റോബിൻ: സുപ്രിംകോടതിയോട് മാപ്പ് പറഞ്ഞു തമിഴ്നാടും കേരളവും.... I Robin Bus vs Kerala government

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 1,2 тыс.

  • @EMANSGROUP971
    @EMANSGROUP971 Год назад +839

    ഇപ്പോൾ ഇവിടെത്തെ താരം റോബിൻ ബസ്സും. മറിയക്കുട്ടി അമ്മച്ചിയും ആണ്.. ഇവരെ 2 പേരെയും ഇഷ്ടമുള്ളവർ മാത്രം

    • @nirmalanair9303
      @nirmalanair9303 Год назад +9

      👍👍👍

    • @arunibrahimkunjacha
      @arunibrahimkunjacha Год назад +13

      താരം അല്ല... കേരളത്തിന്റെ പ്രതിപക്ഷം... പേരിനുള്ള പ്രതിപക്ഷം മുഖ്യമന്ത്രി കസേരയ്ക്കുള്ള അടിപിടി ആണ്.. പിന്നെആർക്കും കുറെ മിത്രങ്ങളും

    • @josevd3161
      @josevd3161 Год назад +3

      Like

    • @sridevivipinan9208
      @sridevivipinan9208 Год назад

      💪💪💪💪👍👍👍👍🙏🙏🙏🙏

  • @JacksonJohn-d2c
    @JacksonJohn-d2c Год назад +411

    റോബിൻ ബസിന്റെ പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ

    • @gracyanu5778
      @gracyanu5778 Год назад

      ഭൂരിപക്ഷം കുറഞ്ഞു 10സീറ്റ്‌ പോയാലും ഇവര് തന്നെ വരൂ
      ഒരു തൂക്ക് മന്ത്രി സഭ വന്നാലേ ശരിയാകൂ

    • @muraleedharannair7273
      @muraleedharannair7273 Год назад

      ആന്റണി രാജു എന്ന ആളെ വിജയിപ്പിച്ചു മന്ത്രിയും ആക്കിയ തിരുവനന്തപുരം കാരെ നിങ്ങൾക് big സെല്യൂട്. മറക്കരുത് അടുത്ത തവണ.,.........

  • @sudhisukumaran8774
    @sudhisukumaran8774 Год назад +1151

    ഭരണവർഗത്തിന് നേരെ നട്ടെല്ല് നിവർത്തി പോരാടിയ ഗിരീഷേട്ടൻ ആണ് കേരളത്തിന്റെ പ്രതിപക്ഷം 🙏🙏🌹🌹🌹❤❤❤

    • @sreeragr3190
      @sreeragr3190 Год назад +48

      റോബിൻ ബസ്... മറിയയക്കുട്ടി അമ്മച്ചി .. നമ്മുടെ മിന്നും താരങ്ങൾ..

    • @jamesjoseph9309
      @jamesjoseph9309 Год назад +14

      എന്നാൽ അടുത്ത തവണ ഗിരീഷ് ഏട്ടനെ നിർത്തി mla ആക്കൂ, ബാക്കി കമ്മ്യൂണിസ്റ്റ്‌കർ ചെയ്തോളും.🤣

    • @vmkpillai-zu1eh
      @vmkpillai-zu1eh Год назад

      ​@@sreeragr3190😃😃😃😃😃😃😢👌

    • @neelambaridevaragam5043
      @neelambaridevaragam5043 Год назад +8

      Absolutely Correct 👍💯

    • @lathavenugopal8665
      @lathavenugopal8665 Год назад +6

      Kalikaalathil nalla manushyaranu avatharangal

  • @jknnjjjbjjbjkh9337
    @jknnjjjbjjbjkh9337 Год назад +349

    മുനാടൻ ഷാജനും സുരേഷ് ഗോപിയും റോബിൻ ഗിരിഷും കേരളത്തിന്റെ നേർവഴി ധൈര്യമായി മുന്നേറുക ജനം കൂടെയുണ്ടു പ

    • @sreejithramachandranjithu7947
      @sreejithramachandranjithu7947 Год назад +25

      മാറിയകുട്ടി എന്ന ആ അമ്മയും

    • @Dxmxb7mi
      @Dxmxb7mi Год назад +14

      അതെ ആ അമ്മയും 🥰🥰🥰🥰🥰🥰

    • @madackal250
      @madackal250 Год назад +4

      ഏത് ജനം?

    • @Dxmxb7mi
      @Dxmxb7mi Год назад +3

      പിണുവിന് കൊടി പിടിക്കുന്ന ജനം

    • @janaki-wn4lq
      @janaki-wn4lq Год назад

      Mariyakkutty amma

  • @sudhisukumaran8774
    @sudhisukumaran8774 Год назад +793

    10 പേർക്ക് ജോലി കൊടുക്കുന്നവനെ പെട്ടിയിലാക്കുന്ന വിസ്മയമാണ് കമ്മ്യൂണിസം
    സുപ്രീംകോടതിക്ക് ബിഗ് സല്യൂട്ട്❤❤❤🎉🎉🎉

    • @aneeshkumar7572
      @aneeshkumar7572 Год назад

      Onne poda cpm party cpmin adimakalk kodukunnathe joli alle

    • @UnniKrishnan-iz3gr
      @UnniKrishnan-iz3gr Год назад +13

      💯

    • @shantihari401
      @shantihari401 Год назад +15

      Correct

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Год назад +13

      താങ്കളുടെ വരികൾ വളരെ അർത്ഥവത്താണ്.

    • @wolverinejay3406
      @wolverinejay3406 Год назад

      അതാണ് അന്തം പാർട്ടി കണ്ണില്ലാത്ത കുരുടൻ പാർട്ടി

  • @anitmaria-m8h
    @anitmaria-m8h Год назад +293

    നീതിപീഠത്തിനും ഗിരീഷ് നേതാവിനും പൊതുജനത്തിനും ഒരു ബിഗ് സല്യൂട്ട്❤❤❤

  • @Vibgior10
    @Vibgior10 Год назад +571

    റോബിനുളള പിന്തുണ സർക്കാരിനോടുളള എതിർപ്പാണ്.

