Lalithamma kurach aged ayi bedridden ayitt kedannanu poyath... With all respect, Ath pinneyum acceptable Aya oru death ayrunnu.. Matte moonnum njettippikkunnu😔😭🥲
മരണം എല്ലാവരിലും ഉണ്ടെന്നു ജീവിച്ചിരിക്കുമ്പോൾ ആരും ചിന്തിക്കില്ല. നഷ്ടപെടുബോൾ ആ വേദന സഹിക്കാൻ വയ്യ... ഇത് ഒന്ന് തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ പരസ്പരം എത്ര സ്നേഹമായി മനുഷ്യർ ജീവിച്ചേനെ
മറ്റുള്ളവരെ അവരുടെ സങ്കടങ്ങൾ മറന്ന് ചിരിപ്പിക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല...ഇങ്ങനെയൊരു അസുഖം ഉണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്...RIP...🙏🙏
ഇന്നേക്ക് ലളിതച്ചേച്ചി പോയിട്ട് ഒരു വർഷമായെന്ന പോസ്റ്റ് കുറച്ചു മു൩േ കണ്ടതുള്ളൂ...അപ്പോഴേക്ക് അടുത്ത മരണവാർത്തയെത്തി...വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല...🙏💔
ഈ വാർത്ത ആദ്യം കേട്ടപ്പോൾ സങ്കടവും പ്രയാസവും തോന്നി.പക്ഷേ മരണം എന്ന യാഥാർത്ഥ്യത്തെ നമുക്ക് ആർക്കും തള്ളി കളയാൻ പറ്റില്ലല്ലോ. പ്രശസ്തിയുടെ കൊടുമുടി കയറിയവരും ഭൂമിയെ അടക്കി ഭരിച്ചവരും ഇവിടെ നിന്നും മൺമറഞ്ഞു പോയിട്ടുണ്ട്. നമ്മളും മരണപ്പെടുന്നതാണ്. كل نفس ذائقه الموت
പ്രിയപെട്ടവരുടെ വേർപാട് എത്രയോ വേദനാജനകം. ഹ്രിസ്വ ജീവിതം കൊണ്ടു ലക്ഷക്കണക്കിന് മലയാളികളുടെ ഹൃദയം കീഴടക്കി നമ്മുടെ സ്വന്തം സുബി യാത്രയായി. സഫലമീ ജീവിതം 🙏🙏🌹🌹
എല്ലാരും, ഞെട്ടാൻ പറഞ്ഞു വീഡിയോ വീഡിയോ ചെയ്യാറുണ്ട്, But ഇത് ഞെട്ടി എന്ന് മാത്രല്ല എനിക്കി ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല ,, ന്ത് വിധി ആണ് ഇതൊക്കെ, ചിലപ്പോൾ ദൈവം ഒരുപാട് വേദനിപ്പിക്കുന്നു, എനിക്ക് ഇത് അംഗീകരിക്കാൻ വയ്യ 😔😔😔😔
ഒട്ടും പ്രദീക്ഷിക്കാതെ ആയി പോയല്ലോ 🥺 എല്ലാം മറന്ന് മറ്റുള്ളവരെ ചിരിപ്പിച്ചു.കുട്ടികാലം മുതലേ ചേച്ചിടെ പ്രോഗ്രാം എല്ലാം കാണുന്നതാ. മറക്കില്ലൊരിക്കലും 🌹🙏
അവരുടെ ജീവിത വിജയം എന്ന് പറയുന്നത് ഇതിൽ കുറേ പേര് പറഞ്ഞു മരണ വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ല എന്ന് അത് തന്നെ ആണ് ആ കലാകാരി എല്ലാർക്കും എത്രത്തോളം പ്രാദാന്യം അർഹിച്ചു എന്നത്. എല്ലാവരെയും ചിരിപ്പിച്ചു അവസാനം എല്ലാരേയും കരയിപ്പിച്ചു മടങ്ങി. പ്രിയ കലാകാരിക്ക് ആദരാഞ്ജലികൾ💐💐😥😥😥😥😥
Miss subi , her program kuttipatalam ... my daughter at age of 2 yrs used to watch kuttipatalam and have her lunch . 🙏 RIP PRAYING GOD TO GIVE STRENGTH TO HER FAMILY.....
