‘ഏതോ ഒരുത്തന് എന്നെ തല്ലണമെന്ന് പറഞ്ഞു, അവനെയിങ്ങ് വിളിക്ക്’; പൊലീസിനോട് ഷാഫി| Shafi Parambil

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 3,5 тыс.

  • @dilindinesan
    @dilindinesan Год назад +5558

    ഷാഫി നീതിക്ക് നിരക്കാത്ത കാര്യങ്ങൾ ക് കൂട്ട് നില്ക്കാത്ത നേതാവാണ്... ഷാഫിയുടെ നേതൃത്വം കേരള ജനതക്ക് ആവശ്യം. ഷാഫിക്കൊപ്പം ❤

    • @babason4851
      @babason4851 Год назад +66

      ചങ്കുറപ്പുള്ളവനാണ് ഷാഫി.

    • @de_v_il6_6_67
      @de_v_il6_6_67 Год назад +7

      😂😂

    • @forfact1
      @forfact1 Год назад +6

      😂

    • @mukeshkp6623
      @mukeshkp6623 Год назад +4

      😆😆

    • @surendrankv5945
      @surendrankv5945 Год назад

      Remember 75 lakhs scam in last election for Tavanur seat,not a good man

  • @kalandershah8176
    @kalandershah8176 6 месяцев назад +495

    വടകര റിസൾട്ട്‌ വന്നതിന് ശേഷം ആരെങ്കിലും ഉണ്ടോ?
    ഷാഫി പറമ്പിൽ ❤🇮🇳❤️🌴

  • @darvindavis5334
    @darvindavis5334 11 месяцев назад +1378

    ധ്യാനിന്റെ വീഡിയോ കണ്ട് വന്നതാ ❤

  • @angloSaxon777
    @angloSaxon777 Год назад +5305

    പാലക്കാട്‌ മത്സരം നടക്കുമ്പോ, ഷാഫി ജയിക്കണം എന്ന് ആഗ്രഹിച്ച അനേകം പേരിലൊരാൾ ഞാൻ ❤️

    • @vinayakan6405
      @vinayakan6405 Год назад +10

      Njanum

    • @jacklucreation
      @jacklucreation Год назад +6

      ❤️❤️

    • @rameshp3297
      @rameshp3297 Год назад +27

      എനിക്ക് അങ്ങിനെ തോന്നിയില്ല .... ഭാഗ്യം....!

    • @noorlook5324
      @noorlook5324 Год назад +4

      Congratulations 👏

    • @MidhunMathew5770
      @MidhunMathew5770 Год назад +6

      ഇതിൽ ജയവും തോൽവിയും എന്താ ഫുട്ബാൾ മത്സരം ആണൊ. പരനാറിയെ സമരം കൊണ്ട് നേരിടുക

  • @vishnuss8568
    @vishnuss8568 Год назад +2150

    ഇങ്ങേർ ആളു കൊള്ളാമല്ലോ... ആദ്യമായി ഒരു രാഷ്ട്രീയക്കാരനോട് ഒരു ഇഷ്ടം ഒക്കെ തോന്നുന്നു.. 🔥മൂപ്പിലാന്മാരെ എടുത്തു മാറ്റി ഇത് പോലെ ഉള്ള ടീമുകളെ മുന്നിലേക്ക് കൊണ്ടു വരണം...

    • @shaijuk2106
      @shaijuk2106 Год назад +12

      പൊളിറ്റിക്സ് എബിസിഡി അറിയാത്തവരാണ് ഒന്നും പറയാനില്ല

    • @vishnuss8568
      @vishnuss8568 Год назад +61

      @@shaijuk2106 ഇപ്പോളത്തെ ഭരണം ആണോ പൊളിറ്റിക്സ്...

    • @muhammadshafeeq1808
      @muhammadshafeeq1808 Год назад

      @@vishnuss8568 ഇപ്പോഴത്തെ ഊമ്പിയ ഭരണം ആണ് അടിമ കമ്മികളുടെ കണക്കിൽ പൊളിറ്റിക്സ് പിന്നെ കൊലകത്തി രാഷ്ട്രീയവും

    • @vishnuss8568
      @vishnuss8568 Год назад +1

      @@muhammadshafeeq1808 സത്യം... ഇത് പോലെ ഒരു നാറിയ പാർട്ടി... കുറെ മണ്ടൻ അണികളും... നേതാക്കന്മാർ എന്ത് അവരാതം കാണിച്ചാലും അവന്മാർ സപ്പോർട്ട് ചെയ്യും

    • @muhammadshafeeq1808
      @muhammadshafeeq1808 Год назад +37

      @@vishnuss8568 അത് അടിമകൾ ആണ് അവരെ പറഞ്ഞിട്ട് കാര്യം ഇല്ല തെണ്ടിത്തരം കാണിച്ചാൽ അത് സ്വന്തം പാർട്ടി ആണെങ്കിലും നിങ്ങൾ കാണിച്ചത് തെണ്ടിത്തരം ആണ് എന്ന് പറയാനുള്ള ആണത്തം കാണിക്കണം

  • @mt_soul_97
    @mt_soul_97 Год назад +1479

    എന്നും ബഹുമാനം തോന്നിയിട്ടുള്ള ഒരു നേതാവ് ഷാഫി ഇക്ക ❤️

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 8 месяцев назад +2

      ഷാഫി എന്തൊരു നല്ല മനുഷ്യൻ ഷാഫിയെ മുക്കിയ മന്ദ്രിയാകാൻ ആഗ്രഹിക്കുന്നു ഒരു പാട് കാലംjevചിരിക്കട്ടെ ജഞങ്ങൾ സമാദാനം aamu

