@@Sreemov12 സ്വന്തം അനുഭവത്തിൽ വരുമ്പോൾ പഠിക്കും അതു നിങ്ങൾ എത്രവലിയ അന്തം കമ്മി ആണെന്ന് പാർട്ടിയോട് പറഞ്ഞാലും കടക്കു പുറത്തു എന്ന് പറഞ്ഞു ഒരു കറിവേപ്പില എടുത്തു കളയും പോലെ തൂക്കി എടുത്തു കളയും 😂😂😂😂😂😂😂
@@Sreemov12 അല്ലെന്ന് തോന്നുന്നുണ്ടോ...? കേരളം ഇതിനുമുൻപ് എത്ര പേര് ഭരിച്ചു.. കമ്യൂണിസ്റ്റും കോൺഗ്രെസ്സുമായിട്ട്....... ഇത്രയും അധഃപതിച്ച ഒരു ഭരണകൂടം മുമ്പുണ്ടായിട്ടുണ്ടോ...??? കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ എന്നൊരു ചൊല്ലുണ്ട്... അക്ഷരാർത്ഥത്തിൽ അത് തന്നെ അവസ്ഥ..... ജനത്തിന് അസഹിഷ്ണുതയും.... കമ്മി അടിമകൾക്ക് കൈച്ചിട്ട് ഇറക്കാനും... മധുരിച്ചിട്ടു (പിൻവാതിലുകാർക്കും മാഫിയകൾക്കും )തുപ്പാനും വയ്യാത്ത അവസ്ഥ....
ഫിറ്റ്നസ് റദ്ദാക്കിയ കാരണം കേട്ട് ശരിക്കും ഞെട്ടിപ്പോയി.... ഇങ്ങനെയാണെങ്കിൽ ksrtc മാത്രമല്ല ഒരു പോലീസ് വണ്ടിക്കോ സർക്കാർ വണ്ടിക്കോ പോലും ഫിറ്റ്നസ് കൊടുക്കാനാകില്ല....ബോധപൂർവം ദ്രോഹിക്കുക എന്നത് മാത്രമാണ് ഉദ്ദേശമെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തം....
തിരഞ്ഞെടുപ്പ് വരുമ്പോൾ വോട്ട് ചെയ്യാൻ പോകാതിരിക്കുക സ്വന്തം കാര്യം നോക്കുക അതെ വഴിയുള്ളൂ. ഇടതായാലും വലതായാലും ജനത്തിന് പ്രയോജനം ഇല്ല...രാഷ്ട്രപതി വല്ലോം ഭരിക്കട്ടെ
തമിഴ് നാട്ടിലെ ബസ്സ് ചെക്ക് ചെയ്യാൻ പറ mvd യോട് ബുക്ക് ഇല്ല ഇൻസ്‌ഷുറൻസ ഇല്ല puc ഇല്ല ഒന്നുമേ ഇല്ല ബൈക്ക് ഓടിക്കാൻ ലൈൻസ് പോലും ഇല്ലാതെ എത്ര പേര് ഓടിക്കുന്നു അതുപോലെ കാറും അത് ഒന്നും പിടിക്കാൻ വയ്യാതെ ഇത് 😡 ക്യാമറ എടുത്തോണ്ട് ഒന്ന് പോയി നോക്ക് അപ്പോൾ അറിയാം ഇവനിംഗ് 80% ശതമാനം വണ്ടികളും ഡ്രിങ്ക് and ഡ്രൈവിംഗ് ആണ് അതുപോലും പിടിക്കാൻ കഴിയാത്ത തമിഴ് നാട് mvd യിക്ക് ഒരു നടുവിരൽ നമസ്കാരം 😡
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ് നാടും എന്തുകൊണ്ട് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നില്ല ഒരു bus ന് പിറകേ ഓടുന്ന ഓട്ടം കണ്ടിട്ട് ചോദിച്ചതാണ് ലക്ഷക്കണക്കിന് ആള്‍ക്കാരുടെ ജീവനും വെച്ച് 😢😮
മനുഷ്യശരീരവും സൗന്ദര്യവും ഉള്ളവരെല്ലാം മനുഷ്യരല്ല. മനുഷ്യത്വം എന്താണ് എന്നറിയുന്നതും മനുഷ്യത്വപരമായി ജീവിക്കുന്നതുമായ വ്യക്തികൾ മാത്രമാണ് മനുഷ്യർ. സ്വയം ജീവിക്കുന്നതിന്റെ അർത്ഥം തേടുന്നവനാണ് മനുഷ്യൻ. ആ അന്വേഷണത്തിൽ കണ്ടെത്തുന്ന ആത്മസത്യമാണ് ആത്മാഭിമാനം. ആത്മാഭിമാനത്തിന്റെ മറുവശമാണ് ലജ്ജയെന്ന വികാരം. തുണിയുടുത്താൽ മറയുന്നതല്ല ലജ്ജ. അപരന്റെ മുഖത്ത് നോക്കി അവനോടു ചതിയും വഞ്ചനയും ചെയ്തിട്ടില്ല എന്ന് ഉറക്കെ പറയാനുള്ള ധൈര്യമാണ് മനുഷ്യത്വം. അതാണ് വ്യക്തിത്വം. വ്യക്തിത്വമില്ലാത്ത മനുഷ്യൻ കന്നു കാലിയെപ്പോലെ ആത്മബോധമില്ലാത്ത ഇരു കാലി മൃഗമാണ്. ഇപ്പോൾ നവകേരള ബസ്സിൽ നവകേരളം സൃഷ്ടിച്ചു യാത്ര ചെയ്യുന്നവരും അവരെ രാജകീയമായി വരവേൽക്കുന്നവരും അവർക്ക് ഹോശാന പാടുന്നവരും ഒരേ കന്നു കാലി സമൂഹത്തിന്റെ ഭാഗമാണ്. ഏതൊരു കന്നുകാലി സമൂഹവും അവരെ ഭരിക്കുവാനായി മിടുക്കന്മാരായ കന്നുകാലികളെ തെരെഞ്ഞെടുക്കുന്നതോടെ ആ കന്നുകാലി സമൂഹം എല്ലാ തിന്മകളാലും സമൃദ്ധമാകും. അപ്പോൾ അവർ അതിനെ ദൈവത്തിന്റെ നാട് എന്ന് വിളിച്ചു ദൈവത്തെയും അപമാനിക്കും. ദൈവത്തെ അപമാനിക്കുന്ന നാടും വീടും മനുഷ്യ ശരീരവും അഹങ്കാരത്താൽ നിരാശ, പക, അസൂയ, അക്രമവാസന എന്നിവകൊണ്ട് രോഗാതുരമാകും. അതിനുള്ള ചികിത്സ മനുഷ്യനാവുക എന്നത് മാത്രമാണ്!