ഈ വാർത്ത കേട്ടപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല . ഒരു നല്ല കലാകാരിയെ മലയാളത്തിന് നഷ്ടപ്പെട്ടു . മിമിക്രി സ്ത്രീകളുടേത് കൂടി ആണെന്ന് കാണിച്ചു തന്ന കലാകാരിയായിരുന്നു. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടിയായിരുന്നു അവർ ഒടുക്കം അവരെ കരയിപ്പിച്ച് കടന്നു പോയി. ആത്മാവിന് നിത്യശാന്തി നേരുന്നു,🙏
പെട്ടന്ന് മരിച്ചു എന്ന് കേട്ടപ്പോ ഫേക്ക് ന്യൂസ് ആയിരിക്കും എന്ന് കരുതി ന്യൂസ് വെച്ചപ്പോഴേക്കും... 😔ശെരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല 🥺പാവം may her soul rest in peace🥀
Dear Subichechi... പ്രകടനങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച വ്യക്തിയായിരുന്നു നിങ്ങള്‍... സ്ത്രീകളുടെ കൂട്ടത്തില്‍ നിങ്ങളെ പോലൊരു Entertainer കാണാനില്ല... വീണിടത്ത് നിന്ന് പലപ്പോഴായി എഴുന്നേറ്റ് നടക്കുന്നത് കണ്ടതാണ്... നിങ്ങളുടെ മരണവും ഒരു പൊട്ടിച്ചിരിപോലെ ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കുന്നു, നോവാല്‍... 💐💐💐
Unpredictable and Unbelievable as simple human beings we are helpless and have to accept and bear it as God's plan Heartfelt Condolences may her's soul rest in peace ever may God bless her's parent family members and relatives friends all with courage and strength to overcome the time and situations 🤲🙌🙏🙏🙏
ആദ്യം ഓർമ്മ വരുന്നത് കുട്ടി പട്ടാളം ആണ് 😔
എനിക്കും 🙏
Same 😒
Atheanneaaaa😥😥
Mmm
Yes 😞പിന്നെ കോട്ടയം നസീർ പോലുള്ള വരുമായിരുന്നു അഭിനയിച്ച. കോമഡി സ്കിറ്റ് കൾ 😞
വിശ്വസിക്കാൻ പറ്റാത്ത വാർത്ത. ആദരാഞ്ജലികൾ🙏🙏🌹🌹
Pokathathu kashtam own sister anenkil pokilley
Sathyam 🙏🙏🙏
Vellam adich chathu
@@josekl9399 Own sister aanel adh paranjal crew nu manasilavum... Shooting ennadhu oraalde effort alla... Avde verem kure aalkar und avarkk idh kaarnm shooting nirthi vekkan pattuvonnumilla
@@pratheeshm400 vellam adiyum kozhi theetti ayirunnu subi thathera vinod ham haaaaaaaaaa
കലാഭവൻ മണിയുടെ മരണവാർത്ത കേട്ടപോലെ ഇതും ഫേക്ക് ആണെന്നാണ് ആദ്യം കരുതിയത്.
RIP🌹
ഞാനും അങ്ങനെ തന്നെയാ കരുതിയത്. വീണ്ടും എല്ലാ ചാനലിലും നോക്കിയപ്പോഴാ വിശ്വാസം ആയത്. 🙏🙏🙏
ഞാനും അങ്ങനെയാ കരുതിയത്
ഇതുപോലെ അരുന്നു മണി മരിച്ചപ്പോൾ ഉണ്ടായ അനുഭവം വിഷ്സിക്കാൻ പറ്റുന്നില്ല 😢😢😢
Njanum 😒
Njanum angne karuthi
ലളിതമ്മ, കല്പന ചേച്ചി, കലാഭവൻ മണിച്ചേട്ടൻ, ഇപ്പോ സുബി ചേച്ചിയും വിശ്വസിക്കാനാവാത്ത മരണങ്ങൾ എന്നും മനസിലുണ്ടാവും 🙏🙏🙏🙏
Lalithamma kurach aged ayi bedridden ayitt kedannanu poyath...
With all respect, Ath pinneyum acceptable Aya oru death ayrunnu..