    • @taravelgide2542
      @taravelgide2542 7 месяцев назад +1

      Sathyam❤

    • @Majeed9349
      @Majeed9349 6 месяцев назад

      തീരെ അഹംഭാവം ഇല്ലാത്ത പാർട്ടി😂😂😂😂😂😂😂

    • @Majeed9349
      @Majeed9349 6 месяцев назад

      തൽക്കാലം ഒരു ആവേശം ഒക്കെ ഉണ്ടാവും

    • @DVREJ
      @DVREJ 18 дней назад

      ഷാഫി ചേട്ടൻ

  • @vinayakan6405
    @vinayakan6405 Год назад +681

    ഞങ്ങളുടെ പാലക്കാടിന്റെ വിശ്വസ്ഥൻ, മുത്തുമണി ഷാഫി ഇക്ക 💞

    • @mohammedrana2934
      @mohammedrana2934 Год назад +2

      സിരിപ്പിക്കല്ലേ 😂

    • @vinayakan6405
      @vinayakan6405 Год назад +5

      @@mohammedrana2934 Njan sirippichittilla

    • @ziya1013
      @ziya1013 8 месяцев назад

      സിരിക്കാൻ എന്താ ണ്ടായേ 🙄​@@mohammedrana2934

    • @siyadabdulsalim3061
      @siyadabdulsalim3061 6 месяцев назад +1

      ഇപ്പൊ വടകരയിൽ ആണ് 👍👍❤️

    • @vinayakan6405
      @vinayakan6405 6 месяцев назад

      @@siyadabdulsalim3061 Ith 1 year's munnathe comments aanu Annu Palakkad aayirunnallo 😀

  • @jebinantony2687
    @jebinantony2687 Год назад +1540

    ഷാഫി അല്ലെങ്കിലും വേറെ ലെവൽ ആണ് ❤️❤️❤️..

  • @UnniKrishnan-gt9mb
    @UnniKrishnan-gt9mb 9 месяцев назад +104

    ചങ്ക്ഉറപ്പ് ഉള്ള നേതാവ് ആണ് ഷാഫിക്ക 🥰🥰💯💯💯💯💯മന്ത്രി ആവണം ഇക്ക 👍👍👍🔥🔥🔥🔥

  • @MujeebRahman-oo8lo
    @MujeebRahman-oo8lo Год назад +4601

    ഷാഫി കോൺഗ്രസിന്റെ വില മതിക്കാനാവാത്ത മുത്ത് തന്നെ. അടുത്ത തവണ മന്ത്രി ആക്കണം ♥️♥️

    • @vasudevanajikumar64
      @vasudevanajikumar64 Год назад +126

      ആത്യം ജയിക്കുമോ എന്നു നോക്കാം ......പിന്നെയല്ലേ....മന്ത്രി

    • @shameem406
      @shameem406 Год назад +75

      @@vasudevanajikumar64 ningl jayikkuo ini..🤣🤣🤣

    • @rolexro5139
      @rolexro5139 Год назад

      വൃഷണത്തിന്റെ വലിപ്പമുള്ള ദുബായിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് വേറെ വഴിയില്ല.
      എന്നാൽ യുഎഇയും ബഹ്‌റൈനും സൗദിയും പോലും അവരുടെ സൈനിക സാഹചര്യം അറിയുകയും അവരെ സംരക്ഷിക്കാൻ ഇസ്രായേലി എംബസി തുറക്കുകയും ചെയ്തു. ദുബായ് ജബൽ അലിയിൽ ഒരു ക്ഷേത്രം പണിയുന്നു.

    • @mvgm74
      @mvgm74 Год назад +42

      @@vasudevanajikumar64.. Shafi will win.. Last bus for ldf

    • @Sp_Editz_leo10
      @Sp_Editz_leo10 Год назад +13

      @@mvgm74 കേട്ടിട്ടുണ്ട് ഉം പറ ഇതൊക്കെ കഴിഞ്ഞ ഭരണകാലത്തും ശബരി മല സമയത്തു കേട്ടതാണ്.

  • @noufalpc3598
    @noufalpc3598 11 месяцев назад +243

    ധ്യാൻ പറഞ്ഞതിന് ശേഷം കാണുന്നവർ

  • @younusvellu5504
    @younusvellu5504 Год назад +2882

    ഇങ്ങനത്തെ ഒരു പത്ത് നേതാക്കന്മാർ ഉണ്ടായാൽ മതി ❤❤❤❤

    • @sajeevgsajeevg1297
      @sajeevgsajeevg1297 Год назад

      കേരളീയന് വികസനം വേണ്ട വിപ്ലവം മതി. മെട്രൊ മാൻ ഈ ശ്രീധരനെ ജയിപ്പിച്ചിരുന്നെങ്കിലൊ ..

    • @asshan9194
      @asshan9194 Год назад +19

      @younusvellu
      എന്തിന് അടി വാങ്ങിക്കാനോ 😄

    • @hardcoresecularists3630
      @hardcoresecularists3630 Год назад

      അതേ 🙏

    • @bijeeshkumar6282
      @bijeeshkumar6282 Год назад +12

      Yss നാട് നശിക്കാൻ 🤣🤣

    • @mumbaiindians1682
      @mumbaiindians1682 Год назад +28

      @@bijeeshkumar6282 ath mudikaan Ldf undallo

  • @ajinjayadev39
    @ajinjayadev39 Год назад +2598

    കൈവച്ച പോലീസുകാരെ കൊണ്ട് സല്യൂട്ട് അടിപ്പിക്കേണ്ട കാലം വിദൂരമല്ല.... 💪ഷാഫിക്ക💙

    • @noone-mp1on
      @noone-mp1on Год назад +25

      ഉറപ്പിക്കാവോ 😂😂

    • @ajinjayadev39
      @ajinjayadev39 Год назад +81

      @@noone-mp1on ഉറപ്പിക്കാം 100%

    • @abhinandabhi3859
      @abhinandabhi3859 Год назад +6

      ​@@ajinjayadev39 mm..Nokki irikkathe ullu 😂

    • @ajinjayadev39
      @ajinjayadev39 Год назад +21

      @@abhinandabhi3859 Athe... kanan povunne illu...keralam 💙

    • @Sambhu__
      @Sambhu__ Год назад +1

      @@abhinandabhi3859 bro de naad evdeya

  • @sarithaj6560
    @sarithaj6560 Год назад +1012

    ഞാൻ ഒരു സിപിഎം അനുഭാവി ആയിരുന്നു.. ഇദ്ദേഹം ജയിക്കാൻ ഞാൻ പ്രാർത്ഥിച്ചു..

