‘ഞങ്ങളൊരു ചായ കുടിക്കാന്‍ കോയമ്പത്തൂര്‍ പോകുന്നു സാറെ’ |Robin Bus |MVD |KSRTC | Travel

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 740

  • @vakkachensrampickal3172
    @vakkachensrampickal3172 Год назад +658

    ഇങ്ങനെ പ്രതികരിക്കാൻ ജനം ഉണരട്ടെ 👌🙏

    • @thomasjoseph5945
      @thomasjoseph5945 Год назад +7

      പ്രതികരിക്കുന്നവന് മുടക്കൊന്നുമില്ലല്ലോ ? കേരളത്തിലും തമിഴ് നാട്ടിലും പിഴയടച്ച് അവൻ്റെ ജട്ടി കീറുന്നതു കണ്ട് നിങ്ങൾ സന്തോഷിച്ചോളൂ.

    • @LoneOldMonk
      @LoneOldMonk Год назад +3

      ​@@thomasjoseph5945arikomban fans pole mala vaana kootam aanu ivanoke...robin owner inte nikar keerum umbol ivanoke kaanumo🤣🤣🤣🤣

    • @vinodkonchath4923
      @vinodkonchath4923 Год назад +1

      എല്ലാ രേഖകളും വളരെ ക്ലിയറാണ് എന്നിട്ടും MVD ആ പാവം മനുഷ്യനെ മനപ്പൂർവ്വം ദ്രോഹിക്കുകയാണ് മനുഷ്യരെ ഒരു തരത്തിലും ജീവിക്കാൻ അനുവതിക്കാത്ത പരനാറിയുടെ ഭരണം എന്നിട്ടും ഞ്യായികരിക്കാൻ അന്തംകമ്മികളായ കുറെ അടിമകളും

    • @Donshibu7310
      @Donshibu7310 Год назад +3

      ​നിന്നെയൊക്കെ പോലെ വിജയനും കൂട്ടർക്കും മാക്രി പാർട്ടിക്കും വേണ്ടി വീണെടുത്തു കിടന്ന് ഉരുളുന്ന സ്വഭാവം ബാക്കി ഉള്ളവർക്കും ഇല്ലെന്നുള്ള ഓർമ വേണം അതെങ്ങനെയാ മാക്രിപോരാളികൾക്ക് ഒരുത്തനും ബോധവും വിവരവും വഴിയിൽ കൂടെ poyittillallo

    • @RisanaNowfal
      @RisanaNowfal Год назад +1

      ❤❤❤

  • @WirelessElectricity
    @WirelessElectricity Год назад +722

    റോബിൻ Full Support 💪🔥

    • @KRP-y7y
      @KRP-y7y Год назад

      Alpam buddi Malayali aanenu parayan enkilum 🤣🤣 Busoli vaangal Crinje pro max 🤢🤢🤢🤮🤮🤮

    • @thomasjoseph5945
      @thomasjoseph5945 Год назад +3

      താമസിയാതെ RIP നൽകേണ്ടി വരും.

    • @JitheshCs-xx5fq
      @JitheshCs-xx5fq Год назад

      ​@@thomasjoseph5945nii onnu podaa thayoli

    • @Vishnu77-y9n
      @Vishnu77-y9n Год назад +4

      @@thomasjoseph5945 nokiyirunno mone.. Andi rajunta Andi chethiyitta moopare adanghulluu 🤣🤣

    • @LoneOldMonk
      @LoneOldMonk Год назад +1

      ​@@Vishnu77-y9nni comment boxile girvaanam aano udeshichate

  • @salimva5462
    @salimva5462 Год назад +576

    ഇൻഷുറൻസും fitness സർട്ടിഫിക്കറ്റും ഇല്ലാതെ ഓടുന്ന ksrtc ബസുകൾ നാട്ടുകാർ തടയണം.

    • @ummoosrejuvlog5726
      @ummoosrejuvlog5726 Год назад +10

      Sss ചെയ്യണം

    • @KIRANJ-i6h
      @KIRANJ-i6h Год назад +7

      KL 15 A 568 enna bus nde details ithil share cheyyo

    • @thomasjoseph5945
      @thomasjoseph5945 Год назад +2

      തടഞ്ഞു നോക്ക് .വിവരമറിയാമല്ലോ ?

    • @abhishekpp2835
      @abhishekpp2835 Год назад

      Athinu ksrtc enthu vheyithu

    • @sebinbabu2020
      @sebinbabu2020 Год назад

      Ksrtc ye kurichu oru myru cheyyilla നാളെ പത്തനംതിട്ട to കോയമ്പത്തൂർ ksrtc ac bus odunnundallo arokke thadayumennu nokkam oru myranum thadayilla