Matte moonnum njettippikkunnu😔😭🥲
Kochin haneefa 🥺
നമ്മളും മരിക്കും വരെ അല്ലെ മനസ്സിലുണ്ടാകൂ…
Sathyam ivarokke marichennu vishvesikkan pattanilla
ലളിതമ്മാ അസുഗം വന്നു പ്രായമായാണ് മരിച്ചത് അതിന് വിശ്വസിക്കാൻ വയ്യാതിരിക്കുന്നതിന്റെ കാര്യമില്ല
സങ്കടകരമായ വാർത്ത, ആദരാഞ്ജലികൾ 😢
Vbb th t
@DARK LEADER nee endhina chirikkunnath ..maranam oru divasam ninakkum undakum..😡
ഇവർ ആരും എന്റെ ആരും അല്ല പക്ഷെ ഹൃദയം പൊട്ടുന്നു സുബി ചേച്ചിയുടെ മരണ വാർത്ത കേട്ടപ്പോ 🥹🥹
മരണം ഒരു യാഥാർഥ്യമാണ്. എല്ലാ ശരീരവും മരണത്തെ രുചിക്കും.അവനു കിട്ടി എനിക്കും കിട്ടണെമെന്നു അസൂയ തോന്നാത്തതുമായ ഒന്നാണ് മരണം. ആദരാജ്ഞലികൾ 🌹🌹🌹
💯🙂
സത്യം
Fact👌
സത്യം 👍🏻👍🏻👍🏻😞😞
കുല്ലു നഫുസുൻ ദായികത്തുൻ മൗത്ത്.
ഈ വാർത്ത ആദിയം കേട്ടപ്പോ ഞെട്ടിപ്പോയി നല്ലൊരു കലാകാരിയായിരുന്നു ആദരാഞ്ജലികൾ 💐💐💐🙏
കുട്ടിപ്പട്ടാളത്തിലൂടെ ഒരുപാട് പേരെ ചിരിപ്പിച്ച ആളാണ്😥 ഒരുപാട് സിനിമയിലും വില്ലത്തി വേഷം ചെയ്താലും കുട്ടിപ്പട്ടാളം ആണ് മനസ്സിൽ ആദ്യം വരിക❤❤❤
ഓരോരുത്തരും കടന്നുപോകുമ്പോൾ ആണ് നമ്മൾ ഇവരെയൊക്കെ ഇത്ര അധികം സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിയുന്നത് 😔😥വിശ്വസിക്കാൻ പറ്റുന്നില്ല 😥ആദരാഞ്ജലികൾ 🙏
വളരെ സത്യം ആണ് പറഞ്ഞത് 😭😔😔💔💔💔
മരണം എല്ലാവരിലും ഉണ്ടെന്നു ജീവിച്ചിരിക്കുമ്പോൾ ആരും ചിന്തിക്കില്ല. നഷ്ടപെടുബോൾ ആ വേദന സഹിക്കാൻ വയ്യ... ഇത് ഒന്ന് തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ പരസ്പരം എത്ര സ്നേഹമായി മനുഷ്യർ ജീവിച്ചേനെ
Sathyam
യെസ്
ശരിക്കും ഞെട്ടിപ്പോയി... 😭😭😭😭വിശ്വസിക്കാൻ പറ്റാത്ത വാർത്ത തന്നെ... ആദരാഞ്ജലികൾ സുബി 🌹🌹🌹🙏🙏
സുബി മനസുകളിൽ ഇടം പിടിച്ച കലാകാരി..പ്രണാമം
സുബി.... ഏറ്റവും ഇഷ്ട പ്പെട്ട കലാകാരി... സങ്കടകരം... വിശ്വസിക്കാൻ പറ്റുന്നില്ല.. പോയല്ലോ.. എന്നോർത്തിട്ടു കരച്ചിൽ വരുന്നു... ദൈവം വിളിച്ചല്ലോ... നേരത്തെ... 🌹🌹🙏🙏🙏
മണിച്ചേട്ടൻ ,കല്പന ചേച്ചി ,സുബി ചേച്ചി ആകെ ഒരു വിഷമം പെട്ടന്നു പോയ പോലെ😢
😢😢😢😢😢😢😢
Kochin haneefa
അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു
വിശ്വസിക്കാൻ പറ്റുന്നില്ല.. 😢😢😢എനിക്ക് മഞ്ജു പിള്ളയെയും സുബിയേയും, ഒരേ പോലെ തോന്നാറുണ്ട്. ആദരാഞ്ജലികൾ 🌹🌹🌹
ഒട്ടും പ്രതീക്ഷിക്കാത്ത മരണം 😔കണ്ണിൽ നിന്നും വെള്ളം വീഴുവ 😔കാരണം സുബി മനസ്സിൽ ഇടം നേടിയ ഒരു വ്യക്തി ആയിരുന്നു 😔
സത്യം
സത്യം 😭😭
Athae...enteyum avastha😪😔
സത്യം 🥺😭
😪😪😪
എല്ലാവരെയും ചിരിപ്പിച്ചു നടന്നിട്ട് സുബി ആത്യമായും അവസാനമായും കരയിപ്പിച്ച ദിവസം 😥
@DARK LEADER ithinu chirikan entha ullath
@DARK LEADER nee endha cheythe😏
@DARK LEADER മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത് വളരെ നല്ല ഒരു ഗുണമാണ്....athu avakkundu....
