻ റോബിൻ ബസ്സിനെ ഇത്രയ്ക്കു സ്നേഹിക്കാൻ കാരണം. സർക്കാരിന്റെ ധാർഷ്ട്യം ചോദ്യം ചെയ്യാൻ ഒരു ആൺകുട്ടി ഉണ്ടല്ലോ?
വിവരക്കേട് പറയാൻ പണച്ചെലവ് ഇല്ലല്ലോ. പൊതു ഗതാഗത സംവിധാനത്തിന് സർക്കാർ നിശ്ചയിച്ച റൂട്ട് പെർമിറ്റ് ഉണ്ട്. നിരക്ക് സർക്കാർ നിശ്ചയിക്കും. റൂട്ട് കട്ട് ചെയ്താൽ നിയമനടപടിയുണ്ടാകും. കോൺട്രാക്ട് കാര്യേജ് ആയാൽ നിരക്ക് മുതലാളി നിശ്ചയിക്കും.ലാഭം കിട്ടിയാൽ മാത്രം വണ്ടി ഓടിക്കും. സ്ഥിരം ഒരു റൂട്ട് എന്ന നിബന്ധനയില്ല. ഏതു പാതിരായ്ക്കും ഇന്ന് കേരളത്തിൽ ബസ് യാത്ര സാധ്യമാകുന്നത് കെ. എസ്. ആർ. ടി. സി.യും പൊതു ഗതാഗത സംവിധാനവും ഉള്ളതുകൊണ്ടാണ്. റോബിന്റെ ആളുകൾ ബസ്സിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാലും കൂവി ത്തിമർത്താലും നഷ്ടം ജനത്തിനാണ്. ശബരിമല സീസൺ മുതലാക്കാൻ ഇറങ്ങിയ ഇയാൾ തകർക്കുന്നത് കേരളത്തിലെ പൊതു ഗതാഗത സംവിധാനമേഖലയിൽ പ്രവർത്തിക്കുന്ന ബസ് ഉട മകളെയും തൊഴിലാളികളെയും കുറഞ്ഞയാത്രാക്കൂലിയിൽ യാത്ര ചെയ്യുന്ന സാധാരണക്കാരെയുമാണ്. പൊതു ഗതാഗതസംവിധാനം തകർന്നാൽ സർക്കാരിന് ഒരുനഷ്ടവുമില്ല. നഷ്ടം ജനത്തിന് മാത്രം.മുതലാളിക്ക് വേണ്ടി കൂവിതെളിയുന്നവർ ഇത് ഓർത്താൽ നന്ന്.
ജനങ്ങൾക്ക് വേണ്ടിയാണു സർക്കാർ നെ ജനങ്ങൾ ഉണ്ടാക്കിയത്..... ഇവിടെ സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നു.... ഇതിൽ മാറ്റം വരാൻ എല്ലാവരും സഹകരിക്കണം 🙏🙏🙏
Kallada, A1, kerala lines തുടങ്ങിയ വൻകിട ബസ് സർവീസ് നടത്തുന്നവർക്ക് MVD യുടെ പരിശോധനയും ഇല്ല, അവർക്ക് വഴിനീളെ ആളെ എടുക്കുകയും ചെയ്യാം. കഷ്ട്ടം. കാശും സ്വാധീനവും ഉള്ളവൻ ഒരു നിയമം. അല്ലാത്തവൻ ചിറ്റമ്മ നയം
കുറച്ചു ദിവസങ്ങളായി ഒരു മനുഷ്യനെ മാനുഷിക പരിഗണന പോലുമില്ലാതെ വേദനിപ്പിക്കുന്നു. ഇത് എന്റെ നാട്ടിൽ തന്നെ ആണ് എന്നറിയുമ്പോൾ ഏറെ വിഷമം. എല്ലാം മാറി മറി കടന്നു പോകാൻ ഗിരീഷ് സാറിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@SabuXL Reserved passengersനെ മാത്രമേ എടുക്കാവൂ. ഇടക്ക് നിന്ന് ആളെ കയറ്റാമെന്നോ കയറ്റരുതെന്നോ നിയമത്തിൽ ഇല്ലാ. മുന്നേ നിലനിന്നിരുന്ന നിയമത്തിൽ കയറ്റരുത് എന്ന് ഉണ്ട്. പുതിയ നിയമത്തിൽ ഇല്ലാ.