    • @ajithalampilli
      @ajithalampilli Год назад +11

      സർക്കാരിനും,MVD യൂടും ഉള്ള എതിർപ്പു.

    • @SreelalV.peethavarnadhar-wn8ry
      @SreelalV.peethavarnadhar-wn8ry Год назад +2

      👍

    • @roythomas9699
      @roythomas9699 Год назад +3

      അല്ല ksrtc എന്ന കാലം സൃഷ്‌ടിച്ച ജനവിരുദ്ധ പ്രസ്ഥാനതോട് ഉള്ള എതിർപ്പും പുതിയ aitp ഭേദഗതി കളോട് ഉള്ള സ്വീകരയതയും.

    • @Sreekumar-xd8rq
      @Sreekumar-xd8rq Год назад +1

      Govt-nu opposite aayrunnel Martineyum Janam support cheythene

  • @sasivarma989
    @sasivarma989 Год назад +118

    കേരളത്തിലെ ഒറ്റപ്പെടുന്ന സർക്കാർ, വോട്ടു ചെയ്യാൻ
    മാത്രമല്ല അത് തിരിച്ചെടുക്കാ
    നും അവകാശം വേണമെന്നാ
    വശ്യപ്പെടുന്ന ജനം. റോബിന്
    സ്വാഗതം,

  • @arrows929
    @arrows929 Год назад +689

    കോടതികളോട് മാപ്പ് പറഞ്ഞ് ഉളുപ്പു മാറിയൊരു സർക്കാരാണ് നമുക്കുള്ളതെന്ന് അഭിമാനിക്കാം

    • @sarathkumar-oh7qz
      @sarathkumar-oh7qz Год назад +21

      അതിലും നമ്പർ വൺ 🤭😂😂

    • @louispcherianpalakunnel5201
      @louispcherianpalakunnel5201 Год назад +7

      മാപ്പു കൊടുക്കുന്നത്കേരള ജനതയോടു ചെയ്യുന്ന ഒരു അപരാധം

    • @madackal250
      @madackal250 Год назад

      ബ്രിട്ടീഷ്കാരോടല്ലല്ലോ?

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Год назад

      ​@@madackal250അത് നിന്റെ തന്തമാരല്ലേ 😂😂😂😂😂

    • @sujithsujithks2388
      @sujithsujithks2388 Год назад +1

      Uluppu Maariyathalla Paarambaryamaayi Uluppu illa tha thaanu 🤣🤣🤣😡😡😡

  • @MukundanM-zh2sw
    @MukundanM-zh2sw Год назад +225

    യഥാർത്ഥ കേരളത്തിന്റെ പ്രതിപക്ഷം❤ റോബിൻ ഗീരീഷ്

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 Год назад +193

    രാജീവേ പിന്നെ എന്തിനാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞത്

    • @RajalekshmiSreekumar
      @RajalekshmiSreekumar Год назад +5

      Anakku ariyillaaaa

    • @sachindanandakurup6051
      @sachindanandakurup6051 Год назад +2

      ചില ബിസ്മയങ്ങൾ.... കേരളത്തെ മുന്നോട്ടു പായിക്കുന്നു.. 🙄🙄🙄

  • @bhargavik4443
    @bhargavik4443 Год назад +94

    പ്രതികരിക്കുന്ന വരോട് ജനത്തിന് ഇഷ്ട്ടം.

  • @deepapratheesh9743
    @deepapratheesh9743 Год назад +177

    ഇത്‌ ഒരു മാറ്റത്തിന്റെ തുടക്കമാകട്ടെ.ഞങ്ങൾ ജനങ്ങൾ കൂടെയുണ്ട്

  • @danielmathews8453
    @danielmathews8453 Год назад +37

    ഉറച്ച മനസ്സുള്ളവനും നല്ല മനസിന്റെ ഉടമയെയും തോല്പിക്കാൻ സാധിക്കില്ല. സത്യം എന്നും വിജയിക്കും.

  • @mrk6564
    @mrk6564 Год назад +200

    ഇങ്ങനെ ജനങ്ങൾ ഒന്നിച്ചാൽ ഇവിടെ കാര്യങ്ങൾ നടക്കും. അതുപോലെ അമ്മച്ചിയേയും, റോബിൻ ബസിനെയും പോലെ തന്റേടത്തോടെ നിൽക്കാൻ പ്രശ്നങ്ങളിൽ പെടുന്നവർക്കും ധൈര്യം ഉണ്ടാകണം 👍👍👍

    • @unnivr9163
      @unnivr9163 Год назад +1

      തീർച്ചയായും.

    • @prasannann2449
      @prasannann2449 Год назад

      അനാവശ്യമായി കറന്റ് ചാർജ് കൂട്ടുമ്പഴും നികുതിയും പലതരം കരങ്ങളും കൂട്ടുമ്പഴും ജനങ്ങൾ ഇതേ പോലെ പ്രതികരിക്കാത്തതിന്റെ കുഴപ്പമാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന അമിതഭാരം കേരളത്തിലെ പ്രതിപക്ഷം വെറും കോമാളിയാണ് ജനങ്ങൾ ഒന്നടങ്കം എതിർക്കുക അതേ വഴിയുള്ളു

    • @Gamer_53727
      @Gamer_53727 Год назад

      ജനങ്ങൾ നിയമം പഠിച്ചാൽ സർക്കാരും സർക്കാർ ചാവാലി കാക്കി പട്ടികളും മൂഞ്ചും.. അതിന്റെ തുടക്കം ആണ് ❤️❤️ റോബിൻ ❤️❤️

  • @hari....1388
    @hari....1388 Год назад +54

    വല്ലാത്തൊരു ആഗ്രഹം തോന്നുന്നുണ്ട് 🥰റോബിൻ ബസിൽ ഒന്ന് യാത്ര ചെയ്യണം ന്ന് 🥰🥰🥰🥰

    • @kvthomas1717
      @kvthomas1717 Год назад +4

      അതേ, റോബിൻ ബസ്സിൽ യാത്ര ചെയ്ത് കോയമ്പത്തൂരിൽ നിന്നും ഒരു ചായ കുടിക്കാൻ എനിക്കു വലിയ ആഗ്രഹമുണ്ട് 💪💪💪