@DARK LEADER hotel ano
@DARK LEADER നിന്റെ മമ്മൂട്ടിയും മോഹൻലാലും സമൂഹത്തിനു വേണ്ടി എന്ത് ചെയ്തു
എല്ലാവരെയും ചിരിപ്പിച്ചു, ഒടുവിൽ എല്ലാവരെയും കരയിച്ചു കടന്നു പോയി, ഒരുപാട് സങ്കടത്തോടെ ആദരാഞ്ജലികൾ 🌹🌹🌹❤️❤️❤️🙏🙏🙏
Kanneer pranamam
@@swarnamsharma4260 😔
News കണ്ടിട്ടും വിശ്വസിക്കാൻ പറ്റുന്നില്ല.. ആദരാഞ്ജലികൾ 🥀🌹
ശെരിക്കും ഞെട്ടി 🥹 ഒരിക്കലും പ്രതീക്ഷിക്കാത്ത മരണം
മറ്റുള്ളവരെ അവരുടെ സങ്കടങ്ങൾ മറന്ന് ചിരിപ്പിക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല...ഇങ്ങനെയൊരു അസുഖം ഉണ്ടായിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്...RIP...🙏🙏
Entha asugam
@@haseenahasee4167 കരൾ രോഗം
നേരത്തെ അറിഞ്ഞിരുന്നെങ്കിലോ ഏതായാലും നിങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം
Nigale ipoo angane comments il kanarillallo.
😭😭😭😭🙏🏻🙏🏻🙏🏻🙏🏻🤲🤲🤲🤲
സുബി ചേച്ചി എന്ന് പറഞ്ഞാലേ മനസ്സിൽ വരുന്നത്, കുട്ടിപ്പട്ടാളം ❤️
ആദരാഞ്ജലികൾ 🥀
ഇന്നേക്ക് ലളിതച്ചേച്ചി പോയിട്ട് ഒരു വർഷമായെന്ന പോസ്റ്റ് കുറച്ചു മു൩േ കണ്ടതുള്ളൂ...അപ്പോഴേക്ക് അടുത്ത മരണവാർത്തയെത്തി...വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല...🙏💔
@letitrip7777 Degree ആണ് ഇപ്പോൾ...English as Core Course...☺
ഈ വാർത്ത ആദ്യം കേട്ടപ്പോൾ സങ്കടവും പ്രയാസവും തോന്നി.പക്ഷേ മരണം എന്ന യാഥാർത്ഥ്യത്തെ നമുക്ക് ആർക്കും തള്ളി കളയാൻ പറ്റില്ലല്ലോ.
പ്രശസ്തിയുടെ കൊടുമുടി കയറിയവരും ഭൂമിയെ അടക്കി ഭരിച്ചവരും ഇവിടെ നിന്നും മൺമറഞ്ഞു പോയിട്ടുണ്ട്.
നമ്മളും മരണപ്പെടുന്നതാണ്.
كل نفس ذائقه الموت
@Max☯️ nthonneda
@letitrip7777 മരണത്തിന്റെ ഇടക്ക് തന്നെ വേണോ കച്ചവടം
@@stk5872 😂😂
ഈശ്വരാ വിശ്വസിക്കാൻ പറ്റുന്നില്ല 😭😭😭😭... ആദരാഞ്ജലികൾ 🙏🙏🙏
സത്യം
ചിരിച്ചും ചിരിപ്പിച്ചും യാത്രയായി😪😪😪😪😪😪😪😪😪😪😪R I P🙏🙏🙏🙏🙏
ഇനി പരലോകത്തുള്ളവരെയും ചിരിപ്പിക്കും...ഉറപ്പാണ്.