  • @nj4468
    @nj4468 Год назад +191

    മടുത്തു ഈ സർക്കാരിനെ 🙏🏻

    • @thomasjoseph5945
      @thomasjoseph5945 Год назад +3

      UDF ആയതു കൊണ്ടാ 😂😂

    • @SarathKumar-ps7bg
      @SarathKumar-ps7bg Год назад +5

      Njan oru partoyilum illa. Cpim nte baranam valare mosham

    • @user-iu9lw6qk6h
      @user-iu9lw6qk6h Год назад +1

      ​@@thomasjoseph5945 ni ldf analle😆

    • @JaisWorld1
      @JaisWorld1 Год назад +1

      ​@@thomasjoseph5945udf bharichapo ithra undyila ithinte pakuthi polum apo ila undyath anel balloon pole veerpich nattare blind aki angana bharanathil vannath alle randamathum so parajit karymila anubavik ,
      Njan oke Europe sugam ayi jeevikatte 💀

    • @nj4468
      @nj4468 Год назад +4

      ഞാനൊരു സിപിഎം കാരനാണ്. എന്നിട്ടും ഞാൻ ഈ പാർട്ടിയെ മടുത്തെങ്കിൽ മറ്റു പാർട്ടിക്കാരുടെ അവസ്ഥ എന്തായിരിക്കും

  • @NirmalaDevi-p6l9j
    @NirmalaDevi-p6l9j Год назад +37

    അച്ഛനില്ലായ്മക്ക് ഒരു മറുപടി റോബിൻ ഗിരീഷേട്ടാ ഫുൾ സപ്പോർട്ട് ❤️❤️❤️❤️❤️❤️😊

  • @Rinosh_Ravi
    @Rinosh_Ravi Год назад +43

    റോബിൻ ബസിനു ഞങ്ങളുടെ ഫുൾ സപ്പോർട്ട്.

  • @spypandagaming4788
    @spypandagaming4788 Год назад +158

    രോമാഞ്ചം തോന്നി ബസും ബസിൻ്റെ ഉടമയുടെ ചങ്കുറ്റവും❤❤❤

    • @thomasjoseph5945
      @thomasjoseph5945 Год назад +1

      അതൊക്കെ താമസിയാതെ തീർന്നോളും.

    • @ARAVIND.R.R
      @ARAVIND.R.R Год назад +4

      ​@@thomasjoseph5945നിന്റെ കൃമികടിയും 😂😂

    • @vinodkonchath4923
      @vinodkonchath4923 Год назад +1

      ​@@thomasjoseph5945തീരും തീർക്കും കമ്മി അടിമകൾക്ക് എതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കും അതാണല്ലോ കമ്മികളുടെ നയം ഗുണ്ടകളല്ലെ കേരളം ഭരിക്കുന്നത് നെല്ലിന്റെപൈസ കൊടുക്കാഞ്ഞിട്ട് ഒരു പാവം കർഷകൻ ആത്മഹത്യ ചെയ്തില്ലെ
      കക്കലും മുക്കലും മാത്രം കമ്മികൾ

    • @Donshibu7310
      @Donshibu7310 Год назад

      ​@@thomasjoseph5945naanam illedo thanikkokke vijayanum koottarum enth thenditheram kaanichaalum ath nyayikarikkan vannolum ororo vaazhakal

    • @nimishamol2851
      @nimishamol2851 Год назад +1

      ​@@thomasjoseph5945ഒവ്വ ഉടനെ തന്നെ തീരും.... പൊടി പോലും കാണില്ല....

  • @ചന്ദ്രകാന്തം

    യാത്ര ക്ലെശം പരിഹരിക്കാൻ വരട്ടെ കേരളത്തിൽ ഇനിയും ഒരുപാട് "റോബിൻ" ബസ്സുകൾ....
    💪🏽💪🏽💪🏽

    • @KLGaming-
      @KLGaming- Год назад

      appam motham moojum 😂

    • @LoneOldMonk
      @LoneOldMonk Год назад

      Tamil nadu policum adich koduthenne kettu fans kar tamil naatil pokumo🤣🤣🤣🤣🤣

    • @vinodkonchath4923
      @vinodkonchath4923 Год назад +1

      ​@@LoneOldMonkഞായി കരണ അന്തംകമ്മി കൾ ഒരു തരത്തിലും മനുഷ്യരെ ജീവിക്കാൻ അനുവതിക്കില്ല പരനാറി

    • @joyaljohny4526
      @joyaljohny4526 Год назад

      ​@@LoneOldMonksupreme കോർട്ട് തിരിച്ചു അടിച്ച് കൊടുത്തിട്ടുണ്ട്

  • @ark9428
    @ark9428 Год назад +221

    സർക്കാരിന്റെ അമേദ്യം സ്വർണ്ണം... 🙏🏾🙏🏾

  • @ashikp5286
    @ashikp5286 Год назад +33

    ഒരുപാട് ആളുകൾക്കുള്ള ഇൻസ്പിരേഷൻ ആകട്ടെ ഈ റോബിൻ ബസ്സിന്റെ ഉടമയുടെ പോരാട്ടം

  • @ansabpt9535
    @ansabpt9535 Год назад +259

    ഇത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ ആണ്

    • @shamilrasheed5071
      @shamilrasheed5071 Год назад

      ഒന്നു പോടാ, ഇലക്ഷൻ കഴിഞ്ഞു പൊട്ടിയോ ? ആറ് നിലയിൽ ആര് പൊട്ടി.

    • @thomasjoseph5945
      @thomasjoseph5945 Год назад +2

      നിയമം അതു പാലിക്കാനുള്ളതല്ലേ ?