ജനാധിപത്യ രാജ്യത്ത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരുടെ നേതാവ് മുഖ്യൻ, കൊടും ക്രൂരൻ ആയാൽ സാധാരണ ജനങ്ങൾ എവിടെ പോകണം? ഏക ആശ്രയം കോടതി മാത്രം ഹൈക്കോടതിയിലെ യഥാർത്ഥ നീതിബോധമുള്ള ജഡ്ജിമാർക്ക്🎉🎉🎉🎉🎉🎉
MVD ആർക്കു വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് നന്നായി അറിയാം ജനങ്ങൾക്ക്. Antony രാജു. താങ്കൾക്ക് കേരളത്തിൽ എത്ര ksrtc bus ഉണ്ടെന്ന് അറിയുമോ എത്ര ഉദ്യോഗസ്ഥർ ഉണ്ടെന്ന് അറിയുമോ ഇതൊക്ക അന്വേഷിച്ചു salery നൽകണം ആദ്യം 😊
" വൃത്തികെട്ട ഭരണകൂടത്തിന്റെ വൃത്തികെട്ട നിയമപാലകൻമാർ " വികസിത രാജ്യങ്ങളിലുള്ള നിയമ സംവിധാനങ്ങളും അവിടെയുള്ളസംരംഭകർക്ക് കൊടുക്കുന്ന പിന്തുണയും കാണുമ്പോൾ ഇവിടെയുള്ള സംവിധാനങ്ങളോട് പുച്ഛം തോന്നുന്നു.
കെ നിയമം കേരള രാജ്യത്ത് മാത്രമാണ് നടപക്കാൻ കഴിയു. എന്നാൽ കേന്ദ്ര നിയമം ഇന്ത്യയിൽ പെടുന്ന കേരളം ഉൾപ്പെടെ ബാധകമാണ് എന്നാണ് മനസ്സിലാകുന്നത്. പിന്നെ വാഹന നിയമങ്ങൾ എല്ലാം കേന്ദ്ര സർക്കാരിന്റതായിരിക്കെ അതുകൂടി കേരളത്തിന് ബാധകംമല്ല എന്നൊരു പ്രമേയം നിയമ സഭയിൽ പാസ്സാകാവുന്നതാണ്.
Federalism എങ്ങനെ implement ചെയ്തിട്ടുണ്ട് എന്ന് അനുസരിച്ചിരിക്കും. Federal വ്യവസ്ഥിതി യിൽ പല കാര്യങ്ങള്ക്കും സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന് മുകളില് മേൽക്കോയ്മ ഉണ്ട്. കേന്ദ്രത്തിന് എല്ലാ വിഷയത്തിലും സംസ്ഥാനത്തെ override പറ്റില്ല . ഈ വിഷയത്തിൽ എങ്ങനെയാണ് എന്നറിയില്ല. വാഹന നിയമങ്ങൾ പൊതുവേ സംസ്ഥാനങ്ങളാണ് നിശ്ചയിക്കുന്നത്. പക്ഷേ ഈ വിഷയത്തിൽ സംസ്ഥാനത്തിന് വ്യക്തമായ നിയമങ്ങൾ ഉണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ അത് ആദ്യം ഉണ്ടാക്കേണ്ടതാണ്. നല്ല നിയമങ്ങൾ ഉണ്ടാക്കാൻ തിന്നു കുടിച്ചു നടക്കുന്ന പ്രതിനിധികൾ ഒന്നു മെനക്കേടണം . അല്ലെങ്കിൽ ഹൈകോടതി അവർക്ക് തോന്നുന്ന പോലെ interpret ചെയ്ത് വിധി കൽപ്പിക്കും
ആയിരം കോഴിക്ക് അര കാട എന്ന് പറയുന്ന പോലെ.. രണ്ട് സംസ്ഥാനങ്ങൾക്കും RT വകുപ്പുകൾക്കും അര ഗിരീഷ്❤ അപ്പോൾ അങ്ങേര് മുഴുവനും ഉണ്ടാർന്നേൽ ഒന്നാലോചിച്ച് നോക്ക്യേ 💥💥🔥🔥 ROBIN❤
നാളെ രാവിലെ പത്തനംതിട്ടയിൽ നിന്നും വീണ്ടും ഞാൻ service തുടങ്ങുമ്പോൾ road വക്കത്ത് ഒരു കാക്കിയിട്ട MVD മോന്മാരും ഉണ്ടാവരുത്... ഉണ്ടായാൽ...? എന്നാൽ മുടിയും അണ്ണാ... Robin ഡാ...❤❤❤❤❤തോൽവികൾ ഏറ്റു വാങ്ങാൻ വീണ്ടും kerala സർക്കാരിന്റെ ജീവിതം ബാക്കി 😅😅😅
Robin bus ഉടമസ്ഥൻ തന്നെ ജയിക്കണം.നിയമ പരമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ.Ksrtc pvt businum ഒക്കെ ഒരേ നിയമം വരട്ടെ.സർകാർ udhyogastarkkum നിയമം badakamakatte.വിജയിച്ചേ തീരൂ.
റോബിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾വീണ്ടും ഞങളുടെ പ്രാർത്ഥന Full support 🙏🏾🙏🏾, പഴയ Root Ranny-Block padi -പുത്തമൺ വഴി kadammanitta -പത്തനംതിട്ട എത്തും.Robin3.30am, ഹോൺ അടിച്ചു പോക്ക് നാട്ടുകാർ ക്കു ഒരുആംനു ഗ്രഹം ആയിരുന്നു എറണാകുളം ത്തു interview പോകുന്ന കുട്ടികൾക്ക് 9am, അവിടെയെത്തും, അനേകർക്കു റോബിൻ ഉപകാരിയാണ്, റോബിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾
പിഴമാത്രം വേടിച്ച് ജീവിക്കാൻ സർക്കാരും, ജീവനക്കാരും ഒപ്പം നിൽക്കാൻ വേറെ അയൽസംസ്ഥാനവും ജീവനക്കാരും കൂടി കട്ടിംഗ് സൗത്ത് ഗാനം പാടാൻ പോയാൽ കേന്ദ്രവും, കോടതിയും , ജനങ്ങളും വെറുതേ ഇരിക്കില്ല.