😢😢😢പ്രണാമം ആ കലാകാരിക്ക് 🌹🌹🌹എന്തായാലും വിശ്വസിക്കാൻ പ്രയാസം ഉള്ള വർത്താ😢
അവൾ ഒറ്റക്ക് നേടിയ ജീവിത വിജയം ❤❤
ആദ്യമായി കുട്ടിപ്പട്ടാളം ഓർമയിൽ വന്നവർ ഇണ്ടോ 😰
നിര്യാധനത്തിൽ പങ്കു ചേരുന്നു 💔
ജീവിതത്തിൽ ഇന്നോളം നേരിൽ കണ്ടിട്ട് പോലുമില്ലെങ്കിലും ഈ മരണവാർത്ത കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.
ആത്മാവിന് ശാന്തി ലഭിക്കട്ടെ. 🙏
എല്ലാവരെയും എന്നും ചിരിപ്പിച്ചവൾ
കരയിച്ചുകൊണ്ട് കടന്നു പോകുന്നു 😰🙏
ആദരാഞ്ജലികൾ 🌹
മണിച്ചേട്ടൻ മരിച്ചപോലെ ഷോക്ക് അടിച്ചപോലെ ആയിപോയി.. ഒന്നും ഇല്ലായ്മ യിൽ നിന്ന് ഈ നിലയിൽ എത്തിയിട്ടും ജീവിക്കാൻ ഭാഗ്യം ഉണ്ടായില്ല... 😔😔😔😔😔
She's gd human being. Kudumathinu vendi jeevich kudumbathine nallanilayil ethichu marichu. Always respect
പ്രിയപെട്ടവരുടെ വേർപാട് എത്രയോ വേദനാജനകം. ഹ്രിസ്വ ജീവിതം കൊണ്ടു ലക്ഷക്കണക്കിന് മലയാളികളുടെ ഹൃദയം കീഴടക്കി നമ്മുടെ സ്വന്തം സുബി യാത്രയായി. സഫലമീ ജീവിതം 🙏🙏🌹🌹
എല്ലാരും, ഞെട്ടാൻ പറഞ്ഞു വീഡിയോ വീഡിയോ ചെയ്യാറുണ്ട്,
But ഇത് ഞെട്ടി എന്ന് മാത്രല്ല എനിക്കി ഇപ്പോഴും വിശ്വസിക്കാൻ
പറ്റിയിട്ടില്ല ,,
ന്ത് വിധി ആണ് ഇതൊക്കെ, ചിലപ്പോൾ ദൈവം ഒരുപാട് വേദനിപ്പിക്കുന്നു,
എനിക്ക് ഇത് അംഗീകരിക്കാൻ വയ്യ 😔😔😔😔
🙏🙏🙏🙏
🙏🙏🙏🙏
ആദരാജ്ഞലികൾ 🙏🌹
പെട്ടെന്ന് മനസ്സിൽ ഇടം പിടിച്ചൊരു കലാകാരി ❤️തീരാനഷ്ടം 😥😓🥀🥺
ഒരുപാട് ചിരിപ്പിച്ച നന്മ ആത്മാവിനു കൂടെയുണ്ടാവും🙏🙏🙏
ഈ വാർത്ത കണ്ടപ്പോൾ സങ്കടം തോന്നി എപ്പോഴും happy ആയിട്ട് positive ആയിട്ട് ഇരിക്കുന്ന ഒരാള് ആയിട്ടാണ് പരിപാടികളിൽ ഒകെ കണ്ടിട്ടുള്ളത് ആദരാഞ്ജലികൾ🌹🌹🌹
നമ്മെ ചിരിപ്പിച്ചവർ വേഗം നമ്മെ വിട്ട് പോകും🌷🌷🌷
True
കുട്ടിപ്പട്ടാളത്തിലെ ആ ചിരി മറക്കാൻ കണ്ണിൽനിന്നു പോകുന്നില്ല😞
ചില മരണങ്ങൾ നമ്മെ അസ്വസ്ഥരാക്കും,ചിരിച്ച് മാത്രേ കണ്ടിട്ടൊള്ളൂ😢
വിശ്വസിക്കാൻ പറ്റുന്നില്ല 😔😔😔😔ആതരാഞ്ജലികൾ💐💐💐💐💐.,. ഒരു നല്ല കലാരിയായിരുന്നു. സത്യം പറഞ്ഞാൽ കരഞ്ഞു പോയി 😔😔😔