    • @Corazon_KAIZOKU
      @Corazon_KAIZOKU Год назад +4

      @@thomasjoseph5945 ellam niyamavum paalichannu bus oodunath, even court order indu for mvd to avoid restricting this service.

    • @vinodkonchath4923
      @vinodkonchath4923 Год назад +1

      ​@@thomasjoseph5945എല്ലാ രേഖകളും ക്ലിയറാണ് കോടതി ഉത്തരവോട് കൂടെയാണ് ബസ്സ് സർവ്വീസ് തുടങ്ങിയത് കമ്മി കൾക്ക് എന്ത് കോടതി ഒരു തരത്തിലും മനുഷ്യരെ ജീവിക്കാൻ അനുവതിക്കാത്ത പരനാറി ഭരണം
      എന്നിട്ടതിനെയും ഞ്യായികരിക്കാൻ കുറെ അന്തംകമ്മി അടിമകളും നാട് മുടിച്ചു

    • @tortoisedancing9416
      @tortoisedancing9416 Год назад

      ​​@@thomasjoseph5945ഇവിടെ എല്ലാവർക്കും പലപല നിയമങ്ങൾ ആണെന്ന് മാത്രം😂

  • @human1497
    @human1497 Год назад +14

    ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് നിങ്ങളെ വേട്ട ആടുന്നത് ഒരു വ്യക്തി ആണ് കോടതി ഇത് പരിഹരിക്കണം ബസ്സ് ഉടമയ്ക്ക് നീതി കിട്ടണം 💪🏻💪🏻💪🏻💪🏻💪🏻

  • @rashidkanmani
    @rashidkanmani Год назад +104

    ഈ ബസിലെ ഡ്രൈവർ ആവാൻ വല്ല ചാൻസും ഉണ്ടോ ശമ്പളം തന്നിലെല്ലും വേണ്ടില 💪🏻

    • @Achu-Hidur
      @Achu-Hidur Год назад +1

      😂കിളി യായി ഞാനും വരാം

    • @rashidkanmani
      @rashidkanmani Год назад

      @@Achu-Hidur
      ഇല്ല പറ്റില്ല രണ്ടും ഞാൻ തന്നെ 😂

  • @MeNoRaCH
    @MeNoRaCH Год назад +190

    ഏതെങ്കിലും ജോലി ചെയ്തു പച്ചരി വാങ്ങിക്കാമെന്നു ചിന്തിക്കുന്ന ഒരു മനുഷ്യനെ എങ്ങനെ ആൽമഹത്യ ചെയ്യിപ്പിക്കാം എന്നു റിസർച്ച് ചെയ്യുന്ന കുറെ ഡിപ്പാർട്മെന്റുകൾ..😊

    • @Time_pass549
      @Time_pass549 Год назад

      ബിജു പ്രഭാകർ എന്ന പന്ന നാറിയാണ് ഇതിനെല്ലാം പിന്നില്.....

    • @never4638
      @never4638 Год назад +6

      എന്താണ് ഗവണ്മെന്റ്
      എന്നുളളതിന്റെ
      കൃത്യമായ
      വിവരണം..

    • @mohamednavas7667
      @mohamednavas7667 Год назад +3

      Paranarik vote cheythappo aloykanam

    • @thomasjoseph5945
      @thomasjoseph5945 Год назад +3

      അത് നിയമം അനുസരിച്ച് പച്ചരി മേടിച്ചാൽ മതി. തോന്നുന്ന പോലെ ചെയ്യാമെന്നു വച്ചാൽ നടപ്പാകില്ല.

    • @LoneOldMonk
      @LoneOldMonk Год назад +1

      Ebulljet issue pole...robin ne thaangan kure kannapikal und...fine ee kannapikal adachal ok

  • @stebin_biju
    @stebin_biju Год назад +118

    This man is an inspiration 🔥💯❤️

    • @ExplnrDude
      @ExplnrDude Год назад +1

      Mmmm😂😂😂 , ne pulliye ookkiye aano

    • @Time_pass549
      @Time_pass549 Год назад

      ​@@ExplnrDudeനിന്റെ പെണ്ണുമ്പിളേനെ ഊക്കണൊ.... പറിയ....

  • @basheerpc3480
    @basheerpc3480 Год назад +82

    MVD ക്ക് കാക്കി dress കൊടുക്കരുത്... അത് പോലീസിന് മാത്രം മതി...Mvd ക്ക് അഹഹങ്കാരിക്കാൻ കേരളത്തിലെ ജനങ്ങളെ കിട്ടില്ല... ഇവർക്ക് വല്ല മഞ്ഞക്കളറോ... നീലക്കളറോ..... കൊടുക്കുക...