ഇതു പോലെ ഒരു പോരാട്ടം കേരളം ഇതു വരെ കണ്ടിട്ടില്ല. ഓരോ കേരളീയനും താങ്കൾക്ക് ഒപ്പം 💪💪💪💪💪💪💪💪💪💪💪💪💪💪💪
ആണ് ഒരുത്തൻ നെഞ്ച് വിരിച്ച് നിന്നാൽ തീരവുന്നതെ ഉള്ളൂ ഇവിടത്തെ കമ്മ്യൂണിസം എന്ന് തെളിയിച്ച മനുഷ്യൻ.❤ ഗിരീഷ് 🔥🔥🔥
അതിനുള്ള ചങ്കൂറ്റം നിനക്ക് ഉണ്ടോ
@@abdulazeez9437 കമ്മ്യൂണിസ്റ്റ് കോട്ട ആയിരുന്നു നന്ദിഗ്രാം ഇപ്പോൾ ആരാ ഭരിക്കുന്നത് എന്നൊന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. അവിടെ എന്ത് സംഭവിച്ചു എന്നും ഒന്ന് പഠിക്കുക. ഇത് ജനാധിപത്യ രാജ്യമാണ്. കമ്മ്യൂണിസ്റ്റ് ചൈന അല്ല.
@@abdulazeez9437ഞാൻ കമ്മ്യൂണിസ്റ്റ് ആണല്ല പക്ഷെ എന്താ ഈ ചെറ്റകൾ, ഇപ്പൊ കാണിച്ച് കൂട്ടുന്നെ, നാണമായിട്ട് വയ്യ, എന്ത് പറഞ്ഞ് വോട്ട് പിടിക്കാൻ ഇറങ്ങും ഇനി എല്ലാം നശിപ്പിച്ചു
@@abdulazeez9437ഉണ്ടെന്ന് ഇത് വരെ മനസിലായില്ലേ അടിമക്ക്
പോടാ നാറി
കോടതി നല്ല ഒരു തീരുമാനം എടുക്കും. എന്ന് കരുതുന്നു
സർക്കാരിനോടുള്ള പ്രതിഷേധമാണ് എന്നെപ്പോലുള്ള സാധാരണക്കാരൻ റോബിൻ ബസ്സിനെ ഇത്രയ്ക്കു സ്നേഹിക്കാൻ കാരണം. സർക്കാരിന്റെ ധാർഷ്ട്യം ചോദ്യം ചെയ്യാൻ ഒരു ആൺകുട്ടി ഉണ്ടല്ലോ?
Eh Bus accident ayi alkar marichal , MVDye tanne kuttam parayanam 😂
@@KRP-y7ypottan....athinu insurance und.... permit mathramae confusion aayi nilkunnullu
@@KRP-y7yഅപ്പോ fitness പോലും ഇല്ലാതെ KSRTC സർവീസ് നടത്തുന്നത് കുഴപ്പമില്ല അല്ലേ അന്തം കമ്മി....
@@KRP-y7yമനപ്പൂർവം ആക്‌സിഡന്റ് ആക്കാതെ ഇരുന്ന മതി 🙏
Very true bro
ഈ പോരാട്ടത്തിൽ അദ്ദേഹം വിജയിച്ചാൽ അത് യുവാക്കൾക്ക് കരുത്താകും... ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം ലഭിക്കുകയും ചെയ്യും
Kallada incident orma undo 😂 ?
Ksrtc യുടെ ഉഡായിപ്പുകൾ പൊളിയും 😂fitness ഇല്ലാത്ത ബസുകൾ നിർത്തേണ്ടി വരും
ഗുണ്ടയിസ്എം ഉണ്ടെങ്കിൽ police ഇടപെടട്ടെ അല്ലാതെ service നിർത്തുക അല്ല വേണ്ടത് ഇവിടെ അങ്ങനെയാണല്ലോ.
@@KRP-y7y"എല്ലാവരെയും ആകൂട്ടത്തിൽ കൂട്ടരുത്"
..