പാവം എല്ലാം ഇട്ട് അവൾ പോയി 😭😭വല്ലാത്ത വേദന ആയിപോയി 😭😭എല്ലാം സഹിക്കാൻ ഉള്ള ശക്തി കുടുംബതിന്നു ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക് 🤲
ഈ കണ്ണെരിലുണ്ട് .... നിങ്ങളുടെ ബന്ധത്തിന്റെ ആഴം ... വിഷമിക്കല്ലേ ..സുബിക്കു സങ്കടമാവും ... 🙏🙏🙏
ഒട്ടും പ്രദീക്ഷിക്കാതെ ആയി പോയല്ലോ 🥺
എല്ലാം മറന്ന് മറ്റുള്ളവരെ ചിരിപ്പിച്ചു.കുട്ടികാലം മുതലേ ചേച്ചിടെ പ്രോഗ്രാം എല്ലാം കാണുന്നതാ. മറക്കില്ലൊരിക്കലും 🌹🙏
ഈ കലാകാരിയുടെ അകാല വേർപാടിൽ സങ്കടപെടാത്തവർ ഉണ്ടാവില്ല. പ്രണാമം. 🙏🙏
വിശ്വാസം വരുന്നില്ല. Hearty condolence 🌹
പെട്ടെന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല 😞
Ayyooo😭😭😭😭😭😭.... Subi suresh... Nooooooo.... She never die.... Strong lady .... Don't go dear... RIP.... 😭😭😭😭😭😢😢😢
അവരുടെ ജീവിത വിജയം എന്ന് പറയുന്നത് ഇതിൽ കുറേ പേര് പറഞ്ഞു മരണ വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ല എന്ന് അത് തന്നെ ആണ് ആ കലാകാരി എല്ലാർക്കും എത്രത്തോളം പ്രാദാന്യം അർഹിച്ചു എന്നത്. എല്ലാവരെയും ചിരിപ്പിച്ചു അവസാനം എല്ലാരേയും കരയിപ്പിച്ചു മടങ്ങി. പ്രിയ കലാകാരിക്ക് ആദരാഞ്ജലികൾ💐💐😥😥😥😥😥
അഹങ്കാരമില്ലാത്ത നല്ലൊരു കലാകാരിയായിരുന്നു പാവം ആദരാഞ്ജലികൾ🌹🌹🌹
Miss subi , her program kuttipatalam ... my daughter at age of 2 yrs used to watch kuttipatalam and have her lunch . 🙏 RIP PRAYING GOD TO GIVE STRENGTH TO HER FAMILY.....
ആരോടും അനുവാദം ചോദിക്കാൻ കാത്ത് നിൽക്കാതെ വിട്ട് പിരിയുന്ന ഒന്നാണ് മരണം
ആദരാജ്ഞലികൾ 🌹🌹🌹
എനിക് വളരെ ഇഷ്ടപെട്ട ഒരു നടിയും അവതാരികയും .ആദരാഞ്ജലികൾ
41വയസ്സിൽ അകാല മരണം വിശ്വസിക്കാൻ പറ്റുന്നില്ല അത്രക്ക് മലയാളികൾക് ഇഷ്ടം ഉള്ള കലാകാരി
No words, tears reveal everthing. Death determines the depth of love.