    • @muhammadazhar2481
      @muhammadazhar2481 Год назад +2

      _ഉവ്വ, പോലീസും MVD യും എല്ലാം കണക്കാ..._ 🤣

  • @ajeshkumaraju9447
    @ajeshkumaraju9447 Год назад +31

    ഞങ്ങളുടെ നാട്ടിൽ ഒരു പണിക്കർ ഉണ്ടായിരുന്നു ആ പണിക്കർക്ക് ജാതകം ചേരില്ല എന്ന് പറയാനും ഒരു 300 രൂപ കൊടുത്തു കഴിഞ്ഞാൽ ജാതകം ചേരും എന്ന് പറയാനും കഴിയും അതാണ് ഇപ്പോൾ ആ പാവപ്പെട്ടവന് റോട്ടിൽ നിർത്തി ക്രൂരമായ ആക്രമിക്കുന്നതിന് ഒരു നാണവും ഉളുപ്പും ഇല്ലാത്ത നമ്മുടെ MVD ഉദ്യോഗസ്ഥന്മാർക്ക് പോയി ചത്തൂടെ

  • @visualizer6000
    @visualizer6000 Год назад +55

    മറ്റൊരു നെടുമാരൻ രാജ 🔥

  • @addicted_to_life9827
    @addicted_to_life9827 Год назад +37

    ഇവൻമാരെ നമ്പാതെ.... ഇതിനും നല്ലത് വിദേശ രാജ്യങ്ങളിലേക്ക് പോവുന്നതാണ് നല്ലത്👍👍👍

    • @thomasjoseph5945
      @thomasjoseph5945 Год назад

      താങ്കൾക്കു പോകാമല്ലോ ? വല്ലോരും കെട്ടിയിട്ടിട്ടുണ്ടോ ? അവിടെ ചെന്ന് നിയമമൊക്കെ പാലിക്കാൻ പഠിക്ക്.

    • @addicted_to_life9827
      @addicted_to_life9827 Год назад

      @@thomasjoseph5945 സ്വന്തo അനുഭവം ഉണ്ടാവണം എന്നാലെ അതിന്റെ അവസ്ഥ മനസ്സിലാവുളളു.

    • @addicted_to_life9827
      @addicted_to_life9827 Год назад

      @@thomasjoseph5945
      ഈ News ശരിക്കും കേട്ടാൽ കാര്യങ്ങൾ മനസ്സിലാകും😁
      എന്നിട്ടും മനസ്സിലായില്ലങ്കിൽ പെട്ടന്റെ അടുത്ത് വേദം ഓതിയിട്ട് കാര്യമില്ല😅

    • @jobkmathew685
      @jobkmathew685 Год назад

      ​@@thomasjoseph5945poda patti thayoli

  • @c_rmusic-8949
    @c_rmusic-8949 Год назад +35

    Bus ഉടമക്ക് Full suppor🙌🏻🔥🔥🔥

  • @madhukuriakose
    @madhukuriakose Год назад +16

    കോടതിയിലെ വിധി വരട്ടെ അല്ലാണ്ട് നമ്മൾ ഒന്നും പ്രത്യേകിച്ച് കാര്യമില്ല ഇന്നത്തെ വീഡിയോ കണ്ടു ഞാൻ കോടതിക്ക് പൂർണമായിട്ടും മനസ്സിലാകും ഇവരെ നയിക്കണതും എല്ലാം കോടതിക്ക് മനസ്സിലാകും ഒരു പാവം മനുഷ്യനെ ഇതുപോലെ ദ്രോഹിക്കുന്നത് ഹൃദയം ഉള്ള ഒരാൾക്കും സഹിക്കാൻ പറ്റുന്നതിന് അപ്പുറമാണ്

  • @nandanrajeev2452
    @nandanrajeev2452 Год назад +33

    അരിവാൾ ചുറ്റിക ചിഞ്ഞതിൽ ഒരുപാട് പ്രാവശ്യം വോട്ട് ചെയ്തിട്ടുണ്ട്. ഗണപതി ഭഗവാനെ ഇങ്ങനെ പറഞ്ഞിട്ട് ഒരു മാപ്പ് പോലും പറയില്ല,പിന്നെ ഈ ദൂർത്ത്, ഒരിക്കലും ഇനി ഇവർക്ക് വോട്ട് ചെയ്യാൻ പറ്റില്ല. നവോത്ഥാനം ജയിക്കട്ടെ .

    • @TrueThinker-vd6du
      @TrueThinker-vd6du Год назад +3

      സംഭവം ഞാനും അടുത്ത തവണ ഇവമാർക്ക് വോട്ട് കൊടുക്കില്ല. പക്ഷെ അതിന്റെ ഇടയിൽ കൂടി ഒരു ചരട് വലി വേണ്ട mwonee😂😂😂

    • @innale.marichavan
      @innale.marichavan Год назад

      ഇനി ആർക്ക് കൊടുക്കണം 😌

    • @agnesdiaries
      @agnesdiaries Год назад

      സുരക്ക് കുത്തിയാൽ മതിട്ടോ

    • @nandanrajeev2452
      @nandanrajeev2452 Год назад

      @@agnesdiaries ആർക്ക് വോട്ട് ചെയ്താൽ ഇവർ തോക്കും അവർക്കെ വോട്ട് ചെയുള്ളു . ഇവർക്ക് എതിരെ ജയിക്കാൻ ചാൻസ് ഉള്ളത് ലീഗ് ആണെങ്കിൽ അവർക്ക് കൊടുക്കും.