    • @realtruth8001
      @realtruth8001 Год назад +4

      Peace be upon the the testacles of Shafi parambil (SAW MSW BMW )

    • @Johnthottathhil
      @Johnthottathhil Год назад +2

      ❤❤❤❤

    • @sulaimanrajanrajan
      @sulaimanrajanrajan Год назад

      നീ ഏത് കോണാത്തിലെ സി പി എം കാ രനാ

    • @amalrajp2119
      @amalrajp2119 Месяц назад

      Innova varum mone

  • @moideenkunhi7696
    @moideenkunhi7696 Год назад +291

    ഇതാണൊരുത്തൻ ആണ്‌ നേതാവ് ഷാഫി ജീ ❤

  • @ajithvijayan40
    @ajithvijayan40 Год назад +881

    നമ്മുടെ ഷാഫിയെ തല്ലും എന്ന് പറഞ്ഞവനെ വെറുതെ വിടരുത്. നമ്മുടെ സമൂഹത്തിന് എത്രയും വേണ്ട നേതാവാണ് ഷാഫി. 🙏. ഞാൻ തിരുവനന്തപുരം സ്വദേശി ആണ്. പക്ഷെ ഷാഫിയെ ഞങ്ങൾ തിരുവനന്തപുരം കാർക്കും വളരെ ഇഷ്ടമാണ്. രാഹുൽ മാങ്ക്കൂട്ടത്തിനെയും ജനങ്ങൾക് വേണ്ടപ്പെട്ട നേതാവ് ആണ്.

  • @nufailtharish3971
    @nufailtharish3971 8 месяцев назад +52

    ഒരൊറ്റ നെഗറ്റീവ് കമെന്റ് ഇല്ല... 🔥🔥

  • @sarfasmohd6991
    @sarfasmohd6991 Год назад +334

    Shaafikka ജനങ്ങളുടെ മനസ്സ് അറിയുന്ന നേതാവ്......ഉയർച്ച് ഉണ്ടാവട്ടെ...........✨✨✨

  • @aamisahla
    @aamisahla Год назад +159

    തല നരച്ചു പ്രായത്തിന്റെ ആധിക്യം കൊണ്ട് മണ്ടത്തരം മാത്രം വിളമ്പുന്ന നേതാക്കന്മാരെ ഒക്കെ മാറ്റി ഇത് പോലുള്ള യൂത്തന്മാർ വരണം 😍👍👍👍

  • @We4uuuu
    @We4uuuu Год назад +286

    ഷാഫിക്കാനെപ്പോലെയുള്ള നേതാക്കൾ വരട്ടെ. 👍👍👍👍❤️❤️ അവിടെയുള്ള എല്ലാ പ്രവർത്തകർക്കും👍👍

  • @FaReached
    @FaReached Год назад +3867

    നട്ടെല്ലുള്ള ജനനേതാവിന് ഒറ്റപ്പേരു : ഷാഫി 🔥🔥❤️

    • @unni6177
      @unni6177 Год назад

      ith pinarayide keralam ane e pekoothonum ivde nadakila thalli mutumkal odikumm

    • @beinghuman3546
      @beinghuman3546 Год назад +17

      അപ്പോൾ പിണറായി?

    • @Allahu718
      @Allahu718 Год назад +6

      😂😂😂

    • @shameem406
      @shameem406 Год назад +66

      @@beinghuman3546pinrayik nattello. 😂 nattellinte sthanath rubberband ulla mukyan.. pinarayai

    • @hari0738
      @hari0738 Год назад +11

      @@beinghuman3546 plastic

  • @AkshayRaj-xe6cs
    @AkshayRaj-xe6cs Год назад +328

    ഷാഫി 💙💙💙💙

  • @dhipin.v.v
    @dhipin.v.v Год назад +208

    This is called "കട്ട ഹീറോയിസം" 🔥

  • @haseenasajeer8844
    @haseenasajeer8844 Год назад +259

    ഇത്രേം ദേഷ്യം ഉണ്ടായിട്ടും respect keep ചെയ്ത് സംസാരിച്ചു 👍👍👍

    • @AntoAlex123
      @AntoAlex123 Год назад +3

      Athe.
      Oru theri polum parayathe.
      Sammathikkanam.

    • @leenaleaves
      @leenaleaves 9 месяцев назад +2

      Sathyam!!!

    • @NayyuAnsi
      @NayyuAnsi 6 месяцев назад +1

      Sathyam.class❤

  • @arjundas2766
    @arjundas2766 Год назад +367

    Poli 🔥🔥🔥🔥
    ഷാഫി 🔥👌👍

  • @vishnudas7289
    @vishnudas7289 Год назад +279

    ഇവരെ പോലുള്ള നേതാക്കൾ ഉണ്ടെങ്കിൽ കേരളം രക്ഷപെടും 👍

  • @richuignu2224
    @richuignu2224 Год назад +126

    ഷാഫി..... Sr....ജനങ്ങൾളുടെ.. നേതാവ്....... ♥️♥️

  • @muneeredathole6720
    @muneeredathole6720 Год назад +432

    ഇത് പോലുള്ള നേതാക്കളെയാണ് നാടിനു വേണ്ടത് 🔥🔥🔥🔥🔥

    • @rolexro5139
      @rolexro5139 Год назад +2

      @Sakkeer Hussain BJP ...സിറിയ, പലസ്തീൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ബോസ്‌നിയ, സുഡാൻ, ചെച്‌നിയ, മ്യാൻമർ (റോഹിങ്ക്യ), ചൈന (ഉയ്ഗൂർ), യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള പാവപ്പെട്ടവരെ സഹായിക്കുകയും അവരെ രക്ഷിക്കുകയും ചെയ്തു.....അവരെ ഉപദേശിച്ചു....
      ദിവസവും 5 നേരം പ്രാർത്ഥിച്ചതിനു ശേഷവും, 1 മാസത്തെ ഉപവാസത്തിനു ശേഷവും. ലിംഗം 3/4 ആയി മുറിച്ചതിനു ശേഷവും.✂✂🤑പാവപ്പെട്ട മുസ്ലീങ്ങൾ.