  • @pushparaj.o8117
    @pushparaj.o8117 Год назад +199

    യൂത്ത് കോൺഗ്രസുകാരെ
    നിങ്ങൾ ചെയ്യേണ്ട ജോലിയാണ്
    മറിയ കുട്ടിയും റോബിൽ ബസും
    നടത്തുന്നത്

    • @shantihari401
      @shantihari401 Год назад +6

      Correct

    • @binoyjoseph8383
      @binoyjoseph8383 Год назад +3

      ഇന്നലെ കിട്ടിയ തല്ലും ചവിട്ടും കൊണ്ട് നാട്ടുകാർ സുഖിക്കണ്ട.

    • @JayakumarJayakumar-ro7bl
      @JayakumarJayakumar-ro7bl Год назад

      Pushparaj. Tankal. Parangatuvalare. Currect

  • @roshinisatheesan562
    @roshinisatheesan562 Год назад +47

    ❤❤🙏 ഇത് ഈ നാട്ടിലെ സർക്കാരിനോടുള്ള എതിർപ്പാണ് ജനങ്ങൾ ഒന്നിച്ചുനിന്ന് പ്രതികരിക്കുന്നത്🙏🤝👍

  • @jaisonthomas3616
    @jaisonthomas3616 Год назад +118

    ഈജിപ്തിലും മറ്റും അരങ്ങേറിയ മുല്ലപ്പൂ വിപ്ലവത്തിന്റെ തുടക്കവും ഇതുപോലെ ലളിതമായിരുന്നു. ജനഹിതം തിരിച്ചറിയാൻ കഴിഞ്ഞാൽ ഭരണാധികാരികൾക്ക് നല്ലത്.

    • @pranjanandasaraswati-sc2sv
      @pranjanandasaraswati-sc2sv Год назад

      ഭരണാധികാരികൾ തിരിച്ചറിയാതിരുന്നാൽ സിപിഎം നശിക്കും,കേരളം രക്ഷപ്പെടും. പൗരപ്രമുഖർ വെറും എച്ചിൽ നക്കികൾ.

  • @ktleena7564
    @ktleena7564 Год назад +31

    ഹാവൂ, ഒരു പോസിറ്റീവ് വൈബ് നൽകുന്ന വാർത്ത കുറേ നാളുകൾക്കു ശേഷം. ഇവിടെ നിയമം വാഴട്ടെ. നികൃഷ്ട ജന്മങ്ങൾക്ക് എതിരെ ഉള്ള വിജയം.

  • @arunradhakrish2208
    @arunradhakrish2208 Год назад +101

    മറ്റൊരു മറുനാടൻ ഗിരീഷ് ഏട്ടൻ❤❤❤🥰🥰🥰💪💪💪💪

  • @SDS-e7h
    @SDS-e7h Год назад +46

    സർക്കാരിനോടുള്ള പ്രതിഷേധം. റോബിൻ 👏👏👏

  • @sudhisukumaran8774
    @sudhisukumaran8774 Год назад +91

    കടന്നു വരൂ കടന്നു വരൂ കടന്നു വരൂ സൗഹൃദ സംരംഭ സർക്കാർ മറ്റു സംസ്ഥാനങ്ങളിൽ ഞങ്ങൾക്ക് ബ്രാഞ്ചുകൾ ഇല്ല 😂😂😂

  • @manoharankr9223
    @manoharankr9223 Год назад +55

    നിയമങ്ങളെ അപഹസിക്കുകയാണ് കേരള നിയമമന്ത്രി

  • @mathewkj1379
    @mathewkj1379 Год назад +135

    എല്ലാവരും കഴിയുന്നതും KSRTC യാത്ര ഒഴിവാക്കണം. കാരണം ഒന്ന് യൂണിയൻ ഗുണ്ടായിസം. രണ്ട്, ആ വണ്ടികൾക്ക് ഇൻഷുറൻസ് ഇല്ല. മൂന്ന്, യാത്രാ സൗകര്യം നല്ലത് പ്രൈവറ്റ് ബസിൽ തന്നെ.

    • @flowers_comedy-.
      @flowers_comedy-. Год назад +6

      Alukalokke ozivakkikondirekukayanallo

    • @whitedevil43731
      @whitedevil43731 Год назад

      നീ എവിടെത്തെ കോപ്പാടാ?

    • @sachindanandakurup6051
      @sachindanandakurup6051 Год назад +1

      😀😀😀💞💞💞

    • @Emmanuel-j7w
      @Emmanuel-j7w Год назад +2

      പ്രവേറ്റ് ബസില്ലാത്ത സ്ഥലത്ത് എങ്ങനെ KSRTC ബസിനെ ഒഴിവാക്കും

    • @HonorMan-yg8ff
      @HonorMan-yg8ff Год назад

      ശബരിമല സീസണായി കഴിഞ്ഞാൽ ഭക്തജനങ്ങളെ കൊള്ളയടിക്കുകയാണ് ഇവർ, എന്നിട്ടുംഇവരുടെ ദാരിദ്ര്യം തീരുന്നുണ്ടോ? പ്രത്യേകിച്ചും സർക്കാർ വണ്ടികൾ ഒരിക്കലും നിയമ ലംഘനം നടത്തരുത്, പാട്ട വണ്ടികൾ എടുത്തിട്ട് അതിന് ഫാസ്റ്റ് പാസഞ്ചർ സൂപ്പർഫാസ്റ്റ് എന്നീ പേരുകളും ഇട്ട് അധിക ചാർജ് ഈടാക്കി ജനങ്ങളെ വഞ്ചിക്കുന്നവരാണ് ഇവർ, ഇതിന്റെയൊക്കെ പാവ ഫലമാണ് ഇന്ന് തൊഴിലാളികൾ അനുഭവിക്കുന്നത്