    • @nandanrajeev2452
      @nandanrajeev2452 Год назад

      @@TrueThinker-vd6du എന്ത് ചരട് വലി. ഇവിടെ കുട്ടികളുടെ മുമ്പിൽ ഗണപതി ഭഗവാൻ myth എന്നൊക്കെ പറഞാൽ വോട്ട് ചെയ്യാൻ പറ്റുമോ? എനിക്ക് എല്ലാ മതത്തിനോടും ബഹുമാനം ആണ് പക്ഷെ ഞങ്ങളുടെ മതത്തിൽ ഞങ്ങളുടെ ആചാര്യൻമാർ മാത്രം തീർപ്പ് പറഞാൽ മതി.

  • @MNJ_PETER
    @MNJ_PETER Год назад +18

    What a man

  • @padmakshiraman9429
    @padmakshiraman9429 Год назад +22

    അഭിവാദ്യങ്ങൾ robin bus 👍👍അഭിനന്ദനങ്ങൾ റോബിൻ girish bro 🙏🙏

  • @jamunajamuna5419
    @jamunajamuna5419 Год назад +75

    റോബിന്നെ രക്ഷിക്കാൻ ആരും ksrtc കയറരുത്

    • @whitedevil43731
      @whitedevil43731 Год назад +3

      അത് വേണോ?

    • @thomasjoseph5945
      @thomasjoseph5945 Год назад

      അതിന് റോബിൻ ഓടീട്ടു വേണ്ടേ ? പിഴയടച്ച് ഗിരീഷിൻ്റെ ജട്ടി കീറും . അതോടെ അവന് അടക്കമാകും.

    • @clearvibesme
      @clearvibesme Год назад

      അവസാനം റോബിൻ പറയുന്ന പൈസ കൊടുത്ത് പോകണ്ടി verum.... Pothumekhala സ്ഥാപനം എൻ്റെയും നിൻ്റെയും പൈസ ആണ്... Thakarkkaruth.. പിണറായി verum പോവും... Ksrtc അവിടെ തന്നെ കാണണം

  • @fantom1010
    @fantom1010 Год назад +27

    നമ്മുടെ കൂടെ news channel നായ നിങ്ങളും ഉണ്ടോ സന്തോഷം😅❤

  • @radhikaraj5562
    @radhikaraj5562 Год назад +45

    ഉതിമൂടിന്റെ അഭിമാനം ❤❤❤

  • @AmminiS-i6f
    @AmminiS-i6f Год назад +22

    Robin power 🔥🔥🔥

  • @MuhammedSalim
    @MuhammedSalim Год назад +4

    പണ്ട് ഒരു പടം ഇറങ്ങിയിരുന്നു..
    4th പീപ്പിൾ 🤗🤗🤗🤗
    അതുപോലെ ഒന്ന് ഇപ്പൊ റിയൽ ആയി 14 ജില്ലയിലും വന്നാൽ കൈക്കൂലി. അഹങ്കാരം ഉള്ള ജീവനക്കാർ വരെ നന്നാവൂ മന്ത്രി അല്ല... വേറെ ആരായാലും നന്നാവും

  • @jyothishjayanaj2673
    @jyothishjayanaj2673 Год назад +15

    Oh മോനെ രോമാഞ്ചം.... Robin & ഗിരീഷ് ചേട്ടൻ... ❤❤❤

  • @sidharthbino4429
    @sidharthbino4429 Год назад +1

    എത്രത്തോളം വെറുത്തു ജനങ്ങൾ എന്ന ഉദാഹരണം ആണ് Ithoke 😡😡😡😡പ്രതികരിക്കേണ്ട സമയം കഴിഞ്ഞു

  • @loveyouall123-w2c
    @loveyouall123-w2c Год назад +14

    Superrrr❤❤❤❤❤

  • @biotech2876
    @biotech2876 Год назад +7

    ഇതിൽ നിന്നും സർക്കാരും ഉദ്യോഗസ്ഥരും ഒന്ന് ഓർത്തോ ഇതു ജനാധിപത്യ രാജ്യമാണ് അല്ലാതെ ഉദ്യോഗസ്ഥ ആദിപത്യമോ കമ്മ്യൂണിസ്റ് ആദിപത്യമോ അല്ല

  • @anandhusatheesan-sw3cb
    @anandhusatheesan-sw3cb Год назад +3

    റോബിന് full സൗർപ്പോർട്ട് ❤️🔥

  • @Life2970-f8r
    @Life2970-f8r Год назад +1

    എനിക്കും ഇതേ ആഗ്രഹം. ചുമ്മാ ഒന്ന് കോയമ്പത്തൂർ പോയിട്ട് വരണം 🎉🎉🎉🎉

  • @Indian-uv9qo
    @Indian-uv9qo Год назад +1

    ദൈവമേ നവകേരള ബസ് .. യാത്രയിൽ ഏതെങ്കിലും കൊക്കയിൽ മറിഞ്ഞു എല്ലാറ്റിനെയും തീർത്തു തരണേ

