'എന്തോന്നാടാ എംവിഡി... എന്തും കാട്ടാമെന്നായോ', മോട്ടോർ വാഹന വകുപ്പിനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,8 тыс.

  • @suhailkodiyathur8339
    @suhailkodiyathur8339 Год назад +2036

    Congress പാർട്ടിയിൽ ഉണ്ടായ ഈ മാറ്റത്തിന് അഭിനന്ദനങ്ങൾ 👏👏

  • @remeshkarthikeyam2394
    @remeshkarthikeyam2394 Год назад +340

    ഏത് പാർട്ടിയായിരുന്നാലും ജനങ്ങൾ ഇങ്ങനെ പ്രതികരിക്കട്ടെ💪💪💪

    • @BabyRaj-hz8se
      @BabyRaj-hz8se Год назад

      Enth Narita udhogaster cherishing adikkanam

  • @GDRIVEMOVIES-p2i
    @GDRIVEMOVIES-p2i Год назад +3130

    ഇതുപോലെ പ്രതികരണശേഷിയുള്ള യുവത്ത്വം വളരട്ടെ..

  • @Kannanyyy
    @Kannanyyy Год назад +718

    അടുത്ത ഭരണം ഇത് പോലെ ജനങ്ങൾക്ക് വേണ്ടി ആണെങ്കിൽ കോൺഗ്രസ്‌ വരും 🔥🔥

    • @OneTimeLivin-
      @OneTimeLivin- Год назад +3

      @@ShefinShefi-es5vgnthayalum ipzthe pannarai pole avila

    • @idontcare6086
      @idontcare6086 Год назад +1

      Bharannam ellathappoo janaghalude koode
      Bharannam kittyaaal swabaaavam maraaadirunnaaal madhi

    • @midhulamv-im6pn
      @midhulamv-im6pn Год назад

      Pinarai sarkkar veendum 💪💪💪👍👍👍

    • @midhulamv-im6pn
      @midhulamv-im6pn Год назад

      @@idontcare6086 care at

    • @arunv6
      @arunv6 Год назад

      ​@@midhulamv-im6pn mandanmaaru ini vote cheyuum.

  • @publicinformation6151
    @publicinformation6151 Год назад +2168

    ഇതാണ് രാഷ്ട്രീയ പാർട്ടി , ഫുൾ സപ്പോർട്ട്

  • @swajsarasan
    @swajsarasan Год назад +157

    ഇപ്പളാണ് നിങ്ങളൊരു രാഷ്ട്രിയ പാർട്ടി ആയത്. ഇതാണ് ഈ നാടിന് വേണ്ടതും ❤

  • @tzlimarf
    @tzlimarf Год назад +1024

    MVD ഉദ്യോഗസ്ഥരെ റോഡിൽ തെണ്ടാൻ വിടുന്ന സർക്കാരിന്റെ പേര് ആരും മിണ്ടുന്നില്ല...

    • @VKP-i5i
      @VKP-i5i Год назад

      Follow rules there will be no MvD 😊

    • @santhoshv.s7457
      @santhoshv.s7457 Год назад +6

      ഇതിനുത്തരം സഖാവ് മണി നന്നായി പറഞ്ഞിട്ടുണ്ട്

    • @raviwarrier5658
      @raviwarrier5658 Год назад +2

      ചർക്കാരു മാത്രമല്ല, MVD യാണ് revenue വകുപ്പ് കഴിഞ്ഞാൽ പരമ്പരാഗതമായുള്ള ഏറ്റവും വലിയ അഴിമതിക്കാർ, വാഹനമാഫിയയുടെ ഊറ്റതോഴരും, പോലീസിനെ മുമ്പിൽ നിർത്തിയുള്ള കളിയാണ്

    • @cyruswest7986
      @cyruswest7986 Год назад

      ​@@VKP-i5iആണോ. അപ്പോൾ ശിവൻകുട്ടീടെ വണ്ടി mvd കൊണ്ടുപോവുമായിരിക്കും അല്ലിയോ? 🤭

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Год назад +127

    ഇപ്പോഴാ സമാധാനം കിട്ടിയത്.. ഇത് പോലെ പ്രതികരിക്കട്ടെ എല്ലാവരും.. 👍👍👍👍👍👍ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @arunvarkey8680
    @arunvarkey8680 Год назад +1072

    സമയോചിതമായ പ്രതികരിച്ച ചെറുപ്പക്കാർക്ക് അഭിനന്ദനങ്ങൾ..