ഫുൾ സപ്പോർട്ട് റോബിൻ ബസിന്...🎉 പിച്ച ചട്ടിയിൽ കൈ ഇട്ടും.. പാവപ്പെട്ട വൃദ്ധജനങ്ങളുടെ പെൻഷൻ പൈസയിൽ കൈ ഇട്ടു വാരിയും.. അഴിമതിയും ദൂർത്തും.. പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചും.. വ്യവസായ സൗഹൃദം എന്ന പേരിൽ ചെറുകിട തൊഴിലാളികളെ കുത്തുപാള എടുപ്പിച്ചു ജീവിക്കുന്ന പരനാറി സർക്കാരിനെ ഇനിയെങ്കിലും.. ജനങ്ങൾ തിരിച്ചു അറിഞ്ഞു.. പൊതുജനങ്ങൾ.. എല്ലാവരും.. ഇങ്ങനെ ഉള്ള ഗിരീഷ് ഏട്ടന് വേണ്ടിയും.. സപ്പോർട്ട് ചെയ്യണം 🎉
ഗിരീഷിന് റോബിൻ ബസ് ആദ്യം കോൺട്രാക്ട് കാര്യേജ് ആയി ടൂറിസ്റ്റ് ബസ് ആയി ഓടിക്കുക. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് യാത്ര പോവുന്നതിന് മുൻപ് വാങ്ങിക്കുക. KEEP IT😢🎉READY. അപ്പോൾ വഴിയിൽ തടസ്സം ഉണ്ടക്കൽ നടക്കില്ല. STAGE കാര്യേജ് ആയി ഓടിച്ചു എന്ന പേരിൽ കേസ് എടുക്കാൻ സ്റ്റേറ്റ് MVD ക്ക് നിയമം ഇല്ല. അതാണ് ഫിറ്റ്നസ് ന്റെ പേരിൽ കേസ് ചാർജ് ചെയ്യുന്നത്. ഫെഡറൽ നിയമം ആണ് ഇന്ത്യയിൽ അപ്പോൾ സ്റ്റേറ്റ് ന് കേന്ദ്ര നിയമത്തിൽ കൈ കടത്തി എന്ന പേരിൽ പ്രശ്നം ഉണ്ടാവും. അതാണ് ഫിറ്റ്നസ് ന്റെ പേരിൽ കേസ് എടുക്കുന്നത് ന്റെ കാര്യം. ഇനി ഫിറ്റ്നസ് ഉണ്ടെങ്കിൽ കഞ്ചാവ് കടത്തി എന്ന പേരിൽ കള്ള കേസ് 🫡എടുക്കും.
നാളത്തെ ഓരോ ബസ്സ് മുതലാളി മാരുടെയും അവസ്ഥ ഇത് തന്നെ. Private bus സമരം ആണെങ്കിൽ കാണാം . കുട്ടികൾക്ക് സ്കൂളിലും . കോളജ് ലും പോകാൻ പറ്റില്ല. Ksrtc യില് കൊണ്ട് പോകുമോ
വെറുതെ കിടന്നു ന്യായീകരിക്കാതെ, 140 കിലോമീറ്ററിനു മുകളിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന,നിർത്തിപ്പോയ ബസുകാരാണ് AITP എടുക്കാൻ പോകുന്നത്.അല്ലാണ്ട് ലോക്കൽ ഓടുന്ന ബസുകാരല്ല.
ഹെൽമെറ്റും , സീറ്റ് ബെൽറ്റും, AI, ക്യാമറയും അടങ്ങിയ കേന്ദ്രനിയമം കൊള്ളാം. ബസ് ഓടാനുള്ള നിയമം കേരളത്തിന് ബദകമല്ല, ksrtc കട്ടപ്പുറത്താ കും., എന്തിന് ഞങ്ങളുടെ നികുതിപ്പണം ഈ വെള്ളനായെയ്തിറ്റി പോറ്റുന്നു. Keralathinte❤️ വെള്ളപൊതുമേഖല സ്ഥാപനങ്ങളും ലാഭജത്തിൽ അല്ലെ. കേരളം ഇന്ത്യയിൽ പെട്ടതല്ലേ,, പൂട്ടിയതല്ലാതെ ഒന്നുതുടങ്ങിയ ചരിത്രം ഉ ണ്ടോ.
യുവ തലമുറ റോബിൻ നു സപ്പോർട്ട് കൊടുക്കണം, ഇതു വിജയിച്ചാൽ 10 പേര് കൂടി ഒരു ബസ് മേടിച്ചു ഓടിച്ചാൽ 10 കുടുംബം രക്ഷപെടും, കുറച്ചു യുവാക്കൾ നാട്ടിൽ നിൽക്കും മാതാപിതാക്കൾക്കൊപ്പം.
ഹൈക്കോടതി അനുമതി ഉണ്ട് റോബിന് സർവ്വീസ് നടത്താൻ - പെർമിറ്റ് എടുത്ത് സീറ്റ് ഒന്നിന് നിർദ്ദേശിച്ച പണം സർക്കാരിന് കൊടുത്തിട്ടാണ് റോബിൻ ബസ്സ് ഉടമയെ ഓരോ കാരണങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് , കേന്ദ്രം അടുത്തിടെ പരിഷ്കരിച്ച പുതിയ നിയമം സംസ്ഥാന സർക്കാരും MVDഉദ്ദ്യോഗസ്ഥരും അറിഞ്ഞില്ലാ എന്നാണോ പറയുന്നത് - ഒരു മനുഷ്യൻ സർക്കാരിന് അനുവദിച്ച പ്രകാരം പണം നികുതിയിനത്തിൽ അടിച്ചിട്ട് പിന്നീട് വീണ്ടും ആ ബസ്സുടമയെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത് , നിയമം മനസ്സിലാക്കിയിട്ട് തന്നല്ലെ ബസ്സ് ഉടമയും വാഹനം നിരത്തിലിറക്കിയത്🙏🤔
എന്തു നിയമം,എല്ലാം ശരിയാണെങ്കി ലും പിന്നേംനിയമംപറഞ്ഞുപ്രതികാരം ഇവരെപോലുള്ളവർ ജോലി ചെയ്തു കിട്ടുന്നതിൽ നിന്നും ഉള്ള നികുതിപ്പ ണം കൊണ്ടാണ് ഉദ്യോഗസ്ഥർ ശമ്പളം വാങ്ങുന്നത്.
2023 ലെ All India Tourist Vehicles (Permit) Rules പ്രകാരം പെര്‍മിറ്റ് സമ്പാദിച്ചവര്‍ക്ക് 1989 ലെ Central Motor Vehicles Rules ചട്ടം 82 മുതല്‍ 85A വരെയുള്ളവ ബാധക മായിരിക്കുകയില്ലെന്ന് പറഞ്ഞിട്ടുണ്ട്.The tourist vehicle shall not be parked on any bus stand used by stage carriage and shall not operate from such bus stand എന്ന വ്യ വസ്ഥയും ഒഴിവാക്കിയിട്ടുള്ളതാണ്. അന്തര്‍സംസ്ഥാന യാത്രകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാവാം കേന്ദ്രസര്‍ക്കാര്‍ പുതിയ പെര്‍മിറ്റ് ചട്ട ങ്ങള്‍ കൊണ്ടുവന്നത്. അങ്ങനെ നോക്കുമ്പോള്‍ റോബിന്‍ ബസിന്‍റെ യാത്ര തടസപ്പെടുത്തുന്നതില്‍ യുക്തിയില്ല.തന്നെയുമല്ല എടുത്ത ബുക്കിങ്ങുകള്‍ പ്രകാരം വാഹനം ഓപ്പറേറ്റ് ചെയ്യാന്‍ ഉടമയെ അനുവദിച്ചും നിയമലംഘനങ്ങളുടെ പേരില്‍ പിഴ ചുമത്തിയാല്‍ വാഹനം ഉടന്‍ തന്നെ വിട്ടുകൊടുക്കേണ്ട താണെന്നും കേരളാ ഹൈക്കോടതി ഉത്തരവിട്ടിട്ടുമുണ്ട്. ഭേദഗതിക്കെതിരെ KSRTC സുപ്രീം കോടതിയെ സമീപിച്ചതില്‍ നിന്നുതന്നെ കാര്യങ്ങള്‍ അവര്‍ക്ക നുകൂലമല്ലെന്നു വ്യക്തം.