വിവരക്കേട് പറയാൻ പണച്ചെലവ് ഇല്ലല്ലോ. പൊതു ഗതാഗത സംവിധാനത്തിന് സർക്കാർ നിശ്ചയിച്ച റൂട്ട് പെർമിറ്റ് ഉണ്ട്. നിരക്ക് സർക്കാർ നിശ്ചയിക്കും. റൂട്ട് കട്ട് ചെയ്താൽ നിയമനടപടിയുണ്ടാകും. കോൺട്രാക്ട് കാര്യേജ് ആയാൽ നിരക്ക് മുതലാളി നിശ്ചയിക്കും.ലാഭം കിട്ടിയാൽ മാത്രം വണ്ടി ഓടിക്കും. സ്ഥിരം ഒരു റൂട്ട് എന്ന നിബന്ധനയില്ല. ഏതു പാതിരായ്ക്കും ഇന്ന് കേരളത്തിൽ ബസ് യാത്ര സാധ്യമാകുന്നത് കെ. എസ്. ആർ. ടി. സി.യും പൊതു ഗതാഗത സംവിധാനവും ഉള്ളതുകൊണ്ടാണ്. റോബിന്റെ ആളുകൾ ബസ്സിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയാലും കൂവി ത്തിമർത്താലും നഷ്ടം ജനത്തിനാണ്. ശബരിമല സീസൺ മുതലാക്കാൻ ഇറങ്ങിയ ഇയാൾ തകർക്കുന്നത് കേരളത്തിലെ പൊതു ഗതാഗത സംവിധാനമേഖലയിൽ പ്രവർത്തിക്കുന്ന ബസ് ഉട മകളെയും തൊഴിലാളികളെയും കുറഞ്ഞയാത്രാക്കൂലിയിൽ യാത്ര ചെയ്യുന്ന സാധാരണക്കാരെയുമാണ്. പൊതു ഗതാഗതസംവിധാനം തകർന്നാൽ സർക്കാരിന് ഒരുനഷ്ടവുമില്ല. നഷ്ടം ജനത്തിന് മാത്രം.മുതലാളിക്ക് വേണ്ടി കൂവിതെളിയുന്നവർ ഇത് ഓർത്താൽ നന്ന്.
ഇതിൽ ഇയാൾ വിജയിച്ചാൽ ഈ സംഭവം ഒരു സിനിമ aayi എടുക്കാം 👍👍 നായകൻ ജയസൂര്യ ❤
Iyaal vijayichekkum..cinema pottum,jayasurya naayakanayal
@@Joslet123മമ്മൂക്ക ആവണരിക്കും
എല്ലാ ജനങ്ങളും രാഷ്ട്രീയം മറന്ന് ഇദ്ദേഹത്തോട് ഒപ്പം നിൽക്കണം
ദയവായി പിണറായി രാജാവിന്റെ അടിമകളായി മാറരുത്
ഇതു നവകേരളീയം അല്ല കൊടും ഭീകരീയം.
Not rajavu call Kallan Vijayan
രാഷ്ട്രീയം മറന്ന് നിഷ്പക്ഷരായി നിൽക്കുന്ന അന്തം കമ്മികൾ സ്വപ്നത്തിൽ മാത്രം
Kerala ത്തിൽ ഒഴുകുന്ന Drugs ന്റെ ഒഴുക്ക് തടയാൻ ഈ കാണിക്കുന്നതിന്റെ നാലിൽ ഒന്ന്, Responsibility ഉദ്ധ്യോഗസ്തർക്ക് അധികാരികൾക്ക് ഉണ്ടായിരുന്നെങ്കിൽ
Evide ithellam adhikarathilirikkunna varude order mathram mvd pavangal anusarikkathe nivarthiyilla
Commition vaangittu cheyyunna kaaryathil enth checking
ജനങ്ങൾക്ക് വേണ്ടിയാണു സർക്കാർ നെ ജനങ്ങൾ ഉണ്ടാക്കിയത്..... ഇവിടെ സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നു.... ഇതിൽ മാറ്റം വരാൻ എല്ലാവരും സഹകരിക്കണം 🙏🙏🙏
സർക്കാർ ആയിട്ടും... MVD ആയിട്ടും... ഈ റോബിൻ എന്ന് ഒരു ബസിന് ഇത്രക്കും പ്രൊമോഷൻ കൊടുത്തതിനു.. ഒരുപാട്.. നന്ദി... 🔥
ജനങ്ങൾ ഒന്നടങ്കം പ്രതിഷേധാവുമായി ഇറങ്ങണം. യാത്ര തടസ്സപ്പെടുത്തുന്നതിനു
Janangalk athalle pani..😊
Kallada, A1, kerala lines തുടങ്ങിയ വൻകിട ബസ് സർവീസ് നടത്തുന്നവർക്ക് MVD യുടെ പരിശോധനയും ഇല്ല, അവർക്ക് വഴിനീളെ ആളെ എടുക്കുകയും ചെയ്യാം. കഷ്ട്ടം. കാശും സ്വാധീനവും ഉള്ളവൻ ഒരു നിയമം. അല്ലാത്തവൻ ചിറ്റമ്മ നയം
ഒരൊറ്റ ഉദ്യോഗസ്ഥനെ നമ്മൾ പേടിക്കേണ്ട ആവശ്യമില്ല നമ്മൾ നിയമം പാലിച്ച് പോവുക രാജ്യത്ത് കോടതിയുണ്ട് ഭരണഘടനയുണ്ട്
കുറച്ചു ദിവസങ്ങളായി ഒരു മനുഷ്യനെ മാനുഷിക പരിഗണന പോലുമില്ലാതെ വേദനിപ്പിക്കുന്നു. ഇത് എന്റെ നാട്ടിൽ തന്നെ ആണ് എന്നറിയുമ്പോൾ ഏറെ വിഷമം. എല്ലാം മാറി മറി കടന്നു പോകാൻ ഗിരീഷ് സാറിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പട്ടി പുല്ല് തിന്നുകയുമില്ല. പശുവിനെ തിന്നാൻ സമ്മതിക്കുകയുമില്ല. അതാണ് കെഎസ്ആർടിസി.