  • @ramanireghu2637
    @ramanireghu2637 Год назад +15

    ഇതുപോലെ ശക്ക്തമായ ഇടപെടൽ നല്ല കാര്യങ്ങൾക്ക് ഇനിയും യൂത്ത് കോൺഗ്രസ ആയ പ്രവർത്തക്ക് ഉണ്ടാകട്ടെ ബിഗ് സല്യൂട്ട്💪💪💪💪💪👍👍👍👍👍🇨🇮🇨🇮🇨🇮🇨🇮

  • @nizarat2280
    @nizarat2280 Год назад +738

    ചോദിക്കാനും, പറയാനും ആളുണ്ടങ്കിലേ ജീവിക്കാൻ പറ്റുകയൊള്ളു എന്ന അവസ്ഥായിലായി നമ്മുട നാട് .

  • @aneeshani4400
    @aneeshani4400 Год назад +328

    ഇതുപോലെ കോൺഗ്രസ്‌ ഭരിച്ചാൽ ഫുൾ സപ്പോർട് 👌

    • @joseabraham5967
      @joseabraham5967 Год назад +1

      ഇങ്ങനെയാണെങ്കിൽ കോഗ്രസിൻ്റെ കാര്യം പോക്കാ- '

    • @shaazmaalik4525
      @shaazmaalik4525 Год назад

      @@joseabraham5967ennaa maari irrunnn umbiko

    • @ChandralalTN
      @ChandralalTN 2 месяца назад

      കുണണന Sകും😂😂😂😂

  • @shs101
    @shs101 Год назад +351

    ഇങ്ങനെ ഇറങ്ങിയാലെ ഇവരുടെ അഹങ്കാരം തീരൂ.. പൊതുജനം പുറത്തിറങ്ങണം

  • @prashobunniunni4130
    @prashobunniunni4130 Год назад +79

    പ്രതികരണ ശേഷിനഷ്ടപ്പെടാത്തവർക്ക് ആയിരം അഭിനന്ദനങൾ 💪🏼❤

  • @thakkua
    @thakkua Год назад +350

    പൊതുജനം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു.

  • @rajank5355
    @rajank5355 Год назад +39

    ഇതുപോലെയുള്ള യുവാക്കൾ നാടിനും നാട്ടാർക്കും ആവശ്യം 👍👍👍👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @rajeevankm7232
    @rajeevankm7232 Год назад +509

    പ്രതികരിച്ച ആൺകുട്ടികൾക്ക് നൂറ് അഭിനന്ദനങ്ങൾ. ഇതുപോലെയുള്ളവർ മുന്നോട്ടു വന്നാലെ ഈ നശിച്ച ഭരണത്തിലെ പോക്രിത്തരങ്ങളെ ചോദ്യം ചെയ്യാനൊക്കൂ 🔥🔥🔥

  • @SunilAthul
    @SunilAthul Год назад +70

    ഇങ്ങനെ പ്രതികരണ ശേഷിയുള്ള ജനത മുമ്പോട്ട് വരട്ടെ കേരളം നന്നാവുന്ന ലക്ഷണങ്ങളൊക്കെ കണ്ടുതുടങ്ങിയിട്ടുണ്ട്

  • @saraswathivimal3916
    @saraswathivimal3916 Год назад +528

    Youth Congress ന് അഭിവാദ്യങ്ങൾ ❤❤

  • @yasirpk9885
    @yasirpk9885 Год назад +33

    ഉത്തരവാദിത്തം മറക്കുന്ന ഓരോ ഉദ്യോഗസ്ഥനും ഇതൊരു പാഠമാകട്ടെ......ബിഗ് സല്യൂട്ട്...

  • @majeed3797
    @majeed3797 Год назад +632

    ഒത്തുപിടിച്ചാൽ മലയും പോരും👍👍👍 ഇങ്ങനെ ആയിരിക്കണം

    • @ashokanyou
      @ashokanyou Год назад +7

      വീട്ടിൽ എത്തുന്നതിനു മുൻപ് കൊടുത്താലേ ശരിയാകു.
      കൈക്കൂലിക്കാർക്ക് നേരിട്ട് ജനം കൊടുക്കുന്നുണ്ട് വരമ്പത്തു തന്നെ എന്ന് ഒരേ ന്യൂസ്‌ വന്നാൽ എല്ലാം ശരിയാകും.