FYI:-Stage carriage special permit edthal contract carriage aayi odam but contract carriage agne stage carriage aayt odan patla athnu timing fare certain rules okey und
ഇത് പോലുള്ള സർവീസ് വന്നാൽ ജനത്തിന് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയാം. ജനത്തിനെ പറവധി ബുദ്ധിമുട്ടിക്കുക ആണല്ലോ ഇപ്പോനമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിൽ എത്രയോ കടകൾ ഉണ്ട് പല തരത്തിൽ ഉള്ളവർ ഒന്ന് കൂടി ഒരു സ്ഥലത്തു വരുമ്പോൾ പറയുന്നത് ജനത്തിന് കൂടുതൽ ഉപകാരം ആകും എന്നല്ലേ. അല്ലാതെ നിലവിൽ ഉള്ളവർക്ക് കച്ചവടം കുറയും എന്നല്ലല്ലോ
ഈ നിയമം ഉണ്ടാക്കിയൊണ്ടാണല്ലോ അയാൾ ബസ് വാങ്ങി കുടുംബം നോക്കാൻ നോക്കിയത്... പകരം ഓടുന്ന govt വണ്ടിയെ എന്തെ ആരും നോക്കാത്തത്??? അതിനുണ്ടോ ഈ പറഞ്ഞ paper ഒക്കെ???
റോബിൻ ബസ് കോൺടാക്ട് കാര്യേജ് ആയി കോയമ്പത്തൂർ ക്ക് ഓടികക്ക്. വഴിയിൽ എവിടെയും ആളെ എടുക്കണ്ട. ഓൺലൈൻ ബുക്കിങ് വഴി സീറ്റ് ബുക്ക് ചെയ്തോ ഗിരീഷേട്ടാ. ഞങ്ങൾ ഉണ്ട് മലയാളികൾ നിങ്ങക്ക് പിന്നിൽ കട്ട സപ്പോർട്ട്. വെറുത യാത്ര ചെയ്യാം. റോബിൻ ആയിക്യ ദാർഢ്യം യാത്രക്ക് ചേരാം.. സ്റ്റാന്റിങ്കിൽ ആള് കയറാം 3 മണിക്കൂർ ഇരിക്കാം പിന്നെ നിൽക്കാം.
ജനങ്ങളുടെ നികുതി പിരിച്ച് ഇതു പോലുള്ള ഉദ്ദ്യോഗസ്തർക്ക് ശംബളം കൊടുക്കുന്നത് ജനങ്ങളെ പീഠിപ്പിക്കാനോ😢😢 ജനങ്ങൾ കൃത്യമായി റോഡ് ടേക്സ് അടച്ചിട്ടും റോഡ് നന്നാക്കാൻ ഈ ഉഷാർ കാണുന്നില്ല😢😢
പ്രൈവറ്റ് ഫുൾ സ്റ്റോപ്പ് ചെയ്തിട്ട്, ലോങ്ങ് സർവീസ്, inter-state KSRTC ടിക്കറ്റ് ചാർജ് കൂട്ടി ജനങ്ങളെ പിഴിയാൻ വേണ്ടി ആണ്. Private bus charge competition നിൽക്കുമ്പോൾ KSRTC എങ്ങനെ റേറ്റ് കൂട്ടും!
സധാരക്കാരണന്റെ അവകാശങ്ങൾ ഒലിച്ച് പോകുബോൾ മനോരമ എല്ലാം പറഞ്ഞോ ഈ അഭ്യാസം നുളയിലേ അവസാനിപ്പിച്ചിലെങ്കിൽ ഈ നാട്ടിലെ ഓരോ യാത്രക്കാരനും അനുഭവിക്കേണ്ടിവരും അപ്പോഴും മനോരമ കണ്ണീർ കഥയി മാഴി വരും😮😮😮
എല്ലാ ടാക്‌സും അടിച്ച് ഓടുന്ന ബസിനെ വേട്ടയാടുന്നത് പകപോക്കലാണ്... നാണമില്ലേ ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാർക്ക് ഒരു ഉളുപ്പും ഇല്ലാ എന്ന് അവർ തെളിയിച്ചതാണ്... നമ്മുടെ നികുതി പണം കോടികൾ മുടക്കി മുഖ്യൻ സുഖ യാത്രാ നടത്തുന്നു.. ജീവിക്കാൻ വേണ്ടി ലോൺ എടുത്ത്, ടാക്സ് അടച്ചു ഓടുന്ന ബസിനെ വേട്ടയാടുന്ന സിപിഎം സർകാർ, പിണറായി സര്ക്കാര് നിയമം പാലിക്കലാണ് മറ്റ് കൂട്ടർ എന്ന് പറഞ്ഞില്ലേ ആ ഒരു കൂട്ടർ പിണറായി ഛർദ്ദിച്ചാൽ അത് വാരി തിന്നുന്ന കൂട്ടരാണ്..
റോബിനൊപ്പം ❤
പരനാറി സർക്കാർ തുലയട്ടെ.. ഹീറോ എന്നും ഗിരീഷ്...
പരന്നാറി കേരളത്തിന്റെ കാലൻ....
💯👍
സ്വന്തം ജനത്തിനെ ശത്രുക്കളായി കാണുന്ന ഒരേ ഒരു സർക്കാർ... അതാണ് പിണറായി സർക്കാർ
ആണോ😂
@@Sreemov12
സ്വന്തം അനുഭവത്തിൽ വരുമ്പോൾ പഠിക്കും അതു നിങ്ങൾ എത്രവലിയ അന്തം കമ്മി ആണെന്ന് പാർട്ടിയോട് പറഞ്ഞാലും കടക്കു പുറത്തു എന്ന് പറഞ്ഞു ഒരു കറിവേപ്പില എടുത്തു കളയും പോലെ തൂക്കി എടുത്തു കളയും 😂😂😂😂😂😂😂
@@Sreemov12 അല്ലെന്ന് തോന്നുന്നുണ്ടോ...? കേരളം ഇതിനുമുൻപ് എത്ര പേര് ഭരിച്ചു.. കമ്യൂണിസ്റ്റും കോൺഗ്രെസ്സുമായിട്ട്....... ഇത്രയും അധഃപതിച്ച ഒരു ഭരണകൂടം മുമ്പുണ്ടായിട്ടുണ്ടോ...??? കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ എന്നൊരു ചൊല്ലുണ്ട്... അക്ഷരാർത്ഥത്തിൽ അത് തന്നെ അവസ്ഥ..... ജനത്തിന് അസഹിഷ്ണുതയും.... കമ്മി അടിമകൾക്ക് കൈച്ചിട്ട് ഇറക്കാനും... മധുരിച്ചിട്ടു (പിൻവാതിലുകാർക്കും മാഫിയകൾക്കും )തുപ്പാനും വയ്യാത്ത അവസ്ഥ....