Ksrtc യിൽ തന്നെ യാത്ര ചെയ്യണം എന്ന് വാശിപിടിക്കുന്നത് സർക്കാരിന്റെ മണ്ടത്തരം മാത്രം
സാധാരണ കാരന്റെ ഒരു പ്രശ്നം വന്നാൽ ഒറ്റകെട്ടായി ജനങ്ങൾ ഇറങ്ങട്ടെ 🔥🔥🔥🔥🎉
റോബിൻ ബസിനും ഗിരീഷിനും കട്ട സപ്പോർട്ട്
Njanum❤
LDF പാർട്ടിയെ എടുത്ത് കടലിൽ എറിയുക
🎉🎉🎉
ഇലക്ഷൻ കഴിഞ്ഞാൽ കാണുന്നിടത് വെച്ച് കല്ല് എടുത്ത് ഏറിയണം.
ഇത് പിണറായി ഡാ....ഉറപ്പ് LDF വരും
@@sunishpk6514😂😏
നീയക്കെ അങ്ങ് ഒലത്തും
കോടതിയിൽ പോയിട്ട് പെർമിഷൻ ഉണ്ടെങ്കിൽ പിന്നെ പോലീസ് വാഹനം തടയുന്നത് എന്തിനാണ്
Permission only to take reserved passengers.. Cannot take unreserved passengers from each bus stop
അതാ ചങ്ങാതീ പലരുടേയും സംശയം. 😮
സത്യ സ്ഥിതി പറഞ്ഞു തരുമോ.❤
@@SabuXL Reserved passengersനെ മാത്രമേ എടുക്കാവൂ. ഇടക്ക് നിന്ന് ആളെ കയറ്റാമെന്നോ കയറ്റരുതെന്നോ നിയമത്തിൽ ഇല്ലാ. മുന്നേ നിലനിന്നിരുന്ന നിയമത്തിൽ കയറ്റരുത് എന്ന് ഉണ്ട്. പുതിയ നിയമത്തിൽ ഇല്ലാ.
ഉളുപ്പും മാനവും ഇല്ലാത്ത സർക്കാർ
" സാധാരണക്കാരന് കോടതിയെ ഉള്ളു ആശ്രയം " ❤❤❤🎉🎉
Society യുടെ പ്രതീകം Robin..'
Support Robin
നിർഭാഗ്യം എന്തെന്നുവെച്ചാൽ ഇന്നലെ ഗിരീഷ് ചേട്ടന്റെ ഹൈക്കോടതി വക്കീൽ ഹൃദയാഘാതം വന്നു മരിച്ചു ....
😢
കൊലപാതകം ആകാൻ chance ഉണ്ട്
@@User-bm4klപിന്നെ ഒരു ബസിന് വേണ്ടി അല്ലെ കൊല്ലാൻ നടക്കുന്നത് ഒന്ന് പോ വാണമേ
😔
ഇവന്റെ തള്ള് കേട്ടിട്ട് ആകും
നിയമം മാറ്റു സർക്കാരെ, നാടിനെ രക്ഷിക്കൂ.നഷ്ടം വരുത്തുന്ന സർക്കാർ ബസിനെ നിയന്ത്രിക്കു
Private bus gundakal etra pere idichu kollunu ?
@@KRP-y7y ksrtc അപകടം വരുത്തുന്നില്ലേ?
@@KRP-y7yksrtc ആരെയും ഇടിച്ചു കൊല്ലുന്നില്ലേ..അന്തം കമ്മീ...
@@KRP-y7ywhat about government owned vehicles?
നാട് മുടിക്കാൻ ആണ് ഞങ്ങൾ ഇരിക്കുന്നത് അല്ലാതെ നന്നാക്കാൻ അല്ല
Great respect to all those who are strongly supporting Mr.Girish.....after all he is doing a service that is helpful and beneficial for the public.
റോബിൻ ബസ് ഇന്റെ പോരാട്ട വിജയം കാണുബോളാണ് രാജാവിന് മീതെയാണ് ജനാതിപത്യം എന്നു ഒരു feel വരുന്നത് ❤
ഞങ്ങളും ഉണ്ട് റോബിൻബസിൽ യാത്രചെയ്യാൻ സപ്പോർട്ടിനു വേണ്ടി മാത്രം
Ayinu 😂 ?
@@KRP-y7yadima😂
സർവീസ് തടഞ്ഞ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ട പരിഹാരം ഈടാക്കണം.അപ്പൊ നിക്കും ഇവറ്റകളുടെ അഹങ്കാരം.