ഏറെ ഇഷ്ടപ്പെടുന്ന പ്രിയ കലാകാരി ,സുബി ചേച്ചിക്ക് ആദരാഞ്ജലികൾ
മഞ്ജു പിള്ള ചേച്ചിയുടെ വേദനയിലും പങ്കുചേരുന്നു
കരയിപ്പിക്കല്ലേ മഞ്ജു 😭അമ്മയുടെ കാര്യമോർകുമ്പോ സഹിക്കാൻ പറ്റുന്നില്ല 🙏 മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ വിടപറഞ്ഞു പോവുക 😭😭😭
😒😒
May her soul RIP 🌹
ഈ വാർത്ത കേട്ടപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല . ഒരു നല്ല കലാകാരിയെ മലയാളത്തിന് നഷ്ടപ്പെട്ടു . മിമിക്രി സ്ത്രീകളുടേത് കൂടി ആണെന്ന് കാണിച്ചു തന്ന കലാകാരിയായിരുന്നു. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടിയായിരുന്നു അവർ ഒടുക്കം അവരെ കരയിപ്പിച്ച് കടന്നു പോയി. ആത്മാവിന് നിത്യശാന്തി നേരുന്നു,🙏
കുട്ടിപ്പാട്ടാളം എന്ന ഒരൊറ്റ പ്രോഗ്രാം മതി സുബിയെ എന്നും ഓർക്കാൻ... അത്രയും നല്ല അവതാരിക ആയിരുന്നു....ആദരാഞ്ജലികൾ 🌹🌹🌹🌹😞😞😞
ഷോക്ക് ആയിപോയി 😭 ഈ ചിരി മായില്ല ചേച്ചി അത്രയും മനസ്സിൽ പതിഞ്ഞ മുഖമാ RIP cheechi🌹🌹🌹
ശെരിക്കും ആദ്യം news കണ്ടപ്പോൾ മനസ് പെട്ടെന്ന് വേദനിച്ചു...നമ്മോട് വളരെ അടുപ്പം ഉള്ള ഒരാൾ പോയപ്പോൾ ഉള്ള ആ വിഷമം തോന്നുന്നു 😭
ആദരാഞ്ജലികൾ സഹോദരി 🙏🙏🌹🌹
സുബിയുടെ കുട്ടി പട്ടാളം പ്രോഗ്രാം ആണ്
എന്നെ ഏറ്റവും കൂടുതൽ ചിരി പകർത്തിയത്..
നമ്മളെ എല്ലാം ഒരുപാട് ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കൊണ്ട് സുബി ചേച്ചിയും പോയി 😔😔
പെട്ടന്ന് മരിച്ചു എന്ന് കേട്ടപ്പോ ഫേക്ക് ന്യൂസ് ആയിരിക്കും എന്ന് കരുതി ന്യൂസ് വെച്ചപ്പോഴേക്കും... 😔ശെരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല 🥺പാവം may her soul rest in peace🥀
ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല... എന്നെ അറിയാത്തതു പോലുമില്ല,,,, എങ്കിലും ഒരുപാട് ഇഷ്ടപ്പെടുന്നു ആ ചേച്ചിയെ.. അവരുടെ കുറുമ്പുകളെ.. 🙏RIP
വളരെ സങ്കടപ്പെടുത്തിയ വാർത്ത 🙏🙏🙏😥😥😥😥😥😥💕💕💕💕
വിശ്വസിക്കാൻ പറ്റുന്നില്ല ആദരാഞ്ജലികൾ..
ഞാൻ ഒരു പ്രവാസി ആണ്
ഇപ്പോൾ ആണ് അറിഞ്ഞത്,,
സത്യത്തിൽ ആകെ തരിച്ചു പോയി,, 😔😔😔 RIP 🌹🌹🌹
ആദരാഞ്ജലികൾ,,,
പെട്ടെന്ന് കേട്ടിട്ട് ഞെട്ടിപ്പോയി 😢
Rest in Peace Subi🌹❤️🙏🏻😘
വിശ്വസിക്കാൻ കഴിഞ്ഞില്ല.
Fake news ആകണേ എന്ന് പ്രാർത്ഥിച്ചു കുറേ search ചെയ്തു പക്ഷെ 😒
Njanum 😭
മലയാളികളെ ഒരുപാടു ചിരിപ്പിച്ച അസാമാന്യ പ്രതിഭയുള്ള കലാകാരിക്ക് പ്രണാമം🙏🌹🙏
ദൈവമേ ആ അമ്മയ്ക്ക് സഹിക്കാനുള്ള ശക്തി കൊടുത്തേക്കണേ സുബി യുടെ മരണം ഓർക്കാൻ കൂടി കഴിയുന്നില്ല 🙏🙏🙏
It's so heart breaking... 💔💔 She was the happiest and a good soul .. Can't believe this.
വളരെയേറെ ദുഃഖിപ്പിക്കുന്ന വാർത്ത...വിശ്വസിക്കാൻ കഴിയുന്നില്ല....ആദരാഞ്ജലികൾ
Dear Subichechi...
പ്രകടനങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച വ്യക്തിയായിരുന്നു നിങ്ങള്‍...
സ്ത്രീകളുടെ കൂട്ടത്തില്‍ നിങ്ങളെ പോലൊരു Entertainer കാണാനില്ല... വീണിടത്ത് നിന്ന് പലപ്പോഴായി എഴുന്നേറ്റ് നടക്കുന്നത് കണ്ടതാണ്...