@@Sreemov12പറഞ്ഞതു നൂറു ശതമാനം ശരിയാ താൻ കിടന്നു മോങ്ങിക്കോ😜
@@Sreemov12aanju mong antham😂
റോബിൻ ബസിന് എല്ലാ വിജയവും നേരുന്നു
അയാളെ പറഞ്ഞ് തള്ളി വിട്ട് കുറെ ഫാൻസൊളികൾ
@@Sreemov12 അല്ലാതെ നിന്നെ പോലെ ചെന്ന് കൊടിയും പിടിച്ചു കുരച്ചോണ്ട് പുറകെ പോകണമോ 😆
@@Sreemov12 correct immathiri vedalakal .ayal avasanam ullthumkoodae panyam vechu papprayi irikkumbo ee commentolikal onnum kanilla. Ethyalum ayalkkk marayadhakk ini service nadathan pattilla enkil niruthi koodae . Athllae nallthu .niyamam undavam .ippozhthae ministryode nammukk ethirppu undavam athil vishyam onnum illa but innu oru Robin businu kittunna pariganana nale kerlthilae Ella all india permitt ulla vandikalum edukkan thudangiya ksrtc mudinju pokum . Ksrtc okkae nammukk avshyam ullthanu enthokkae vishynagal athil undennu paranjalum ividuthae governmentintae income source koodi anu .ksryc labhathil alla ennu parayumbozhum nammal enthinanu athintae kooduthal nashtathilekkk thalli vidunthu ...ee vedalakal paryunna pole athu angu niruthiya appo mansilakum public transportintae gunom immthiri copertekaludae doshom oru thenagyum ariythae veruthae ippozhthae bharanathinodulla ethirppu ithram public transportinae nashipikkan anello emnorkkumbo pucham thonunnu. Pulli handicapped ayondu athintae perilulla sentiments vere serikkum ayalae ivr ellam koodi kondae kuzhiyil chadikkum
@@Sreemov12chathante kunna munj thayoli nink nanam ind myre ullup koracchh 🤦♂️🥴
@@Sreemov12anjoo🤥
ഫിറ്റ്നസ് റദ്ദാക്കിയ കാരണം കേട്ട് ശരിക്കും ഞെട്ടിപ്പോയി.... ഇങ്ങനെയാണെങ്കിൽ ksrtc മാത്രമല്ല ഒരു പോലീസ് വണ്ടിക്കോ സർക്കാർ വണ്ടിക്കോ പോലും ഫിറ്റ്നസ് കൊടുക്കാനാകില്ല....ബോധപൂർവം ദ്രോഹിക്കുക എന്നത് മാത്രമാണ് ഉദ്ദേശമെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തം....
Sathyam😢
വൈപ്പർ ബ്ലാഡിനു കനം കുറവ്😂😂😂
Govt vandik fine വന്നാൽ നിനെയോക് ടാക്സ് l നിന്ന് എടുത്ത് കൊടുകും,😂
കേരളവും തമിഴ്നാടും ഈ കാണിക്കുന്ന സഹകരണം ആ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ..
അപകടത്തിൽ പെട്ട് കയ്യും കാലും പോയതല്ല.. അപകടപ്പെടുത്തിയതാണ്...
അതൊന്നും സേചിക്കു അറിയില്ലേ...
ഗിരീഷ് ഏട്ടൻ ❤❤❤❤❤
👍
ശരണ്യ ക്കാർ
തായോളി ഗണേഷ് ഗുണ്ടകൾ
Yes
MVD മനസ്സിൽ ആക്കണം ജനങ്ങൾ ആണ് യജമാനൻ... അല്ലാതെ ഭീരു വിജയൻ CM അല്ല....
ഒരു വ്യക്തിയാണോ govt 🤔🤔
@@PraveenPraveen-ve5btennanu kammikalude dhaarana
എന്തോ വല്ലാത്തൊരു വിഷമം ഇതു കാണുമ്പോൾ...
എല്ലാ നിയമങ്ങളും പൗരന് ഗുണകരമാവേണ്ടതല്ലേ
വിജയിച്ചു വരട്ടെ robin bus
നാണമില്ലാത്ത സർക്കാർ..
റോബിൻ❤❤❤❤❤
Enthanu ivdthe nanam illayma enonum parayamo?? Niyamam palichano ee bus odunath??
@@sreenathharikumar2163aanelo ninak nizhamam ariyatheth ninte vivaram illazhma 😅
@@Petrobird enki vivaram thala nerach vechekna ni aa niyamam onn paranje
@@sreenathharikumar2163Ksrtc ബസ്സുകൾ എല്ലാം ഈ പറയുന്ന fitness test പാസ്സ് ആയവർ ആണോ?? ചങ്കുറ്റം ഉണ്ടെങ്കിൽ അത് ആദ്യം തെളിയിക്കട്ടെ!
@@rmj40290% fitness ഇല്ല police വണ്ടിക്കും ഇല്ല
തിരഞ്ഞെടുപ്പ് വരുമ്പോൾ വോട്ട് ചെയ്യാൻ പോകാതിരിക്കുക സ്വന്തം കാര്യം നോക്കുക അതെ വഴിയുള്ളൂ. ഇടതായാലും വലതായാലും ജനത്തിന് പ്രയോജനം ഇല്ല...രാഷ്ട്രപതി വല്ലോം ഭരിക്കട്ടെ
Nota കുത്തുക
Nota atha nallathe
ഞാൻ അധോണ്ട cheyyatthe😹nota കുത്തില്ലല്ലോ മണ്ടന്മാർ കുറച്ചു നല്ല ആൾക്ക് വോട്ട് ചെയ്യും അയാൾ പൊട്ടൻ ആയാലും😹
@Vermont4937അതിനേക്കാൾ note കിട്ടിയാൽ?
മണ്ടത്തരം പറയാതെ . നമ്മൾ 3.25 കോടി പേർ നോട്ട കുത്തിയാലും ഏതെങ്കിലും ഒരു പൊട്ടന്റെ വോട്ടിന്റെ ഭുരിപക്ഷത്തിൽ അവർ ജയിക്കും.
ഗിരീഷേട്ടൻ 🔥🔥❤️🔥
ഇതിനേക്കാൾ നല്ലത് തൂറിയിട്ട് അത് വാരികഴിക്ക്.. അതിനൊരു അന്തസ്സ് ഉണ്ട്... അതില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല 🙏
കക്കൂസ് മാലിന്യം തിന്നുന്ന നിനക്കൊക്കെ നിയമം പാലിക്കാൻ വയ്യെങ്കിൽ ഫൈൻ അടച്ചു കൊണ്ട് ഇരിക്കുക. സ്വകാര്യ ലോബിയെ കേരളത്തിൽ വളർത്തില്ല.
🤣👍
Enth arinjttanu kope nee vayil Varunnath Parayunnath?