ജനാധിപത്യ രാജ്യത്ത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരുടെ നേതാവ് മുഖ്യൻ, കൊടും ക്രൂരൻ ആയാൽ സാധാരണ ജനങ്ങൾ എവിടെ പോകണം? ഏക ആശ്രയം കോടതി മാത്രം ഹൈക്കോടതിയിലെ യഥാർത്ഥ നീതിബോധമുള്ള ജഡ്ജിമാർക്ക്🎉🎉🎉🎉🎉🎉
MVD ആർക്കു വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് നന്നായി അറിയാം ജനങ്ങൾക്ക്. Antony രാജു. താങ്കൾക്ക് കേരളത്തിൽ എത്ര ksrtc bus ഉണ്ടെന്ന് അറിയുമോ
എത്ര ഉദ്യോഗസ്ഥർ ഉണ്ടെന്ന് അറിയുമോ ഇതൊക്ക അന്വേഷിച്ചു salery നൽകണം ആദ്യം 😊
ഗണേശൻ മന്ത്രി ആയാൽ കുറേക്കൂടെ വ്യത്യാസം വരും ഗണേശനും ബസ് ഉണ്ടല്ലോ
ഇതുപോലൊരു നാറിയ ഭരണം ഇതുവരെ കേരളം കണ്ടിട്ടുണ്ടോ ?
ഇപ്പോൾ കണ്ടു ഇല്യ 😂😂😂😂😂😂ldf വരും എല്ലാം reday ആവും 😂😂😂ഉറപ്പ് ആണ് ldf 😂😂😂😂
Lla
JETTY RAJU.🩲🩲🩲🩳🩳👙👙🤣😍🤣
ഇവന്മാരൊക്കെ എല്ലാം നിയമം പാലിച്ചാണല്ലോ നടക്കണേ 🤬😡😡🤬
ഒരു ചേരി മാത്രമേ ഉള്ളു. ജനം ഒരു വശത്തും അടിമകൾ മറു വശത്തും
നട്ടെല്ലില്ലാത്ത പത്തനംതിട്ട എംഎൽഎ.
പിണറായി ബസ്സിന് നിയമങൾ ഒന്നും ബാധകമല്ല
തൊഴിലാളി യെ സംരക്ഷിക്കുന്ന DYFI എന്തേ ?
" വൃത്തികെട്ട ഭരണകൂടത്തിന്റെ വൃത്തികെട്ട നിയമപാലകൻമാർ "
വികസിത രാജ്യങ്ങളിലുള്ള നിയമ സംവിധാനങ്ങളും അവിടെയുള്ളസംരംഭകർക്ക് കൊടുക്കുന്ന പിന്തുണയും കാണുമ്പോൾ ഇവിടെയുള്ള സംവിധാനങ്ങളോട് പുച്ഛം തോന്നുന്നു.
സാധാരണക്കാരന് അകെ ഉള്ള ആശ്രയം കോടതിയാണ് ബഹുമാനപെട്ട ഹൈ കോടതി റോബിൻ ബസിന് ഒപ്പം നിൽക്കും എന്ന് പ്രതീഷിക്കുന്നു
Maaire eh bus accident ayi alkar marichal ne MVD ye kuttam parayile ? 😂
@@KRP-y7yഅന്തം കമ്മി.... KSRTC അപകടം ഉണ്ടാക്കിയിട്ട് നഷ്ടപരിഹാരം കൊടുക്കാതിരിന്നിട്ട് ബസ്സ് ജപ്തി ചെയ്യ്തിട്ടുണ്ട് അറിയുമോ
ഹൈ കോടതിയിൽ നിൽക്കും എന്ന് തോന്നുന്നില്ല. സുപ്രീം കോടതിയിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാം.
പുളിയനക്കാടൻ മാറാടി ക്കു വേണ്ടി ❤❤❤
ചേട്ടായി എനിക്ക് വരാൻ പറ്റിയില്ല...
സപ്പോർട്ട് എപ്പോഴും ഉണ്ടാവും 👍
കെ നിയമം കേരള രാജ്യത്ത് മാത്രമാണ് നടപക്കാൻ കഴിയു. എന്നാൽ കേന്ദ്ര നിയമം ഇന്ത്യയിൽ പെടുന്ന കേരളം ഉൾപ്പെടെ ബാധകമാണ് എന്നാണ് മനസ്സിലാകുന്നത്. പിന്നെ വാഹന നിയമങ്ങൾ എല്ലാം കേന്ദ്ര സർക്കാരിന്റതായിരിക്കെ അതുകൂടി കേരളത്തിന് ബാധകംമല്ല എന്നൊരു പ്രമേയം നിയമ സഭയിൽ പാസ്സാകാവുന്നതാണ്.