  • @sabeermp2510
    @sabeermp2510 Год назад +52

    സർക്കാർ ഉദ്യോഗസ്ഥർ തമ്മിലേ സാർ എന്നുവിളിച്ചു അഭിസംബോധന ചെയ്യേണ്ടതുള്ളൂ... പൊതുജനങ്ങൾ ഇവരെ ബഹുമാനിച്ചു നശിപ്പിക്കരുത് 🙏

  • @kasrottaranchangai
    @kasrottaranchangai Год назад +294

    ഇപ്പോഴത്തെ പിള്ളേർ കൊള്ളാം കോൺഗ്രസ്സിന് ഇദ്പോലെത നേതാക്കളെ യാ ആവിശ്യം ❤

    • @neenus3670
      @neenus3670 Год назад +1

      Kilavanmar kurae undu.avar mari kodukkendaeee

  • @hrkmalappuram
    @hrkmalappuram Год назад +19

    Hats off you guys….പ്രതികരണ ശേഷി യുള്ള യുവത്വത്തിന് youth congress💪💪💪

  • @rejijohn8917
    @rejijohn8917 Год назад +426

    യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @shalubaby3761
    @shalubaby3761 Год назад +24

    ഒരു പാവം മനുഷ്യന് വലിച്ചതിന് ഇതുപോലെ തന്നെ പ്രതികരിക്കണം ഇങ്ങനെയാണ് വേണ്ടത്👍🌹🌹🌹🌹

  • @Praveen14
    @Praveen14 Год назад +251

    യൂത്ത് കോൺഗ്രസ്‌ ഇടപെടൽ അഭിനന്ദനങ്ങൾ 👍👏👏👏... ജനം ഇറങ്ങി ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യണം...

  • @christyraju6660
    @christyraju6660 Год назад +16

    എന്തുകൊള്ള രായ്മ കണ്ടാലും ഇതുപോലെ പ്രതികരിക്കണം എല്ലാവർക്കു എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @satheesiyyani4488
    @satheesiyyani4488 Год назад +798

    നേതാക്കളേ ,
    നിങ്ങൾ എന്തിനാണ് കൂടെക്കൂടെ സാറെ എന്നു വിളിക്കുന്നത് ?
    നികുതിദായകരായ ജനങ്ങളാണ് സാറന്മാർ.

    • @ssonlinesolution7776
      @ssonlinesolution7776 Год назад +27

      തന്തയില്ലാത്തവൻ എന്ന് വിളിച്ചൂടായിരുന്നോ ?

    • @josephjose2566
      @josephjose2566 Год назад +4

      Ath veere arthathila vilikkunnath😂

    • @aishu9166
      @aishu9166 Год назад +1

      avar sare sare ennu vilichathalla ividathe prasnam. avar cheythathine support cheyyu. shtakkam. avar kaanichathu manytha. . Big salutes

    • @West2WesternGhats
      @West2WesternGhats Год назад +4

      നികുതി അടയ്ക്കുന്ന ജനം 😂 ചിരിപ്പിയ്ക്കല്ലെ... എത്ര ശതമാനം
      "ജനം" income tax തികച്ചടയ്ക്കുന്നുണ്ട്...Tax bracket ൽ വരുന്ന എത്ര daily wage workers ന് PAN CARD ഉണ്ട്..? Sales tax അല്ല യഥാർത്ഥ tax എന്ന് ഇപ്പോഴെങ്കിലും അറിഞ്ഞിരിയ്ക്കുക... അതിന് income tax എന്ന് പറയും...! സ്വന്തം വാർഷികവരുമാനത്തിൻ്റെ മുപ്പത് ശതമാനം സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കുന്നവർ എത്ര പേരുണ്ട് കമൻ്റോളികളായിട്ട്...?! അത് പോട്ടെ, ഒരു PAN CARD എങ്കിലും സ്വന്തമായിട്ടുണ്ടോ..?

    • @satheesiyyani4488
      @satheesiyyani4488 Год назад +21

      ഇൻകം ടാക്സ് കൊടുക്കുന്നവർ മാത്രമാണ് നികുതിദായകർ എന്ന ധാരണ ഇപ്പോഴും പലർക്കുമുണ്ട്.
      അതുപോലെ നികുതി എന്ന് പറഞ്ഞാൽ വർഷത്തിൽ ഒരിക്കൽ വില്ലേജിൽ അടക്കുന്ന ഭൂ നികുതിയും പഞ്ചായത്തിൽ അടക്കുന്ന വീട്ടുനികുതിയും മാത്രമാണ് എന്നു കരുതുന്നവരും ഉണ്ട്.
      എന്നാൽ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും കൊടുക്കുന്ന ഭീമമായ ടാക്സ് ആരും ചിന്തിക്കുന്നില്ല. ലക്ഷങ്ങളാണ് ഓരോ വ്യക്തിയും നികുതിയായി സർക്കാരിലേക്ക് കൊടുക്കുന്നത്.
      ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ ആരാണ് ?
      ഇവിടുത്തെ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും.
      മാറിമാറി വരുന്ന ഗവൺമെന്റുകൾക്ക് ഇവരുടെ ക്ഷേമവും ഐശ്വര്യവുമാണ് പ്രധാനം.
      കേവലം മൂന്ന് ശതമാനം മാത്രം വരുന്ന ഈ വിഭാഗത്തിനായി ചെലവിടുന്ന തുക കേട്ടാൽ നമ്മൾ മൂക്കത്ത് വിരൽ വെയ്ക്കും.
      മൊത്തം നികുതി വരുമാനത്തിന്റെ മുക്കാൽ ഭാഗത്തോളം വരും ഈ സംഖ്യ.