  • @gq6464
    @gq6464 Год назад +20

    ഇത് പോലെ നമ്മുടെ വൈദ്യതി നയവും, മദ്യ നയവും കേന്ദ്ര നിയമത്തിനു കീഴിൽ കൊണ്ട് വരണം,എല്ലാത്തിനും മീതെയായി നമ്മുടെ ആശ്രയത്തിനു സുപ്രീം കോടതി ഉണ്ടല്ലോ....
    അഭിനന്ദനങ്ങൾ ഗിരീഷ് 🙏

  • @meenu2500
    @meenu2500 Год назад +387

    ഗണേഷ് കുമാർ മന്ത്രി ആവാനുള്ള തയ്യാറെടുപ്പിൽ ആണ് 😌ഇനി ഗവണ്മെന്റ് ന് എതിരെ ഒന്നും പാറയില്ല

    • @flowers_comedy-.
      @flowers_comedy-. Год назад +3

      Okke adjastte mente karanennu prathyagam parayano nattare

    • @deepadeepus6466
      @deepadeepus6466 Год назад +7

      തത്കാലം ഒന്ന് പത്തി താഴ്ത്തി ഇരിയ്ക്കുവാ

    • @sumadevits4972
      @sumadevits4972 Год назад +19

      ഗണേഷും സരിതയും തമ്മിൽ നടത്തുന്ന പരിപാടികൾ ഉമ്മൻചാണ്ടിയുടെ മണ്ടയ്ക്ക് ആക്കിയ മഹാൻ അല്ലേ

    • @MAN-bq2io
      @MAN-bq2io Год назад +9

      ആദ്യം ഗണേഷ് സരിതയ്ക്ക് ഊക്കിയതും ഗൂഡാലോചന നടത്തിയതും പുറത്ത് വരട്ടെ

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Год назад +6

      ഗണേശൻ, ഇപ്പോൾ NSS. ന്റെ നോമിനി ആണ്, പുതുപ്പള്ളിയിൽ 30000 താഴെ പോകാതെ രക്ഷിച്ച താരം

  • @biju.p.ppayangal6086
    @biju.p.ppayangal6086 Год назад +17

    ഇപ്പോൾ കോടതിയോട് ബഹുമാനം തോന്നുന്നു ഇത്രയും പെട്ടന്ന് ഇടപ്പെട്ടതിലും പാവപ്പെട്ടവനു നീതിനടപ്പിലാക്കിയതിലും 🙏🏻🙏🏻🙏🏻❤❤❤

  • @RamkumarTraders
    @RamkumarTraders Год назад +50

    റോബിൻ ബസ്സിനെ തടയാൻ പറ്റുക ഇല്ല ഇനി കാരണം ജനം ഒപ്പം ഉണ്ട് എങ്കിൽ ഒരു ആൾക്കും എതിരെ മത്സരിക്കാൻ പറ്റുക ഇല്ല

  • @josephthomas8519
    @josephthomas8519 Год назад +78

    അടുത്ത ആഴ്ച്ച ഞങ്ങൾ 8 പേര് വെറുതെ കോയമ്പ്പത്തൂർ പോകാൻ തീരുമാനിച്ചു.

    • @SajeevCR
      @SajeevCR Год назад +3

      Njanum

    • @achu_thatsme
      @achu_thatsme Год назад +1

      Ticket illallo 😢

    • @lijeshjoy1121
      @lijeshjoy1121 Год назад

      ❤❤😊😊😅

    • @kvthomas1717
      @kvthomas1717 Год назад +4

      റോബിൻ ബസ്സിൽ യാത്ര ചെയ്തത് കോയമ്പത്തൂർ എത്തുന്നവർക്ക് ചായ "ഫ്രീ" ആണത്രേ !!!

  • @7800avn
    @7800avn Год назад +78

    Robin gireesh ചേട്ടന് സകല ജനങ്ങളുടെയും പിന്തുണ ഉണ്ട്

  • @SunilGdpillai
    @SunilGdpillai Год назад +30

    കെഎസ്ആർടിസി ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ ഒരു വഴിയുണ്ട് എല്ലാ ബന്ധങ്ങളും തട്ടുകടകൾ ആക്കി തെരുവ് കച്ചവടം നടത്ടിയാൽ ജീവനക്കാരുടെ ശമ്പളവും മുടങ്ങീല്ല ഖജനാവിൽ വരുമാനവും ഉണ്ടാകും.

  • @wilsonpj2614
    @wilsonpj2614 Год назад +63

    മറിയകുട്ടിയെ എങ്ങിനെ ഒതുക്കണം എന്ന് തീരുമാനിക്കാൻ അടിയന്തിര "പോളിറ്റ് ബ്യുറോ കൂടുന്നു... ദേശാഭിമാനി "

  • @jmathews9921
    @jmathews9921 Год назад +85

    അടുത്ത ലോകസഭ ഇലക്ഷനിൽ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് പത്തനംതിട്ട സ്ഥാനാർഥി ആയി മത്സരിക്കണം എന്നാണ് എന്റെ അഭിപ്രായം. മറ്റു സ്ഥാനാർഥികളെ പോലെ ഇദ്ദേഹം ഫ്രോഡ് അല്ലാ. ഇദ്ദേഹം ആണ് ശരി.

    • @ajithalampilli
      @ajithalampilli Год назад +9

      അദേഹം സ്വന്തം നിലയിൽ ബസ്സ് സർവീസ് നടത്തി ജീവിച്ച് പോക്കൊട്ടെ. ഇലക്ഷൻ നിർത്തി കുത്ത് പാള എടുപ്പിക്കല്ലെ

    • @psoorian9236
      @psoorian9236 Год назад +1

      ഇടത് വലതൻമാരും ഹമാസ് ബിസ്മയങ്ങളും ഒറ്റക്കെട്ടായി നിന്ന് തോൽപ്പിക്കും.