👌🏻
Ivide vijayamde niyamam maatre nadakku
Federalism എങ്ങനെ implement ചെയ്തിട്ടുണ്ട് എന്ന് അനുസരിച്ചിരിക്കും. Federal വ്യവസ്ഥിതി യിൽ പല കാര്യങ്ങള്ക്കും സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന് മുകളില് മേൽക്കോയ്മ ഉണ്ട്. കേന്ദ്രത്തിന് എല്ലാ വിഷയത്തിലും സംസ്ഥാനത്തെ override പറ്റില്ല . ഈ വിഷയത്തിൽ എങ്ങനെയാണ് എന്നറിയില്ല. വാഹന നിയമങ്ങൾ പൊതുവേ സംസ്ഥാനങ്ങളാണ് നിശ്ചയിക്കുന്നത്. പക്ഷേ ഈ വിഷയത്തിൽ സംസ്ഥാനത്തിന് വ്യക്തമായ നിയമങ്ങൾ ഉണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ അത് ആദ്യം ഉണ്ടാക്കേണ്ടതാണ്. നല്ല നിയമങ്ങൾ ഉണ്ടാക്കാൻ തിന്നു കുടിച്ചു നടക്കുന്ന പ്രതിനിധികൾ ഒന്നു മെനക്കേടണം . അല്ലെങ്കിൽ ഹൈകോടതി അവർക്ക് തോന്നുന്ന പോലെ interpret ചെയ്ത് വിധി കൽപ്പിക്കും
ഈ പോരാട്ടത്തിൽ ഗിരീഷ് വിജയിക്കും
അടിപൊളി മുത്തേ മുത്തേ റോബിൻ ഗിരീഷ് ഏട്ടാ hat'sof you, അഭിനന്ദനങ്ങൾ 🌹🌹🌹
ഈ ഒരു പാവം മനുഷ്യനെ ക്രൂശിക്കുന്നത് നമ്മുടെ കോടതി കാണുന്നില്ലേ...
ആയിരം കോഴിക്ക് അര കാട എന്ന് പറയുന്ന പോലെ.. രണ്ട് സംസ്ഥാനങ്ങൾക്കും RT വകുപ്പുകൾക്കും അര ഗിരീഷ്❤ അപ്പോൾ അങ്ങേര് മുഴുവനും ഉണ്ടാർന്നേൽ ഒന്നാലോചിച്ച് നോക്ക്യേ 💥💥🔥🔥 ROBIN❤
ഹൈകോടതി ഇളവ് ചെയ്തു തരും ❤️❤️❤️❤️
കോടതി കൈവിടാതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ROBIN BUS UDAMA VIJAYIKKATTE.❤❤❤
നന്മനസ്സ് ഉള്ളവർക്ക് സമാധാനം ❤️❤️❤️❤️
ഇതാണ് മക്കളെ ജനാധിപത്യം 💯🔥🥰
ഭരണ ഭാഷ മലയാളം എന്നത് MVD ക്ക് ഭാദകം അല്ലേ? (നോടീസ് ഇംഗ്ലീഷിൽ)
ഇതാണ് പവർ ♥️♥️♥️♥️♥️
എത്ര ചവിട്ടിമെതിച്ചാലും ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും💪💪💪👍
നാളെ രാവിലെ പത്തനംതിട്ടയിൽ നിന്നും വീണ്ടും ഞാൻ service തുടങ്ങുമ്പോൾ road വക്കത്ത് ഒരു കാക്കിയിട്ട MVD മോന്മാരും ഉണ്ടാവരുത്... ഉണ്ടായാൽ...? എന്നാൽ മുടിയും അണ്ണാ... Robin ഡാ...❤❤❤❤❤തോൽവികൾ ഏറ്റു വാങ്ങാൻ വീണ്ടും kerala സർക്കാരിന്റെ ജീവിതം ബാക്കി 😅😅😅
Ksrtc ജോലി ചയ്യുന്നവർക്ക് ശമ്പളം പോലും ഇല്ല പിന്നെ എന്ദിന ksrtc
ksrtc bus കേരളത്തിൽ നിന്നും എടുത്ത് കളയണം.
Athil oru aavasyavum illathe ticket edutha ella naatukaarkum big salute
ഫുൾ സപ്പോർട്ട് ❤️❤️👏👏👏👏👏
Robin bus ഉടമസ്ഥൻ തന്നെ ജയിക്കണം.നിയമ പരമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ.Ksrtc pvt businum ഒക്കെ ഒരേ നിയമം വരട്ടെ.സർകാർ udhyogastarkkum നിയമം badakamakatte.വിജയിച്ചേ തീരൂ.