നിങ്ങളുടെ മരണവും ഒരു പൊട്ടിച്ചിരിപോലെ ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കുന്നു, നോവാല്‍...
💐💐💐
Rest in peace 😥😥
ഒരുപാട് കോമഡി ഷോ കളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച കലാകാരി 😞🌹ആദരാഞ്ജലികൾ
അല്ലാഹ് വിശ്വസിക്കാൻ പറ്റുന്നില്ല
ആദരാഞ്ജലികൾ
എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള ശക്തി ആ കുടുംബതിന് അല്ലാഹ് നൽകട്ടെ
സുബി വളരെ നല്ലൊരു ആർട്ടിസ്റ്റ് ആണ് 2000 ൽ അവരുടെ ഒരുപാടു പെർഫോമൻസ് നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്... RIP 🙏
*kuttipattalam was a best program during that time💯*
ദൈവമേ സുബി ചേച്ചി പോയന്ന് വിശോക്കാൻ കഴിയുന്നില്ല 😭
കഴിയില്ലെന്നറിയാം...പക്ഷെ,നമ്മെ ഒരുപാട് ചിരിപ്പിച്ച ആ കലാകാരിയെ ചിരിച്ചുകൊണ്ട് യാത്രയാക്കുക...
ഏഷ്യാനെറ്റ് സിനിമല ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കോമഡി പ്രോഗ്രാം ആയിരുന്നു
Aadharanjalikal😢😢😢
Unpredictable and Unbelievable as simple human beings we are helpless and have to accept and bear it as God's plan Heartfelt Condolences may her's soul rest in peace ever may God bless her's parent family members and relatives friends all with courage and strength to overcome the time and situations 🤲🙌🙏🙏🙏
എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു സുബിയെ ആദരാഞ്ജലികൾ
പകരം വക്കാനില്ലാത്ത കലാകാരി 🙏🙏🙏🙏
കലാഭവൻ മണിക്ക് ശേഷം വീണ്ടും അപ്രതീക്ഷിതമായി 😫
മണി ചേട്ടനെ പോലെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു യാത്രയായി പോയി സുബി ചേച്ചി 😢😢😢😢 really miss both of you dears😢😢😢😢 Rip🌹🌹
കുട്ടിപ്പട്ടാളം തിരിച്ചു വരണമെന്ന് ഒരുപാട് ആഗ്രഹിച്ചത് സുബിചേച്ചി ആങ്കർ ആയതോണ്ട് മാത്രമായിരുന്നു 😔😔.. Hearty condolence 🙏🏻🙏🏻🙏🏻🙏🏻ഒരുപാട് ഇഷ്ടം ചേച്ചിയെ.. ഓരോ ന്യൂസ് കാണുമ്പോഴും fake ആയിരിക്കണെന്നു പ്രാർത്ഥിച്ചു 😔😔😔
വളരെ സങ്കടകരമായ വാർത്ത🌹🌹🌹😭😭😭 എന്തു ചെയ്യാൻ പറ്റും. ഒരു നാൾ എല്ലാവരും പോകും ചേച്ചി നേരത്തേ പോയി. അങ്ങനെ സമാധാനക്കുക
Share chat ൽ ആണ് ഞാൻ first news കണ്ടത് കണ്ടിട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
Unbelievable this is sad condolences and prayers 😭😭😭😭💔💔💔💔
First time you made us cry, Subi!! Your kuttipattalam, interviews, RUclips channel - all those were our stress busters! This is so unfair, so sad!!
Suby suresh anu Supper Star 🌟
കേരളത്തിൽ അല്ലെ ഷൂട്ടിംഗ് ഒന്ന് പോയി കാണാൻ മേലായിരുന്നോ മഞ്ജു ചേച്ചി നിങ്ങൾ തമ്മിലുള്ള രസകരമായ എത്രയോ വീഡിയോസ് കണ്ടു ചിരിച്ചിട്ടുണ്ട് ഞങ്ങൾ 😢😢😢😢😢🙏🙏
Heartfelt condolences 🌹🌹
എല്ലാപേരെയും ചിരിപ്പിച്ചിരുന്ന ആ സുബി എന്ന നടിക്ക് എന്റെ ആദരാഞ്ജലികൾ നേരുന്നു 🙏🙏🌹😭