  • @nishanthviru5360
    @nishanthviru5360 Год назад +42

    ഇതാണ് പാർട്ടി ഇങ്ങനെയാവണം പാർട്ടിക്കാർ 💥👍

  • @bibinshaju1824
    @bibinshaju1824 Год назад +412

    ആദ്യം ആയി യൂത്ത് കോൺഗ്രസ്‌ നോട് ഒരു ബഹുമാനം തോന്നി.. ഞൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ്

    • @sinuninu777
      @sinuninu777 Год назад +3

      നീ അവിടെ തന്നെ നിന്നോ 😢

    • @arjunnandakumar7127
      @arjunnandakumar7127 Год назад +26

      അങ്ങനെ നിനക്ക് തോന്നിയെങ്കിൽ നിന്റെ തലയിൽ ബാധിച്ചിരിക്കുന്ന അടിമത്വം മാറി കൊണ്ടിരിക്കുന്നു.... 😂😂😂

    • @bibinshaju1824
      @bibinshaju1824 Год назад

      @@arjunnandakumar7127 പെട്ടി തൂകി നടന്നാൽ അടിമത്തം മാറുമോ പാർട്ടികാര

    • @silenemariasimon9680
      @silenemariasimon9680 Год назад +1

      Congratulations youth congress. Protest against all evils. Will lead our country to greatness.

    • @binilchathothnadakkavu5540
      @binilchathothnadakkavu5540 Год назад +2

      സത്യം

  • @sureshkumarad1887
    @sureshkumarad1887 Год назад +25

    ഇതു പോലെ നീധിക്ക് വേണ്ടി പോരാടുന്ന വരെയാണ് നാടിന് ആവിശ്യം. അഭിനന്ദനങ്ങൾ

  • @thenumvayambum5808
    @thenumvayambum5808 Год назад +222

    ഇറങ്ങാതെ പറ്റില്ല എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു .👍👍👍👍

  • @shibiludheenb7450
    @shibiludheenb7450 Год назад +18

    യുവാക്കൾ ഇതുപോലെ നീതിക്കും ന്യായത്തിനും വേണ്ടി നിൽക്കണം. പാവങ്ങളുടെ പക്ഷത്ത് നിൽക്കാൻ യൂത്ത് കോൺഗ്രസ് എന്നും ഉണ്ടാകട്ടെ... അതിനിടയിൽ പോലീസ്കാരൻ പറയുന്നുണ്ട് ജോലി തടസപ്പെടുത്തരുതെന്ന് . എന്ത് ജോലിയാണാവോ ഇത്ര കഷ്ടപ്പെട്ട് തീർക്കാൻ ...

  • @sijomathew3077
    @sijomathew3077 Год назад +111

    ഇനിയെങ്കിലും ഇതുപോലെ ഉണർന്നു പ്രവർത്തിക്കു യൂത്ത് കോൺഗ്രസ്‌..

  • @akrajukuttapuzhathiruval-os8yh
    @akrajukuttapuzhathiruval-os8yh Год назад +11

    ഇതുപോലെയുള്ള യുവത്വം വേണം കോൺഗ്രസ് വളരാൻ നിങ്ങൾക്കായിരം അഭിനന്ദനങ്ങൾ

  • @Prakashnamboothiri
    @Prakashnamboothiri Год назад +75

    സുപ്രീം കോടതി വിധി വായിക്കാൻ അറിയാത്ത ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ അർഹത ഇല്ലാത്തവർ ആണ്... കോടതിയലക്ഷ്യം... ഇവരെ പിരിച്ചു വിടാൻ ഉള്ള നടപടി ഉണ്ടാക്കണം!!