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Год назад +12

    അങ്ങനെ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രമായില്ല സാറെ. അദ്ദേഹത്തിൽ നിന്ന് പിഴയിട്ടഅത്രയും പണം തിരിച്ച് കൊടുക്കുകയും വേണം. എന്നാലേ ശരിയാവൂ.🙏🙏🙏🙏

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 Год назад +56

    ഗുണ്ടാ സർക്കാരിനെതിരെ നീതിക്ക് വേണ്ടി പോരാടുന്ന ഗിരീഷ് ചേട്ടന് ആയിരം ആയിരം അഭിവാദ്യങ്ങൾ🎉❤🎉 ധീരതയോടെ മുന്നോട്ട് ❤

  • @sabujohn4888
    @sabujohn4888 Год назад +41

    Yes. This is the victory of public 🔥🔥🔥

  • @pradeep-pp2yq
    @pradeep-pp2yq Год назад +15

    റോബിൻ ഗിരീഷിന് വിജയാശംസകൾ നേരുന്നു...👏👏👏👏👌

  • @iindian8655
    @iindian8655 Год назад +28

    ജനങ്ങളുടെ റോബിൻ 🔥

  • @ajayanarimmal2813
    @ajayanarimmal2813 Год назад +33

    റോബിൻ ബസ് നെ എതിരേ നടപടി എടുത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി എടുത്ത് ശിക്ഷിക്കണം... 🙏

    • @kvthomas1717
      @kvthomas1717 Год назад +3

      ഒപ്പം, ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരു വ്യക്തിയെ കഴിഞ്ഞ കുറേക്കാലമായി ശാരീരികവും മാനസികവും സാമ്പത്തികവും ആയിട്ട് ദ്രോഹിച്ചതിന് തക്കതായ നഷ്ട്ടപരിഹാരവും ലഭ്യമാക്കണം 💪💪💪

    • @Gamer_53727
      @Gamer_53727 Год назад

      ജനങ്ങൾ നിയമം പഠിച്ചാൽ സർക്കാരും സർക്കാർ ചാവാലി കാക്കി പട്ടികളും മൂഞ്ചും.. അതിന്റെ തുടക്കം ആണ് ❤️❤️ റോബിൻ ❤️❤️

  • @jaganjeevan9627
    @jaganjeevan9627 Год назад +41

    ഇതൊക്കെ ഇനി ഭരണത്തിലേറാൻ കാത്തിരിക്കുന്ന UDF ന് കൂടി ഉള്ള പാഠം ആണ്... അഴിമതിയും ഉദ്യോഗസ്ഥ വൃന്തത്തിനെ നിയന്ത്രിക്കാൻ പറ്റാതെയും പോലീസിന് മൂക്ക് കയറിടാതെയും കേരളം 5വർഷം തികച്ചു ഭരിക്കാൻ കഴിയില്ല എന്ന പ്രാഥമിക പാഠം.....

  • @shijinair2053
    @shijinair2053 Год назад +26

    Eppo സർക്കാർ ചിന്തിക്കുന്നത് എങ്ങനെ എങ്കിലും റോബിൻ പ്രശ്നം ഒന്ന് തീർന്നു കിട്ടിയാൽ മതി എന്ന്. അത്ര നാണക്കേടായ സർക്കാറിന്

  • @aniljanardhanakurup8764
    @aniljanardhanakurup8764 Год назад +6

    എത്ര വാർത്താ ചാനലുകൾ കണ്ടാലും താങ്കളുടെ വായിൽ നിന്നും ഈ വാർത്ത കേൾക്കാൻ ഞാനും അപേക്ഷിച്ചിരുന്നു.

  • @vsankar1786
    @vsankar1786 Год назад +6

    ഈ വിജയം കൊണ്ടുള്ള നേട്ടം ഗിരീഷിനു മാത്രമല്ല ,ഈ മേഘലയിലെ ഭാവിസംരംഭകർക്കും ,ഗുണഭോക്താക്കൾക്കും കൂടിയുള്ളതാണ്.
    ഗിരീഷിന് അഭിനന്ദനം , നന്ദി.

  • @reshmabai7474
    @reshmabai7474 Год назад +62

    കേരളത്തെ രക്ഷിക്കാൻ ആര് വരും പ്രവാചകനായി? ഈ അ ന്ത കനെ കൊണ്ട് മടുത്തു😢 കറുത്ത വറ്റിനെ പിരിച്ചു വിടാൻ സുപ്രീം കോടതിക്ക് പറ്റുമോ😢

    • @binoyjoseph8383
      @binoyjoseph8383 Год назад +9

      സ്വന്തം കൈവിരലാണ് രക്ഷകൻ, വിവേകത്തോടെ ഉപയോഗിക്കണം.😊

  • @prathapkumar9657
    @prathapkumar9657 Год назад +5

    റോബിന് അഭിനന്ദനങ്ങൾ കേരളത്തിൽ പിടിച്ച പിഴക്ക് ഇരട്ടി തിരിച്ചു വാങ്ങണം

  • @t.t.thomas8348
    @t.t.thomas8348 Год назад +40

    Well done,Shajan ❤

  • @benmathew1981
    @benmathew1981 Год назад +37

    ഇതേ ഐക്യം മുല്ലപെരിയാർ കാര്യത്തിൽ ജനങ്ങളും കോടതിയും ഒന്നിച്ചു നിൽക്കണം

    • @rejivcreji7798
      @rejivcreji7798 Год назад

      ആവശ്യത്തിന് പൊന്തൂവേല്ലല്ലോ. അവസ്യമില്ലാത്തിടത്തു ഉരുക്കുപോലെ.

  • @sajijose4005
    @sajijose4005 Год назад +17

    കലക്കി . ശവ റോയിയുടെ അഹന്ത തീരട്ടെ❤❤❤ കേച്ചാർട്ടീച്ചിയുടെയും

  • @kvthomas1717
    @kvthomas1717 Год назад +6

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ ഭഗവാനേ - സ്വാമിയേ ശരണമയ്യപ്പോ 😭😭😭

  • @gireeshg8525
    @gireeshg8525 Год назад +163

    ദുഷ്ഗുണ സമ്പന്നമായ നശിച്ച പാർട്ടിയെ തന്നെ അടുത്ത തവണയും കേരള ജനത തെരഞ്ഞെടുത്ത് സ്വയം മണ്ടന്മാരാണെന്ന് തെളിയിക്കണം..