Gireesh chetta ❤❤🙏🙏👍👍👍
എന്റെ എല്ലാ വിധ പിൻന്തുണയും ഗിരിഷേട്ടനും റോബിൻ ബസിന്❤❤❤❤❤
KSRTC യെ രക്ഷിക്കാൻ സാധാരണ ജനങ്ങളെ കഷ്ടപ്പെടുത്തരുത്, ഭരിക്കുന്നത് ജനത്തിന് വേണ്ടിയാണ് എന്ന് ഓർമ്മ വേണം
KSRTC മാത്രമല്ല പ്രൈവറ്റ് ബസ് മുതലാളിമാരും താമസിയാതെ രംഗത്ത് വരും
@@muziclab90കുറേ bus ഒക്കെ നിൽക്കട്ടെ 😡
റോബിൻ 🔥🔥🔥
റോബിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾വീണ്ടും ഞങളുടെ പ്രാർത്ഥന Full support 🙏🏾🙏🏾, പഴയ Root Ranny-Block padi -പുത്തമൺ വഴി kadammanitta -പത്തനംതിട്ട എത്തും.Robin3.30am, ഹോൺ അടിച്ചു പോക്ക് നാട്ടുകാർ ക്കു ഒരുആംനു ഗ്രഹം ആയിരുന്നു എറണാകുളം ത്തു interview പോകുന്ന കുട്ടികൾക്ക് 9am, അവിടെയെത്തും, അനേകർക്കു റോബിൻ ഉപകാരിയാണ്, റോബിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾
Oru keralam full support ❤
സൂപ്പർ
പിഴമാത്രം വേടിച്ച് ജീവിക്കാൻ സർക്കാരും, ജീവനക്കാരും ഒപ്പം നിൽക്കാൻ വേറെ അയൽസംസ്ഥാനവും ജീവനക്കാരും കൂടി കട്ടിംഗ് സൗത്ത് ഗാനം പാടാൻ പോയാൽ കേന്ദ്രവും, കോടതിയും , ജനങ്ങളും വെറുതേ ഇരിക്കില്ല.
🎉 you are correct best wishes
Support ROBIN Bus💪
Happy to see most news channels hilighting this incident.
The MVD is behaving like a rowdism gang targeting helpless people
ജനം മാറി ചിന്തിച്ചു തുടങ്ങി.
സ്വാഗതാർഹം.
എന്നും നഷ്ടത്തിന്റെ കണക്കുള്ള ksrtc ആക്രി ക്കാർക്ക് കൊടുത്തു ജനത്തിന്റെ ഭാരം കുറയ്ക്കണം
കേരള തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്നും അനീതി ഉണ്ടായപ്പോൾ സുപ്രീംകോടതിയിൽ നിന്നും നീതി ലഭിച്ച റോബിൻ ബസിന് ഒരായിരം അഭിവാദ്യങ്ങൾ
റോബിൻ ചരിത്രം സൃഷ്ടിക്കട്ടെ
KSRTC യെ പൂട്ടിക്കെട്ടുക🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌🚌
ഒന്നു പോടാ
കോടതി ശക്തമായി ഇടപെടേണ്ടതാണ്
നല്ല മനുഷ്യൻ മാർ അയാളുടെ കൂടെ ഉണ്ട്
MVD ഉദ്യോഗസ്ഥരിൽ വിദ്യാഭ്യാസമുള്ള വിവരമുള്ള ഒരു........
മോനും ഇല്ലേ
അടുത്ത തെരഞ്ഞെടുപ്പിൽ ഈ സർക്കാരിന് കിട്ടേണ്ട പത്ത് ലക്ഷം വോട്ടുകൾ റോബിൻ കൊണ്ടുപോയി, ഇനി പോകാനുള്ളതു് വേറെ.
👍🌹✨
❤❤❤ സൂപ്പർ
Robin 🔥
Full support
The biggest mistake is that we are registering our vehicles in our GODS OWN COUNTRY 😂😂😂😂😂
മൻഡ്രെക്സ് ഓൺ കൺട്രി 😂
GREAT MAN
7:50 🙂🔥
Not only state and but also inter state vehicles must have proper rout perimits
അടുത്ത ഇലക്ക്ഷന് സ്ഥാനാർതിയായി മത്സരിക്കണം ജയിക്കും. ജയിപ്പിക്കും.
Board ellathy othiri bus kal erakku nille?? Vyytila il vannal mathi same bus edappally, aluva angine Kure place il ninnu ale kettunnudallo
Shavishankar
How many private buses have proper permit and servicing proper permit routes
You are great ❤❤❤
Girish sir God bless for you and all of us sir. Family sir
🎉🎉🎉🎉🎉 congregation
അണ്ണൻ അടിപൊളിയാ
ഉദ്യോഗസ്ഥരുടെ സ്വകാര്യ സ്വത്തിൽ നിന്ന് നഷ്ടപരിഹാരം വാങ്ങണം... മനപ്പൂർവമുളള പൊതു മുതൽ ദുർവിനിയോഗമിയാണ് ഇതിനെ കാണേണ്ടത്
ഒറ്റപേര് Robin❤
അദ്ദേഹം അവസാനം പറഞ്ഞ വാക്ക് 🥺 സാധാരണകാർക്ക് കോടതിയെ ഉണ്ടാവു
Boss attitude 🔥 ❤🎉
🇦🇷🇦🇷🎉🎉🎉🎉🎉🇦🇷🇦🇷🇦🇷🇦🇷🎉🎉🎉🎉🎉
എല്ലാവരും റോബിൻ ചേട്ടന്റെ കൂടെ നിൽക്കുക -
Very good happy jerney
❤❤❤🎉🎉🎉🎉