  • @tojothomas3181
    @tojothomas3181 Год назад +27

    യൂത്ത്കോൺഗ്രസിൻറെചുണക്കുട്ടികൾക്ക് 🎉🎉🎉അഭിനന്ദനങ്ങൾ🎉❤

  • @dreamridingexperience3863
    @dreamridingexperience3863 Год назад +115

    ഇതാവണം രാഷ്ട്രീയം ജനങ്ങൾക്ക്‌ വേണ്ടിയാവണം .അല്ലതെ ........

  • @NLandmap
    @NLandmap Год назад +31

    അങ്ങനെ പ്രതികരിക്കൂ ജനങ്ങളെ❤❤❤❤

  • @rinumonkp9755
    @rinumonkp9755 Год назад +81

    പ്രതികരണ ശേഷിയുള്ള യുവത്തത്തിന്നു ഫുൾ സപോർട്ട്‌. ..ഇവരെ പോലെയുള്ളവരാണ് ഇന്ന് കേരളത്തിന്നു ആവശ്യം.

  • @anwarn4785
    @anwarn4785 Год назад +2

    വളരെ നല്ല കാര്യം
    അഭിവാദ്യങ്ങൾ

  • @Pramodvalanchery
    @Pramodvalanchery Год назад +191

    അധികാരത്തിന്റെ അഹങ്കാരം

  • @enoopelias-zd3sx
    @enoopelias-zd3sx Год назад +23

    അഭിനന്ദനങ്ങൾ യൂത്ത് കോൺഗ്രസ്‌.. ❤️

  • @sanumsalu77
    @sanumsalu77 Год назад +202

    ഞാൻ all india യാത്ര ചെയ്ത ആൾ ആണ് ,കേരളത്തിൽ മാത്രം ആണ് ഈ പ്രതിഭാസം 😂😂😂😂
    ജനം പൊറുതി മുട്ടി ഇനിയെങ്കിലും അടിമ ആകാതെ .....!

    • @Volvo2946
      @Volvo2946 Год назад +11

      ഇവിടെ ksrtc എന്ന പേരിൽ കുറച്ചു തകരങ്ങൾ ഉണ്ട്. അതാ പ്രശനം

    • @saleem5278
      @saleem5278 Год назад +4

      ഇവിടെ വിട്ടാൽ 100 രൂപ കൊടുത്താൽ തീരും 😂

    • @itsmetorque
      @itsmetorque Год назад

      True

  • @radhaambikaambika4749
    @radhaambikaambika4749 Год назад +11

    പ്രതിഷേധം ചെയ്യുന്ന ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ

  • @QAFILA-kh4gp
    @QAFILA-kh4gp Год назад +68

    ഇങ്ങനെ നീതി ക്ക് വേണ്ടി സംസാരിക്കാൻ 👌👌😍😍

  • @ShashiKumar-jd8ch
    @ShashiKumar-jd8ch Год назад +5

    അനീതിക്കെതിരെ പ്രതികരിക്കണം വിപ്ലവ അഭിവാദനങ്ങൾ 👍👍👍

  • @sanjukp2953
    @sanjukp2953 Год назад +197

    ടെസ്റ്റ്‌ കാണിക്കാൻ ഓട്ടോ 300rs
    Four വീൽ 500 rs
    Six വീൽ 700rs
    Bus 1000rs
    Lorry 1000rs
    കൈക്കൂലി വാങ്ങി തടി വീർപ്പിച്ചവർ mvd

    • @ultimatsymubarak4854
      @ultimatsymubarak4854 Год назад +9

      Correct

    • @sajeevanekek8003
      @sajeevanekek8003 Год назад +2

      9

    • @salimka3935
      @salimka3935 Год назад +7

      100% ശരി,,, ഇവരുടെ സ്വത്ത്‌ പരിശോധിക്കണം

    • @samharasamhara3223
      @samharasamhara3223 Год назад +1

      ചെക് പോസ്റ്റിൽ കാണിക്കുന്ന ചെറ്റത്തരം ഓർത്തു നോക്കു അവകാശം പോലെ അല്ലെ ഇവന്മാർ പൈസ മേടിക്കുന്നത്