  • @shelby4312
    @shelby4312 Год назад +23

    Robin innate herooo

  • @basheerpc3480
    @basheerpc3480 Год назад +5

    ഇവിടെ കുറെ ഉദ്യോഗസ്ഥൻമാർ.. ജനങ്ങൾക്ക് ഒരു കാര്യവുമില്ല... വെറുതെ അപഹാസ്യരായി മാറുന്നു... ജനങ്ങളുടെ നികുതിപ്പണം... തിന്ന് മുടിപ്പിക്കുക.'' എല്ലാം മാറാൻ പോവുന്നു

  • @rbalamony4517
    @rbalamony4517 Год назад +10

    Support to Robin sir

  • @praveent8212
    @praveent8212 Год назад +1

    . ഇതുപോലെ വിവരക്കേട് പറഞ്ഞിട്ട് അയാളെ കുഴിയിൽ ചാടിച്ചു.തമിഴ്നാട്ടിൽ നിന്ന് 70400 ഫൈൻ കിട്ടി

    • @Ramb89
      @Ramb89 Год назад

      Ath moopparu aalochikanda kaaryam aanu. Paranj mooppikkaan korey aal undavum

  • @ajiths5668
    @ajiths5668 Год назад +1

    # റോബിനേ നീ പൊളിക്ക് മുത്തേ!!

  • @saleem5278
    @saleem5278 Год назад

    രണ്ടാമത് വോട്ട് ചെയ്തത് 🙏പറ്റിപ്പോയി

  • @vibik.varkey9842
    @vibik.varkey9842 Год назад +42

    Pity on MVD. Full support to Robin travels

  • @lifestylefarming7501
    @lifestylefarming7501 Год назад +4

    ഇതു ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ് ഭരണം 🎉🎉🎉🎉🎉കേരള മോഡൽ 🎉🎉🎉🎉

  • @Madhukm777
    @Madhukm777 Год назад

    മടുത്തു ഈ സർക്കാരിനെ
    ജയ്❤ ജയ്❤ ജയ്❤ റോബിൻ❤ ബസ്സിന്❤ ഫുൾ❤️support❤❤❤❤❤❤❤

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Год назад

    അത് പറഞ്ഞ ചേട്ടൻ പൊളിയാണ് ❤ കൂടെ റോബിൻ ബസും ❤️❤️👌

  • @renjuabraham4797
    @renjuabraham4797 Год назад +19

    Keralam is rising.. It's the new beginning

  • @parvathysyamlal5218
    @parvathysyamlal5218 Год назад +3

    റോബിൻ ബസ്സ് ❤🔥🔥

  • @risshaannn
    @risshaannn Год назад +1

    മോഡിഫിക്കേഷൻ ചെയ്താൽ ഇവരുടെ എന്തെങ്കിലും കൊഴിഞ്ഞു ചാടുമോ keralam🥴

  • @shijoreena5256
    @shijoreena5256 Год назад +20

    ❤full support ROBIN BUS ❤

  • @manumanoj2207
    @manumanoj2207 Год назад +23

    Robin bus full support 🎉

  • @giriranganath
    @giriranganath Год назад

    ഇപ്പോൾ ആണ് മാധ്യമങ്ങൾ ഉണർന്നത് 🎉

  • @anandu7487
    @anandu7487 Год назад +2

    KSRTC പുച്ഛിക്കുന്നവരോട് ഒന്നു മാത്രമേ പറയാനുള്ളൂ....
    കെഎസ്ആർടിസി ഓടുന്നത് ലാഭത്തിന് വേണ്ടി മാത്രമല്ല... കുറച്ച് ആൾക്കാർ താമസിക്കുന്ന പ്രദേശത്തും കെഎസ്ആർടിസി യാത്രസൗകര്യം ഒരുക്കുന്നുണ്ട് ഒരുക്കുന്നുണ്ട്...
    പ്രൈവറ്റ് ബസ് അങ്ങനെ ഒരിക്കലും ഓടില്ല അവരുടെ ലക്ഷ്യം ലാഭമാണ്...
    ഇന്ത്യയിൽ ഒന്നോ രണ്ടോ സംസ്ഥാനത്തിന് മാത്രമേ പൊതുമേഖല യാത്ര സംവിധാനം ലാഭകരമായിട്ടു ഉള്ളു....

    • @playyahoo790
      @playyahoo790 Год назад

      ഒന്ന് പോടെ... കർണാടക യിൽ വാ.. വന്നു കാണൂ kammi

  • @ebenezergomez5624
    @ebenezergomez5624 Год назад

    Ella operatorsum Charge kootiyappo pinneyum orupaad varsham Robin Bus Ticket charge kootathe operate cheythittund somewhere in 2005-2010 aanennu thonunnu.Ith News channels kettitund.Avar Nalla Service aanu.God Bless Robin Bus and Team

  • @jijockt
    @jijockt Год назад +7

    മണ്ടന്മാരായ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഒരു കള്ളകപ്പിത്തനും കൂട്ടാളികളും, നല്ല കമ്മ്യൂണിസം 👍👍 നട്ടെല്ലുള്ള ജനങ്ങൾക്ക്‌ വേണ്ടിയുള്ള കമ്മ്യൂണിസ്റ്റുകാർ ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കാം 👍👍👍👍