    • @nothingda3513
      @nothingda3513 Год назад

      @@rolexro5139 kurachenkilum uluuppe??

    • @rolexro5139
      @rolexro5139 Год назад

      @@nothingda3513 illa

    • @rolexro5139
      @rolexro5139 Год назад

      @@rsgaming2463 ഇന്ത്യയിൽ നിന്നുള്ള എല്ലാവരും ദുബായിലാണെന്നാണ് കേരളത്തിലെ മാപ്പിളമാർ കരുതുന്നത്.വൃഷണ വലുപ്പമുള്ള യുഎഇയിലും ഖത്തറിലും പിടിച്ചുനിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളില്ല..🤣🤣😂 and lulu..yusof ali..🤣 വസ്തുത 1000 yusof ali =1 ambani...
      സിറിയ, പാലസ്തീൻ, ഇറാഖ്, സൊമാലിയ, അഫ്ഗാൻ, ചെചാന്യ, മ്യാൻമർ (റോഹിങ്ക്യ), ഉയ്ഗൂർ, കാശ്മീർ എന്നിവിടങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും മുസ്ലീങ്ങളുടെ അപമാനകരമായ അവസ്ഥയിലേക്ക് നോക്കുന്നു.🤣😂😂
      എന്തുകൊണ്ടാണ് മുസ്ലീങ്ങൾ മുസ്ലീം രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളും കുടിയേറ്റ വേശ്യകളും ആയി മാറുന്നത്. ഇന്ത്യയിൽ പോലും അഫ്ഗാൻ, റോഹിങ്ക്യൻ അഭയാർത്ഥി വേശ്യകൾ ഉണ്ട്

      12 മില്യൺ ഉയ്ഗൂർ തുർക്കികൾ ചൈനയിലെ നായ കൂടുകളിൽ ഉണ്ട്..ചൈനീസ് അവരെ അവരുടെ ചെറിയ കുണ്ണകൾ കൊണ്ട് ബലാത്സംഗം ചെയ്യുന്നു...അവർ പള്ളികളെ ടോയ്‌ലറ്റ് മുറികളാക്കി മാറ്റി. 💩🐽

  • @seetha850
    @seetha850 Год назад +182

    Shafi sir ,,,good

  • @MahroofPv
    @MahroofPv 7 месяцев назад +20

    കുട്ടികൾ മാറിയതൊന്നും ഏമാന്മ്മാർ അറിഞ്ഞിട്ടില്ല ഷാഫി &രാഹുൽ കോൺഗ്രസ്‌ പ്രസ്ഥാനത്തിനു കിട്ടിയ അമൂല്യ നിധികളാണ് അവർ 😍😘🔥

  • @trickofwelding1826
    @trickofwelding1826 Год назад +659

    ഷാഫി പറമ്പിൽ 👍👍👍👍💪💪💪💪

    • @rolexro5139
      @rolexro5139 Год назад

      മൈരാൻ...🤣😂😂😂

  • @NabeelNabeel-gz3gr
    @NabeelNabeel-gz3gr Год назад +800

    ഇവൻ പുലിയല്ല പുപ്പുലി ആണ്🥰😍👍💪💪💪💪💪💪💪

    • @riyaisac1141
      @riyaisac1141 Год назад

      കോപ്പാ

    • @shijinshijin584
      @shijinshijin584 Год назад +10

      Shafi💗

    • @rolexro5139
      @rolexro5139 Год назад

      @Sakkeer Hussain BJP ...സിറിയ, പലസ്തീൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ബോസ്‌നിയ, സുഡാൻ, ചെച്‌നിയ, മ്യാൻമർ (റോഹിങ്ക്യ), ചൈന (ഉയ്ഗൂർ), യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള പാവപ്പെട്ടവരെ സഹായിക്കുകയും അവരെ രക്ഷിക്കുകയും ചെയ്തു.....അവരെ ഉപദേശിച്ചു....
      ദിവസവും 5 നേരം പ്രാർത്ഥിച്ചതിനു ശേഷവും, 1 മാസത്തെ ഉപവാസത്തിനു ശേഷവും. ലിംഗം 3/4 ആയി മുറിച്ചതിനു ശേഷവും.✂✂🤑പാവപ്പെട്ട മുസ്ലീങ്ങൾ.

    • @nasijafar
      @nasijafar Год назад +3

      ​@@rolexro5139 എന്താടോ തനിക്കെന്തെങ്കിലും കുഴപ്പമുണ്ടൊ?

    • @rolexro5139
      @rolexro5139 Год назад

      @@nasijafar Bro.. i am a Christian.. And I support Current Govt: BJP... because BJP did help and rescue poor people from Syria, Palestine, Afghanistan, Iraq, Bosnia, Sudan, Chechnya, Myanmar (Rohingya), China (Uyghur),yemen and ADVISED them =നിങ്ങൾ 5 തവണ പ്രാർത്ഥിച്ചാലും. ...നിങ്ങൾ കുണ്ണയെ പകുതിയായി മുറിച്ചാലും...നിന്റെ അമ്മമാർ/സഹോദരിമാർ ഇപ്പോഴും ദിവസവും ബലാത്സംഗം ചെയ്യപ്പെടുന്നു...🤣😂🤣

  • @Truth-sv4lt
    @Truth-sv4lt Год назад +139

    ഷാഫി മാത്രം അല്ല.. സാധാരണക്കാരന് വേണ്ടി അടി കൊള്ളുന്ന അവിടെ ഉള്ള എല്ലാ പ്രവർത്തകർക്കും നന്ദി.