    • @sitarsbi
      @sitarsbi Год назад +2

      He only will win....kit കൊടുത്ത് vasathakkum വോട്ട്

    • @peterselvaraj7022
      @peterselvaraj7022 Год назад

      What a apservation 😅😂

    • @peterselvaraj7022
      @peterselvaraj7022 Год назад

      ജോലിചെയ്യിപ്പി ക്കതെ തീറ്റിപോറ്റുന്ന വിസ്മയമാണ് കമ്മ്യൂണിസം. 😂😅

  • @radharajan2770
    @radharajan2770 Год назад +9

    ആകെ ഒരു സമാധാനം ഇത്തരം വാർത്ത കേൾക്കുമ്പോൾ മാത്രം ആണ്.....

  • @rejvs
    @rejvs Год назад +17

    ഇനി റോബിന്‍ ബസിന്‍റെ മേല്‍ കുതിര കേറിയാല്‍ ചീഫ് സെക്രട്ടറി വേണു സുപ്രീം കോടതിയില്‍ എണീറ്റു നില്‍ക്കേണ്ടി വരും. രാജീവിനൊക്കെ എന്തും പറയാം.

  • @eappenjohn-of3qe
    @eappenjohn-of3qe Год назад +8

    എല്ലാ ജനങ്ങളും ഈ മാതൃക നടപ്പിലാക്കുക

  • @stephennedumpilli8059
    @stephennedumpilli8059 Год назад +34

    അൽ ഗേരളത്തിൽ ഇന്ത്യയിലെ നിയമങ്ങൾ ഒന്നും ബാധകമല്ലല്ലോ

  • @mathewjose8359
    @mathewjose8359 Год назад +6

    റോബിന് അഭിവാദ്യങ്ങൾ 😊

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk Год назад +29

    WELL DONE MARUNADAN.KEEP IT UP.❤❤❤❤❤❤❤❤❤❤❤

  • @madhusudananmanghat8451
    @madhusudananmanghat8451 Год назад +3

    അധികാര വർഗങ്ങൾക്കെതിരെ രാഷ് ട്രീയത്തിനതീതമായ പോരാട്ടങ്ങൾ ഇനിയുംഇനിയും തുടരട്ടെ... നീതിപീഠം തണലാകട്ടെ 👍👍👍

  • @SAM-cm4gl
    @SAM-cm4gl Год назад +24

    MVD എന്നാൽ മാർക്സിസ്റ്റ്‌ വെഹിക്കിൾ ഡിപ്പാർട്മെന്റ് ആണ്

  • @sasikumar8985
    @sasikumar8985 Год назад +1

    ബിഗ് സല്യൂട്ട് ഗിരിഷ്

  • @saneeshsanu1380
    @saneeshsanu1380 Год назад +23

    മന്ത്രിസ്ഥാനമെന്ന പിണറായിയുടെ എച്ചിൽ കിട്ടും എന്ന് ഗണേശിന് ഉറപ്പ് കൊടുത്തി ല്ലായിരുന്നെങ്കിൽ ഈ ബസിന് വേണ്ടി മുന്നിൽ നിന്ന് സംസാരിക്കാൻ ഗണേഷ് ഉണ്ടാകുമായിരുന്നു.😢

    • @Priyadarsan123
      @Priyadarsan123 Год назад +1

      ഒരിക്കലുമില്ല., പണ്ട് ഗണേഷ് and ടീംസ് കൊടുത്ത പണിയുടെ ഫലമാണ് അദ്ദേഹത്തിന്റെ വൈകല്യം.... കഥകൾ പുറത്തു വരാനിരിക്കുന്നതെ ഉള്ളു..

    • @saneeshsanu1380
      @saneeshsanu1380 Год назад

      @@Priyadarsan123 മന്ത്രിസ്ഥാനത്തിന് വേണ്ടി അവൻ ഇവർക്കൊപ്പം ഉറപ്പായും നിന്നേനെ .

  • @chekuthan6668
    @chekuthan6668 Год назад +1

    ചരിത്രം വഴിമാരും ചിലർ വരുമ്പോൾ 🔥 കേരളത്തിലിപ്പോൾ പരനാറി വിജയന് കിട്ടുന്ന സപ്പോർട്ടിനേക്കാൾ പത്തിരട്ടി സപ്പോർട്ട് റോബിനുണ്ട് ❤️

  • @mkpremkumar7018
    @mkpremkumar7018 Год назад +5

    ഉദ്യോഗസ്ഥരുടെ നിരന്തരമായ പീഠനങ്ങൾ മൂലം സംരഭകർ മറ്റു സ്ഥലങ്ങളിലേയ്ക്ക് രക്ഷപെടുമ്പോൾ, സംരഭകർ ഇവിടേയ്ക്കു വരാൻ കഴിയുന്ന ഭാഗ്യ നിമിഷം സ്വപ്നം കണ്ടിരിക്കുകയാണെന്നാണല്ലോ നമ്മുടെ അഭിപ്രായം.

  • @BindhuNibu
    @BindhuNibu Год назад +10

    കേരളത്തിന്റെ പ്രതിപക്ഷം ഗിരീഷ് 🌹

  • @roshanpulickal5254
    @roshanpulickal5254 Год назад +16

    Robin Girish is great fighter and warrior....big salute ...ready to donate 10k if u provides bank details.... please support him all the way

  • @karthikeyanpn6454
    @karthikeyanpn6454 Год назад +2

    ❤❤❤ അടിമാലി മറിയാകുട്ടി എട്ടത്തിക്കും . റോബിൻ ഗിരീഷിനും ഒരായിരം നന്ദി നമസ്കാരം. ധീരതയോടെ മുന്നോട്ട് പോകൂ പ്രിയപ്പെട്ട മരിയ കുട്ടി ഏട്ടത്തി റോബിൻ ഗിരീഷ്

  • @Sololiv
    @Sololiv Год назад +75

    വിസ്മയമാണ് കമ്മ്യൂണിസം .. പോരാളികൾ ആണ് സുഖാക്കൾ, കഴുക്കോൽ വരെ കമ്മികൾക്ക് കക്കാൻ വിട്ട് കൊടുത്ത കേരളം മരണ. മാസ്സ് ആണ്.