  • @soorajsudhakaran9884
    @soorajsudhakaran9884 Год назад +1

    ഒരു ലേശം ഉള്ളുപ്പ് 🤌

  • @Tencil577
    @Tencil577 Год назад

    ഈ ശനിയാഴ്ച ഞാനും ഉണ്ടാകും.. കട്ട സപ്പോർട്ട്.. കൊയ്‌മ്പത്തൂർ പോയിട്ട് ഒന്നും വാങ്ങാൻ അല്ല.. ആവശ്യവും ഇല്ലാ.. പക്ഷെ ഇയാളെ സപ്പോർട്ട് ചെയ്തില്ലേൽ പിന്നെ എന്തിനു കേരളം

  • @majeeshpm142
    @majeeshpm142 Год назад

    കേരളത്തിലെ മാധ്യമങ്ങളേ..... രണ്ടും കൂടെ ഒരുമിച്ച് വേണ്ട....

  • @akashm9980
    @akashm9980 Год назад

    റോബിൻ ബസിന് തമിഴ്നാട്ടിലും പിഴ. ചാവടി ചെക്ക്പോസ്റ്റിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 70,410 രൂപയാണ് പിഴയിട്ടത്. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമാണ് ഇത്രയും തുക പിഴയിട്ടത്.

  • @joysonthomas4999
    @joysonthomas4999 Год назад +1

    Baby Sir your victory will be the people's victory. Best wishes to you.

  • @shiju6444
    @shiju6444 Год назад +1

    Full Support to Robin bus&Mr.Girish..Fighting Sprit..Really Appreciated..

  • @jomonjoy5753
    @jomonjoy5753 Год назад

    റോബിൻ ഫുൾ സപ്പോർട്ട്💪💪

  • @Travelizer
    @Travelizer Год назад

    Full support

  • @Jk-jb6yt
    @Jk-jb6yt Год назад +1

    റിയൽ ഹീറോ ❤️❤️❤️❤️

  • @eldhomathew9954
    @eldhomathew9954 Год назад +1

    Thank you for supporting Robin girishettan

  • @jahfarmm
    @jahfarmm Год назад

    റോബിൻ സപ്പോർട്ട്

  • @gyt7504
    @gyt7504 Год назад

    പരനാറിയുടെ ഒരുകോടി ബസ് യാത്രയുടെ പുറകെ ഈ ബസ് പോകണം.. crowdfunding already undel full support.

  • @antonyjoseph31
    @antonyjoseph31 Год назад

    Kidu❤

  • @alkeshvarghese
    @alkeshvarghese Год назад

    Sarkkar...... Will... Down.... Soooon.......

  • @sheenaphilip4391
    @sheenaphilip4391 Год назад

    Greesh chettaaaa full support......

  • @mohanankalingal
    @mohanankalingal Год назад +12

    നിയമം എല്ലാം സാധാരണ ക്കാർക്ക് മാത്രം ബാധകം.

  • @thinktribe695
    @thinktribe695 Год назад +1

    അടിപൊളി

  • @josephkollannur5475
    @josephkollannur5475 Год назад

    ഗുരുവായൂർ _പമ്പ
    സർവീസ് ഉടൻ തുടങ്ങൂ.

  • @anoopmohan6548
    @anoopmohan6548 Год назад

    full support 🔥

  • @vishnur8973
    @vishnur8973 Год назад

    നടന്നു പോകേണ്ടി വന്നാലും ഞാൻ ഇനി ksrtc ഇൽ കയറില്ല

  • @pradeepsiva426
    @pradeepsiva426 Год назад +2

    തമിഴ് നാട്ടിലും കിട്ടി ഫൈൻ. കാറിയർ ബസ് പെർമിറ്റ്‌ അല്ല റോബിൻ എടുത്തത് .

  • @alexthomas4393
    @alexthomas4393 Год назад

    Full support ❤

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Год назад +1

    വരവേൽപ് സിനിമ ആണ് ഓർമ വരുന്നത്. കുറെ ന്യായീകരണ അടിമകൾ ഉള്ളിടത്തോളം കേരളം രക്ഷപെടുകയില്ല

  • @praveenpravi5145
    @praveenpravi5145 Год назад

    മനുഷ്യൻ മരുടെ മനസ്സ് മനസിലാക്കുന്ന മന്ത്രി യെ ആണ് ജനങ്ങൾക്ക് ആവശ്യം

  • @ഹൃദയവിശാലൻ
    @ഹൃദയവിശാലൻ Год назад +1

    തമിഴ് നാട്ടിൽ ഫൈൻ അടിച്ചു എന്ന് കേട്ടു

  • @latha.t7020
    @latha.t7020 Год назад

    അടിപൊളി ❤️❤️❤️

  • @paulmorais476
    @paulmorais476 Год назад

    ആഴത്തിൽ ആഴ്ന്നിറങ്ങിയ അഴിമതിയെ വേരോടെ പിഴുതെറിയുക എന്ന വെല്ലുവിളി സധൈര്യം ഏറ്റെടുത്ത്, ഒറ്റയാളുടെ സൈന്യത്തിന്റെ നിരന്തര പോരാട്ടത്തിന് സാക്ഷ്യം വഹിക്കുക.