  • @naseemaknaseema931
    @naseemaknaseema931 10 месяцев назад +30

    കോൺഗ്രസിൽ ധീരനായ നേതാവാണ്

  • @loveworld3690
    @loveworld3690 Год назад +873

    ഇനിയെങ്കിലും കേരളം ഇത് പോലെ ചുങ്കുറപ്പുള്ള ആൺപിള്ളേർ ഭരിക്കട്ടെ.... 👌👌💪👌

    • @amkc12
      @amkc12 Год назад +12

      Chankurappu ullavanalla suhruthe thalakkakathu enthelum ullavan bharikkatte

    • @G4_Gokul
      @G4_Gokul Год назад +1

      Vivaram olla arayalum mathi mekkale ... Athippa eth😢 party aayalum sheri Korach oke loka vivaravum Educationum venam

    • @realtruth8001
      @realtruth8001 Год назад +1

      Peace be upon the the testacles of Shafi parambil (SAW MSW BMW )

  • @kalikavusabu4584
    @kalikavusabu4584 Год назад +103

    എന്റെ വോട്ട് കോൺഗ്രസ്സിന് ❤❤

  • @sani7700
    @sani7700 Год назад +132

    Shafi ikka 🧡🧡

    • @musthafapa592
      @musthafapa592 Год назад

      🤔🤔🤔🤔

    • @nandhus8626
      @nandhus8626 Год назад +1

      @@musthafapa592 ഞമ്മക്ക് 💚 ആണ്

    • @maximumpotential3796
      @maximumpotential3796 Год назад

      ​@@nandhus8626 pakshe namalk ❤ aane.. Ningal thammyl thallikko 😂😂

  • @rathik1522
    @rathik1522 9 месяцев назад +114

    ഞങ്ങൾ പാലക്കാട് കാരുടെ അഭിമാനം ഷാഫി പറമ്പിൽ ❤❤❤❤

  • @unaispn8705
    @unaispn8705 Год назад +587

    ജനങളുടെ കൂടെ നിന്ന് പ്രവർത്തിക്കുന്ന നേതാവ് ❤️❤️❤️❤️❤️❤️❤️

    • @jayabroff
      @jayabroff Год назад

      😂

    • @151in
      @151in Год назад

      @@jayabroff tholik tholik.. pinarayida adimakalk ithupole tholichondirunna mathiyallo....pinarayi bharichu bharichu mudippichu umbikkunna keralathilthannaya neeyum ninte kudumbhavum jeevikkunnathu athu marakkaruthu.. avanmaru kayyittuvaari kodikal sbhadhichukuttunnund ninakonnum oru mangandiyum kittumennu vijarikkanda... Nthinovendi thilakkunna saambaranu neeyokke.

  • @bijujayadevan5661
    @bijujayadevan5661 Год назад +597

    പോലീസുകാരും മാന്യമായി സമരം ചെയ്യുന്ന ആൾക്കാരെ മാന്യമായ രീതിയിൽ ഇടപെടാൻ നോക്കൂ സർക്കാര് വരും പോകുംനീതി നിങ്ങൾ പാലിക്കേണ്ടത്

    • @aboobacker8192
      @aboobacker8192 Год назад

      @Royal Mech Total Engineering Solutions ഗുജറാത്തിൽ 2002ന് ശേഷം മുസ്ലിമിന് ഒരു ഗല്ലി ഹിന്ദുവിന് ഒരു ഗല്ലി 😭

    • @aboobacker8192
      @aboobacker8192 Год назад

      @Royal Mech Total Engineering Solutions എനിക്ക് നേരിട്ട് അറിയില്ല എന്നോട് ഒരു ഗുജറാത്തി പറഞ്ഞതാണ് . സത്യമാണെന്ന് എനിക്ക് തോനുന്നു

  • @Jomonthomas333
    @Jomonthomas333 10 месяцев назад +44

    ഇത് നേരത്തെ കണ്ടിരുന്നു ധ്യാനിന്റെ വീഡിയോ കണ്ട ശേഷം ഒന്നൂടെ വന്നതാണേ 🙂🙂

  • @qr7651
    @qr7651 Год назад +113

    ഷാഫിക്ക പൊളിച്ച് 😍😍😍😘

  • @NajiyaCRP
    @NajiyaCRP 8 месяцев назад +57

    ഈ വീഡിയോ കണ്ട് ഷാഫി പറമ്പലിന്റെ ആരാധികയായി മാറി

  • @geethu..8018
    @geethu..8018 Год назад +2779

    ഇതുപോലെ കമ്മ്യൂണിസ്റ് വാലാട്ടികളെ നേരിടാനും വേണം ചങ്കൂറ്റം 😍😍😍😍

    • @balakrishnannairvn2324
      @balakrishnannairvn2324 Год назад +57

      കരിങ്കൊടി കാണിച്ചതിനു അഞ്ച് പേരെ വെടിവച്ചു കൊന്നവരുടെ തത്വജ്ഞാനം. 😄😂

    • @sobhacn6788
      @sobhacn6788 Год назад

      അവരോട് കളിച്ചാൽ മോന്തേടെ ഷേപ്പ് മാറുമെന്ന് ഇവർക്കറിയാം..!!

    • @sobhacn6788
      @sobhacn6788 Год назад +4

      @@balakrishnannairvn2324 ysss👍🏻

    • @SreeN-i9x
      @SreeN-i9x Год назад +12

      അത് ത്രിപുരയിൽ കണ്ട്

    • @geethu..8018
      @geethu..8018 Год назад

      @@sobhacn6788 അതെന്ന രാജഭരണം ആണോ... മിണ്ടിയാൽ തല്ലാൻ...

  • @rahimmhmd4547
    @rahimmhmd4547 Год назад +78

    *ൻ്റെ* *പൊന്നോ* *ഇങ്ങേര്*
    🔥 *തന്നെ* .!✨❣️

  • @jonathanjames5605
    @jonathanjames5605 Год назад +832

    ഞാൻ ഒരു SFI പ്രാവർത്തകനാണ് . ഇന്നാലും ഈ പ്രവർത്തനം കാണുമ്പോൾ എനിക്ക് അഭിമാനം തോനുന്നു..... God bless you

    • @usermhmdlanet
      @usermhmdlanet Год назад

      Appreciate that you are an SFI activists. What does your organisation stand for? What merit has it brought? Your leaders -Muhammad Riyaz, AA Rahim, Pinurayi Vijayan, and many others enjoy exploiting the people. You embrace martyrdom fighting for them. Enjoy your pathetic life as you wish.