    • @rajuchungath4210
      @rajuchungath4210 2 месяца назад

      No1 corruption dept

  • @cmsmedia1887
    @cmsmedia1887 Год назад +17

    യുവത്വത്തിന് അഭിനന്ദനങ്ങൾ 💪💪💪❤

  • @varunbose3300
    @varunbose3300 Год назад +91

    കമ്മ്യൂണിസ്റ്റ് ആണ്... ഞാനും... ഈ കാര്യത്തിൽ യൂത്ത് കോൺഗ്രസ്സിനോടൊപ്പം

    • @jithumalu9401
      @jithumalu9401 Год назад +1

      Ldf നെ വെറുത്തു

  • @jijogeorge8799
    @jijogeorge8799 Год назад +3

    അഭിനന്ദനങ്ങൾ 🎉🎉🎉🎉😊

  • @shafeerhenna3101
    @shafeerhenna3101 Год назад +62

    👍🏻നട്ടല്ലുള്ള ചെറുപ്പക്കാർ 🤲

  • @mujeebrahman3244
    @mujeebrahman3244 Год назад +15

    ഇതാണ് ഇനി കേരളം കാണാൻ പോവുന്നത്
    എല്ലാം പൊതു ജനവും പ്രേതികരിക്കും ഇത് പോലെ 👍👍👍പൊതുജനം സിദ്ദാബാദ് ✊💪💪💪

  • @akhilts8752
    @akhilts8752 Год назад +167

    യൂത്ത് കോൺഗ്രസ്‌ 😍😍😍😍😍😍

  • @muhammedrinafna5941
    @muhammedrinafna5941 Год назад +3

    Good. ഇങ്ങനെ പ്രതികരിക്കണം

  • @joseabraham2951
    @joseabraham2951 Год назад +98

    വാഹനത്തിൽ ബോർഡ്‌ വച്ച് ടൂർ പോകാം... RTO സമ്മതിച്ചു.😮

  • @AR-sj9tw
    @AR-sj9tw Год назад +2

    കോൺഗ്രസ് പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 💐💐💐

  • @haseebkunhimuhammed3357
    @haseebkunhimuhammed3357 Год назад +32

    എല്ലാവരും മിണ്ടാതിരിക്കുന്ന കാലം കഴിഞ്ഞു ഏമാൻ മാരെ, ഇനി അനീതിക്കു എതിരെ പ്രതികരിക്കുക തന്നെ ചെയ്യും 😡

  • @varghesemathewjibin
    @varghesemathewjibin Год назад +2

    Youth Congress പടയാളികൾക്ക് അഭിവാദ്യങ്ങൾ ..

  • @affanfaris3738
    @affanfaris3738 Год назад +94

    നമ്മുടെ റവന്യൂ വരുമാനം മേടിച്ചു കൊണ്ട് തെമ്മാടിത്തരം കാണിക്കുന്ന നാരികളെ പിരിച്ചുവിടണം ഇവിടെ വേറെ ആളുകളുണ്ട് ജോലി ചെയ്യും ജോലിചെയ്യാൻ

  • @trsugath
    @trsugath Год назад +1

    ഇങ്ങനെ എല്ലാ അനീതിക്കും ഭയമില്ലാതെ ഇടപെടുക 👍👍👍👍👍

  • @nisarbhai5793
    @nisarbhai5793 Год назад +75

    ചങ്കൂറ്റം ഉള്ളവരെ എനിക്ക് ഇഷ്ടമാണ് ❤

  • @abukanzah7656
    @abukanzah7656 10 месяцев назад +1

    കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായ ഈ മാറ്റത്തിന് അഭിനന്ദനങ്ങൾ

  • @riderfaizi2558
    @riderfaizi2558 Год назад +41

    ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കേസുകൊടുക്കുന്നത് പോലെ ഒരു ദിവസത്തെ ഓട്ടം തടസപ്പെടുത്തിയതിന് തിരിച്ചും കേസ് കൊടുക്കണം

  • @AMAN_7_MP4
    @AMAN_7_MP4 Год назад +1

    ഇങ്ങനെ വേണംനേതൃത്വം 👍അഭിവാധ്യങ്ങൾ👍👍👍

  • @babuissac7765
    @babuissac7765 Год назад +58

    സുപ്പർ യൂത്ത് കോൺഗ്രസ്❤❤❤❤❤

  • @jaisonsaju756
    @jaisonsaju756 Год назад +3

    ഈ യുവജനങ്ങളെ പോലുള്ള യുവാക്കൾ ഒറ്റക്കെട്ടായി നിന്ന് പുതിയൊരു പാർട്ടിക്ക് രൂപം കൊടുക്കൂ എന്നാൽ മാത്രമേ കേരളത്തിന് രക്ഷയുള്ളൂ യുവാക്കൾക്ക് അഭിനന്ദനങ്ങൾ ഇതുപോലുള്ള കാര്യങ്ങൾക്ക് ഇനിയും ഒറ്റക്കെട്ടായി നിന്ന് മുന്നേറുക എന്നാൽ മാത്രമേ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുകയുള്ളൂ. ഇത് കുറച്ചുകൂടി നേരത്തെ നോക്കേണ്ടതായിരുന്നു❤️❤️👏👏👌👍🙏