@@rajuthomas5767 ബുദ്ധിയില്ലാത്ത റോബിൻ ഫാൻസോളികൾ പറഞ്ഞതല്ലേ. കാര്യം ആക്കണ്ട.
Nee nadannu Thurikko,
തമിഴ് നാട്ടിലെ ബസ്സ് ചെക്ക് ചെയ്യാൻ പറ mvd യോട് ബുക്ക് ഇല്ല ഇൻസ്‌ഷുറൻസ ഇല്ല puc ഇല്ല ഒന്നുമേ ഇല്ല ബൈക്ക് ഓടിക്കാൻ ലൈൻസ് പോലും ഇല്ലാതെ എത്ര പേര് ഓടിക്കുന്നു അതുപോലെ കാറും അത് ഒന്നും പിടിക്കാൻ വയ്യാതെ ഇത് 😡 ക്യാമറ എടുത്തോണ്ട് ഒന്ന് പോയി നോക്ക് അപ്പോൾ അറിയാം ഇവനിംഗ് 80% ശതമാനം വണ്ടികളും ഡ്രിങ്ക് and ഡ്രൈവിംഗ് ആണ് അതുപോലും പിടിക്കാൻ കഴിയാത്ത തമിഴ് നാട് mvd യിക്ക് ഒരു നടുവിരൽ നമസ്കാരം 😡
ശെരിക്കും പറഞ്ഞാൽ റോബിൻ ജനങ്ങളുടെ മനസിലെ മുത്തായിമാറി എന്നുവേണംകരുതാൻ
Muthalla, Benamiyum, Kallangal Parayunnavanum.
നല്ല ഒന്നാന്തരം കള്ളനെന്ന് മനസ്സിലായി.
Ha party adimakalde കുര തുടങ്ങിയല്ലോ
@@sajeevrs6820 അത് എങ്ങനെയാ ബ്രോ പറഞ്ഞു തരാമോ
ഇവിടെ വരുന്ന അന്യസംസ്ഥാന ബസ്സുകൾ ഒക്കെ കണ്ടാൽ.
ഫിറ്റ്നസ് പോയിട്ട് ബ്രേക്ക് പോലും കാണില്ല.
❤
ഇ പറഞ്ഞ കാര്യം ksrtc ബസ്സിന് ഉണ്ടോ
😂😂😂പാണ്ടികൾ ചുക്കമണി മുറിക്കും 😂😂😂
റോബിന് മോട്ടോറിന് വിജയ ഭാവുകങ്ങൾ
എല്ലാം തികഞ്ഞ KSRTC ക്ക് നടുവിരൽ നമസ്കാരം 🙄🙄
എന്നും റോബിനൊപ്പം ✌️✌️✌️
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ് നാടും എന്തുകൊണ്ട് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നില്ല ഒരു bus ന് പിറകേ ഓടുന്ന ഓട്ടം കണ്ടിട്ട് ചോദിച്ചതാണ് ലക്ഷക്കണക്കിന് ആള്‍ക്കാരുടെ ജീവനും വെച്ച് 😢😮
റോബിൻ 🔥🔥❤️❤️
മുഖ്യന്റെ വണ്ടിക്ക് ദാസ്യ പണി... അതാണ്( MVD)
റോബിനൊപ്പം ❤
മനുഷ്യശരീരവും സൗന്ദര്യവും ഉള്ളവരെല്ലാം മനുഷ്യരല്ല.
മനുഷ്യത്വം എന്താണ് എന്നറിയുന്നതും മനുഷ്യത്വപരമായി ജീവിക്കുന്നതുമായ വ്യക്തികൾ മാത്രമാണ് മനുഷ്യർ.
സ്വയം ജീവിക്കുന്നതിന്റെ അർത്ഥം തേടുന്നവനാണ് മനുഷ്യൻ. ആ അന്വേഷണത്തിൽ കണ്ടെത്തുന്ന ആത്മസത്യമാണ് ആത്മാഭിമാനം.
ആത്മാഭിമാനത്തിന്റെ മറുവശമാണ് ലജ്ജയെന്ന വികാരം.
തുണിയുടുത്താൽ മറയുന്നതല്ല ലജ്ജ.
അപരന്റെ മുഖത്ത് നോക്കി അവനോടു ചതിയും വഞ്ചനയും ചെയ്തിട്ടില്ല എന്ന് ഉറക്കെ പറയാനുള്ള ധൈര്യമാണ് മനുഷ്യത്വം. അതാണ് വ്യക്തിത്വം. വ്യക്തിത്വമില്ലാത്ത മനുഷ്യൻ കന്നു കാലിയെപ്പോലെ ആത്മബോധമില്ലാത്ത ഇരു കാലി മൃഗമാണ്.
ഇപ്പോൾ നവകേരള ബസ്സിൽ നവകേരളം സൃഷ്ടിച്ചു യാത്ര ചെയ്യുന്നവരും അവരെ രാജകീയമായി വരവേൽക്കുന്നവരും അവർക്ക് ഹോശാന പാടുന്നവരും ഒരേ കന്നു കാലി സമൂഹത്തിന്റെ ഭാഗമാണ്.
ഏതൊരു കന്നുകാലി സമൂഹവും അവരെ ഭരിക്കുവാനായി മിടുക്കന്മാരായ കന്നുകാലികളെ തെരെഞ്ഞെടുക്കുന്നതോടെ ആ കന്നുകാലി സമൂഹം എല്ലാ തിന്മകളാലും സമൃദ്ധമാകും. അപ്പോൾ അവർ അതിനെ ദൈവത്തിന്റെ നാട് എന്ന് വിളിച്ചു ദൈവത്തെയും അപമാനിക്കും.
ദൈവത്തെ അപമാനിക്കുന്ന നാടും വീടും മനുഷ്യ ശരീരവും അഹങ്കാരത്താൽ നിരാശ, പക, അസൂയ, അക്രമവാസന എന്നിവകൊണ്ട് രോഗാതുരമാകും.
അതിനുള്ള ചികിത്സ മനുഷ്യനാവുക എന്നത് മാത്രമാണ്!