    • @jilbin2139
      @jilbin2139 Год назад +57

      Njan d.y.f. i, pravarthakan aayiunnu maduthu ipolathe idathu paksha bharanam 🙏

    • @mobinmathew6083
      @mobinmathew6083 Год назад

      Aru vannalum nannavan ponilla, bjp yum koode ivde varanam,appo congress um communist um nannayit bharicholum

    • @sajithsebastian4082
      @sajithsebastian4082 Год назад

      Pari ninteyonnum oshaana venda evide youth congressinu...ninneyum ninte ammaye ketticha dyfi yum nokki vachu..bharana chakram maarum..annum kannanm ninteyokke tholinja samadhana kanneer

    • @franksheeran1859
      @franksheeran1859 Год назад

      Da maire ninteyyonnum oshana youth congress inu venda .kettoda kammi thayoli maithandi malare

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 9 месяцев назад +11

    U are our ഹീറോ🤝👍🏻👍🏻👍🏻

  • @ignitewings5418
    @ignitewings5418 Год назад +78

    ഏതോ ഒരുത്തൻ ആ പ്രയോഗം ഇഷ്ട്ടായി 🤚🤣

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 Год назад +263

    Well done Shafiji ❤

  • @nashkrishna4956
    @nashkrishna4956 10 месяцев назад +55

    ധ്യാൻ ശ്രീനിവാസൻ വീഡീയോ കണ്ടു വന്നവർ ഇവിടെ ❤😅

  • @muhammedfaisalc5603
    @muhammedfaisalc5603 Год назад +288

    ഷാഫിക്ക നയിച്ചോളു 👍👍👍

    • @MilanG80
      @MilanG80 Год назад

      ഇക്ക അണ്ടി

    • @100kuttu
      @100kuttu Год назад +2

      അല്ല പിന്നെ...ഷാഫി ചേട്ടൻ തന്നെ നയിക്കട്ടെ...അല്ലേ ഫൈസൽ ചേട്ടാ

    • @shezin7748
      @shezin7748 Год назад

      @@100kuttu 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sajeermk3474
    @sajeermk3474 Год назад +573

    Udf സർക്കാർ അധികാരത്തിൽ വരുമ്പോൾ ആഭ്യന്തരം ഇങ്ങേർക്ക് കൊടുക്കണം 🔥ഷാഫിക്ക 💥💪🏻

    • @lndkl8695
      @lndkl8695 Год назад +19

      Ok, parayaam

    • @soorajr9186
      @soorajr9186 Год назад

      നോക്കി ഇരിക്കാതെ ഒള്ളു കോൺക്രസ്സ് അല്ലേ. ഭരണം കിട്ടിയാൽ മന്ത്രി സ്ഥാനത്തിന് വേണ്ടി അടിയായിരിക്കും.

    • @vdubalrampm2648
      @vdubalrampm2648 Год назад +5

      അതിന് ഇപ്പോ പച്ച വിളക്ക് പൗലോസ് ഉണ്ടല്ലോ, ....

    • @juliyajoseph6141
      @juliyajoseph6141 Год назад

      Polichu super

    • @Endles.bliss.21
      @Endles.bliss.21 Год назад

      @@vdubalrampm2648 appan kaavi shaddi aano idunnath

  • @simpletube3114
    @simpletube3114 Год назад +204

    MLA de സ്ഥിതി egane ആണെങ്കിൽ ബാക്കി ഉള്ളവർഡെ കാര്യം..!! 😵😵😵🤐🤐

    • @cartoonworld4470
      @cartoonworld4470 Год назад +5

      എൽഡിഎഫ് mla മാർ safe aa

    • @simpletube3114
      @simpletube3114 Год назад

      @@cartoonworld4470 അതല്ല .. സമരം ചെയ്യുന്ന ആക്കർഡെ കാര്യമോ...😵😵🤐
      Ldf MLA kke petrol vila കൂടിയ എന്ദ് kurajal ende..!!

  • @mathewkl9011
    @mathewkl9011 Год назад +804

    ഷാഫി മുത്തേ, താങ്കളാണ് ശെരിയായ ഇരട്ട ചങ്കൻ. PSC പരീക്ഷ കോപ്പി അടിച്ചു സർവിസിൽ കേറിയ ആ അടിമ കമ്മി പോലീസുകാരനോട്, പണറായി വിജയൻ എല്ലാകാലത്തും ആനപ്പുറത്തു തന്നെ ഇരിക്കില്ല എന്ന് ഓർമിപ്പിച്ചേരെ. അഭിവാദ്യങ്ങൾ 👍👍

  • @e4ebin195
    @e4ebin195 Год назад +23

    നെഞ്ഞുറപ്പുള്ള നേതാവ് ഷാഫി 🔥🔥

  • @shandasamuel2219
    @shandasamuel2219 Год назад +64

    ഷാഫി nalloru🙂 മനുഷ്യൻ ആണ്. ഒത്തിരി ഇഷ്ട്ടം ആണ്.

  • @vasanthr3753
    @vasanthr3753 Год назад +133

    He is really a leader. We need More such youngers to lead.