  • @sudheepvbabubabu8836
    @sudheepvbabubabu8836 Год назад +1

    ജനം ഉണരണം. ഇതുപോലെ പ്രതിക്ഷേധിക്കണം

  • @arunlohidas
    @arunlohidas Год назад +7

    Robin ❤

  • @LazzerLazzer
    @LazzerLazzer Год назад +1

    Robin 👍👍👍👍

  • @akhilraj5452
    @akhilraj5452 Год назад +1

    Nattil undarunnu enkil nale thanne veruthe onnu a busil Coimbatore vere pokamarunnu, full suport Robin businu❤❤❤

  • @rizwanriyas5
    @rizwanriyas5 Год назад +7

    റോബിൻ മുതലാളി സർ ഇനിയാണ് നിങ്ങൾ കാണാൻ പോകുന്നത് ഇതേ പോലെ 100 വണ്ടികൾ ഇറങ്ങാൻ പോകുന്നതേ ഉള്ളു നിങ്ങളെ വെച്ച് കളിക്കുന്ന ടീമുകൾ നിങ്ങളെ ഒരു വഴിക് ആക്കും 👍

    • @Wrangler081
      @Wrangler081 3 месяца назад

      Aahno kunje , mon kalath eneett moothram okke ozhich , aa route il evidelum onn poyi nokk Robin odandonn, oru difference ollu , red alla green.
      Dhe aduthath varan ponu kumali- Thrissur

  • @josekm607
    @josekm607 Год назад

    നല്ലതുതന്നെ ഇതുപോലെ തന്നെ ചെയ്യണം പബ്ലിക് ഇവന്മാര് തോൽപ്പിക്കണം മുട്ട് മടക്കി ഇവന്മാര്❤❤❤ പോകണേ

  • @rajk1681
    @rajk1681 Год назад

    പ്രതികരിക്കട്ടെ കേരള ജനത

  • @vishnu-ly8fv
    @vishnu-ly8fv Год назад +2

    Robin full support ❤️ ♥️ 💖

  • @SafwanSafw-t3t
    @SafwanSafw-t3t Год назад +1

    👍👍👌🏻👌🏻

  • @SixnoInSydney
    @SixnoInSydney Год назад

    ഈ വിഷയം എന്തിനാണ് പൊക്കിപ്പിടിച്ചു കൊണ്ടിരിക്കുന്നത്, റോബിൻ ബസ് പെർമിറ്റ് all ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് അന്ന്. അതിൽ എങ്ങനെ കോയമ്പത്തൂർ ബോർഡ് വച്ച് സാധാരണക്കാരായ യാത്രക്കാരെ കൊണ്ടുപോകും...
    ടൂറിസ്റ്റ് എന്നൽ സാധാരണക്കാർക്കുള്ളതല്ല, നൂറുശതമാനം സാക്ഷരതയുള്ള കേരളമേ എന്താണ് ഇങ്ങനെ ???
    🥹🥹

  • @jomolejoy5746
    @jomolejoy5746 Год назад +1

    M v d ക് ഇനി പറ്റിയ പണി പിണറായി സർക്കാരിന്റെ എല്ലാരുടെയും മറ്റേ...... പണി 😂😂😂😂 എടുക്കുക...

  • @lijojohn1314
    @lijojohn1314 Год назад

    Full support -Robin ❤Bus

  • @godwinjoygodwinjoy1421
    @godwinjoygodwinjoy1421 Год назад +1

    Ksrtc oo nalu tyre undu athu thane ulathu bagyam

  • @mffgp4123
    @mffgp4123 Год назад

    2:10 " air break pidikunol sound undakunu😅😅😅😂😂

  • @shanavadshanavas7375
    @shanavadshanavas7375 Год назад

    എനിക്ക് ഇവൻമാര് 250 ഒരു പെറ്റി തന്നു എറ്റെ കാറിൽ നമ്പർ എഴുതിയത് ചരിഞ്ഞു പോയി എന്നു 'പറഞ്ഞായിരുന്നു അത്! കാരണം അവർ കണ്ടു പിടിക്കും ! എന്നാൽ എനിക്കത് വളരെ അതികം ലാഭം ആയിരുന്നു കാരണം ഞാനൊരു കമ്മ്യൂണിസ്റ്റ' അനുഭാവി ആയിരുന്നു ഇവൻ മാർക്ക് ഫണ്ട് പിരിവ് സമയം 500 വീതം കെടുക്കുമായിരുന്നു ഇനി അത് കൊടുക്കില്ലാ എന്നു 'മാത്രം അല്ല ഇനി ഒരു വോട്ടു പോലും ചെയ്യുകയുമില്ല ഈ കൊള്ളക്കാർക്ക് എന്നും ഞാൻ തീരുമാനിക്കേണ്ടതായി വന്നു !

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ Год назад

    അടിപൊളി ഭരണം

  • @djkalan8977
    @djkalan8977 Год назад +1

    നവകേരള ബസ്സിന് എന്റെ നടുവിരൽ നമസ്കാരം 🖕🏿

  • @Bigboss-bu7vg
    @Bigboss-bu7vg Год назад +1

    Manorama news 🤝🤝🤝👍🏻👍🏻