ഫുൾ സപ്പോർട്ട് റോബിൻ ബസിന്...🎉
പിച്ച ചട്ടിയിൽ കൈ ഇട്ടും.. പാവപ്പെട്ട വൃദ്ധജനങ്ങളുടെ പെൻഷൻ പൈസയിൽ കൈ ഇട്ടു വാരിയും.. അഴിമതിയും ദൂർത്തും.. പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചും.. വ്യവസായ സൗഹൃദം എന്ന പേരിൽ ചെറുകിട തൊഴിലാളികളെ കുത്തുപാള എടുപ്പിച്ചു ജീവിക്കുന്ന പരനാറി സർക്കാരിനെ ഇനിയെങ്കിലും.. ജനങ്ങൾ തിരിച്ചു അറിഞ്ഞു.. പൊതുജനങ്ങൾ.. എല്ലാവരും.. ഇങ്ങനെ ഉള്ള ഗിരീഷ് ഏട്ടന് വേണ്ടിയും.. സപ്പോർട്ട് ചെയ്യണം 🎉
ഇതിൽ കുടുക്കിലാകാൻ പോകുന്നത് റോബിൻ അല്ല സർക്കാരാണ്. Let's wait and see
റോബിനെ വേണ്ട, റോബിന്റെ നികുതി കൊള്ളാം 😌നക്കിതിന്നാമല്ലോ. ഇനി ടയർ ന് കറുപ്പ് പാടില്ലെന്ന് പറയുമായിരിക്കും 😂
KSRTC ബസ് MVD പറഞ്ഞ കാര്യങ്ങളിലൊക്കെ fit ആണോ? Break ചെയ്യുമ്പോൾ ചില വണ്ടിക്ക് ആന അലറുന്ന Sound ഒക്കെയാണ്
ഗിരീഷിന് റോബിൻ ബസ് ആദ്യം കോൺട്രാക്ട് കാര്യേജ് ആയി ടൂറിസ്റ്റ് ബസ് ആയി ഓടിക്കുക. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് യാത്ര പോവുന്നതിന് മുൻപ് വാങ്ങിക്കുക. KEEP IT😢🎉READY. അപ്പോൾ വഴിയിൽ തടസ്സം ഉണ്ടക്കൽ നടക്കില്ല. STAGE കാര്യേജ് ആയി ഓടിച്ചു എന്ന പേരിൽ കേസ് എടുക്കാൻ സ്റ്റേറ്റ് MVD ക്ക് നിയമം ഇല്ല. അതാണ് ഫിറ്റ്നസ് ന്റെ പേരിൽ കേസ് ചാർജ് ചെയ്യുന്നത്. ഫെഡറൽ നിയമം ആണ് ഇന്ത്യയിൽ അപ്പോൾ സ്റ്റേറ്റ് ന് കേന്ദ്ര നിയമത്തിൽ കൈ കടത്തി എന്ന പേരിൽ പ്രശ്നം ഉണ്ടാവും. അതാണ് ഫിറ്റ്നസ് ന്റെ പേരിൽ കേസ് എടുക്കുന്നത് ന്റെ കാര്യം. ഇനി ഫിറ്റ്നസ് ഉണ്ടെങ്കിൽ കഞ്ചാവ് കടത്തി എന്ന പേരിൽ കള്ള കേസ് 🫡എടുക്കും.
വ്യവസായ സൗഹൃദ കേരളം
ഗിരീഷ് ചേട്ടൻ ❤️
വിജയാ നീ തീർന്നു
Gireeshettan❤❤❤
നാളത്തെ ഓരോ ബസ്സ് മുതലാളി മാരുടെയും അവസ്ഥ ഇത് തന്നെ.
Private bus സമരം ആണെങ്കിൽ കാണാം . കുട്ടികൾക്ക് സ്കൂളിലും . കോളജ് ലും പോകാൻ പറ്റില്ല.
Ksrtc യില് കൊണ്ട് പോകുമോ
Aaa igne ulla permit aayt bus odchal ath school pillere poyt sada fare polum government onm chyn patla
വെറുതെ കിടന്നു ന്യായീകരിക്കാതെ, 140 കിലോമീറ്ററിനു മുകളിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന,നിർത്തിപ്പോയ ബസുകാരാണ് AITP എടുക്കാൻ പോകുന്നത്.അല്ലാണ്ട് ലോക്കൽ ഓടുന്ന ബസുകാരല്ല.
@@sivadasmohanan5777 aagne ina bus onm illa AITP permit aarkm edkm,epol venmklm odkm 10-12 years tazhe pazhkm ulla vandi aayal mathi
Ee Robin. Thante. Makkale. Student concession. Kondu. Pokumo
@@shajis.r.2869 Coimbatore Pathanamthitta odunna semi luxury bus il ano concession kodukkendath .angananel KSRTC Volvo ,scania,KSwift,superfast ,fast passenger ethilonnum entha KSRTC concession kodukkathath.Robin nte Nirthi poya ordinary service il oke concession kodukkunnundayirunnu ,ipol odunna ordinary busilum avar concession kodukkunnund.
Ksrtc ക്ക് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കാശില്ല രായ്ക്കുരാമായണം നിന്ന നിപ്പിൽ തമിഴ്നാട് പെർമിറ്റ് ഉണ്ടാക്കി പുതിയ വണ്ടി ഇറക്കാൻ കാശുണ്ട് 🤣🤣
Permit cash kodukmm ennu okeyeaara parnjth, bayangaram thane
ഒന്ന് കയറി നോക്കിയിട്ടു പോകു
ഹെൽമെറ്റും , സീറ്റ് ബെൽറ്റും, AI, ക്യാമറയും അടങ്ങിയ കേന്ദ്രനിയമം കൊള്ളാം. ബസ് ഓടാനുള്ള നിയമം കേരളത്തിന് ബദകമല്ല, ksrtc കട്ടപ്പുറത്താ കും., എന്തിന് ഞങ്ങളുടെ നികുതിപ്പണം ഈ വെള്ളനായെയ്തിറ്റി പോറ്റുന്നു. Keralathinte❤️ വെള്ളപൊതുമേഖല സ്ഥാപനങ്ങളും ലാഭജത്തിൽ അല്ലെ. കേരളം ഇന്ത്യയിൽ പെട്ടതല്ലേ,, പൂട്ടിയതല്ലാതെ ഒന്നുതുടങ്ങിയ ചരിത്രം ഉ ണ്ടോ.
Nee mathramalla tax kodukkunnath.
യുവ തലമുറ റോബിൻ നു സപ്പോർട്ട് കൊടുക്കണം, ഇതു വിജയിച്ചാൽ 10 പേര് കൂടി ഒരു ബസ് മേടിച്ചു ഓടിച്ചാൽ 10 കുടുംബം രക്ഷപെടും, കുറച്ചു യുവാക്കൾ നാട്ടിൽ നിൽക്കും മാതാപിതാക്കൾക്കൊപ്പം.
ഹൈക്കോടതി അനുമതി ഉണ്ട് റോബിന് സർവ്വീസ് നടത്താൻ - പെർമിറ്റ് എടുത്ത് സീറ്റ് ഒന്നിന് നിർദ്ദേശിച്ച പണം സർക്കാരിന് കൊടുത്തിട്ടാണ് റോബിൻ ബസ്സ് ഉടമയെ ഓരോ കാരണങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് , കേന്ദ്രം അടുത്തിടെ പരിഷ്കരിച്ച പുതിയ നിയമം സംസ്ഥാന സർക്കാരും MVDഉദ്ദ്യോഗസ്ഥരും അറിഞ്ഞില്ലാ എന്നാണോ പറയുന്നത് - ഒരു മനുഷ്യൻ സർക്കാരിന് അനുവദിച്ച പ്രകാരം പണം നികുതിയിനത്തിൽ അടിച്ചിട്ട് പിന്നീട് വീണ്ടും ആ ബസ്സുടമയെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത് , നിയമം മനസ്സിലാക്കിയിട്ട് തന്നല്ലെ ബസ്സ് ഉടമയും വാഹനം നിരത്തിലിറക്കിയത്🙏🤔
ബൈക് അപകടം ഉണ്ടായതല്ലല്ലോ. ഉണ്ടാക്കിയതല്ല പ്രതികാരം തീർക്കാൻ
ആണോ. എന്തൊരു കഷ്ടം
ഒരു പകുതി മനുഷ്യനെതിരെ രണ്ട് സംസ്ഥാനങ്ങൾ . 😂😂 അങ്ങേരെങ്ങാനും മുഴുവനായും ഉണ്ടാരുന്നേൽ ഒന്നാലോചിച്ച് നോക്ക്യേ .😮 ഇജ്ജാതി motivation🔥🔥
ആക്രി തകര പാട്ട ബസ്സ് ഭാഹിഷ്കരിക്കുക. Ksrtc md യെ ജനം ഇതുപോലെ തടയുക
എന്തു നിയമം,എല്ലാം ശരിയാണെങ്കി
ലും പിന്നേംനിയമംപറഞ്ഞുപ്രതികാരം
ഇവരെപോലുള്ളവർ ജോലി ചെയ്തു
കിട്ടുന്നതിൽ നിന്നും ഉള്ള നികുതിപ്പ
ണം കൊണ്ടാണ് ഉദ്യോഗസ്ഥർ ശമ്പളം
വാങ്ങുന്നത്.