    • @Gamer_53727
      @Gamer_53727 Год назад

      ഇത്ര ഒക്കെ പറയണോ.. വെറും തായോളികൾ ആണ് കമ്മികൾ എന്ന് ആർക്കാ അറിയാത്തതു 😂😂😂

    • @rajojohn6350
      @rajojohn6350 Год назад +1

      കേരളത്തിലെ പൊട്ടന്മാർ തുടർ ഭരണം കൊടുത്തത് ആണ് മുറ്റ് കോമഡി

  • @jayK914
    @jayK914 Год назад +1

    റോബിനെ എതിരെൽക്കാൻ ജാതിയും മതവും ഒക്കെ മറന്ന് കേരളം ഒറ്റകെട്ടായി ആണ് നില്കുന്നത്... അത് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ❤️

  • @susammaabraham2525
    @susammaabraham2525 Год назад +9

    Big Salute Supreme Court Big Salute Robin God bless you Girish🙏🙏❤️❤️💐💐💐💐💐

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +7

    വ്യവസായ സൗഹൃദമാണുപോലും. ജനങ്ങളെ ഉപദ്രവിക്കുന്ന ഒരു ഭരണം ഇവിടെ ഉണ്ടായിട്ടില്ല. പ്രതിപക്ഷം നിശബ്ദം പാലിച്ചു ഉറക്കത്തിലാണ്.

  • @satheeshchenthoni9928
    @satheeshchenthoni9928 Год назад +3

    ഗിരീഷേട്ടന് എല്ലാവിധ സപ്പോർട്ടും ഷാജൻ സാറിനും 🇮🇳🇮🇳

  • @janaseva_charitableTrust
    @janaseva_charitableTrust Год назад +10

    മായം ചേർക്കാത്ത യഥാർത്ഥ ന്യൂസ്❤

  • @KiranRNair
    @KiranRNair Год назад +37

    നാണമുണ്ടെങ്കിൽ ഒരാൾ കമ്മിയാകുമോ? ഒരു കമ്മി മന്ത്രിയാകുമ്പോൽ കോമൺ സെൻസ് ഉണ്ടാകുമോ? സാജൻ കുറച്ചൂടി നല്ല ചോദ്യങ്ങൾ ചോതിക്കൂ!

    • @balanbalan2680
      @balanbalan2680 Год назад

      സത്യസന്ധനായ ഒരാൾക്കും
      കമ്മി ആവാൻ പറ്റില്ല
      മനസ്സിൽ വെറുപ്പും അക്രമവാസനയും അസൂയ യും ഉള്ളവർ ക്ക് ആണ് കമ്മൂണിസത്തിനോട് താല്പര്യം

    • @Jacob-yn7dh
      @Jacob-yn7dh Год назад

      😂😢

  • @bluuzbluuz9386
    @bluuzbluuz9386 Год назад

    റോബിൻ nammude അടുത്ത സുഹൃത്ത് ആണ്.
    വീട്ടിലും പോയിട്ടുണ്ട്
    വിജയിക്ക് സഹോദരാ❤

  • @RamkumarTraders
    @RamkumarTraders Год назад +14

    നവകേരള സദസ്സ് നടക്കുന്ന ഒരു സ്ഥലത്തും ആളില്ല അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @princeabraham4717
    @princeabraham4717 Год назад +1

    Shajan Sir well said 👏 👍 👌 🙌 💯 🙏 👏 👍

  • @balamuralibalakrishnan7858
    @balamuralibalakrishnan7858 Год назад +11

    എന്തായാലും ഒരു സംരംഭകനെ നല്ല സ്വീകാരിതയിൽ എത്തിച്ച രാഷ്ട്രിയ - ഉദ്യോഗസ്ഥ മാഫിയയുടെ നല്ല മനസ്സിനെ നാം കാണാതെ പോകരുത്!!!

  • @sharatherrorz7898
    @sharatherrorz7898 Год назад

    ഒരു ദിവസം 4... തവണ പിഴ ചുമത്തിയ ജീവനക്കാരെയും റോബിൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. നെറി കെട്ട ജീവനക്കാരെയും പാഴ് ജന്മ മഹാ രാജാവിനെയും കേരളത്തിൽ നിന്ന് ഒറ്റപ്പെടുത്തണം. റോബിന് ജനങ്ങളുടെ കട്ട സപ്പോർട്ട്.

  • @krish33771
    @krish33771 Год назад +12

    സ്വല്പം പ്രതീക്ഷ ആവാം അല്ലേ. ജനങ്ങൾ വിചാരിച്ചാൽ മാറ്റങ്ങൾ ഉണ്ടാകും. വിപ്ലവം എന്നത് കമ്മ്യുണിസ്റ്റ് കാരുടെ കുത്തക അല്ലല്ലോ.

    • @unnivr9163
      @unnivr9163 Год назад

      തീർച്ചയായും.