  • @RajeshRaj-jj6ym
    @RajeshRaj-jj6ym Месяц назад +8

    സൗമ്യന് സൗമ്യൻ
    തീ ക്ക്‌ തീ
    ഇയ്യാള് ഒരു സംഭവം ആണ്‌
    ചെറു പ്രായത്തിൽ MLA
    MP
    പെർഫോമൻസ് 100/ 100 🫡🫡🫡🫡🫡🥳🤩🤩🤩🤩🤩🥰😘

  • @bazighaa
    @bazighaa Год назад +532

    ചങ്കൂറ്റമുള്ള ചെറുപ്പക്കാർ വരട്ടെ കേരളം ഭരിക്കാൻ 💪❤️

    • @christojose3247
      @christojose3247 Год назад

      💯

    • @vk7357
      @vk7357 Год назад +3

      ചങ്കൂറ്റം ഉള്ള ഡബിൾ ചങ്ക് ഉള്ള ആളെ മതിയായോ??? 😪😪😪

    • @sanujithAchu
      @sanujithAchu Год назад +2

      @@vk7357 ഡബിൾ ചങ്ക്ക് 🤣സമരത്തയും ജനത്തെയും ഭയന്ന് ഹെലികോപ്റ്റർ ലു കറങ്ങി നടക്കുന്നവൻ ആണോ ഡബിൾ ചങ്ക് പേടി തോണ്ടാൻ.. ഇത് പോലെ ഉള്ള അവതാരം ഇന്ത്യൻ സംസ്ഥാനങ്ങളിൽ എവിടേലും ഉണ്ടോ 🤣

    • @bhargaviamma7273
      @bhargaviamma7273 Год назад

      അപ്പോ റിയാസിനേ വിട്ടു കളഞ്ഞതാവ്വോ....

    • @balkeesmoideen8647
      @balkeesmoideen8647 Год назад

      👍👍

  • @Barja-yv6pp
    @Barja-yv6pp Год назад +29

    ഷാഫി 😍😍😍😍
    ഇത്തരം നേതാക്കൾ ഉയർന്നു വരട്ടെ 😍😍😍😍😍

  • @kareemch5294
    @kareemch5294 Год назад +808

    ഭരണക്കാരുടെ ചെരുപ്പു നക്കികൾ ആകരുത് പോലീസ്... ഭരണം അത് മാറിക്കൊണ്ടേയിരിക്കും. നീതി നടപ്പാക്കാനുള്ള ഇവർ ഇങ്ങനെ തരംതാഴരുത്

    • @netizen..
      @netizen.. Год назад

      അതിന് ഇടക്ക് ഇടക്ക് ഭരണം മാറ്റുന്ന ഈ ജനാതിപത്യ പറ്റിക്കൽ കമ്മിറ്റികളെ തിരഞ്ഞെടുക്കൽ നിർത്തൂ...ഒരു permanant രാജാവിനെ എല്പിക്കൂ

    • @Sreemov12
      @Sreemov12 Год назад

      ഭരിക്കുന്ന പാർട്ടിയാണ് പോലിസിനെ നിയന്ത്രിക്കുന്നത് അല്ലാതെ പ്രതിപക്ഷം അല്ല നാളെ കോൺഗ്രസ് ഭരിക്കുപ്പോഴും ഇങ്ങനെ ആണ്

    • @azogfs6914
      @azogfs6914 Год назад +7

      Enna pinne oru karyam cheyyam..Ivar station akramikkumbozhekkum policukarellam odi olikkam

    • @shabeebsha6048
      @shabeebsha6048 Год назад

      @@azogfs6914 ആരാ മൈരാ സ്റ്റേഷൻ ആക്രമിച്ചത്

    • @prasadpg8853
      @prasadpg8853 Год назад +1

      അവർ കൊണ്ഗ്രെസ്സ് ഭരണം ഉള്ളപ്പോഴും അത് തന്നെ ചെയുന്നത്

  • @sahlaumer9191
    @sahlaumer9191 11 месяцев назад +35

    Dyan sreenivasan video kke shesham😂😂

  • @ranimolo514
    @ranimolo514 Год назад +95

    ഷാഫി.. ഉശിരുള്ള, ആർജ്ജവം ഉള്ള നേതാവ്.. ഇത് പോലെ ആയിരിക്കട്ടെ എന്നും

  • @shabeersakker9302
    @shabeersakker9302 Год назад +14

    ഷാഫിക്ക 🔥🔥

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 Год назад +40

    Support for SHAFI PARAMBIL 💙💙💙

  • @ashrafvk6148
    @ashrafvk6148 8 месяцев назад +7

    ശാഫീക്കാ നിങ്ങൾ പൊളിയാ...
    ഇതാവണം ജനപ്രതിനിധി 👍👍👍🥰🥰🥰🥰

  • @dhamodharji
    @dhamodharji Год назад +726

    കോൺഗ്രസിന്റെ അഭിമാനം ഷാഫി

  • @jasminejasmineshahul2396
    @jasminejasmineshahul2396 Год назад +77

    Shafi👌

  • @yess786
    @yess786 8 месяцев назад +29

    ഇതല്ലേ നേതാവ് പഴയതാണെങ്കിലും ഇപ്പോൾ ഓർമ്മ വരുന്നു ഇതാവണം നേതാവ്❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +77

    *only youth can change this society🔥*

  • @MuhammedAli-vo6fj
    @MuhammedAli-vo6fj 3 месяца назад +3

    ഷാഫിക്ക നിങ്ങൾ ജനപ്രിയ നേതാവ് ആണ് നിങ്ങളെ ഞങ്ങൾ ഏറ്റടുത്തു കഴിഞ്ഞു ❤️

  • @shacholayil6376
    @shacholayil6376 Год назад +107

    ഷാഫി പറമ്പിൽ ഒരു നല്ല നേതാവാണ് 💪💪💪

    • @rolexro5139
      @rolexro5139 Год назад

      @Sakkeer Hussain BJP ...സിറിയ, പലസ്തീൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ബോസ്‌നിയ, സുഡാൻ, ചെച്‌നിയ, മ്യാൻമർ (റോഹിങ്ക്യ), ചൈന (ഉയ്ഗൂർ), യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള പാവപ്പെട്ടവരെ സഹായിക്കുകയും അവരെ രക്ഷിക്കുകയും ചെയ്തു.....അവരെ ഉപദേശിച്ചു....
      ദിവസവും 5 നേരം പ്രാർത്ഥിച്ചതിനു ശേഷവും, 1 മാസത്തെ ഉപവാസത്തിനു ശേഷവും. ലിംഗം 3/4 ആയി മുറിച്ചതിനു ശേഷവും.✂✂🤑പാവപ്പെട്ട മുസ്ലീങ്ങൾ.