നല്ല ബിസിനസ് സൗഹൃദം തന്നെ
ജട്ടി കള്ളൻ്റെ പിടിവാശി അല്ലാതെ എന്ത്
2023 ലെ All India Tourist Vehicles (Permit) Rules പ്രകാരം പെര്‍മിറ്റ് സമ്പാദിച്ചവര്‍ക്ക് 1989 ലെ Central Motor Vehicles Rules ചട്ടം 82 മുതല്‍ 85A വരെയുള്ളവ ബാധക മായിരിക്കുകയില്ലെന്ന് പറഞ്ഞിട്ടുണ്ട്.The tourist vehicle shall not be parked on any bus stand used by stage carriage and shall not operate from such bus stand എന്ന വ്യ
വസ്ഥയും ഒഴിവാക്കിയിട്ടുള്ളതാണ്. അന്തര്‍സംസ്ഥാന യാത്രകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാവാം കേന്ദ്രസര്‍ക്കാര്‍ പുതിയ പെര്‍മിറ്റ് ചട്ട
ങ്ങള്‍ കൊണ്ടുവന്നത്. അങ്ങനെ നോക്കുമ്പോള്‍ റോബിന്‍ ബസിന്‍റെ യാത്ര തടസപ്പെടുത്തുന്നതില്‍ യുക്തിയില്ല.തന്നെയുമല്ല എടുത്ത ബുക്കിങ്ങുകള്‍
പ്രകാരം വാഹനം ഓപ്പറേറ്റ് ചെയ്യാന്‍ ഉടമയെ അനുവദിച്ചും നിയമലംഘനങ്ങളുടെ പേരില്‍ പിഴ ചുമത്തിയാല്‍ വാഹനം ഉടന്‍ തന്നെ വിട്ടുകൊടുക്കേണ്ട താണെന്നും കേരളാ ഹൈക്കോടതി ഉത്തരവിട്ടിട്ടുമുണ്ട്. ഭേദഗതിക്കെതിരെ KSRTC സുപ്രീം കോടതിയെ സമീപിച്ചതില്‍ നിന്നുതന്നെ കാര്യങ്ങള്‍ അവര്‍ക്ക നുകൂലമല്ലെന്നു വ്യക്തം.
Ksrtc വിനോദയാത്ര പോകുമ്പോൾ കോൺടാക്ട് കാര്യേജ് ആയി ഒരു പ്രതേക സാഹചര്യത്തിൽ ഓടാം 😂😂😂😂
FYI:-Stage carriage special permit edthal contract carriage aayi odam but contract carriage agne stage carriage aayt odan patla athnu timing fare certain rules okey und
Robin🎉
Robin 💪💯
LDF വരും എല്ലാം ശെരിക്കും... 🙏🙏💪💪💪
Ldf 🤮
ഉലക്ക
അതിന്റെ ഇടയിൽ കൂടി 🙃🙃
Poda.
Paranari maharajavu kee jai
Ldf varum allavrum umbum ellagill umbikkum 🖕🏻😂
അധികാരം കയ്യിൽ കിട്ടിയാൽ എന്തും ആകാം എന്ന് ധരിക്കുന്ന ചില അല്പന്മാരുടെ തോന്ന്യാസം. അല്ലാതെന്തുപറയാൻ. അതിന് കുട പിടിക്കുന്ന അഴിമതി ഭരണകൂടവും
Robin will bring revolutionary changes @ bus service industry Best wishes Saab
ഇത് പോലുള്ള സർവീസ് വന്നാൽ ജനത്തിന് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയാം. ജനത്തിനെ പറവധി ബുദ്ധിമുട്ടിക്കുക ആണല്ലോ ഇപ്പോനമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിൽ എത്രയോ കടകൾ ഉണ്ട് പല തരത്തിൽ ഉള്ളവർ ഒന്ന് കൂടി ഒരു സ്ഥലത്തു വരുമ്പോൾ പറയുന്നത് ജനത്തിന് കൂടുതൽ ഉപകാരം ആകും എന്നല്ലേ. അല്ലാതെ നിലവിൽ ഉള്ളവർക്ക് കച്ചവടം കുറയും എന്നല്ലല്ലോ
ആ അങ്ങനെ എങ്കിലും മേലനങ്ങി എന്തെങ്കിലും ചെയ്യട്ടെ..റോബിൻ ചേട്ടനൊപ്പം ❤❤❤❤
Love you Robin❤
Robin ❤
ഈ നിയമം ഉണ്ടാക്കിയൊണ്ടാണല്ലോ അയാൾ ബസ് വാങ്ങി കുടുംബം നോക്കാൻ നോക്കിയത്... പകരം ഓടുന്ന govt വണ്ടിയെ എന്തെ ആരും നോക്കാത്തത്??? അതിനുണ്ടോ ഈ പറഞ്ഞ paper ഒക്കെ???
ഇനിയും ഈ മനുഷ്യനെ ദ്രോഹിക്കരുതേ...
Robin bus❤❤
Support You Robin Gireesh.👍👍👍💯🙏
റോബിൻ ബസ് കോൺടാക്ട് കാര്യേജ് ആയി കോയമ്പത്തൂർ ക്ക് ഓടികക്ക്. വഴിയിൽ എവിടെയും ആളെ എടുക്കണ്ട. ഓൺലൈൻ ബുക്കിങ് വഴി സീറ്റ് ബുക്ക് ചെയ്തോ ഗിരീഷേട്ടാ. ഞങ്ങൾ ഉണ്ട് മലയാളികൾ നിങ്ങക്ക് പിന്നിൽ കട്ട സപ്പോർട്ട്. വെറുത യാത്ര ചെയ്യാം. റോബിൻ ആയിക്യ ദാർഢ്യം യാത്രക്ക് ചേരാം.. സ്റ്റാന്റിങ്കിൽ ആള് കയറാം 3 മണിക്കൂർ ഇരിക്കാം പിന്നെ നിൽക്കാം.
ROBIN MOTORS❤❤
കോടതി സത്യത്തിന്റെ കൂടെ നിൽക്കും എന്നു പ്രതീക്ഷിക്കാം.