  • @anthu4777
    @anthu4777 Год назад +45

    സർക്കാരിന് വേണ്ടി പിച്ച തെണ്ടാൻ നടക്കുന്ന ഡിപ്പാർട്മെന്റ്.... Mvd

  • @Shan-Russia
    @Shan-Russia Год назад +1

    പെൻഷൻ കിട്ടാത്ത വകുപ്പ് കൊടുക്കണം😢

  • @rahuljayakumar4208
    @rahuljayakumar4208 Год назад +80

    MVD യെ പേടിച്ചു കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വണ്ടികൾ വരാതെയാകും

  • @PrasadMendez
    @PrasadMendez Год назад

    ഇങ്ങനെത്തന്നെവേണം പ്രതികരിക്കാൻ 👍👍

  • @AbdulAkbarp
    @AbdulAkbarp Год назад +55

    Tax ഇൻഷൂർ പിന്നെ പോലീസ്കാരുടെ ഊറ്റൽ എന്താ അല്ലെ 🤔

  • @lissymathew2449
    @lissymathew2449 Год назад

    Full support. Must react like this. Youth should come forward on the spot. Congratulations to all.

  • @chillhouseentertainment5435
    @chillhouseentertainment5435 Год назад +23

    ഇങ്ങനെ പ്രതികരിക്കണം ❤ എങ്കിലേ സാധാരണ ജനങ്ങൾ അനുഭവിക്കുന്നത് അവർക്കും മനസിലാകൂ 👍🏻

  • @shanoobareekkara358
    @shanoobareekkara358 Год назад +2

    അഭിനന്ദനങ്ങൾ ജനങ്ങളുടെ പാർട്ടിയായി വളരെട്ടെ

  • @binutc36
    @binutc36 Год назад +90

    പാവപ്പെട്ട വന്റെ മുതകത്ത് ആർക്കും കയറാം പോലിസ് വണ്ടി പമ്പിൽ ഇടിച്ച് കയറ്റിയതിന് കുഴപ്പം ഇല്ല😂

    • @Human-hy8vo
      @Human-hy8vo Год назад +4

      ആ പോലീസ് ക്കാര് മദ്യലഹരിയിൽ ആയിരുന്ന് കാണും. അതല്ലേ ഇടി നടന്ന ഉടനെ ആ വണ്ടി ഓടിച്ച പോലീസ് കാരൻ മുങ്ങിയത്..
      ആര് അന്വേഷിക്കാൻ..

  • @MDRDAllmedia
    @MDRDAllmedia Год назад +3

    ചോദിക്കേണ്ടത് ചോദിക്കേണ്ടത് ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും 🔥🔥 യൂത്ത് കോൺഗ്രസ് 🔥

  • @aswin9607
    @aswin9607 Год назад +40

    സാറോ ??? ഇവൻമാരെ വിളിക്കേണ്ടത് വേറെയാണ്

  • @krishnanaknda7923
    @krishnanaknda7923 Год назад +1

    അടിപൊളി ഫുൾസപ്പോർട്ട്. ജനങ്ങൾ ഇനി വെറുതെ ഇരിക്കൂല.

  • @dayothedayo
    @dayothedayo Год назад +209

    മികച്ച നാടകത്തിന് ഉള്ള ഈ വർഷത്തെ അവാർഡ് MVD ku

    • @Home_skills1033
      @Home_skills1033 Год назад +14

      എംവിഡി മാർക്ക് ഓരോ മാസവും സർക്കാർ ടാർഗറ്റ് കൊടുത്തിട്ടുണ്ട്. അത് തികയ്ക്കണമെങ്കിൽ നിയമം പാലിക്കുന്ന വണ്ടിയും പിടിക്കേണ്ടി വരും. ജനങ്ങളെ പ്രയാസത്തിലാക്കുന്നതിന് വേണ്ടിയൊരു സർക്കാർ

    • @kasrottaranchangai
      @kasrottaranchangai Год назад +1

      സത്യം

    • @funonly9849
      @funonly9849 Год назад

      @@Home_skills1033 Vere valla pani nokkenam allathe kakkan irangukayano vendathu target thikakan vendi

  • @AyoobKhan-w1y
    @AyoobKhan-w1y Год назад

    നല്ല തീരുമാനം എല്ലാവർക്കും ബിഗ് സല്യൂട്ട്

  • @kaliyugafreefire2626
    @kaliyugafreefire2626 Год назад +11

    100%നീതിക്കാണ് അവർ സംസാരിക്കുന്നതു

  • @bismigold1285
    @bismigold1285 Год назад

    അഭിനന്ദനങ്ങൾ

  • @anujasaneeshanujasaneesh8702
    @anujasaneeshanujasaneesh8702 Год назад +57

    ആ പാവത്തിനെ ഉപദ്രവിക്കല്ലേ... ഒരു ബസ് മേടിച്ചു എന്ന ഒരു തെറ്റ് മാത്രം ചെയ്തുള്ളു..