    • @shakirkt6035
      @shakirkt6035 Год назад

      ഇതെല്ലാം കൂടി ഇതുമായി എന്ത് ബന്ധം ഒരു ലോജിക്ക് വരുന്നില്ല ബ്രോ

  • @travelboss8401
    @travelboss8401 Год назад +93

    Shafi well done 👏

  • @amalumithin5697
    @amalumithin5697 Год назад +17

    We need leaders like Shafi Parambil

  • @powerpack_390
    @powerpack_390 Год назад +66

    We need this type of leaders

  • @salihsali351
    @salihsali351 Год назад +23

    ഇങ്ങേരെ vote ചെയ്ത് വിജയിപ്പിച്ചവർക്ക്ക് ഒരു ബിഗ് salute ❤

  • @muhammednihal.m7096
    @muhammednihal.m7096 9 месяцев назад +13

    Dhyan paranja pole 🔥🔥🥵🥵🥵

  • @MuhammadHassan-xm2cw
    @MuhammadHassan-xm2cw Год назад +34

    നല്ല മനുഷ്യൻ 👍🏻👍🏻👍🏻

  • @faseelath.n9970
    @faseelath.n9970 Год назад +62

    അഭിനന്ദനങ്ങൾ 🙏

  • @abdullahamdan4172
    @abdullahamdan4172 Год назад +42

    ഇനി കേരളത്തിൽ ആൺകുട്ടികൾ ഷാഫിയെ പോലെ വളർന്നു വരട്ടെ

  • @jamsheerkuthanurplkd8373
    @jamsheerkuthanurplkd8373 Год назад +86

    ജനകീയ നേതാവ് ✌✌💪💪💪

  • @joseachayan7740
    @joseachayan7740 Год назад +39

    DCC president 🔥🔥🔥+Shafi🔥🔥🔥

  • @mohamadashique2396
    @mohamadashique2396 Год назад +354

    പോലീസ് വല്ലാതെ കളിക്കുന്നുണ്ട്...
    അടിച്ചു പൊളിക്കണ്ട സമയം കഴിഞ്ഞു

    • @muhammadshafeeq1808
      @muhammadshafeeq1808 Год назад

      യുഡിഫ് ഭരണത്തിൽ വരുമ്പോൾ ഇവന്മാരെ ഒക്കെ തലോടി വിടും ഒറ്റ ഒന്നിനെയും സർവീസിൽ വെച്ചു പൊരിപ്പിക്കരുത്

    • @shabeebsha6048
      @shabeebsha6048 Год назад

      💯

  • @fulaanfulaan8182
    @fulaanfulaan8182 6 месяцев назад +5

    ന്റെ മോനേ... ഷാഫിക്ക 👌👌

  • @aaryansujith6081
    @aaryansujith6081 Год назад +62

    ഷാഫി 🔥🔥🔥🔥

  • @adv.mohanrajtp3561
    @adv.mohanrajtp3561 Год назад +62

    He is true representative of people

  • @muhammedinama
    @muhammedinama 9 месяцев назад +27

    ഇയാൾ നേതാവല്ല അണികളിൽ ഒരാളാണ്❤💪

  • @muhammedyasir1268
    @muhammedyasir1268 Год назад +41

    മാന്യനായ നേതാവ് ഷാഫി പറമ്പിൽ🌹😃

  • @msibly2121
    @msibly2121 Год назад +13

    വളരെ നല്ല തീരുമാനം ❤️

  • @mrcreation6122
    @mrcreation6122 Год назад +32

    Onnum parayanilla poliiiii😍😍😍😍...

  • @munrej
    @munrej Год назад +101

    ഷാഫി പറമ്പിൽ സൂപ്പർ...

  • @Sugeshcopy
    @Sugeshcopy Год назад +4

    രോമാഞ്ചം ❤‍🔥

  • @shakepareesulfikher3723
    @shakepareesulfikher3723 Год назад +131

    Well done Mr ഷാഫി

  • @ippusuppu8880
    @ippusuppu8880 Год назад +240

    നേതാവ് ❤.
    ഭാവി ആഭ്യന്തര മന്ത്രി ❤❤

    • @sobhacn6788
      @sobhacn6788 Год назад +6

      എവിടുത്തെ.?

    • @sobhacn6788
      @sobhacn6788 Год назад +7

      അങ്കമാലിയിലെ ആണോ.?

    • @travelrootz
      @travelrootz Год назад +4

      RSS sammathikkande athinu

    • @sudheesh3977
      @sudheesh3977 Год назад

      ഈ സുടാപ്പിയോ

    • @nandu462
      @nandu462 Год назад +2

      Tharavadi "nair" anoo???😁🤣🤣

  • @jason-statham.
    @jason-statham. 10 месяцев назад +12

    Dyan shafi annan🔥

  • @sivaprasadprasad4415
    @sivaprasadprasad4415 Год назад +85

    അധികാരം കഴിഞ്ഞു പുറത്തു വരുമ്പോൾ അവന്റ നട്ടെല്ല് അടിച്ചു പൊട്ടിക്കണം അപ്പൊ അവനു മനസിലാകും. പാവം ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്ന ഒരു ഭരണം. പോലീസ് ഒന്ന് മനസിലാക്കണം, ഞങ്ങളിൽ ഒരുവൻ മാത്രമാണ് നിങ്ങൾ എന്ന്

  • @8wondeRss
    @8wondeRss Год назад +43

    ഷാഫി l❤❤❤

  • @jameelamuhammed5209
    @jameelamuhammed5209 Год назад +7

    ഷാഫി 👍👍👍👍👍👍

  • @pokkirishaji
    @pokkirishaji Год назад +11

    സമരത്തിന് മുന്നിൽ നെഞ്ച് വിരിച്ച് നിൽക്കുന്ന ഒരേ ഒരു രാഷ്ട്രീയ നേതാവ്..

  • @moithinperingalath-nd5cl
    @moithinperingalath-nd5cl Год назад +4

    Ishtam thonniya nethav
    *SHAFI❤*