ഇന്ന് കേരളത്തിന്റെ അകത്തും പുറത്തും ഓടാൻ Ksrtc ഉണ്ടെന്നിരികെ പെർമിറ്റ് ദൂര പരുതി ലഘിച്ച് ഓടുന്ന ബസ്സുകളെ നിഴമനടപടികൾക്ക് പരുതിയിൽ കൊണ്ടുവരുന്നതിന് എന്തിന് കൊഞ്ഞനം കുത്തണം
The key point is not mentioned. It's a permit for tourist purpose.
Bus ആണോ പെണ്ണോ എന്നു ചോദിക്കുന്നത് ഭാഗ്യം.. MVD.
MVD ടെ വീട് പരിശോധിച്ചാൽ അറിയാം.. വരുമാനം
സർക്കാർ വണ്ടി മാത്രം എല്ലാം ക്ലിയർ 😅
ഭാവിയിൽ ലാഭം ഇല്ലാത്ത ഒരു റുട്ടിലും ബസ് ഓടില്ല അതിനുള്ള പണിയ ഇതിന്റെ പിന്നിൽ
കോടതി നിവർന്നു നിൽക്കണം.... ഗെറ്റ് ഔട്ട് സർക്കാർ.... കോടതിയെ സർക്കാർ വെല്ലുവിളിക്കുന്നു... ജനങ്ങളെയും....
ജനങ്ങളുടെ നികുതി പിരിച്ച് ഇതു പോലുള്ള ഉദ്ദ്യോഗസ്തർക്ക് ശംബളം കൊടുക്കുന്നത് ജനങ്ങളെ പീഠിപ്പിക്കാനോ😢😢
ജനങ്ങൾ കൃത്യമായി റോഡ് ടേക്സ് അടച്ചിട്ടും റോഡ് നന്നാക്കാൻ ഈ ഉഷാർ കാണുന്നില്ല😢😢
എയർ ഇന്ത്യ വരെ privete ആക്കി കർടിസി പോലെ നഷ്ടം ഉണ്ടാകുന്ന പ്രസ്ഥാനം എന്തിന്
യാത്ര സൗകര്യം ഇല്ലാത്ത കേരളസംസ്ഥാനത്തിന് റോബിൻ ബസ് ഒരു മുതൽക്കൂട്ടാണ്
നിയമം പാലിക്കണം
ജനങ്ങൾ എന്നും റോബിൻ ബസ്സിനൊപ്പം
ബസ് സർവീസ് എന്നത് ആർക്കും എപ്പോഴും എവിടെയും എങ്ങിനെയും ആരംഭികാവുന്ന ഒരു പ്രസ്ഥാനം ആയി മാറണം.
എന്റെ പൊന്ന് മനോരമേ നേരെ ചൊവ്വേ വല്ല വാർത്തയും കൊടുക്ക്.. വെറുതെ ആളുകൾ എന്തിന്റെ എങ്കിലും പുറകെ പോയാൽ അതിന് പുറകെ പോകാതെ..
നിയമം തോന്നുംപോലെ ആണ്. പിന്നെ എങ്ങനെ നിയമം അറിയാൻ പറ്റും
എന്താ. വരവ്. സൂപ്പർ.
Similarly in Tamilnadu tourist buses have done injustice and should never be allowed in Kerala due to this Kerala Govt.
പ്രൈവറ്റ് ഫുൾ സ്റ്റോപ്പ് ചെയ്തിട്ട്, ലോങ്ങ് സർവീസ്, inter-state KSRTC ടിക്കറ്റ് ചാർജ് കൂട്ടി ജനങ്ങളെ പിഴിയാൻ വേണ്ടി ആണ്. Private bus charge competition നിൽക്കുമ്പോൾ KSRTC എങ്ങനെ റേറ്റ് കൂട്ടും!
Athe ath karnm aanlo private valare kurnja nirak vedkunth kond banglore Chennai okey ulla aalukal ksrtc bus venm ennu parnju prathishedm nadthunth ,😃
Ullassikam, Pvt Busil, liquor, Kanjavu ellam kondu varam.
@@rajuthomas5767 അത് നിയമ പാലകരുടെ കഴിവുകേട്. Duty ക്ക് പകരം മന്ത്രിക്ക് 100 പേരുടെ escot പോയാൽ normal ഡ്യൂട്ടി ആര് ചെയ്യും
സധാരക്കാരണന്റെ അവകാശങ്ങൾ ഒലിച്ച് പോകുബോൾ മനോരമ എല്ലാം പറഞ്ഞോ ഈ അഭ്യാസം നുളയിലേ അവസാനിപ്പിച്ചിലെങ്കിൽ ഈ നാട്ടിലെ ഓരോ യാത്രക്കാരനും അനുഭവിക്കേണ്ടിവരും അപ്പോഴും മനോരമ കണ്ണീർ കഥയി മാഴി വരും😮😮😮
👍👍👍👍
Kashttam, orale nashippikkan.
എല്ലാ ടാക്‌സും അടിച്ച് ഓടുന്ന ബസിനെ വേട്ടയാടുന്നത് പകപോക്കലാണ്...
നാണമില്ലേ ഉദ്യോഗസ്ഥരെ
രാഷ്ട്രീയക്കാർക്ക് ഒരു ഉളുപ്പും ഇല്ലാ എന്ന് അവർ തെളിയിച്ചതാണ്...
നമ്മുടെ നികുതി പണം കോടികൾ മുടക്കി മുഖ്യൻ സുഖ യാത്രാ നടത്തുന്നു..
ജീവിക്കാൻ വേണ്ടി ലോൺ എടുത്ത്, ടാക്സ് അടച്ചു ഓടുന്ന ബസിനെ വേട്ടയാടുന്ന സിപിഎം സർകാർ, പിണറായി സര്ക്കാര്
നിയമം പാലിക്കലാണ് മറ്റ് കൂട്ടർ എന്ന് പറഞ്ഞില്ലേ ആ ഒരു കൂട്ടർ പിണറായി ഛർദ്ദിച്ചാൽ അത് വാരി തിന്നുന്ന കൂട്ടരാണ്..
Nice presention keep going
Support Robin
Real hero
Robin oppam❤❤
Robin ❣
എവിടെ കോടതി..... എവിടെ നിയമം 🤔
Robin 🙌🏻😊
റോബിൻ ബസ് ❤️❤️❤️
ഈ യുദ്ധത്തിൽ റോബിൻ വിജയിക്കേണ്ടതും ksrtc നശിച്ചു പണ്ടാരമടങ്ങേണ്ടതും കാലഘട്ടത്തിന്റെ ആവശിത്വം ആണ്. പുതിയ കെന്ദ്ര നിയമങ്ങൾ രാജ്യത്തിനു വളരെ നല്ലത് aanu
Robinde oppam ♥️ .Janangale motham pudipichitte ayal povu .Idhilengilum Robin needhi kittatte ❣️
Full support robin
കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനത്തിന് ഈ നിയമം ബാധകമാണോ
ബൈബിളിൽ പറയുംപോലെ ലോക നിയമം അനുസരിക്കാനുള്ളതാണ്
👍👍👍👍👍👍👍👍
❤
ഇങ്ങനെ ജനങ്ങളെ ഉപദ്രവിക്കുന്ന ഒരു സർക്കാർ
എന്തായാലും കേരളം ചാണകത്തിൽ ചവിട്ടില്ല 💚💚💚
❤❤❤❤❤