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Год назад

    ♥️♥️♥️♥️യുത്തൻ മാർക്കു അഭിനന്ദനങ്ങൾ ♥️♥️♥️♥️

  • @jayanth405
    @jayanth405 Год назад +39

    ഇങ്ങനെ ആവണം യുവാക്കൾ. നിലക്ക് നിർത്തേണ്ടവരെ നിലക് നിർത്തണം. ഇല്ലെങ്കിൽ ഇവന്മാർ തലയിൽ കയറും

  • @vyshakkarthully1350
    @vyshakkarthully1350 Год назад

    ഇതാവണം സാമൂഹിക പ്രവർത്തനം.

  • @Jilljill1235
    @Jilljill1235 Год назад +56

    യൂത്ത് കോൺഗ്രസ്സ്!!!❤

  • @kyjustinchakkara
    @kyjustinchakkara Год назад +1

    Super 👏🏻👌🏻 ഇങ്ങനെ പ്രതികരിക്കണം..🔥

  • @swaranvidyadharan4522
    @swaranvidyadharan4522 Год назад +32

    അണ്ണൻ പൊളിച്ചു എന്റെ കന്നി വോട്ട് കോൺഗ്രസ്സിന് ഞാൻ ഉറപ്പിച്ചു

  • @safiyajishad6277
    @safiyajishad6277 Год назад

    ജനങ്ങൾ എല്ലാം തെരുവിൽ ഇറങ്ങി പ്രതികരിക്കണം

  • @johnmanul2598
    @johnmanul2598 Год назад +72

    കേരളത്തിലെ പോലീസിനെയും മറ്റുള്ള നിയമങ്ങളെയെല്ലാം നശിപ്പിച്ച് പുല്ലുവില കൽപ്പിച്ചാൽ നമ്മുടെ എല്ലാ പരിപാടികളും സുഖമമായി നടക്കും. ബംഗ്ഗാളിലും ത്രിപുരയിലും നടത്തിയ തന്ത്രം കേരളത്തിലും പയറ്റി നോക്കാം😢😢😢😮😮😮❤❤❤❤

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Год назад

    പൊരിച്ചു മക്കളെ... എൻ്റെ വോട്ട് ഇനി നിങ്ങള്ക്..

  • @sunil-cp1ih
    @sunil-cp1ih Год назад +34

    ഡ്യുട്ടി തടസപ്പെടുത്തി അല്ലെ..... ആ ബസ് ജീവനക്കാരുടെ ഡ്യൂട്ടിയും യാത്രക്കാരുടെയും അവകാശവും തടസ്സപെടുത്തിയതിനും കേസ് എടുക്കാമല്ലോ അല്ലെ സാറൻമാരെ

  • @ummerkhan786
    @ummerkhan786 Год назад +5

    ഇങ്ങനെ പോയാൽ പൊതുസമൂഹം നിയമം കയ്യിലെടുക്കും അല്ലാതെ എന്ത്‌ പറയാൻ പ്രതികരിക്കണം

  • @akp5980
    @akp5980 Год назад +34

    ഒരിക്കലും ആരു ഭരിച്ചാലും നന്നാകാത്ത വകുപ്പുകളാണ് mvd യും റവന്യു വും

    • @jithumalu9401
      @jithumalu9401 Год назад

      എനിക്കു താ ഞാൻ കാണിച്ചു തരാം എങ്ങനെ ആണ് ഭരിക്കുന്നത് എന്ന്

  • @josyvc7136
    @josyvc7136 Год назад

    യുവജനങ്ങൾ പ്രതികരിക്കട്ടെ എങ്കിലേ നാട്

  • @josephanikkattil1114
    @josephanikkattil1114 Год назад +55

    ലക്ഷങ്ങൾ കൊടുത്തു mvd ആയതാണ്. കേസ് എന്താ ഇയാളുടെ പത്തായത്തിൽ ഇരിക്കുന്ന സദാനമാണോ???

  • @AnilKumar-ii5nl
    @AnilKumar-ii5nl Год назад +1

    എന്ത് സാർ