  • @vinodkumarvinod6502
    @vinodkumarvinod6502 Год назад +3

    ജനാതിപത്യത്തിന്റെ സുന്ദര കാഴ്ചകൾ 🎉

  • @rajamohanan-gl5sq
    @rajamohanan-gl5sq Год назад +1

    റോബിൻ മോട്ടോഴ്സ് സിന് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 🌹 ഇദ്ദേഹം മറ്റുള്ള സംരംഭകർക്ക് പ്രചോദനം ആകട്ടെ. ജന പിന്തുണ ഇവർക്ക് ലഭിക്കട്ടെ 🌹

  • @sasidharanpillai2382
    @sasidharanpillai2382 Год назад +11

    Robin Brother you are the Avathar of God

  • @bhaskertv4693
    @bhaskertv4693 Год назад +3

    കലക്കി റോബിൻ Super

  • @krshibu7656
    @krshibu7656 Год назад +1

    Mr. ഗിരീഷ്,എതിർപക്ഷം വളരെ ശക്തരാണ്.... പ്ര ത്യേകിച്ചും വെടക്കാക്കി തനിക്ക് ആക്കുന്നതിൽ...ആങ്ങള ചത്തിട്ടായാലും, നാത്തൂൻ്റെ കണ്ണീർ കാണുന്നതിൽ. ശ്രദ്ധിക്കുക.... സൂക്ഷിക്കുക...ആശംസകൾ.

  • @sajinlal3768
    @sajinlal3768 Год назад +5

    നികുതിപ്പണം നക്കി തിന്നു ജീവിക്കുന്ന ഡിപ്പാർട്ട്മെന്റ് ആണ് കെഎസ്ആർടിസി ലാഭകരം അല്ലെങ്കിൽ പിരിച്ചുവിട്ടേക്കണം ബാധ്യത ഉണ്ടാക്കരുത് തൊഴിലാളികളും മറ്റും എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കട്ടെ

  • @karthikeyanpn6454
    @karthikeyanpn6454 Год назад

    ❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @deepakram3678
    @deepakram3678 Год назад +7

    ജനം മാറ്റി കുത്തും.. ഉറപ്പ് 💯

  • @JKvlogs-jf3kn
    @JKvlogs-jf3kn Год назад +1

    ഗിരീഷേട്ടാ നിങ്ങൾ പുലിയാണ് ❤️❤️❤️

  • @prakashankr1462
    @prakashankr1462 Год назад +13

    K.S.R. Tc ഓടണമെന്നില്ല അവർക്ക് ശമ്പളം കൊടുക്കണമെങ്കിലും സാധാരണക്കാരെ പിഴിയേണ്ടേ ?

  • @arunkumararun8918
    @arunkumararun8918 Год назад

    ഇത്രെയും ജനപിന്തുണ നൽകിയ ആളുകളെ എപ്പോഴും കൂടെ നിർത്തുക നിങ്ങൾ ഇപ്പോൾ ജനങ്ങളുടെ മുൻപിൽ ഹീറോ ആണ് നാളെ നിങ്ങൾ ഉയരങ്ങളിൽ എത്തിയാലും. സാധാരണക്കാരെ ഉപേക്ഷികാതെ അവരെ കൊള്ളയടിക്കാതെയും ഇരിക്കുക ഭാവിയിൽ.... Congratzz 🥰🥰❤️‍🔥

  • @PrasadP-tv6ei
    @PrasadP-tv6ei Год назад +15

    പുട്ടിക്കാൻ ബിരുധാനന്തര ബിരുധം കരസ്ഥമാക്കി. യവരുടെ ലക്ഷ്യമെന്തെന്ന് . കേരളം ഇനിയെന്നു മനസ്സിലാക്കും. എല്ലാരും നാട് വിട്ടാൽ കടലിൽ കിടന്ന് നി ന്താം

  • @reymisterio8052
    @reymisterio8052 Год назад +14

    Robin motors 😘😘😘😘

  • @maryjuliet5237
    @maryjuliet5237 Год назад +1

    സത്യാവസ്ഥ ജനങ്ങളിൽ എത്തിച്ച Sir - നെയും ദൈവം രക്ഷിക്കട്ടെ❤

  • @Kuttanaadan
    @Kuttanaadan Год назад +8

    ഇനി ഈ നാട്ടിൽ പ്രസ്ഥാനങ്ങൾ ഒന്നും ഇല്ല പൂട്ടിക്കാൻ...ജനം പ്രതികരിച്ചു തുടങ്ങി...ഇനി ഇവരെ പെരുവഴിയിൽ ഇട്ടു കൈ കാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടാകും...ജനം മടുത്തു...

  • @Kennyg62464
    @Kennyg62464 Год назад

    🥰🥰🥰🥰🥰👍🏻👍🏻👍🏻.....സുപ്രീംകോടതിക്ക് ബിഗ് സല്യൂട്ട് ❤.....റോബിനുളള പിന്തുണ സർക്കാരിനോടുളള എതിർപ്പാണ്.....

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg Год назад +5

    എത്രയും നേരത്തെ KSRTCയുടെ ശബരിമലഅയ്യപ്പന്മാർക്കെതിരെയുള്ള കൊള്ളഅവസാനിപ്പിക്കണം

  • @1bijuvjohn
    @1bijuvjohn Год назад +1

    ഷാജനും, ഗിരിഷും, മാറിയകുട്ടി അമ്മയും, സുരേഷ് ഗോപിയും ഈ നാടിൻറെ ഐശ്വര്യം

  • @infotech00
    @infotech00 Год назад +11

    God bless them Amen ✝️

  • @VimalKumar-wl3bb
    @VimalKumar-wl3bb Год назад

    കാലം മാറുന്നു ഇനി അനാവശ്യ നിയമപ്രശ്നവുമായി വരുന്ന ഉദ്യോഗസ്ഥരെ യും നോക്കൂ കൂലി യും അമിത കൂലിയും ചോദിച്ചു വരുന്നവരെ നിലയ്ക്ക് നിർത്താൻ ജനം മുന്നിൽ തന്നെ നിൽക്കും. അതിന്റെ തുടക്കം ആണ് റോബിൻ ബസ്സിന് ജനം നൽകിയ സ്വീകരണം.👍👍

  • @harishkumars2647
    @harishkumars2647 Год назад +3

    സ്വാമിയേ ശരണമയ്യപ്പ. ശബരിമല തട്ടിപ്പ് കൂടി എല്ലാവരും കൂടി മുന്നിട്ടിറങ്ങി ശരിയാക്കണം. കാട്ടു കള്ളന്മാർ പുറത്ത് പോകട്ടെ. പിൻ താങ്ങുന്നവർ Like ഇടണേ❤